ഇ കല കട്ടത്തിൽ ഇശോയേ സ്റ്റേ ഹി കുന്ന എല്ലവർക്കു ഇ ഗനം ഒരു അനുഗ്രഹം അണ് എല്ലാ ദൈവമക്കളും അറിയട്ടെ❤ ഇതിനുവെണ്ടിപ്രർത്തിച്ച എല്ല വരെയു ഇശോ അനുഗ്രഹിക്കട്ടെ
എന്റെ ഈശോയെ... ഇത്രയും നല്ല പാട്ടാണ് ഞങ്ങടെ പള്ളീൽ കുർബാന സ്വീകരസമയത്തു പാടി അലമ്പാക്കുന്നത്.😢 ചില പാട്ടിന്റെ chorus കേട്ടാൽ കുറുക്കൻ ഓരി ഇടുന്നത് പോലാണ്.. ചില chorus കേട്ടാൽ കുർബാന സ്വീകരണത്തിന് പോകുവാണോ അതോ ഏതേലും ജാഥക്ക് പോകുവാണോ എന്ന് തോന്നിപോകും. 😔😔😔
ഓ! ദിവ്യ കാരുണ്യ അത്ഭുതമേ മനുഷ്യ ബുദ്ധിക്ക് അപ്രാപ്യം ആയ അങ്ങയുടെ സ്നേഹം ഈ ഗാന ശകലത്തിലൂടെ അനേക ഹൃദങ്ങളെ തൊട്ട് ഉണർത്തുമ്പോൾ ഈ ഗാനത്തിന് ജന്മം കൊടുക്കാൻ നീ തിരഞ്ഞെടുത്തവരെ ഇനിയും അനുഗ്രെഹിക്കണമേ 🙏🙏🙏
ഒന്നും പറയാനില്ല അത്രയും ഗംഭീരo. അടിപൊളി 👌👌👌മനസ്സിൽ നിന്നും മായാത്ത സംഗീതം ❤️❤️❤️ആലാപനം പറയേണ്ടതില്ല കെസ്റ്റർ ചേട്ടാ ❤️❤️🥰🥰😘മിഞ്ചു ചേട്ടാ..പൊളിച്ചു 👍🥰🥰
ഹൃദയത്തെ തൊടുന്ന വരികൾ, ഇമ്പമുള്ള സംഗീതവും, മനോഹര മായ ആലാപനവും,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ♥️
" നിന്നിൽ വളരുവാൻ എന്നിൽ കുറയുവാൻ നീയായ് മാറുന്നി തിരു ബലിയിൽ" ആത്മാവിൽ സ്പർശിക്കുന്ന ഈ വരികൾ ഇത് കേൾക്കുന്ന എല്ലാവരിലും മായാതെ നിൽക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു🙏🏻🙏🏻🙏🏻 ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ💐💐💖💖💖👏🌹🌹
ഹൃദയസ്പർശിയായ വരികൾ .. ഓരോ വിശുദ്ധകുർബാനയിലും, വളരെ സ്നേഹത്തോടെ, എന്റെ ഹൃദയത്തിൽ വരുന്ന ഈശോയെ, ഈ ഗാനത്തിന്റെ പിന്നിൽപ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കണേ 🌹🌹🌹🙏
My.. God🥰 ഇന്നാണ് ഞാനീ പാട്ട് ആദ്യമായി കേൾക്കുന്നെ.. എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😍😍 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി 🫶🫶 ഇനിയും ഇതുപോലുള്ള പാട്ടുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 പാട്ട് കേൾക്കാൻ തുടങ്ങി repeat ആയി 8ആം തവണ കേട്ടുകൊണ്ടിരിക്കുന്നു ഇപ്പോൾ 🤩🤩
മിഞ്ചുവിന്റെ എല്ലാ ഗാനങ്ങളും പോലെ തന്നെ ഈ ഗാനവും വളരെ മനോഹരം... രചന, ആലാപനം, BGM, എല്ലാം ഏറെ ഹൃദ്യം..❤️❤️ ഈ മനോഹര ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം...💐💐🥰❤️❤️
മായചേച്ചിയുടെ ഹൃദയത്തെ തൊടുന്ന ആഴമാർന്ന വരികൾ ❤️🌹😊മിഞ്ചു അതിമനോഹരമായി സംഗീതം ചെയ്തിരിക്കുന്നു 🌹കെസ്റ്റർ ചേട്ടൻ ഉൾക്കൊണ്ട് പാടി ❤️🌹BGM നന്നായിരിക്കുന്നു 🌹നല്ലൊരു ഗാനം നൽകിയ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🌹
❤❤ "തൂവെള്ള ഓസ്തിയിൽ വിശുദ്ധ കുർബാനയിൽനിറഞ്ഞുനിൽക്കുന്ന ഈശോയുടെസ്നേഹത്തെ വാഴ്ത്തി ഉള്ള സുന്ദരമായ ഗാനം തൂവെള്ള ഓസ്തി നാവിൽ അലിയുന്നതുപോലെമായ ചേച്ചിയുടെ സുന്ദരമായഈ ഗാനം ഹൃദയത്തിൽ അലിഞ്ഞുചേർന്നു.അത്രയും മനോഹരം കെസ്റ്റർ ചേട്ടൻറെ സുന്ദരമായ ശബ്ദത്തിലൂടെ മൃദുവായസംഗീതത്തിലൂടെഈശോയ്ക്കായ് മാത്രം... ❤️❤️❤️
