എൻ്റെ ഈശോയെ സകല വിധ സാത്താൻ ബന്ധനങ്ങളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും എൻ്റെ മോൻ ജോക്ക് വിടുതൽ നൽകി അങ്ങയുടെ പരിശുദ്ധ തിരൂരക്ത അഭിഷേകം നൽകി കാത്തോളണേ. Amen
ഈശോയെ ഞങ്ങളെ എല്ലാവരെയും പൂർണമായ അനുഗ്രഹിക്കണമേ. എന്റെ ഈശോയെ പുത്രന്മാരിലുള്ള എല്ലാ ദുസ്വഭാവങ്ങളും എടുത്തുമാറ്റി ദൈവദാനങ്ങൾക്കൊത്ത വിധം ചിന്തിക്കാനുള്ള കൃപാവരം നൽകി അവരെ പൂർണമായും അനുഗ്രഹിക്കണം എന്റെ ഈശോയെ
കർത്താവായ യേശുവേ അന്ന് കുരിശിൽ ചിന്തിയ തിരുരക്തത്തിൻ്റെ യോഗ്യതയാലും കുരിശിലെ വിജയത്തോട് ഐക്യപ്പെട്ട് പ്രാർത്ഥിക്കുന്ന എന്നെയും എൻറെ കുടുംബത്തെയും ഭവനത്തേയും പരിസരങ്ങളെയും അങ്ങയുടെ തിരു രക്തത്താൽ പൊതിഞ്ഞു എല്ലാവിധ പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാചുക്കളെയും കർത്താവായ യേശുവിന്റെ. നാമത്തിൽ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിൽവയ്ക്കുന്നു ആമേൻ
ഈശോ എന്ന വാക്ക് ബൈബിളിൽ ഇല്ലാ.സാത്താൻടേ സാനിദ്ദൃം പള്ളിയിൽ ആണ്.കാരണം ഈ അച്ചന് ബൈബിൾ പറയാൻ എൻതാ യോഗൃതാ.പത്ത് കല്പനയനുസരിക്കാത്താ അച്ചനും സഭക്കും എൻതാ പറയുന്നത്.ദൈവ കല്പന അനുസരിക്കാത്ത സഭയിൽ സാത്താൻടേ തട്ടിപ്പാണ്.
നന്നായി ഒരുങ്ങി കുമ്പസാരിക്കണം, വിട്ടുമാറാൻ ബുദ്ധിമുട്ടുള്ള പാപമോ സാഹചര്യമോ ഉണ്ടെങ്കിൽ കർത്താവിനോട് തുറന്നു പറയണം.. (ഉറക്കെ പറയണം..) വേറെ ആരും കേൾക്കേ അല്ല. അതു എനിക്ക് വേണ്ട എന്ന് ആഗ്രഹിച്ചു ഏറ്റു പറയണം.. അവ ഓരോന്നിലും ഓരോ സങ്കടങ്ങളിലും ഭയങ്ങളിലും യേശുവേ അങ്ങയുടെ തിരുരക്തം ഒഴിച്ച് കഴുകണേ, പരിശുദ്ധതമാവേ അവിടെ എല്ലാം നിറയണേ പ്രകാശം നിറക്കണേ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിച്ചു ഏറ്റു പറയണം... എന്നിട്ട് ഒരു മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലി അമ്മയുടെ വിമലഹൃദയത്തിലേക്കു സ്വയം കൊടുത്ത് സുഖമായി ഉറങ്ങണം... അമ്മയുടെ ഉള്ളിൽ എല്ലാരും ഉറങ്ങും...
