ദിവ്യബലി അർപ്പണത്തിൻ്റെ ആഴങ്ങളിലെ ഹൃദയ തുടിപ്പുകൾ തൂലികയിൽ ചാലിച്ച സജി അച്ചൻ്റെ രചന വൈഭവവും - ഹൃദങ്ങളെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുന്ന സംഗീതമാധുരി നിറം ചാർത്തിയ അതി മനോഹരമായ ഈണം പകർന്നു നൽകിയ ഷാൻ്റി ബ്രദറിനും ആലപന മികവിൽ ഈ സ്വർഗ്ഗീയ ഗാനം ആലപിച്ച സിൽജോ അച്ചനും സിജിന സിസ്റ്ററിനും ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐🩷🔥👍 ഷാൻ്റി ബ്രദറി ൻ്റെ എല്ലാ ഗാനങ്ങളും ഏറെ ഹൃദയസ്പർശനിയമാണ് ഇനിയും ഏറെ ഗാനങ്ങൾക്ക് ജീവൻ നൽകാൻ എല്ലാ ദൈവാനുഗ്രഹ ളും പ്രാർത്ഥനാശംസകളും നേരുന്നു🎸🎺🎸🪕🎻🪈🥁🪘🎷🎹🎹🎹🎹🎹🎼🎤🎧🩷💐
ഹൃദയസ്പർശിയായ വരികൾ . സിൽ ജോ അച്ചൻ്റെയും സിജിനാ സിസ്റ്ററിൻ്റെ ശബ്ദവും കൂടി ആയപ്പോൾ ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുന്ന പോലെ. ഈണവും ഹൃദ്യം. ഏവർക്കും അഭിനന്ദനങ്ങൾ
അച്ചാ വളരെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇതാ ഒരു ഹൃദയത്തെ ഒരുക്കുന്ന ബലിക്കായ് ദൈവജനത്തെ ഒരുക്കുന്ന ഒരു നല്ല പ്രവേശന ഗാനം ജനത്തിനും പാടാൻ കഴിയുന്ന നല്ല ഗാനം ഇനിയും ധാരളം നല്ലവരികൾ അച്ചനിലൂടെ പിറക്കട്ടെ ഷാൻറ്റീ ബ്രദറിലൂടെ ഒഴുകട്ടെ
ഈ ഗാനം എന്നും ഒരു വേദന ആയിരിക്കും എന്റെ കൂടെ പാടുന്ന M. Singer പാടാൻ തന്നു അടുത്ത ദിവസം ഈ ഗാനം മതി എൻട്രൻസ് സോങ് എന്നും പറഞ്ഞു പക്ഷേ പാടാൻ കഴിഞ്ഞില്ല ആളു ദൈവത്തിന്റെ അടുത്ത് പോയി അറ്റാക്ക് ആയിരുന്നു
ഈ മെസ്സേജ് കണ്ടപ്പോൾ അറിയാതെ എന്റെയും കണ്ണുനിറഞ്ഞു..... ഈ ഗാനത്തെ അത്രമേൽ ആഗ്രഹത്തോടെ ദേവാലയത്തിൽ പാടാൻ ആഗ്രഹിച്ച ഞാൻ ഇതുവരെ കാണാത്ത അറിയാത്ത,ആ സുഹൃത്തിന്റെ ആത്മാവിന് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു.... 🙏🙏🙏
ക്രിസ്തീയ ഗാനത്തിലെ .... ചിത്ര.... ഇന്ന് ഏറ്റവും ഞാൻ ഇഷ്ടപ്പെടുന്ന സ്വരമാണ് സിസ്റ്ററിൻ്റേത്..എന്തൊരു feel.. അച്ചനും നന്നായി പാടി ..നല്ല combination നല്ല വരികൾ Music ...
