Microwave oven repairing Malayalam video

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @rahnasrachu6720
    @rahnasrachu6720 3 ปีที่แล้ว +7

    താങ്കൾ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നുണ്ട്. താങ്ക്സ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @rajanthara7053
    @rajanthara7053 ปีที่แล้ว +2

    താങ്കളുടെ പ്രോഗ്രാം ആദ്യമായാണ് കാണുന്നതു / വളരെ വ്യക്തമായി മനസിലാക്കാവുന്ന തരത്തിൽ പറയുകയും അവതരിപ്പിക്കുകയും ചെ യ്തിട്ടുണ്ട് / വളരെ ഏറെ നന്ദി അറിയിക്കുന്നു

  • @sideequett1767
    @sideequett1767 ปีที่แล้ว +3

    താങ്കളുടെ വിഡിയോ എല്ലാം നല്ല രീതിയിൽ മനസ്സിൽ ആവുന്നുണ്ട്
    നിങ്ങക്ക് വലിയൊരു താങ്ങ്സ് 🙏👍👌

  • @SukumarKumar-h1f
    @SukumarKumar-h1f ปีที่แล้ว +1

    Brother thank you so much ❤ good information 😊

  • @beekeykebees3241
    @beekeykebees3241 2 ปีที่แล้ว +2

    നിങ്ങൾ ഒരു സംഭവം ആണ് ബ്രോ. ❤️❤️❤️

  • @sivakumar-sb8vo
    @sivakumar-sb8vo 3 ปีที่แล้ว +1

    Nice video brother. After seeing your video I understand how to repair the faulty microwave oven. Thanks bro

  • @dhilarap
    @dhilarap 4 ปีที่แล้ว +3

    Super presentation really helpful 👍

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 หลายเดือนก่อน

    Very good information

  • @sujithms7536
    @sujithms7536 3 ปีที่แล้ว +2

    Valuable information thank youuu sir

  • @AbdulKareem-d6j
    @AbdulKareem-d6j 6 หลายเดือนก่อน

    Nalla vivirichu thanu bro ariyathavaru samsayam thirum❤❤

  • @yadukrishnanmb5780
    @yadukrishnanmb5780 8 หลายเดือนก่อน +1

    Excellent 💓💓

  • @aliaseldho8386
    @aliaseldho8386 ปีที่แล้ว

    Good video sir.. Big Thank you

  • @hamzaelectropoint8848
    @hamzaelectropoint8848 6 หลายเดือนก่อน +1

    Good സർ

  • @francis625377
    @francis625377 4 ปีที่แล้ว

    Gave a gd basic knowledge thx. My whirlpool convection type microwave oven is not working more than one minute in all programe including grill or baking after one minute goes time no disply show ... : ...

  • @junaisjunu3825
    @junaisjunu3825 11 หลายเดือนก่อน +1

    Adipoly video...oru doubt....maganetdron wire thammil maariyaal seen avo...

  • @vishnu441
    @vishnu441 3 หลายเดือนก่อน

    Microwave 15 minutes work cheyumnol transformer il ninnu sound varum smoke um varum capacitor short aayi pokunu vindum capacitor mari vachal veedum 15 cool ayat work cheyum veedum sound um smoke um varum capacitor pokum enthanu sir karanam

  • @dinarajancn5902
    @dinarajancn5902 4 ปีที่แล้ว +2

    magnetron port മറിഞ്ഞുപ്പോയാൽ കുഴപ്പമില്ല എന്നാണ് ഞാൻ കണ്ടിട്ടുള്ളത് Filament voltage3V10A അതു . പോലെ തന്നെ cap ചെക്ക് ചെയ്യുമ്പോ അതിൽ store voltage ഉണ്ടെങ്കിൽ Digital metre പ്പോകാൻ സാധ്യത ഉണ്ട്

  • @ismailmohamed9750
    @ismailmohamed9750 10 หลายเดือนก่อน +1

    Well understand❤❤

  • @jamsheedjameha2066
    @jamsheedjameha2066 3 ปีที่แล้ว

    Microwave on cheyumbol transformers pointu nu fire avunu ( capacitors mayi connect cheyum a bagam) please advise ilka

  • @vishnuvijay6578
    @vishnuvijay6578 3 ปีที่แล้ว

    Good video..nice tips..nanait manasilakunund..god bless u😍👍

  • @0557630
    @0557630 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ... 👍

