സര്‍വ്വജ്ഞാനി പ്രതിക്കൂട്ടിൽ - Mavooran Nasar

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #Litmus19 #MavooranNasar
    Presentation by Mavooran Nasar on 06/10/2019 at Calicut Trade Centre, Kozhikode. Program named Litmus'19 conducted by esSENSE Global
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 1.2K

  • @sanujahamed78
    @sanujahamed78 4 ปีที่แล้ว +71

    ഇടിവെട്ട് പ്രസംഗം.... കലക്കി..👌👌

  • @zayanzak21
    @zayanzak21 4 ปีที่แล้ว +160

    ഇപ്പൊ നിസ്കരിക്കാൻ വേണ്ടി തല കുത്തി മറിഞ്ഞു വിളിച്ചാലും ഞാൻ പോകില്ല..

  • @Ravikumar-vh5tb
    @Ravikumar-vh5tb 4 ปีที่แล้ว +14

    ഇയാളെ പോലുള്ളവർ വേണം നമുക്ക് സുപ്രീം കോടതിയിൽ ജഡ്ജ് ആയി ഇരിക്കാൻ

  • @ചാർവാകം
    @ചാർവാകം 4 ปีที่แล้ว +144

    What a Change ..... പണ്ട് ഇത്തരം വീഡിയോയുടെ അടിയിൽ തെറിവിളി ആയിരുന്നു എങ്കിൽ ,ഇപ്പൊ മുസ്ലീങ്ങൾ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

    • @raheemraheem7066
      @raheemraheem7066 4 ปีที่แล้ว

      പോടാ നായെ

    • @raheemraheem7066
      @raheemraheem7066 4 ปีที่แล้ว

      പോടാ കഴുതേ

    • @raheemraheem7066
      @raheemraheem7066 4 ปีที่แล้ว

      പോടാ നാറീ

    • @skbankers4160
      @skbankers4160 3 ปีที่แล้ว +5

      @ISLAMIC SPEECHES താങ്കളെ തന്നെയാണൊ സ്വയം പട്ടികൾ എന്നുദ്ദേശിച്ചത്.

    • @KottayamkaranKL5
      @KottayamkaranKL5 3 ปีที่แล้ว +2

      @@raheemraheem7066 യഥാർത്ഥ മമ്മദോളി ആണല്ലോ കോയ 🤔

  • @shine9387
    @shine9387 4 ปีที่แล้ว +60

    പ്രിയപ്പെട്ട കുരുക്കൾക്കു ...ഇനി അമാന്തിക്കണ്ട എത്രേം പെട്ടെന്ന് ആ സോഫ്റ്റ്‌വെയർ ഡിലീറ്റ് ചെയ്‌തോളൂ ..അല്ലെങ്കിൽ ഇനിയങ്ങോട്ട് അഡ്രസ് പോകും ഉറപ്പ്...

  • @amrocks3511
    @amrocks3511 4 ปีที่แล้ว +81

    ഞാൻ ഇപ്പൊമത വിമർശനങ്ങൾ അധികം കേൾക്കാറില്ല ആവർത്തന വിരസത പക്ഷേ ഇത് പൊളിച്ചു മനസ്സ് തുറന്നു ചിരിച്ചു എന്തോ ഇയാളെ ഇഷ്ടപ്പെട്ടു പോകു ഭയങ്കര ഹ്യൂമൗർ സെൻസ്

  • @musthafap4500
    @musthafap4500 8 หลายเดือนก่อน +7

    മാറിചിന്തിക്കാൻ അവസരം തന്ന മഹാവ്യക്തി ❤❤❤❤

  • @hassimnaseef
    @hassimnaseef 4 ปีที่แล้ว +227

    മിക്ക കമെന്റുകളും ചുമ്മാ തെറിയും കുറ്റപ്പെടുത്തലും മാത്രം , മാവൂരാൻ പറഞ്ഞത്തിൽ തെറ്റുണ്ടെന്ന് ചൂണ്ടികാണിച്ചു കൊണ്ട് ഒറ്റ കമന്റും ഇല്ല .കാരണം ഖുറാനിലും ഹദീസിലും ഉള്ളത് മാത്രമേ ഈ പ്രസംഗത്തിലും ഉള്ളു. ഖുറാനും ഹദീസും ഇന്ന് മത പണ്ഡിതന്റെ കുത്തകയല്ല , പള്ളികളിലെ മാത്രം കാണുന്ന അറബിക് ഗ്രന്ഥങ്ങൾ അല്ല , മറിച്ചു ഏതു നിമിഷവും ആർക്കും വിരൽ തുമ്പിൽ കിട്ടാവുന്ന ഇൻറർനെറ്റിൽ ലഭ്യമാണ് . ആളുകൾ വായിക്കുകയും പഠിക്കുകയും ചെയ്യും തോറും ഇസ്ലാമിൽ നിന്നു അകന്നു പോകുന്നു എന്നതാണ് സത്യം

    • @mhmdshfqpv
      @mhmdshfqpv 4 ปีที่แล้ว +6

      7:00 നിസ്കരിക്കാത്തവൻ കൊല്ലപ്പെടേണ്ടതാണ് എന്ന് ഏത് ഖുർആൻ വചനത്തിലാണ്/ ഹദീസിലാണ് ഉള്ളത്?

    • @dharvishdileep42
      @dharvishdileep42 4 ปีที่แล้ว +4

      സഹോദരാ ഇതിനൊക്കേ എന്നേ മറുപടി പറഞ്ഞതാ ഇതൊക്കെ കട്ടും മുറിച്ചും ആണ അവതരിപ്പിക്കുന്നത്.

    • @mhmdshfqpv
      @mhmdshfqpv 4 ปีที่แล้ว +7

      നിസ്കരിക്കാത്തവൻ കൊല്ലപ്പെടേണ്ടതാണ് എന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടെങ്കിൽ പറഞ്ഞു തരൂ. അല്ലാതെ ഏതെങ്കിലും പണ്ഡിതന്മാരുടെ അഭിപ്രായമല്ല വേണ്ടത്?

    • @sarathannu7380
      @sarathannu7380 4 ปีที่แล้ว +14

      ശരിയാണ് കാലഘട്ടത്തിന് അനുകൂലമായ ഒരു വാക്കെങ്കിലും ഇതിൽ ഉണ്ടായിരുന്നെങ്കിൽ ഒന്ന് പറഞ്ഞെങ്കിലും നിൽക്കാമായിരുന്നു

    • @mhmdshfqpv
      @mhmdshfqpv 4 ปีที่แล้ว

      @@sarathannu7380 ???

  • @preenijacob6899
    @preenijacob6899 4 ปีที่แล้ว +80

    നല്ല പ്രഭാഷണം, അതും നർമം കലർത്തി പറയുമ്പോൾ കേട്ടിരിക്കാൻ തോന്നും, സമയം പോയത് അറിഞ്ഞതെ ഇല്ല.

  • @ashiqueashiq7844
    @ashiqueashiq7844 4 ปีที่แล้ว +18

    പല്ലി പാവം ഞാനും കൊന്നിരുന്ന, പിന്നീട് സ്വയം മനസിലാക്കി മൊയ്‌ലാർ വർഗം പാവികൾ

  • @syedmuhammad3898
    @syedmuhammad3898 4 ปีที่แล้ว +85

    കരീം ജീരകം ചതച്ചത് ഒട്ടക മൂത്രത്തിൽ ചാലിച്ച് പഞ്ഞിയിൽ മുക്കി പൊട്ടിയ കുരുവിൽ അമർത്തി പിടിക്കുക . വേദന വിട്ടുമാറും

    • @syamkrishna6632
      @syamkrishna6632 4 ปีที่แล้ว +10

      ഫത്വ ഇറക്കും...യൂടൂബ് കാണരുത്...നരകത്തീപ്പോകും...
      അപ്പളോ...

    • @dharvishdileep42
      @dharvishdileep42 4 ปีที่แล้ว +2

      കളവ് പറയുന്ന നിങ്ങളുടെ മറുപടി എങ്ങനെയാണ് ബുദ്ധിയുള്ളവർ മനസ്സിലാക്കുക വിശ്വസിക്കുക നിങ്ങൾ എപ്പോൾ പറഞ്ഞത് കളവാണ് എന്തിനാണ് സുഹൃത്തേ ഇത് നേരായ രീതിയിൽ വിമർശിച്ചു കൂടെ

    • @iqbalsajeera8430
      @iqbalsajeera8430 4 ปีที่แล้ว

      @@syamkrishna6632 lĺ

    • @eagleeye8149
      @eagleeye8149 3 ปีที่แล้ว

      @@syamkrishna6632 appo namakk kurach gomoothrathil chaanakam chaalich kudichaal mathi

  • @gangadharantavanurmana7195
    @gangadharantavanurmana7195 4 ปีที่แล้ว +47

    ഇല്ലാത്ത ദൈവത്തിന്റെ പേരിൽ ഉണ്ടാക്കിയ സെമിറ്റിക് മതങ്ങൾ തങ്ങളുടെ സ്വന്തം കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി നിർമിച്ചതാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... വായിക്കുക... വായിക്കുക

    • @joffzz13
      @joffzz13 4 ปีที่แล้ว +7

      തങ്കള്യുടെ മതവും ഇതിൽ പെട്ടും.. ഇതിൽ നിന്ന് രക്ഷ പെടാൻ അനക്കും പറ്റില്ല ഹമുക്കെ😂😂

    • @asmitaapardesi405
      @asmitaapardesi405 ปีที่แล้ว

      ഉള്ള ദൈവം ഏതാണ്, ഡിങ്കൻ അല്ലാതെ!?

