അരമായ ഭാഷയിൽ 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർഥന എളുപ്പത്തിൽ പഠിക്കാം. | Noel Moothedath | Vlog 13

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 348

  • @SollySunny-r3s
    @SollySunny-r3s 22 วันที่ผ่านมา +54

    ഏതു ഭാഷയിൽ പ്രാർത്ഥിച്ചാലും ദൈവം കേൾക്കുമെന്നത് ശരി തന്നെ. പക്ഷെ ഈശോയുടെ നാവിൻതുമ്പിൽ നിന്നും ഉതിർന്ന അതേ ഭാഷയിൽ പഠിക്കണം എന്ന് ഒരു ആഗ്രഹം തോന്നണം എങ്കിലും ഈശോ കനിയണം.❤അരമായ ഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പഠിക്കാൻ എന്നിൽ ആഗ്രഹം ഉദിപ്പിച്ച ഈശോയെ നിനക്ക് നന്ദി 🙏

    • @n-tv5fm
      @n-tv5fm 21 วันที่ผ่านมา +1

      exactly

    • @annajojo1287
      @annajojo1287 14 วันที่ผ่านมา

      ഞാനും....ആഗ്രഹിക്കുന്നു❤

    • @SamIssac-z1x
      @SamIssac-z1x 5 วันที่ผ่านมา

      ok Tray ചെയ്യാം

  • @bindhushaji8047
    @bindhushaji8047 หลายเดือนก่อน +133

    യേശുവേ...അങ്ങ് സംസാരിച്ച ഭാഷയിൽ പിതാവിനോട് പ്രാർത്ഥിക്കുവാൻ...comentil ആമേൻ പറഞ്ഞ എല്ലാവരെയും... സഹായിക്കണമേ..... ആമേൻ🙏🙏 ആമേൻ🙏 ആമേൻ...✝️✝️✝️