Crux Sacra Sit Mihi Lux Non Draco Sit Mihi Dux Bade Retro, Satana! Numquam Suade Mihi Vana Sunt Mala Quae Libas Ipse Venena Bibas Powerful Prayer for night mare
സ്നേഹ ഈശോയെ, പൈശാചിക തിന്മകളിൽ നിന്നും ദുരാത്മ ബന്ധനങ്ങളിൽ നിന്നും എല്ലാ മക്കളേയും കാത്ത് കൊള്ളണമെ, ഈശോയുടെ പരിശുദ്ധമായ രക്തത്തിന്റെ സംരക്ഷണം എല്ലാവർക്കും ഉണ്ടാകണമെ
ഈശോ അപ്പ പൈശാചിക ബന്ധനത്തിൽ കുടുങ്ങി തെറ്റായ ജീവിതം നയിക്കുന്ന എൻ്റെ brother ൻ്റെ മകനെ രക്ഷിച്ച് രക്ഷയുടെ മാർഗ്ഗത്തിൽ നയിക്കേണമേ യേശു അപ്പാ നന്ദി സ്തുതി സ്തോത്രം ❤️🙏🙏🙏
സത്യം ആണ് ഞാൻ ഒരു മാസികയിൽ ബ്ലാക്ക് മാസ്സ്നെ പറ്റി വായിച്ചു അതിൽ കുറെ വിവരണം ഉണ്ടായിരുന്നു എന്റെ ദൈവമേ അതു വായിച്ചു കഴിഞ്ഞ് എനിക്ക് ഒരു സ്വസ്ഥതയും ഇല്ലായിരുന്നു ഭയതോന്നി അവസാനം കുമ്പസാരിച്ചു ഈ മാസിക വായിച്ചകാര്യം പറഞ്ഞു പിന്നെ ആണ് എനിക്ക് സമാധാനം ആയത്
@@SojiSojimol pakshey ningal ithu vayichathu kondu...inganathey karyangal kanumbol athil ninnu rekshapedamallo...i think Jesus allows u to read and understand but not to follow it. Ithepatti ariyavathar anel pettu pokilley..chathikkuzhyil.
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഞങ്ങടെ കട ഭാരങ്ങളും ഞങ്ങടെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ ഞങ്ങൾക്ക് നല്ലൊരു ഭവനത്തിന്റെ പണിതീർത്തു തരണമേ നല്ല ജോലി ലഭിക്കണമേ ഞങ്ങടെ കടബാധ്യതകൾ വീടുവാനുള്ള വഴി ഒരുക്കി തരണമേ ഞങ്ങളുടെ രോഗങ്ങൾക്ക് സൗഖ്യം തരണമേ മദ്യപാനത്തിൽ നിന്ന് വിടുതൽ ഞങ്ങളുടെ
ഈശോയെ ഞങ്ങളെ പിൻതുടരുന്ന തിന്മയുടെ ശക്തികളെ വ്യക്തികളെ ദ്ദരെ അകറ്റണെ , യേശുവ രക്ഷിക്കാൻ വേഗം വരേണേ, കൊതിച്ച് കാത്തിരിക്കുന്നു . ഞങ്ങളെ സ്വതന്ത്രരാക്കണമെ കലഹത്തിൽ നിന്ന് , രോഗത്തിൽ നിന്ന് ആമേൻ
Praise the lord🙏 ഈശോയെ അങ്ങയുടെ രക്തം കൊണ്ട് ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിലുള്ളവരെയും പൊതിഞ്ഞ് സംരക്ഷിക്കണമേ എല്ലാ പൈശാചിക ആക്രമണങ്ങളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കേണമേ. അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞങ്ങളെ മുഴുവനും സമർപ്പിക്കുന്നു🙏 ഈശോയുടെ തിരുഹൃദയത്തിലേക്ക് എന്നെയും എൻറെ കുടുംബത്തിലുള്ളവരെയും സമർപ്പിക്കുന്നു🙏
