@@rajeshappukuttan9104പാർട്ടി എന്ത് ചെറ്റത്തരം കാണിച്ചാലും ചിഹ്നത്തിന് കണ്ണും പൂട്ടി വോട്ട് കൊടുക്കുന്ന വിഡ്ഢികൾ ഇപ്പോഴും ഉണ്ട്..അവരെയും കുടുംബങ്ങളെയും സഹകരണ- കുടുംബശ്രീ മേഖല വഴി പാർട്ടിയുടെ സമാന്തര സാമ്പത്തിക വ്യവസ്ഥയിൽ കുരുക്കി നിർത്തപ്പെട്ടവരാണ്..ബാക്കിയുള്ളവർ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരും..ആരെയൊക്കെ പാർട്ടി ഉപദ്രവിച്ചാലും തങ്ങളുടെ മേൽ പാർട്ടി കൈ വെക്കില്ല എന്ന ഓവർ കോൺഫിഡൻസിൽ കഴിയുന്ന ഇവരാണ് പാർട്ടിയ്ക്ക് ഉറച്ച വോട്ടിംഗ് ശതമാനം ഉണ്ടാക്കിക്കൊടുക്കുന്നത്..അടുത്ത പ്രാവശ്യവും സി പി എം അധികാരത്തിൽ വരികയാണെങ്കിൽ ഇനി കൈയ്യിട്ട് വാരുക സഹകരണ- കുടുംബശ്രീ മേഖലയിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരുടെ പോക്കറ്റിൽ നിന്നും ആയിരിക്കും.അപ്പോൾ അവർ കാര്യം മനസ്സിലാകും…പിന്നെ പാർട്ടിക്ക് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയാവും..അടുത്ത തെരഞ്ഞെടുപ്പിൽ യു ഡി എഫ് വരികയാണെങ്കിൽ അതിനപ്പുറത്തെ തെരഞ്ഞെടുപ്പിൽ സി പി എം വീണ്ടും അധികാരത്തിൽ വരും..
എനിക്ക് തോന്നുന്നില്ല കോൺഗ്രസ് 2026 ഇൽ വരുമെന്ന് 🥲. അതായത് 29 സീറ്റ് അധികം നേടി കേരളത്തിൽ അധികാരത്തിൽ വരാൻ ഈ നിലക്ക് കോൺഗ്രസിന് പറ്റില്ല😢.പല സ്ഥലത്തും ഒരു നാല് പേർ ചേർന്നുള്ള ജാഥ വിളിക്കാൻ പോലും ആവാത്ത രീതിയിൽ ആയിരിക്കുന്നു കോൺഗ്രസ് 🥲
@@anooprs8229 ബിജെപിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും എളുപ്പമല്ല. കാരണം ഇടത് വിരുദ്ധ വോട്ട് ഭിന്നിക്കപ്പെടുന്നു. ബിജെപി സ്ഥാനാർഥി ജയിച്ചില്ലെങ്കിലും അവർ പിടിക്കുന്ന വോട്ട് എൽഡിഫിന് ഗുണം ചെയ്യും.
കേരളത്തിലെ യു. ഡി. എഫ് ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് ന്യൂനപക്ഷങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. ന്യൂനപക്ഷങ്ങളിൽ നിന്ന് മാത്രം 25 മുതൽ 30 വരെ സീറ്റുകൾ യു. ഡി. എഫിന് ലഭിക്കും. ബാക്കിയുള്ള 110 മുതൽ 115 വരെ സീറ്റുകളിൽ എൽഡിഎഫും എൻഡിഎയും ചേർന്ന് 110 മുതൽ 115 വരെ മണ്ഡലങ്ങളിൽ 60% മുതൽ 65% വരെ വോട്ടുകൾ നേടും. അതിനാൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ യു. ഡി. എഫിന് വിയർക്കേണ്ടി വരും.
കേരളത്തിൻറെ കാലമൊക്കെ 1980 കളിൽ കഴിഞ്ഞു ഇനിയിപ്പോ ആര് അധികാരത്തിൽ വന്നാലും വലിയ മല മറിച്ചിലുകൾ ഒന്നും പ്രതീക്ഷിക്കാനില്ല കടംവാങ്ങി രണ്ടറ്റം കൂട്ടിമുട്ടിച്ച് ഇതേപോലെ തട്ടിയും മുട്ടിയും ഒക്കെ അങ്ങ് പോകും😊
BJP സമരം നടത്തി UDF നെ ജയിപ്പിക്കണ്ട! പല പ്രമേയവും സംയുക്തമായി പാസാക്കുന്ന ഇടത് വലത് മുന്നണികൾ ഒരേ നാണയത്തിൻടെ രണ്ട് വശമല്ലേ. വാളയാറ് വിട്ടാൽ ഒരേ ജട്ടിയിൽ താമസമല്ലേ രണ്ടും
ശങ്കരൻ വക്കീൽ ഇത് പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി, കുറെ ഇടതു വിരുദ്ധ പിണറായി വിരുദ്ധരെ സുഖിപ്പിക്കുന്ന പ്രവർത്തിയിൽ അനവരതം അക്ഷീണം ഏർപ്പെട്ടിരിക്ക് ന്നു... അല്ലാതെന്തു....