    • @Beenu.......
      @Beenu....... หลายเดือนก่อน +3

      ആമേൻ 🙏🏻🙏🏻🙏🏻

    • @lijijoseph2408
      @lijijoseph2408 หลายเดือนก่อน +3

      ഈശോ ആമേൻ

    • @annasworld8302
      @annasworld8302 หลายเดือนก่อน +3

      Amen

    • @Miniegison
      @Miniegison 28 วันที่ผ่านมา +1

      ആമേൻ... 🙏🏻♥️🙏🏻

    • @PrincyMoses
      @PrincyMoses 28 วันที่ผ่านมา +1

      Amen ❤

  • @sonamol5045
    @sonamol5045 29 วันที่ผ่านมา +56

    പരിശുദ്ധതമാവേ എന്റെ ബുദ്ധിയെ പ്രകാശപ്പിക്കണമേ 🙏🙏🙏🙏🙏🙏

    • @user-gu1th5xu7w
      @user-gu1th5xu7w 24 วันที่ผ่านมา

      😇😇🙄🙄

    • @Aliyammababu
      @Aliyammababu 14 วันที่ผ่านมา

      Yes 🕎🤲🕎

    • @annajojo1287
      @annajojo1287 14 วันที่ผ่านมา

      ​@@user-gu1th5xu7wആത്മീയ...അറിവ്..അതാണ്

  • @bijuaj7195
    @bijuaj7195 26 วันที่ผ่านมา +34

    ഏതു ഭാക്ഷയിലും പറഞ്ഞാലും ദൈവം കേൾ യ്ക്കും ദൈവത്തിന് അസാദ്യം ഒന്ന് ഇല്ലല്ലോ❤❤❤

    • @skariahvarghese5606
      @skariahvarghese5606 23 วันที่ผ่านมา +1

      നിങ്ങളെ ആശ്ചര്യപെടുത്തി നിങ്ങടെ cash വസൂലക്കണ്ടേ

    • @sujith.ssujith.s4260
      @sujith.ssujith.s4260 22 วันที่ผ่านมา

      Ameen

  • @sofisinchu4468
    @sofisinchu4468 หลายเดือนก่อน +107

    ആവൂൺ ദ് -വിശ്മയ്യ നിത് -ഘഡാഷ് ഷ്മാഖ് റ്റേയ് റ്റേയ് മൽഖുദഖ് നിഹ് വേ സൊവ് യോനാഖ് എയ് -ക്കന്ന ദ് -വിശ്മയ്യ അപ് ബ് -അർആ
    ഹവ് ലൻ ലഖ്‌മ ദ് -സൂൽഘാനൻ യോവ്മാനാ ഒ -ഷ് വോഘ് ലൻ ഖൊബെയ്ൻ എയ് -ക്കന്ന അപ് ഹ് -നാൻ ഷ് വഘൻ ഖയ്യാവെയ്ൻ ഒല റ്റാ -ലാൻ നിസ് യോവ്ന എൽ -ലാ പസ്സൻ മിൻ ബിഷാ മുത്തൂൽ ദി -ലാഖ് ഹി മൽക്കൂത്ത ഒ -ഖേയ് ല ഒ -തിഷ്ബുഖ്താ ലാലം അൽമീൻ ആമീൻ

    • @Parudeessa
      @Parudeessa  หลายเดือนก่อน +12

      Excellent 👍👍

    • @eyeshot8962
      @eyeshot8962 27 วันที่ผ่านมา +2

      🙏🏽

    • @jobingeorge8821
      @jobingeorge8821 26 วันที่ผ่านมา +3

      കൊള്ളാം..... ദൈവം അനുഗ്രഹിക്കട്ടെ.... കാണാതെ പഠിച്ചോ......

    • @princysebastian2866
      @princysebastian2866 26 วันที่ผ่านมา +1

      🙏✨✨🙏

    • @GeorgeKP-nz3sf
      @GeorgeKP-nz3sf 26 วันที่ผ่านมา +1

      ❤❤❤

  • @treesavarghese3998
    @treesavarghese3998 28 วันที่ผ่านมา +10

    ഈശോയെ അനേകം മക്കളിലേക്ക് ഈ പ്രാർത്ഥന എത്തിക്കുവാനും ഈ ഭാഷയിൽ പ്രാർത്ഥിക്കുവാനും ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ നാഥാ❤

  • @ushathampi5695
    @ushathampi5695 29 วันที่ผ่านมา +9

    എന്റെ പൊന്നു തമ്പുരാനേ എന്റെ സ്നേഹ രാജാവേ ഞങ്ങളെ എല്ലാവരെയും അങ്ങ് പഠിപ്പിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @raniedwin666
    @raniedwin666 หลายเดือนก่อน +22

    മന:പാഠമാക്കാൻ ഈശോയെ എന്നെ സഹായിക്കണമെ പരിശുദ്ധാത്മാവെ എന്നെ പഠിപ്പിക്കണമെ ആ ബാ ആ ബാ ആ ബാ'
    you are myLord Halelu i aThamk you Lord

  • @seenaantony7413
    @seenaantony7413 6 วันที่ผ่านมา +4

    വേദ പാഠം പഠിക്കാൻ പള്ളിയിൽ പോയപ്പോൾ നമ്മളെയൊക്കെ അച്ഛന്മാർ യേശുവിൻ്റെ ഭാഷയിൽ പഠിപ്പിക്കണമായിരുന്നു മുസ്ലിം കുട്ടികൾ അറബി പഠിക്കുന്ന പോലെ നമ്മെയും പഠിപ്പിക്കണമായിരുന്നു പണ്ടൊക്കെ പള്ളിയിൽ ലാറ്റിൻ ഭാഷയിൽ കുർബാന ഉണ്ടായിരുന്നു എൻ്റെ അപ്പച്ചൻ്റെ ചെറുപ്രായത്തിൽ അൽതാര ബാലൻ ആയി നിൽക്കുമായിരുന്നു അങ്ങിനെ എൻ്റെ അപ്പച്ചൻ ലാറ്റിൻ ഭാഷയിൽ പ്രാർഥന പഠിച്ചു ഇപ്പൊൾ ഇതൊന്നും ഇല്ല ശരിക്കും യേശുവിനെ പിന്തുടരുന്ന നമ്മൾ ക്രിസ്ത്യാനികൾ യേശുവിൻ്റെ ഭാഷ പഠിക്കണമായിരുന്നു നമ്മളെ പഠിപ്പിക്കണമായിരുന്നു

