ഞാൻ പത്തു പതിനൊന്നു പ്രാവശ്യം വായിച്ചു ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു.2013 തൊട്ടു ഉല്പത്തി തൊട്ടു വെളിപാട് വരെ 2024ലും തുടരുന്നു. അതിൽ സങ്കീർത്തനം തൊട്ടു പ്രഭാഷകൻ വരെ രണ്ടു പേജ് എല്ലാ ദിവസം ആവർത്തിച്ചു വായിക്കും പുതിയ നിയമവും, പഴയ നിയമവും ഓർഡർ അനുസരിച്ചു വായിക്കും ദൈവത്തിനു നന്ദി
Brother പറഞ്ഞത് സത്യം ആണ്.. നമ്മൾ ഫോൺ നോക്കാൻ എത്ര സമയം വെറുതെ കളയുന്നു.. എന്നാൽ ബൈബിൾ വായിക്കാൻ 5 mnt പോലും കണ്ടെത്തില്ല.. എന്നാലും ദൈവാനുഗ്രഹം എനിക്ക് 3 തവണ കംപ്ലീറ്റ് ചെയ്യാൻ സാധിച്ചു.. ✝️🙏❤️
ഞാൻ ഏഴ് പ്രാവശ്യം വായിച്ചു പൂർത്തിയാക്കി. എട്ടാം പ്രാവശ്യം വായിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏 ഈശോയെ ഇനിയും ബൈബിൾ വായിക്കാനും ദൈവവചനം ഹൃദയത്തിൽ നിറയാനും വചനം മറ്റുള്ളവർക്കു പകർന്നു കൊടുക്കാനും എന്നെ അനുഗ്രഹിക്കണം. ആമേൻ ആമേൻ
ഞാൻ മൂന്നു തവണ പൂർത്തിയാക്കി ഇപ്പോൾ സന്ധ്യ പ്രാർത്ഥനക്കുശേഷം ഓരോ അധ്യായം വായിക്കുന്നു അതു മുടക്കില്ല ഇപ്പോൾ സോളമൻറെ വരെ ആയിരിക്കുന്നു നാലാമത് പൂർത്തിയാക്കുവാൻ ഈശോയെ അനുഗ്രഹിക്കണേ
പല ആവർത്തി പൂർത്തിയാക്കാൻ ദൈവം നല്കിയ കൃപയ്ക്കായി കോടാനുകോടി നന്ദി. കഴിഞ്ഞ നോമ്പുകാലത്തിൽ 40 ദിവസം കൊണ്ട് വായിക്കാൻ ദൈവം കൃപ നൽകി. ഈശോ അങ്ങേക്ക് നന്ദി , സ്തുതി , ആരാധന🙏🙏🙏🙏🙏
ഞാൻ ബൈബിൾ പുതിയനിയമം മൂന്ന് ആവർത്തി വായിച്ചു കഴിഞ്ഞു മൂന്നുവർഷമായി ആ കോഡ് കാലം മുതലുള്ള പ്രാർത്ഥിക്കുന്ന വായിക്കുന്നതാണ് പഴയനിയമം രണ്ട് ആവർത്തി വായിച്ചു കഴിഞ്ഞു അടുത്ത ആഴ്ച മുതൽ ഞാൻ മൂന്നാമത്തെ ആവർത്തി പഴയനിയമം വായിക്കും എന്നാലും ഒന്നും ബ്രദർ പറയുന്നപോലെ അങ്ങോട്ട് മനസ്സിലാകുന്നില്ല വ്യക്തമായി പറഞ്ഞുതരുന്നുണ്ട് വിഷു അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
ഞാനും 3 തവണ മുഴുവൻ ബൈബിൾ ഉം 2 തവണ പുതിയ നിയമവും വായിച്ചു തീർത്തു അതിൽ പിന്നെ ഇടക്ക് കുറച്ചു ഗ്യാപ് വന്നു എനിക്ക് പിന്നെ ആ പയയ തീക്ഷണത കിട്ടുന്നില്ല 😥 ഞാൻ ബൈബിൾ വായിച്ചപ്പോൾ എല്ലാം ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ ഞാൻ ആഗ്രഹിച്ചിരുന്നത് ഉം സ്വോപ്നം കണ്ടത് പോലും ഉള്ള കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ യാഥാർഥ്യമായി എന്റെ കണ്ണ് കൊണ്ട് കാണാൻ കർത്താവ് എന്നെ അനുഗ്രഹിച്ചു 🥰 പക്ഷേ ഇപ്പോ ബൈബിൾ കൈ കൊണ്ട് തുറക്കാൻ പോലും പറ്റാത്ത വിധത്തിൽ ഭയങ്കര പിൻ വലി പോലെ 😥 ഒത്തിരി ഒത്തിരി വചനങ്ങൾ മനപാടം ആയിരുന്നു എല്ലാം മറന്നു മറന്നു പോയ പോലെ 😥 എനിക്ക് ആദ്യത്തെക്കാൾ അധികം തീക്ഷണത യോട് കൂടെ എന്റെ കർത്താവ് ലേക്ക് അടുക്കനും കർത്താവ് ന്റെ വചനം വായിക്കാനും വേണ്ടി കഴിയാൻ പ്രാർത്ഥിക്കണം