എല്ലാവർക്കും പാടാൻ പറ്റിയ ഹൃദയ സ്പർശിയായ നല്ല പാട്ട് . കെസ്റ്റർ ചേട്ടാ... Br. Minju.... ഇതിനുവേണ്ടി അധ്വാനിച്ച എല്ലാവർക്കും ഒരു Big salute ❤❤❤❤🔥🔥🔥👍🏻👍🏻👍🏻
ഏതാനും നാളുകൾക്ക് ശേഷം വീണ്ടും ഒരു നല്ല പാട്ട് കേട്ടു... 👌👌കെസ്റ്റർ ചേട്ടന്റെ മനോഹരമായ ആലാപനം ഹൃദയം നോവുന്ന നേരത്ത് ഒരു പ്രത്യേക അനുഭവമാണ്.. 🥰👌 ഉൾതടം പ്രത്യാശയാൽ വിടർന്നു നിൽക്കുന്ന ഒരു റോസാ പൂവിനെ പോലെ ആയി തീരും.. 👌👌😍മായചേച്ചി പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹.. ടീം അംഗങ്ങൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🌹🌹വീണ്ടും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.. 🌹🌹ദൈവം അനുഗ്രഹിക്കട്ടെ.. 🙏❤️🙏❤️🙏
വരികളിലെ അർത്ഥ സമ്പൂർണത ഈ ഗാനം കേൾക്കാൻ വീണ്ടും വീണ്ടും പ്രേണരണ ലെഭിക്കുന്നു "മൗനമാം സ്നേഹമായി" ഈ വാക്കുകളിൽ തന്നെ ധ്യാന ചിന്തകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു ഓരോ വരികളിലും ആർദ്ര ഭാവങ്ങൾ... ഓ! ഈശോ നിന്നെ പാടി പുകഴ്ത്താൻ ഇനിയും പുതിയ ഗാനങ്ങക്ക് ജന്മം കൊടുക്കാൻ ടീം അംഗങ്ങളെ അനുഗ്രെഹിക്കണമേ... ഏലിഷ ഒരു ഗായകനെ വരുത്തി പാടിച്ചപ്പോൾ ഏലിഷ പ്രവചകനിൽ ആൽമാവ് നിറഞ്ഞ പോലെ അനേകരിൽ ആൽമാവിന്റെ ആനന്ദം പകരാൻ ഈ സംഗീത പൂ മഴ ഭൂതലത്തെ തണുപ്പിക്കട്ടെ..... അനേകം നാവുകൾ ഈ ഗാനം ഏറ്റു പാടി ദൈവത്തിന് മഹത്വം കൊടുക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏
സ്വർഗത്തിൽ നിന്നും പരിശുദ്ധൽമാവിലൂടെ എൻ ആൽമവിനെ തൊട്ടുണർത്തുന്ന വരികൾ..... കെസ്റ്ററിന്റെ സ്വരമാധുരിയിൽ മിഞ്ചുവിന്റെ സംഗീത സംവിധാനത്തിൽ ദിവ്യ കാരുണ്യം കനലായി നാവിൽഅലിഞ്ഞു ജീവൻ നൽകുന്ന അവർണനീയ നിമിഷങ്ങൾ.....അക്ഷരങ്ങൾക്ക് ജീവൻ കൊടുത്തു സംഗീത മഴയായി ഈ ഗാനം അനേകരിൽ ആൽമഘർഷം പകരട്ടെ ഓരോ ദിവ്യ ബലികളിലും പാടുന്ന വേളയിൽ ഈ ഗാനം അനേകരിൽ ആർദ്ര ഭാവങ്ങൾക്ക് ചിറകു മുളപ്പിക്കട്ടെ അങ്ങനെ ലോകാസീമ കളോളം അലയൊലിയായി ഒഴുകട്ടെ... അഭിനന്ദനങ്ങൾ ടീമങ്ങൾക്ക് 🙏🙏🙏❤❤❤
ഈശോയും ഞാനും ഒന്നാകും നേരം ...ഒരു ദിവ്യകാരുണ്യ ഗാനത്തിന്റെ മനോഹരമായ തുടക്കം.....മായ ചേച്ചിയുടെ സുന്ദരമായ വരികൾക്ക് മിഞ്ചുവിന്റെ ഹൃദയത്തിൽ പതിയുന്ന സംഗീതം....ആലാപന മികവിൽ സ്വർഗ്ഗീയ ഗായകൻ കെസ്റ്ററേട്ടൻ......പശ്ചാത്തല സംഗീതം,കോറസ് പാട്ടിനെ മറ്റൊരു തലത്തിൽ കൊണ്ടുപോകുന്നു......Congrats for Entire Team 🥰🥰
നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടാം എന്ന ഗാനം ഇപ്പോഴും ദേവാലയങ്ങളിൽ ആയിരങ്ങൾ ഏറ്റുപാടുന്നപോലെ,വളരെ മികച്ച ക്രിസ്തീയ ഗാനങ്ങൾ നൽകിയ ബഹു പയ്യപ്പിള്ളി അച്ചന്റെ ധ്യാനടീം അംഗവും ഗായകനും, കീബോഡിസ്റ്റും സംഗീത സംവിധായകനുമായ സ്നേഹമുള്ള ബ്രദർ മിഞ്ചുവിന് പ്രാർഥനകളും ആശംസകളും, വളരെ ഭക്തി സാന്ദ്രമായ,ഈ ഗാനം ഏറെ ഹൃദ്യമായി ദേവാലയങ്ങളിൽ ആലപിക്കാനായി ദിവ്യകാരുണ്യ സ്വീകരണ വേളയിൽ ഏറെ അർഥം തുളുമ്പുന്ന വരികൾ ,, അതിലെ "നിന്നിൽ വളരുവാൻ എന്നിൽ കുറയുവാൻ നീ മാറുന്ന തിരുബലി,", എന്ന വരികൾ മനോഹരം ശാന്തമായ ദേവാലയ സംഗീതം,,ആയിരങ്ങൾ ഏറ്റുപാടട്ടെ,,, ശില്പികൾക്ക് അഭിനന്ദനങ്ങൾ,,❤️🌹 ചർച്ച് ക്വയർ കോവിൽത്തോട്ടം ദേവാലയം, കൊല്ലം രൂപത 🙏