  • @mathaikv3059
    @mathaikv3059 23 วันที่ผ่านมา +5

    ഈ പ്രാർത്ഥന മലയാളത്തിൽ എഴുതി മറ്റുള്ളവർക്ക് പഠിക്കാൻ സാഹായിച്ചതിന് നന്ദി ദൈവത്തിന് സ്തുതി ആമേൻ ആമ്മേൻ❤

  • @manjumonica7458
    @manjumonica7458 29 วันที่ผ่านมา +5

    കർത്താവേ അങ്ങയുടെ ഈ ഭാഷ വെച്ചു പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ കൃപ ചൊരിയേണമേ നാഥാ അങ്ങയുടെ പരിശുദ്ധ നാമത്തിന് മഹിമയുണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻Amen🙏🏻🙏🏻🙏🏻🙏🏻Amen🤲🏻🤲🏻🤲🏻🤲🏻🤲🏻Amen🙏🏻🤲🏻🙏🏻🤲🏻🙏🏻🤲🏻🙏🏻🤲🏻🙏🏻🤲🏻

    • @babukalalathil5095
      @babukalalathil5095 25 วันที่ผ่านมา

      അരമായ ഭാഷയിൽ എന്തിനാ പഠിക്കുന്നത്? കർത്താവിന് എല്ലാ ഭാഷയും അറിയാം സഹോദരങ്ങളെ

  • @monialex9739
    @monialex9739 3 วันที่ผ่านมา

    PRAISE GOD ALMiIGHTY GOD BLESS brother our prayers and our thanks Our Living ALMIGHTY GOD is only GOD in world PRAISE GOD

  • @ReenaJose-j1i
    @ReenaJose-j1i 29 วันที่ผ่านมา +2

    ഈശോ സംസാരിച്ച അരമായ ഭാഷയിൽ പ്രാർത്ഥിക്കാൻ ശ്രമിക്കുന്നു. വേഗം പഠിക്കാൻ പ്രാർത്ഥിക്കണമേ ❤️🙏

  • @ushanandiniraimond1759
    @ushanandiniraimond1759 27 วันที่ผ่านมา +1

    Amen praise the lord 🙏🙏🙏🙏🌹🔥

  • @sherlyjoy-k2b
    @sherlyjoy-k2b หลายเดือนก่อน +12

    ഈശോയെ വേഗം എനിക്കും പഠിക്കാൻ കഴിയണമെ

    • @JeenaDcruz
      @JeenaDcruz 28 วันที่ผ่านมา

      33 വയസ്സുള്ള ഒരു ചെക്കന് പെണ്ണിനെ വേണം ക്രിസ്ത്യൻസ് ആണ് ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയാമോ പ്ലീസ് അന്വേഷിച്ചിട്ട് റിപ്ലൈ അർജന്റ് നല്ലൊരു പെണ്ണായാൽ മതി സ്ത്രീധനം ഒന്നും വേണ്ട കല്യാണം കഴിക്കാൻ വേണ്ടിയാണ് എറണാകുളം ജില്ല

  • @EliaUD-gs9oy
    @EliaUD-gs9oy 27 วันที่ผ่านมา

    ഒത്തിരി നന്ദി പറയുന്നു. കാരണം കേൾക്കാൻ കൊതിച്ച നമ്മുടെ കർത്താവിന്റെ പ്രാർത്ഥനയും ഭാഷയുമാണത്. ദൈവമേ അവിടുത്തെ നാമം എന്നേക്കും മഹത്വപ്പെടുമാറാകട്ടെ. ആമേൻ

  • @SoosammaSoosamma
    @SoosammaSoosamma 9 วันที่ผ่านมา

    Aamen - Ameen - Amen...
    Thank you Jesus...