നീ വിശ്വസിച്ചത് പോലെ നിനക്ക് ഭവിക്കട്ടെ എന്നും, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നും ആണല്ലോ നമ്മുടെ ഗുരു അരുളി ചെയ്തിട്ടുള്ളത്. മാനുഷികമായ അല്ലെങ്കിൽ പൈശാചികമായ ഇത്തരം പ്രവണതകളിൽ നിന്നെല്ലാം രക്ഷ പ്രാപിക്കുവാൻ വിശ്വാസത്തിന്റെ സ്ഥിരത അത്യാവശ്യമാണ്. മനുഷ്യശരീരമാണ് സാത്താന്റെ വാസസ്ഥലം. ആ സ്ഥലത്ത് നിന്ന് പുറപ്പെടുന്നതാണ് പാപ പ്രവർത്തനങ്ങൾ. അതിൽ നിന്നും രക്ഷ പ്രാപിക്കുവാൻ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക. ക്രിസ്തുയേശുവിനുള്ളവർ ഇത്തരത്തിലുള്ള ജഡത്തെ അതിന്റെ സകലവിധ രാഗ മോഹങ്ങളോടും കൂടെ കുരിശിൽ തറച്ചു എന്ന് വിശ്വസിക്കുന്നവരാണ്. വിശ്വാസത്തിന്റെ സ്ഥിരതയും ആരോഗ്യവും ക്രിസ്തീയ ജീവിതത്തിന് കരുത്തേക്കും. ക്രിസ്തുവിന്റെ മനസ്സുള്ളവർ ആയിരിക്കുവാൻ ദൈവം സഹായിക്കട്ടെ. കൃപ കൂടെയിരിക്കട്ടെ. ആമേൻ. പ്രഭാഷണം അവതരിപ്പിച്ച അച്ഛനെയും ദൈവം ദീർഘായുസ്സ് നൽകി കാത്ത് പരിപാലിക്കുമാറാകട്ടെ.
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏🏻ബഹുമാനപെട്ട അച്ഛാ എന്റെ ആങ്ങളയുടെ വീട് നിറയെ വണ്ടിന്റെ ശല്യം ആണ് അതിമുലം അവർ വളരെ ബുദ്ധിമുട്ടുന്നു എന്താണ് അച്ഛാ ഇത് മാറാത്തത് ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ 🙏🏻
എൻ്റെ ഈശോയെ സകല വിധ സാത്താൻ ബന്ധനങ്ങളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും എൻ്റെ മോൻ ജോക്ക് വിടുതൽ നൽകി അങ്ങയുടെ പരിശുദ്ധ തിരൂരക്ത അഭിഷേകം നൽകി കാത്തോളണേ. Amen
പൈശാചിക ബന്ധനങ്ങൾ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കട്ടെ ഈശോയെ
ആമേൻ. 🙏🏻🙏🏻🙏🏻🙏🏻
യേശുവേ പൈശാചിക ബന്ധനത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ 🙏🏻🙏🏻
Amen
എന്റെ ഈശോയെ സാത്താന്റെ തിന്മയിൽ നിന്നു ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼✝️❤
ഈശോയെ ഞങ്ങളെ എല്ലാവരെയും പൂർണമായ അനുഗ്രഹിക്കണമേ. എന്റെ ഈശോയെ പുത്രന്മാരിലുള്ള എല്ലാ ദുസ്വഭാവങ്ങളും എടുത്തുമാറ്റി ദൈവദാനങ്ങൾക്കൊത്ത വിധം ചിന്തിക്കാനുള്ള കൃപാവരം നൽകി അവരെ പൂർണമായും അനുഗ്രഹിക്കണം എന്റെ ഈശോയെ
Who is issho
Thank you so much Jesus Christ 🙏🙏🙏
The sinners always use The Jesus Christ as isho Gods people always use Jesus Christ
😊
@@ThampyJohn-l8gJesus Christ
കർത്താവായ യേശുവേ അന്ന് കുരിശിൽ ചിന്തിയ തിരുരക്തത്തിൻ്റെ യോഗ്യതയാലും കുരിശിലെ വിജയത്തോട് ഐക്യപ്പെട്ട് പ്രാർത്ഥിക്കുന്ന
എന്നെയും എൻറെ കുടുംബത്തെയും ഭവനത്തേയും പരിസരങ്ങളെയും അങ്ങയുടെ തിരു രക്തത്താൽ പൊതിഞ്ഞു എല്ലാവിധ പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാചുക്കളെയും കർത്താവായ യേശുവിന്റെ. നാമത്തിൽ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിൽവയ്ക്കുന്നു ആമേൻ
എന്റെ അമ്മ ചെല്ലിയിരുന്ന പ്രാർത്ഥന ✝️🔥🙏🏻
എന്റെ ഭർത്താവിന്റെ മേലുള്ള പൈശാചിക ശക്തിയെ ഒഴിവാക്കി തരണമെന്ന് ഈശോയെ അങ്ങോട്ട് ഞങ്ങളെ ഉപേക്ഷിക്കുന്നു
😂😂
what happend?
