UK യിലെ വരവ് ചിലവ്, സമ്പാദ്യം, ജീവിതം മലയാളികൾ പറയുന്നു income savings lifestyle

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025
  • UK യിലെ വരവ്, ചിലവ്,സമ്പാദ്യം, കുടുംബ ജീവിതം എന്നിവയെ പറ്റി മലയാളികളുടെ പ്രതികരണമാണ് ഈ വീഡിയോ.. വ്യത്യസ്തമായ അനുഭവങ്ങൾ മനസ്സിലാക്കാം🥰🥰
    #malayalees
    #uklife
    #savings
    #family
    #lifestyle

ความคิดเห็น • 223

  • @dibs4781
    @dibs4781 ปีที่แล้ว +71

    1:05 what a charming lady..the way she proudly says i am a single mother says her confidence..❤

    • @salessales6287
      @salessales6287 ปีที่แล้ว +9

      കെട്ടിയോനെക്കൊണ്ട് 10 പൈസയുടെ ഗുണം പോലും കാണില്ല.
      ചുമ്മാ തിന്നു കുടിച്ചു വീട്ടിൽ ഇരിക്കുന്ന ഒത്തിരി നേഴ്‌സ് ഭർത്താക്കന്മാർ ഒത്തിരി UK യിലുണ്ട്.
      മര്യാദയ്ക്ക് വീട്ടുജോലി കൂടെ ചെയ്യാൻ വയ്യാ എങ്കിൽ പിന്നെ ഇവനെയൊക്കെ എന്തിനാ നേഴ്‌സ്മാർ ഇങ്ങനെ തീറ്റിപ്പോറ്റുന്നത് ?
      പിള്ളേർ ഉള്ളോണ്ട് മാത്രം ഒത്തിരി നേഴ്‌സ്മാർ സഹിക്കുന്നതാ.
      കൊച്ചുങ്ങൾ 12 കഴിഞ്ഞാൽ ഇതിനെയൊക്കെ എപ്പോൾ ചവിട്ടി പുറത്താക്കി എന്നു ചോദിച്ചാൽ മതി.
      മണവും ഗുണവും ഇല്ലാത്ത കെട്ടിയോൻ ആണെങ്കിൽ ദൂരെ കളയുന്നതാ നല്ലത്.

    • @nishapaul3469
      @nishapaul3469 11 หลายเดือนก่อน

      @@salessales6287 ippo sambafikkunna pennungale mathi ellarkum.

    • @ManojKk-j8c
      @ManojKk-j8c 9 หลายเดือนก่อน

    • @De-tw7by
      @De-tw7by 9 หลายเดือนก่อน +5

      She is not smart. Her whole life is a struggle as a single mom. I really feel sad for her.
      Smart women are really our traditional women in Kerala who looked after the husband and family and enjoy the full life filled with her loved ones. Her life is fully blessed.

    • @meee423
      @meee423 9 หลายเดือนก่อน +1

      ​@@De-tw7by😂😂😂😂😂 enthu durantham ado. Ni thanne oru mara vazha anennu kettappo manasilayi. Mara vazhakale tweeting pottunna kula streekal undu..pandu. ippo alukalku budhi vachu

  • @MYDREAM-xf8dz
    @MYDREAM-xf8dz 11 หลายเดือนก่อน +62

    ജീവിതം ഒന്ന് മാത്രം. നല്ല രീതിയിൽ ജീവിക്കാൻ മാർഗം ഉണ്ടായിട്ടും കിട്ടുന്നത് മൊത്തം എന്തിനോ വേണ്ടി ആർക്കോ വേണ്ടി സബാധിച്ചു അവസാനം മരണത്തിന്റെ വണ്ടിയിൽ കയറി പോകുന്നതിനെകാൾ എത്രയോ നല്ലതാണ് ജീവിതം ആസ്വദിച്ചു മരിക്കുന്നത്. എന്തായാലും ഒരിക്കൽ മരിക്കും എങ്കിൽ പിന്നെ സന്തോഷതിലൂടെ ജീവിച്ചാൽ അതല്ലെ നല്ലത്.

    • @Pool-b6s
      @Pool-b6s 9 หลายเดือนก่อน +23

      നമ്മൾ എവിടെ ആയിരുന്നാലും പൈസ സമ്പാദിക്കണം ബ്രോ...ഒരു അസുഖം വരുമ്പോ കാണാം... ഒരു പട്ടിയും സഹായിക്കില്ല... നമ്മൾ സമ്പാദിച്ചാൽ ഉണ്ട്

    • @bindhupeter1473
      @bindhupeter1473 8 หลายเดือนก่อน +2

      I agree with you

    • @pyaroona
      @pyaroona 7 หลายเดือนก่อน +2

      Exactly.... Expensum saving um balancil കൊണ്ടുപോകണം.. 👍🏻

    • @tobyjose6263
      @tobyjose6263 6 หลายเดือนก่อน

      Avde chilavakkunu ennu paranjal adichu Pelikan alla just basic needs nu vendiyanu. If u have 50k in kerala, you can have a decent life in kerala

    • @arungopi1092
      @arungopi1092 5 หลายเดือนก่อน

      AMMAYAMA SAMATHIKUMO

  • @jinujoy1815
    @jinujoy1815 9 หลายเดือนก่อน +13

    ഞാൻ ഒക്കെ എന്ത് ഭാഗ്യവാൻ ആണ് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാൻ പറ്റുന്നുണ്ട്

  • @bglr2783
    @bglr2783 ปีที่แล้ว +14

    Definitely the quality of life is better in the UK if you know how to have a balance. Everybody spoke the truth and felt like they are in touch with reality. It's not all about working working and savings if you you don't have time to enjoy it.