സഹോദരി, ആത്മീയ ദാഹം എന്നത് തിരമാലപോലെ ആണ്. ചിലപ്പോൾ ചെറിയ തിര, ചിലപ്പോൾ വലുത്.. ചിലപ്പോൾ വളരെ ശാന്തം, മറ്റു ചിലപ്പോൾ അതിലും ചെറിയ തിരകൾ. .. പക്ഷെ രോക്ഷം കൊണ്ടാൽ സംഹാരം നടത്താൻ കഴിവുള്ള സുനാമി പോലും ഈ കടലിൽ നിന്നും ഉണ്ടാകും. നീയും ഒരു കടലാണ്. തിന്മയ്ക്കെതിരെ എങ്ങനെ ആഞ്ഞടിക്കണം എന്ന് തീരുമാനിക്കൻ നിനക്കും എനിക്കും കഴിയും. സുനാമി ആയി ആഞ്ഞടിക്കണോ ചെറിയ തിരയായി രണ്ടു വള്ളത്തിൽ കാലു കുത്തുന്നപോലെ നിൽക്കണോ ?? കഴിഞ്ഞതിനെ ഓർത്തു വിഷമിക്കണ്ട. കയ്യിൽ ആ വിശുദ്ധ ഗ്രന്ഥം എടുക്കുക. മുടങ്ങാതെ ഒരു ദിവസം 4 അധ്യായം എന്ത് തടസം ഉണ്ടായാലും ഞാൻ വായിക്കും ഈശോയെ എന്ന് കഠിന പ്രതിജ്ഞ എടുക്കുക. ഒരാധ്യായം വായിച്ചിട്ടെ ഞാൻ ഫുഡ് കഴിക്കു എന്ന് പറയുന്നവരും ഉണ്ട്. ബൈബിൾ വായന ഒരു ലഹരി ആയാൽ സ്വർഗത്തിലും ഭൂമിയിലെ തമ്പുരാൻ നമ്മളെ ചേർത്ത് പിടിക്കുന്നത് ആത്മാവിൽ അനുഭവിക്കാൻ കഴിയും. ദൈവം അനുഗ്രഹിക്കട്ടെ 🙏👍
ഫോണിൽ ബൈബിൾ വായിക്കുന്ന തിന് ഡാനിയേൽ അച്ഛൻ ഒരിക്കൽ പറഞ്ഞു ഫോണിൽ വായിച്ചാലും കുഴപ്പം ഇല്ല ഫോണിലുള്ള വചനവും പുസ്തകത്തിലെ വചനവും ഒന്ന് തന്നെ യാണ് സഹോദരാ ഞാൻ 14തവണ സമ്പൂർണ ബൈബിൾ വായിച്ചു ഇപ്പോൾ 15മത്തെ തവണ വായിക്കുന്ന ത്
ഒരു കാര്യമുണ്ട്. ബൈബിളും മനസ്സിരുത്തി വായിച്ചാൽ സംശയങ്ങളുടെ കൂടാണ് അത് തീർത്തു പോവുക എന്നുള്ളത് ഒരിക്കൽ പോലും വായിച്ചു പൂർത്തിയാക്കാൻ സാധാരണ ഒരു മനുഷ്യന് സാധിക്കില്ല.എന്നാണ് എൻറെ വിശ്വാസംഞാൻ ഒരു അഞ്ച് എട്ട് തവണ ഓരോ ഗ്രൂപ്പിൽ ചേർന്ന് ബൈബിൾ വായിച്ചിട്ടുണ്ട്പക്ഷേ ഇപ്പോഴും അതിൻറെ ഉള്ളിൽ ഉള്ള അർത്ഥം ഒന്നും തന്നെ മനസ്സിലാവുന്നില്ല എന്നതാണ് സത്യം. ബൈബിൾ വായിച്ചു പോകാം എന്നുള്ളത് മാത്രമേയുള്ളൂ
സംശയം വരുമ്പോൾ പരിശുദ്ധത്മവിനോട് ചോദിക്കാം.. നിരന്തരം ചോദിക്കണം എന്താണ് അത് അങ്ങനെ എഴുതിയത്..? എന്താണ് അതിന്റ അർത്ഥം..? ഇങ്ങനെ എപ്പോഴും ചോദിക്കണം.. അപ്പോൾ അതിനുള്ള മറുപടി നമ്മുടെ മനസ്സിൽ തരും അല്ലെങ്കിൽ ആരുടെ എങ്കിലും പ്രസംഗത്തിലൂടെ നമ്മളെ അറിയിക്കും.. ഞാൻ അങ്ങനെയാണ് എനിക്ക് എപ്പോഴും മറുപടി കിട്ടാറുണ്ട്..