  • @santhoshkumars5480
    @santhoshkumars5480 3 ปีที่แล้ว

    Sir, onida black beauty yude main pcb vaangan kittumo

  • @anishkmanishkm.6540
    @anishkmanishkm.6540 4 ปีที่แล้ว +1

    Super video

  • @മരുന്നുംമന്ത്രങ്ങളും

    Sharp R352DC (W) ഓവന്റെ front panal കിട്ടുമോ plZ reply

  • @faisalctchettiyan
    @faisalctchettiyan 3 ปีที่แล้ว +1

    Sir your class very useful thanks

  • @alameen1061
    @alameen1061 3 ปีที่แล้ว +1

    Your service video are super

  • @tuttuthecat6749
    @tuttuthecat6749 3 ปีที่แล้ว

    Nallavannam manasilavunud thanks

  • @basilskaria6491
    @basilskaria6491 6 หลายเดือนก่อน

    ചേട്ടാ വീടിലെ ഓവൻ inner surface full heat ആവുന്നുണ്ട് but food item onnum heat അവന്നില്ല reason പറഞ്ഞുതരമോ

  • @lagishmohan1631
    @lagishmohan1631 ปีที่แล้ว

    സൂപ്പർ

  • @sandeepnair8901
    @sandeepnair8901 ปีที่แล้ว

    👍👍👍.. Nala video..

  • @franciscj8211
    @franciscj8211 3 ปีที่แล้ว

    Good Teaching I will wait for next vdo

  • @rajeshmenoth8398
    @rajeshmenoth8398 ปีที่แล้ว

    Good job

  • @midhunk.s8563
    @midhunk.s8563 3 ปีที่แล้ว

    Chetta ullile prossion rotate cheyunund but heating avoola

  • @lathif25ify
    @lathif25ify ปีที่แล้ว

    Megnatrone LG
    Evideya kittuka pls

    • @bijugeorgestvtips
      @bijugeorgestvtips  ปีที่แล้ว

      എല്ലാ മാഗ്നറ്റോറും ഒരുപോലെയാണ് ഫിറ്റിംഗ് മാത്രം ശ്രദ്ധിച്ചാൽ മതി

  • @saravanakumar1239
    @saravanakumar1239 3 ปีที่แล้ว

    Thnak you very much, sir I have one doubt how we will get the magnetron part. what is the source.Pls. answer me

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      എറണാകുളത്ത് വാങ്ങുവാൻ കിട്ടും

  • @muralidharanrayirath891
    @muralidharanrayirath891 ปีที่แล้ว

    Very good prentation

  • @jayasheelanks7970
    @jayasheelanks7970 2 ปีที่แล้ว

    Great job sir

  • @ismailmohamed9750
    @ismailmohamed9750 10 หลายเดือนก่อน

    Very good

  • @arjunbabu5570
    @arjunbabu5570 3 ปีที่แล้ว +1

    Sir magnetron same number thanne idanoo ??

  • @MdArif-el6zq
    @MdArif-el6zq 2 ปีที่แล้ว

    Check cheyyan cheriya oven azhicha magnetron koduthaal kuzhappam undo??

  • @Noob-ro3rc
    @Noob-ro3rc 3 ปีที่แล้ว

    230v not coming to oven high voltage transformer input. Is it pcb relay problem? This microwave is all working but not heating.thank u

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว +1

      Transformer primary voltage there 220 volt

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว +1

      Output stage fuse or Magnetron main bhi damage

    • @Noob-ro3rc
      @Noob-ro3rc 3 ปีที่แล้ว

      @@bijugeorgestvtips no voltage

  • @jencygeorge7900
    @jencygeorge7900 3 ปีที่แล้ว

    Oven light maathrm und.heat aakunilla..door close cheyyumbo light um pokunu...athinte kaaranam...entha..?

  • @Radhapzr
    @Radhapzr 5 หลายเดือนก่อน

    what is the S5 error message?

  • @yourplace3418
    @yourplace3418 2 ปีที่แล้ว +1

    nice

  • @jamsheedjameha2066
    @jamsheedjameha2066 3 ปีที่แล้ว +1

    Diode ella brand nteyum capacity orepolano or diode nu valla capacity um undo

  • @qwqw5060
    @qwqw5060 3 ปีที่แล้ว +1

    Super

  • @VijayKumar-be1bp
    @VijayKumar-be1bp 3 ปีที่แล้ว +2

    Brother good presentation, but one thing missing is while handling High voltage please dont forget to discharge the HV capacitor with insulated nose plier with power disconnected.