LDF വിരോധം യുഡിഎഫ് വോട്ടാകുന്ന കാലം കഴിഞ്ഞു. മറിച്ചും. ബിജെപി വോട്ടു വർദ്ധിക്കും. LDFന്നും UDF ന്നും വോട്ടു കുറയും. കൂടുതൽ കുറവു യുഡിഎഫിന്നായതുകൊണ്ടു ഭരണം LDF നിലനിർത്തും
കോൺഗ്രസ് ന് വോട്ട് ഷെയർ കൂടും ഒപ്പം സീറ്റ് വർധിക്കും പക്ഷേ 60-65 സീറ്റ് ആണ് എന്റെ നിരീക്ഷണം. Ldf നെ സംബന്ധിച്ച് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ല 72-75 സീറ്റ് മായി അധികാരം പിടിക്കും. ബിജെപി 1-5 സീറ്റ്. വോട്ട് ഷെയർ 20-25. ഇനിയും ഒന്നേ കാൽ വർഷം ഉണ്ട് ഈ സമയം ഉണ്ടാകുന്ന സംഭവ വികാസങ്ങൾ, ഓരോ മുന്നണി നീക്കവും, സ്ഥാനാർഥി കൾ എല്ലാം സ്വാധീനക്കുന്ന ഘടകങ്ങൾ.. 2016 മുന്നേ വരെ ഭരണ വിരുദ്ധ വികാരം ഉണ്ടായാൽ ജന വോട്ട് കൾ ഒരു പാർട്ടി യിലേക്ക് കേന്ദ്രീകരിക്കും. യുഡിഫ് എങ്കിൽ LDF. Ldf എങ്കിൽ യുഡിഫ് എന്ന രീതി ബിജെപി വോട്ട് പിടിച്ചാലും 10 % വോട്ട് ഷെയർ. അത് വലിയൊരു മാറ്റം ഉണ്ടാക്കില്ല ഇന്ന് ബിജെപി ക്ക് 20 % വോട്ട് ഷെയർ ആയി. ഇത് 2026 ൽ പ്രതിഫലിക്കണം എന്ന് നിർബന്ധം ഇല്ല പക്ഷേ ശക്തനായ നേതാവ്, ശക്തരായ സ്ഥാനാർഥികൾ എങ്കിൽ നിഷ്പക്ഷ വോട്ടുകൾ സ്പ്ലീറ്റ് ചെയ്യാൻ സാധ്യത കൂടുതൽ.. 30-40 മണ്ഡലങ്ങളിൽ അങ്ങനെ സംഭവിച്ചാൽ റിസൾട്ട് പ്രവചിക്കാൻ കഴിയില്ല ഒരു തൂക്ക് മന്ത്രി സഭ ക്ക് പോലും സാധ്യത ഉണ്ട്.. 2021 ൽ പല മണ്ഡലത്തിലും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച ഒത്തിരി സ്ഥാനാർഥി കൾ ഉണ്ട്. ഇതേ പറ്റേൺ ആവർത്തിച്ചാൽ ldf ഭരണം പിടിക്കും. സമീപ കാല ഇലക്ഷൻ റിസൾട്ട് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ ആണ് ജനങ്ങൾ ശ്രമിക്കുന്നത്..
യുഡിഎഫിൻ്റെ കാലത്ത് ആശുപത്രികൾ ഒക്കെ എങ്ങനെ ആയിരുന്നു എന്ന് ഓർമ വേണം. പിന്നെ എലിപ്പനി, ജപ്പാൻ പനി, ഡെങ്കി എന്ന് വേണ്ട സകലമാന പനികൾ. ആരോഗ്യമേഖല എന്നത്തേക്കാളും മെച്ചം ആണ് ഇന്ന്.
തുറന്നല്ല ,തുറി തോൽപ്പിക്കുക എന്ന് കേട്ടിട്ട് ഉണ്ടോ ? അതാണ് ഈ പൊട്ടന് പറ്റിയത്,ഒരു സ്ഥാനം കിട്ടാത്തതിൻ്റെ അമർഷം! കേരളം അല്ലാതെ വേറേ നല്ല നാട് ഉണ്ടെങ്കിൽ താങ്കൾ എന്താ കേരളം വിട്ടു പോവതത്,
All those Congress leaders above 60/65 should take valatory retirement from positions and field youngers whom people loved, only way to bring back Congress.
സംസ്ഥാന സർക്കാരിന് കടം വാങ്ങണമെങ്കിൽ മുഖ്യമന്ത്രിക്ക് ആഡമ്പര ജീവിതം നയിച്ചേ പറ്റൂ. പിച്ചക്കാരനെ പോലെ ഒരു മുഖ്യമന്ത്രി നടന്നാൽ ആ നിലവാരത്തിലുള്ള പണമേ കിട്ടൂ വക്കീലേ..😂😂
മിക്കവാറും ഇനിയും സഖാക്കൾ ജോലിക്ക് പോകാതെ ഊ... തിന്നുന്ന തുടരും എന്നാണോ,കൊണ്ഗ്രെസ്സ് ലെ വാഴകൾ വിജയന്റെ പാർട്ടിയുടെ ലീലകൾ പ്രകടന പത്രികയിൽ എഴുതിയ മതി മാസപ്പടി, നവീൻബാബു വിന്റെ മരണം, കോവിഡ് അഴിമതി, etc 25പേപ്പർ ൽ എഴുതാൻ ഉണ്ട് അത് മാത്രം മതി വിജയനെ ഹാർപ്പിക്ക് ഒഴിച്ച് കളയും മലയാളികൾ 👍
The chance Kerala had to develop is long gone, lost in 80s or 90s. Now we can say we are No1 because we are working outside and bringing money from outside.