  • @mvariety3222
    @mvariety3222 ปีที่แล้ว +18

    സന്തോഷമായി ജീവിതം നയിക്കാം പക്ഷേ അതോടൊപ്പം തന്നെ നമുക്ക് ജോലി ചെയ്യാനുള്ള പ്രശ്നങ്ങളും കാര്യങ്ങളും അതായത് നന്നായി നമ്മൾ കഷ്ടപ്പെടണം അതാ നന്നായി ജീവിക്കാം പിന്നെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം ഇതാണ് uk

  • @anuragmurali3842
    @anuragmurali3842 3 หลายเดือนก่อน +2

    Unmarried persons ന് നന്നായിട്ട് save ചെയ്യാം

  • @M_M_R-123
    @M_M_R-123 ปีที่แล้ว +13

    first ചേച്ചി പറഞ്ഞതാണ് ശരി 100%

  • @geeyen2023
    @geeyen2023 ปีที่แล้ว +7

    Because, Because, Because...... 🤗🤗🤗🤗🤗

  • @sirilbabu2620
    @sirilbabu2620 ปีที่แล้ว +30

    മനഃസമാദാനം ഇല്ലെങ്കിൽ വേറെ എന്ത് കിട്ടിയാലും ഒരു കാര്യവും ഇല്ല

  • @BasilEldhose-jd7xx
    @BasilEldhose-jd7xx ปีที่แล้ว +22

    ഈ നാട്ടിൽ നിന്ന് കഞ്ഞിയും പയറും കുടിച്ചു വളർന്നിട്ടുണ്ട് ഇവിടെ ഇഷ്ടല്ല യുകെയാണ് എനിക്കിഷ്ടം ലൈഫ് സ്റ്റൈൽ ഓഓഓ മലയാളി ലൈഫ് സ്റ്റൈൽ എത്രത്തോളം ഉണ്ടെന്ന് നമുക്കറിയാം വേറെ ഒന്നും അല്ല പൈസ ഭ്രാന്ത് അത്രയേ ഉള്ളു ഉള്ളൂ പൈസ ഉണ്ടാക്കി ഉണ്ടാക്കി ലൈഫ് അവിടെ തീരും അത്രതന്നെ നല്ല പ്രായം അവിടെ തീരും പിന്നെ കുറച്ച് കഴിഞ്ഞ നോക്കാൻ ആരും ഇല്ലാതെ വരുമ്പോൾ ഓൾഡ് ഹോമിൽ തീരും ജീവിതം ഇതാണ് യുകെ ലൈഫ്

    • @oggytube2505
      @oggytube2505 10 หลายเดือนก่อน +10

      ഒറ്റ ജീവിതമല്ലേ ഉള്ളു ഭായ് അത് നാട്ടിൽ കഞ്ഞീം പയറും കുടിച് തീർക്കണോ, മനുഷ്യൻ ആവിശ്യം ഉള്ളത് സമാധാനം പിന്നെ പണം, അത് എവടെ കിട്ടുന്നോ ആളുകൾ അങ്ങോട്ട് പോകുന്നു, അതിൽ frustrated ആയിട്ട് കാര്യമില്ല

    • @antonyjosephkollam123
      @antonyjosephkollam123 9 หลายเดือนก่อน +7

      മറ്റുള്ളവർ നന്നായിട്ട് ജീവിക്കുന്നത് കാണുമ്പോൾ ഉള്ള ഫ്രസ്‌റ്റേഷൻ അല്ലെ 😂😂😂

    • @arunkunjumon8043
      @arunkunjumon8043 9 หลายเดือนก่อน +2

      Ottum. Asuyailla...😂😂... Orotharudem. Istamalle ngane jivikanamennu... Arem budhimuttikathe

    • @prasanthbaburaj07
      @prasanthbaburaj07 8 หลายเดือนก่อน +3

      ​@@antonyjosephkollam123അത് തന്നെ പ്രശ്നം. മലയാളിയുടെ ഒറിജിനൽ മൈൻഡ് സെറ്റ്.

    • @rasheedkv4517
      @rasheedkv4517 8 หลายเดือนก่อน +1

      അത്രേയുള്ളൂ.. Corect കാഴ്ചപ്പാട്...

  • @abcdefgh8403
    @abcdefgh8403 8 หลายเดือนก่อน +7

    മലയാളി കൾ അധികം നേഴ്സ് ആണ് വിദേശത്ത് work ചെയ്യുന്നത്. നാട്ടിൽ നഴ്സ് ജോലിക്ക് യാതൊരു വിലയും ഇല്ലാതത്തു കൊണ്ടാണ് പോകുന്നത്.പക്ഷെ മറ്റു state ഇൽ നിന്നും അധികം engineers, doctors ഒക്കെ കൂടുതൽ പണം ഉണ്ടാക്കാൻ ആണ് പോകുന്നത്.എന്റെ ഹൈദരാബാദ് ഫ്രണ്ട്‌സ് പലരും 25lkhs ഇവിടെ പോരന്നു പറഞ്ഞു പോയവരാണ്.

