ജീവൻ്റെ അപ്പമായ്.. JEEVANTE APPAMAI.. New Christian Devotional Duet Holy Communion Song.

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • NEW HOLY COMMUNION SONG MALAYALAM | WILSON PIRAVOM | SONIA CHRISTO | ജീവൻ്റെ അപ്പമായ്.
    ഈ ഗാനം നിങ്ങളുടെ ആത്മാവിന് സന്തോഷവും ആശ്വസവും നൽകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
    Please Don't forget to like, share, and subscribe to our channel!
    ♪ Album: JEEVANTE APPAMAI
    ♪ Song: JEEVANTE APPAMAI
    ♪ Singers: WILSON PIRAVOM & SONIA CHRISTO
    ♪ Lyrics & Music: JEASAN ANTO
    ♪ Concepts & Production: RIJO JOHNY
    ♪ Orchestration: CHANDU MITHRA
    ♪ Chorus: TERRY JACKSON, LINTU LINSON, ANN MARIA, JEEVA ALLAN
    ♪ Mixing: CHANDU MITHRA
    ♪ DOP: ALBIN GEORGE, ALLAN MATHEW, ABINEESH
    ♪ Editing & Coloring: ABHI
    ♪ Graphics: Sajesh #Circleout
    ♪ Label: #LUMENSCREATIONS
    Contact Details:
    Call / WhatsApp : +971 52 875 2169
    Email: rijojy@gmail.com
    Lyrics:
    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ സ്നേഹമായ്
    നീ എന്നിൽ ജീവനായ്
    ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 )
    നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2)
    നീ മാത്രമേയുള്ളൂ എൻറെ ആശ്രയം...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ ദീപമായ്
    നീ എന്നിൽ ദാഹമായ്
    ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 )
    എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു ..
    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.
    ...
    #wilsonpiravom #​soniachristo #newholycommunionsong2024​ #holycommunionsong​ #malayalamchristiandevotionalsongs​ #chandumithra #rijojohny
    This video features the best Malayalam Christian devotional songs of all time.

ความคิดเห็น • 119

  • @user-fi2vm9bd6p
    @user-fi2vm9bd6p หลายเดือนก่อน +10

    ഇതിൽ ഫിമെയിൽ വോയ്സ് കേൾക്കുമ്പോൾ പല്ലവി ജീവൻ്റെ അപ്പമായ് തുടങ്ങുന്ന രീതി ശരിക്കും ചിത്ര ചേച്ചിയുടെ ശബ്ദമായി നല്ല സാമ്യം ഉണ്ട് അത് പോലെ തന്നെ അനുപല്ലവി യിലെ അലിഞ്ഞിടുന്നു ആ ഭാഗം എന്താ വോയ്സ് ചിത്ര ചേച്ചി പാടുന്ന രീതി എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം

    • @soniachristo
      @soniachristo หลายเดือนก่อน +1

      Thank you so much…🥰♥️🥹🙏🏼
      Thank God 🙏🏼♥️♥️

  • @alphonsatom1237
    @alphonsatom1237 หลายเดือนก่อน +3

    വളരെ നന്നായിരിക്കുന്നു.രണ്ടുപേരും നന്നായി പാടി. ചിത്രച്ചേച്ചിയെ പോലെയുണ്ട് ഫീമയിൽ സിങ്ങർ. സൂപ്പർ ❤❤❤❤

  • @manojkumarp.t5361
    @manojkumarp.t5361 หลายเดือนก่อน +4

    Super, super super, ആലാപനം, വരികൾ, മ്യൂസിക്, ഓർക്കസ്ട്രേഷൻ, all വർക്ക്‌ are super 👍👍🌹🌹👏