മായചേച്ചി,സൂപ്പർ കുർബ്ബാനയിൽ ഈശോയോട് ഒന്നാകുന്ന നല്ല ഫീൽ. നിന്നിൽ വളലുവാൻ എന്നിൽ കുറയുവാൻ ഈ വരികൾ സൂപ്പർ ആണ്.മനോഹരമായ ഗാനം ഇനിയും ഇത് പോലെ ധാരാളം പാട്ടുകൾ എഴുതിൻ ഈശോ അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു. പ്രാണൻ വെടിഞ്ഞു എനിക്കു ജീവൻ നൽകിയ നാഥനെ വളരെ നന്നായി ആഴത്തിൽ ധ്യാനിച്ച് എഴുതിയിരിക്കുന്നു. ഈ ടീമിന് എല്ലാ ആശംസകളും നേരുന്നു.God bless you all.❤😘🥰🙏
പരിശുദ്ധ കുർബ്ബാനയുടെ അർത്ഥം കൃത്യമായി ഉൾകൊണ്ട് എഴുതിയ വരികൾ, സ്വർഗ്ഗം അനുഗ്രഹിച്ച ഗായകന്റെ ശബ്ദത്തിലൂടെ കേൾക്കാൻ സാധിച്ചപ്പോൾ ഒരു ദൈവിക അനുഭവമായി ഈ ഗാനം എന്നെ സ്വാധീനിച്ചു. ഇതിന്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
നല്ല അനുഭവം തരുന്ന ഗാനം... ഈശോയുടെ സ്നേഹം, കണ്ണിലെ കരുണ, നെഞ്ചിലേക്കു ചെന്നിരുന്നു അനുഭവിക്കാൻ പറ്റി... എന്ത് നല്ല ഫീൽ ആണ് 🎉🎉🎉really amazing 🎉🎉good work.. Lyrics and music superb.... God bless you all.
കരോക്കെ ഗാനത്തിന്റെ ലിങ്ക് 👇
Below is the link of the karaoke song. ⬇
th-cam.com/play/PLDzHL54eayCPsJQQIQIl6UVeoy1MxVimF.html&si=xmfq_Rtx17pAPKn7
❤❤
താങ്ക്യൂ... ❤️😍❤️😍❤️😍😍❤️😍
Am cvhcc. Shady u SC
plz karoake
Pls go through comments box karaoke pinned.
കെസ്സ്റ്റർ.. നല്ലൊരു ഗായകൻ..... ക്രൈസ്തവർക്ക് നല്ലൊരു മുതൽക്കൂട്ട്...❤❤❤
Thank You
ആ.....ആ.....ആ.......
ഈശോയും ഞാനും ഒന്നാകുന്നേരം കാരുണ്യം കനലായ് നാവിൽ അലിയുന്നു
നാഥൻ സ്വന്തമായ് എന്റേതാകുന്നു
സ്വർഗ്ഗത്തിൻ സ്വരമെൻ സ്വത്തായ് മാറുന്നു
നെഞ്ചോടു ചേർത്തെന്റെ ഈശോ
ആ....ചങ്കിലെ ചൂടേകിയെൻ പ്രാണൻ വെടിഞ്ഞെ ന്റെ ഈശോ
സ്വന്തം ജീവൻ പകർന്നേകിയെന്നിൽ
നിന്നിൽ വളരുവാൻ എന്നിൽ കുറയുവാൻ നീയായ് മാറുന്നീ തിരു ബലിയിൽ...
ഈശോയും ഞാനും ഒന്നാകുന്നേരം കാരുണ്യം കനലായ് നാവിൽ അലിയുന്നു....
ആ...ആ....
ഹൃത്തിനുള്ളിൽ അലിയുന്നീയെൻ ബലിയായ് മാറുന്നു
ഉള്ളിന്നുള്ളിൽ വാഴു മ്പോഴെൻ ആത്മം നിറയുന്നു(2)
മൗനമാം സ്നേഹമായ് ആ....
മന്നയായന്നമായ് ഈ തിരു ബലിയിൽ(2)
നിന്നിൽ വളരുവാൻ
എന്നിൽ കുറയുവാൻ നീയായ് മാറുന്നീ തിരു ബലിയിൽ (2)
ഈശോയും ഞാനും ഒന്നാകും നേരം കാരുണ്യം കനലായ് നാവിൽ അലിയുന്നു..
ഉരുകും നോവിൽ നിറയും നേരം ഉയിരായ് മാറുന്നു
കരയും കണ്ണിൽ കരമായ് നീയെൻ കണ്ണീർ മായ്ക്കുന്നു(2)
സ്നേഹമാം ദൈവമായ് ആ...
എന്നുമെൻ ജീവനായ് ഈ തിരു ബലിയിൽ(2)
ഈശോയും ഞാനും.....................നീയായ് മാറുന്നീ തിരുബലിയിൽ.....