  • @Ravikumar-vh5tb
    @Ravikumar-vh5tb 4 ปีที่แล้ว +8

    Jazla madasseri..
    Ravichandran C
    Jamida Teacher.. അങ്ങനെ പല യുക്തിവാദികൾക്ക് ഇടയിൽ
    ഇതാ ഇയാളും കൂടി..
    സത്യവിശ്വാസികളേ നിങ്ങൾ വാസ്തവത്തിൽ അന്ധവിശ്വാസികൾ ആണ്..
    അതുകൊണ്ട് ഈ അന്ധവിശ്വാസത്തെ വിട്ട് നല്ല മനുഷ്യന്മാർ ആവാൻ നോക്കുക..

  • @shajiputhukkadan7974
    @shajiputhukkadan7974 4 ปีที่แล้ว +222

    നിങ്ങളെപ്പോലുള്ള ധീരൻമാർ ആണ് നമ്മുടെ സമുദായത്തിൽ വേണ്ടത് ....സല്യൂട് സർ ...

    • @josephchacko2713
      @josephchacko2713 4 ปีที่แล้ว +4

      Please say, Indian Laws instead of 'Constitution of India'. Constitution is only one law of India. (Of course, the main law). But we have to obey all the laws of India.

    • @donkano9911
      @donkano9911 4 ปีที่แล้ว

      @@josephchacko2713 ... better to understand God and His laws and make your life perfectly situated in pure love and devotion for God

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 4 ปีที่แล้ว

      "ഒരു കാക്കയാണ് നിങ്ങളുടെ വഴി കാട്ടി എങ്കിൽ അത് നിങ്ങളെ ഒരു പട്ടിയുടെ ശവത്തിനു അരികില്‍ എത്തിക്കും..." 👍ഇതാണ് ഇയാളെയും ഇയാളെ കേള്‍ക്കുന്നവർക്കും സംഭവിക്കുന്നത്.... 👍 👍 👍പൊതുവില്‍ യുക്തിവാദികള്‍ക്ക് അതാണു സംഭവിക്കുന്നത്.. 👍അല്ലെങ്കിലും കാട്ടു കോഴിക്ക് എന്ത് ചങ്കരാന്തി..??? 😜 😜

    • @robinsonjames5920
      @robinsonjames5920 4 ปีที่แล้ว +5

      @@നേരിന്റെപക്ഷം-ധ5ള അങ്ങോട്ട് മാറി ഇരുന്നു കരയു മൈരേ

    • @ashrafashraf9468
      @ashrafashraf9468 4 ปีที่แล้ว +1

      Shaji Puthukkadan. Enthu dheeratha 1400 varshamayi velluvilich velluvili ippolum athe padithannayaa nilanilkkunnath

  • @babunemmara
    @babunemmara 4 ปีที่แล้ว +89

    പഠിച്ചിട്ടു വിമര്‍ശിക്കു സുഹൃത്തേ....എന്നാ കമന്റ്റ് തന്നെ ഇല്ലാതായി

    • @kappilkappil9024
      @kappilkappil9024 4 ปีที่แล้ว +16

      പഠിച്ചിട്ട് ബി മർസിക്കുസുകൃത്തേ ഇങ്ങിനെയാണ്

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +3

      പക്ഷേ, ഇതിന്റെ ആശയം, സൂപ്പർ, അല്ലെ.

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 4 ปีที่แล้ว +20

      ഇന്റർനെറ്റിന്റെ കാലം കോയമാരുടെ കഷ്ടകാലം. മാഷാ ഡിങ്കാ!

    • @najoommalappuram2595
      @najoommalappuram2595 4 ปีที่แล้ว +2

      ഹഹഹ സത്യം.

    • @neoshaheen8286
      @neoshaheen8286 4 ปีที่แล้ว +9

      ഇപ്പൊ പുതിയ ഒരു ടാഗ്‌ലൈൻ വന്നിട്ടുണ്ട് "ഇബരെ കണ്ട് ഇസ്ലാമിന് ബിലയിരുത്തല്ലേ ഷുഗർത്തെ"

  • @mkumaran2633
    @mkumaran2633 4 ปีที่แล้ว +15

    പ്രസംഗം കേട്ട് കയ്യടിക്കുന്ന എത്രയോ പേർക്കിടയിൽ ഞാനില്ലാതായല്ലൊ ന്നോർക്കുമ്പൊൾ നിരാശയുണ്ട് ...
    എന്താ നാസർ സാറെ നിങ്ങളിങ്ങിനെ...
    ആരും അറിയാതിരിക്കാൻ വേണ്ടിയല്ലെ അറബിയിൽ മാത്രമെഴുതി വച്ചത് ഖുറാൻ...
    സത്യങ്ങളിങ്ങിനെ വിളിച്ചോദിയാൽ മൊല്ലാക്കമാരും മൊയ്ലിയാൻ മാർക്കും സഖാഫികൾക്കും കുരു പൊട്ടുമല്ലൊ ? ? ? സർ :

  • @DIGIL.
    @DIGIL. 4 ปีที่แล้ว +37

    പാടീചിട് ബീമാർസിക് സൂർത്തേ😁

    • @syamkrishna6632
      @syamkrishna6632 4 ปีที่แล้ว +5

      അങ്ങിനല്ല...പഠിച്ചിട്ട് വിസർജിക്കൂ സൂർത്തേ....😕

    • @ചഞ്ചൽചാരു
      @ചഞ്ചൽചാരു 3 ปีที่แล้ว

      👌🔥😆💯

  • @sLmn174
    @sLmn174 4 ปีที่แล้ว +26

    Athukond jeevychu pokunna athra peR und NazaRkka... avaRude kanji kudi muttykaRuthe......avaRk joLy cheydhu parijayamiLLa....

  • @Markestreskothi17
    @Markestreskothi17 4 ปีที่แล้ว +50

    ഞാനല്ല, എന്റെ ഗർഭം ഇങ്ങനല്ല !..

    • @hscreations5658
      @hscreations5658 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣😂😂😂😂😂

  • @jobinreji4617
    @jobinreji4617 4 ปีที่แล้ว +23

    തലച്ചോറ് പണയം വെക്കാതവർക്കു 👏👏

  • @sinijacob300
    @sinijacob300 4 ปีที่แล้ว +57

    യുക്തിചിന്ത അത് വളരുക തന്നെ ചെയ്യും

  • @KottayamkaranKL5
    @KottayamkaranKL5 3 ปีที่แล้ว +21

    *നാസർ* *മാവൂരാൻ*
    *എന്നും* *എപ്പോഴും* *നർമത്തിൽ* *പൊതിഞ്ഞ* *അവതരണം* *ശൈലി*
    *കേരളത്തിലെ* *യുവതലമുറ* *എങ്കിലും* *മതങ്ങളിൽ* *നിന്ന്* *രക്ഷപ്പെടട്ടെ*

  • @manesh999
    @manesh999 3 ปีที่แล้ว +3

    Full comedy.... ഇസ്ലാമിസ്റ്റുകൾ എങ്ങിനെ സഹിക്കും ഇതൊക്കെ... നമ്മടെ പൊതകത്തിൽ ഇങ്ങിനെ ഒന്നും ഇല്ല... 😂😂😂

  • @akhildas000
    @akhildas000 4 ปีที่แล้ว +64

    ചരിഞ്ഞു വീഴാൻ ഈച്ച എന്താ മോഹൻലാലോ 🤣🤣🤣🤣
    14:20

  • @hafsalhfsl3043
    @hafsalhfsl3043 4 ปีที่แล้ว +13

    കുരു കൊറേ കാണും 😂😂

  • @allabout8183
    @allabout8183 4 ปีที่แล้ว +99

    യുവാക്കളെ അല്പം മാനവികതയിൽ കൊണ്ടുവരാൻ
    എസ്സൻസിനെ കഴിയൂ

    • @nidheeshchandran6998
      @nidheeshchandran6998 4 ปีที่แล้ว +1

      👌👌👍

    • @limelight8300
      @limelight8300 4 ปีที่แล้ว

      ഒലക്ക യാ ണ് .... കുറേ വിദ്വേഷം പ്രചരിപ്പിക്കുക മാത്രം

    • @nidheeshchandran6998
      @nidheeshchandran6998 4 ปีที่แล้ว +3

      @@limelight8300.. വിദ്വേഷം മതങ്ങൾ അല്ലെങ്കിൽ അതിൽ വിശ്വാസക്കുന്നവർ തമ്മിൽ അല്ലെ.... ഹിന്ദു കൾ പറയുന്നു ഗണപതി ഉണ്ടെന്നു... മുസ്ലിംസ് പറയുന്നു ബുറാഖ് ഉണ്ടെന്ന്... ഞങ്ങൾ പറയുന്നു ഇത് രണ്ടും സാങ്കല്പികം ആണെന്ന്... അല്ലാണ്ട് വിദ്വേഷം ഒന്നും ഇല്ല

  • @dominicchacko6416
    @dominicchacko6416 4 ปีที่แล้ว +139

    എല്ലാ മതഗ്രന്ഥങ്ങളും കലഹരണപ്പെട്ടവയാണ്. ആ സ്ഥാനത്ത് ഭരണഘടനയെ പ്രതിഷ്ഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....

    • @preenijacob6899
      @preenijacob6899 4 ปีที่แล้ว +1

      ഭരണഘടന ഭേദഗതി ചെയ്യാറുണ്ട്, മനുഷ്യരാശിക്ക് അനുയോജ്യമായ നിയമങ്ങൾ കൊണ്ടുവരാറുണ്ട്, അതുകൊണ്ട് താങ്കളുടെ അഭിപ്രായം മണ്ടത്തരമാണ്.

    • @rejoysamuel9834
      @rejoysamuel9834 4 ปีที่แล้ว

      ഭരണഘടന Torah and Decalogue based ആണ്

    • @dominicchacko6416
      @dominicchacko6416 4 ปีที่แล้ว +11

      @@preenijacob6899 പഴയ മണ്ടത്തരങ്ങൾ മുറുകെ പിടിക്കുകയല്ല വേണ്ടത്.... കാലാനുസൃതമായി പരിഷ്കരിക്കുന്നതാണ് ബുദ്ധിപരം.....