  • @regimolejose2303
    @regimolejose2303 29 วันที่ผ่านมา +1

    ആമീൻ 🙏🏻🙏🏻🙏🏻ഈശോയെ വേഗം പടിക്കുവാൻ കൃപ നൽകണമേ 🙏🏻🙏🏻🙏🏻

  • @sherlythomas7043
    @sherlythomas7043 6 วันที่ผ่านมา

    Amen.Hallelujah

  • @pradeeshalbert1625
    @pradeeshalbert1625 27 วันที่ผ่านมา +2

    🙏🏻The language Lord Jesus spoke

  • @marymp9094
    @marymp9094 29 วันที่ผ่านมา +2

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @LissySaju-i7j
    @LissySaju-i7j 12 วันที่ผ่านมา

    Very interesting I will try after wards need more time jesus bless me to v come Israel with my only family' love u jesus

  • @mariya22641
    @mariya22641 หลายเดือนก่อน +4

    Glory to God

  • @syamkumars7455
    @syamkumars7455 25 วันที่ผ่านมา

    ഒത്തിരി സന്തോഷം തോന്നുന്നു ബ്രോ.. 🙏🏻 thanks ദൈവം ധാരാളം അനുഗ്രഹിക്കട്ടെ...ഇനിയും ധൈര്യത്തോടെ മുന്നോട്ട്..ഞങ്ങൾ കൂടെയുണ്ട് 👍🏻💯..