  • @user-ou6ok9fg5r
    @user-ou6ok9fg5r หลายเดือนก่อน +3

    ഞാൻ വിട്ടും വിട്ടും കേൾക്കുവാൻ ആഗ്രഹം ഉള്ള ഗാനം വിൽ‌സൺ സൂപ്പർ 🙏കൂടെ എല്ലാപേരും ❤

  • @33majomathew
    @33majomathew หลายเดือนก่อน +4

    Beautiful song 👌🏻👌🏻👌🏻👌🏻 god bless you all 🙏🏻🙏🏻🙏🏻

  • @joypulikudan5704
    @joypulikudan5704 หลายเดือนก่อน +9

    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ സ്നേഹമായ്
    നീ എന്നിൽ ജീവനായ്
    ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 )
    നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2)
    നീ മാത്രമേയുള്ളൂ എൻറെ ആശ്രയം...
    ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
    നീ എന്നിൽ ദീപമായ്
    നീ എന്നിൽ ദാഹമായ്
    ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 )
    എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു ..
    ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
    നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം..
    നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
    നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
    നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      th-cam.com/video/OU68pNFBLQk/w-d-xo.html

  • @p2world504
    @p2world504 หลายเดือนก่อน +5

    പണ്ട് ക്രിസ്ത്യൻ ഡിവോഷണൽ കാസറ്റുകളിൽ വിൽസൺ എന്ന പേര് കണ്ടിട്ടുണ്ട്. ആളെ ഇപ്പോഴാണ്കാണുന്നത്. രണ്ടുപേരും അടിപൊളിയായി പാടി

  • @user-pt3px9nx1l
    @user-pt3px9nx1l หลายเดือนก่อน

    സൂപ്പർ 👍🏻nice song
    Congrats all team👏🏻👏🏻👏🏻👏🏻

  • @SpooonSoul
    @SpooonSoul 2 หลายเดือนก่อน +5

    മനോഹരമായ ഗാനം 👏👏👏🙏❤️നന്നായി പാടി both of you👏

  • @tonythomas680
    @tonythomas680 หลายเดือนก่อน +2

    Wonderful song ❤❤ Nicely presented and beautifully sung by Wilson Chettan and Sonia Chechi 😊

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you so much Tonymone 🥰♥️🙏🏼

  • @davismeledath4444
    @davismeledath4444 หลายเดือนก่อน +1

    Happy to hear your voice Sonia Christo....I always remember the Jebel Ali church choir.... congratulations. Good pairing with Wilson brother.👏🙏🏽👏

  • @sophiyamathew444
    @sophiyamathew444 หลายเดือนก่อน +2

    Beautiful song❤️ congrats the whole team.... 💐 Soniaji..... ❤️❤️❤️

    • @soniachristo
      @soniachristo หลายเดือนก่อน

      Sophiyamme…🥰♥️🙏🏼

  • @rixonlorance1665
    @rixonlorance1665 2 หลายเดือนก่อน +2

    Super song Lyrics music and singing all 🌹 very nice God bless you Jeeson and whole team🌹😍🙏

  • @GRACE_MEDIA_03
    @GRACE_MEDIA_03 หลายเดือนก่อน +3

    Super❤

  • @sangeethav.l
    @sangeethav.l 2 หลายเดือนก่อน +2

    Beautiful lyrics 👌👌👌Nice singing 👏God bless you all🙌🙌🥰🥰🥰

  • @MasterGamer-fq9fy
    @MasterGamer-fq9fy หลายเดือนก่อน +3

    വിൽസൻ്റെ മനോഹരഗാനം സൂപ്പർ

  • @johny8387
    @johny8387 หลายเดือนก่อน +2

    Super 👌🏻👌🏻❤️🔥

  • @anat6540
    @anat6540 หลายเดือนก่อน +2

    Nice composition and lyrics.

  • @bajumk9127
    @bajumk9127 2 หลายเดือนก่อน +2

    Good melody ....Rijo n team congratulations

  • @shonymathew7146
    @shonymathew7146 หลายเดือนก่อน

    Melodyous song. Good

  • @Sonuuruliyanickal
    @Sonuuruliyanickal หลายเดือนก่อน +2

    Beautiful Duet 🎶🎼🎵
    Good rendering Soniya chechi 💐❤

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you so much dear Sonu ..🥰♥️❣️🙏🏼