അതി മനോഹരമായ ഗാനം... നല്ല വരികൾ... മനോഹരമായ ഈണം... അച്ഛന്റെയും, സിസ്റ്ററുടെയും ആലാപന മികവും, നല്ല ഓർച്ചേസ്ട്രഷനും...... God bless to തെ എന്ടിരെ team... ഇനിയും ഒരുപാടു മനോഹരങ്ങളായ ഗാനങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... Shanty ബ്രോ...❤🤝🫶
ഈ പാട്ട്.... ഒരു 1000 തവണ എങ്കിലും കെട്ടിട്ടുണ്ടാകും.... ഹൃദയഹാരിയായ വരികൾ...... മനോഹരമായ ആലാപനം..... ആത്മാവിനെ തരളിതമാക്കുന്ന സംഗീതം.... കാഴ്ച്ച അതി സുന്ദരം.... നയനാഭിരാമം... പറയാൻ വാക്കുകൾ ഇല്ല.... Exellent work 🙏🙏🙏🙏🙏
എത്ര കേട്ടാലും മതി വരാത്ത ഗാനം മികച്ച ആലാപനം, അർത്ഥവത്തായ വാക്കുകൾ, തികച്ചും ഭക്തി സാന്ദ്രമായ മനോഹര ഗാനം 🙏🙏🙏വീണ്ടു വീണ്ടും അഭിനന്ദനങ്ങൾ dears 🙏🙏🙏🙏may ɢod bless you dears 🙏🙏🙏🙏🌹🌹🌹🌸💕
ദിവ്യബലി അർപ്പണത്തിൻ്റെ ആഴങ്ങളിലെ ഹൃദയ തുടിപ്പുകൾ തൂലികയിൽ ചാലിച്ച സജി അച്ചൻ്റെ രചന വൈഭവവും - ഹൃദങ്ങളെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുന്ന സംഗീതമാധുരി നിറം ചാർത്തിയ അതി മനോഹരമായ ഈണം പകർന്നു നൽകിയ ഷാൻ്റി ബ്രദറിനും ആലപന മികവിൽ ഈ സ്വർഗ്ഗീയ ഗാനം ആലപിച്ച സിൽജോ അച്ചനും സിജിന സിസ്റ്ററിനും ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐🩷🔥👍 ഷാൻ്റി ബ്രദറി ൻ്റെ എല്ലാ ഗാനങ്ങളും ഏറെ ഹൃദയസ്പർശനിയമാണ് ഇനിയും ഏറെ ഗാനങ്ങൾക്ക് ജീവൻ നൽകാൻ എല്ലാ ദൈവാനുഗ്രഹ ളും പ്രാർത്ഥനാശംസകളും നേരുന്നു🎸🎺🎸🪕🎻🪈🥁🪘🎷🎹🎹🎹🎹🎹🎼🎤🎧🩷💐
ബലി വേദി തന്നിൽ ബലിദാനമാകാൻ
അണയുന്നു ദാസരൊന്നായ് (2)
ബലിയായിടാനും ബലിയേകിടാനും
തിരുനാഥനോപ്പമായിടാൻ (2)
പാവന യാഗമായി തീർത്തിടാം
ഈ ബലി ഒരുമയിൽ ഒന്നായിതാ (2)
മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
കൃപയൊഴുകും നിമിഷം
വരമൊഴുകും സമയം
ആദരായ് പങ്കു ചേരാം (2)
സഹനങ്ങളൊക്കെയും സ്നേഹത്തിൽ ചാലിച്ച
കാൽവരി തന്നോർമയിൽ (2)
സ്നേഹമാംയേശുവിന് ചാരേയണഞ്ഞിടാം
തിരുസ്നേഹ നിറവിനായി
{ബലിയായി തീർന്നവൻ ബലമായി തീരുന്ന ബലിവേദി സജ്മായി (2)}
മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
കൃപയൊഴുകും നിമിഷം
വരമൊഴുകും സമയം
ആദരായ് പങ്കു ചേരാം
ഉലയിലെ പൊന്നുപോൽ ശോഭനമായിടും
ബലിവേദിയിങ്കൽ നമ്മൾ (2)
ഉള്ളവുനുള്ളതും ചേർത്തുവച്ചിബലി
നാഥാനയ്ർപ്പിച്ചിടാം
{ഉരുകുന്ന തിരിപോലെ ഉലകത്തിൽ എരിയുന്ന ദീപമായ് തീർന്നിടാനായ് (2)}
ബലി വേദി തന്നിൽ ബലിദാനമാകാൻ
അണയുന്നു ദാസരൊന്നായ്
ബലിയായിടാനും ബലിയേകിടാനും
തിരുനാഥനോപ്പമായിടാൻ
പാവന യാഗമായി തീർത്തിടാം
ഈ ബലി ഒരുമയിൽ ഒന്നായിതാ
മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
കൃപയൊഴുകും നിമിഷം
വരമൊഴുകും സമയം
ആദരായ് പങ്കു ചേരാം (2)
Thank uu
Super Song.