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 3 ปีที่แล้ว

    Good information thanks

  • @ambadipop
    @ambadipop 3 หลายเดือนก่อน

    ബ്രോ.. Lg microwave ഓവൻ ൽ.. കൺവെൻഷൻ ൽ ഹീറ്റ് ആവുന്നുണ്ട്.. പക്ഷെ microwave ൽ ചൂടാവുന്നില്ല 🤔🤔എന്താവും കാരണം

    • @bijugeorgestvtips
      @bijugeorgestvtips  หลายเดือนก่อน

      വർക്കിംഗ് ആംപേർ എത്ര എടുക്കുന്നുണ്ട്. 2A ആണെങ്കിൽ ട്രാൻസ്ഫോമർ മാത്രമേ വർക്കീയുന്നുള്ളൂ. 6A ആണെങ്കിൽ Magnetron വർക്ക് ചെയ്യുന്നുണ്ട്.

    • @bijugeorgestvtips
      @bijugeorgestvtips  หลายเดือนก่อน

      അതിനുശേഷം ചൂടാവുന്നില്ല എങ്കിൽ. മാഗ്നെറ്റ പുതിയത് മാറ്റുക

  • @aneenasoman3649
    @aneenasoman3649 ปีที่แล้ว

    Hi.. എന്റെ panasonic micro oven ന്റെ body 1 minutes ഉപയോഗിക്കുമ്പോൾ തന്നെ ഭയങ്കരമായി ചൂടാകുന്നു. കാരണം ഒന്ന് പറഞ്ഞു തരാമോ

    • @bijugeorgestvtips
      @bijugeorgestvtips  ปีที่แล้ว

      അതിന്റെ മാഗ്നറ്റ് ഓവർ ഹീറ്റ് ആവാൻ ആണ് സാധ്യത

  • @prakashbabu7220
    @prakashbabu7220 ปีที่แล้ว

    Good👍

  • @manojsikhasikhasikha7455
    @manojsikhasikhasikha7455 3 ปีที่แล้ว

    Good information

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 ปีที่แล้ว +1

    Excellent

  • @alameen1061
    @alameen1061 3 ปีที่แล้ว

    Primary winding have a 3.5 ohms and secondary HT winding have 260 ohms those values are correct or wrong plz answer me?

  • @lagishmohan1631
    @lagishmohan1631 ปีที่แล้ว

    Ac video iduvo chetta

  • @priyajoji6475
    @priyajoji6475 3 ปีที่แล้ว

    Sir ovenil convention modeil use cheyumbol nalla sound annu. Cake bake cheyumbol oru 5minutes kazhiyumbol rotate cheyynnila pinee nalla sound annu. Any solution? Please answer me?

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      എങ്ങനെ ഉള്ള സൗണ്ട് ആണ് വരുന്നത്, വെൽഡിങ് നിന്റെ സൗണ്ട് പോലെ ആണോ, അതോ ഹമ്മിങ് ആണോ

  • @wetech1546
    @wetech1546 3 ปีที่แล้ว +1

    Bro, thanks

  • @liyasliyu3624
    @liyasliyu3624 3 หลายเดือนก่อน

    Engalokkeyann iti le sir akande🫀

  • @nazeemaansi-lw7vq
    @nazeemaansi-lw7vq ปีที่แล้ว

    Hai bro super class you tube

  • @mohammadsageer8608
    @mohammadsageer8608 ปีที่แล้ว

    Thank you bro

  • @mohamednizam2536
    @mohamednizam2536 3 ปีที่แล้ว +1

    Amazing

  • @ANEESHSKM
    @ANEESHSKM 4 ปีที่แล้ว +1

    nice good

  • @santhoshkumar-en7zk
    @santhoshkumar-en7zk 3 ปีที่แล้ว

    Sir. Microwave fuse ok.. Cable. Ok. no working no lights. Pla give me interaction.

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      Digital micro oven or analogue microwave

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      Digital microwave oven check main PCB power supply, Door Lock something happened also not coming power,

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      Analogue you check timer switch

    • @santhoshkumar-en7zk
      @santhoshkumar-en7zk 3 ปีที่แล้ว

      Sir. Digital oven.