സോഷ്യൽ എജിനീറിങ്ങൽ ഇതുപോലെവിലിരുത്തൽ നടത്തുന്ന മറ്റോരാൾ ഉണ്ടോ ? ഞങ്ങളുടെ നാട്ടിൽ മീൻ ചട്ടിയ്ക് ഇപ്പോൾ പേര് പിച്ചാട്ടീന്നാ കുഞ്ഞപ്പൻ കണ്ട മാത്രയിൽ പറഞ്ഞതാ
കാര്യം എന്തൊക്കെയായാലും ഒരു കാര്യം ഞാൻ പറയാം ആര് ഭരിച്ചാലും ശരി ഇല്ലെങ്കിലും ശരി, ഈ കമ്മി ശവങ്ങൾ നാട് കുട്ടിച്ചോറാക്കി. ഇത്ര അഹങ്കാരത്തിലും പക്ഷപാതത്തിലും മുന്നോട്ടുപോകുന്ന ഒരു സർക്കാരി ഈ ലോകത്ത് ഉണ്ടാവില്ല 😢
these opposition inefficiency could only be the surviver of this government, especially they aren't successful to bring this before hournable court like the late VS Achudanthan
അഴിമതിയുടെ കാര്യത്തിൽ ഈ സർക്കാർ നമ്പർ one ആണു. അഴിമതി കെടുകാര്യസ്ഥത ഇതിനെല്ലാം ഉപരി നാക്കെടുത്തൽ നുണ മാത്രം പറയുന്ന കൊറേ നേതാക്കൻമാരും. എങ്ങനെയെങ്കിലും ഈ നശിച്ച ഭരണം ഒന്ന് തീർന്ന് കിട്ടയാ മതി
Escort ആർഭാടത്തിൻ്റെ കാര്യത്തിൽ പിണറായി കഴിഞ്ഞാൽ 2nd റാങ്ക് കരുണകരൻ മരാർ ആയിരുന്നു. രാജനെ കൊന്ന അൽപൻ മരാര് , വെറുതെ അല്ല മക്കൾ ഗുണം പിടിക്കാൻ ഒരു സാധു വാര്യർ കുടുംബത്തെ നശിപ്പിച്ചിട്ട് ആണ്. ഏറ്റവും ആർഭാടം ഇല്ലാത്തത് പാവം ചാണ്ടി സാറ് ന് ആയിരുന്നു
ഉള്ളി സുര bjp അധ്യക്ഷൻ സ്ഥാനത്തിരിക്കുനിടത്തോളം കാലം bjp കേരളത്തിൽ ക്ലച് പിടിക്കില്ല. അവൻ കാലൻ കഴുകൻ വീണ്ടും അധികാരത്തിൽ വരാൻ ചുക്കാൻ പിടിക്കുന്നവനാണ്.
സാറിന്റെ മാതാപിതാക്കൾക്ക് മാത്രമേ നിരാശ ഉണ്ടാവാൻ വഴിയുള്ളു ചരിത്രത്തിൽ ആദ്യമായി 1600 രൂപ പെൻഷൻ കൊടുക്കുന്ന മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായി തലക്ക് വെളിവുള്ള ആരെങ്കിലും പിണറായിയെ പുറത്താക്കുമോ. ഓണപ്പരീക്ഷ എത്തിയാലും പാഠപുസ്തകം എത്തിക്കാത്ത ലീഗ്കാരനെ വിദ്യാഭ്യാസ മന്ത്രിയാക്കാ൯ കേരളത്തിലെ എത്ര ശതമാനം ആളുകൾ തയ്യാറാകും
ക്ഷേമപെന്‍ഷന്‍ മാത്രം കൊടുത്താല്‍ മതി, കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വരെ കിട്ടാനില്ല. പെന്‍ഷനായവര്‍ക്ക് ആനുകൂല്യങ്ങള്‍ ഇല്ല, ഉച്ചക്കഞ്ഞിക്ക് പ്രധാനാധ്യാപകര്‍ പിരിവെടുക്കണം, ലോണെടുക്കണം, പരീക്ഷ നടത്താന്‍ കാശില്ല. പാഠപുസ്തകം എത്തിയെങ്കില്‍ എന്താ കാര്യം, എപ്ലസുകാരന് അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത അവസ്ഥയിലാണ് വിദ്യാഭ്യാസം. പിള്ളേരു മുഴുവന്‍ നാടു വിട്ടുപോകുവാ.
വക്കീൽ മാത്രമേ ഇങ്ങനെ സത്യം വിളിച്ചുപറയുന്നുള്ളൂ. അഭിവാദ്യങ്ങൾ ❤❤😮❤❤
😂😂😂😂ഇയാളോട് 😂😂😂
നാട്ടിലെ ഏറ്റവും വലിയ പ്രശ്നo മയക്കുമരുന്ന് ആണ് പുതു തലമുറയും നശിക്കുന്നു ക്രമസമാധാന പ്രശനoഉണ്ടാക്കുന്നു കൊലപാതകം അതാണ് ഏറ്റവും പ്രശ്നം
മൂന്നാമതും എൽഡിഎഫ് വരണം. അവർ വരുത്തി വെച്ച കടം അവർ തന്നെ കൊണ്ട് നടക്കട്ടെ.
അവർ കൊണ്ടുനടക്കില്ല.. ജനങ്ങളുടെ തലയിൽ വച്ച് കൊടുക്കും.
അതാണ് ന്യായം 😂
@@rajeshappukuttan9104പാർട്ടി എന്ത് ചെറ്റത്തരം കാണിച്ചാലും ചിഹ്നത്തിന് കണ്ണും പൂട്ടി വോട്ട് കൊടുക്കുന്ന വിഡ്ഢികൾ ഇപ്പോഴും ഉണ്ട്..അവരെയും കുടുംബങ്ങളെയും സഹകരണ- കുടുംബശ്രീ മേഖല വഴി പാർട്ടിയുടെ സമാന്തര സാമ്പത്തിക വ്യവസ്ഥയിൽ കുരുക്കി നിർത്തപ്പെട്ടവരാണ്..ബാക്കിയുള്ളവർ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരും..ആരെയൊക്കെ പാർട്ടി ഉപദ്രവിച്ചാലും തങ്ങളുടെ മേൽ പാർട്ടി കൈ വെക്കില്ല എന്ന ഓവർ കോൺഫിഡൻസിൽ കഴിയുന്ന ഇവരാണ് പാർട്ടിയ്ക്ക് ഉറച്ച വോട്ടിംഗ് ശതമാനം ഉണ്ടാക്കിക്കൊടുക്കുന്നത്..അടുത്ത പ്രാവശ്യവും സി പി എം അധികാരത്തിൽ വരികയാണെങ്കിൽ ഇനി കൈയ്യിട്ട് വാരുക സഹകരണ- കുടുംബശ്രീ മേഖലയിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരുടെ പോക്കറ്റിൽ നിന്നും ആയിരിക്കും.അപ്പോൾ അവർ കാര്യം മനസ്സിലാകും…പിന്നെ പാർട്ടിക്ക് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയാവും..അടുത്ത തെരഞ്ഞെടുപ്പിൽ യു ഡി എഫ് വരികയാണെങ്കിൽ അതിനപ്പുറത്തെ തെരഞ്ഞെടുപ്പിൽ സി പി എം വീണ്ടും അധികാരത്തിൽ വരും..
