തീർച്ചയായും ഈ വീഡിയോ എനിക്ക് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. എന്റെ കയ്യിലുള്ള ഓവറിലും ഇതേ പ്രശ്നം തന്നെയാണ്. നാളെ ട്രൈ ചെയ്തു നോക്കട്ടെ... ഗോഡ് ബ്ലെസ് യു
Thanks for ur information, ok എൻ്റെ Daewoo owen ചൂടാകുന്നുണ്ട് അതു കഴിഞ്ഞാൽ off ആയാൽ reset ആകുന്നില്ല ആയെങ്കിലെ വീണ്ടും work ചെയ്യത്തുള്ളു എന്താണു കാരണം
എൻറെ മൈക്രോ ഓവൻ ട്രാൻസ്ഫോർമർ ഹൈ കരണ്ട് എടുക്കുന്നു 32 ആമ്പിയർ ആണ് എടുക്കുന്നത് കപ്പാസിറ്റർ മാങ്ങ ട്രോൺ ഡയോഡ് എന്നിവ ചേഞ്ച് ചെയ്തു എന്നിട്ടും 32 ആമ്പിയർ എടുക്കുന്നു എന്താണ് കാരണം മറുപടി തരിക
ലോക റിലീസ് ചെയ്യാൻ എനിക്ക് തോന്നുന്നത് സ്റ്റാർട്ട് ബട്ടൺ ഹോൾ പിടിച്ചാൽ മതി, അല്ലെങ്കിൽ സ്റ്റോപ്പ് ബട്ടൺ ഹോൾ ചെയ്ത് പിടിക്കുക, റിലീസ് ആയില്ലെങ്കിൽ ഓരോ ബട്ടനും
തീർച്ചയായും ഈ വീഡിയോ എനിക്ക് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. എന്റെ കയ്യിലുള്ള ഓവറിലും ഇതേ പ്രശ്നം തന്നെയാണ്. നാളെ ട്രൈ ചെയ്തു നോക്കട്ടെ... ഗോഡ് ബ്ലെസ് യു
Thank you
ആർക്കും മനസ്സിൽ ആകുന്ന വളരെ ആത്മത്ര യോടെ ഉള്ള വിവരണം
You are a intelligent electronics GÒD sir..Shyam .k.k.
ഇപ്പോഴും വിദ്യാർത്ഥിയാണ്
Wowww well explained . Thankyou so much 👍
Hello biju ,very good presentation very helpful.thank you.
Thank you sir
Very good explanation
Thanks for liking
Thank you Sir very well explained you could be a lecture in some college
Good brother thanks 🙏👍❤
your welcome
Thanks for ur information, ok എൻ്റെ Daewoo owen ചൂടാകുന്നുണ്ട് അതു കഴിഞ്ഞാൽ off ആയാൽ reset ആകുന്നില്ല ആയെങ്കിലെ വീണ്ടും work ചെയ്യത്തുള്ളു എന്താണു കാരണം
തങ്കളുടെ Ph no അയച്ചാൽ നന്നായിരുന്നു
0097339007232
thanks sir good knowledge sir
Super.sir nye shope yevidey aanu?
👍👍👍
Super
Ovente touch panel repair cheyyan pattumo...
Timer relay വിട്ടു വിട്ട് പിടിക്കുന്നു, എന്താണ് കാരണം?
Weldone vedeoes
Thank you
എൻറെ മൈക്രോ ഓവൻ ട്രാൻസ്ഫോർമർ ഹൈ കരണ്ട് എടുക്കുന്നു 32 ആമ്പിയർ ആണ് എടുക്കുന്നത് കപ്പാസിറ്റർ മാങ്ങ ട്രോൺ ഡയോഡ് എന്നിവ ചേഞ്ച് ചെയ്തു എന്നിട്ടും 32 ആമ്പിയർ എടുക്കുന്നു എന്താണ് കാരണം മറുപടി തരിക
Microovenwothouttranformer inverter circuit working video podavum iamtamil
Okay
മൈക്രോ കൺവെൺഷൻ ഓവൻ പ്രവർത്തിക്കുന്നില്ല ഡോർ അടക്കുമ്പോൾ ഡിസ്പ്ലേയിൽ ലോക്ക് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത്?