  • @blazanzacharias1656
    @blazanzacharias1656 หลายเดือนก่อน +2

    Beautiful Song, Sonia & Team.
    Wonderfully Sung

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you so much dear Blazan chetta .🥰♥️🙏🏼

  • @mathsmcbs
    @mathsmcbs หลายเดือนก่อน +3

    സുന്ദരമായ വരികൾ സംഗീതം
    ഹൃദയത്തിൽ ചേർത്തു വെച്ചുള്ള ആലാപനം ❤️
    #frmathewspayyappillymcbs

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you so much dear Mathew acha..🥰♥️🙏🏼

  • @lintocl88
    @lintocl88 หลายเดือนก่อน +3

    Amen Hallelujah ❤

  • @shajisebastian3576
    @shajisebastian3576 หลายเดือนก่อน

    Suuuper. Suuper....
    Wilson brother and. Sonia Christo...
    Congrats ❤❤

  • @jubysiby289
    @jubysiby289 หลายเดือนก่อน +2

    Super song
    ❤🙏👌👌

    • @soniachristo
      @soniachristo หลายเดือนก่อน

      Juby chechi..🥰♥️🙏🏼

  • @blesssea-creations
    @blesssea-creations หลายเดือนก่อน +2

    ❤. Good song

  • @SherlyBabu-hz8ij
    @SherlyBabu-hz8ij หลายเดือนก่อน

    🙏🏼പകരം എന്തു നൽകും ഞാൻ ഇനി ❤️ഹൃദയം പൂർണ്ണമായി നൽക്കിടും എൻ 🙏🏼നാഥനായ് 🌹🌹🙏🏼 👍🏼super song god bless you 👏🏼

  • @vjj8684
    @vjj8684 2 หลายเดือนก่อน +2

    Sonia and Wilson chetta super song.. ❤️

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you so much 🥰♥️🙏🏼

  • @jilsjacob1175
    @jilsjacob1175 หลายเดือนก่อน +2

    Beautiful song 🎉

  • @user-lm8eb9jf2u
    @user-lm8eb9jf2u หลายเดือนก่อน

    Manoharam.....congrats to all....❤

  • @SOLOMANOSCAR-qz1kl
    @SOLOMANOSCAR-qz1kl 2 หลายเดือนก่อน +3

    നന്നായിട്ടുണ്ട്....... നല്ല ഗാനം.

  • @lawranceselvaraj5244
    @lawranceselvaraj5244 หลายเดือนก่อน +2

    Nice

  • @abyvarghese1135
    @abyvarghese1135 หลายเดือนก่อน +3

    നന്നായിട്ടുണ്ട് 😍👍🏼👍🏼

    • @rijojohny2484
      @rijojohny2484 หลายเดือนก่อน +1

      Thank you So much..God Bless

  • @vinodchakkoarakkal
    @vinodchakkoarakkal หลายเดือนก่อน +2

    അനുഗ്രഹദായകം , ആലാപനം, ഹൃദ്യം..❤❤❤

  • @rockvlog2496
    @rockvlog2496 2 หลายเดือนก่อน +3

    നന്നായിട്ടുണ്ട്, All the best entire team 👍

  • @rccreations1396
    @rccreations1396 หลายเดือนก่อน +3

    Soniaji, nice anu tta.... Manoharamaya song.. ❤👍

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you so much 🥰♥️❣️🙏🏼
      Thank God ♥️♥️🙏🏼

  • @jeenapaul2732
    @jeenapaul2732 หลายเดือนก่อน +2

    V.Good.❤

  • @athiraantony1212
    @athiraantony1212 หลายเดือนก่อน +2

    Feel good song

  • @subykochu7655
    @subykochu7655 2 หลายเดือนก่อน +1

    Very beautiful singing. God bless Sonykutty and everyone❤🙏

    • @soniachristo
      @soniachristo หลายเดือนก่อน

      Suby chechi…thank you so much 🥰♥️🙏🏼

  • @ThresiakuttyJoseph-wl6rg
    @ThresiakuttyJoseph-wl6rg หลายเดือนก่อน +2

    ❤❤❤

  • @VoiceofNisha.
    @VoiceofNisha. หลายเดือนก่อน +1

    Beautiful Song
    Lovely singing my dear Soniakochae ...💙

    • @soniachristo
      @soniachristo หลายเดือนก่อน +1

      My dear Nishamole…..🥰♥️💗
      Thank you so much 🥰♥️🙏🏼

  • @ssharma4619
    @ssharma4619 หลายเดือนก่อน

    Beautiful 🎁

  • @abhilashainikkalpentastona9841
    @abhilashainikkalpentastona9841 หลายเดือนก่อน +1

    ❤❤❤ good work jeeson... Keep going...