ചിരിക്കാൻ എന്താ ഉള്ളത് സ്പെല്ലിങ് മിസ്സിറ്റേക്ക് ആണ് അഭേഷിക്കുന്നു എന്നാ ആളെ ഉദ്ദേശിച്ചത് 👍@@roshanthomas3207
Chettan divorce cheyendi varumallo appo😂😂😂😂
ഈശോയെ എല്ലാ പൈശാചികബന്ധനങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏🙏
Amen! 🙏
ഈശോ എന്ന വാക്ക് ബൈബിളിൽ ഇല്ലാ.സാത്താൻടേ സാനിദ്ദൃം പള്ളിയിൽ ആണ്.കാരണം ഈ അച്ചന് ബൈബിൾ പറയാൻ എൻതാ യോഗൃതാ.പത്ത് കല്പനയനുസരിക്കാത്താ അച്ചനും സഭക്കും എൻതാ പറയുന്നത്.ദൈവ കല്പന അനുസരിക്കാത്ത സഭയിൽ സാത്താൻടേ തട്ടിപ്പാണ്.
യേശുവേ കരുതീണമേ സകല പിശാചിക ബന്ധനത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും 🙏🙏🙏
പൈശാചിക ബന്ധങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ🙏🏻
എന്റെ ഈശോയെ, എന്റെ മനോ വിഭ്രാന്തി മാറ്റി നല്ല ഉറക്കം തന്നു അനുഗ്രഹിക്കേണമേ.
നന്നായി ഒരുങ്ങി കുമ്പസാരിക്കണം, വിട്ടുമാറാൻ ബുദ്ധിമുട്ടുള്ള പാപമോ സാഹചര്യമോ ഉണ്ടെങ്കിൽ കർത്താവിനോട് തുറന്നു പറയണം.. (ഉറക്കെ പറയണം..) വേറെ ആരും കേൾക്കേ അല്ല. അതു എനിക്ക് വേണ്ട എന്ന് ആഗ്രഹിച്ചു ഏറ്റു പറയണം.. അവ ഓരോന്നിലും ഓരോ സങ്കടങ്ങളിലും ഭയങ്ങളിലും യേശുവേ അങ്ങയുടെ തിരുരക്തം ഒഴിച്ച് കഴുകണേ, പരിശുദ്ധതമാവേ അവിടെ എല്ലാം നിറയണേ പ്രകാശം നിറക്കണേ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിച്ചു ഏറ്റു പറയണം... എന്നിട്ട് ഒരു മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലി അമ്മയുടെ വിമലഹൃദയത്തിലേക്കു സ്വയം കൊടുത്ത് സുഖമായി ഉറങ്ങണം... അമ്മയുടെ ഉള്ളിൽ എല്ലാരും ഉറങ്ങും...
@@ammugeorgekuttyഎനിക്കു വേണ്ടി നന്നായി പ്രാർഥിക്കാമോ. തലയ്ക്കു ആക്‌സിഡന്റ് പറ്റിയതാണ്.
@@ammugeorgekuttyദയവായി എനിക്കു വേണ്ടി പ്രാർഥിക്കേണമേ. എനിക്കു സുഖമാവുമ്പോൾ ഞാൻ അറിയിക്കാം.