    • @dominicchacko6416
      @dominicchacko6416 4 ปีที่แล้ว +4

      @anaz noushad മതകാര്യങ്ങളിലൊഴികെ എല്ലാവരും യുക്തിയുള്ളവരാണ്. അതുകൊണ്ട് സ്വതന്ത്രചിന്തകർ എന്ന വാക്കുപയോഗിക്കാതിരി ക്കുന്നതാണുചിതം. ഭരണഘടന ജനാധിപത്യത്തിൽ കാലാനുസൃതമായി വ്യാഖ്യാനിക്കുകയും തിരുത്തപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ദൈവത്തിന്റെ പേരിൽ പറയപ്പെട്ടതെല്ലാം ഇന്നും ഗോത്രകാല കഥകളായിത്തുടരുന്നു.....

    • @dominicchacko6416
      @dominicchacko6416 4 ปีที่แล้ว +4

      @anaz noushad മതത്തിനുപരിയായി ചിന്തിക്കാത്തിടത്തോളം നിങ്ങൾക്കൊരു സ്വതന്ത്ര ചിന്തകനാകാൻ കഴിയില്ല.....

  • @prathapkumar682
    @prathapkumar682 4 ปีที่แล้ว +83

    ഇന്ത്യൻ ഭരണഘടനയാണ് നമ്മൾ അത് വച്ച് ജീവിച്ചോളാം" .ഈ വാക്കുകൾ കേട്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി .

    • @dharvishdileep42
      @dharvishdileep42 4 ปีที่แล้ว +2

      പറഞ്ഞത് കേട്ടാൽ തോന്നും പറഞ്ഞത് കേട്ടാൽ തോന്നും നിങ്ങൾ മാത്രമാണ് ആണ് ഭരണഘടന അനുസരിച്ച് ജീവിക്കുന്നത് എന്ന് എന്ന ഭരണഘടന യുക്തിവാദികൾ അല്ല മുസ്ലിമിൻറെ ഏത് അല്ല ക്രൈസ്തവ നല്ല ഹിന്ദു അല്ല മറിച്ച് ഓരോ ഇന്ത്യക്കാരനും ആണ്

    • @prathapkumar682
      @prathapkumar682 4 ปีที่แล้ว

      @@dharvishdileep42 മുസ്ലിംസ് പൊതുവെ ഖുർആൻ താങ്ങി നടക്കുന്നവരാണ് . മത വിശ്വാസാം കാരണം സ്വയം ബന്ധനസ്ഥനായി നടക്കുന്ന വിഭാഗം .എന്നാലോ ഏത് മോശപ്പെട്ട കാര്യത്തിനും മുന്നിൽ കാണും

    • @dharvishdileep42
      @dharvishdileep42 4 ปีที่แล้ว

      @@prathapkumar682 അത് മുസ്ലിം നാമധാരികൾ മാത്രം. യഥാർത്ഥ മുസ്ലിം എന്ന് parnal സ്രഷ്ടാവിൽ വിശ്വസിച്ചു അവനെ കീഴ്പെടുന്നവനാണ്. അത് ഇങ്ങൾ ആണേലും ഞാൻ ആണേലും

    • @everythingwillgo279
      @everythingwillgo279 4 ปีที่แล้ว

      @Devil mo0n nee swasikkarundo

    • @jyothilakshmikp8592
      @jyothilakshmikp8592 5 หลายเดือนก่อน

      ​@@dharvishdileep42ഉഗ്രൻ

  • @joypeter6821
    @joypeter6821 4 ปีที่แล้ว +55

    മാവൂരാൻ കലക്കി!!സാധാരണ വിശ്വാസി അവന്റെ മത ഗ്രന്ഥം വിമർശന ബുദ്ധിയോടെ വായിക്കാറില്ല! എന്നാലല്ലേ അവനിതു മനസിലാവൂ !!

  • @anoopthomaz7430
    @anoopthomaz7430 4 ปีที่แล้ว +27

    Le പല്ലി ...ഒരു കയ്യബദം നാറ്റിക്കരുതു്..

  • @abootyebrahim
    @abootyebrahim 4 ปีที่แล้ว +54

    അടിച്ചു പൊളിച്ചു മാവൂരൻ ഇനി ഒരുവാഡ് കുരുക്കൾ വരും ഉടായിപ്പ് പറയാൻ. ഇവന്മാർക്ക് ഇനിയും നേരം വേ ലൂത്തിട്ടില്ല.

    • @sajeebmuhammad5598
      @sajeebmuhammad5598 4 ปีที่แล้ว

      Kudumbathil pirakkathavar aaranu onnu paranchal kelkkamayirunnu

    • @syamkrishna6632
      @syamkrishna6632 4 ปีที่แล้ว +4

      ഒരു ലോഡ് ശവം...

  • @sarathannu7380
    @sarathannu7380 4 ปีที่แล้ว +27

    ചുരുക്കം പറഞ്ഞാൽ വിവരവും വിദ്യാഭ്യാസവും ഉള്ള അഞ്ചാറു പേര് നെഞ്ചും വിരിച്ചു നിന്നാൽ തീരാനുള്ളയുള്ളൂ ഈ സനാതനധർമ്മം ഒക്കെ

    • @sarathannu7380
      @sarathannu7380 4 ปีที่แล้ว +1

      @Menon Mohan അതിലും വലിയ കോമഡിയാ സനാതന ധർമ്മം

    • @rashidhanichus4742
      @rashidhanichus4742 4 ปีที่แล้ว

      Correct

  • @JWAL-jwal
    @JWAL-jwal 3 ปีที่แล้ว +7

    *ഒരു മകനും ഒരു മകളും ആണുള്ളതെങ്കിൽ മകന്റെ മക്കൾക്ക് സ്വത്തുണ്ട്..മകൾ മരിച്ചാൽ മകളുടെ മക്കൾക്ക് സ്വത്ത്‌ ഇല്ലെന്നോ*🙄

  • @tomsgeorge42
    @tomsgeorge42 4 ปีที่แล้ว +54

    മതങ്ങളെ, നിങ്ങളുടെ അവസ്ഥ,,
    ഓടരുത് അമ്മാവാ, ആളറിയാം, എന്ന. അവസ്ഥ യിൽ ആയി.. ഇനി, ഇപ്പോൾ
    കുറച്ചു പേർ മതം വിട്ടു യുക്തി വാദികൾ ആകും,
    കുറച്ചു പേർ. പുറത്ത് ഭക്തി അഭിനയിച്ചു, മതാചാരങ്ങൾ, ചെയ്തു. ജീവിക്കും, ദൈവം ഉണ്ട്എങ്കിൽ ആയിക്കോട്ടെ,
    ഇല്ലങ്കിലും കുഴപ്പം ഇല്ല,
    പ്രാർത്ഥന നടത്തിയാൽ. മനസിന്‌ ഒരു ആശ്വാസം കിട്ടും മല്ലോ 😊😊😉ആളുകൾക്കു മുൻപിൽ. ഭക്തൻ ആയി, നടക്കാമല്ലോ.
    ബാക്കി ഉള്ളവർ. മതത്തിന്റെ കുഴപ്പങ്ങൾ. മനസിലാക്കി.
    തിരുതെണ്ടത്, തിരുത്തി, കൊണ്ട് പോകും..

  • @mickylaow6973
    @mickylaow6973 4 ปีที่แล้ว +14

    എന്തൊരു തോൽവിയാടോ...പാവം ദൈവത്തിന്റെ ഒരു ഗതികേടേ.. ചിലർ ഇയാളെ തെറി വിളിക്കുന്നു ... കുറേയെണ്ണം മദ്രാസികളിലും പള്ളികളിലും വിളിച്ചു പറഞ്ഞു പിള്ളേരെകൊണ്ട് ഡിസ്‌ലൈക്ക് അടിപ്പിക്കുന്നു.. വേറെ ചിലർ ന്യായീകരണ വീഡിയോ ഉണ്ടാക്കാൻ പണിപെടുന്നു ... ചിലർ അത് ഷെയർ ചെയ്യാൻ മത്സരിക്കുന്നു.. ഇവരൊന്നും ഇല്ലായിരുന്നേൽ ദൈവത്തിന്റെ കാര്യം ജഗപൊഗ..

  • @raveendhrannair8664
    @raveendhrannair8664 4 ปีที่แล้ว +11

    എല്ലാ മതങ്ങളെയും യുക്തി വാദികൾ
    വിമർശിക്കണം

  • @stefj4752
    @stefj4752 4 ปีที่แล้ว +109

    മലയാളം ഖുർആൻ നേരത്തെ വായിച്ചിരുന്നേൽ പണ്ടേയ് രെക്ഷപെട്ടേനെ... ദൈവം എന്ന് പറഞ്ഞാൽ മനുഷ്യന്റെ തെറ്റുകൾ മാറ്റിയെടുക്കേണ്ടത് അല്ലേ?? ഇത് തെറ്റ് ചെയ്യാൻ ഒത്താശ ചെയ്യുന്ന പോലെ ഉണ്ട്... ഏതേലും ദൈവം വെറും 6 വയസുള്ള കുഞ്ഞിനെ കെട്ടാൻ സമ്മതിക്കോ? പാവപെട്ട സ്ത്രീകളെ അടിമകൾ ആക്കി വെക്കാൻ പറയുമോ? ഒരിക്കലും ഇല്ല...ഇത് വായിച്ചാൽ ഫുൾ നെഗറ്റീവ് എനർജി അല്ലാണ്ട് ഒന്നും കിട്ടില്ല... നമ്മൾ ഇല്ലേ

