UK LIFE Vs REALITY | REAL UK LIFE STORY | DEPENDENT വിസയിൽ എത്തി പരാജയപ്പെടുന്ന UK ഭർത്താക്കന്മാർ !

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2024
  • Join this channel to get access to perks:
    / @pathfinderbysunilrajan
    SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
    TH-cam platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my TH-cam family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING
    SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
    PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
    FACEBOOK : / pathfinder1-1808044952...
    INSTAGRAM : / pathfinder.18
    TWITTER : / pathfinder_18

ความคิดเห็น • 108

  • @sonygeorge7086
    @sonygeorge7086 6 หลายเดือนก่อน +58

    ഗൾഫിൽ ജോലിയുള്ള ഭർത്താവ് ഭാര്യയെ കൂടെ കൊണ്ടുപോകുമ്പോൾ ഫാമിലി വിസയിൽ കൊണ്ടുപോയി എന്നാണ് സാധാരണ പറയാറ്.. അല്ലാതെ അണ്ടർവെയർ വിസ എന്നൊന്നും ആരും പറയുന്നത് കേട്ടിട്ടില്ല. പക്ഷെ അത് നേരെ തിരിച്ചാകുമ്പോൾ പാവാട വിസ, സാരി വിസ എന്നീ പ്രയോഗങ്ങൾ ആകുന്നു. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.. ഒരു പക്ഷേ താങ്കൾ പറഞ്ഞതുപോലെ "കിട്ടാത്ത മുന്തിരി പുളിക്കും" എന്ന ഒരു ലൈൻ ആയിരിക്കാം.. (thump nail ൽ പാവാട വിസ എന്ന title ഇടാനുള്ള കാരണവും മനസ്സിലായില്ല 😂😂 )

    • @PathfinderBySunilRajan
      @PathfinderBySunilRajan  6 หลายเดือนก่อน +7

      Absolutely right sir changed thumbnail

    • @salessales6287
      @salessales6287 6 หลายเดือนก่อน +10

      കഴിവുള്ളവന്മാർ സ്വന്തമായി പോകട്ടെ.
      അതിനു കഴിവ് ഇല്ലാത്തവർ ഭാര്യ തരുന്ന വിസയിൽ പോകട്ടെ.

    • @Jozephson
      @Jozephson 6 หลายเดือนก่อน +2

      Well said

    • @lp6015
      @lp6015 6 หลายเดือนก่อน

      ​@@salessales6287athu kazhivu kondalla nurse job demand ullathu kondu mathram Btech Karan polum kallayanam kazhichu angotu povune athu btech karanu kazhivu illanjitala avanu ukyil nalla career set up cheyanula oru option mathramanu nurse marriage
      1990-2000 nursente husband aroke anenu onnu manasilakiko carpenter, painter, cook, tike worker etc ippozhalle ee demand 😅😅

    • @mohamed-bw2rd
      @mohamed-bw2rd 6 หลายเดือนก่อน

      സാർ

  • @ninanvarghese2946
    @ninanvarghese2946 6 หลายเดือนก่อน +2

    Very good advice and information you shared, understanding and mutual respect between partners are must for a healthy family life., many marriages are failing these days due to lack of these bonding.

  • @anilmathew2453
    @anilmathew2453 6 หลายเดือนก่อน +3

    Good message

  • @user-ud6po1uy9y
    @user-ud6po1uy9y 6 หลายเดือนก่อน +5

    Nattil saudaryathnte perilum Status nte perilum ahamkarichu nadannavarkku evde UKyil dependent ayyi ethumbol oru peru kittum... That's will be his life time Identity.no matter how much you earn.

  • @user-vb6dd3yu4f
    @user-vb6dd3yu4f 6 หลายเดือนก่อน +1

    Chetta..Ukyil varan ethra yr experience venam ?ipo nursing graduation kazhinja enik varan Kazhiyumo after OET &CBT? Please reply chetta.

  • @user-fe6wi6yu4f
    @user-fe6wi6yu4f 5 หลายเดือนก่อน +1

    Very informative videos,

  • @godzon1034
    @godzon1034 6 หลายเดือนก่อน +51

    നാട്ടിൽ അത്യാവശ്യം ജീവിക്കാൻ വഴിയുണ്ടെങ്കി ഒരു കാരണവശാലും ഇങ്ങനെയുള്ള രാജ്യങ്ങളിൽ വന്നു പണിയെടുത്തു മരിക്കാൻ വരരുത്....
    ഇവിടെ ജോലി-ഉറക്കം മാത്രമേ ഉള്ളു കുടുംബത്തോടൊപ്പം ഭൂരിപക്ഷം നല്ലോണം ജീവിക്കുന്നില്ല 😢

    • @beliver358
      @beliver358 6 หลายเดือนก่อน +5

      Correct

    • @SurajInd89
      @SurajInd89 6 หลายเดือนก่อน +8

      Athe ningal nursumarude life alla ivide bakki ullavarkk ketto. Nattil 10-12 manikkoor joli cheythirunnathanu njan. Ivide vannittanu work life balance okke manassilayath polum.