ഈശോയെ ഉള്ളിൽ കൊണ്ട് വന്ന പിശാശ് ഓടി പോവും
@@monsterachayan2343 thanks bro. Enikku vendi prathyekam onnu prardhikkanam ketto.
സാത്താന്റെ പിടിയിൽ നിന്നും എന്നെ രക്ഷിക്കണേ ഉറക്കത്തിൽ വരുന്ന പിശാചിന്റെ ശല്യം മാറണമേ
I love Satan Long live satan
Crux Sacra Sit Mihi Lux
Non Draco Sit Mihi Dux
Bade Retro, Satana!
Numquam Suade Mihi Vana
Sunt Mala Quae Libas
Ipse Venena Bibas
Powerful Prayer for night mare
Sorry Vade Retro satana
ഒരു ക്വാർട്ടർ അടിച്ചിട്ടു കിടന്നാൽ മതി ഒരു പിശാചും വരില്ല. രാവിലെ സുഖമായി ഉണരാം. 🙏 ഈശോ മറിയം യൗസേപ്പേ 🙏
സ്നേഹ ഈശോയെ, പൈശാചിക തിന്മകളിൽ നിന്നും ദുരാത്മ ബന്ധനങ്ങളിൽ നിന്നും എല്ലാ മക്കളേയും കാത്ത് കൊള്ളണമെ, ഈശോയുടെ പരിശുദ്ധമായ രക്തത്തിന്റെ സംരക്ഷണം എല്ലാവർക്കും ഉണ്ടാകണമെ
Amen 🙏
എന്റെ ഈശോയെ എന്റെ മക്കളുടെയും വിസയുടെയും ടിക്കറ്റ് തടസ്സം മാറ്റി ഞങ്ങൾക്ക് എത്രയും പെട്ടെന്ന് കേറി പോകുവാൻ സാധിക്കണമേ
ok
Ipom ready aaki tharam😂.
😂😂😂😂😂
ഈശോ അപ്പ പൈശാചിക ബന്ധനത്തിൽ കുടുങ്ങി തെറ്റായ ജീവിതം നയിക്കുന്ന എൻ്റെ brother ൻ്റെ മകനെ രക്ഷിച്ച് രക്ഷയുടെ മാർഗ്ഗത്തിൽ നയിക്കേണമേ യേശു അപ്പാ നന്ദി സ്തുതി സ്തോത്രം ❤️🙏🙏🙏
എന്റെ നല്ല യേശുവേ e😍ചാച്ചനെ നടത്തണമേ പേടി മാറ്റി ശ akathi കൊടുക്കണമെആമ്മേൻ
ഈശോയേ ഞങ്ങളേയും മക്കളേയും എല്ലാ പൈശാചികബന്ധനങ്ങളിൽ നിന്നും സംരക്ഷക്കണമേ🙏🏻🙏🏻🙏🏻
Ente makkale anugrahikkane appa
ആഡംബര കാറുകളിലും സുഖ ലോലുപതയിലും മുഴുകി ജീവിക്കുന്ന അച്ഛന്മാരാണ് ഏറ്റവും വലിയ സത്താൻ
എന്റെ ഈശോയെ കരുണതോന്നണമേ പൈശാശിക അക്കർമാണത്തിൽ നിന്നു ഞങളെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏
Daivame shrinyum.ladiths merinmilan abugrahikkaname joseph.anna vristno joan
യേശുവേ എൻറെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
ഈശോയെ പറ്റി പഠിക്കുക അപ്പോൾ സാത്താൻ ഓടി പോകും , സാത്താനെ പറ്റി പഠിച്ചാൽ സാത്താൻ കൂടെ കാണും
Sathyam ippol jesus
Parayunnathinu pakaram Kure retreat center devil devil all evil spirit talk.trend annennu thonnunnu
All aspects has to be discussed
സത്യം ആണ് ഞാൻ ഒരു മാസികയിൽ ബ്ലാക്ക് മാസ്സ്നെ പറ്റി വായിച്ചു അതിൽ കുറെ വിവരണം ഉണ്ടായിരുന്നു എന്റെ ദൈവമേ അതു വായിച്ചു കഴിഞ്ഞ് എനിക്ക് ഒരു സ്വസ്ഥതയും ഇല്ലായിരുന്നു ഭയതോന്നി അവസാനം കുമ്പസാരിച്ചു ഈ മാസിക വായിച്ചകാര്യം പറഞ്ഞു പിന്നെ ആണ് എനിക്ക് സമാധാനം ആയത്
@@SojiSojimol pakshey ningal ithu vayichathu kondu...inganathey karyangal kanumbol athil ninnu rekshapedamallo...i think Jesus allows u to read and understand but not to follow it.