    • @josepjohn1142
      @josepjohn1142 8 หลายเดือนก่อน +4

      പുള്ളു..അടിക്കല്ലേ.....കുട്ടാ.... നമ്മുടെ....നാടിൽ .....25....ലക്ഷം...!!!!!!ചിരിച്ചു.....മടുത്തു....

    • @dilshad4885
      @dilshad4885 2 หลายเดือนก่อน

      ​@@josepjohn1142 ഒരു വർഷം ആവും

  • @WayanadkitchenRobin
    @WayanadkitchenRobin 8 หลายเดือนก่อน +1

    Nice information സൂപ്പർ 🎉🎉🎉🎉

  • @saraswathysarayu
    @saraswathysarayu ปีที่แล้ว +4

    നല്ല വീഡിയോ

  • @commissionar
    @commissionar ปีที่แล้ว +8

    Ippol gulf aarkkum venda.ini ellam koodi angottu keriyittundu.avideyum mudikkum malayalikal

    • @vishnukumarkr3499
      @vishnukumarkr3499 ปีที่แล้ว +2

      Europe has already reached its saturation point... Those who came 10-25 years ago are well off. But new people will struggle a lot..

  • @aaacreations6036
    @aaacreations6036 9 หลายเดือนก่อน +1

    Cost of living is key, so a higher earning potential is needed to keep the expected standard. I am an employee earning above 100k a year, so standard of living is not a problem and savings too is not a real problem, I always have a lot of excess money left over every month which goes to savings. But when we see the tax statement, almost 35k will go as this and that taxes. This is more than even some people's salary mentioned here. Above 100k gross income, we won't get anything more in our take home pay because personal allowance will start coming down and tax will increase exponentially past this point. If I were in the USA, there will be more disposable income available than in the UK because effectively taxes are less than UK in USA. My mortgage and other household expenses is max 3000 per month, still min 3000 will be left over every month for me if not more, wife's smaller salary of 2000 per month remains untouched and all goes to savings.

  • @clonegamer2494
    @clonegamer2494 ปีที่แล้ว +12

    നമ്മുടെ നാട്ടിലേക്ക് ബംഗാളി വന്നു കൃഷി ചെയ്ത് സമ്പാദിക്കുന്നു... എന്നിട്ട് അവൻ പറയുന്നു ഗോഡ്സ് ഓൺ കൺട്രി എന്ന്.... ന്താ ല്ലേ.... ക്വാളിറ്റി ലൈഫ്... എനിക്ക് എത്ര ആലോചിച്ചിട്ടും അത് മനസിലാകുന്നില്ല... അത് കേരളത്തിൽ ഇല്ലേ?? നല്ലൊരു വീടും പണവും പിള്ളേരും കുംഭങ്ങളും നാട്ടുകാരും ല്ലേ... അതിന് ക്വാളിറ്റി ഇല്ലേ??

    • @theawkwardcurrypot9556
      @theawkwardcurrypot9556 9 หลายเดือนก่อน +2

      അറിയാത്ത നാട്ടുകാരെ കാണിക്കാൻ, അമ്മാവന്മാരെ കുറ്റം പറഞ്ഞ് ട്രേണ്ടിന് പിറകെ..same story all around

    • @santhisivaraman1550
      @santhisivaraman1550 8 หลายเดือนก่อน

      ​@@theawkwardcurrypot9556😅

    • @sunnyvarghese9652
      @sunnyvarghese9652 7 หลายเดือนก่อน

      Keralathil nurse nte salary 10000 roopa..joli kooduthal...ukyil salary 2. Laksham... work load kuravu...only 3days in a week...

  • @UntoldStoriesofAustralia
    @UntoldStoriesofAustralia ปีที่แล้ว +2

    Interesting but very intrusive questioning. If in Australia people may not have answered those questions and would have considered very impolite to ask those questions even.

  • @JosephPhilip-v4y
    @JosephPhilip-v4y ปีที่แล้ว +7

    Salary is not going up .but expenses are very high, not only uk every where.

  • @roomilapavithran2591
    @roomilapavithran2591 ปีที่แล้ว +17

    Life ,investment ellam orupole pokatte❤

  • @D4U-s9s
    @D4U-s9s 5 หลายเดือนก่อน +2

    യുകെ പോകുന്ന ആളുകൾ എല്ലാം അങ്ങനെ തന്നെ പറയുന്നു.സേവിങ് ഇല്ല എന്ന്😂😂 പണ്ടാരടങ്ങാൻ എല്ലാം അങ്ങോട്ട് തന്നെ പോകുന്നു 😂😂😂 ഉള്ള സത്യം തുറന്നു പറയൂ.

  • @jaffarjaff2806
    @jaffarjaff2806 9 หลายเดือนก่อน +4

    ചികിത്സ കിട്ടാതെ മരിക്കാൻ അവസരം കൂടുതൽ ആണോ ?

  • @lonelygirl9406
    @lonelygirl9406 ปีที่แล้ว +5

    20% tax thanne sal kuranjavarkanu.. if more sal 40% pokum..
    Pinne,,, pillare collegil vidanamenkil UKil nalla cost aakum..

