Microwave oven repairing not working fun and Magnetron, main PCB repairing video Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 104

  • @yoursmediatvrathi7968
    @yoursmediatvrathi7968 3 ปีที่แล้ว +8

    ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. നന്നായിട്ടുണ്ട്
    കൊടുക്കും തോറും ഏറിടും മേന്മ നല്കും മരിച്ചാലും അതാണ്‌ അറിവ് ...............

  • @Somanathan-hj7ge
    @Somanathan-hj7ge 8 หลายเดือนก่อน +1

    Very good Bhai, oru divasam konde, super mechanic akilla, you are very good mechanic.orupad repair cheyyuna varke,onnum aryilla, you are good 😊

  • @aliaseldho8386
    @aliaseldho8386 ปีที่แล้ว +1

    സാറിന്റെ വീഡിയോകൾ എല്ലാംതന്നെ വളരെ ഉപകാരപ്പെടുന്നവയാണ്. ആത്മാർഥമായ നന്ദി നേരുന്നു sir. 🥰👍

  • @koyakoya227
    @koyakoya227 3 ปีที่แล้ว +2

    സാറിന്റെ വീഡിയോ ഒന്നിനൊന്ന് മെച്ചം നന്ദി .

  • @sinojcs3043
    @sinojcs3043 2 ปีที่แล้ว

    വളരെ വിശദമായി പറഞ്ഞു തരുന്നുണ്ട് ഒരുപാടു ഗുണം അത് കൊണ്ട് മറ്റുള്ളവർക് ഉണ്ട് thank u👍

  • @sunnykeerithodu3612
    @sunnykeerithodu3612 2 ปีที่แล้ว

    , അതി ഗംഭീരം sir.. ഇത്രയും ഗംഭീരമായി പറഞ്ഞുതന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ വീഡിയോയും വളരെ നന്നായിരിക്കുന്നു

  • @prasadn3465
    @prasadn3465 2 ปีที่แล้ว

    ഞാൻ വളരെ കാലം കൊണ്ട്
    റിപ്പേറിഗ് കട നടത്തുന്നു. എനിക്ക് താങ്കളുടേത് കണ്ടപ്പഴേ ശരിക്കുള്ള റിപ്പേർ വീഡിയോ ആണന്ന് മനസിലായി.1985 മുതൽ പണി തുടങ്ങിയതാണ്‌..
    സ്വന്തമായി Shop നടത്തുന്നു.
    ഇന്ന് " 62 " വയസായി.
    अहम्मदाबाद मार्ण नगर से (प्रसाद नायर)
    Thank you:

  • @josechacko2993
    @josechacko2993 3 ปีที่แล้ว

    Best sincere teaching and videos ... thank you

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 ปีที่แล้ว +1

    You are grand master Mr Biju George, Grand Master.

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว +1

      ഒരു സാധാരണ ടിവി മെക്കാനിക്

  • @riyasdeenk114
    @riyasdeenk114 3 ปีที่แล้ว

    എല്ലാം ഒന്നിനൊന്നു ഗംഭീരം

  • @kuriakosemathew1854
    @kuriakosemathew1854 3 ปีที่แล้ว +1

    Thank you sir.good knowledge

  • @Kittyhappyfamily261
    @Kittyhappyfamily261 3 ปีที่แล้ว

    Sir you are great.

  • @azizmakka7126
    @azizmakka7126 2 หลายเดือนก่อน

    Sar magnator.adyated 2M2 17J.edin pagaram2M2 14 an kityad Ed idil work cheyyamo allengil same Tanny veno.pleas reply

  • @antonyvincent8362
    @antonyvincent8362 3 ปีที่แล้ว

    Thanks sir very helpful

  • @faisalctchettiyan
    @faisalctchettiyan 2 ปีที่แล้ว

    സൂപ്പർ സൂപ്പർ

  • @Somanathan-hj7ge
    @Somanathan-hj7ge 8 หลายเดือนก่อน

    Monu,oru Malayalam video kanikunnavar,. safety ye kurichu parayunnilla,parayanam,kudate,glouse upayogikannam.4ooov capacitor discharge cheyyan parayanam.capacitor discharge cheyytu kanikanam.good.