കടം വാങ്ങൽ പിന്നെയും തുടരും ഉളുപ്പില്ലാതെ. നാട് നശിപ്പിച്ചു നാറാണക്കല്ലാക്കും. തള്ളും നുണയും ഉഡായിപ്പും സർവത്ര. കഷ്ടം. അനുഭവിച്ചോ
എനിക്ക് തോന്നുന്നില്ല കോൺഗ്രസ് 2026 ഇൽ വരുമെന്ന് 🥲. അതായത് 29 സീറ്റ് അധികം നേടി കേരളത്തിൽ അധികാരത്തിൽ വരാൻ ഈ നിലക്ക് കോൺഗ്രസിന് പറ്റില്ല😢.പല സ്ഥലത്തും ഒരു നാല് പേർ ചേർന്നുള്ള ജാഥ വിളിക്കാൻ പോലും ആവാത്ത രീതിയിൽ ആയിരിക്കുന്നു കോൺഗ്രസ് 🥲
If BJP gets 10 to 20 seats, then there is no chance for Congress party
Congrass il thammil adi ane mukkiyan kasera onne ullu but eallaperkkum mukkiyan akanam Kerala kazuthakal eanthe cheyyum😂
@@anooprs8229 ബിജെപിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും എളുപ്പമല്ല. കാരണം ഇടത് വിരുദ്ധ വോട്ട് ഭിന്നിക്കപ്പെടുന്നു. ബിജെപി സ്ഥാനാർഥി ജയിച്ചില്ലെങ്കിലും അവർ പിടിക്കുന്ന വോട്ട് എൽഡിഫിന് ഗുണം ചെയ്യും.
അതിനു ആർക്ക് വേണം ജിഹാദി കോൺഗ്രസ് ഭരണം
ബിജെപി ക്ക് ഏത് സീറ്റാ ഉറപ്പ് 😂
പ്രതിപക്ഷംപൂർണപരാജയം...
എന്തൊരു വിവരക്കേടുള്ള ജനങ്ങൾ ആണ് ഈ സംസ്ഥാനത്ത്. വിവരദോഷികളെയും അഹംഭാവികളെയും മാത്രം തിരഞ്ഞെടുക്കുന്ന ഒരേ ഒരു state.
പൊങ്കച്ചത്തിനും ഒരു കുറവും ഇല്ല.
പിണറായി ചക്രവർത്തി നീണ്ട നാൾ വാഴട്ടെ കേരളത്തിലെ സാധാരണക്കാർ നാടുവിട്ടു പോട്ടെ
പിണറായിയെ ജയിലിൽ കയറ്റാതെ സംരക്ഷിക്കുന്നത് ബിജെപിയാണ് ലാവലിൻ കേസ് മാറ്റ് മാറ്റിവെച്ചു പോകാൻ സഹായിക്കുന്നു അതുകൊണ്ടാണ് അവരോട് സ്നേഹം കൂടുതൽ
സത്യത്തിൽ ക്യാബിനറ്റിൽ ഉള്ളത് പ്രൊഫഷണലുകൾക്കു പകരം വിവിധ തരം മാഫിയക്കാരുടെ ലീഡർമാരാണ് ഇച്ഛാശക്തി ആർക്കോ ഒക്കെ വേണ്ടി വിനിയോഗിക്കുന്ന ഒരു സംരംഭം.....
ചിഞ്ചു റാണി എന്നൊരു മന്ത്രി ഉണ്ട് എന്ന് ഇന്നാണ് ഓർക്കുന്നത്
അക്ഷരത്തെറ്റ് പൊറുക്കില്ല. ചിൻജു അല്ല “ചീഞ്ഞു “റാണിയാണ്
വെറുതെ പുതിയ ടാക്സ് ചാർജ് ചെയ്യാൻ മാത്രം ഉള്ള ഒന്നുണ്ടല്ലോ കേന്ദ്ര ത്തിൽ.. അത് പോലെ ഒന്നും അല്ലല്ലോ😂😂😂😂😂
സിഎജി റിപ്പോർട്ട് വന്നിട്ട് ഉണ്ട്...ഖജനാവ് ഫുൾ പൂച്ച പെറ്റു കിടക്കുകയാണ്... next ഭരിക്കാൻ വരുന്നവൻ്റെ നിക്കർ കീറും 😅😅😅😅
Njan oru ldf karan ane eannal pinarayi baranathode njan party vittu eapool oru partiyilum visvasikkunnilla but adutha election nil BJP baranam vannal mathrame keralam rasha pefuka ullu eannane eante visvasam❤
@@kjnair1184ഹുയ്യോ എജ്ജാതി originality 😂💯
@@suhailmuhmed6074നിനക്ക് ഒറിജിനൽ കാണണമെങ്കില്‍ എന്റെ നാട്ടിലേക്ക് വാ ഇടതു നരച്ച് കാവി ആയ 100 എണ്ണത്തിനെ കാണിച്ച് തരാം 😊.