Ithepatti ariyavathar anel pettu pokilley..chathikkuzhyil.
Vadhe Retro Satana! powerful command from beloved servent St Benedict of God Jesus Christ
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഞങ്ങടെ കട ഭാരങ്ങളും ഞങ്ങടെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ ഞങ്ങൾക്ക് നല്ലൊരു ഭവനത്തിന്റെ പണിതീർത്തു തരണമേ നല്ല ജോലി ലഭിക്കണമേ ഞങ്ങടെ കടബാധ്യതകൾ വീടുവാനുള്ള വഴി ഒരുക്കി തരണമേ ഞങ്ങളുടെ രോഗങ്ങൾക്ക് സൗഖ്യം തരണമേ മദ്യപാനത്തിൽ നിന്ന് വിടുതൽ ഞങ്ങളുടെ
ഈശോയെ ഞങ്ങളെ പിൻതുടരുന്ന തിന്മയുടെ ശക്തികളെ വ്യക്തികളെ ദ്ദരെ അകറ്റണെ , യേശുവ രക്ഷിക്കാൻ വേഗം വരേണേ, കൊതിച്ച് കാത്തിരിക്കുന്നു . ഞങ്ങളെ സ്വതന്ത്രരാക്കണമെ കലഹത്തിൽ നിന്ന് , രോഗത്തിൽ നിന്ന് ആമേൻ
Jesus Christ Protect my son and my family from all evil spirits 🙏🙏🙏
Oh Lord Jesus protect my daughter and her family from all evil spirits amen🙏🏻🙏🏻🙏🏻
ഭൂലോകം സൃഷ്റ്റിച്ച കർത്താവിന് സ്തുതി... പ്രേമത്തെ സൃഷ്‌ടിച്ച കർത്താവിനു സ്തുതി... 🤍
😂😌
ബോഗൈൻ വില്ല പൂക്കളും
Daivame paishachika bandhanathilninnu ente kudumbathe rakshikkane amme
*യേശു കൽപ്പിച്ചു സാത്താനെ ദൂരെ പോവുക*
Daivame. Reshikkaname. Amen 🙏🙏🙏
എന്റെ ഈശോയെ എല്ലാ പെെശാചിക ബന്ധനങ്ങളിൽ നിന്നു൦എൻെറ മക്കൾക്കു വിടുതൽനൽകിഅനു(ഗഹിക്കണമെ 🙏🙏🙏
Amazing prayer in the end! Thank you Fr. Kurain!