    • @stefj4752
      @stefj4752 4 ปีที่แล้ว +11

      @Kowsickrishi ഈ നാട്ടിൽ ഈ നൂറ്റാണ്ടിൽ ഒരു മതം ഉണ്ടാക്കാൻ ഒരു പാടും ഇല്ല പിന്നെയാ 1400 വർഷം മുൻപത്തെ കാര്യം.. ഇത്ര വർഷം എടുത്ത് വളർന്നു പന്തലിച്ചു... ഒരു മനുഷ്യന്റെ സൃഷ്ട്ടി.. അത്ര ഉള്ളൂ പുള്ളിയുടെ കുറെ ഭാവനകൾ,, ദൈവം എന്ന ഒരാൾ ഉണ്ടേൽ ഇമ്മാതിരി വൃത്തികേട് മനുഷ്യനെ കൊണ്ട് ചെയ്യിക്കില്ല.. അങ്ങനെ ചെയ്യരുത് എന്നേ പറയൂ ഇത് നല്ല കാര്യങ്ങൾ പറയുന്നുണ്ട് എങ്കിലും അത്പോലെ violence.. മുഴുവൻ വൃത്തികേട് പറഞ്ഞാൽ മനുഷ്യന്മാർക്ക് സംശയം ആകും ഇത് പുട്ടിനു പീരപോലെ... ഇതൊക്കെ കേട്ടാണ് കുറച്ച് അധികം പേർ ഐസിസ് ഒക്കെ ചേരുന്നത് അവർ കാണുന്നത് ഖുർആൻ ഇൽ ഉള്ള violence ആണ്... കുറച്ച് പേർ ഈ മതത്തിൽ ജനിച്ചത് കൊണ്ട് പെട്ട് പോയവർ പേരിനൊരു ഖുർആൻ പഠനം അത് കൊണ്ട് ഒന്നിനെ കുറിച്ചും വല്യ പിടി ഇല്ല.. ബഹുജനം പല വിധം

    • @preenijacob6899
      @preenijacob6899 4 ปีที่แล้ว +3

      എല്ലാ മതഗ്രന്ഥവും അങ്ങനെ തന്നെയാണ്.

    • @stefj4752
      @stefj4752 4 ปีที่แล้ว +9

      @@preenijacob6899 എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ജീസസ് നല്ല ഒരാൾ ആണ് മുഹമ്മദ് നബിയെ വെച്ച് നോക്കുമ്പോൾ... നല്ല മാതൃക തന്നെ അല്ലേ ജീസസ് നൽകിയത്... നബിയുടെ ജീവിതം മാതൃക ആക്കാൻ പറ്റില്ല..

    • @stefj4752
      @stefj4752 4 ปีที่แล้ว +5

      @anaz noushad ശെരിക്കും മനസിലായി ഇനി കൂടുതൽ ഒന്നും അറിയാൻ ഇല്ല

    • @Spiritualp
      @Spiritualp 4 ปีที่แล้ว +1

      @@stefj4752
      ആത്മീയ ഗ്രന്ഥങ്ങൾ യഥാർത്ഥ ദൈവ വിശ്വാസത്തിനു വേണ്ടിയുള്ള വഴികാട്ടികളാണ്,
      അല്ലാതെ ആത്മീയ ഗ്രന്ഥങ്ങൾ ആരുടെയും ആത്മകഥ ഗ്രന്ഥങ്ങൾ അല്ല! 🙄🤔
      🤔🙄

  • @rahmanabdul1346
    @rahmanabdul1346 4 ปีที่แล้ว +85

    കോമഡി മതം , പാവം ഈച്ചകൾ 😄 , congratulations mavooran 👍👍👍

    • @taptoretry7824
      @taptoretry7824 4 ปีที่แล้ว

      @anaz noushad താങ്കളോട് ഒരു സംശയം ചോദിച്ചോട്ടെ

    • @taptoretry7824
      @taptoretry7824 4 ปีที่แล้ว +1

      @anaz noushad ഒരു അന്യമതക്കാരന്റെ ജീവിതത്തിലേക്ക് ഒരിക്കൽ പോലും താങ്കളുടെ മത ദർശനം എത്തിയില്ലെങ്കിൽ അയാൾ നര കത്തിൽ പോകുമോ?

    • @taptoretry7824
      @taptoretry7824 4 ปีที่แล้ว

      @anaz noushad ഞാൻ ഇതേ ചോദ്യം ഒരുപാട് വിശ്വാസികളോട് ചോദിച്ചിട്ടുണ്ട്. എന്നാൽ താങ്കളടക്കം എല്ലാവരുടെയും അഭിപ്രായത്തിൽ ഏക സ്വരം ഇല്ല. എങ്കിലും കൂടുതൽ ആളുകളും പറഞ്ഞത് മതം ഒരാളുടെ ജീവിതത്തിന്റെ ഒരു സമയത്തും കടന്നു വന്നില്ല എങ്കിൽ അവർ നന്മകളും ചെയ്തു എങ്കിൽ കാരുണ്യവാനായ പടച്ചവൻ സ്വർഗത്തിൽ അവരെ ആക്കും എന്നാണ്...
      ഇതിനോട് താങ്കളുടെ പ്രതികരണം?

    • @taptoretry7824
      @taptoretry7824 4 ปีที่แล้ว +1

      @anaz noushad plz reply

    • @taptoretry7824
      @taptoretry7824 4 ปีที่แล้ว

      @anaz noushad ok അപ്പോൾ ഏത് മതം വിശ്വസിച്ചാലും കുഴപ്പമില്ല നല്ലത് ചെയ്‌താൽ മതി, താങ്കളുടെ മതത്തെ കുറിച്ച് അറിഞ്ഞിട്ടും അത് നിഷേധിച്ചവരൊഴികെ.

  • @asas-ot3mp
    @asas-ot3mp 4 ปีที่แล้ว +11

    വണ്ടിയൂടെ ഫ്ലയി വീൽആണല്ലോ സ്റ്റാൻഡ് യി ഉപയോഗിക്കുനന്നു... ഗിയർ വീൽവെച്ച ഡിസയിൻകാണുന്നല്ലോ അപ്പോൾ ബുദ്ധി ഉപയോഗി ച്ചു തുടങ്ങി........ ല്ലേ .... അയ്യോ ദൈവം കോപിക്കും

  • @rajeevSreenivasan
    @rajeevSreenivasan 4 ปีที่แล้ว +42

    Mavooran ശരിക്കും ഒരു crowd puller ആണ്👍

  • @lachuv4657
    @lachuv4657 4 ปีที่แล้ว +8

    സാറിനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

  • @sawlidejjal1264
    @sawlidejjal1264 4 ปีที่แล้ว +10

    ഈച്ചയുടെ കാര്യം MM akber അയേറ്റു ചോദിച്ചാൽ പറഞ്ഞു തരും

  • @mrbeanpogo9251
    @mrbeanpogo9251 4 ปีที่แล้ว +11

    ഞാൻ ഇങ്ങനെയുള്ള കുറെ പ്രസംഗങ്ങൾ കേട്ടു സത്യമാണോ എന്ന് അറിയാൻ വേണ്ടി ഒരു ഖുർആൻ വായിച്ചു വായിച്ചു ദൈവമേ നിങ്ങൾ പറഞ്ഞത് 100% സത്യമാണ് നൂറുശതമാനവും പൊക്കിപ്പിടിച്ച് ആണല്ലോ ഇവിടെ നടക്കുന്നതോ ദൈവമേ ഇതെല്ലാം നരകത്തിലേക്കുള്ള വഴിയാണല്ലോ തലപ്പാവും വെച്ച് നടക്കുന്ന ഓർക്കുമ്പോൾ സങ്കടം തോന്നുന്നു നമ്മുടെ അടുത്തുള്ള വളരെ പരിചയക്കാരായ സ്നേഹിതന്മാരും ഉണ്ടല്ലോ നരകത്തിലേക്കുള്ള യാത്രയിലാണ് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു

  • @shafeequekhan3893
    @shafeequekhan3893 4 ปีที่แล้ว +45

    ചിരിച്ചു ചിരിച്ചു ചത്തില്ലെന്നേ ഉള്ളൂ.. 😂😆😆
    മുഹമ്മദിന്റെ സ്വഭാവം എന്തോ അതാണ് ഖുർആൻ..
    7ആം നൂറ്റാണ്ടിലെ മുഹമ്മദിന്റെ ധാർമ്മികത കൊള്ളാം..
    ഇത് 21 ആം നൂറ്റാണ്ടാണ്..
    അതുകൊണ്ട് അത്‌ ഇങ്ങോട്ട് എടുക്കല്ലേ.. എടുത്താൽ ഇവിടെ ജയിലിൽ ഉണ്ട തിന്ന് കഴിയാ ജീവിതകാലം മുഴുക്കെ.. 🤔💡💀

    • @nideeshprabhakaran
      @nideeshprabhakaran 4 ปีที่แล้ว +3

      ചരിഞ്ഞു വീഴാൻ ഈച്ച എന്താ മോഹൻ ലാലാണോ?? Note the point ചാക്കോ 😂😂

    • @dharvishdileep42
      @dharvishdileep42 4 ปีที่แล้ว

      മാവൂരാൻ റെ മറുപടി കേട്ടിട്ടാണോ നിങ്ങൾ തുള്ളുന്നത് എങ്കിൽ എങ്കിൽ അത് അധികകാലം കാലം നിൽക്കുക ഇല്ല

    • @prathapkumar682
      @prathapkumar682 4 ปีที่แล้ว +4

      മത വിശ്വാസം കുറയുമ്പോൾ നമുക്ക് ശരിയായി ചിന്തിക്കാൻ സാധിക്കുന്നു

    • @JWAL-jwal
      @JWAL-jwal 4 ปีที่แล้ว

      @@dharvishdileep42, അതെന്താ ബ്രോ?

    • @dharvishdileep42
      @dharvishdileep42 4 ปีที่แล้ว

      @@JWAL-jwal അയാൾ പറയുന്നത് കളവാണ്. ദുർവ്യാഖ്യാനമാണ്. നിങ്ങൾക്ക് അയാളുടെ പ്രസംഗത്തിൽ ജീവിതത്തിൽ ധാർമികമായി ഉപകാര o: സൃഷ്ടിക്കുന്ന എന്തെങ്കിലും കിട്ടീട്ടുണ്ടോ?