ഞങ്ങൾ ഒരു പ്രാർത്ഥന ഗ്രൂപ്പ് ഉണ്ട് ഹോളി ഫാമിലി മിനിസ്ട്രീസ് ഞങ്ങൾ നാല് ദിവസം കൊണ്ട് ബൈബിൾ വായിച്ച് തീർക്കും ഞങ്ങൾ കേരളത്തിന് പുറത്ത് ധ്യാന കേന്ദ്ര ങ്ങളിൽ ബൈബിൾ വായിക്കുവാൻ പോകാറുണ്ട് ലക്നൗ വിജയ വാട കർണ്ണൂൽ വാറ ങൾ തുടങ്ങി നാല് സ്ഥലങ്ങളിൽ ഫുൾ ബൈബിൾ വായിച്ചിട്ടുണ്ട് പോയ സ്ഥലങ്ങളിൽ നല്ല അഭിഷേക്കം ഉണ്ടായിട്ടുണ്ട്
വചനം പഠിക്കാൻ ഉള്ള കൃപക്കുവേണ്ടി പ്രാർഥിക്കുന്നു ബ്രദർ എനിക്ക് വചനം പഠിക്കണം വചനം പഠിക്കാൻ പറ്റുന്നുണ്ട് പക്ഷെ കൊട്ടേഷൻ പഠിക്കാൻ പറ്റുന്നില്ല കൊട്ടേഷൻ മറന്നുപോകും ഇതിനെപ്പറ്റി ഒരു ടോക്കു ചെയ്യാമോ
ഏതൊരു പുസ്തകം ആണെങ്കിലും നമ്മൾ അത് മുഴുവൻ വായിച്ചാലേ അതിലെ ഉള്ളടക്കം നമുക്ക് മനസ്സിലാവുള്ളു. അത് ഒരു കഥാ പുസ്തകം ആണെങ്കിൽ പോലും. അപ്പോൾ ബൈബിൾ എന്ന് പറയുന്ന ദൈവ വചനം പുസ്തക രൂപത്തിൽ നമുക്ക് തന്നിരിക്കുന്നത് അത് മുഴുവൻ വായിക്കാനും ധ്യാനിക്കാനും ആണ്.. ബൈബിൾ മുഴുവൻ വായിച്ചിട്ട് അടുത്ത തവണ വായിക്കുമ്പോൾ അറിയാം. പഴയ നിയമത്തിലെ കണക്ഷൻ പുതിയ നിയമത്തിലെ തിരുവചനത്തിൽ നമുക്ക് കാണാൻ സാധിക്കും. തിരുവചനം പലപ്രാവശ്യം വായിക്കാനും അതിലെ ആന്തരികർത്ഥ മനസിലാക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ കൈയ്യിൽ ബയിബിൾ ഇല്ല. ഒരെണ്ണം വാങ്ങിക്കാൻ പോകാൻ ഒരുങ്ങിട്ടു ദിവസമായി. ജോലി എല്ലാം കഴിഞ്ഞു പോകാം എന്ന് ഓര്ക്കും. പക്ഷെ ജോലി തിരുബോൾ പോകാൻ തോന്നില്ല 🤔എന്തോ ഒരു തടസം പോലെ.
െ ബൈബിൾ ദിവസവും 22 2 അര മണിക്കൂർ വായിച്ചാൽ 3 മാസം കൊണ്ട് പൂർത്തിയാക്കാം നമ്മൾ വായിക്കുന്ന ഭാഗം ഒരു പേപ്പർ കഷ്ണം വച്ച് അടയാളം വയ്ക്കണം ആദ്യം മുതൽ വായിക്കണ o
ഞാൻ 13തവണ വായിച്ചു കഴിഞ്ഞു ഞാൻ സമ്പൂർണ ബൈബിൾ 5മാസവും 16ദിവസവും എടുത്തു എന്റെ ഒരു കോൺസൻഡ്രേഷനും പോകാറില്ല ഞാൻ ഫോണിൽ തന്നെ യാണ് വായിക്കുന്നത് നിങ്ങൾ പറയുന്നത് ശരിയല്ല മനസിരിത്തി വായിക്കണം
Physical Bible ഒരുതവണ വായിച്ചു പൂർത്തിയാക്കി നോക്കൂ. വ്യതാസം നമുക്ക് തന്നെ മനസിലാകും. പിന്നെ സഹോദരിയുടെ concentration പോലുന്നില്ല എങ്കിൽ എല്ലാവരും അങ്ങനെ ആകണം എന്നില്ലല്ലോ. ഇനി നിങ്ങൾക്ക് ഫോണിൽ വായിക്കാനാണ് ഇഷ്ടം എങ്കിൽ വായിച്ചോളൂ. ഞാൻ അതിനു എതിരല്ല. പക്ഷെ, ഫോണിൽ ബൈബിൾ മാത്രമല്ല നമ്മൾ ഉപയോഗിക്കുന്നത് . വചനം ദൈവ നിവേശിതമാണ് എന്ന തിരുവചനം 15 min കുറഞ്ഞ പക്ഷം ഞാൻ വ്യാഖ്യാനം പറഞ്ഞാലേ എന്തുകൊണ്ട് പേപ്പർ ബൈബിൾ വായിക്കണം എന്ന് ഞാൻ പറഞ്ഞതിന്റെ അർഥം നിങ്ങൾക്ക് മനസിലാകൂ. എന്നാൽ ഇത് എന്റെ അഭിപ്രായമല്ല, സഭയിലെ ശ്രഷ്ഠരായ പിതാക്കന്മാർ പോലും പഠിപ്പിക്കുന്നത് ഇതാണ്. പക്ഷെ, അതിനെക്കുറിച്ചു വെളിച്ചം പൂർണ്ണമാകാത്തവർ ഇരുട്ടിൽ ടോർച് ഉപയോഗിക്കില്ല എന്ന് പറഞ്ഞ് ഇപ്പോളും പന്തം കത്തിച്ചു നടക്കും. ദൈവം അനുഗ്രഹിക്കട്ടെ 🙏
കർത്താവെ ബൈബിൾ വായിച്ചു പൂർത്തിയാക്കുവാൻ എന്നെ സഹായിക്കേണമേ 🙏
ബൈബിൾ മുഴുവൻ വായിച്ചതിനു ശേഷം പൂർണ്ണമായി 8മാസം കൊണ്ടു എഴുതി തീർന്നു. ഈശോക്ക് ഒരായിരം നന്ദി 🙏🙏🙏സ്തുതി 🙏🙏🙏ആരാധന 👏👏👏
Wow, ഇങ്ങനെ വേണം... ബൈബിൾ പഠിച്ചു തുടങ്ങിയോ?