Yesuve nanni yesuve aarathana hallelujah amen 🙏
പിശാശിൻ്റെ വലയിൽ അകപെടാതെ ഞങ്ങളെ കാത്ത് കൊള്ളണമോ യേശുവേ ആമേൻ
ഈശോയെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കേണമേ
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
Eshoye angayude thirurakthathinte samrakshanam enikkum njagalude kudumbangangalkkum nalkaname....amen
പൈശാചിക ശല്യം വളരെ യാണ് ബന്ധനങ്ങളാണ് മുന്നോട്ടു നീങ്ങാൻ വയ്യ ജോലി തടസ്സങ്ങൾ രോഗങ്ങൾ വർഷങ്ങളായിട്ട് ഇങ്ങനെയാ പ്രാത്ഥിക്കണെ അച്ചാ
Lord come and save us from every evil forces roaming around us. I pray in Jesus name Amen 🙏🙏🙏
സാത്താൻ ഇല്ലെങ്കിൽ ദൈവത്തിന് എന്ത് പ്രസക്തി,,, എന്റെ പൊട്ട സംശയം ആണ് 🙏
Praise the lord🙏 ഈശോയെ അങ്ങയുടെ രക്തം കൊണ്ട് ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിലുള്ളവരെയും പൊതിഞ്ഞ് സംരക്ഷിക്കണമേ എല്ലാ പൈശാചിക ആക്രമണങ്ങളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കേണമേ. അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞങ്ങളെ മുഴുവനും സമർപ്പിക്കുന്നു🙏 ഈശോയുടെ തിരുഹൃദയത്തിലേക്ക് എന്നെയും എൻറെ കുടുംബത്തിലുള്ളവരെയും സമർപ്പിക്കുന്നു🙏
Eeshoye karuna thonnane ,ella pralobanathil ninnum njangale kakkane
Yesuve Paisachika bandhanathil ninnum enneyum,ente aniyathiyeyum,ente chechide moneyum kathure kshikkane .Amen🙏
Jesus save all of us from evil spirit expecially my daughter and husband we all are yours
Our 3 kids out faith, my loving Jesus pls bring our kids back to faith.
നീ വിശ്വസിച്ചത് പോലെ നിനക്ക് ഭവിക്കട്ടെ എന്നും, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നും ആണല്ലോ നമ്മുടെ ഗുരു അരുളി ചെയ്തിട്ടുള്ളത്. മാനുഷികമായ അല്ലെങ്കിൽ പൈശാചികമായ ഇത്തരം പ്രവണതകളിൽ നിന്നെല്ലാം രക്ഷ പ്രാപിക്കുവാൻ വിശ്വാസത്തിന്റെ സ്ഥിരത അത്യാവശ്യമാണ്. മനുഷ്യശരീരമാണ് സാത്താന്റെ വാസസ്ഥലം. ആ സ്ഥലത്ത് നിന്ന് പുറപ്പെടുന്നതാണ് പാപ പ്രവർത്തനങ്ങൾ. അതിൽ നിന്നും രക്ഷ പ്രാപിക്കുവാൻ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക. ക്രിസ്തുയേശുവിനുള്ളവർ ഇത്തരത്തിലുള്ള ജഡത്തെ അതിന്റെ സകലവിധ രാഗ മോഹങ്ങളോടും കൂടെ കുരിശിൽ തറച്ചു എന്ന് വിശ്വസിക്കുന്നവരാണ്. വിശ്വാസത്തിന്റെ സ്ഥിരതയും ആരോഗ്യവും ക്രിസ്തീയ ജീവിതത്തിന് കരുത്തേക്കും. ക്രിസ്തുവിന്റെ മനസ്സുള്ളവർ ആയിരിക്കുവാൻ ദൈവം സഹായിക്കട്ടെ. കൃപ കൂടെയിരിക്കട്ടെ. ആമേൻ.
പ്രഭാഷണം അവതരിപ്പിച്ച അച്ഛനെയും ദൈവം ദീർഘായുസ്സ് നൽകി കാത്ത് പരിപാലിക്കുമാറാകട്ടെ.
Very Blessed message
Jesus, always save us from all evil spirit, 🙏
Ente.ponnu.ishoye.dhushtta.shakthyil.ninnum.manusha.makkale.ellareyum.ente.veetukarayum.ente.priyapettavareyum.kaathu.rakshikaname.❤❤❤amen.amen ❤❤love.jesus 🙏 ♥ ❤ 👌
Super 👌 ❤ thanks for the information
പിശാച് ബാധിച്ച പളളിലച്ചന്മാരിൽ നിന്നും ഞങ്ങളുടെ പെൺകുട്ടികളെ രക്ഷിക്കണമേ കർത്താവെ 😜
Pithave njangalude bhavanathil ella thinmayude Shakthikaleyum akattaname.Protect my daughter from dangerous phone addiction, worldly influence.