  • @ismailibkuthanur6638
    @ismailibkuthanur6638 3 ปีที่แล้ว

    Very good sir🌹

  • @rasheedp1036
    @rasheedp1036 3 ปีที่แล้ว +1

    താങ്ക്സ്

  • @rejoicescaria3076
    @rejoicescaria3076 2 ปีที่แล้ว +1

    do you have any idea about a burning smell from oven
    I have opened and check but no sign of burning anything

  • @krishnamoorthyjayaraman1292
    @krishnamoorthyjayaraman1292 ปีที่แล้ว

    Super master

  • @abrahammathew9007
    @abrahammathew9007 3 ปีที่แล้ว +1

    Sir my microwave oven model MB 394AA ( LG ) gives intermittent sparks , but works...from magnetron.

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      Door inside there is one filter that one remove coming ok ( mica sheet )

  • @lijeshkunnath9171
    @lijeshkunnath9171 8 หลายเดือนก่อน

    What will be the input for the transformer

  • @Bichu709
    @Bichu709 2 ปีที่แล้ว

    ഞാൻ ശേർ ചെയ്തിട്ടുണ്ട്

  • @rejina278
    @rejina278 ปีที่แล้ว

    Ente oven lg 28 litter work cheyyunnilla.reason enthayirikum.ser vees senter allathe .ethu nannakunna kada undo.pls ripley

    • @bijugeorgestvtips
      @bijugeorgestvtips  ปีที่แล้ว

      ചോദ്യം വ്യക്തമായില്ല

  • @Asadullah-v3k
    @Asadullah-v3k 4 หลายเดือนก่อน

    സാറേ റൂമിൽ എൽജിയുടെ മൈക്രോവേഉണ്ട് ഡോർ ലൈറ്റ് on ആവുന്നുണ്ട്വ്. ടച്ച്പാടിൽ 0 കാണിക്കുന്നു പക്ഷേ ടച്ച് പാടിലെ ഒരു ബട്ടൺസും വർക് ആവുന്നില്ല എന്താണ് ചെയ്യേണ്ടത് pls

  • @sahulhameed4644
    @sahulhameed4644 3 ปีที่แล้ว +1

    sir only display and light alone blinking, all other part like magnetron, fuse, capacitor, diode, transformer working . but fan not running , which part i have to check in Pcb. please guide me.

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      Sign not working,first you check the Magnetron,fan not working magnet coming overheat and brock

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      Change Magnetron repair your fan also

  • @aniltk12
    @aniltk12 3 ปีที่แล้ว

    Good sir

  • @impracticalwill2771
    @impracticalwill2771 3 ปีที่แล้ว +1

    Sir my microwave oven display is not working or responding, but when I open the door of microwave oven the the inside plate and fan starts spinning at a very low power what could be the problem

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว +1

      Main PCB some track fire also coming same problem

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว +1

      Open main PCB and check, inside truck maybe band

  • @junaisjunu3825
    @junaisjunu3825 ปีที่แล้ว

    Njan ennaan e channel kandath.... njam subscribe aay

  • @sunilpennukkara2320
    @sunilpennukkara2320 3 ปีที่แล้ว

    Hi, Great video, can u pls send the link, how to make a testing lamp for Microwave Oven

  • @ckmsiddik6823
    @ckmsiddik6823 3 ปีที่แล้ว

    Super

  • @sainulabiduc5157
    @sainulabiduc5157 8 หลายเดือนก่อน

    സർ നിങ്ങൾ Panasonic Owen ന്റെ വിഡിയോ ചെയ്യാമോ

    • @bijugeorgestvtips
      @bijugeorgestvtips  8 หลายเดือนก่อน

      ലോകത്തെ എല്ലാ ഓവനും ഒരുപോലെ ആണ് പ്രവർത്തിക്കുന്നത്

  • @abdlurazakhedakat6809
    @abdlurazakhedakat6809 ปีที่แล้ว

    Pls tell me where is your work shop ? My kenstar oven is not giving heat properly.l want to repair by you ?