  • @dasandaniel8481
    @dasandaniel8481 28 วันที่ผ่านมา

    Praise the LORD Amen 🙏

  • @koshyphilip5239
    @koshyphilip5239 13 วันที่ผ่านมา

    Glory Jesus.Amen🙏🏽❤

  • @AmalVgopal
    @AmalVgopal 10 วันที่ผ่านมา

    Amen Amen Amen AG 🔥🔥🔥🔥🔥🔥🔥

  • @chinnammus3257
    @chinnammus3257 หลายเดือนก่อน +4

    👍🏻👍🏻👍🏻👍🏻
    🙏🏻🙏🏻🙏🏻🙏🏻
    അബ്ബാ പിതാവേ 🙏🏻

  • @jesmary11
    @jesmary11 26 วันที่ผ่านมา

    Thank you Noel . I will try to learn 🙏🏽

  • @joychellanpunnavila8047
    @joychellanpunnavila8047 23 วันที่ผ่านมา

    Thank you lord Jesus amen

  • @rejinidaniell5445
    @rejinidaniell5445 29 วันที่ผ่านมา +1

    yeshu അപ്പാ padikkaan എന്നെ sahaayikkane , Amen

  • @syamkumars7455
    @syamkumars7455 25 วันที่ผ่านมา

    love you jesus❤️🙏🏻🙏🏻

  • @Miniegison
    @Miniegison 28 วันที่ผ่านมา

    ആമേൻ എന്റെ ഈശോയെ... 🙏🏻♥️🙏🏻

  • @JAIMOLANTONY
    @JAIMOLANTONY 22 วันที่ผ่านมา

    Amen. Eshoye nandi

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 8 วันที่ผ่านมา

    AMEN. NJAN. ETHU. EZHUTHI PADIKAN. AGREHIKUNU. ELLA ARUM. PRARTHIKANAM. AMEN. 🙏🙏🙏🙏🙏🙏

  • @shanthinim8804
    @shanthinim8804 9 วันที่ผ่านมา

    God bless you 💕😇🙏🙌 thankyou so much

  • @JamesThomas-fq1xm
    @JamesThomas-fq1xm 23 วันที่ผ่านมา

    ♥️I Love jesus❤️

  • @thomastomm3301
    @thomastomm3301 19 วันที่ผ่านมา +1

    ദൈവവചനങ്ങളും സങ്കീർത്തനങ്ങളും ഇതുപോലെ കിട്ടിയാൽ മറ്റുള്ളവർക്ക് ഭാഷയും ഒപ്പം വചനവും ലഭിക്കുമായിരുന്നു

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 27 วันที่ผ่านมา

    🙏 നന്ദി,നന്ദി ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @minijose785
    @minijose785 หลายเดือนก่อน +2

    ❤❤❤amen amen amen🙏🏼🙏🏼🙏🏼

  • @SAN-dk6bj
    @SAN-dk6bj 26 วันที่ผ่านมา

    Bro. ആള് പൊളിയാട്ട... Thank you 🥰 ഓരോ contents ഉം special ആണ് 🤍

    • @Parudeessa
      @Parudeessa  26 วันที่ผ่านมา +3

      🥰 നിങ്ങൾ കൂടെയുണ്ടെങ്കിൽ ഇനിയും ശ്രമിച്ചുകൊണ്ടേ ഇരിക്കും ഇത്തരം കോണ്ടെന്റുകൾ...✍️

  • @shinyantony3253
    @shinyantony3253 28 วันที่ผ่านมา

    Amen 🙏🙏🙏🙏 vegam padikkan anneyum anugrahikkaname amen 🙏🙏🙏🙏

  • @Emyshijo374
    @Emyshijo374 วันที่ผ่านมา

    Amen🙏🙏🙏

  • @alaenakunjumon7340
    @alaenakunjumon7340 24 วันที่ผ่านมา

    Thank you Jesus

  • @saranyapala3287
    @saranyapala3287 หลายเดือนก่อน +3

    ആമേൻ

  • @unnimaharani7676
    @unnimaharani7676 20 วันที่ผ่านมา

    Amen❤

  • @ashashinoj8354
    @ashashinoj8354 24 วันที่ผ่านมา

    Amen amen amen 🙏🙏🙏🙏

  • @ATJose-hz8ub
    @ATJose-hz8ub 27 วันที่ผ่านมา

    നന്ദി, വളരെ വ്യക്തമായ അവതരണം

  • @gracythomas6418
    @gracythomas6418 22 วันที่ผ่านมา

    Amen eesoye

  • @n-tv5fm
    @n-tv5fm 21 วันที่ผ่านมา

    Jesus Christ own language 🥰, still in Syria lot of Christians speak this language

  • @sathyanraymond8400
    @sathyanraymond8400 21 วันที่ผ่านมา

    Amen Amen Amen

  • @Alphy3433
    @Alphy3433 10 วันที่ผ่านมา

    പിതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @maryselin7733
    @maryselin7733 21 วันที่ผ่านมา

    ഈശോയെ ❤❤❤❤❤❤

  • @kumarymanu7282
    @kumarymanu7282 25 วันที่ผ่านมา

    Amen ♥️♥️♥️🌹🌹🌹

  • @jubinmathew
    @jubinmathew 18 วันที่ผ่านมา +4

    ഇതിലും സുന്ദരം ആയി സുറിയാനി സഭയുടെ പിതാക്കന്മാർ പഠിപ്പിക്കുന്നു aramic സുറിയാനി ആരാധന എത്ര സുന്ദരം ❤❤❤

  • @marythomas8193
    @marythomas8193 28 วันที่ผ่านมา

    Eeshoyee ende kayyil ee prayer undayirunnu nashttappettu poyi athu kondu aake vishamikkuka aayirunnu .Mathavinde oru preyer bookil anu njan vachirunnathu oru father nu vayikkan book koduthu angine aanu ende kayyil ninnum poyathu annual muthal njan vishamikkuka ayirunnu Daivathinu Nandi parayunnu ❤💘💘