  • @binasc.m6956
    @binasc.m6956 3 ปีที่แล้ว

    ithinu munpil microvave oven video link postamo

  • @lathif25ify
    @lathif25ify ปีที่แล้ว

    Fuse maattiyillallo

  • @sameermp6035
    @sameermp6035 3 ปีที่แล้ว

    Good

  • @sudheerregone7828
    @sudheerregone7828 ปีที่แล้ว

    Thankyou

  • @ajayakumar699
    @ajayakumar699 4 ปีที่แล้ว

    കൊള്ളാം സർ

  • @daskrishna9659
    @daskrishna9659 11 หลายเดือนก่อน

    Thanks

  • @franciskerala
    @franciskerala 4 ปีที่แล้ว

    Sir, Aftron microwave oven ന്റെ heating fan ന്റെ സിലിക്കൺ ബെൽറ്റ് കിട്ടാൻ വഴിയുണ്ടോ, സാധിക്കുമെങ്കിൽ എന്നെ ഒന്നു സഹായിക്കുക.

    • @bijugeorgestvtips
      @bijugeorgestvtips  4 ปีที่แล้ว

      പൊട്ടിയത് കയ്യിലുണ്ടെങ്കിൽ പ്രത്യേകരീതിയിൽ കെട്ടിവച്ച് ഓടിക്കാൻ പറ്റുമോ

    • @franciskerala
      @franciskerala 4 ปีที่แล้ว

      @@bijugeorgestvtips അത് ശ്രമിച്ചു നോക്കി പഴയത് ആയതിനാൽ പൊട്ടി പോകുന്നു.

    • @dinarajancn5902
      @dinarajancn5902 4 ปีที่แล้ว

      തരാം

  • @josephcherian1558
    @josephcherian1558 3 ปีที่แล้ว

    Over heating problems how to solve cake burning

  • @MALLUTRONICS
    @MALLUTRONICS 4 ปีที่แล้ว

    Nice bro

  • @musthafamusthu1917
    @musthafamusthu1917 4 หลายเดือนก่อน

    ഓൺ ഓൺ ചെയ്യുമ്പോൾ ട്രാൻസ്ഫോർമറിൽ നിന്ന് പുക വരുന്നു അത് റി ബൈൻഡിങ് ചെയ്യാൻ പറ്റുമോ പുറമേ വാങ്ങേണ്ടി വരുമോ

    • @anishkmanishkm7010
      @anishkmanishkm7010 4 หลายเดือนก่อน

      Capacitor pblm ഒണ്ടേൽ ഓവർ heat ആകും transformer

    • @bijugeorgestvtips
      @bijugeorgestvtips  3 หลายเดือนก่อน

      പഴയ സാധനങ്ങൾ സംഘടിപ്പിച്ച മാറ്റുകയാണ് നല്ലത്.വർക്കിംഗ് ആമ്പിയർ 6/7 കൂടുവാൻ പാടില്ല

  • @oaelectronic1679
    @oaelectronic1679 2 ปีที่แล้ว +1

    ഇതിന്റെ കപ്പാസിറ്റർ എവിടുന്ന് മേടിക്കാൻ കിട്ടും

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      എറണാകുളത്ത് ശ്രമിച്ചുനോക്കൂ

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว +1

      അല്ലെങ്കിൽ പഴയത് സംഘടിപ്പിക്കുക

  • @vsidharthanssidhu4539
    @vsidharthanssidhu4539 3 ปีที่แล้ว

    ഹലോ എന്റെ വീട്ടിൽ ഒരു kenwood മൈക്രോവേവ് ഓവൻ ആണ് അതിൽ clmicrovev ചൂട് ആയിരുന്നില്ല അത് നോക്കിയപ്പോൾ ഫ്യൂസ് capacitor ഓക്കേ പോയിരുന്നു ഞാൻ capacitor fuse and diode മാറ്റി വർക്ക്‌ ചെയ്തു ചൂട് ആവുന്നുണ്ട് അതിനു ശേഷം കേക്ക് ഗ്രിൽ function on ചെയ്യുമ്പോ trip ആവും പിന്നീട് വീണ്ടും try ചെയ്ത് വർക്ക്‌ ആവും പിന്നീട് capacitor leak ayi burn smell വരുക ആണ് പിന്നീട് ഒന്നും വർക്ക്‌ ആവുന്നില്ല ചൂട് ആവുന്നില്ല ഇങ്ങനെ വരാൻ കാരണം എന്താണ് രണ്ടു പ്രാവശ്യം ഞാൻ capacitor മാറ്റി അത് പോലെ trip ആവുക ആണ് മാറ്റിയാൽ വർക്ക്‌ ആവും ചൂട് ആക്കാൻ കുഴപ്പമില്ല മാറ്റ് function ഗ്രിൽ കേക്ക് ഓക്കേ start ചെയ്താൽ start ആയി trip ആവുകയാണ് ഇതിന് ഒരു മറുപടി തരണം ഇനി എന്താ ആണ് ചെയ്യണ്ടത്