  • @klbrosis5651
    @klbrosis5651 ปีที่แล้ว +9

    Please just ask About traffic fines

  • @prasanthbaburaj07
    @prasanthbaburaj07 8 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ സഹോദരി... 👋👋👋👍👍

  • @unitedstates017
    @unitedstates017 7 หลายเดือนก่อน

    Peep in ..really correct

  • @keralapscmemorytricks9404
    @keralapscmemorytricks9404 7 หลายเดือนก่อน +2

    നാട്ടിൽ b-pharm കഴിഞ്ഞു നിൽക്കുവാണ്, പുറത്തോട്ടു പോകുവാൻ താല്പര്യം ഇല്ല, പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ പുറത്തോട്ടു പോകത്തെ വേറെ വഴിയില്ല. 😔 middle east or uk എന്തായിരിക്കും better option

    • @tomshaji
      @tomshaji 21 วันที่ผ่านมา

      Definetly middle east if you need to make money

  • @Sanju-te7nu
    @Sanju-te7nu ปีที่แล้ว +9

    Qatar il tax kodukathe 3lakhs medikunnaa njannn

    • @JMian
      @JMian 11 หลายเดือนก่อน +2

      what about family time?

    • @factsonly2677
      @factsonly2677 7 หลายเดือนก่อน

      @@JMian😂

    • @sunnyvarghese9652
      @sunnyvarghese9652 7 หลายเดือนก่อน

      Enthanu joli

  • @neenuraj5329
    @neenuraj5329 ปีที่แล้ว +10

    Ayyoo..onnum save cheyyan patunillengil nattileku ponoode..chilar anganeya njan mathre nannavan paduloo..😊

  • @AkashSagar-hg6vr
    @AkashSagar-hg6vr 6 หลายเดือนก่อน

    bold lady

  • @missionwithvision38
    @missionwithvision38 ปีที่แล้ว +8

    Wherever you are, live maximum happily with all enjoyments of life but avoid a luxurious life

  • @infosharebyengineer7292
    @infosharebyengineer7292 7 หลายเดือนก่อน +1

    രണ്ടാമത് കണ്ട ചേച്ചി ഡീസൻ്റ്,,ഉള്ളത് സത്യസന്ധമായി പറയുന്നു

  • @babythomas942
    @babythomas942 8 หลายเดือนก่อน +1

    വിവാഹകാര്യം വരുമ്പോളാണ് ഓരോ സങ്കടം 🤔🤔

  • @saphire7693
    @saphire7693 9 หลายเดือนก่อน

    Honest ppl

  • @sajujosesajujose1352
    @sajujosesajujose1352 10 หลายเดือนก่อน +15

    പിച്ച പാത്രം എടുത്ത് നടക്കുന്ന സംസ്ഥാന ഗവണ്മെന്റിന് എന്തെങ്കിലും കൊടുക്കാമോ pls.

  • @swafeerc
    @swafeerc ปีที่แล้ว +8

    3 working days per week ?

  • @Alfiyas_World
    @Alfiyas_World 8 หลายเดือนก่อน +1

    Maximum perum parayunntu out country kashtanna...enna out country pokanthirunnude....

  • @thafseerthafseer5476
    @thafseerthafseer5476 ปีที่แล้ว +18

    യുറോപ്പിൻ രാജ്യങ്ങളിൽ സംബാദിക്കാൻ ബുദ്ധിമുട്ടാണ്

    • @rajarajachola6508
      @rajarajachola6508 ปีที่แล้ว

      നീ പൊട്ടൻ ആണോ..........

    • @JMian
      @JMian 11 หลายเดือนก่อน

      pillerokke valuthayittu kanda mathiyo?

  • @SteveMadden007
    @SteveMadden007 7 หลายเดือนก่อน +1

    UK ile bangaalikal alle nammal..

  • @Spandhanam-f7z
    @Spandhanam-f7z ปีที่แล้ว +71

    നല്ല പോളിസി😂😂😂
    വല്ലാണ്ട് സേവ് ചെയ്യാൻ പോയാൽ വല്ലാണ്ട് ഞെരങ്ങേണ്ടി വരും😂😂😂

    • @salessales6287
      @salessales6287 ปีที่แล้ว +12

      നക്കിത്തരത്തിനു കയ്യും കാലും വെച്ച കുറേ ടീമുകൾ ഉണ്ട് ഇപ്പോൾ UK യിൽ. പൈസ ഉണ്ടാക്കിയിട്ടും നന്നായി സ്വാതന്ത്ര്യത്തിൽ ജീവിച്ചിട്ടും ഗൾഫിലെ പോലെ savings ഇല്ലെന്ന് പറഞ്ഞു നടക്കും.
      അതിനെയൊക്കെ വേണം തൂക്കിയെടുത്തു വെളിയിൽ കളയാൻ.

    • @rightpath-mg7vs
      @rightpath-mg7vs 11 หลายเดือนก่อน

      CORRECT

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 8 หลายเดือนก่อน +2

    ഓടി നടന്നു പണിയണം
    കിട്ടുന്നതിന്റെ 3 ഇൽ ഒന്ന് tax കൊടുക്കണം. പിന്നെ തണുപ്പ് മുഴുവൻ സഹിക്കണം. പോരാത്തതിന് വയസായാൽ നോക്കാൻ ആരും ഉണ്ടാകില്ല. മിണ്ടാനും പറയാനും മക്കൾ പോലും കാണില്ല. ഉള്ള കിണറിലെ വെള്ളവും കുടിച്ചു പറമ്പിലെ ചക്കയും മാങ്ങാ യും തേങ്ങയും കപ്പയും കഴിച്ചു
    ഒരു ടെൻഷൻ ഉം ഇല്ലാതെ ഉറങ്ങാം നാട്ടിലെ സൂര്യനെയും നാട്ടിലെ മഴയെയും. അയൽവക്കത്തെ കൂട്ടുകാരെയും അമ്മച്ചിമാരെയും എല്ലംകണ്ടു കുശലം പറഞ്ഞു സന്തോഷത്തോടെ ജീവിക്കുന്ന ഒരു സുഖം ഒന്നും എവിടെ പോയാലും കിട്ടില്ല

    • @manirajan1530
      @manirajan1530 8 หลายเดือนก่อน

      Great.......