🙏🏻🙏🏻🙏🏻
🙏👍
Super 👍🏼
❤❤❤❤❤
നല്ല പാട്ട്... പള്ളി.. കുർബാന.. Althara... എല്ലാം ഓർമ്മ വരുന്നു 😍🥹
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
Siljo അച്ചന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് ❤
Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵
ഈശോ തൊട്ടതുപോലെ മധുര മാർന്ന ഗാനം ദൈവത്തിനും നിങ്ങൾക്കും നന്ദി.
ഹൃദയസ്പർശിയായ വരികൾ . സിൽ ജോ അച്ചൻ്റെയും സിജിനാ സിസ്റ്ററിൻ്റെ ശബ്ദവും കൂടി ആയപ്പോൾ ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുന്ന പോലെ. ഈണവും ഹൃദ്യം. ഏവർക്കും അഭിനന്ദനങ്ങൾ
❤ വളരെ നല്ല ഗാനം❤
അതിമനോഹരമായ ഗാനം
ദിവസം എത്രതവണ കേട്ടാലും മതിവരില്ല ഈ ഗാനത്തിന് അഡിക്ടായി❤❤
Thank you So Much...
എന്ത് അര്‍ത്ഥവത്തയ വരികള്‍❤❤❤
3ആഴ്ച ആയിട്ടും ഇപ്പോഴും ഈ ഗാനം കേൾക്കുന്നുണ്ടെങ്കിൽ സംശയം തീരെ ഇല്ല മനോഹര സംഗീതം, ആലാപനം....... 👍🏻👍🏻👍🏻❤️❤️❤️ടീം വർക്ക് 👍🏻👍🏻👌🏻👌🏻
@sangeethkp8779 🙏🙏🙏
@@ShantyAntonyAngamaly❤❤
എത്ര കേട്ടാലും മതിയാകുന്നില്ല
ഞാനും പാടാനായി പഠിച്ചു കൊണ്ടിരിക്കുന്നു ഈ പാട്ട്🥰
Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵
👌👌👌❤️എന്തു രസമാ കേൾക്കാൻ 🥰
Nalla song❤❤❤siljo acha nannayittu paadi❤❤❤❤❤❤super
Thank you 😊
സൂപ്പർ ❤️🙏കുറേ നാളായി ഫാരിദാബാദ് കത്രീടൽ പള്ളിയിൽ ഞങ്ങൾ പാടുന്നു
അച്ചാ വളരെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇതാ ഒരു ഹൃദയത്തെ ഒരുക്കുന്ന ബലിക്കായ് ദൈവജനത്തെ ഒരുക്കുന്ന ഒരു നല്ല പ്രവേശന ഗാനം ജനത്തിനും പാടാൻ കഴിയുന്ന നല്ല ഗാനം ഇനിയും ധാരളം നല്ലവരികൾ അച്ചനിലൂടെ പിറക്കട്ടെ ഷാൻറ്റീ ബ്രദറിലൂടെ ഒഴുകട്ടെ
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
❤️❤️❤️
QQq@@ShantyAntonyAngamaly
Nalla song. കോറസ്.സൂപ്പർ❤
സൂപ്പർ song🙏🙏🙏
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ❤❤❤❤
Thank uuu
നല്ല വരികൾ മനോഹരമായ സംഗിതം നല്ല ആലാപനം 🙏
@@augustinbabu2667 thank uu🥰❤️❤️❤️
അച്ഛന്റെ voice 🥰❣️❣️❣️
❤️❤️❤️
Thank uu
ആഹാ എന്താ സുഖം കേൾക്കാൻ. 👌👌👌👌🌹സൂപ്പർ. 🙏🙏🎊🎊🎊
@@christopherjoseph83 thank u
വളരെ നല്ല വരികൾ 🎉
അർത്ഥവത്തായ വരികൾ, മനോഹരമായ സംഗീതം, മാധുര്യമേറിയ ആലാപനം. അണിയറപ്രവർത്തകർക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഹൃദയസ്പർശിയായ ഗാനം...🙏🙏 Love it..❤❤
എത്ര കേട്ടാലും മടുക്കാത്ത വളരെ ഹൃദയസ്പർശിയായ ഗാനം 👏🏻🤝😍😍🥰🥰
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഫീൽ ❤❤🙏🏻🙏🏻