Sthothram
ഞാൻ ആദ്യമായി വായിച്ചു തുടങ്ങിയപ്പോൾ എനിക്കു ഈ പറന്ന കാര്യങ്ങൾ കാണിച്ചു തന്നു ഈശോ. പ്രലോഭനങ്ങൾ ഉണ്ടായിരുന്നു.
ഞാൻ പത്തു പതിനൊന്നു പ്രാവശ്യം വായിച്ചു ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു.2013 തൊട്ടു ഉല്പത്തി തൊട്ടു വെളിപാട് വരെ 2024ലും തുടരുന്നു. അതിൽ സങ്കീർത്തനം തൊട്ടു പ്രഭാഷകൻ വരെ രണ്ടു പേജ് എല്ലാ ദിവസം ആവർത്തിച്ചു വായിക്കും പുതിയ നിയമവും, പഴയ നിയമവും ഓർഡർ അനുസരിച്ചു വായിക്കും ദൈവത്തിനു നന്ദി
പകരുവിൻ. അനേകർക്കും പ്രചധനമാകട്ടെ 🙏
Eeshoye enikum bible vayikuvanum manasilakuvanum krupa taraname
10,11 ഉറപ്പില്ല
എണ്ണം എഴുതി വെക്കുമായിരുന്നില്ല. പക്ഷെ 10 മാസം കൊണ്ട് വായിച്ചു തീർക്കും അങ്ങനെ ഇപ്പൊ 11 വർഷം ആയി
@@njroyroy7115 ok br God bless you
Brother പറഞ്ഞത് സത്യം ആണ്.. നമ്മൾ ഫോൺ നോക്കാൻ എത്ര സമയം വെറുതെ കളയുന്നു.. എന്നാൽ ബൈബിൾ വായിക്കാൻ 5 mnt പോലും കണ്ടെത്തില്ല.. എന്നാലും ദൈവാനുഗ്രഹം എനിക്ക് 3 തവണ കംപ്ലീറ്റ് ചെയ്യാൻ സാധിച്ചു.. ✝️🙏❤️
എങ്കിൽ ഇനി ബൈബിൾ പഠിച്ചു തുടങ്ങിയാലോ?
ദാണ്ടെ ഞാൻ start ചെയ്യുകയാണ് ഇപ്പൊ തന്നെ അബ്ബാ പിതാവേ കൂടെയിരിക്കണേ
ഈശോയെ ഈ ബൈബിൾ വായിച്ചു പൂർത്തിയാക്കാൻ എന്നെ അനുഗ്രഹിക്കേണമേ എന്നിൽ തടസ്സം ആയിരിക്കും തടസ്സത്തെടുത്ത് മാറ്റണമേ
🙏Prayers
ഞാൻ ഏഴ് പ്രാവശ്യം വായിച്ചു പൂർത്തിയാക്കി. എട്ടാം പ്രാവശ്യം വായിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏 ഈശോയെ ഇനിയും ബൈബിൾ വായിക്കാനും ദൈവവചനം ഹൃദയത്തിൽ നിറയാനും വചനം മറ്റുള്ളവർക്കു പകർന്നു കൊടുക്കാനും എന്നെ അനുഗ്രഹിക്കണം. ആമേൻ ആമേൻ
ഞാൻ മൂന്നു തവണ പൂർത്തിയാക്കി ഇപ്പോൾ സന്ധ്യ പ്രാർത്ഥനക്കുശേഷം ഓരോ അധ്യായം വായിക്കുന്നു അതു മുടക്കില്ല ഇപ്പോൾ സോളമൻറെ വരെ ആയിരിക്കുന്നു നാലാമത് പൂർത്തിയാക്കുവാൻ ഈശോയെ അനുഗ്രഹിക്കണേ
നിത്യതക്ക് വളരെ ഉപകാരപ്പെടുന്ന ആത്മീയ അറിവ്.. Jesus bless you bro
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏
ബൈബിൾ വായിച്ചു പൂർത്തിയാക്കാനുള്ളതല്ല , വചനം ദൈവമാണ്, ഒരോ വചനവും ധ്യാനിക്കുവാനുള്ളതാണ്👏
പല ആവർത്തി പൂർത്തിയാക്കാൻ ദൈവം നല്കിയ കൃപയ്ക്കായി കോടാനുകോടി നന്ദി. കഴിഞ്ഞ നോമ്പുകാലത്തിൽ 40 ദിവസം കൊണ്ട് വായിക്കാൻ ദൈവം കൃപ നൽകി. ഈശോ അങ്ങേക്ക് നന്ദി , സ്തുതി , ആരാധന🙏🙏🙏🙏🙏
40 days 😊... വീണ്ടും വായിച്ചില്ലേ വേറെ??
പെന്തുക്കുസ്ത വരെ അപ്പ. പ്രവര്‍ത്തനങ്ങൾ ദിവസവും വായിക്കുകയായിരുന്നു. ഇപ്പോഴാണ് വീണ്ടും തുടങ്ങുന്നത്.