  • @babupi3514
    @babupi3514 3 ปีที่แล้ว

    സാർ ഞാൻ Repair ചെയ്യാൻ എടുത്ത ഒരു Oven ആണ് modal IFB 20 M IS ഓൺ ചെയ്യബോൾ time Sel ചെയ്യവെച്ചിരിക്കുന്നത് stillലായിട്ടു നിൽക്കു എന്നാൽ door open ചെയ്യാൽ Turn table Rotate ചെയ്യും Light കത്തി നിൽക്കും പുറക്കിലെത്ത Fan Work ചെയ്യും time work ചെയ്യും. എന്നാൽ ചുടാ കത്തില്ലാ ഇതിന്റെ Pannel Touch ആണ് ഇത് Repair ചെയ്യുന്നതിന് എന്തു ചെയ്യണം

  • @noushadnase
    @noushadnase 3 ปีที่แล้ว

    Thank bro

  • @sanalsanal7852
    @sanalsanal7852 3 ปีที่แล้ว

    Touch panel not working what probilum sir

  • @ibrahimkutty9695
    @ibrahimkutty9695 3 ปีที่แล้ว

    Test point എവിടെയാണ് ചെയ്യേണ്ടത് കപ്പാസിറ്റർ point മതിയോ?

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      ചോദ്യം മനസ്സിലായില്ല

    • @ibrahimkutty9695
      @ibrahimkutty9695 3 ปีที่แล้ว

      volt നോക്കുന്നത് Kapacitor Point ൽ ആണോ ?

  • @shanu9168
    @shanu9168 3 ปีที่แล้ว

    Owen door swich complant how rectifire

  • @muhammedvshareefv2332
    @muhammedvshareefv2332 3 ปีที่แล้ว

    Oveninte fan air purathakkan akathekkano. Pls rply

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      ഉള്ളിലെ മാഗ്നട്രോൺ കോൾ ചെയ്യാൻ ആണ് ഫാൻ ഉപയോഗിക്കുന്നത്

  • @santhakumarn1739
    @santhakumarn1739 3 ปีที่แล้ว

    സ്റ്റാർട്ടിങ് ബട്ടൺ വർക്ക് ചെയ്യുന്നില്ല ബാക്കിയെല്ലാ ബട്ടണുകളും വർക്ക് ചെയ്യുന്നുണ്ട് എന്താണ് കാരണം

  • @shahtechs7442
    @shahtechs7442 3 ปีที่แล้ว

    super

  • @jishnurj
    @jishnurj 3 ปีที่แล้ว

    Ee chanel kaanunna repair workshop nadathunnavark kuru potti kaanum😂😂😂😂

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകൾ ആണല്ലോ, നല്ലതുപോലെ ചിന്തിച്ചാൽ ആർക്കും ചെയ്യാൻ സാധിക്കും

  • @mothi-here
    @mothi-here 3 ปีที่แล้ว

    This witol brand magnetron goood or bad ??

  • @santhakumarn1739
    @santhakumarn1739 3 ปีที่แล้ว +1

    താങ്കളുടെ വർഷോപ്പ് എവിടെയാണ്

  • @venugopalvenuv9104
    @venugopalvenuv9104 3 ปีที่แล้ว

    Goodexplain needwhattypeofic pleaserefferic circuit iam tamilnadu

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 3 ปีที่แล้ว +1

    ഇവിടെ ഗൾഫിൽ ഇത്തരം സാധനങ്ങൾ ആരും നന്നാക്കാൻ ശ്രമിക്കാറില്ല: ചിലപ്പോൾ അതിലെ ഫ്യൂസോ 20 വാട്സിൻ്റെ ബൾ ബൊ പോയതാവാം എത്രയോ സാധനങ്ങൾ ഉപേക്ഷിച്ചതായി കാണാറുiണ്ട് - ഇതിലെ ട്രാൻസ്ഫോർമർ കൊണ്ട് നമുക്ക് മറ്റ് വല്ല പ്രയോജനവും ഉണ്ടോ?