Super🙏padaneluppam👌Nalla varikal Congrats❤️❤️🌹🌹
ഈ ഗാനം എന്നും ഒരു വേദന ആയിരിക്കും എന്റെ കൂടെ പാടുന്ന M. Singer പാടാൻ തന്നു അടുത്ത ദിവസം ഈ ഗാനം മതി എൻട്രൻസ് സോങ് എന്നും പറഞ്ഞു പക്ഷേ പാടാൻ കഴിഞ്ഞില്ല ആളു ദൈവത്തിന്റെ അടുത്ത് പോയി അറ്റാക്ക് ആയിരുന്നു
ഈ മെസ്സേജ് കണ്ടപ്പോൾ അറിയാതെ എന്റെയും കണ്ണുനിറഞ്ഞു..... ഈ ഗാനത്തെ അത്രമേൽ ആഗ്രഹത്തോടെ ദേവാലയത്തിൽ പാടാൻ ആഗ്രഹിച്ച ഞാൻ ഇതുവരെ കാണാത്ത അറിയാത്ത,ആ സുഹൃത്തിന്റെ ആത്മാവിന് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു.... 🙏🙏🙏
Njanum eppozhum kelkkum
❤@@ShantyAntonyAngamaly
Thank uu
Thank uu😍
ഹൃദയത്തെ സ്പർശിച്ച പ്രവേശന ഗാനം Super ... God bless you alli🙏🙏🙏
Thank uuu
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
❤🎉❤🎉❤🎉❤🎉❤🎉
🥰🥰👍🏻👍🏻🎉🎉🎉
❤️❤️
സ്നേഹവും പ്രാർത്ഥനയും എന്നും എപ്പോഴും ഉണ്ട്............. 🙏😍😍😍
❤️❤️❤️😍
'ആദരായ് ' അർഥം മനസ്സിലായില്ല
'ആദരായി ' അർഥം മനസ്സിലായില്ല
Nice song
മനസിന്റെ ആയങ്ങളിൽ തൊടുന്ന വരികൾ നല്ല voice um 🤍🥰
ഒരു നല്ല ഗാനത്തിൻ്റെ എല്ലാ ചേരുവകളും ഒത്തുചേർന്ന സൃഷ്ടി. രചന, സംഗീതം ആലാപനം എല്ലാം നന്നായിരിക്കുന്നു. അനുമോദനങ്ങൾ🙏🥰
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
@@ShantyAntonyAngamalyനമ്മളുണ്ട് കൂടെ എന്നും എപ്പോഴും....!😍😍😍❤️❤️❤️❤️❤️
@@sangeethkp8779 Thank u so much dearrr
@@ShantyAntonyAngamalyadipoly
Eshttappettu ❤
Acha. Super👌👌
സൂപ്പർ പാട്ട് ❤️❤️🥰🥰🥰❤️❤️🙏🙏🙏
Thank u
മനോഹമായ വരികൾ... Nice composition 👌👌👌... ആലാപനം ❤️🥰
സജിയച്ചനും സിൽജോ അച്ചനും മറ്റെല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐 💐
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
❤
SuperSong Sister andfather
ഒരു ബലി അർപ്പിക്കുന്ന ഫീൽ ആണ്ഈ പാട്ട് കേൾക്കുമ്പോൾ, കുറെ തവണ കേട്ടു ഒത്തിരി ഇഷ്ടം,ഈശോ എല്ലാവരെയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🔥🥰
Thank uuu❤️
👌
നല്ല വരികൾ ഹൃദ്യമായ ആലാപനം.
Thank uuu😍🥰
Super പറയാന്‍ വാക്കുകള്‍ ഇല്ല
Saji acha adipoli song ❤️❤️
Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵
🌹🙏ᴇxcellent 🙏🌹ᴅears
Nalla feel ulla song
നല്ല ഗാനം 👌👌🙏🙏🙏
ക്രിസ്തീയ ഗാനത്തിലെ .... ചിത്ര.... ഇന്ന് ഏറ്റവും ഞാൻ ഇഷ്ടപ്പെടുന്ന സ്വരമാണ് സിസ്റ്ററിൻ്റേത്..എന്തൊരു feel.. അച്ചനും നന്നായി പാടി ..നല്ല combination നല്ല വരികൾ Music ...
