ഇനിയെന്ത് ? | Special Programme | Wayanad Landslide | Hashmi Taj Ibrahim | 24 NEWS

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 91

  • @preethidileep668
    @preethidileep668 หลายเดือนก่อน +67

    വീടും സ്ഥലം, വീട്ടുപകരണങ്ങൾ എല്ലാം കൊടുക്കണം, പാവങ്ങൾ ഒരു രാത്രി നേരം വെളുത്തപ്പോൾ എല്ലാം നഷ്ട്ടം ആയ ആൾക്കാർ 😢കുറെ പേരുടെ ജീവൻ പോയി 😭ജീവിച്ചിരിക്കുന്ന വരെ സഹായിക്കണം 🙏🏼

  • @beenamolmol.b6342
    @beenamolmol.b6342 หลายเดือนก่อน +6

    ഈശ്വര നെഞ്ച് വിങ്ങുന്നു ഓരോരുത്തരുടെയും വാക്കുകൾ... ഇത്രേം സ്നേഹം ഉള്ള അവരെ വേർതിരിക്കരുതെ 🙏🙏🙏🙏

  • @thejalekshmimahesh3058
    @thejalekshmimahesh3058 หลายเดือนก่อน +13

    സർക്കാരിനോട് അപേക്ഷിക്കുകയാണ്. ഇവരെ കൈ വിടല്ലേ 🙏🏻🙏🏻

  • @ShafeeqRazz
    @ShafeeqRazz หลายเดือนก่อน +37

    ഇന്നോളം മനുഷ്യൻ സൃഷ്ടിച്ച ഏത് വാക്കുകൊണ്ടാണ് നിങ്ങളെ ആശ്വസിപ്പിക്ക എന്നറിയില്ല ഞങ്ങൾക്ക് എല്ലാവരും കൂടെയുണ്ട് 😢

  • @icanservicesindia6991
    @icanservicesindia6991 หลายเดือนก่อน +13

    മനുഷ്യത്വം ആവോളം ഉള്ള ഒരു രാഷ്ട്രീയക്കാരനെ കണ്ടു നൂറുദീൻ 🙏

    • @user-bt8cr4qg4h
      @user-bt8cr4qg4h หลายเดือนก่อน +1

      അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിട്ട് കണ്ണു നിറഞ്ഞു പോകുന്നു 😪😪

  • @BabyUsha-ic2qm
    @BabyUsha-ic2qm หลายเดือนก่อน +7

    എനിക്ക് സങ്കടത്തോടുകുടി താണു കെണ് യാചിക്കുകയാണ് അവരെ ആരും വഴിയിൽ ഉക്ഷിക്കരുതേ 🙏🙏💕💕💕പാവങ്ങളാണ് വിട്ടു കളയല്ലേ 🙏❤️🙏

  • @almadeena7529
    @almadeena7529 หลายเดือนก่อน +10

    24🙏
    24 നടത്തുന്ന ഈ പരിപാടി മഹത്തരവും പ്രശംസനീയവുമാണ് ,മുത്തുമല യെക്കുറിച്ചും മുണ്ടക്കൈയെ കുറിച്ചും അധികാരികളുടെ ഇപ്പോഴത്തെതും പഴയതുമായ നിലപാടുകളെക്കുറിച്ചും മനസ്സിലാക്കാൻ സാധിച്ചു! ഈ പരിപാടി മൂലം ഔദ്യോഗികതലത്തിൽ ഒരു വീഴ്ചക്കും ഇട കൊടുക്കാതെ പുനരധിവാസം സാധ്യമാകട്ടെ എന്നാശംസിക്കുന്നു🙏

  • @hfzaah5298
    @hfzaah5298 หลายเดือนก่อน +12

    കോട്ടയത്തു നിന്നും വന്ന് വയനാടിനെ സഹായിച്ച റെസ്ക്യൂ ടീമിന് വയനാടിന്റെ ഒരായിരം ഒരായിരം നന്ദി ❤❤❤

  • @ashrafnp1910
    @ashrafnp1910 หลายเดือนก่อน +28

    ഇവർക്കു സേഫായ സ്‌ഥലത്തു വീട് നിർമിച്ചു കൊട്ക്കണം എല്ലാവരും മുൻകൈ എടുക്കണം

  • @parlr2907
    @parlr2907 หลายเดือนก่อน +5

    ഈ വാർത്തകൾ കേട്ട് ഭക്ഷണം പോലും കഴിക്കാൻ ഞങ്ങൾക്കും പറ്റുന്നില്ല ആഗ്രഹപ്രകാരം ഒരുമിച്ച് താമസിപ്പിക്കണം അതാണ് ഇന്ത്യ ഗവൺമെന്റ് കേരള ഗവൺമെന്റ് ചേർന്ന് ചെയ്യേണ്ടത്