  • @annageorge1318
    @annageorge1318 ปีที่แล้ว +21

    If u need quality life u have to spend

  • @shuhaibmohd8220
    @shuhaibmohd8220 9 หลายเดือนก่อน

    Paavam .....രക്ഷിതാക്കൾ..

    • @vishnuprasada.s1741
      @vishnuprasada.s1741 7 หลายเดือนก่อน

      Athe orale salary chilavukun orale salary save cheyun Vettukark onulla Enthalle

  • @mujeebrahiman27
    @mujeebrahiman27 ปีที่แล้ว +3

    ❤❤❤❤ Love You All

  • @usuffebrahim2599
    @usuffebrahim2599 ปีที่แล้ว

    Very good 👍

  • @Architha_m
    @Architha_m ปีที่แล้ว +30

    എല്ലാം കേറി പോയലെ നാട്ടിൽ തൊഴിൽ സാധ്യത കൂടു

    • @parvathyp4152
      @parvathyp4152 ปีที่แล้ว +6

      Namak psc kittum, ellarum pokattu

    • @Architha_m
      @Architha_m ปีที่แล้ว

      @@parvathyp4152 psc okke arku venam

    • @vishnukumarkr3499
      @vishnukumarkr3499 ปีที่แล้ว

      The quality of higher education is very poor.... Most graduates from the so-called 100% literate state have zero skills... How will they survive in this new market...

    • @JMian
      @JMian 11 หลายเดือนก่อน

      vegannayikkotte

    • @Pool-b6s
      @Pool-b6s 9 หลายเดือนก่อน +3

      ​@@parvathyp4152 സഘാവാകണം...എങ്കിൽ കിട്ടും ചർക്കാർ ജോലി 😂

  • @bijithbn
    @bijithbn ปีที่แล้ว +3

    ❤❤❤

  • @mcnairtvmklindia
    @mcnairtvmklindia 9 หลายเดือนก่อน

    💕💕❤️💕💕

  • @sunilambika322
    @sunilambika322 10 หลายเดือนก่อน +3

    നല്ല വീഡിയോ💎💎💎💎💎

  • @freetraveldt9456
    @freetraveldt9456 ปีที่แล้ว +2

    Njanum pokatte

  • @akhilrajp3217
    @akhilrajp3217 ปีที่แล้ว +1

    2:45 naattil kore ammavanmaare kond oru vidhathilum pattilla. ..

  • @iamhereok
    @iamhereok 6 หลายเดือนก่อน

    I am a single mother too . How are you managing your kids

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 11 หลายเดือนก่อน

    👌

  • @sreelathanair1080
    @sreelathanair1080 ปีที่แล้ว +8

    What ever it is India is grt❤

  • @jishakottarathil3945
    @jishakottarathil3945 8 หลายเดือนก่อน +1

    Onnum sabadikkan pattilla😢

  • @thomasthomas-ny6km
    @thomasthomas-ny6km 10 หลายเดือนก่อน +2

    Why this type of vedio??? Millions Kerala people are working in different countries. Salary is paid according to the living cost of countries. If we send to money to Kerala, there is value. US $ 1 = 82.00.

  • @RadhikaRaj-c4w
    @RadhikaRaj-c4w ปีที่แล้ว +1

    Nice vid

  • @sherinbv
    @sherinbv 10 หลายเดือนก่อน +7

    ഇത് എന്ത് തൊലിഞ്ഞ ജീവിതം ഇങ്ങനെ നിസ്സാരം 1000 അല്ലേൽ 2000 ഡോളറോ പൗണ്ടോ ഒക്കെ മാത്രം സേവ് ചെയ്തു ജീവിച്ചാൽ ചാവുന്നതിനു മുൻപ് എങ്കിലും ഒരു മില്യൺ ഡോളേഴ്‌സ് ഉണ്ടാക്കാൻ പറ്റുമോ ?

    • @sherinbv
      @sherinbv 9 หลายเดือนก่อน

      @@tomshaji ondakki kazhinjeda

    • @ii.luca67
      @ii.luca67 6 หลายเดือนก่อน

      Invest in mutual fund

  • @aswathysasankan4632
    @aswathysasankan4632 ปีที่แล้ว +6

    Jacket itta Chachi malayali yodum katta english aanallo..