  • @Sports-es3le
    @Sports-es3le 4 ปีที่แล้ว +6

    മാവൂരാനെ ,നീ എത്ര തലകുത്തിമറിഞ്ഞാലും ഇസ്ലാമിനെ നശിപ്പിക്കാൻ കഴിയില്ല എന്ന സത്യം നിനക്കും നല്ലവണ്ണം അറിയാം .പക്ഷെ നിനക്ക് തടി അനങ്ങാതെ കഞ്ഞിക്കുടിക്കണമെങ്കിൽ ഇത് തുടർന്നേ പറ്റൂ.. അത് കൊണ്ട് ഇനിയും തുടരുക നിന്നെ കൊണ്ട് വെറെ എന്തെങ്കിലും പണിക്ക് പറ്റുമോ എന്നും തോന്നുന്നില്ല. നീ മനസ്സിലാക്കിയതിലും ഒരു പാട് മുകളിലാണ് ഇസ്ലാം....

  • @raveendhrannair8664
    @raveendhrannair8664 4 ปีที่แล้ว +17

    സൂപ്പർ പ്രഭാഷണം. ഏറ്റവും രസകരമായ വിശദികരണം. ഇപ്പോൾ ഞാൻ മലയാളം കോമഡി കാണാറില്ല
    പകരം മാവൂരാന്റെ പ്രഭാഷണം ആണ്
    കേൾക്കുന്നത്.

  • @peterchennathara
    @peterchennathara 4 ปีที่แล้ว +68

    🏁ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്.
    🏁ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
    🏁ഏതെങ്കിലും ഒരു മതകുടുംബത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.
    🏁ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.
    🏁മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
    🏁മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്ന് വെറുതെ അലങ്കാരത്തിന് പറയാമെന്നല്ലാതെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗവൽക്കരണം തികച്ചും അസാധ്യമാണ്.
    🏁ഉദാഹരണത്തിന് തന്റെ കുടുംബത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചൊല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.
    🏁തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശപരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാദാർത്ഥ്യം...
    🏁വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
    🏁മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സാമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മാനസീകാവസ്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
    🏁പട്ടിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.

    • @josephcherian838
      @josephcherian838 4 ปีที่แล้ว +3

      Very good.

    • @dharvishdileep42
      @dharvishdileep42 4 ปีที่แล้ว +1

      Athe suhrthe.thangl choondikanch parynth vykthigalude kuzhapaman.brahmanan erachi kandl verp thonunmth brahmanente kozhpm.avrde vedam erachi bakshikan prolsahipikunnund.athupoleyano Muslim panniyirichiyod kanikunna verp.ath pramanam kond thelinjatha.vekthiyude ishtanishtanangal alla matham.ath manusha pragrthaman.lokathinte srashtav avthripichath.ellvrkm ishtm bike 100 il kettna.angne odichal theern pogille.athond ellam krithyamayi veleyiruthuga.

    • @widerange6420
      @widerange6420 4 ปีที่แล้ว +5

      പ്രഷർകുക്കറു० കക്കൂസു० കണ്ടുപിടിക്കാൻ
      വൈകിയതാണ്
      ഞമ്മക്ക് പന്നിയിറച്ചി
      ഹറാമായത്,
      ഹലാലായ മാ०സ० മാത്രമെ
      ഞമ്മള് ഭക്ഷിക്കാറുള്ളു,
      അതായത് മന്ത്രം ചൊല്ലി കഴുത്ത് മുറിച്ച്
      ചോരയൊഴുകിയത് ,
      പക്കേങ്കില് കടലിലെ മീന് എത്ര
      ബല്ല്യതായാലു० ശ്വാസംമുട്ടി ചത്തത്
      ഞമ്മക്ക് ഹലാലാണ്....

    • @dharvishdileep42
      @dharvishdileep42 4 ปีที่แล้ว

      @@widerange6420 enthano thangl uddeshiche

    • @shabujohn6794
      @shabujohn6794 4 ปีที่แล้ว

      I know you are Ravi Chandran sir.

  • @sidhicmm4568
    @sidhicmm4568 4 ปีที่แล้ว +14

    Congrats Nazar Mavooran... well done

  • @ismupayyoor1501
    @ismupayyoor1501 4 ปีที่แล้ว +9

    ചോദ്യത്തിന് ഉത്തരമില്ല കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല .

  • @തൂലികതൂലിക
    @തൂലികതൂലിക 4 ปีที่แล้ว +76

    സൂപ്പർ 'സൂപ്പർ'സൂപ്പർ ആയിരമായിരം അഭിനന്തനങ്ങൾ 'പൊളിച്ചു'പൊളിച്ചടുക്കി '

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +5

      @anaz noushad.. ഇന്ത്യ. രണ്ടായി വെട്ടി മുറിക്കാൻ ആരാണ് കാരണം??????? ഏത് മതക്കാർക്ക് വേണ്ടി ആണ്. ഇന്ത്യ. രണ്ടായി. കീറി അനേകരെ. കൊല്ലാൻ കാരണം.???
      അറ്റം മുറുക്കുന്ന പാർട്ടികൾ അല്ലെ???? അവർക്ക്. എല്ലാം തികഞ്ഞു കിട്ടുന്നത് മുറിച്ചു, വികൃതമാക്കണം.. ഹ്ഹഹ്ഹ ഹ്ഹ്ഹ്ഹ്ഹ്.
      നല്ലവരെ ഞാൻ ഒഴിവാക്കി.ആ മതത്തിലെ വൃത്തി കെട്ടവരെ മാത്രം ആണ്. ഉദ്ദേശിച്ചത്..

    • @തൂലികതൂലിക
      @തൂലികതൂലിക 4 ปีที่แล้ว +5

      @anaz noushad മഹാത്മ ഗാന്ധിയും'രാമാനുജനും 6 വയസ്സുള്ള ബാലികയെ വിവാഹം കഴിച്ച് മഹാ അപരാധം ചെയ്തില്ലല്ലോ? കുറഞ്ഞത് 12 വയസ്സെങ്കിലുമായില്ലേ? യുക്തിവാദി ലേബലിൽ ഏതെങ്കിലും ഊളകൾ തെണ്ടിത്തരം പറഞ്ഞത് യുക്തിവാദി (സ്വതന്ത്ര ചിന്തകരുടെ) തലയിൽ ഇടണ്ട പിന്നെ മുഹമ്മദ് നബിയുടെ സദാചാരബോധം ബഹുകേമമാണല്ലോ? വല്ലാണ്ട് തള്ളണ്ട ' കാരണം ഖുർ-ആനിലുംഹദീസിലും എഴുതി വച്ചിരിക്കുന്ന ഊളത്തരം ഏത് ഭാഷയിലും വായിക്കാൻ കിട്ടും എന്നറിയുക. ജനങ്ങൾ അത് വായിക്കുന്നുണ്ട് എന്നും മനസ്സിലാക്കുക.

    • @shivakumarksusalvani5161
      @shivakumarksusalvani5161 4 ปีที่แล้ว

      @@തൂലികതൂലിക ..l.llmmmll.

    • @shajahanshaji6847
      @shajahanshaji6847 4 ปีที่แล้ว +1

      @@തൂലികതൂലിക നീ ഇതുവരെ പോയില്ലേ മുത്തപ്പൻ ഡിങ്കൻ വിളിക്കിണ് ചെല്ല് എന്തെങ്കിലും കോരി വായിൽ ഇട്ട്തരാൻ ആയിരിക്കും അല്ലെങ്കിലും മേത്തന്റെ ദൈത്തിനോടാണ് നിനക്ക് ഭയങ്കര ഇഷ്ടം

    • @shajahanshaji6847
      @shajahanshaji6847 4 ปีที่แล้ว

      @@തൂലികതൂലിക ഡിങ്കൻമാരായ ഊളകൾക്ക് ഇനിയും നേരം വെളുത്തില്ലേ ഇസ്ലാമിനെ കുറ്റം പറയാൻ ഡിങ്കന്മാർക്ക് എന്ത് പ്രത്വശാസ്ത്രം ആണുള്ളത് ജനങ്ങളുടെ മുമ്പിൽ വെക്കാൻ ഒരു തത്വശാസ്ത്രവും ഇല്ലാതെ വാനത്തു നോക്കി തുപ്പുന്ന ഈ ഡിങ്കന്മാർ മനസ്സിലാക്കണം ഇസ്ലാം
      എന്താണെന്ന് ഇതിനെക്കാളും വലിയ
      പ്രബലന്മാർ ഇസ്ലാമിനെതിരായി ഗർജ്ജിച്ചു
      അവരെല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു ഇസ്ലാം ഇന്നും തനതായ രൂപത്തിൽ നിൽക്കുന്നു സോഷ്യൽ മീഡിയയുടെ സപ്പോർട്ടോട് കൂടി ചെത്തി കളയാം എന്ന് വിചാരിച്ചാൽ അതൊരു ദിവാസ്വപ്നം ആയിരിക്കും ഡിങ്കൻമാർ എല്ലാം കൂടി കുലുക്കിയാൽ കുലുങ്ങുന്ന ഒരു തത്വശാസ്ത്രം അല്ല ഇസ്ലാം

  • @abdulkhadar5225
    @abdulkhadar5225 4 ปีที่แล้ว +21

    ഇതാണ് ശരിക്കും ഭിത്തിയില് തേച്ച് ഒട്ടിക്കൽ അടിപൊളി മാവൂരാൻ....👍👍👍 ഇനിയെങ്കിലും ഇത് എല്ലാം കേട്ട് മനസ്സിലാക്കട്ടെ ഒരു സമൂഹം

  • @dr.kannanchandran3733
    @dr.kannanchandran3733 4 ปีที่แล้ว +33

    അടിപൊളി....