    • @MrShankar12
      @MrShankar12 6 หลายเดือนก่อน +4

      @@SurajInd89 IT Joli cheyyunnavar kku nalla sukam aanu bro evide canadayil

    • @almirashuae5365
      @almirashuae5365 6 หลายเดือนก่อน +4

      Very true very bad life here..worse than gulf

    • @nambeesanvakil8972
      @nambeesanvakil8972 6 หลายเดือนก่อน +2

      😂😂.. മുന്തിരി പുളിക്കും മോനേ

  • @user-fe6wi6yu4f
    @user-fe6wi6yu4f 5 หลายเดือนก่อน +2

    More videos like this, please

  • @Soul.766
    @Soul.766 6 หลายเดือนก่อน +1

    Cre giver visa UKVI score overall score 5ano atho individual score 5 a no vendathu.pls reply

    • @28-January
      @28-January 6 หลายเดือนก่อน

      Individual score ആണ്.

  • @sherlimathew8137
    @sherlimathew8137 5 หลายเดือนก่อน +1

    Understanding and sharing will bring a successful life .

    • @nim3127
      @nim3127 5 หลายเดือนก่อน

      True

  • @hereme100
    @hereme100 6 หลายเดือนก่อน +5

    Wherever you live or go, choose your own career choice & not based on your wife's or husband's career.

  • @user-sx2vb5vm7m
    @user-sx2vb5vm7m 5 หลายเดือนก่อน +2

    What do u said is correct work hard and work hard in countries like uk and expenses also high so never depend wife job and u can earn money that attitude is gud and most malayali thinking uk is heven but the real fact well settled mallus heven uk.so what do said is said correct i know lot of examples and dream like that i can play any role and uk child care upto 5 age parents responsible so husbund or wife have to take that responsibility so husband should be more patient and ur career is like actual parent of that kid and go for job what do u get not ur education basis

  • @vijilal4333
    @vijilal4333 4 หลายเดือนก่อน

    This happening not only in European country everywhere!
    In my opinion, when wife is working, taking responsibility dont throw everything to her shoulder.
    Nurses are humans being with lot of work pressure.
    Sometimes will burst out.
    So even for less salary go for work, share the house hold works.
    Try to understand each other ,then no issues.
    But its not happening.

  • @dittomathew1521
    @dittomathew1521 6 หลายเดือนก่อน +1

    Hotel jobs kittan padano

  • @AnishKumar-ij2zd
    @AnishKumar-ij2zd 6 หลายเดือนก่อน +1

    ❤🎉🎉🎉

  • @beasunshine777
    @beasunshine777 4 หลายเดือนก่อน

    Its about team work/partnership especially in marriage. For those people, UK life will not be hectic or hell. Alaathae.... Gender wise responsibility vechall.... Soon number of mallu couples in domestic violence cases increase here in the UK and either they get complete ban and go back to India or will live in prison. Its already started Slowly here and there

  • @vypindelhi9458
    @vypindelhi9458 6 หลายเดือนก่อน +15

    Men in India live in heaven...🤣😂

    • @nambeesanvakil8972
      @nambeesanvakil8972 6 หลายเดือนก่อน +3

      കോമഡി ആണോ സീരിയസ് ആണോ

    • @creativespark8255
      @creativespark8255 6 หลายเดือนก่อน +4

      India is the best place for all levels people to live .....india is a powerful country ❤.

    • @nim3127
      @nim3127 5 หลายเดือนก่อน +1

      ​@@creativespark8255with high level unemployment 😂

    • @nambeesanvakil8972
      @nambeesanvakil8972 5 หลายเดือนก่อน +1

      @@creativespark8255 this is the thought for everyone until they get opportunity to move out of the country

  • @creativespark8255
    @creativespark8255 6 หลายเดือนก่อน +4

    Depended visa yil thannaaee illaaeee....aa meaning....😅😅India is the best place for all levels people to live .....india is a powerful country ❤. In the world