    • @marythomas8193
      @marythomas8193 26 วันที่ผ่านมา

      2019 January anu ende kayyil ninnum ee prayer nashttappettu poyathu .oru prayer gpl Israel il nursing job ulla sahodari undayirunnu name save cheyyatha kondu kanunnilla aake vishamathilayirunnu 5 year aayi ippol othiri happy aayi ❤ Thank you Holy Spirit 🙏💘💘

  • @kingjonstark007got
    @kingjonstark007got 29 วันที่ผ่านมา

    Amen ❤

  • @shinysanthosh7952
    @shinysanthosh7952 29 วันที่ผ่านมา +1

    Amen

  • @Marynichu
    @Marynichu 23 วันที่ผ่านมา

    Brother ഇന്റെ video വരാൻ waiting ആണ്... Regular videos ഇടാൻ ഈശോ അനുഗ്രഹിക്കട്ടെ ✝️🙏🏼

    • @Parudeessa
      @Parudeessa  22 วันที่ผ่านมา +1

      പരിശ്രമിക്കുന്നുണ്ട്. പ്രാർഥനയിൽ ഓർക്കണമേ 🙏

    • @Marynichu
      @Marynichu 22 วันที่ผ่านมา

      @@Parudeessa തീർച്ചയായും ✝️🙏🏼

  • @babukalalathil5095
    @babukalalathil5095 25 วันที่ผ่านมา +7

    അരമായ ഭാഷയിൽ എന്തിനാ പഠിക്കുന്നത്? കർത്താവിന് എല്ലാ ഭാഷയും അറിയാം സഹോദരങ്ങളെ

    • @JijoJoseph-kd1qj
      @JijoJoseph-kd1qj 24 วันที่ผ่านมา +3

      ഒരു ഭാഷയെ പറ്റി അറിയാൻ സാധിക്കുന്നത് നല്ല കാര്യം അല്ലെ?? പ്രതേകിച്ചു കർത്തവായ ഈശോ പഠിപ്പിച്ച പ്രാർത്ഥന ❤️🥰

    • @SanalThobias
      @SanalThobias 24 วันที่ผ่านมา +3

      നമ്മുടെ കർത്താവ് ഉച്ചരിച്ച ഭാഷയല്ലെ.

  • @josek.t8027
    @josek.t8027 27 วันที่ผ่านมา

    ദൈവത്തിനു സ്തുതി യേശുവേ അരമായ ഭാഷയിൽ ഈ പ്രാർത്ഥന ചൊല്ലുവാൻ ആഗ്രഹമുണ്ട് പടിക്കുവാനുള്ള കൃപ നൽകണമേ ആമേൻ

    • @babukalalathil5095
      @babukalalathil5095 25 วันที่ผ่านมา

      അരമായ ഭാഷയിൽ എന്തിനാ പഠിക്കുന്നത്? കർത്താവിന് എല്ലാ ഭാഷയും അറിയാം സഹോദരങ്ങളെ

    • @annajojo1287
      @annajojo1287 14 วันที่ผ่านมา

      ​@@babukalalathil5095കർത്താവിൻ്റെ.വായിൽനിന്നും.വന്ന.ഭാഷ.അല്ലേ.അതാണ്

  • @sisilybabu76
    @sisilybabu76 24 วันที่ผ่านมา

    Amen, 🙏🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 22 วันที่ผ่านมา +1

    Brother ഇതെല്ലാം എങ്ങനെ സാധിക്കുന്നു പരിശുദ്ധാത്മാവിന്റെ നിറവ് ഉള്ളവർക്ക് മാത്രമേ ഇതെല്ലാം സാധിക്കും ദൈവം അനുഗ്രഹിക്കട്ടെ ബ്രദറിനെ ഞങ്ങൾക്ക് ഇതെല്ലാം ഈ രീതിയിൽ പറഞ്ഞു തരുന്നുണ്ടല്ലോ കർത്താവിന്റെ കൃപ കടാക്ഷം ഉണ്ടായിരിക്കട്ടെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

