Bro avide automatic driving licence ano atho manual edukunne ano better?
Licence lessons are little difficult but test bit tough...
Driving culture is good.. safety is good
Hlo njan civil engineering kazhinja student aane
Avide civil engineersine scope undo?
Ukvi pass ആകണം,
അതിനു ശേഷം uk naaric ചെയ്യണം , ഇക്വല്ലെൻ്റ്, സേഫ്റ്റി ,കൺസ്ട്രക്ഷൻ സർട്ടിഫിക്കേറ്റ് കള് പഠിച്ച് പാസ്സ് ആകണം ..അതിനു ശേഷം ജോലിക്ക് apply ചെയ്യാം ..ധാരാളം vacancy ഉണ്ട് ...നേരിട്ട് വന്ന് ജോലിക്ക് കയറാൻ ഇവിടെ പറ്റില്ല ..ഇവിടുത്തെ ക്വാളിഫിക്കേഷൻ വേണം ..07423752071 ..
@@SIBICHAN1985 njan september intakil university of gloucestershiril
Msc constructiom project management course edukkunnunde
Athu kazhinjal jobine scope undo?
Njingalude experience veche ingane uk yil varunnathe good decision aano?
സ്റ്റുഡൻ്റ് വിസക്ക് ജോലി ചെയ്യാൻ restrictions und but you will get apprentices opportunities..
നല്ല വീഡിയോ 👍
Thank you very much