❤❤
Thanks dear ❤
❤
❤
Thanks
ഇ കല കട്ടത്തിൽ ഇശോയേ സ്റ്റേ ഹി കുന്ന എല്ലവർക്കു ഇ ഗനം ഒരു അനുഗ്രഹം അണ് എല്ലാ ദൈവമക്കളും അറിയട്ടെ❤ ഇതിനുവെണ്ടിപ്രർത്തിച്ച എല്ല വരെയു ഇശോ അനുഗ്രഹിക്കട്ടെ
Thank You
Thank you sooo much 🙏
Thanks
I love you ഈശോ ♥️
എന്റെ ഈശോയെ... ഇത്രയും നല്ല പാട്ടാണ് ഞങ്ങടെ പള്ളീൽ കുർബാന സ്വീകരസമയത്തു പാടി അലമ്പാക്കുന്നത്.😢 ചില പാട്ടിന്റെ chorus കേട്ടാൽ കുറുക്കൻ ഓരി ഇടുന്നത് പോലാണ്.. ചില chorus കേട്ടാൽ കുർബാന സ്വീകരണത്തിന് പോകുവാണോ അതോ ഏതേലും ജാഥക്ക് പോകുവാണോ എന്ന് തോന്നിപോകും. 😔😔😔
October 31 ജപമാല സമാപനദിവസത്തെ പരിശുദ്ധ കുർബ്ബാനയിൽ Communion സമയത്ത് പാടുന്നതിന് ഈ Song ഞങ്ങൾ Select ചെയ്തു...❤
Thank God❤
Thank You
ഞങ്ങളും select ചെയ്തു ❤
Thank You
ഞങ്ങളും select ചെയ്തു...
ഈ പാട്ട് കേട്ടപ്പോൾ യേശുവിൻറെ കൂടെ അടുത്തിരിക്കുന്ന അനുഭവം കെസ്റ്റർ ചേട്ടൻ മനോഹരമായ പാടി
Thank you sooo much 🙏
Thank You
നല്ല അർത്ഥമുള്ള വരികൾ അതിനെ കൂടുതൽ മനോഹരമാക്കുന്ന സംഗീതവും ആലാപനവും മായ ചേച്ചിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രാർത്ഥന ആശംസകൾ ❤❤🎉🙏
Thanks dear brother 🙏
Thank You
എനിക്ക് കെസ്റ്റർ സാറിന്റെ എല്ലാം പാട്ടുകളും ഇഷ്ടമാണ്. ദൈവം അനുഗ്രഹിച പ്രിയ ഗായകൻ🙏
Thank You
ഓ! ദിവ്യ കാരുണ്യ അത്ഭുതമേ മനുഷ്യ ബുദ്ധിക്ക് അപ്രാപ്യം ആയ അങ്ങയുടെ സ്നേഹം ഈ ഗാന ശകലത്തിലൂടെ അനേക ഹൃദങ്ങളെ തൊട്ട് ഉണർത്തുമ്പോൾ ഈ ഗാനത്തിന് ജന്മം കൊടുക്കാൻ നീ തിരഞ്ഞെടുത്തവരെ ഇനിയും അനുഗ്രെഹിക്കണമേ 🙏🙏🙏
All Glory to Lord Almighty ❤
Thank You
ദൈവത്തിൻറെ കയ്യൊപ്പുള്ള സ്വർഗീയ സമ്മാനമാണ് ഈ ഗാനം..
Thank you sibu.....
Thank You
Thank God 🙏
My favourite singer Kester sir
Thank You
കുര്ബാനയുടെ അഴങ്ങളിലേക്കുള്ള ഒരു യാത്ര. ..വരികളും സംഗീതവും മനസ്സിനെ തൊടുന്നു. ..ഹൃദ്യം ❤️
Thank you sooo much Acha..for your blessings and support 🙏
Thank You
Very beautiful song and Lyrics music singing and everything is super ❤
Thank You
Thank you so much sir.. means alot❤
Thank you Peter
I love you Jesus
ഒന്നും പറയാനില്ല അത്രയും ഗംഭീരo. അടിപൊളി 👌👌👌മനസ്സിൽ നിന്നും മായാത്ത സംഗീതം ❤️❤️❤️ആലാപനം പറയേണ്ടതില്ല കെസ്റ്റർ ചേട്ടാ ❤️❤️🥰🥰😘മിഞ്ചു ചേട്ടാ..പൊളിച്ചു 👍🥰🥰
Thank you
Thank You
എറിക്ക് പാട്ടിന്റെ വരികൾ ഒത്തിരി ഇടുപ്പെട്ടു. കെസ്റ്റർ, Minju bro സൂപ്പർ 🎉
Thank you sooo much
Thank You
കെസ്റ്റർ ചേട്ടന്റെ മറ്റുരു ഹിറ്റ് ഗാനം❤🎉Thank God
❤
Thank You
മനോഹരമായ വരികളും സംഗീതവും ആലാപനവും..Great project🥰🥰🥰
Thank You
Superb song
@@lissesebastian3534 Thank You
നന്ദി 🙏🙏🙏🙏🎉🎉🎉
Thank You
I Trust In You Jesus♥️Love You♥️
മനോഹരമായ ഗാനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ
Thank You
അടുത്ത ഞായറാഴ്ച്ച ഈ പാട്ടാണ് ഞങ്ങൾ പാടാൻ തീരുമാനിച്ചിരിക്കുന്നത്
Thank You
Thank you 🙏
ഹൃദയത്തെ തൊടുന്ന വരികൾ, ഇമ്പമുള്ള സംഗീതവും, മനോഹര മായ ആലാപനവും,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ♥️
Thank You
Thank you sooo much 🙏
Eeshoyum Njanum, Onnaakum Neram
Karunyam Kanalaai, Naavil Aliyunnu
Nadhan Swanthamaai, Entethaakunnu
Swarggathin Swaramen, Swathaai Maarunnu
Nenchodu Cherthente Eesho
Aa Chankile Choodekiyennil
Praanan Vedinjente Eesho
Swantham Jeevan Pakarnnekiyennil
Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil
Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil
Eeshoyum Njanum, Onnaakum Neram
Kaarunyam Kanalaai, Naavil Aliyunnu
-----
Hruthinullil Aliyum Neeyen
Baliyaai Maarunnu
Ullinullil Vaazhumbozhen
Aathmam Nirayunnu
Hruthinullil Aliyum Neeyen
Baliyaai Maarunnu
Ullinullil Vaazhumbozhen
Aathmam Nirayunnu
Maunamaam Snehamaai, Mannayaai Annamaai
Ee… Thirubaliyil…
Maunamaam Snehamaai, Mannayaai Annamaai
Ee… Thirubaliyil…
Ninnil Valaruvan, Ennil Kurayuvan
Neeyaai Marunnee, Thiru Baliyil
Ninnil Valaruvan, Ennil Kurayuvan
Neeyaai Marunnee, Thiru Baliyil
Eeshoyum Njanum, Onnaakum Neram
Kaarunyam Kanalaai, Naavil Aliyunnu
-----
Urukum Novil Nirayum Neram
Uyiraai Maarunnu
Karayum Kannil Karamaai Neeyen
Kanneer Maaikkunnu
Urukum Novil Nirayum Neram
Uyiraai Maarunnu
Karayum Kannil Karamaai Neeyen
Kanneer Maaikkunnu
Snehamaam Daivamaai, Ennumen Jeevanaai
Ee... Thirubaliyil...