നന്ദി ബ്രദർ ദൈവം അനുഗ്രഹിക്കട്ടെ
Ethrayum nalla prolsahanam Sahodharane Devam Anugrahikkatte Praise the Lord
Daivame ee bible ഉല്പത്തി thudangi വെളിപ്പാട് vare vayikkan സഹായിക്കണം 🙏🙏
Thank you brother,God bless !
Njan randu thavana poorthiyaki... Kreupasanathil udampadi eduthathinushesham.. Moonamathethu jeremhia 10 ayi... Enkilum eniku vachaneghaludey adhyayavum vakyanumberum ormikan kazhiyunnilla.. Ella divasavum half hour vayikum mudenghiyal adutha divasam one hour.. Ave maria... 🙏🙏
ബൈബിൾ പുർണമായി വാങ്ങിച്ചു തീർക്കാൻ ഉള്ള കൃപ കിട്ടുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
Jesus bless my children to attend mass and adoration everyday and recite rosary personally and read bible study bible write bible study bible
Excellent 👍
ഞാൻ ബൈബിൾ പുതിയനിയമം മൂന്ന് ആവർത്തി വായിച്ചു കഴിഞ്ഞു മൂന്നുവർഷമായി ആ കോഡ് കാലം മുതലുള്ള പ്രാർത്ഥിക്കുന്ന വായിക്കുന്നതാണ് പഴയനിയമം രണ്ട് ആവർത്തി വായിച്ചു കഴിഞ്ഞു അടുത്ത ആഴ്ച മുതൽ ഞാൻ മൂന്നാമത്തെ ആവർത്തി പഴയനിയമം വായിക്കും എന്നാലും ഒന്നും ബ്രദർ പറയുന്നപോലെ അങ്ങോട്ട് മനസ്സിലാകുന്നില്ല വ്യക്തമായി പറഞ്ഞുതരുന്നുണ്ട് വിഷു അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
Njan bible vaeekkuvan thirumanichathe esho sredha vechu kettu annu aniku urapaae athukonda njan ennu ee vedio kanuvaan edayayathe annu njan vishwasikkunu eshoye angauday vachanam vaaekumbol parishudhathemave kooday erunnu anikk allaam parenju manasilakki daiva vachanam entey manasil aazhamaae pathiyuvaan sahaaekkanamey anugrehikkanamey 🙏🙏🙏🙏
Oru thavana kazhiju 2th thavana vayichu puthiya niyamam 175 p ayi roma 12 adhiyam
Innu bible reading thudagiyappol ee video surprise aayi youtubeil kandu
Very good message❤️❤️❤️
ഞാൻ ഇപ്പോൾ പത്താമത്തെ പ്രാവശ്യം വായിച്ചു കൊണ്ടിരിക്കുന്നു
Wow, Great inspiration 🙏👍
ഞാനും 3 തവണ മുഴുവൻ ബൈബിൾ ഉം 2 തവണ പുതിയ നിയമവും വായിച്ചു തീർത്തു അതിൽ പിന്നെ ഇടക്ക് കുറച്ചു ഗ്യാപ് വന്നു എനിക്ക് പിന്നെ ആ പയയ തീക്ഷണത കിട്ടുന്നില്ല 😥 ഞാൻ ബൈബിൾ വായിച്ചപ്പോൾ എല്ലാം ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ ഞാൻ ആഗ്രഹിച്ചിരുന്നത് ഉം സ്വോപ്നം കണ്ടത് പോലും ഉള്ള കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ യാഥാർഥ്യമായി എന്റെ കണ്ണ് കൊണ്ട് കാണാൻ കർത്താവ് എന്നെ അനുഗ്രഹിച്ചു 🥰 പക്ഷേ ഇപ്പോ ബൈബിൾ കൈ കൊണ്ട് തുറക്കാൻ പോലും പറ്റാത്ത വിധത്തിൽ ഭയങ്കര പിൻ വലി പോലെ 😥 ഒത്തിരി ഒത്തിരി വചനങ്ങൾ മനപാടം ആയിരുന്നു എല്ലാം മറന്നു മറന്നു പോയ പോലെ 😥 എനിക്ക് ആദ്യത്തെക്കാൾ അധികം തീക്ഷണത യോട് കൂടെ എന്റെ കർത്താവ് ലേക്ക് അടുക്കനും കർത്താവ് ന്റെ വചനം വായിക്കാനും വേണ്ടി കഴിയാൻ പ്രാർത്ഥിക്കണം
സഹോദരി,
ആത്മീയ ദാഹം എന്നത് തിരമാലപോലെ ആണ്.
ചിലപ്പോൾ ചെറിയ തിര, ചിലപ്പോൾ വലുത്.. ചിലപ്പോൾ വളരെ ശാന്തം, മറ്റു ചിലപ്പോൾ അതിലും ചെറിയ തിരകൾ. ..
പക്ഷെ രോക്ഷം കൊണ്ടാൽ സംഹാരം നടത്താൻ കഴിവുള്ള സുനാമി പോലും ഈ കടലിൽ നിന്നും ഉണ്ടാകും.
നീയും ഒരു കടലാണ്. തിന്മയ്ക്കെതിരെ എങ്ങനെ ആഞ്ഞടിക്കണം എന്ന് തീരുമാനിക്കൻ നിനക്കും എനിക്കും കഴിയും.