Thank u for listening ❤️
Excellent lyrics and rendering
അതി മനോഹരമായ ഗാനം...
നല്ല വരികൾ...
മനോഹരമായ ഈണം...
അച്ഛന്റെയും, സിസ്റ്ററുടെയും
ആലാപന മികവും, നല്ല ഓർച്ചേസ്ട്രഷനും...... God bless to തെ എന്ടിരെ team...
ഇനിയും ഒരുപാടു മനോഹരങ്ങളായ ഗാനങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
Shanty ബ്രോ...❤🤝🫶
മനോഹരം...വാക്കുകൾക്കതീതം... 🥰🥰
അർത്ഥപൂര്ണമായ വരികൾ, ആസ്വാദ്യമായ സംഗീതം, ആലാപനം 👍👍
Thank uu
നല്ല ഫീൽ ഉള്ള , ഭക്തിനിർഭരമായ പാട്ട്. എല്ലാവരും നന്നായി പാടുന്നു പ്രത്യേകിച്ച് Sisterൻ്റെ Voice Super 🥰👍
@@ashapaulose5171 thank uu
സൂപ്പർ നല്ലൊരു പ്രവേശന ഗാനം 👍👍👍❤️
ഹൃദയ സ്പർശം 💕💕💕
❤️❤️❤️❤️
Nalla abhishakamund
'ഈശോയുടെ സ്നേഹവും സഹനവും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗാനം - '' ടീമിന് അഭിനന്ദനങ്ങൾ
Super song Fr Sijo's sound excellent 🎉🎉
Superb song.... God bless you whole team members❤️❤️
One of the best devotional songs
Thank u So much
Njagalkum 3makalkum e song❤ f. F. M🙏🙏🙏
Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵
നല്ല ഈണം നല്ല ഗാനം... വളരെ അർത്ഥവത്തായ ഗാനരചന, പക്ഷേ ബലിവേദിയിൽ യുഗ്മഗാനം ഗാനമേള ഗാനങ്ങളേക്കാൾ നല്ലത് വളരെ നല്ലത് കൊയർ ഗാനങ്ങളാണ്
@@joseantony8246 thank uuu
അതി മനോഹരം ആലാപന ശുദ്ധി ഗംഭീരം നമിക്കുന്നു 🙏
Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵
Njan eppozhum wneetta udane kure pravasyam kelkkunna pattu Achanteyum sijina siisterinteyum aalapanam ishtamanu 🥰🙏. Varikalum orchestrayum ellam super 🥰🙏
ഈ പാട്ട്.... ഒരു 1000 തവണ എങ്കിലും കെട്ടിട്ടുണ്ടാകും.... ഹൃദയഹാരിയായ വരികൾ...... മനോഹരമായ ആലാപനം..... ആത്മാവിനെ തരളിതമാക്കുന്ന സംഗീതം.... കാഴ്ച്ച അതി സുന്ദരം.... നയനാഭിരാമം... പറയാൻ വാക്കുകൾ ഇല്ല.... Exellent work 🙏🙏🙏🙏🙏
ഹൃദയത്തിൽ നിന്നുള്ള ഈ നല്ല വാക്കുകൾക്ക്, പ്രാർത്ഥനകൾക്ക്, അകമഴിഞ്ഞുള്ള സപ്പോർട്ടിനു ഒരായിരം നന്ദി...