  • @mralwyngeorge
    @mralwyngeorge 4 ปีที่แล้ว +12

    മാവൂരാൻ മാരക style ൽ ആണല്ലോ. കേന്ദ്ര മന്ത്രി തോറ്റു പോകും.

  • @അഖിൽ-ഫ6ഢ
    @അഖിൽ-ഫ6ഢ 4 ปีที่แล้ว +58

    ഇത്തരം മണ്ടത്തരം എല്ലാം ഇതിൽ ഉണ്ടെന്നു അറിഞ്ഞിട്ടാണോ ഇവർ ഇതിനെ പിന്തുടരുന്നത്

    • @ക്രിടാപ്പിവിഷം
      @ക്രിടാപ്പിവിഷം 4 ปีที่แล้ว

      പിന്നെ ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന ആണോ നല്ലത്

    • @akhildas000
      @akhildas000 4 ปีที่แล้ว +13

      @@ക്രിടാപ്പിവിഷം എല്ലാം മതവും ഒന്നല്ലേ ചേട്ടാ, ഭാവന +വിവരക്കേട് +കുബുദ്ധി

    • @taptoretry7824
      @taptoretry7824 4 ปีที่แล้ว

      താങ്കൾ സംഘി ആയിരുന്നോ? പണ്ട്. നിങ്ങളുടെ comment ഞാൻ പണ്ട് കണ്ടിട്ടുണ്ട്. ഇപ്പോൾ track മാറ്റിയോ
      ഇല്ലെങ്കിൽ സ്വാഗതം
      👉DINKAN RULES👈 ലേയ്ക്ക്

    • @അഖിൽ-ഫ6ഢ
      @അഖിൽ-ഫ6ഢ 4 ปีที่แล้ว +5

      @@ക്രിടാപ്പിവിഷം അതുപോലെ പൊട്ടത്തരം ഹിന്ദു മതത്തിലും ഉണ്ട്. പിന്നെന്തിനാ.

    • @ShibutiShibuti
      @ShibutiShibuti 4 ปีที่แล้ว +2

      ഫത്തഉൽ മുഈൻ ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥമല്ല എന്ന് പറഞ്ഞു കൊടുക്കാൻ
      """യുക്തി ഇല്ലാത്ത വാദികളിലെ """"
      പൊട്ടന്മാർ ആരുമില്ലേ 🤔🤔🤔🤔???
      നിങ്ങളുടെ ഇത്തരം കള്ളപ്രചാരണങ്ങൾ കാരണം കൂടുതൽ പേർ അന്വേഷിക്കുകയും യഥാർഥത്തിൽ, യുക്തി,,, ദൈവവിശ്വാസം ആണെന്ന് തിരിച്ചറിയുകയും ചെയ്യും...
      നിരീശ്വര വാദികൾക്ക് സ്വന്തമായി ദർശനമോ സംഹിതകളോ തത്വശാസ്ത്രങ്ങളോ ഇല്ലാത്തതുകൊണ്ട്...
      വഴിയരികിലെ ഭ്രാന്തനെപ്പോലെയാണ്...
      ഏത് മാന്യനെയും തെറിപറയാം......

  • @shanmukhanharmonium8643
    @shanmukhanharmonium8643 4 ปีที่แล้ว +17

    തകർത്തു കേട്ടോ ,,,,,,, നല്ല ,, അവതരണം ,,,,,,

  • @kassimismailismail6665
    @kassimismailismail6665 3 ปีที่แล้ว +5

    Excellent presentation.super.👍

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 ปีที่แล้ว +4

    K.R.A. NAIR
    K.R.A. NAIR
    25 minutes ago
    ഖരം , ദ്രാവകം , വാതകം , പ്ലാസ്മ , ബോസ്സ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് .......തുടങ്ങിയ അവസ്ഥകള്‍ ആണ് പ്രപഞ്ചത്തില്‍ കാണുന്ന സകല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യന്മാരും ( നക്ഷത്രങ്ങളും ) ഉള്‍പ്പെടുന്ന സകല ചരാചരങ്ങളും ആകുന്ന MATTER / '' E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF THE ENERGY '' / അതായത് MATTER AND ENERGY ARE EQUALENT എന്നു പറഞ്ഞാല്‍ മാറ്റര്‍ ആയിട്ടിരിക്കുന്നതെല്ലാം ENERGY തന്നെയാണ് എന്ന് / ഒന്നുകൂടിപറഞ്ഞാല്‍ ജലം ഘനീഭവിച്ചു ഐസ് ആകുന്നതുപോലെ ENERGY ഘനീഭവിച്ചു സകല ചരാചരങ്ങളും MATTER OR പദാര്‍ഥങ്ങള്‍ ആയി സ്വയം പരിണാമത്തിലൂടെ രൂപീകൃതമായിട്ടുള്ളതാണ് ഈ പ്രപഞ്ചം / അല്ലാതെ ആരുംതന്നെ ഈ പ്രപഞ്ചത്തെ നിര്‍മ്മിച്ചിട്ടില്ല / എന്നാല്‍ ഈ '' ENERGY CAN NEITHER CREATED NOR BE DESTROYED BUT IT CAN BE CHANGED FROM ONE FORM TO ANOTHER '' എന്നു തെളിയിച്ചത് ഇവിടെ പ്രസക്തമാണ്/ അതായത് നമ്മുടെ ശരീരം ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളും ഒരേ ENERGY ഘനീഭവിച്ചു രൂപീകൃതമായതായതു കൊണ്ട് ഒന്നും തന്നെ ഇല്ലാതാകുന്നില്ല /രൂപം മാത്രം മാറുന്നതേ ഉള്ളു/ ഈ രൂപമാറ്റത്തെ ആണ് മരണം എന്നു വിളിക്കുന്നത്/ ആക്രിക്കു പോയിട്ട് പരിണാമത്തിലൂടെ വേറെ പല പല രൂപങ്ങളില്‍ പരിണമിച്ചു കൊണ്ടേയിരിക്കും / മാറ്റം മാത്രമേ സംഭവിക്കുന്നുള്ളൂ / ഈ മാറ്റം എന്ന സത്യം മാത്രം എന്നും മാറാതെ ഇരിക്കുന്നു / ഈ മാറ്റം എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ആശ്വാസ്സ സങ്കല്‍പ്പ സൃഷ്ടിയാണ് പരലോകവും അതിനോട് ചേര്‍ന്നുള്ള സങ്കല്‍പ്പ സ്വര്‍ഗ്ഗവും നരകവും എല്ലാംതന്നെ / ഹിന്ദുക്കള്‍ പൊങ്കാല ഇട്ടും ദൈവത്തിനു കൈക്കൂലി കൊടുത്തും കഴുതപ്പണി ചെയ്യുമ്പോള്‍ മുസ്ലിമുകളും ക്രിസ്ത്യാനികളും സങ്കല്‍പ്പ സ്വര്‍ഗ്ഗത്തെ ജബ്ബാര്‍ മാസ്റ്റര്‍ ഉടെ ഭാഷയില്‍ വ്യഭിചാര ശാല ആക്കാന്‍ കഴുതപ്പണി ചെയ്യുന്നു / ഒരു ക്ഷേത്രത്തിലും ഒരു MOSQUE ലും ഒരു CHURCH ലും ഒരു മതത്തിലും ഒരു ജാതിയിലും വര്‍ഗ്ഗത്തിലും ഈശ്വരന്‍ ഇല്ല / ഈശ്വരന്‍ ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത അനന്ത മായ ENERGY ആണ് / ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നസിപ്പിക്കുവാനോ സാധ്യമല്ലാത്ത രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഏല്ലാവര്‍ക്കും കാണാവുന്ന ENERGY ഘനീഭവിച്ചു രൂപീകൃതമായ പ്രപഞ്ചം ആണ് ഈശ്വരന്‍ /

  • @lamivaxel377
    @lamivaxel377 4 ปีที่แล้ว +1

    ഇങ്ങളെല്ലാവരും കൂടി ഞമ്മന്റെ മതത്തെ പൂട്ടിക്കോ...നാസർ ഇക്ക ഇങ്ങള് എന്തൊരു മനസ്യനാണ്.....

  • @girisham1560
    @girisham1560 4 ปีที่แล้ว +8

    പല്ലിയെ പോലും വെറുതെ വിട്ടില്ല.😜

  • @ramapuran8192
    @ramapuran8192 3 ปีที่แล้ว +2

    എന്തുകൊണ്ട് ബാലുശേരിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്കുന്നില്ല.?

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 ปีที่แล้ว +11

    One of the most fabulous speeches l have ever heard, simple but fiery, piercing and distructve u r simply outstanding Mr Nazar

  • @skbankers4160
    @skbankers4160 3 ปีที่แล้ว +2

    ഇല്ലാത്ത ദൈവത്തിന്റെ പേരിൽ മതങ്ങൾ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ മാത്രമാണ് നാം കാണുന്നത്.

  • @dharvishdileep42
    @dharvishdileep42 4 ปีที่แล้ว +11

    എവിടെ പോയി കുരു പൊട്ടുന്ന കമൻ്റ് േനാക്കാൻ വരുന്നവർ.

  • @sajeevanam557
    @sajeevanam557 3 ปีที่แล้ว +7

    Beautiful speech, wonderful ❤

  • @okstamps4097
    @okstamps4097 4 ปีที่แล้ว +6

    ആരാധന വേറെ, ബഹുമാനം വേറെ. ഒരാളെ ആരാധിക്കുകയെന്നത് ഒരു ജീവിയുടെയും അന്തസ്സിനും അഭിമാനത്തിനും ചേർന്നതല്ല. ആരാധന ഒരുതരം അടിമത്വമാണ്. അത് മടിയന്റെയും കൈക്കൂലിക്കാരന്റെയും വ്യഭിചാരമാണ്. അത്കൊണ്ട് തന്നെയായിരിക്കണം, മനുഷ്യ വർഗം ഒഴിച്ച് മറ്റൊരു ജീവി വർഗ്ഗവും ആരാധന ചെയ്യാത്തത്. അവർക്കു അന്തസ്സുണ്ട്.
    ആരാധന കൊണ്ട് ദൈവത്തെ മനുഷ്യർ ലജ്ജിപ്പിക്കുന്നു.