Snehamaam Daivamaai, Ennumen Jeevanaai
Ee... Thirubaliyil...
Eeshoyum Njanum, Onnaakum Neram
Karunyam Kanalaai, Naavil Aliyunnu
Nadhan Swanthamaai, Entethakunnu
Swargathin Swaramen, Swathaai Maarunnu
Nenchodu Cherthente Eesho
Aa Chankile Choodekiyennil
Praanan Vedinjente Eesho
Swantham Jeevan Pakarnnekiyennil
Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil
Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil
Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil
Ninnil Valaruvaan, Ennil Kurayuvaan
Neeyaai Maarunnee, Thirubaliyil
Idayik navil aliyum song inte flute vannath ishtaayi❤
Thank You
വളരെ ലളിതമായി ആളുകളുടെ ഹൃദയത്തിൽ കയറിപ്പറ്റുന്നൊരു മനോഹര ഗാനം...
Thank You
Thank you 🙏
" നിന്നിൽ വളരുവാൻ
എന്നിൽ കുറയുവാൻ
നീയായ് മാറുന്നി തിരു ബലിയിൽ"
ആത്മാവിൽ സ്പർശിക്കുന്ന ഈ വരികൾ ഇത് കേൾക്കുന്ന എല്ലാവരിലും മായാതെ നിൽക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു🙏🏻🙏🏻🙏🏻 ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ💐💐💖💖💖👏🌹🌹
Thank you sooo much for your prayers and support dear sister❤
Thank You
Really mlodious and meaningful.conducive to elevate the soul to intimate union with the Eucharistic Lord .Hearty cogratulations to the entire team.
ഈ കാലകട്ടത്തിൽ ഈശോയിൽ അലിഞ്ഞു ചേരാൻ പറ്റിയ ഗാനം 🙏🙏🙏❤️❤️❤️❤️❤️🌹
Thank You
യേശുവിൽ അലിഞ്ഞു ചേരാൻ പറ്റിയ വരികളും ഈണവും 👌👌🙏
Thank You
ഹൃദയസ്പർശിയായ വരികൾ .. ഓരോ വിശുദ്ധകുർബാനയിലും, വളരെ സ്നേഹത്തോടെ, എന്റെ ഹൃദയത്തിൽ വരുന്ന ഈശോയെ, ഈ ഗാനത്തിന്റെ പിന്നിൽപ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കണേ 🌹🌹🌹🙏
Thank You
Thank you
My.. God🥰
ഇന്നാണ് ഞാനീ പാട്ട് ആദ്യമായി കേൾക്കുന്നെ..
എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😍😍
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി 🫶🫶
ഇനിയും ഇതുപോലുള്ള പാട്ടുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
പാട്ട് കേൾക്കാൻ തുടങ്ങി repeat ആയി 8ആം തവണ കേട്ടുകൊണ്ടിരിക്കുന്നു ഇപ്പോൾ 🤩🤩
Thank You
Thank God..All Glory to Lord Almighty ❤
Super lirics
Thank You
മിഞ്ചുവിന്റെ എല്ലാ ഗാനങ്ങളും പോലെ തന്നെ ഈ ഗാനവും വളരെ മനോഹരം...
രചന, ആലാപനം, BGM, എല്ലാം ഏറെ ഹൃദ്യം..❤️❤️
ഈ മനോഹര ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം...💐💐🥰❤️❤️
Thank you ❤
Thank You
സോങ് സൂപ്പർ, കെസ്റ്റർ ♥️♥️♥️♥️,ഫീൽ
Thank You
Thank you
Navil aliyum naadane njn paadi vazhtheedam
നല്ല അർത്ഥമുള്ള വരികളും...മനോഹരമായ ഈണവും...ഹൃദയം തൊടുന്ന ആലാപനവും...അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രാർഥനാശംസകൾ❤
Thank you sooo much 🙏
Thank You
Adipoly song
Thank You
Super 🙏👍
Thank You
മായചേച്ചിയുടെ ഹൃദയത്തെ തൊടുന്ന ആഴമാർന്ന വരികൾ ❤️🌹😊മിഞ്ചു അതിമനോഹരമായി സംഗീതം ചെയ്തിരിക്കുന്നു 🌹കെസ്റ്റർ ചേട്ടൻ ഉൾക്കൊണ്ട് പാടി ❤️🌹BGM നന്നായിരിക്കുന്നു 🌹നല്ലൊരു ഗാനം നൽകിയ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🌹
Thank you Jobin
Thank You
ഓരോ ദിനവും കെസ്റ്ററിന്റെ ഗാനം കേട്ടുകൊണ്ടാണ് മുന്നോട്ടു പോകുന്നത്
Thank You
അന്തരാളങ്ങളിൽ കുർബാനസ്നേഹം നിറയ്ക്കുന്ന വരികളും സംഗീതവും ..Proud of you Mayachechy.. congrats to the entire team😍🥰സംഗീതവും ആലാപനവും 👌👌👌
Thanks my dear.. means a lot❤❤❤❤
Thank You
Super song,,
Thank You
Njan ee pattu padichu ente paliyil paadi
Thank You
A true communion experiance expressed in soulful music
Thank You
Very nice chorus...