    • @bp2791
      @bp2791 2 ปีที่แล้ว

      Chetta marupady kodukku

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      ഗ്രിൽ ഓൺ ചെയ്യുമ്പോൾ ലൈറ്റ് ട്രിപ്പ് ആവുന്നു എങ്കിൽ, എന്റെ എക്സ്പീരിയൻസ് വെച്ച് നിങ്ങൾ ഈ മൈക്രോ ഓവൻ ലോങ്ങ് ടൈം യൂസ് ചെയ്യാതിരുന്നിട്ടുണ്ടാകും.

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      വർഷങ്ങളോളം കോയിൽ യൂസ് ചെയ്യാതിരുന്നാൽ പിന്നെ യൂസ് ചെയ്യുമ്പോൾ ലൈറ്റ് ട്രിപ്പ് ആവാറുണ്ട്

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      മൈക്രോ ഓവന്റെ ഏർത്ത് വയർ ക്യാൻസൽ ചെയ്യുകയോ അല്ലെങ്കിൽ എർത്ത് വയറിന്റെ നടുക്ക് ഒരു കപ്പാസിറ്റർ യൂസ് ചെയ്യുകയോ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കുവാൻ സാധിക്കും

  • @RasikpaPoovathungal-cn7wd
    @RasikpaPoovathungal-cn7wd ปีที่แล้ว

  • @anasabdulazeez5271
    @anasabdulazeez5271 4 ปีที่แล้ว

    ഞാൻ രണ്ടാഴ്ച മുൻപ് നിങ്ങളുടെ സർവീസ് സെന്ററിൽ വന്നിരുന്നു hisense tv ude software updationu vendi ormayundo

    • @bijugeorgestvtips
      @bijugeorgestvtips  4 ปีที่แล้ว

      Yes

    • @bijugeorgestvtips
      @bijugeorgestvtips  4 ปีที่แล้ว

      അതൊരു വീഡിയോ ആയിട്ട് അപ്‌ലോഡ് ചെയ്തു

    • @JAFAR628
      @JAFAR628 4 ปีที่แล้ว

      @@bijugeorgestvtips shop evideyanu

  • @saneeshchettikandom1560
    @saneeshchettikandom1560 3 ปีที่แล้ว

    സർ,0.86uf capacitor മാറ്റിയിട്ടു 1.00uf capacitor ഇട്ടാൽ എന്തേലും problem ഉണ്ടോ

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      ഒരു കുഴപ്പവുമില്ല കൊടുക്കാം വോൾട്ടേജ് കുറയ്ക്കുവാൻ പാടില്ല

  • @sivadasp2175
    @sivadasp2175 3 ปีที่แล้ว

    Capacitor continuty കിട്ടില്ല.എന്നാൽ.ohms കാണിക്കും

  • @khalidvnr314
    @khalidvnr314 3 ปีที่แล้ว +1

    എൻറെ അടുത്തുള്ള മൈക്രോ ഓവൻ ഉള്ളിലെ ട്രാൻസ്ഫോമർ കത്തിപ്പോയി കത്താൻ ഉണ്ടായ കാരണം പ്രത്യേകിച്ച് വല്ലതും

    • @khalidvnr314
      @khalidvnr314 3 ปีที่แล้ว

      മേഘ്ന ട്രോ കംപ്ലൈൻറ് വന്നത് കൊണ്ടാണോ ട്രാൻസ്ഫോർമർ കത്തുന്നത്

  • @Adwaith.123
    @Adwaith.123 3 ปีที่แล้ว +1

    Magnetron continuty ,heating coi ok heated but oven heat aavunila

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว +1

      Magnetron maybe damage

    • @VijayKumar-be1bp
      @VijayKumar-be1bp 3 ปีที่แล้ว

      After checking for resistance of magnetron. Please check also capacitor and HV diode
      for resistance. The deffect is not only by magnetron , it can be due to change in HV Capacitance value, which should be arround 1 UF measured by LCR Meter or Capacitance meter

  • @ibrahimkutty9695
    @ibrahimkutty9695 3 ปีที่แล้ว

    വെള്ളം ചൂടായോ പറഞ്ഞില്ല നിങ്ങളുടെ Camera ഏതാണ് പക്കാ clear ?