@@suhailmuhmed6074😂😂😂
Advacate sir സൂപ്പർ, കേരളം കൈവിട്ടുപോയി. ഇനി രക്ഷ ദൈവത്തിൽ മാത്രം. 🙏
അസത്യങ്ങൾ അർദ്ധ സത്യങ്ങൾ. പുകമറ...ഇതാണ് ഇപ്പോഴത്തെ മാധ്യമ അജണ്ട
സിപിഎമ്മിന് ഹാട്രിക് വിജയം വീണ്ടും ഉണ്ടാകും അതിനാവശ്യമായ ജാതി ധ്രുവീകരണം ഉണ്ടാക്കുന്നതിനുള്ള നട പടികൾ ആരംഭിച്ചുകഴിഞ്ഞു
കേരളത്തിലെ യു. ഡി. എഫ് ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് ന്യൂനപക്ഷങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. ന്യൂനപക്ഷങ്ങളിൽ നിന്ന് മാത്രം 25 മുതൽ 30 വരെ സീറ്റുകൾ യു. ഡി. എഫിന് ലഭിക്കും. ബാക്കിയുള്ള 110 മുതൽ 115 വരെ സീറ്റുകളിൽ എൽഡിഎഫും എൻഡിഎയും ചേർന്ന് 110 മുതൽ 115 വരെ മണ്ഡലങ്ങളിൽ 60% മുതൽ 65% വരെ വോട്ടുകൾ നേടും. അതിനാൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ യു. ഡി. എഫിന് വിയർക്കേണ്ടി വരും.
കേരളത്തിൻറെ കാലമൊക്കെ 1980 കളിൽ കഴിഞ്ഞു ഇനിയിപ്പോ ആര് അധികാരത്തിൽ വന്നാലും വലിയ മല മറിച്ചിലുകൾ ഒന്നും പ്രതീക്ഷിക്കാനില്ല കടംവാങ്ങി രണ്ടറ്റം കൂട്ടിമുട്ടിച്ച് ഇതേപോലെ തട്ടിയും മുട്ടിയും ഒക്കെ അങ്ങ് പോകും😊
BJP സമരം നടത്തി UDF നെ ജയിപ്പിക്കണ്ട!
പല പ്രമേയവും സംയുക്തമായി പാസാക്കുന്ന ഇടത് വലത് മുന്നണികൾ ഒരേ നാണയത്തിൻടെ രണ്ട് വശമല്ലേ.
വാളയാറ് വിട്ടാൽ ഒരേ ജട്ടിയിൽ താമസമല്ലേ രണ്ടും
പ്രതിപക്ഷമായ UDF വളരെ
ദുർബ്ബലമായതിനാൽ വീണ്ടും ഇടതു കക്ഷം കഷ്ടകാലത്തിന് മൂന്നാമതും വരും
ഇനി ഭരണം ഞങ്ങക്ക് വേണ്ടേ വേണ്ട എന്ന് വിളിച്ചു കൊണ്ട് ഓടുന്ന പാർട്ടികളെ 2026 ൽ കാണാം😂😂😂
😂😂😂
😂😂👍
Excellent and realistic analysis...❤
ബിജെപി കുറിച്ച് പറയുമ്പോ കൗമുദി മാപ്രയുടെ മുഖം കാണണം 😂
ശങ്കരൻ വക്കീൽ ഇത് പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി, കുറെ ഇടതു വിരുദ്ധ പിണറായി വിരുദ്ധരെ സുഖിപ്പിക്കുന്ന പ്രവർത്തിയിൽ അനവരതം അക്ഷീണം ഏർപ്പെട്ടിരിക്ക് ന്നു... അല്ലാതെന്തു....
വക്കീൽ വെള്ളപ്പാളിയൊക്കെ എതിർപ്പാണ് ൽഡിഫ് ന്റെ രക്ഷ
പ്രതിപക്ഷം വേസ്റ്റ് ജനം മടുത്തിട്ട് അവർക്കു വോട്ട് ചെയ്യുമെന്നതാണ് അവരുടെ പ്രതീക്ഷ. ജനകീയ പ്രശ്നങ്ങളൊന്നും കണ്ടതായ ഭാവമില്ല.
വക്കീൽ അദ്ദേഹത്തിന്റെ നിരൂപണം കാസർഗോഡ് മുതൽ പാറശാല വരെ പ്രചരിപ്പിക്കണം. കേരള ജനത സത്യം അറിയട്ടെ
സതീശൻ പ്രതി പകഷ നേതാവായിരിക്കുന്നിടത്തോളം പിണറായി ഗവണ്മെന്റ് സേഫ് ആണ്. അയാളാണ്, ഇയാളെ നില നിർത്തുന്നത്.
LDF വിരോധം യുഡിഎഫ് വോട്ടാകുന്ന കാലം കഴിഞ്ഞു. മറിച്ചും. ബിജെപി വോട്ടു വർദ്ധിക്കും. LDFന്നും UDF ന്നും വോട്ടു കുറയും. കൂടുതൽ കുറവു യുഡിഎഫിന്നായതുകൊണ്ടു ഭരണം LDF നിലനിർത്തും
ജയശങ്കർ സാർ 🎉 അഭിനന്ദനങ്ങൾ
പിണറായി ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും കൊടുക്കാനുള്ള കുടിശ്ശിക തിരഞ്ഞെടുപ്പിന് മുമ്പ് കൊടുത്താൽ വിജയം എൽഡിഎഫിനോടൊപ്പം ആയിരിക്കും.
@@rpoovadan9354 ഇനി ഒരു മാസത്തെ കൂടി കുടിശികയെ ഉള്ളൂ 💀💀
@@R9oost പെന്‍ഷന്‍കാര്‍ക്കൊക്കെ ലക്ഷങ്ങളാ കിട്ടാന്‍ കിടക്കുന്നത്. എന്ത് ഒരു മാസത്തെ കുടിശിഖ.
@@sarikak14 നീ ഏതാ വാണമേ 😂😂😂. എന്റെ വീട്ടിലൊക്കെ ഒരു മാസം കൂടിയേ ഉള്ളൂ
തമ്മിൽ ഭേദം തൊമ്മൻ 😄😄😄😄
Super explanation
ജയശങ്കർ പറഞ്ഞത് എല്ലാം 100% സത്യം. പക്ഷെ പ്രഭുദ്ധ ഖേരളം ഇനിയും ഇവരെ തന്നെ വോട്ട് ചെയ്തു കയറ്റും. അതിനാൽ ഇതൊക്കെ മതി, കേരളത്തിന്.