ലോക റിലീസ് ചെയ്യാൻ എനിക്ക് തോന്നുന്നത് സ്റ്റാർട്ട് ബട്ടൺ ഹോൾ പിടിച്ചാൽ മതി, അല്ലെങ്കിൽ സ്റ്റോപ്പ് ബട്ടൺ ഹോൾ ചെയ്ത് പിടിക്കുക, റിലീസ് ആയില്ലെങ്കിൽ ഓരോ ബട്ടനും
ഓരോ ബട്ടനും ഹോൾഡ് ചെയ്ത് പിടിച്ചിട്ട് പിടിച്ചാൽ ഏതെങ്കിലും ബട്ടൺ അമർത്തുമ്പോൾ ലോക റിലീസാകും
Excellent
മെക്കാനിക് ആണോ
Display on agunnila heat agunnum illa door thurannal lightum fanum work agunnudu entha sir problam please reply me
മദർ ബോർഡിൽ പവർ അതിനുവേണ്ടി ഒരു ട്രാൻസ്ഫോമർ ഉണ്ടായിരിക്കും അത് ഡാമേജ് ആയാലും സെയിം പ്രോബ്ലം വരാറുണ്ട്
മദർ ബോർഡിലെ ഏതെങ്കിലും പ്രിന്റ് ഡാമേജ് ആയാലും സെയിം പ്രോബ്ലം വരും
കൂടുതലും മദർ ബോർഡിലെ ട്രാൻസ്ഫോമർ ഡാമേജ് ആവാനാണ് സാധ്യത
Switch problem Endengil outside over heat aagumo?
No
ഉള്ളിൽ വെക്കുന്ന സാധനം ഹീറ്റ് ആവുന്നുണ്ടോ, 5 മിനിറ്റ് 10 മിനിറ്റ് ഒക്കെ കണ്ടിന്യൂ ഉപയോഗിച്ചാൽ ചൂടാവാൻ ഉള്ള സാധ്യത ഉണ്ട്
Ullili heat awunnund. Puse pounnund
സ്വിച് ശരിയാണോ എന്ന് മീറ്ററിൽ നോക്കിയാൽ മനസ്സിലാകുന്ന രീതിയിൽ വിഡിയോ ഇടണം
ഇനി ഒരു വീഡിയോ ചെയ്യുമ്പോൾ അത് പറഞ്ഞു തരാം
Good glass sir pls no mas
എൽജിയുടെ മൈക്രോവേവ് ഓവൻ അതിൽ പവർ വരുന്നില്ല ബോർഡ് എന്തുചെയ്യണം സാർ ഒന്ന് വിശദമായി അറിയിക്കൂ
അതിൽ ഒരു ഫ്യൂസ് ഉണ്ടായിരിക്കും അതൊന്നും മാറ്റി നോക്കൂ
അതിന്റെ മെയിൻ സ്കോർഡ് തലക്ക് ലും മൈക്രോ ഓവൻ അകത്തും ഫ്യൂസ് ഉണ്ടായിരിക്കും
Power varunnilla power wire fuse ok annu
മാനുവൽ ആണോ അതോ ഡിജിറ്റൽ ആണ്
ഡിജിറ്റൽ ആണെങ്കിൽ ആൻഡ് മെയിൻ ബോർഡിലെ ഒരു ട്രാൻസ്ഫോമർ പോയാലും വർക്ക് ആവുകയില്ല
ബൈജു താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ
Can I get contact
0097339007232
ഒന്നും മനസിലായില്ല 😃😃
രണ്ടുമൂന്നു പ്രാവശ്യം കണ്ടു നോക്കൂ
plzzzzzzzzz english sub
You need any help
Ningalae watsapp no tharuvo sir!
00973 39007232