സുനാമി ആയി ആഞ്ഞടിക്കണോ ചെറിയ തിരയായി രണ്ടു വള്ളത്തിൽ കാലു കുത്തുന്നപോലെ നിൽക്കണോ ??
കഴിഞ്ഞതിനെ ഓർത്തു വിഷമിക്കണ്ട.
കയ്യിൽ ആ വിശുദ്ധ ഗ്രന്ഥം എടുക്കുക.
മുടങ്ങാതെ ഒരു ദിവസം 4 അധ്യായം എന്ത് തടസം ഉണ്ടായാലും ഞാൻ വായിക്കും ഈശോയെ എന്ന് കഠിന പ്രതിജ്ഞ എടുക്കുക. ഒരാധ്യായം വായിച്ചിട്ടെ ഞാൻ ഫുഡ് കഴിക്കു എന്ന് പറയുന്നവരും ഉണ്ട്.
ബൈബിൾ വായന ഒരു ലഹരി ആയാൽ സ്വർഗത്തിലും ഭൂമിയിലെ തമ്പുരാൻ നമ്മളെ ചേർത്ത് പിടിക്കുന്നത് ആത്മാവിൽ അനുഭവിക്കാൻ കഴിയും.
ദൈവം അനുഗ്രഹിക്കട്ടെ 🙏👍
Praise the Lord 🙏🏿🙏🏿🙏🏿🙏🏿
പറയുന്നത് എഴുതിവരുന്നത് നല്ല കാര്യം👍
Thank you 🙏🙏🙏
ഈശോയേ ബൈബിൾ വായിച്ച് പൂർത്തിയാക്കുവാൻ സഹായിക്കണേ
Thank you for your tips 🙏🙏
Thank you brother
God bless
Thanks for your suggestions and tips.GOD Bless You
Nalla tips trychyam
Amen praise the lord 🙏🙏🙏🙏🌹🔥
Super tips God blessyou ❤️🔥
Great noel brother
Oh. Great. Tips. Useful to everybody's
God bless you Amen
Daily kudubarathanail 2 chaptar suvizeshavum. 2 chapter sankeerthanavum vaikkuka year last theerum.
Excellent 🙏
ഫോണിൽ ബൈബിൾ വായിക്കുന്ന തിന് ഡാനിയേൽ അച്ഛൻ ഒരിക്കൽ പറഞ്ഞു ഫോണിൽ വായിച്ചാലും കുഴപ്പം ഇല്ല ഫോണിലുള്ള വചനവും പുസ്തകത്തിലെ വചനവും ഒന്ന് തന്നെ യാണ് സഹോദരാ ഞാൻ 14തവണ സമ്പൂർണ ബൈബിൾ വായിച്ചു ഇപ്പോൾ 15മത്തെ തവണ വായിക്കുന്ന ത്
Thank you brother ❤
Appreciate your interest in God's word
14 പ്രാവശ്യം കഴിഞ്ഞു, 15 start ചെയ്തു.. 🙏🏻
Great.. what have u gaind? Do let us know
Njan pazhayaniyamam vaayichukazhinjju 1998 il puthiyaniyam vaayichittilla krupa)6
Worth watching this video, nice tips
All the glory to the lord Jesus christ🙏
ഒരു കാര്യമുണ്ട്. ബൈബിളും മനസ്സിരുത്തി വായിച്ചാൽ സംശയങ്ങളുടെ കൂടാണ് അത് തീർത്തു പോവുക എന്നുള്ളത് ഒരിക്കൽ പോലും വായിച്ചു പൂർത്തിയാക്കാൻ സാധാരണ ഒരു മനുഷ്യന് സാധിക്കില്ല.എന്നാണ് എൻറെ വിശ്വാസംഞാൻ ഒരു അഞ്ച് എട്ട് തവണ ഓരോ ഗ്രൂപ്പിൽ ചേർന്ന് ബൈബിൾ വായിച്ചിട്ടുണ്ട്പക്ഷേ ഇപ്പോഴും അതിൻറെ ഉള്ളിൽ ഉള്ള അർത്ഥം ഒന്നും തന്നെ മനസ്സിലാവുന്നില്ല എന്നതാണ് സത്യം. ബൈബിൾ വായിച്ചു പോകാം എന്നുള്ളത് മാത്രമേയുള്ളൂ
എങ്കിൽ ഇനി ബൈബിൾ വായിക്കാനല്ല, പഠിക്കുവാൻ തുടങ്ങുക 🙏
അതേ, വായിക്കും തോറും സംശയങ്ങൾക്കുടും.
സംശയം വരുമ്പോൾ പരിശുദ്ധത്മവിനോട് ചോദിക്കാം.. നിരന്തരം ചോദിക്കണം എന്താണ് അത് അങ്ങനെ എഴുതിയത്..? എന്താണ് അതിന്റ അർത്ഥം..? ഇങ്ങനെ എപ്പോഴും ചോദിക്കണം.. അപ്പോൾ അതിനുള്ള മറുപടി നമ്മുടെ മനസ്സിൽ തരും അല്ലെങ്കിൽ ആരുടെ എങ്കിലും പ്രസംഗത്തിലൂടെ നമ്മളെ അറിയിക്കും.. ഞാൻ അങ്ങനെയാണ് എനിക്ക് എപ്പോഴും മറുപടി കിട്ടാറുണ്ട്..