  • @jijojoshy7511
    @jijojoshy7511 2 หลายเดือนก่อน +1

    super 👋👋👋 congrats .....May Jesus bless you all ...🙏🙏🙏

    • @soniachristo
      @soniachristo หลายเดือนก่อน

      Jijo chetta..🥰♥️🙏🏼

  • @soumyasdilvlog903
    @soumyasdilvlog903 หลายเดือนก่อน

    Good ❤

  • @pranxavier6655
    @pranxavier6655 หลายเดือนก่อน +1

    ❤❤❤❤❤🎉🎉🎉🎉🎉🎉✝️✝️✝️✝️✝️

  • @jojiasin6821
    @jojiasin6821 2 หลายเดือนก่อน +2

    Good song, good feel, nice singing💕💕💕🙏🙏🙏

  • @SaviorsVoice
    @SaviorsVoice หลายเดือนก่อน +1

    Congratulations to you all 💐Everything is Very Good 👌
    Especially Lyrics
    Best Wishes 🎊

  • @sureshshankar3637
    @sureshshankar3637 หลายเดือนก่อน +1

    Really beautiful rendition aunty.... 😊

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you so much Samyuktha mole…🥰♥️💗🙏🏼

  • @binujoseph1975
    @binujoseph1975 2 หลายเดือนก่อน +1

    Very good song...❤❤ good lyrics and music 💖💖💖

  • @priyannelson4157
    @priyannelson4157 หลายเดือนก่อน +1

    congratulations to all behind this song

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you Priyan chetta..🥰♥️🙏🏼

  • @sharmainsimento7229
    @sharmainsimento7229 2 หลายเดือนก่อน +1

    As always superb Sonia❤

    • @soniachristo
      @soniachristo หลายเดือนก่อน

      Sharmi chechi…thank you so much 🥰♥️💗🙏🏼

  • @varghesejoseph183
    @varghesejoseph183 2 หลายเดือนก่อน +3

    വളരെ മനോഹരമായ ഗാനം. Karoke kittumo

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      Sure...Will Released Soon...Thank you..God Bless

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      th-cam.com/video/OU68pNFBLQk/w-d-xo.html

  • @circleout-ae
    @circleout-ae หลายเดือนก่อน +1

    Congratulations

  • @ASAmedia2023-mp6xv
    @ASAmedia2023-mp6xv 2 หลายเดือนก่อน +1

    good work dears

  • @martingeorge7249
    @martingeorge7249 2 หลายเดือนก่อน +1

    ❤ Love your music Jeesa

  • @SunStar6USA-zm3fn
    @SunStar6USA-zm3fn หลายเดือนก่อน +1

    ❤🌹🙏🙏🙏🙏🙏🙏

  • @wecare4683
    @wecare4683 หลายเดือนก่อน +1

    Beautiful composition , 🎉

  • @smilewithsheen
    @smilewithsheen หลายเดือนก่อน +1

    Beautiful song 💚💚

  • @FrSherincheranthuruthy
    @FrSherincheranthuruthy 2 หลายเดือนก่อน +1

    Congrats. Nice song.