  • @anoopjames807
    @anoopjames807 6 หลายเดือนก่อน +19

    ഏത് ജോലിക് പോയാലും 1700 to 1900 പൗണ്ട് വരെ ഉള്ള ഇഷ്ടം പോലെ ജോലികൾ ഉണ്ട്. വൈഫ് നേഴ്സ് ആണേൽ 2000 to 2500 വരെ കിട്ടും. രണ്ട് പേരുടേം ശമ്പളം ഉണ്ടേൽ ഒരുവിധം മുന്നോട്ട് പോകാം. അടിച്ചു പൊളിക്കാൻ ഉണ്ടാവണം എന്നില്ല. പിന്നെ എന്ത് തേങ്ങ വേണം എന്നാണ് ഈ പരാതിക്കാർ പറയുന്നത്. ഫിലിപ്പീനിസ്, ആഫ്രിക്ക, നോർത്ത് ഇന്ത്യ ഇവർക്കൊന്നും ഇങ്ങനെ ഒരു കുഴപ്പോം ഇല്ല. Only mallus

    • @maria-vo8eu
      @maria-vo8eu 6 หลายเดือนก่อน +5

      ഒന്നിൽ കൂടുതൽ like അടിക്കാൻ പറ്റുമായിരുന്നു എങ്കിൽ, എന്നാഗ്രഹിക്കുന്നു.😊

    • @ConfusedEquestrianHelmet-do5to
      @ConfusedEquestrianHelmet-do5to 5 หลายเดือนก่อน +1

      Enthokke paranjalum wife nte c/o il alle😂😂

    • @anoopjames807
      @anoopjames807 5 หลายเดือนก่อน +1

      After 5 years both will get pr and apply for uk passport. Pinne enthu care off..

    • @ConfusedEquestrianHelmet-do5to
      @ConfusedEquestrianHelmet-do5to 5 หลายเดือนก่อน +2

      @@anoopjames807 5 years kaziyandde ...ennalum wife ne dependent cheythu kittiyathalle.....ethra kalam kazhyalum one a pavada visakkarm is always a pavada visakkarn😂😂😂.

    • @ConfusedEquestrianHelmet-do5to
      @ConfusedEquestrianHelmet-do5to 5 หลายเดือนก่อน +4

      @@anoopjames807 pinne wife main earner ayyathu kondu she will be in control of everything. Dependent will have to sacrifice his career and they won't get value in community settings. Churikki paranjal oru adima jeevitham.There is a huge difference between coming on merit and coming on depending someone.

  • @robinfrancis6995
    @robinfrancis6995 6 หลายเดือนก่อน +2

    😁

  • @user-nc1uq9ur8l
    @user-nc1uq9ur8l 6 หลายเดือนก่อน +1

    👏👏

  • @madhuv6419
    @madhuv6419 4 หลายเดือนก่อน

    Double stand by guardians of youth who migrates - guardians should be proud of culture and moral values of europe too - instead they hesitate to comment or appreciate multiple partner culture prevailing there 😅

  • @justinjoseph6718
    @justinjoseph6718 5 หลายเดือนก่อน

    ഭർത്താക്ക്മാരുടെ കൂടെ ഭാര്യയ്ക്ക് കിട്ടുന്ന വിസക്ക് എന്ത് പേര് പറയും

    • @user-yj6vj8co3s
      @user-yj6vj8co3s หลายเดือนก่อน

      ഷഡ്ഡി വിസ 😅😅

  • @bennyjose7367
    @bennyjose7367 6 หลายเดือนก่อน +2

    What you mean

  • @moideenmoideen2080
    @moideenmoideen2080 6 หลายเดือนก่อน +1

    അപേ ൾ . ഇങ്ങിനെ പാടാം . പാട്ട് പാടീ യുറക്കാ ഞാ. ൻ എൻ. ഓമ്മനെ . എന്ന് പാടി നടക്കാൻ

  • @mathewperumbil6592
    @mathewperumbil6592 6 หลายเดือนก่อน +17

    താങ്കളുടെ വിസ
    പാവാടയാണോ ?

    • @NMW95
      @NMW95 6 หลายเดือนก่อน +5

      ഡോ അതിനും വേണം ഒരു ഭാഗ്യം

  • @nambeesanvakil8972
    @nambeesanvakil8972 6 หลายเดือนก่อน +5

    എൻജിനീയറിങ് പഠിച്ചവർക്ക് പാവാട വിസ ഒന്നും വേണ്ട... സുഖം ആയിട്ട് ഒരു കോടി രൂപ സാലറി കിട്ടുന്ന tier 2 വിസ കിട്ടും

    • @dreaminggirl9096
      @dreaminggirl9096 6 หลายเดือนก่อน +2

      Kooduthal details?