ഞങ്ങൾ ഒരു പ്രാർത്ഥന ഗ്രൂപ്പ് ഉണ്ട് ഹോളി ഫാമിലി മിനിസ്ട്രീസ് ഞങ്ങൾ നാല് ദിവസം കൊണ്ട് ബൈബിൾ വായിച്ച് തീർക്കും ഞങ്ങൾ കേരളത്തിന് പുറത്ത് ധ്യാന കേന്ദ്ര ങ്ങളിൽ ബൈബിൾ വായിക്കുവാൻ പോകാറുണ്ട് ലക്നൗ വിജയ വാട കർണ്ണൂൽ വാറ ങൾ തുടങ്ങി നാല് സ്ഥലങ്ങളിൽ ഫുൾ ബൈബിൾ വായിച്ചിട്ടുണ്ട് പോയ സ്ഥലങ്ങളിൽ നല്ല അഭിഷേക്കം ഉണ്ടായിട്ടുണ്ട്
Bible two time read chaithu .eppol moonnavathu vayekkunnu.Thaiva namam mahathuvappedatte.ammen
അതെ ഞാൻ ഗ്രൂപ്പിൽ ചേർന്നും വായിച്ചിട്ടുണ്ട്
It is very good information brother
Thanks
God bless you brither
വചനം പഠിക്കാൻ ഉള്ള കൃപക്കുവേണ്ടി പ്രാർഥിക്കുന്നു ബ്രദർ എനിക്ക് വചനം പഠിക്കണം വചനം പഠിക്കാൻ പറ്റുന്നുണ്ട് പക്ഷെ കൊട്ടേഷൻ പഠിക്കാൻ പറ്റുന്നില്ല കൊട്ടേഷൻ മറന്നുപോകും ഇതിനെപ്പറ്റി ഒരു ടോക്കു ചെയ്യാമോ
ഈശോയെ എനിക്ക്ബൈബിൾ എഴുതി പൂർത്തിയാക്കുവാൻ സാധിക്കണമെ സ്തോത്രം
Thanks for this message.
Thanku God
Thank you somuch brother god grace 🙏🏻 isoye help me
Thanks for your suggestion
Njan2019 ലാണ് ഈശോയെ അറിയാൻ തുടങ്ങിയത് ഇപ്പോൾ പൂർണമായി 5 തവണയായി. പുതിയ നിയമം 15 തവണ ആയി
എങ്കിൽ വേഗം ഇനി ബൈബിൾ പഠിച്ചു തുടങ്ങുക 🙏
ഏതൊരു പുസ്തകം ആണെങ്കിലും നമ്മൾ അത് മുഴുവൻ വായിച്ചാലേ അതിലെ ഉള്ളടക്കം നമുക്ക് മനസ്സിലാവുള്ളു. അത് ഒരു കഥാ പുസ്തകം ആണെങ്കിൽ പോലും. അപ്പോൾ ബൈബിൾ എന്ന് പറയുന്ന ദൈവ വചനം പുസ്തക രൂപത്തിൽ നമുക്ക് തന്നിരിക്കുന്നത് അത് മുഴുവൻ വായിക്കാനും ധ്യാനിക്കാനും ആണ്.. ബൈബിൾ മുഴുവൻ വായിച്ചിട്ട് അടുത്ത തവണ വായിക്കുമ്പോൾ അറിയാം. പഴയ നിയമത്തിലെ കണക്ഷൻ പുതിയ നിയമത്തിലെ തിരുവചനത്തിൽ നമുക്ക് കാണാൻ സാധിക്കും. തിരുവചനം പലപ്രാവശ്യം വായിക്കാനും അതിലെ ആന്തരികർത്ഥ മനസിലാക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Great Bro..
Praise the lord ❤❤❤
Can you start that Bible reading series again in our groups ❤
Will think about it 👍
Very much informative..
Thank you so much for nice tips
But background music is very much irritating
Thank you 👍👍👍👍👍
Esoye Bible vayichu poorthiyakkan sahayikkaname😊
ഞാൻ ബൈബിൾ വായിക്കുന്ന ഒരു ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട് ഡെയിലി ഒരു അധ്യായം വെച്ച് വായിച്ചുകൊണ്ടിരിക്കുന്നു
Very good. Appreciated 🙏👍
ആമേൻ 💕
ഞാൻ 4 പ്രാവശ്യം വായിച്ചു ..ഇനി 5 തുടങ്ങണം
ദിവസം അരമണിക്കൂർ വച്ച് വായിച്ചാൽ 6 മാസം കൊണ്ട് പൂർത്തിയാക്കാം.
ബൈബിൾ എത്ര രൂപ ആകും bro...ഓൺലൈനിൽ വാങ്ങാൻ കഴിയുമോ..ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് വാങ്ങണം എന്നുണ്ട് bro...pls rply🥰
ആമസോണിൽ ലഭ്യമാണ്. 150 രൂപ മുതൽ ലഭിക്കും
JESUS bless me to complete bible reading and writing
Happy to hear that 👍
God bless you🙏🙏
Amen hallelujah hallelujah 🙏🙏🙏🙏
Thank you brother 🙏🙏🙏
Super
Thank you God
ഇങ്ങനെ യുള്ള ചോദ്യം ചോദിക്കുന വരെ. 2. Thess. :- 1 :- ,6_8 pls. Follow.