  • @annageorge1318
    @annageorge1318 ปีที่แล้ว +19

    സമ്പാദിച്ചിട്ടേ ശ്വാസം പോയാൽ എന്തു ചെയ്യും

    • @ShareWithAjeesh
      @ShareWithAjeesh  ปีที่แล้ว

      ✋✋✋

    • @devanandap2559
      @devanandap2559 ปีที่แล้ว +24

      ഒന്നും സമ്പാദിക്കാതെ ഒരു 50കൊല്ലം ശ്വാസം നിക്കാതിരുന്നാൽ എന്ത് ചെയ്യും 😂😂😂😂

    • @ShareWithAjeesh
      @ShareWithAjeesh  ปีที่แล้ว

      @@devanandap2559 🙏🏻🙏🏻🙏🏻

  • @Mk-lt3ki
    @Mk-lt3ki ปีที่แล้ว +15

    ഈ ചോദ്യം gcc യിൽ ഉള്ളവരോട് ചോദിച്ചു നോക്ക് 😊

    • @nishapaul3469
      @nishapaul3469 ปีที่แล้ว +5

      Onnum save cheyyan pattilla

    • @salessales6287
      @salessales6287 ปีที่แล้ว +4

      അവർക്ക് ഫാമിലി ലൈഫ് കുറവാ.
      വളരെ കുറച്ചു പേർക്കു മാത്രമേ കുടുംബജീവിതം ഉള്ളൂ.

    • @JMian
      @JMian 11 หลายเดือนก่อน

      ente 3 cousins anu gulfil ninnu Uk,Ireland migrate cheythathu within last 2 years. oral kuwaitil 18 varshamayi nurse ayi joli cheytha aalanu.

    • @salessales6287
      @salessales6287 11 หลายเดือนก่อน

      @@nishapaul3469 ഉടായിപ്പ്

  • @jacobvarughese4462
    @jacobvarughese4462 11 หลายเดือนก่อน +2

    Britain is a hopeless country among the commonwealth countries..in terms of expenses….inflation,house rent..taxes but considering the quality of life western countries are better than India or gulf countries…America is still number 1…❤ to migrate but not for all..

    • @JMian
      @JMian 11 หลายเดือนก่อน

      America was first on my list but not any more because of gun violence. I live in Canada

  • @shyjumonshyjumon2801
    @shyjumonshyjumon2801 ปีที่แล้ว

    ❤❤❤❤Love you All

  • @JobyK-c9q
    @JobyK-c9q 10 หลายเดือนก่อน

    😃😃

  • @25jerrinkuruvilla62
    @25jerrinkuruvilla62 ปีที่แล้ว +11

    Ente father nte elder brother ukil anu
    Avar poyit 30 varsham ayi ennitum avark bhayangara budhimutt annu
    Bhayangara daridrayam parachil anu
    Avar moolam njan ee country veruthu

    • @parvathyp4152
      @parvathyp4152 ปีที่แล้ว +12

      Ath chumma parayunnath akam

    • @salessales6287
      @salessales6287 ปีที่แล้ว +14

      നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ.
      നിങ്ങൾ അങ്ങോട്ട് വരാതിരിക്കാൻ പറയുന്നതാ.

    • @saranyatnair4024
      @saranyatnair4024 ปีที่แล้ว +3

      Pachakkallam aanu

    • @womensarea4792
      @womensarea4792 ปีที่แล้ว

      ​@@parvathyp4152correct

    • @JMian
      @JMian 11 หลายเดือนก่อน +1

      30 varsham munpanel paranjathu kallam aakanum sadyatha undu. Pinne min pay jobs cheyyunnavarkku evideyum budhimuttanu. Ippol vannavar daaridyathil thannanu compared to previous immigrants

  • @roc770
    @roc770 ปีที่แล้ว +2

    ചേച്ചിയുടെ ചേട്ടൻ എന്താണ് ഒന്നും സംസാരിക്കാത്തത്... ഇങ്ങനെ ആണോ

    • @sgtpbvr6143
      @sgtpbvr6143 8 หลายเดือนก่อน

      സിംഗിൾ mother

  • @treesacarmelvarieties6637
    @treesacarmelvarieties6637 9 หลายเดือนก่อน

    Athe tik tok ban cheythapole naduvitta malayalikkallude video ban cheyyanam allengil marunninu polum ini keralathil kuttikal undavilla athrakku thallanu ivardeth🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josejoseph2976
    @josejoseph2976 ปีที่แล้ว

    If any problem please come back we are sitting idle in join us fast

  • @Tigrees722
    @Tigrees722 ปีที่แล้ว +12

    എല്ലാം കഴിഞ്ഞു വരുമ്പോ നമ്മുടെ നാട്ടിലെ തൊഴിലുറപ്പ് കാരുടെ ബാലൻസ് പോലും കാണില്ല 😂😂ചുരുക്കി പറഞ്ഞാൽ അത്

    • @salessales6287
      @salessales6287 ปีที่แล้ว +2

      ഒന്നു പോടെയ്. രണ്ടു പേരും ജോലിക്ക് പോകുവാണേൽ ഒരാളുടെ ശമ്പളം മിച്ചമാ.

    • @sanilsimon8095
      @sanilsimon8095 ปีที่แล้ว

      നാട്ടില്‍ പോയാല്‍ അത് തീരും

    • @chandichanonline9896
      @chandichanonline9896 ปีที่แล้ว +3

      അവിടെ എന്തിന് സേവിങ്സ്?? മെഡിക്കല് ഒക്കെ free.. പെൻഷൻ ഉം ഉണ്ട്.. മക്കളുടെ വിദ്യാഭ്യാസം ഒരു പരിധി വരെ free, പിന്നെ ലോൺ കിട്ടു.