    • @Parudeessa
      @Parudeessa  22 วันที่ผ่านมา

      Remember me in your prayers🙏

  • @ancysanthosh6615
    @ancysanthosh6615 16 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏 🙏

  • @nirmalarohit207
    @nirmalarohit207 27 วันที่ผ่านมา

    Amen 🙏🏻

  • @johny8387
    @johny8387 20 วันที่ผ่านมา

    ആമേൻ 🙏🏻🙏🏻

  • @jameelasoni2263
    @jameelasoni2263 หลายเดือนก่อน +2

    Amen🙏🙏🙏🙏🙏🙏🙏

  • @bruh4122
    @bruh4122 28 วันที่ผ่านมา

    Amen 🙏🙏🙏 jai jesus 🙏

  • @manumolvarghese7596
    @manumolvarghese7596 หลายเดือนก่อน +1

    ആമേൻ 🙏🙏🙏

  • @Christoox
    @Christoox 29 วันที่ผ่านมา

    ഈശോ എന്നെ പഠിപ്പിക്കണ മേ 🙏🏻

  • @paarukutty5613
    @paarukutty5613 11 วันที่ผ่านมา

    ഈശോപ്പൻ uyir 🥰🥰🥰❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @bijuchacko8543
    @bijuchacko8543 2 วันที่ผ่านมา

    Amen

  • @georgeaj2543
    @georgeaj2543 26 วันที่ผ่านมา

    Amen Amen

  • @vakku57
    @vakku57 27 วันที่ผ่านมา +12

    അർതം മനസ്സിലാക്കി മാതൃഭാഷയിൽ പ്രാർത്ഥിക്കുന്നതല്ലേ നല്ലത്

    • @Parudeessa
      @Parudeessa  27 วันที่ผ่านมา +6

      സഹോദരാ, കാര്യങ്ങൾ മനസിലാക്കി പെരുമാറുന്നതല്ലേ കൂടുതൽ ഉചിതം?
      എന്തുകൊണ്ട് ഈ വീഡിയോ ഇങ്ങനെ എന്നതിന് ഈശോയുടെ ഭാഷയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇതിനു മുൻപ് ഇട്ടിട്ടുണ്ട്. താങ്കൾ അത് കണ്ടില്ല എന്ന് കരുതുന്നു. കണ്ടാൽ കാര്യങ്ങൾ വ്യക്തമാകും 🙏

    • @BijuBiju-zd3xe
      @BijuBiju-zd3xe 21 วันที่ผ่านมา

      സ്വർഗ്ഗത്തിലെ 'ബാ' ഷ ആരാമിക് ആയിരിക്കുമോ?!!

  • @kochettantraveling311
    @kochettantraveling311 หลายเดือนก่อน +1

    ആമേൻ ❤❤❤

  • @jainjain3333
    @jainjain3333 27 วันที่ผ่านมา

    ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 😭😭🙏🙏

  • @rachelhormis3377
    @rachelhormis3377 29 วันที่ผ่านมา

    ആമേൻ. ദൈവത്തിന് സ്തുതി

  • @mariya-d1t
    @mariya-d1t 18 วันที่ผ่านมา

    ആമേൻ

  • @jeespf8604
    @jeespf8604 หลายเดือนก่อน +1

    AMEN🙏

  • @Sinayasanjana
    @Sinayasanjana 22 วันที่ผ่านมา

    🙏 amen🎉

  • @abrahamphilip6439
    @abrahamphilip6439 28 วันที่ผ่านมา

    This is how one was placed before the Allmighty God,
    A Visionary was asked by the Holy Spirit to kneel with both his hands straight down at the sides, palms open facing forward, head lifted up when he sees a dark & frightening cloud above & from his mouth uttered the " Lords Prayer" no any other words , Thats all ,
    Note, before the presence of the Allmighty God even the hands are not raised up ,