    • @abdullaansaf2672
      @abdullaansaf2672 4 ปีที่แล้ว

      ആര് പറഞ്ഞു
      ഉറുമ്പ് പഞ്ചാര തിന്നുന്നത് ഡിങ്കന്റെ നാമത്തിൽ ആണ്
      മാഷാ ഡിങ്കൻ

  • @smithasmitha4880
    @smithasmitha4880 ปีที่แล้ว +1

    Palli thee kathichu
    Paavam palli🤣🤣🤣🤣🤣

  • @rameeszeenathrahman8677
    @rameeszeenathrahman8677 4 ปีที่แล้ว +26

    Nice presentation, Informative and entertaining too.

  • @DineshKumar-ss5ve
    @DineshKumar-ss5ve 8 หลายเดือนก่อน +1

    കലക്കി മാഷേ..... സലാം

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว +5

    Congrats dear ..continue ur mission..best wishes

  • @mohammedkunhi.m8029
    @mohammedkunhi.m8029 วันที่ผ่านมา

    മലയാളം പോലും നോക്കി വായിക്കാൻ അറിയാത്ത മാഞ്ഞൂരാൻ.

  • @sajeevtb8415
    @sajeevtb8415 4 ปีที่แล้ว +12

    അടുത്ത പ്രഭാഷണം,വരുമ്പോഴേക്കും ഈവാദഗതികളൊന്നും വിലപ്പോവില്ല നാസറേ,അല്ലാഹു അമിട്ടിന്റെ രൂപത്തില് വന്നിട്ടുണ്ട്.

  • @aslf6849
    @aslf6849 4 ปีที่แล้ว +1

    മതത്തിന്റെ പേരിൽ ഓരോ നാറികള് ഓരോന്നു ചെയ്യുമ്പോ ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ മുന്നിൽ നമ്മൾ വെറും നികൃഷ്ടരായി മാറുന്നു. പാസ്സ്പോർട്ടിലെ പേരും താടിയും കണ്ടിട്ട് റിയാദ് എയർപോർട്ടിലെ പോലീസ് വരെ സംശയത്തോടെ കുറച്ചു കൂടുതൽ പരിശോധിച്ച ആ നശിച്ച ദിവസം ഓർമ്മ വരുന്നു

  • @rajamohananm
    @rajamohananm 4 ปีที่แล้ว +9

    High sense of humour, at the same time thoughtful. Really rocks!

  • @santhoshkumar-os5ji
    @santhoshkumar-os5ji ปีที่แล้ว +2

    താങ്കളെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു 🌹🌹🌹🌹🌹

  • @Keshgandi
    @Keshgandi 4 ปีที่แล้ว +8

    you are not an atheist .
    you are a good human being.
    may god bless you

  • @haris7135
    @haris7135 8 หลายเดือนก่อน +1

    മാവൂരാ൯ സപ്പോർട്ട്

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว +10

    Good 👌 Thanks ❤

  • @jackjillbarcen5474
    @jackjillbarcen5474 3 ปีที่แล้ว +2

    part 2 ****** തന്റെ രക്ഷിതാവിന്റെ സന്നിധിയെഭയപ്പെട്ടവന് രണ്ട്‌ സ്വര്‍ഗ്ഗത്തോപ്പുകളുണ്ട്‌(സുറ: 55:46). അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌ (സുറ: 55: 52). അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌(സുറ: 55: 68) فِيهِنَّ خَيْرَاتٌ حِسَانٌ അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌.(സുറ: 55: 70)حُورٌ مَّقْصُورَاتٌ فِي ٱلْخِيَامِ കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! (സുറ: 55: 72) നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും. കോപ്പകളും കൂജകളും ശുദ്ധമായ മദ്യം നിറച്ച പാനപാത്രവും കൊണ്ട്‌. അതു (കുടിക്കുക) മൂലം അവര്‍ക്ക്‌ തലവേദനയുണ്ടാവുകയോ, തലകറക്കം ബാധിക്കുകയോ ഇല്ല. അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും. അവര്‍ കൊതിക്കുന്ന തരത്തില്‍പെട്ട പക്ഷിമാംസവും കൊണ്ട്‌ (അവര്‍ ചുറ്റി നടക്കും.) വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും(അവര്‍ക്കുണ്ട്‌.) കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക(എന്ന്‌ അവരോട്‌ പറയപ്പെടും)(സുറ:63:24). മുഹമ്മദിനു വെളുത്ത സ്ത്രീകളെയായിരുന്നു ഇഷ്ടം;അതുകൊണ്ട് എല്ലാവര്‍ക്കും അങ്ങനെതന്നെ! 'അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല. ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെമേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു. വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്‌) സ്ഫടികം പോലെ ആയിതീര്‍ന്നിട്ടുള്ള വെള്ളികോപ്പകളുമായി അവര്‍ക്കിടയില്‍ (പരിചാരകന്‍മാര്‍) ചുറ്റി നടക്കുന്നതാണ്‌. അവര്‍ അവയ്ക്ക്‌(പാത്രങ്ങള്‍ക്ക്‌) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്‍ണയിച്ചിരിക്കും. ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.' (ഇഞ്ചി കടിച്ച കുരങ്ങെന്നു കേട്ടിട്ടില്ലേ?) തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്‌(സുറ: 19: 62). { ഇവിടെ നാലും അഞ്ചും നേരം ഭക്ഷക്ഷിക്കുന്നവർക്ക് അവിടെ രണ്ടു നേരം മതിയോ എന്ന് ചോദിക്കേണ്ടാ ? } അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്‌, അവര്‍ക്ക്‌ തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌. സ്വര്‍ഗ്ഗത്തില്‍ എത്തുന്നവരെ സേവിക്കാന്‍ പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ഇവരെ പരിചരിക്കുന്ന സേവകര്‍ വെറും അടിമകളാണോ? { പഞ്ചനക്ഷത്ര സൌകര്യമെന്നാൽ ആട്ടവും പാട്ടും കള്ളും പെണ്ണും എന്നല്ലാതെ മറ്റെന്താണ് ? } അടിമകള്‍ സ്വര്‍ഗ്ഗത്തിലും അടിമകളായിതുടരുമെന്നത്, മുഹമ്മദ് ഈ ഭൂമിയില്‍ ചെയ്തതും ചെയ്യിപ്പിച്ചതും സ്വര്‍ഗ്ഗത്തിലും തുടരാമെന്ന വ്യാമോഹമാണ്. സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന പുഷന്‍മാരെ അള്ളാ സന്തോഷിപ്പിക്കുന്നത് വളരെ വിചിത്രമായ രീതിയില്‍ സ്ത്രീകളെ നല്‍കിയാണ്. സ്ത്രീകളോടൊപ്പം പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ ബാലന്മാരേക്കൂടി പുരുഷന്‍മാര്‍ക്ക് നല്‍കപ്പെടും.പരിഷ്കൃത സമൂഹം ബാലവേല അവസാനിപ്പിക്കുമെന്ന് മുഹമ്മദ് അന്ന് അറിഞ്ഞിരുന്നില്ല. അള്ളാ ഇപ്പോഴും അതറിഞ്ഞിട്ടില്ല! അതുകൊണ്ട് സ്വര്‍ഗ്ഗത്തിലും ബാലവേല ചെയ്യിക്കുന്നു. ബാലന്മാര്‍ക്ക് വളര്‍ച്ചയുമില്ല! ബാലന്മാരുടെ മേനിയഴക് വര്‍ണ്ണിക്കുന്നതിലൂടെ സ്വവര്‍ഗ്ഗരതിയും സ്വര്‍ഗ്ഗത്തില്‍ അനുവദനീയമാണെന്നു വിവക്ഷ! സോദോം ഗൊമോറയില്‍ അഗ്നിയിറക്കിയ ദൈവം, അല്ലാഹുവല്ല എന്നതു വ്യക്തമാകുമല്ലോ?! ഈ ഭൂമിയില്‍ അനേകം അടിമകളെയും വെപ്പാട്ടികളെയും വച്ചുപുലര്‍ത്തിയ മുഹമ്മദ്, അപ്രകാരമാണു സ്വര്‍ഗ്ഗമെന്ന് പറയുമ്പോള്‍, സ്വര്‍ഗ്ഗത്തെക്കുറിച്ച് അബദ്ധം പ്രചരിപ്പിക്കുകയാണ്. ലൈംഗീക വിഷയങ്ങളില്‍ താത്പര്യമില്ലാത്ത വ്യക്തികള്‍ക്ക് മുഹമ്മദിന്റെ 'സ്വര്‍ഗ്ഗത്തില്‍' വിരസതയുടെ നാളുകളായിരിക്കും!

  • @widerange6420
    @widerange6420 4 ปีที่แล้ว +21

    സുലൈമാനു० ഫാവാസു० എത്തിയില്ലേ???