    • @salessales6287
      @salessales6287 ปีที่แล้ว

      @@chandichanonline9896 അങ്ങനെ ചോദിക്ക് പാപ്പാ

    • @salessales6287
      @salessales6287 ปีที่แล้ว

      @@sanilsimon8095 അതിനു UK ഉള്ളവർ ഗൾഫ് പോലെ കൊല്ലാകൊല്ലം നാട്ടിൽ പോകുന്നില്ലല്ലോ ?

  • @vishalkarayil4450
    @vishalkarayil4450 8 หลายเดือนก่อน

    Single mother😍👌

  • @shergihaneefa6923
    @shergihaneefa6923 ปีที่แล้ว +1

    🌹🌹🌹🌹❤️❤️❤️❤️

  • @designarrow1643
    @designarrow1643 ปีที่แล้ว +38

    ചേച്ചിയെ കണ്ടാലറിയാം സേവിങ് കുറവായിരിക്കുമെന്ന്. വേറെ നല്ല ആളുകളെയും നോക്കാമായിരുന്നു

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch ปีที่แล้ว +1

      😂

    • @salessales6287
      @salessales6287 ปีที่แล้ว +15

      അവർ ആ രാജ്യത്തിന്റെ സംസ്കാരത്തോട് വളരെ ചേർന്ന് നിൽക്കുന്നുണ്ട്.
      UK യിൽ ബിസിനസ്കാർ പോലും അധികം പൈസ സേവ് ചെയ്യാറില്ല. അവർ പോലും പൈസ ചിലവാക്കും, കമ്പനികൾക്കു ഇൻവെസ്റ്റ്‌ ചെയ്യും.
      മലയാളികൾ മാത്രമാ ഭാവി എന്നു പറഞ്ഞു ഇങ്ങനെ സ്വരൂപിച്ചു കൂട്ടിക്കൂട്ടി വെക്കുന്നത്. രാജ്യം മാറി എന്ന ചിന്ത മലയാളികൾക്ക് ഉണ്ടായിട്ടില്ല.
      UK പോലൊരു രാജ്യത്ത് ഇങ്ങനെ കൂട്ടി കൂട്ടി വെക്കുന്നതിനു പ്രസക്തിയില്ല.

    • @davidguettaap4180
      @davidguettaap4180 ปีที่แล้ว

      👏

    • @davidguettaap4180
      @davidguettaap4180 ปีที่แล้ว

      Kooti vekkadhe oru mairum vangaan pattilla

    • @Sreerajrs91
      @Sreerajrs91 ปีที่แล้ว

      ​@@salessales6287സത്യം

  • @sasidharankr2344
    @sasidharankr2344 ปีที่แล้ว

    We want to know about indians

  • @priyaparameswaran1907
    @priyaparameswaran1907 ปีที่แล้ว +2

    Super

  • @askarmohammed6676
    @askarmohammed6676 6 หลายเดือนก่อน +1

    അറബ് നാട്ടിൽ ജോലി ചെയ്യുന്നവർക്ക് കിട്ടുന്നത് നാട്ടിൽ അയക്കാം... Tax illa.

    • @evamadrid17
      @evamadrid17 4 หลายเดือนก่อน

      Reality❤

  • @happysoul02
    @happysoul02 3 หลายเดือนก่อน

    Unnecessary video. How much you save is based on your lifestyle, savings habit. Do not just see that you are getting 2 lacs india rupee per month. You may have to pay almost 1 lac on rent. Then other expenses etc. Do not go to UK or any place for savings, but to enjoy a different lifestyle.

  • @preethaprasad9161
    @preethaprasad9161 7 หลายเดือนก่อน

    Munamathe chechi endhina english paranju budhimutanae 😅😂

  • @rasheedkv4517
    @rasheedkv4517 8 หลายเดือนก่อน +4

    ❤40വയസിൽ മരിക്കുന്നു. Uk യിൽ....😂
    സേവ് ഇല്ല 😂
    എന്നാലും happy 😂
    "ചത്തു പോയാലും, cash ഇല്ലെങ്കിലും സാരല്ല..."uk യിൽ ജീവിച്ചാൽ മതി 😂
    ഒരു നല്ല ജീവിതം ഇന്ത്യയിൽ ജീവിക്കുക.. എല്ല്ലാ നാടും കഴിവതും പോയി കാണുക..."ഇതാണ് നുമ്മടെ പോളിസി... (ഇത് വരെ 9രാജ്യങ്ങൾ poyi)
    നാട്ടിൽ ക്കാശ് ഉണ്ടാക്കുക.... സ്വന്തം രാജ്യം 👌👌

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam ปีที่แล้ว

    💛🤍💚💚👌👌👌💚💚🤍💛

  • @ettumanur
    @ettumanur ปีที่แล้ว

    സമ്പാദിക്കുന്നത് ഓരോരുത്തരും ഓരോ തരത്തിലല്ലേ...എന്ത് ചോദ്യമാണ് ഇത്?

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 10 หลายเดือนก่อน +1

    സിമ്പതിയുടെ പേരിൽ കുറച്ചു ഡോളർ അയച്ചുതരാമോ.