    • @yoursmediatvrathi7968
      @yoursmediatvrathi7968 3 ปีที่แล้ว

      undllo 3 trnsformer undangil welding mesheene undaakkaam

  • @shamsudheenkms5223
    @shamsudheenkms5223 3 ปีที่แล้ว

    Ifb മൈക്രോ ഓവൻ ബോർഡ് കംപ്ലയിന്റ് എന്ന് പറയുന്നു . മാറ്റണമെങ്കിൽ എത്ര രൂപ ചിലവാകും .. അതോ പുതിയത് വാങ്ങിക്കണോ .. ഏതാ നല്ലത് .

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      പുതിയത് വാങ്ങാൻ കിട്ടുവാൻ സാധ്യതയില്ല. പഴയത് സംഘടിപ്പിച്ചാൽ പറ്റുകയുള്ളൂ

  • @haridas4676
    @haridas4676 2 ปีที่แล้ว

    microwave back open and make on is dangerous because it has high radiation.look at the back cover closed it has no gape visible WHY?

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 3 ปีที่แล้ว

    👍👍❤

  • @ayyoobrepair5523
    @ayyoobrepair5523 3 ปีที่แล้ว

    എന്റെ അടുത്ത് സാംസങ് മൈക്രോവാവ് ഓവൻ കുറച്ചു നാൾ വെറുതെ വെച്ചു ഇപ്പോൾ വർക്ക്‌ ആകുന്നില്ല 2 റിലെയും വർക്ക്‌ ആകുന്നില്ല ഡോർ തുറന്നാൾ ഫാൻ ലൈറ്റ് പ്ലെയ്റ്റ് കറ ങ്ങുന്നു ബോർഡിൽ ഒന്നും പോയതായി ഒന്നും കാണുന്നില്ല

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      ഡിസ്പ്ലേ വരുന്നുണ്ടോ.

  • @kunjumon9367
    @kunjumon9367 3 ปีที่แล้ว

    ചേട്ടാ എൻ്റെ ഓവൻ1 മിനിട്ട് അവുമ്പോൾ ഓഫ് ആയി പോകുന്നു ഫാൻ വർക്ക് ചെയ്യുന്നുണ്ട് ചുടാകുന്നില്ല

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      ചിലപ്പോൾ മാഗ്നട്രോൺ ഡാമേജ് ആവാനുള്ള സാധ്യതയുണ്ട്

  • @vyshnavk5656
    @vyshnavk5656 3 ปีที่แล้ว

    👍👍👍👍👍

  • @shanu9168
    @shanu9168 3 ปีที่แล้ว

    Teen tabile moter how to check

    • @shanu9168
      @shanu9168 3 ปีที่แล้ว

      Tearn tabile

  • @anandhananil
    @anandhananil 3 ปีที่แล้ว

    Chetta ee mangnetron price etrayakum onne parayavo

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว +1

      നാട്ടിലെ വില എനിക്ക് അറിഞ്ഞുകൂടാ
      എനിക്കൊന്നും ഏകദേശം 1000 രൂപയോ അതിനടുത്ത എന്തേലും കാണാനുള്ള സാധ്യതയുണ്ട്

    • @anandhananil
      @anandhananil 3 ปีที่แล้ว

      @@bijugeorgestvtips thanks chetta😍👍

    • @anandhananil
      @anandhananil 3 ปีที่แล้ว +1

      Chetta nammuke oru whatsapp grp allel oru telegram group todangiya servicing padikunnavarke valiya upakaram avum ellarkum ella doubts clear cheyyan pattem cheyyum

    • @kpmoideenvalakkulamkpmoide8647
      @kpmoideenvalakkulamkpmoide8647 3 ปีที่แล้ว

      ഓവനിൽ വല്ലതും വച്ച് ചൂടാക്കുമ്പോൾ ഉള്ളിലേക്ക് തീ ജ്വാല വരുന്നു.' എന്താണ് കാരണം പറയാമോ

  • @nandum6847
    @nandum6847 3 ปีที่แล้ว

    Place evda?

  • @rahulms4517
    @rahulms4517 2 ปีที่แล้ว

    ഫോൺ തരാമോ

  • @shamsudheenkms5223
    @shamsudheenkms5223 3 ปีที่แล้ว

    എന്തുകൊണ്ടാണ് ഫങ്കസ് ഉണ്ടാകുന്നത് ...