ജയശങ്കറുടെ വാക്ക് നിങ്ങളൾയ്ക്ക് വേദവാക്കും😂😂😂
Great...
ഇങ്ങനെ പോയാൽ തീർച്ചയായും എൽഡിഎഫ് വീണ്ടും വരും
എൽഡിഎഫ് വന്നാൽ പൂർണ ഉത്തരവാദിത്വം കോൺഗ്രസിന് മാത്രം
വക്കീലിന്റെ നിരീക്ഷണത്തോട് ഞാൻ ശക്തമായി വിയോജിക്കുന്നു. .. യാഥാർഥ്യബോധത്തോടെ ഉള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല
അടുത്ത തവണ LDF അധികാരത്തിൽ വരുമ്പോൾ ഞരമ്പ് പൊട്ടി ചാവുന്ന കൂട്ടത്തിൽ ഒരാളാണ് നിഷ് പക്ഷ രാഷ്ട്രീയ നിരീക്ഷകൻ ആയ ജയശങ്കർ സാർ ❤
ചിഞ്ചു റാണിയോ, അതാരാണ് 😜🤭🤔
വക്കീലേ സിപിഐ യുടെ കൃഷി മന്ത്രി ഒരു ഭയങ്കര സംഭവമാണ്. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാൻ.
കോൺഗ്രസ് ന് വോട്ട് ഷെയർ കൂടും ഒപ്പം സീറ്റ് വർധിക്കും പക്ഷേ 60-65 സീറ്റ് ആണ് എന്റെ നിരീക്ഷണം. Ldf നെ സംബന്ധിച്ച് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ല 72-75 സീറ്റ് മായി അധികാരം പിടിക്കും. ബിജെപി 1-5 സീറ്റ്. വോട്ട് ഷെയർ 20-25. ഇനിയും ഒന്നേ കാൽ വർഷം ഉണ്ട് ഈ സമയം ഉണ്ടാകുന്ന സംഭവ വികാസങ്ങൾ, ഓരോ മുന്നണി നീക്കവും, സ്ഥാനാർഥി കൾ എല്ലാം സ്വാധീനക്കുന്ന ഘടകങ്ങൾ.. 2016 മുന്നേ വരെ ഭരണ വിരുദ്ധ വികാരം ഉണ്ടായാൽ ജന വോട്ട് കൾ ഒരു പാർട്ടി യിലേക്ക് കേന്ദ്രീകരിക്കും. യുഡിഫ് എങ്കിൽ LDF. Ldf എങ്കിൽ യുഡിഫ് എന്ന രീതി ബിജെപി വോട്ട് പിടിച്ചാലും 10 % വോട്ട് ഷെയർ. അത് വലിയൊരു മാറ്റം ഉണ്ടാക്കില്ല ഇന്ന് ബിജെപി ക്ക് 20 % വോട്ട് ഷെയർ ആയി. ഇത് 2026 ൽ പ്രതിഫലിക്കണം എന്ന് നിർബന്ധം ഇല്ല പക്ഷേ ശക്തനായ നേതാവ്, ശക്തരായ സ്ഥാനാർഥികൾ എങ്കിൽ നിഷ്പക്ഷ വോട്ടുകൾ സ്പ്ലീറ്റ് ചെയ്യാൻ സാധ്യത കൂടുതൽ.. 30-40 മണ്ഡലങ്ങളിൽ അങ്ങനെ സംഭവിച്ചാൽ റിസൾട്ട് പ്രവചിക്കാൻ കഴിയില്ല ഒരു തൂക്ക് മന്ത്രി സഭ ക്ക് പോലും സാധ്യത ഉണ്ട്.. 2021 ൽ പല മണ്ഡലത്തിലും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച ഒത്തിരി സ്ഥാനാർഥി കൾ ഉണ്ട്. ഇതേ പറ്റേൺ ആവർത്തിച്ചാൽ ldf ഭരണം പിടിക്കും. സമീപ കാല ഇലക്ഷൻ റിസൾട്ട് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും ഭരണത്തിൽ ഇരിക്കുന്ന പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ ആണ് ജനങ്ങൾ ശ്രമിക്കുന്നത്..
Like the parliament election, UDF will win with a good majority.
Pinarayi Vijayan will be out of Power in 2026
Excellent observation
യുഡിഎഫിൻ്റെ കാലത്ത് ആശുപത്രികൾ ഒക്കെ എങ്ങനെ ആയിരുന്നു എന്ന് ഓർമ വേണം. പിന്നെ എലിപ്പനി, ജപ്പാൻ പനി, ഡെങ്കി എന്ന് വേണ്ട സകലമാന പനികൾ. ആരോഗ്യമേഖല എന്നത്തേക്കാളും മെച്ചം ആണ് ഇന്ന്.
വീണജോർജിൻറ അമ്മയെ തടഞ്ഞ് പാർട്ടി അത് നേരോ
തുറന്ന് പറയുന്ന വക്കീലിന് നല്ല നമസ്കാരം 👌👌👌👌👌👍
തുറന്നല്ല ,തുറി തോൽപ്പിക്കുക എന്ന് കേട്ടിട്ട് ഉണ്ടോ ? അതാണ് ഈ പൊട്ടന് പറ്റിയത്,ഒരു സ്ഥാനം കിട്ടാത്തതിൻ്റെ അമർഷം! കേരളം അല്ലാതെ വേറേ നല്ല നാട് ഉണ്ടെങ്കിൽ താങ്കൾ എന്താ കേരളം വിട്ടു പോവതത്,
Yes, agreed, but do 'Prabhudar' deserve anything better.People get a govt. they deserve.
You are a brave reporter
All those Congress leaders above 60/65 should take valatory retirement from positions and field youngers whom people loved, only way to bring back Congress.