GLORY TO YOU GOD 🙏🙏🙏
Ente eshoyee njangalude kudumbathe sathante pidiyil ninn rakshikanamea enn apekshich prathikunnuu
Jesus protect my family and the world .🙏
Angane ..shatrukalude munnil angu eniku virunnoruka...ammen stotram prais the lord🎉
Amen 🙏 🙏 🙏 🙏 🙏 🙏
God bless my family especially for my Son"s marriage proposals
God bless my family and my children
Acha njangalku vendi prathikaname 🙏
എൻ്റെ 7 വയസുള്ള കുഞ്ഞിൻ്റെ മേലുള്ള എല്ലാ പൈശാചിക ശക്തികളെയും ബന്ധിക്കണേ, അതുമൂലം എൻ്റെ കുടുംബത്തിൽ ഉള്ള മാനസിക ബുദ്ധിമുട്ടുകൾ മാറ്റിതരനെ 🙏
What happen
Joyes🙏ജോലി ജീവിതം
Jesus protect my family 🙏🙏🙏
Jesus protect me and my family Aradhana Aradhana Aradhana Nani Nani Nani
പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവത്തിൽ നിന്ന് ആൽഡ്രിനെ മോചിപ്പിക്കണമേ
I am proud of catholic
Wrongly placed pride. A muslim is proud of his being a muslim too.
Amme maluvineyum jithineyum ninte snehathaal vivaahamenna koodaasayaal onnippikkane aammen
❤
Ettavum valiya sathan manushyan aanu😮
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ചേട്ടായിടെ കുടുംബത്തെയും അനുഗ്രഹിക്കണമോ 🙏
Eshoye nanni aradana amen
Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️🌹
Request prayer 🙏 especially when you offer Holy mass every day
Jesus protect my family from all evil spirit 🙏
Into Jesus Christ help for my family from the evils spirit my son's family, elans marriage in our life area praise adore you 🙏
Acha pls pray for all the sinful people. Praise the lord 🎉🎉🎉
Essoye pichahilninnum kudumbathe rakshikkaname
Just my thoughts
Amen 🙏 🙏 🙏
Amen 🙏 🙏 🙏 🙏 🙏 🙏 🙏 pray for me family ❤❤❤❤🎉🎉🎉
Amen🙏🙌✝️
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ 🙏🏻ബഹുമാനപെട്ട അച്ഛാ എന്റെ ആങ്ങളയുടെ വീട് നിറയെ വണ്ടിന്റെ ശല്യം ആണ് അതിമുലം അവർ വളരെ ബുദ്ധിമുട്ടുന്നു എന്താണ് അച്ഛാ ഇത് മാറാത്തത് ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ 🙏🏻
Karthave enneyum nte kudumbatheyum paisachika bhendhanagalil ninnu mochipikaname
രണ്ടേ രണ്ട് ലക്ഷണങ്ങൾ..
ചന്ദ്രക്കലയും നക്ഷത്രവും
Yeshu bless in alan simi has been to get a healthy normal child gifts for their god's hand 🙏🙏
ശരിയാണ്
Jesus ente jeevitatil entenkilum bendangalum agnata shapangalum oligerupundenkil atenum appurateku angu kadannu varika ammen stotram
Hallelujah
Jesus protected us all the evil spirits
Anju🙏ജോലി
Eshoye.ente.kudumbathe.achante.prarthanayiloode
.varshangalai.kudikollunna.devilspiritine.neekkitharename
Please pray for my husband father Anthony age eightyfour remove mathyapaanam and make a good behaviour and get a maanasatharamam amen
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
Hallelujah ❤❤
Anies🙏
Pappaye samarppikkunnu, Jumone samarppikkunnu.
ദൈവത്തെക്കാൾ എന്ത് കൊണ്ടും സാത്താൻ ആണ് നല്ലത്.
Amen❤❤❤
Amen
Ann maria
Eshoye my mind is very upset ,pls save me🙏🙏
Deliver me &family and friends all the evils 😈