    • @പടവാൾ
      @പടവാൾ 4 ปีที่แล้ว +3

      Copy n paste സുലൈമാൻ ആണോ ?? Ha ha

    • @arunr3926
      @arunr3926 4 ปีที่แล้ว +1

      കുണ്ടിക്ക് കുരു പൂട്ടി ഇരിക്കാൻ പറ്റുന്നില്ല ആയിരിക്കും പിന്നെയാ കോപ്പി പേസ്റ്റ്

    • @shareefkanam782
      @shareefkanam782 4 ปีที่แล้ว +1

      സുലൈമാൻ എന്തായാലും വരും

    • @widerange6420
      @widerange6420 4 ปีที่แล้ว +2

      ബിരിയാണി തീരു०
      മുമ്പെ വന്നാമതിയാരുന്നു

    • @najoommalappuram2595
      @najoommalappuram2595 4 ปีที่แล้ว +1

      യു മീൻ അതീന്ദ്രിയം

  • @panakkalp
    @panakkalp 3 ปีที่แล้ว +2

    😂😂😂😂😂😂

  • @abdullahthanur9329
    @abdullahthanur9329 4 ปีที่แล้ว +7

    ഖുർആനും ഹദീസും പച്ചയായി ദുർവ്യഖ്യാനം ചെയ്ത് മുസ്ലിം വിശ്വാസികളൂടെ മനസ്സിനെ വിഷമിപ്പിക്കുന്ന ഈ മാവൂരാന്റെ
    നശിച്ച നാവിനെ തടയിടാൻ ദൈവത്തിന് ഒരു സെകന്റ് മതി
    ഇവനേക്കാൾ വലിയ അഹങ്കരിയും
    ദി കാരികളും ദൈവ നിഷേദിക ളു മാ യ അബു ജാഹിലി നേയും ആമാനേയും നശിപ്പിച്ച അള്ളാഹു വിന് എന്ത് മാവൂരാൻ
    അള്ളാ ഹുവേ ഇവൻ കൂട് തൽ ആളുകളെ വഴിതെറ്റിക്കു മുമ്പ്
    നിന്റെ ദൃശ് ട്ടാന്തം ഇവന് കാ കാണിച്ച് കൊട് കണമേ
    ഈ മാവൂരാനേക്കാൾ വലിയ യുക്തിവാദികൾ അസാദ്യമായ
    പല്ല് വേദനയുണ്ടായപ്പോൾ ദൈവത്തെ വിളിച്ച് കരയുന്നത് എത്രയോ ആളുകൾ കേട്ടിട്ടുണ്ട്
    എന്നിട്ടല്ലെ ഈ വി ഡിതം മാത്രം
    പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്ന
    മാത്യ രാൻ
    ഖുർആനും സുന്നത്തും സെരി യാ യ രീതിയിൽ മനസ്സിലാകുന്ന ഒരാൾകും യുക്തി വാദിയോ നിരീശ്വര വാദിയോ ആകാൻ കഴിയില്ല
    ഖുർആനും സുന്നത്തും സെരിയായ
    രീതിയിൽ മനസ്സിലാക്കിയത് കൊണ്ടണല്ലൊ ലോകത്ത് അറിയപ്പെട്ന്ന മുഹമ്മദ് അലി ക്ലേയും മൈക്കിൾ ജാക്ക് സനും
    AR. റഹ്മാനും കമല സുരയ്യയും സഹിദ് ബിന് ജോർജും എല്ലാം ഇസ്ലാം മതം സ്വീകരിച്ചത് അത് പ്പോലെ ആയിരകണക്കിന് ആളുകൾ ദിനം പ്രതി സത്യമ ദത്തിലേക് വന്ന് കൊണ്ടിരിക്കുന്നു
    അത് കൊണ്ട് മാവൂരാൻ ഒന്ന് മനസ്സിലാക്കണം സൂര്യ പ്രകാശത്തെ ഊതി കെട് താൻ
    നീ ശ്രമിക്കരുത് അത് എന്നും പ്രകാശിച്ച് കൊണ്ടേ ഇരിക്കും
    അത് പോലെ ഖുർആനെയും സുന്നത്തിനെയും തെറ്റ് ധരിപ്പിച്ച് ദുർവേക്യ നിച്ച് മുന്നോട്ട് പോകാൻ
    നിനക് അദികനാൾ കയിയാതെ രി കട്ടെ

  • @mahix2051
    @mahix2051 3 ปีที่แล้ว +1

    നിനക്കൊക്കെ പടച്ച റബ്ബ് മേലോട്ട് വലിക്കാൻ പറ്റുന്നത് താഴോട്ട് വിടാൻ പറ്റിയില്ലെങ്കിൽ അന്ന് നീ ഓർക്കും.
    അതുവരെ ഉള്ളൂ ഈ ഭൂമിയിലെ മനുഷ്യൻറെ അഹങ്കാരം.

    • @myawoo
      @myawoo 2 ปีที่แล้ว +1

      റബ്ബർ ?

  • @chathankoya
    @chathankoya 3 ปีที่แล้ว +4

    നമ്മുടെ അഭിമാനം

  • @naushadav8726
    @naushadav8726 ปีที่แล้ว

    ഇവന്റെയൊക്കെ വിവരക്കേട് കേൾക്കാൻ ഇത്രയും ആൾക്കൂട്ടമോ ...
    അപ്പോൾ അവരുടെ നിലവാരമെന്തായിരിക്കും ....
    കഷ്ട്ടം .....

  • @4cricket24
    @4cricket24 4 ปีที่แล้ว +4

    Avasanam kidilan!👍

  • @shamilshamil8457
    @shamilshamil8457 4 ปีที่แล้ว +1

    ഇത് ഏതാ പുതിയ അവതാരം

  • @toptech272
    @toptech272 4 ปีที่แล้ว +3

    *ചിന്തിക്കാതെ പഠിക്കാതെ ഒന്നിനെയും വിമർശിക്കരുത്, യുക്തി ഒരു വ്യക്തിയുടെ മുമ്പിലും പണയപ്പെടുത്തരുത്*

  • @alexcleetus6771
    @alexcleetus6771 4 หลายเดือนก่อน +1

    Hi Nazar bro welcome 👍

  • @sajiantony612
    @sajiantony612 4 ปีที่แล้ว +15

    😂😂😂😂മോഹൻലാൽ ഈച്ച😂😂😂😂

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 หลายเดือนก่อน

    ഖുർആൻ പരിഭാഷ
    മുഴുവനും വൈരുധ്യങ്ങളാണ്, അത്
    തിരുത്തണം, ഇല്ലെങ്കിൽ
    അപകടം.

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว +8

    Superb presentation

  • @tknprasad
    @tknprasad 4 ปีที่แล้ว +2

    സർവഞ്ഞാനി , തൂ ഫൂ....

  • @satheeshmedia1863
    @satheeshmedia1863 4 ปีที่แล้ว +12

    കുറച്ചു നാളുകൾക്കു ശേഷം ഇവിടെ ദേവാലയങ്ങൾ തന്നെ ഇല്ലാതാകും, ആൾക്കാർ ചിന്തിച്ചു തുടങ്ങി, അതാണ് റിയാലിറ്റി യുടെ പ്രേത്യേകത അതാണ് ഇവിടെ പറയുന്നതും

  • @skanilkumar3630
    @skanilkumar3630 18 วันที่ผ่านมา

    ഇദ്ദേഹമാണോ നാസാർ കൊടിമരം?

  • @Keshgandi
    @Keshgandi 4 ปีที่แล้ว +7

    mavoor sir no words.

  • @ShajkumerOlavilam
    @ShajkumerOlavilam หลายเดือนก่อน

    ഇതൊക്കെ കേൾക്കാൻ.. വൈകി.. എന്ന് തോന്നുന്നു.... 👍🏻👍🏻👍🏻

  • @baijunatarajan
    @baijunatarajan 4 ปีที่แล้ว +4

    variety aaaya speech,. Ithrayum sarcastic aya orennam aduthonnum kettittlla .....

  • @sulaimankottani3597
    @sulaimankottani3597 4 ปีที่แล้ว +1

    ചരിത്രം പറയുന്നത്, ഇസ്ലാം മതം രൂപീകരിക്കുന്നതിന് മുൻപ്, അറേബിയയിലുള്ള സബീന്സ് എന്ന ആളുകൾ ചന്ദ്ര ദേവനെ ആരാധിച്ചിരുന്നു. ചന്ദ്ര ദേവൻ വിവാഹം കഴിച്ചിരുന്നത് സൂര്യ ദേവതയെ ആയിരുന്നു. അവർക്കു മൂന്നു പെണ്മക്കൾ. Al-lat, Al-uzaat, and Manat . ഈ പെണ്മക്കളെ അള്ളായുടെ പെണ്മക്കളായി ആ നാട്ടുകാർ ആരാധിച്ചിരുന്നു. ഈ ചന്ദ്ര ദേവനാണ് ഇന്ന് മുസ്ലിങ്ങൾ ആരാധിക്കുന്ന അള്ളാ. മക്കയിലെ കാബയിൽ വച്ചിരിക്കുന്ന 360 വിഗ്രഹങ്ങളിൽ ഒന്നാണ് അള്ളാ. ചന്ദ്രക്കലയാണ് ഇസ്ലാമിന്റെ ചിഹ്നം. അതുകൊണ്ടാണ് ചന്ദ്രക്കല കണ്ടുകൊണ്ടു റമദാൻ തുടങ്ങുന്നതും അവസാനിക്കുന്നതും. മുഹമ്മദ് തന്റെ സ്വന്തം മതം ഉണ്ടാക്കിയതാണ്, ഈ ചന്ദ്രക്കല ദൈവത്തെ വിശ്വസിക്കുന്ന അന്നത്തെ ജാതികളുടെ പുന്തുണ കുട്ടുന്നതിനാണ് ഈ സങ്കല്പം കൂട്ടിയോചിപ്പിച്ചു ഇസ്ലാം എന്ന മതം തുടങ്ങിയത്. എന്നിട്ടു മുഹമ്മദ് സ്വയം അള്ളായുടെ പ്രവാചകനായി പ്രഖ്യാപിച്ചു

  • @prathapkumar682
    @prathapkumar682 4 ปีที่แล้ว +8

    Super speech👍👌😀

  • @srrajeev8
    @srrajeev8 4 ปีที่แล้ว +10

    വന്നല്ലോ മുത്ത് പൊളിച്ചടുക്കിക്കോ