സംസ്ഥാന സർക്കാരിന് കടം വാങ്ങണമെങ്കിൽ മുഖ്യമന്ത്രിക്ക് ആഡമ്പര ജീവിതം നയിച്ചേ പറ്റൂ. പിച്ചക്കാരനെ പോലെ ഒരു മുഖ്യമന്ത്രി നടന്നാൽ ആ നിലവാരത്തിലുള്ള പണമേ കിട്ടൂ വക്കീലേ..😂😂
മിക്കവാറും ഇനിയും സഖാക്കൾ ജോലിക്ക് പോകാതെ ഊ... തിന്നുന്ന തുടരും എന്നാണോ,കൊണ്ഗ്രെസ്സ് ലെ വാഴകൾ വിജയന്റെ പാർട്ടിയുടെ ലീലകൾ പ്രകടന പത്രികയിൽ എഴുതിയ മതി മാസപ്പടി, നവീൻബാബു വിന്റെ മരണം, കോവിഡ് അഴിമതി, etc 25പേപ്പർ ൽ എഴുതാൻ ഉണ്ട് അത് മാത്രം മതി വിജയനെ ഹാർപ്പിക്ക് ഒഴിച്ച് കളയും മലയാളികൾ 👍
കരയു കരഞ്ഞു കൊണ്ടു് ഇരിക്കു😂😂😂
@judeantony723 എന്തിന് ജോലി ചെയ്തു കുടുംബം നോക്കുന്നത് സഖാവ് അല്ല
@@judeantony723 ബംഗാളില്‍ കരച്ചില്‍ ശബ്ദം പോലും കേള്‍ക്കാനില്ലെന്നാണ് വാര്‍ത്തകള്‍. 🤭🤭
@@judeantony723നാണമില്ലേ
അപ്പോൾ താങ്കൾ ഒരു ഇടതുപക്ഷ കാരനാകും.
The chance Kerala had to develop is long gone, lost in 80s or 90s. Now we can say we are No1 because we are working outside and bringing money from outside.
സോഷ്യൽ എജിനീറിങ്ങൽ ഇതുപോലെവിലിരുത്തൽ നടത്തുന്ന മറ്റോരാൾ ഉണ്ടോ ? ഞങ്ങളുടെ നാട്ടിൽ മീൻ ചട്ടിയ്ക് ഇപ്പോൾ പേര് പിച്ചാട്ടീന്നാ കുഞ്ഞപ്പൻ കണ്ട മാത്രയിൽ പറഞ്ഞതാ
സര്ക്കാര് ജീവനക്കാർ എത്രയുണ്ട്. 5 ലക്ഷം. അവർ എങ്ങനെ നിർണ്ണായകം ആകും.
കാര്യം എന്തൊക്കെയായാലും ഒരു കാര്യം ഞാൻ പറയാം ആര് ഭരിച്ചാലും ശരി ഇല്ലെങ്കിലും ശരി, ഈ കമ്മി ശവങ്ങൾ നാട് കുട്ടിച്ചോറാക്കി.
ഇത്ര അഹങ്കാരത്തിലും പക്ഷപാതത്തിലും മുന്നോട്ടുപോകുന്ന ഒരു സർക്കാരി ഈ ലോകത്ത് ഉണ്ടാവില്ല 😢
എന്ന് ഒരു നട്ടെല്ല് ഇല്ലാത്ത കൊങ്ങി ശവം
പണ്ട് കാലത്തു ഉള്ള പോലെ ആണോ ഇന്ന് മന്ത്രി മാർ പോകുന്നത്
these opposition inefficiency could only be the surviver of this government, especially they aren't successful to bring this before hournable court like the late VS Achudanthan
കടം വാങ്ങി കടം വീട്ടുന്ന ബുദ്ധി അപാരം തന്നെ
അഴിമതിയുടെ കാര്യത്തിൽ ഈ സർക്കാർ നമ്പർ one ആണു. അഴിമതി കെടുകാര്യസ്ഥത ഇതിനെല്ലാം ഉപരി നാക്കെടുത്തൽ നുണ മാത്രം പറയുന്ന കൊറേ നേതാക്കൻമാരും. എങ്ങനെയെങ്കിലും ഈ നശിച്ച ഭരണം ഒന്ന് തീർന്ന് കിട്ടയാ മതി
ഏത് ആയിമതി ഒന്ന് തെളിയിക്ക് ലോകത്തു എവിടെ ആണ് അക്രമം ഇല്ലാത്തത് പട്ടാള ത്തെ കല്ല് എറിയുന്ന ജനം ആണ് മറ്റ് രാജ്യത്
കോൺഗ്രസ് ഒട്ടും മോശം അല്ലായിരുന്നു. ലീഗ് ഭരിച്ച എല്ലാ വകുപ്പും അഴിമതി ആയിരിന്നു. പാലാരിവട്ടം പാലം 😄
മൂന്നാമതും പിണറായി വിജയൻ ഭരിക്കണം😁😁😁😁😁😁😁
താങ്കൾ ബിജെപി അധികാരത്തിൽ വരണം എന്ന് വിചാരിക്കുന്നുണ്ടോ.
ഉണ്ട്
😊
K Karunakaran was not a ALPAN😂
Escort ആർഭാടത്തിൻ്റെ കാര്യത്തിൽ പിണറായി കഴിഞ്ഞാൽ 2nd റാങ്ക് കരുണകരൻ മരാർ ആയിരുന്നു. രാജനെ കൊന്ന അൽപൻ മരാര് , വെറുതെ അല്ല മക്കൾ ഗുണം പിടിക്കാൻ ഒരു സാധു വാര്യർ കുടുംബത്തെ നശിപ്പിച്ചിട്ട് ആണ്. ഏറ്റവും ആർഭാടം ഇല്ലാത്തത് പാവം ചാണ്ടി സാറ് ന് ആയിരുന്നു
നല്ല ബെസ്റ്റ് നിരീക്ഷികൻ!നിഷ്പക്ഷരയവരെ നിരീക്ഷകരാക്കുക.