  • @rohithandremithvlogzz
    @rohithandremithvlogzz ปีที่แล้ว

    Machanicethrasalaryvarum

  • @nisarnizar1890
    @nisarnizar1890 ปีที่แล้ว

    Europeswargamaneannalochollepattitheettam

  • @മുഹമ്മദ്അസ്ലം-മ9സ
    @മുഹമ്മദ്അസ്ലം-മ9സ ปีที่แล้ว +6

    എന്നിട്ട് എന്താ തിരിച്ചുപോരാത്തത്

    • @vishnukumarkr3499
      @vishnukumarkr3499 ปีที่แล้ว +5

      Quality of life ... Rule of law....their system is far more superior than ours...

  • @gheein
    @gheein 8 หลายเดือนก่อน

    Nurse husband Enna Konjanan illathathu bhagyam

  • @rohithandremithvlogzz
    @rohithandremithvlogzz ปีที่แล้ว +2

    Schoolethrafee

  • @mathottakkaran
    @mathottakkaran ปีที่แล้ว +3

    സായിപ്പ് തന്നത് സായിപ്പ് തന്നെ തിരിച്ചു വാങ്ങും

  • @sujanapalts204
    @sujanapalts204 ปีที่แล้ว +1

    Malayalam.marannow.

  • @mahi-my4us
    @mahi-my4us ปีที่แล้ว

    Avan onnum ariyila pavam kochu kutty aano yedhu classilanu

  • @suniluthuppan3526
    @suniluthuppan3526 ปีที่แล้ว

    Coventry universityantedaughter 6month study chethu dropechethu fee 7oooo pound reefundu kittumo

    • @bijuthomas6743
      @bijuthomas6743 ปีที่แล้ว +1

      ഇല്ല

    • @salessales6287
      @salessales6287 ปีที่แล้ว +1

      അടച്ച പൈസ ആരും തിരിച്ചു തരില്ല

  • @giridasd149
    @giridasd149 7 หลายเดือนก่อน

    ഇങ്ങനെ സാലറി കൊടുത്താൽ പിന്നെ എങ്ങനെ പിള്ളേർ ഇന്ത്യയിൽ നിക്കും.

  • @commissionar
    @commissionar ปีที่แล้ว +3

    Husband inellam veettujoli😅😅😅😅

    • @shaikh4695
      @shaikh4695 ปีที่แล้ว +1

      Ninte veetil amma veetujolikari alle.. Atho😂😂😂

    • @salessales6287
      @salessales6287 ปีที่แล้ว +2

      അന്നത്തെ തലമുറയിൽ പെണ്ണുങ്ങൾ എല്ലാം വീട്ടുജോലിക്കാർ ആയിരുന്നു.
      ഇന്നു UK യിലൊട്ടൊക്കെ വന്നപ്പോൾ നേഴ്‌സ് കെട്ടിയോന്മാർ എല്ലാം വീട്ടുജോലിക്കാർ ആയി.
      അന്ന് അമ്മമാർ, ഇന്ന് അച്ചന്മാർ.
      ലിംഗം ഒന്നു മാറിയപ്പോൾ എന്താണ് സഹിക്കുന്നില്ലേ ?
      നേഴ്‌സിനെ വീട്ടിൽ ഇരുത്തി കെട്ടിയോന്മാർ ജോലിക്ക് പോയാൽ കുടുംബം മുൻപോട്ടു പോകില്ല. നേഴ്‌സ് ഉള്ളോണ്ട് മാത്രമാണ് ഇവനൊക്കെ UK തന്നെ കണ്ടത്.

    • @commissionar
      @commissionar ปีที่แล้ว

      Pedikkenda udane avide ninnum thalliyirakkum ellathinem

    • @commissionar
      @commissionar ปีที่แล้ว

      @@shaikh4695 ninte thallakku pinne enna joli

    • @shaikh4695
      @shaikh4695 ปีที่แล้ว

      @@commissionar ente amma/umma gov employee aanu. Veetujoliyum cheyyum. Athoru mosham karyam alla. Pinne husband veetujoli cheyyunnathum oru mosham karyam alla.
      Pinne thalla alla amma allel umma..

  • @anjanabindhu2896
    @anjanabindhu2896 ปีที่แล้ว

    ചേച്ചി അവിട് വിട്ട് ജോലിക്ക് വേകൻസി ഉണ്ടാോ

  • @geeyen2023
    @geeyen2023 ปีที่แล้ว +2

    Malayalam മറന്നു 🤓🤓🤓🤓

  • @Geo-zu6zk
    @Geo-zu6zk 11 หลายเดือนก่อน +1

    Any where in the country if you want to live a good life You have to spend money or you can live like a stingy cheap Jew 🤷🏿‍♂️

  • @latheeflathi9796
    @latheeflathi9796 8 หลายเดือนก่อน +2

    പിന്നെ, സായിപ്പുമാരെ കൂടെ എൻ ജോയ്മെന്റും ചെയ്യാമല്ലൊ 😂😂

  • @geevarughesedaniel7564
    @geevarughesedaniel7564 9 หลายเดือนก่อน

    Who cares, fnd something else to make a living ?

  • @arunkbalan4726
    @arunkbalan4726 ปีที่แล้ว

    .

  • @ajaychandrabose
    @ajaychandrabose ปีที่แล้ว +2

    Uk pokilla full malayali....😅

  • @alv7894
    @alv7894 ปีที่แล้ว

    Nonsense .Stupid questions .......

  • @Xfyvrxexyvyohjjcxyrzzjhch
    @Xfyvrxexyvyohjjcxyrzzjhch ปีที่แล้ว

    Okkkeru geevam poya madiri