    • @soniachristo
      @soniachristo หลายเดือนก่อน +1

      Thank you so much acha..🥰♥️🙏🏼

  • @princeettiyekkattu4634
    @princeettiyekkattu4634 หลายเดือนก่อน +1

    Beautiful ❤

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you so much 🥰♥️❣️🙏🏼

  • @sivaprakashpunalur463
    @sivaprakashpunalur463 หลายเดือนก่อน +1

    ❤ sooper

    • @soniachristo
      @soniachristo หลายเดือนก่อน

      Siva bhai….🥰♥️❣️🙏🏼

  • @cinikjoseph565
    @cinikjoseph565 หลายเดือนก่อน +1

    Nice. Good feel

  • @paulpaul3489
    @paulpaul3489 2 หลายเดือนก่อน +1

    Nice❤

  • @ii-jd8pu
    @ii-jd8pu หลายเดือนก่อน

    jivante appamai very good song

  • @rijoyantony5828
    @rijoyantony5828 2 หลายเดือนก่อน +1

    Gudd job... Gudd song...

  • @annmariajohnson9145
    @annmariajohnson9145 2 หลายเดือนก่อน +1

    ❤❤

  • @VIDHYASUKUMARAN-zc9yj
    @VIDHYASUKUMARAN-zc9yj 2 หลายเดือนก่อน +1

    👏👏👏

  • @RAINDROPSCreation
    @RAINDROPSCreation 2 หลายเดือนก่อน +1

    ♥️♥️♥️jesus

  • @jinusimon808
    @jinusimon808 หลายเดือนก่อน +1

    👌🙏

  • @sajeevkattinattil5627
    @sajeevkattinattil5627 2 หลายเดือนก่อน +1

    👌👌👌

  • @dhiljohndavis1570
    @dhiljohndavis1570 2 หลายเดือนก่อน +1

  • @clintonpv13
    @clintonpv13 2 หลายเดือนก่อน +1

    👏

  • @abyeugin6836
    @abyeugin6836 2 หลายเดือนก่อน +1

    ❤😊👍

  • @carmeloandsiblingsjourney7255
    @carmeloandsiblingsjourney7255 2 หลายเดือนก่อน +1

    🙏🙏👍👍👍

  • @johneyann
    @johneyann หลายเดือนก่อน +1

    Super

  • @xavier08kv
    @xavier08kv หลายเดือนก่อน

    Kurbana swekarana ganam.

  • @jaisonmk8214
    @jaisonmk8214 หลายเดือนก่อน +2

    Nalla sweekarana ganam .....karaoke koody upload cheyyyumo?

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      Sure ...Will released soon..Thank you

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      th-cam.com/video/OU68pNFBLQk/w-d-xo.html

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      th-cam.com/video/OU68pNFBLQk/w-d-xo.html

  • @joshydominic8703
    @joshydominic8703 6 วันที่ผ่านมา

    Super ❤❤karaoke തരുമോ

  • @user-dx6ir2se5n
    @user-dx6ir2se5n หลายเดือนก่อน

    Super song ❤❤❤

  • @rajive1970
    @rajive1970 หลายเดือนก่อน +2

    നല്ല ആലാപനം 👍🏻👍🏻
    Karoke enna iduñnath??

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      th-cam.com/video/OU68pNFBLQk/w-d-xo.html

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      th-cam.com/video/OU68pNFBLQk/w-d-xo.html

  • @srlisjosecsn8388
    @srlisjosecsn8388 หลายเดือนก่อน +2

    Karokke koody edamo

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      th-cam.com/video/OU68pNFBLQk/w-d-xo.html

  • @justin.s.official7688
    @justin.s.official7688 หลายเดือนก่อน

    Karokke please

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      Sure.. Will released soon ..Thank you

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      th-cam.com/video/OU68pNFBLQk/w-d-xo.html

    • @rijojohny2484
      @rijojohny2484 หลายเดือนก่อน

      th-cam.com/video/OU68pNFBLQk/w-d-xo.html

  • @ananthadanceacademybysarit5517
    @ananthadanceacademybysarit5517 2 หลายเดือนก่อน +1

    Nice

  • @sonymathew29
    @sonymathew29 2 หลายเดือนก่อน +1

    ❤❤❤

    • @soniachristo
      @soniachristo หลายเดือนก่อน

      Thank you so much 🥰♥️🙏🏼

  • @shineps1832
    @shineps1832 2 หลายเดือนก่อน +1

    ❤❤❤