😂😂😂😂😂😂😂😂😂😂😂😂😂😂😂kastam
Highly commendable statement. Hats off to Vakil. 👍👍👍
മന്ത്രി റിയാസിനെ ആരും മറകലെ
Vinod Nagar
ഉള്ളി സുര bjp അധ്യക്ഷൻ സ്ഥാനത്തിരിക്കുനിടത്തോളം കാലം bjp കേരളത്തിൽ ക്ലച് പിടിക്കില്ല. അവൻ കാലൻ കഴുകൻ വീണ്ടും അധികാരത്തിൽ വരാൻ ചുക്കാൻ പിടിക്കുന്നവനാണ്.
Let LDF comes again in 2026. But, Pinu should not be the CM. Let it be, Rajeev / Swaraj / Riyas / MB Rajesh.
എടോ ഫീസില്ലവാക്കീലേ! താനൊരു തരം തന്നവനും കള്ളം മാത്രം പറയുന്നവനുമാണ്.
Pinarayi modi amitsha gadgari surendran muralidharan BHAI BHAI ADJUSTMENT POLITICS ALWAYS IN center and in Kerala
PA ഭരണം
താങ്കൾ സിപിഐ കാരൻ ആണെങ്കിലും സംഗതികൾ വസ്തുതാപരമായി അവതരിപ്പിക്കുന്നതാൽ താങ്കളെ നമിക്കുന്നു.
Bucket
വഖഫ് ന് udf അണുകുല മാണ് അത് കൊണ്ട് കേരളത്തിലും കേന്ദ്രത്തിലും udf ഭരണം കിട്ടും udf ഒരു മതേതര പാർട്ടി ആണ് 🤣🥰🤓😍😆😭😄😂😄😭😍😆🤓🥰🤓😍😆😄😂
I’m
30%
Sasindran 🔥🔥🔥
Jayashakaran ettavum valia parajaysm.TOTAL FAILURE. PHYSICALLY TIRED.....TAKE REST....
കേരള ജനത നെഞ്ചേറ്റിയ ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ സഹിക്കുന്നില്ലല്ലേ 😡🤬
😂
Most incompetent and corrupt government of all times. Drug distribution and usage at its worst nowadays.
Are Asaram
ഇന്ത്യ പാർട്ടി കേരളം ഭരണം നടത്ത ട്ടെ 😂😄😭😆😍🤓🥰🤣🥰🤓😍🤭🤣🥰🤣
സാറിന്റെ മാതാപിതാക്കൾക്ക് മാത്രമേ നിരാശ ഉണ്ടാവാൻ വഴിയുള്ളു ചരിത്രത്തിൽ ആദ്യമായി 1600 രൂപ പെൻഷൻ കൊടുക്കുന്ന മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായി തലക്ക് വെളിവുള്ള ആരെങ്കിലും പിണറായിയെ പുറത്താക്കുമോ.
ഓണപ്പരീക്ഷ എത്തിയാലും പാഠപുസ്തകം എത്തിക്കാത്ത ലീഗ്കാരനെ വിദ്യാഭ്യാസ മന്ത്രിയാക്കാ൯ കേരളത്തിലെ എത്ര ശതമാനം ആളുകൾ തയ്യാറാകും
Athu kityundo... Pinne athil kooduthal pension mudanghathe kodukkunna state indiayil undu anthamkammi 😂😂😂
അന്തം spotted👅🤜
ക്ഷേമപെന്‍ഷന്‍ മാത്രം കൊടുത്താല്‍ മതി, കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വരെ കിട്ടാനില്ല. പെന്‍ഷനായവര്‍ക്ക് ആനുകൂല്യങ്ങള്‍ ഇല്ല, ഉച്ചക്കഞ്ഞിക്ക് പ്രധാനാധ്യാപകര്‍ പിരിവെടുക്കണം, ലോണെടുക്കണം, പരീക്ഷ നടത്താന്‍ കാശില്ല. പാഠപുസ്തകം എത്തിയെങ്കില്‍ എന്താ കാര്യം, എപ്ലസുകാരന് അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത അവസ്ഥയിലാണ് വിദ്യാഭ്യാസം. പിള്ളേരു മുഴുവന്‍ നാടു വിട്ടുപോകുവാ.
പിച്ചകൊടുത്തു പറ്റിച്ചതല്ലേ
Kotgarh
Jayasankar vakkeel vazhuka 😂😂😂😂
താങ്കൾ ഒരു കാപട്യക്കാരനാണ്
The aggressive Muslim groups injected scepticism of Muslim league and it ultimately beneficial to cpm
ചങ്കരൻ കൊര
ഇയാൾക്ക് ഒരു പ്രധാൻ മന്ത്രി ആയിക്കൂടെ എല്ലാ കഴിവുംള്ള കേരളത്തിലെ ഒറ്റത്തലയൻ രാവണൻ😂😂😂
യെക്കാനോ നിനക്കണോ കൂടുതൽ പണം?
ചിഞ്ചുറാണി ബഹളമൊന്നും കാണുന്നില്ല
ചിഞ്ചു പശുക്കൂട്ടിൽ പാല് കറക്കുവാ
ഇപ്പോഴത്തേത് കേരളം കണ്ട ഏറ്റവും നശിച്ച ഭരണം...... സഖാക്കൾ തന്നെ പറയുന്നു......😢
Odia video
മരുമോൻ ഉണ്ടല്ലോ
ഒരു കാര്യം ഉറപ്പ് കെ ജെ പി സീറോ യിൽ തുടരും 😂
Pottan VD😂
Than cpi കാരനല്ലേ
ഇങ്ങേരുടെ കരച്ചിൽ തുടങ്ങിയിട്ട് കുറച്ചായി... ഇനിയും മോങ്ങിക്കൊണ്ടിരിക്കും.. 🤣🤣🤣
Congress, nashikunnth, aveserem, muthlakan, kariyill, guruthem, illath, parti, ann
Pottan sakaran obersevation
Even aranu nari..Para NARI
Thomaa isec oru oompan അരുന്നല്ലോ