Thank You
Excellent Christian Devotional song. Thanks to Lord Amen
Thank You
Lirics music and singing super congrats.,....
Thank You
വരികളുടെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈണവും ആലാപനവും❤❤❤മായ ച്ചേച്ചീ.... ടീമംഗങ്ങൾ ....എല്ലാവർക്കും അഭിനന്ദനങ്ങൾ
Thank you
Thank You
very beautiful hym my heart touched ❤thank you br.kester wonderful voice may God bless you 🙏
Thank You
Awesome. Congratulations
Thank You
ഒത്തിരി അഭിഷേകം നിറഞ്ഞ ഗാനം❤
Thank You
Super song അർത്ഥമുള്ള സുന്ദരമായ വരികൾ മനസിനെ തൊട്ടുണർത്തുന്ന സംഗീതം കെസ്റ്റർ ചേട്ടന്റെ സുന്ദരമായ ആലാപനം 🙏🙏🙏🙏
Thank you sooo much 🙏
Thank You
💐🤍💐ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹ ഗാനം. ഈ ഒരു ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
💖💐💖
Thank you sooo much 🙏
Thank You
മായചേച്ചിയുടെ അർത്ഥവത്തായ വരികൾ ഹൃദയത്തോടു ചേർത്തു വച്ച് പാടിയിരിക്കുന്നു... വളരെ സുന്ദരം ❤
Thanks dear ❤
Thank You
Super super ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
Thank you
Thank you sooo much 🙏
Thank You
Àdipoli song .God bless you Kedar mone❤
Thank You
മനോഹര ഗാനം❤ നല്ല രചന സംഗീതം ആലാപനം എല്ലാം മനോഹരം ഈ വർഷത്തെ മികച്ച ദിവ്യകാരുണ്യഗാനം❤ ❤🎉 എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉❤
Thanks bro
Thank You
❤❤
"തൂവെള്ള ഓസ്തിയിൽ വിശുദ്ധ കുർബാനയിൽനിറഞ്ഞുനിൽക്കുന്ന ഈശോയുടെസ്നേഹത്തെ വാഴ്ത്തി ഉള്ള സുന്ദരമായ ഗാനം തൂവെള്ള ഓസ്തി നാവിൽ അലിയുന്നതുപോലെമായ ചേച്ചിയുടെ സുന്ദരമായഈ ഗാനം ഹൃദയത്തിൽ അലിഞ്ഞുചേർന്നു.അത്രയും മനോഹരം കെസ്റ്റർ ചേട്ടൻറെ സുന്ദരമായ ശബ്ദത്തിലൂടെ മൃദുവായസംഗീതത്തിലൂടെഈശോയ്ക്കായ് മാത്രം... ❤️❤️❤️
Thank You
Thank you
എല്ലാവർക്കും പാടാൻ പറ്റിയ ഹൃദയ സ്പർശിയായ നല്ല പാട്ട് . കെസ്റ്റർ ചേട്ടാ... Br. Minju.... ഇതിനുവേണ്ടി അധ്വാനിച്ച എല്ലാവർക്കും ഒരു Big salute ❤❤❤❤🔥🔥🔥👍🏻👍🏻👍🏻
Thank you sooo much 🙏
Thank You
ഏതാനും നാളുകൾക്ക് ശേഷം വീണ്ടും ഒരു നല്ല പാട്ട് കേട്ടു... 👌👌കെസ്റ്റർ ചേട്ടന്റെ മനോഹരമായ ആലാപനം ഹൃദയം നോവുന്ന നേരത്ത് ഒരു പ്രത്യേക അനുഭവമാണ്.. 🥰👌 ഉൾതടം പ്രത്യാശയാൽ വിടർന്നു നിൽക്കുന്ന ഒരു റോസാ പൂവിനെ പോലെ ആയി തീരും.. 👌👌😍മായചേച്ചി പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹.. ടീം അംഗങ്ങൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🌹🌹വീണ്ടും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.. 🌹🌹ദൈവം അനുഗ്രഹിക്കട്ടെ.. 🙏❤️🙏❤️🙏
Thanks dear Pushpa... othiri santhosham for your touching words ❤
Thank You
മനോഹരമായ അർത്‌ഥമുള്ള വരികൾ മായ ചേച്ചീ
കെസ്റ്റർ ചേട്ടന്റെ .അനുഗ്രഹീത ശബ്ദത്തിൽ കേൾക്കുമ്പോൾ🥰🙏
Thank you sooo much 🙏
Thank You
ഒന്നും പറയാനില്ല ഹൃദയം തൊട്ട മനോഹര ഗാനം അഭിനന്ദനം ടീം
Thank You
Thank you sooo much ❤
വരികളിലെ അർത്ഥ സമ്പൂർണത ഈ ഗാനം കേൾക്കാൻ വീണ്ടും വീണ്ടും പ്രേണരണ ലെഭിക്കുന്നു "മൗനമാം സ്നേഹമായി" ഈ വാക്കുകളിൽ തന്നെ ധ്യാന ചിന്തകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു ഓരോ വരികളിലും ആർദ്ര ഭാവങ്ങൾ... ഓ! ഈശോ നിന്നെ പാടി പുകഴ്ത്താൻ ഇനിയും പുതിയ ഗാനങ്ങക്ക് ജന്മം കൊടുക്കാൻ ടീം അംഗങ്ങളെ അനുഗ്രെഹിക്കണമേ... ഏലിഷ ഒരു ഗായകനെ വരുത്തി പാടിച്ചപ്പോൾ ഏലിഷ പ്രവചകനിൽ ആൽമാവ് നിറഞ്ഞ പോലെ അനേകരിൽ ആൽമാവിന്റെ ആനന്ദം പകരാൻ ഈ സംഗീത പൂ മഴ ഭൂതലത്തെ തണുപ്പിക്കട്ടെ..... അനേകം നാവുകൾ ഈ ഗാനം ഏറ്റു പാടി ദൈവത്തിന് മഹത്വം കൊടുക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏
Thank You
Thank you sooo much 🙏
മിജു Bro മനോഹര സംഗീതം ❤❤❤🎉
Thank You
Beautiful creation Minju chettan
❤
Heart touching lines Maya Chechi
❤❤
orchestration is heart blowing
❤❤❤
Chorus too
❤❤❤❤
Thanks dear Acha 🙏
Thank You
ഹൃദയത്തിൽ തൊടുന്ന വരികൾ, സംഗീതം, ആലാപനം 🙏എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
Thank you sooo much 🙏
Thank You
Thank you Jesus 🙏💐❤️❤️❤️✨👑🙏
സ്വർഗത്തിൽ നിന്നും പരിശുദ്ധൽമാവിലൂടെ എൻ ആൽമവിനെ തൊട്ടുണർത്തുന്ന വരികൾ..... കെസ്റ്ററിന്റെ സ്വരമാധുരിയിൽ മിഞ്ചുവിന്റെ സംഗീത സംവിധാനത്തിൽ ദിവ്യ കാരുണ്യം കനലായി നാവിൽഅലിഞ്ഞു ജീവൻ നൽകുന്ന അവർണനീയ നിമിഷങ്ങൾ.....അക്ഷരങ്ങൾക്ക് ജീവൻ കൊടുത്തു സംഗീത മഴയായി ഈ ഗാനം അനേകരിൽ ആൽമഘർഷം പകരട്ടെ ഓരോ ദിവ്യ ബലികളിലും പാടുന്ന വേളയിൽ ഈ ഗാനം അനേകരിൽ ആർദ്ര ഭാവങ്ങൾക്ക് ചിറകു മുളപ്പിക്കട്ടെ അങ്ങനെ ലോകാസീമ കളോളം അലയൊലിയായി ഒഴുകട്ടെ... അഭിനന്ദനങ്ങൾ ടീമങ്ങൾക്ക് 🙏🙏🙏❤❤❤
Thank You
Thank you
Thank you sooo much 🙏
Ho ! enthoru sng aa ithu....oru rekshayumila tto
Thank You
Thank God ❤
Thank you
❤❤❤Minju chaetta onnum parayaanilla super composing sherikum eshttapettu njaan ethu orapaayittum palliyill paadum❤❤❤❤
Thank You
Thank you sooo much 🙏
എന്ത് രസാ കേൾക്കാൻ... 😍
Really a divine song..പ്രിയപ്പെട്ട മായ ചേച്ചിക്കും♥️ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങൾ... ♥️
Thank you sooo much 🙏
Thank You
ആമേൻ
അതിമനോഹര ഗാനം ... വരികളും സംഗീതവും ആലാപനവും ഹൃദം... അഭിനന്ദനങ്ങൾ..
Thanks dear Acha 🙏
Thank You
ഹൃദയസ്പർശിയായ ഗാനം.
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank You
ഈശോയും ഞാനും ഒന്നാകും നേരം ...ഒരു ദിവ്യകാരുണ്യ ഗാനത്തിന്റെ മനോഹരമായ തുടക്കം.....മായ ചേച്ചിയുടെ സുന്ദരമായ വരികൾക്ക് മിഞ്ചുവിന്റെ ഹൃദയത്തിൽ പതിയുന്ന സംഗീതം....ആലാപന മികവിൽ സ്വർഗ്ഗീയ ഗായകൻ കെസ്റ്ററേട്ടൻ......പശ്ചാത്തല സംഗീതം,കോറസ് പാട്ടിനെ മറ്റൊരു തലത്തിൽ കൊണ്ടുപോകുന്നു......Congrats for Entire Team 🥰🥰
Thanks dear Bhai .❤And to AIMA CLASSICS..❤
Thank You
ഈശോയനുഭവം നിറഞ്ഞ വരികൾ.... 🎊🎊🎊
Thanks dear Acha
Thank You
Wonderful song.... its lines and words are very beautiful ❤
Thank You
Thank God ❤
God Bless 🙏🙏
Thank You
വരികൾ,സംഗീതം,, BGM, ആലാപനം... എല്ലാം ഒന്നിനൊന്ന് മികച്ചത്..🎉
Thank You
Thank you
Polichu😊❤❤❤❤❤
Thank You
Super ❤️
Thank You
Good feel congratulations lyrics music singing ❤❤❤❤ beautiful
Thank You
Thanks Manoj❤
ആത്മിയതയ്ക്ക് യോജിച്ച ഗാനം ഹ്യദ്യം
Thank You
Super song. 🙏🏻🙏🏻🙏🏻..... പ്രാർത്ഥനയോടെ.......
Thank You
ഈശോയുo ഞാനമെന്ന ഗാനം മായാ ജേക്കബിൻ്റെ ക്രിയാത്മക രചനകൊണ്ടും, മിഞ്ചു ചമ്പക്കരയുടെ ഔചിത്യമുള്ള സംഗീതത്താലും, കെസ്റ്ററിൻ്റെ മികവുള്ള ആലാപനം വഴിയും മനോഹരമായിരിക്കുന്നു. ജോബി പ്രിമോസിൻ്റെ ഓർക്കസ്ട്രേഷനും സവിശേഷമായിരിക്കുന്നു. ഈ ഗാനത്തിനു വേണ്ടി പ്രയത്നിച്ച എല്ലാർക്കും അഭിനന്ദനം.