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      മൊബൈൽ ഫോൺ വെച്ചാണ് റെക്കോർഡ് ചെയ്യുന്നത്

  • @bijoylookose2210
    @bijoylookose2210 2 ปีที่แล้ว

    ഇതിന്റ ട്രാൻസ്‌ഫോർമർ ഉപയോഗിച്ച് ഇൻവെർട്ടർ നിർമിക്കാൻ പറ്റോ.......

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      ട്രാൻസ്ഫോർമർ ഉപയോഗിച്ച് ഇൻവെർട്ടർ ഉണ്ടാക്കുവാൻ സാധ്യമല്ല, ( secondary more than 1000 volt ), ട്രാൻസ്ഫോർമർ കട്ട് ചെയ്തതിനുശേഷം സെക്കൻഡറി 12 -0 -12 വോൾട്ടിലേക്ക് വൈൻഡിങ് മാറ്റിയാൽ ചെയ്യുവാൻ സാധിക്കും

  • @jyothishkumarkumar8809
    @jyothishkumarkumar8809 4 ปีที่แล้ว

    Thanks sir

  • @shajeerbava
    @shajeerbava 3 ปีที่แล้ว

    Capacitor ഇടക്കിടക്ക് പോവുന്നു.. എന്തായിരിക്കും കാരണം??

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      മാർക്കറ്റിൽ നിന്നു വാങ്ങിയ കപ്പാസിറ്റർ നല്ല ക്വാളിറ്റി ആയിരിക്കുകയില്ല

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      എന്റെ ലൈഫിൽ ഇതുപോലെ അനുഭവമില്ല

  • @njk-pala2.0
    @njk-pala2.0 3 ปีที่แล้ว

    👍🏻👍🏻👍🏻👌

  • @babupi3514
    @babupi3514 3 ปีที่แล้ว

    Sir

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      Yes

    • @bijugeorgestvtips
      @bijugeorgestvtips  3 ปีที่แล้ว

      🙏😄

    • @babupi3514
      @babupi3514 3 ปีที่แล้ว

      സാർ ഞാൻ ഒരു സംശയം ചോദിച്ചിരിന്നു. അതിന് മറുപടി തരുമോ

  • @ismailibkuthanur6638
    @ismailibkuthanur6638 3 ปีที่แล้ว

    Super sir 👌

  • @user-bm1iz6ms1u
    @user-bm1iz6ms1u 4 ปีที่แล้ว

    Sir ഗള്‍ഫില്‍ ആണോ?

  • @saneeshchettikandom1560
    @saneeshchettikandom1560 3 ปีที่แล้ว

    കോൺടാക്ട് നമ്പർ?

  • @Blackcats007
    @Blackcats007 ปีที่แล้ว +2

    കഷ്ടം മാഗ്നട്രോൺ അഴിച്ച് വെച്ച് ഓൺ ആക്കിയ ചേട്ടനെ സമ്മതിച്ചു.

  • @goldialyan8488
    @goldialyan8488 3 ปีที่แล้ว

    Plz hindi sar

  • @sycoman8966
    @sycoman8966 3 ปีที่แล้ว

    Aathina pavar kooduthal

  • @poornimakt6103
    @poornimakt6103 4 ปีที่แล้ว

    Sir number tharumo

  • @Bichu709
    @Bichu709 2 ปีที่แล้ว

    ആ ആ കത്തട്ടെ 🤣🤣

  • @sudheersudheer8483
    @sudheersudheer8483 3 ปีที่แล้ว

    ഫോൻ നമ്പർ തരുമോ?

  • @jimshadptb4301
    @jimshadptb4301 ปีที่แล้ว

    Sir ningalude number tharaamo plzz

  • @lijuab7484
    @lijuab7484 2 ปีที่แล้ว

    Biju chetta pls contact number

  • @anasanu8969
    @anasanu8969 หลายเดือนก่อน +1

    ❤❤❤