100ദിവസം കൊണ്ട് പൂർത്തീകരിക്കുകയും ചെയ്തു
Great 😊❤
വീണ്ടും വായിക്കുക. നിർത്തരുത് 🙏
എന്റെ കൈയ്യിൽ ബയിബിൾ ഇല്ല. ഒരെണ്ണം വാങ്ങിക്കാൻ പോകാൻ ഒരുങ്ങിട്ടു ദിവസമായി. ജോലി എല്ലാം കഴിഞ്ഞു പോകാം എന്ന് ഓര്ക്കും. പക്ഷെ ജോലി തിരുബോൾ പോകാൻ തോന്നില്ല 🤔എന്തോ ഒരു തടസം പോലെ.
Thank you br❤
ഞാൻ പഠിക്കുന്ന സമയത്ത് എല്ലാ ദിവസവും 5-10 അധ്യായം വെച്ച്... നിരവധി തവണ വായിച്ചിട്ടുണ്ട്..... ബൈബിൾ ക്വിസ് മത്സരങ്ങളിൽ പ്രൈസ് കിട്ടിയിട്ടും ഉണ്ട്...
Very Good, വീണ്ടും വായിക്കുമോ?
Amen 🙏🏼🙏🏼🙏🏼
ഞാൻ ഒരു പ്രാവശ്യം വായിച്ചു തീർത്തു. രണ്ടാം പ്രാവശ്യം വായിച്ചു തുടങ്ങി!
God bless you
❤🙏🏻 ty
Thank you so much
🙏🙏
Bible is already written by the followers of Jesus( disciples), inspired by the Holy Spirit. Should you write it again?
I am trying to lead a good christian life. Please don't compare me with the apostles.🙏
Amen
Hallelujah
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
🙏🏻 Amen
െ ബൈബിൾ ദിവസവും 22 2 അര മണിക്കൂർ വായിച്ചാൽ 3 മാസം കൊണ്ട് പൂർത്തിയാക്കാം നമ്മൾ വായിക്കുന്ന ഭാഗം ഒരു പേപ്പർ കഷ്ണം വച്ച് അടയാളം വയ്ക്കണം ആദ്യം മുതൽ വായിക്കണ o
Evide muthal vayekkan thudanganam
Will do a Video about this. 👍
❤❤❤❤❤
ഞാൻ ഒരു വർഷം കൊണ്ട് പൂർത്തിയാക്കി
ഞാൻ 13തവണ വായിച്ചു കഴിഞ്ഞു ഞാൻ സമ്പൂർണ ബൈബിൾ 5മാസവും 16ദിവസവും എടുത്തു എന്റെ ഒരു കോൺസൻഡ്രേഷനും പോകാറില്ല ഞാൻ ഫോണിൽ തന്നെ യാണ് വായിക്കുന്നത് നിങ്ങൾ പറയുന്നത് ശരിയല്ല മനസിരിത്തി വായിക്കണം
Physical Bible ഒരുതവണ വായിച്ചു പൂർത്തിയാക്കി നോക്കൂ. വ്യതാസം നമുക്ക് തന്നെ മനസിലാകും. പിന്നെ സഹോദരിയുടെ concentration പോലുന്നില്ല എങ്കിൽ എല്ലാവരും അങ്ങനെ ആകണം എന്നില്ലല്ലോ. ഇനി നിങ്ങൾക്ക് ഫോണിൽ വായിക്കാനാണ് ഇഷ്ടം എങ്കിൽ വായിച്ചോളൂ. ഞാൻ അതിനു എതിരല്ല. പക്ഷെ, ഫോണിൽ ബൈബിൾ മാത്രമല്ല നമ്മൾ ഉപയോഗിക്കുന്നത് . വചനം ദൈവ നിവേശിതമാണ് എന്ന തിരുവചനം 15 min കുറഞ്ഞ പക്ഷം ഞാൻ വ്യാഖ്യാനം പറഞ്ഞാലേ എന്തുകൊണ്ട് പേപ്പർ ബൈബിൾ വായിക്കണം എന്ന് ഞാൻ പറഞ്ഞതിന്റെ അർഥം നിങ്ങൾക്ക് മനസിലാകൂ. എന്നാൽ ഇത് എന്റെ അഭിപ്രായമല്ല, സഭയിലെ ശ്രഷ്ഠരായ പിതാക്കന്മാർ പോലും പഠിപ്പിക്കുന്നത് ഇതാണ്. പക്ഷെ, അതിനെക്കുറിച്ചു വെളിച്ചം പൂർണ്ണമാകാത്തവർ ഇരുട്ടിൽ ടോർച് ഉപയോഗിക്കില്ല എന്ന് പറഞ്ഞ് ഇപ്പോളും പന്തം കത്തിച്ചു നടക്കും.
ദൈവം അനുഗ്രഹിക്കട്ടെ 🙏
സമ്പൂർണ്ണ ബൈബിൾ കയ്യിൽ പിടിച്ച് വായിക്കാനുള്ള കൈക്ക് ബലമില്ലാത്തവർ എന്തു ചെയ്യും@@Parudeessa
👍👍👌
ഇവയുടെ വായിച്ച പൂർത്തിയാക്കുവാൻ ഗ്രഹിക്കാനും പഠിക്കാനും എന്നെ സഹായിക്കാൻ
Hi, Noel how are you? God bless you mone 🥰
Am Great. . 😁 Thanks chechi.. Jesus bless. ..🙋