ഞാനും ❤️❤️.. Love this song
ഞങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ഛൻ 🌸 അടിപൊളി പറയാൻ വാക്കുകൾ ഇല്ല ❤️❤️
Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵
Very nice
Beautiful
@@sisterjyothis1611 ❤️❤️❤️
Super❤️❤️🙏🙏🙏
എന്താ പറയുക.... 👍👍👍👍ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു താമസിയാതെ. God bless whole the team members
നന്നായിട്ടുട് 👍👍👍👍
എത്ര കേട്ടാലും മതി വരാത്ത ഗാനം മികച്ച ആലാപനം, അർത്ഥവത്തായ വാക്കുകൾ, തികച്ചും ഭക്തി സാന്ദ്രമായ മനോഹര ഗാനം 🙏🙏🙏വീണ്ടു വീണ്ടും അഭിനന്ദനങ്ങൾ dears 🙏🙏🙏🙏may ɢod bless you dears 🙏🙏🙏🙏🌹🌹🌹🌸💕
Ethra kettittum kothi varunnu veendum kelkkan...❤ valare nalla song and nallalyrics daivathinu mahathwam
❤️❤️❤️
നല്ല പാട്ട് നന്നായിട്ട് പാടിയിട്ടുണ്ട്
ബലി അർപ്പണത്തിന് നമ്മെ ഒരുക്കുന്ന നല്ലൊരു ഗാനം ❤❤❤❤
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
@@ShantyAntonyAngamaly ❤️
Congrats 👏👏പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍
എന്റെ നല്ല ഈശോയെ എല്ലാവരെയും അങ്ങേ തിരുഹൃദയത്തിൽ അങ്ങയുടെ തിരുക്കരങ്ങളാൽ പൊതിഞ്ഞു ഒരാപത്തും വരാതെ കാത്തുകൊള്ളണമേ ❤
🙏🙏🙏
Super song father, may God bless you abundantly
മനോഹരമായ പ്രവേശനഗാനം സൃഷ്ടാക്കൾക്ക് അഭിനന്ദനങ്ങൾ
Thank uuu
എത്രയോ അർത്ഥമുള്ള വാക്കുകൾ. മനസിനെ ദൈവത്തിലേക്ക് ചേർക്കുവാൻ സാധിക്കുന്ന വരികൾ
നല്ല ഒരു സ്വർഗ്ഗീയ അനുഭൂതി പോലെ നല്ല വരികൾ 🎉 Super Sound ❤God bless you 🥰
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ഒരു ഭക്തിഗാനം❤❤
അച്ചാവളരെ നന്നായിരിക്കുന്നു. പാടിയർ വർക്കും അഭിനന്ദനങ്ങൾ❤❤❤❤🎉🎉🎉🎉🎉
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏
❤
Very very beautiful.
Amazing and heart touching lyrics. Wonderful song.congratulation to entire team.siljo Acha super.
വളരെ മനോഹരമായ entrance song.... God bless all🙏🙏
ഈ ഗാനം എത്ര കേട്ടാലും
മടുപ്പില്ല what a feel.
Marvelous singing.
Lyrics❤
God bless you all.
Super ❤, 😍,,🎉
സൂപ്പർ സോങ് അച്ഛനും സിസ്റ്ററും മനോഹരമായി പാടി ഇതിന്റെ അണിയറ. പ്രവർത്തകരെ ദൈവം അനുഗ്രഹിക്കട്ടെ
@@BincyShiju-iu6dn ❤️❤️❤️
എത്ര കേട്ടാലും മതി വരാത്ത ഗാനം. സിജോ അച്ച നും സിസ്റ്ററും നന്നായി പാടിയിട്ടുണ്ട്. Super 🥰
ബലിയായിടാനും ബലിയേകിടാനും ഒരുമയിൽ ഒന്നായിടാൻ ഒരു മനോഹര ഗാനം 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
Thank uu
Sunday pallil ee song paadi....
എല്ലാം വേണ്ടതുപോലെ ഒത്തിണങ്ങിയ ഒരു മനോഹര ഗാനം 🌹🙏🌹. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍
Thank uuuu🥰❤️❤️
Excellent song 👍
രചന.. സംഗീതം.. ആലാപനം.. സുപ്പർ.ഗാനം♥️♥️♥️
Thank uu
👌സൂപ്പർ സൂപ്പർ 🙏കാൺഗ്രാജുലേഷൻ
❤
എന്റെ യേശു ഞാൻ എന്റെ യേശുവിനെ സ്നേഹിക്കുന്നു
Super song enikkr orupade estamayi God Bless You
ഒന്നും പറയാനില്ലാ, സൂപ്പർ, സൂപ്പർ, കൺഗ്രാജുലേഷൻ🙏🙏🙏🙏🙏
Thank uu
Very good👍👍
Achante സ്വരം ഒരു പ്രത്യേക ഫീൽ . വേറിട്ട ശബ്ദം ❤❤❤❤ സിസ്റ്റർ വളരെ മധുരമായി പാടി ❤❤
Thank uuu