    • @nambeesanvakil8972
      @nambeesanvakil8972 6 หลายเดือนก่อน

      @@dreaminggirl9096 പ്രോജക്ട് മാനേജ്മെൻ്റ് എക്സ്പീരിയൻസ് വേണം.. ടാറ്റ കൺസൾട്ടൻസി സർവീസസ് ഇങ്ങനെ ഉള്ളവർക്ക് 125K GBP സാലറി കൊടുക്കുന്നുണ്ട്... സീനിയർ Programmer ആണെങ്കിൽ 75K GBP വാർഷിക ശമ്പളം കിട്ടും... NHS നഴ്‌സിന് മാക്സിമം 35K GBP ആണ് ശമ്പളം എന്നും കൂടി ഓർക്കുക... സലറിയുടെ വലിപ്പം കൊണ്ട് ഒരുത്തിയും IT ക്കാരുടെ നെഞ്ചത്ത് കേറില്ല

    • @jojvannu
      @jojvannu 6 หลายเดือนก่อน +7

      കുറച്ചു മയത്തിൽ തള്ളാവോ 1 കോടി എന്ന് ഉദേശിച്ചത്‌ 1lakhs pound per annum / ഏതു ജോലി ആണ് UK വന്ന ഉടനെ 1Lakhs pound salary ഉള്ളത് ?? You should be directly hired to band 9 😅😅😅

    • @nim3127
      @nim3127 5 หลายเดือนก่อน

      ​@jojvannu 🎉

    • @nambeesanvakil8972
      @nambeesanvakil8972 5 หลายเดือนก่อน

      @@jojvannu ഞാൻ വാങ്ങിച്ചിട്ട് ഉണ്ട്... തള്ളല്ല... ടയർ 2 ഐസിടി വിസ ആയിരുന്നു... 2018 ഇലെ കാര്യം ആണ്

  • @user-gj9rb8mc9g
    @user-gj9rb8mc9g 2 หลายเดือนก่อน +1

    പാന്റീസ് വിസ

  • @jinsthomas8104
    @jinsthomas8104 6 หลายเดือนก่อน

    😂😂

  • @JestinAntu
    @JestinAntu 6 หลายเดือนก่อน +2

    Ethra vattam chettan thanne ethu paraju 🤪

  • @mathewperumbil6592
    @mathewperumbil6592 6 หลายเดือนก่อน +4

    UK ജീവിതം ലോട്ടറി !

  • @infinitycraftivity5964
    @infinitycraftivity5964 6 หลายเดือนก่อน +4

    Enthoru valichu neettallaanu..keep it short

    • @PathfinderBySunilRajan
      @PathfinderBySunilRajan  6 หลายเดือนก่อน +2

      ITHU shorts alla avashymillenkil pls don't watch ok

    • @aswinsnair5611
      @aswinsnair5611 5 หลายเดือนก่อน +3

      ​@@PathfinderBySunilRajanഅഹങ്കാരം നല്ലതല്ല ഒരാൾ ഒരു suggestion പറഞ്ഞപ്പോൾ താൻ എന്തിനാ ചൂടാവുന്നെ??

    • @PathfinderBySunilRajan
      @PathfinderBySunilRajan  5 หลายเดือนก่อน +2

      @@aswinsnair5611 its not Arrogance its my right to tell him the right pathway

  • @humanbeing-0
    @humanbeing-0 6 หลายเดือนก่อน +2

    നിങ്ങള് ഇട്ട പേരാണോ? ഞങ്ങൽ ആരും കേട്ടിട്ടില്ലാ. പുതിയ പേര് ചാർത്തി അല്ലേ?

    • @ConfusedEquestrianHelmet-do5to
      @ConfusedEquestrianHelmet-do5to 5 หลายเดือนก่อน +4

      Puthiya Peru onnum alla dependent visayil varunnavare sari visa or pavada visa ennu parayunathu sadaranamanu bro

    • @NMW95
      @NMW95 4 หลายเดือนก่อน

      ​@@ConfusedEquestrianHelmet-do5toപാവാട ആണെങ്കിലും പാന്റി ആണെങ്കിലും അവർ അല്ലെ സഹിക്കുന്നത് നിങ്ങൾ അല്ലാലോ സൊ വെറുതെ എന്തിനാ കണ്ണ് കടിക്കുനെ 😂

    • @ConfusedEquestrianHelmet-do5to
      @ConfusedEquestrianHelmet-do5to 4 หลายเดือนก่อน

      @@NMW95 😂😂

    • @user-ud6po1uy9y
      @user-ud6po1uy9y 2 หลายเดือนก่อน

      ​@@NMW95ippol pavada visa ennu parayunathu oru nanakkedu poleyanu

  • @user-yh7el7ef4g
    @user-yh7el7ef4g 5 หลายเดือนก่อน +1

    Thangal pavada ano 😂

  • @syamilyprinson6429
    @syamilyprinson6429 3 หลายเดือนก่อน

    Good message