  • @antonyaiden466
    @antonyaiden466 29 วันที่ผ่านมา

    Thank you brother

  • @annt2388
    @annt2388 24 วันที่ผ่านมา

    ഈശോയെ

  • @alphonsajoy6053
    @alphonsajoy6053 21 วันที่ผ่านมา

    Essoye❤❤❤❤

  • @kj4076
    @kj4076 หลายเดือนก่อน

    ആമേൻ...❤❤❤

  • @minabe1594
    @minabe1594 22 วันที่ผ่านมา

    ആമേൻ ആമേൻ ആമേൻ

  • @jincygeorge4194
    @jincygeorge4194 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @FreneticIniterant-x9k
    @FreneticIniterant-x9k 23 วันที่ผ่านมา

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejathomas4230
    @sheejathomas4230 29 วันที่ผ่านมา

    യേശം വേ എന്നെ പഠിപ്പിക്കണമെ🙏🙏

  • @joiecypeious2612
    @joiecypeious2612 26 วันที่ผ่านมา

    Appa prathikkan padipikkane Aamen🙏🙏🙏

  • @prajeesh_abraham
    @prajeesh_abraham หลายเดือนก่อน +1

    🙏🙏🙏✝️🙏🙏

  • @bastiangeorge
    @bastiangeorge 28 วันที่ผ่านมา

    AMEN

  • @EldhoseMathew-wd7rp
    @EldhoseMathew-wd7rp 17 วันที่ผ่านมา

    സിറിയയിൽ ഉള്ള മാലുമിയ എന്ന ഗ്രമത്തിൽ ഇപ്പോഴും ഈ ഭാഷ സംസാരിക്കുന്നുണ്ട്

  • @pinheiroben
    @pinheiroben 26 วันที่ผ่านมา

    Praise the Lord🙏Request prayer assistance so that the medical report submitted to be well approved and processed asap for working in offshore this 2nd October🙏

  • @jesmydavis1725
    @jesmydavis1725 25 วันที่ผ่านมา

    ❤Amen

  • @Bjr-songs2024
    @Bjr-songs2024 26 วันที่ผ่านมา

    Very nice

  • @omanatomy5917
    @omanatomy5917 หลายเดือนก่อน +1

    ആമ്മേൻ

  • @JobyJose-c5i
    @JobyJose-c5i 28 วันที่ผ่านมา

    യേശുവാ

  • @SimrenGeo
    @SimrenGeo 28 วันที่ผ่านมา

    🙏Amen ❤

  • @Lyajo00
    @Lyajo00 16 วันที่ผ่านมา

    *Avoon d-vishmaiya nith-ghaddash shmakh.*
    Our Father who art in Heaven, hallowed be thy name.
    *Teh-teh malkootakh.*
    Thy kingdom come.
    *Nihweh sovyaanaakh ei-kanna d- vishmaiya ap b-aaraa.*
    Thy will be done on earth as in heaven.
    *Hav lan lakhma d-soonghanan yovmana.*
    Give us today our daily bread.
    *O-Shvoogh lan khobeyn ei-kanna, d-ap khnan shvaghan l-khayyaavein.*
    Forgive us our trespasses, as we forgive those who trespasses against us.
    *O-la ta-allan l-nisyovna el la passaan min beesha.*
    Lead us not into temptation but deliver from the evil one.
    *Moothool di-lakh hee malkoota O-kheyla O-tishbookhta l- aalam almeen.*
    Because yours is the kingdom and the power and the glory forever and ever.
    *Ameen.*
    Amen.