ജോണച്ചൻ്റെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി .......
Thank You
Thank you sooo much Acha for your great support and blessings ❤
ഈശോയും ഞാനും മാത്രമുള്ള ദിവ്യകാരുണ്യനുഭവത്തിലൂടെ കൊണ്ടുപോകുന്ന ഒരു മനോഹരമായ ഗാനം . Congratulations team. All the best👍👍👍🌹🌹🌹
Thank you sooo much 🙏
Thank You
Waiting.. God bless you
Thank You
നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടാം എന്ന ഗാനം ഇപ്പോഴും ദേവാലയങ്ങളിൽ ആയിരങ്ങൾ ഏറ്റുപാടുന്നപോലെ,വളരെ മികച്ച ക്രിസ്തീയ ഗാനങ്ങൾ നൽകിയ ബഹു പയ്യപ്പിള്ളി അച്ചന്റെ ധ്യാനടീം അംഗവും ഗായകനും, കീബോഡിസ്റ്റും സംഗീത സംവിധായകനുമായ സ്നേഹമുള്ള ബ്രദർ മിഞ്ചുവിന് പ്രാർഥനകളും ആശംസകളും, വളരെ ഭക്തി സാന്ദ്രമായ,ഈ ഗാനം ഏറെ ഹൃദ്യമായി ദേവാലയങ്ങളിൽ ആലപിക്കാനായി ദിവ്യകാരുണ്യ സ്വീകരണ വേളയിൽ ഏറെ അർഥം തുളുമ്പുന്ന വരികൾ ,, അതിലെ "നിന്നിൽ വളരുവാൻ എന്നിൽ കുറയുവാൻ നീ മാറുന്ന തിരുബലി,", എന്ന വരികൾ മനോഹരം ശാന്തമായ ദേവാലയ സംഗീതം,,ആയിരങ്ങൾ ഏറ്റുപാടട്ടെ,,, ശില്പികൾക്ക് അഭിനന്ദനങ്ങൾ,,❤️🌹 ചർച്ച് ക്വയർ കോവിൽത്തോട്ടം ദേവാലയം, കൊല്ലം രൂപത 🙏
Thank You
Thank you sooo much 🙏🙏🙏🙏🙏🙏 means a lot
Thank you so much
മൗനബലിയായ്.. Song എപ്പോഴും മനസ്സിൽ ഉണ്ട്...ഹൃദയ സ്പർശി ആയി പാട്ടുകൾ. ഒത്തിരി സന്തോഷം 🙏🏼.. ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ❤
Thank you sooo much 🙏
Thank You
Beautiful song.. Soulful singing.. Touching lyrics and music 🙏🏻🙏🏻🙏🏻
Thanks dear Mithila ❤
Thank You
Thank you Mithila
Super.Daivame anugrahikkatte 🙏👍😍🥰
Thanks
Thank You
Minchu cheta...nalla oru work.... God bless you
Thank You
Thank you
മായചേച്ചി,സൂപ്പർ കുർബ്ബാനയിൽ ഈശോയോട് ഒന്നാകുന്ന നല്ല ഫീൽ.
നിന്നിൽ വളലുവാൻ
എന്നിൽ കുറയുവാൻ ഈ വരികൾ സൂപ്പർ ആണ്.മനോഹരമായ ഗാനം ഇനിയും ഇത് പോലെ ധാരാളം പാട്ടുകൾ എഴുതിൻ ഈശോ അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
പ്രാണൻ വെടിഞ്ഞു എനിക്കു ജീവൻ നൽകിയ നാഥനെ വളരെ നന്നായി ആഴത്തിൽ ധ്യാനിച്ച് എഴുതിയിരിക്കുന്നു.
ഈ ടീമിന് എല്ലാ ആശംസകളും നേരുന്നു.God bless you all.❤😘🥰🙏
Thank you sooo much Jean for your prayers and support 🙏
Thank You
Beautiful Song - good lyrics and composition - heart touching song for holy communion . God bless the team
Thank You
Thank you
പരിശുദ്ധ കുർബ്ബാനയുടെ അർത്ഥം കൃത്യമായി ഉൾകൊണ്ട് എഴുതിയ വരികൾ, സ്വർഗ്ഗം അനുഗ്രഹിച്ച ഗായകന്റെ ശബ്ദത്തിലൂടെ കേൾക്കാൻ സാധിച്ചപ്പോൾ ഒരു ദൈവിക അനുഭവമായി ഈ ഗാനം എന്നെ സ്വാധീനിച്ചു. ഇതിന്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Thank you sooo much 🙏
Thank You
നല്ല അനുഭവം തരുന്ന ഗാനം... ഈശോയുടെ സ്നേഹം, കണ്ണിലെ കരുണ, നെഞ്ചിലേക്കു ചെന്നിരുന്നു അനുഭവിക്കാൻ പറ്റി... എന്ത് നല്ല ഫീൽ ആണ് 🎉🎉🎉really amazing 🎉🎉good work.. Lyrics and music superb.... God bless you all.
Thank You
Thanks dear Pretty❤
Thank you
സു പ്പർ ഗാനം
Thank You
Thank you
Very much touching and inspiring lyrics to sing ❤
May God bless you abundantly 🙏🙏🙏
May God bless all your efforts successful in abundance 🙏🙏🙏
Thank You
Thank you sooo much 🙏
Mattoru super song. Thank you Minju Chetta. Eee perunnaalinu nammal edu paadum🎉🎉🎉
Thank You
Thank you ❤