  • @DeepamVlog
    @DeepamVlog หลายเดือนก่อน +9

    ദയവായി അവരെ പിരിയിക്കരുതേ വലിയ ഒരു ദുരന്തം നേരിട്ട അവരെ എല്ലാം നൽകി സഹായിക്കണേ

  • @minimolaalinaalin2509
    @minimolaalinaalin2509 หลายเดือนก่อน +2

    ആശുപത്രിയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിച്ചത് ടെ പാവപ്പെട്ട ഇവർക്ക് ഒന്നിച്ചു ഒരു സ്ഥലത്ത് ജീവിക്കാൻ സ്ഥലവും എല്ലാം കണ്ടെത്തുക ഗവൺമെന്റ് ഇത്രയും പേരെ രക്ഷപ്പെടുത്തിയ രക്ഷാ പ്രവർത്തകർ ഡോക്ടർമാർ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏽🙏🏽

  • @user-rl8ip5hh1h
    @user-rl8ip5hh1h หลายเดือนก่อน +10

    അവരെ പിരിക്കരുത് ദൈവം സഹിക്കില്ല 🙏

  • @MujeebRahman-wb4ic
    @MujeebRahman-wb4ic หลายเดือนก่อน +4

    ഹാഷ്മി 👍

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt หลายเดือนก่อน +36

    ഇക്കയെ കാണാൻ വേണ്ടി മാത്രം ഞാൻ ന്യൂസ്‌ കേട്ട് തുടങ്ങി 😍😍😍😍😍

  • @ashrafnp1910
    @ashrafnp1910 หลายเดือนก่อน +13

    സത്യം തുറന്നു പറയുന്ന ഒരേ. ഒരു chenal 24

  • @user-nt4mk2mu7p
    @user-nt4mk2mu7p หลายเดือนก่อน +1

    Dhaybame eemakkleyellam aviduthue karanghalil samarpikunnu daralamayi bhantareghale thurannu kodukaneme

  • @muthujainivas9523
    @muthujainivas9523 หลายเดือนก่อน +1

    Hasmi Loveyoudaaa❤

  • @ascreation8138
    @ascreation8138 หลายเดือนก่อน +1

    അള്ളാഹുവേ നീ മാത്രം അഭയം 😭😭🤲🏼🤲🏼

  • @user-nt4mk2mu7p
    @user-nt4mk2mu7p หลายเดือนก่อน +1

    Arum vishamikantathakkasamayathu ellam tharum nasipikan kazhiyumeghil tharuvanum dhayivathinu kazhiyum

  • @abduljafarabduljafar9043
    @abduljafarabduljafar9043 หลายเดือนก่อน +4

    കുട്ടേട്ട കേരള കര മാത്രമല്ല നമ്മുടെ കൂടെ ഉള്ളത് ഇന്ത്യൻ ജനത മുഴുവനും ഉണ്ട് നിങ്ങളെ ഇന്ത്യൻ ജനത സംരക്ഷിക്കും ജയ് ഹിന്ദ്😢

  • @user-qj4jq7jx3h
    @user-qj4jq7jx3h หลายเดือนก่อน +1

    ആഷ്മി ഉണ്ടാവണം. ഇനിയും അവിടെ.

  • @sujinasujina5770
    @sujinasujina5770 หลายเดือนก่อน +4

    അവരെയെല്ലാം ഒരു മേഖലയിൽ തന്നെ താമസിപ്പിക്കണം.... Pls

  • @mohammedirshad8843
    @mohammedirshad8843 หลายเดือนก่อน +5

    "വയനാടിനൊപ്പം" ഈ പാവങ്ങളെ എത്രയും പെട്ടന്ന് ഇവർക്ക് വേണ്ട രീതിയിൽ പുനരധിവസിപ്പിക്കണം. ടൗൺ ഷിപ്പ് ആയിട്ട് തന്നെ ഇവരെ പാർപ്പിക്കണം.

  • @JesiIbrahim
    @JesiIbrahim หลายเดือนก่อน +2

    വയനാടിനൊടൊപ്പം

  • @user-qj4jq7jx3h
    @user-qj4jq7jx3h หลายเดือนก่อน

    ജീവനാണു വലുതു് ജീവിക്കണം..!

  • @kanjanakanjanasathishkumar4981
    @kanjanakanjanasathishkumar4981 หลายเดือนก่อน +2

    24🔥🔥

  • @MediaTechKerala
    @MediaTechKerala หลายเดือนก่อน +1

    നൂറുദ്ധീൻ ന്റെ ശബ്ദം ഫിറോസ് കുന്നംപറമ്പിൽ ന്റെ same...

  • @SubhashMs-oh7zt
    @SubhashMs-oh7zt หลายเดือนก่อน +2

    ആ ഇക്കയോട് പറയു, കേരളം മൊത്തം അവരുടെ കൂടെയുണ്ടെന്ന്

  • @McShafeek
    @McShafeek หลายเดือนก่อน +2

    Yallah

  • @ashrafnp1910
    @ashrafnp1910 หลายเดือนก่อน +2

    ഈ പാവങ്ങളെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണം

  • @suhadabeegam6475
    @suhadabeegam6475 หลายเดือนก่อน +5

    പെരുവഴിയിൽ ആക്കരുത് ആ പാവങ്ങളെ

  • @saidshaalahli1389
    @saidshaalahli1389 หลายเดือนก่อน +1

    ❤️

  • @saleemsana6244
    @saleemsana6244 หลายเดือนก่อน +1

    ആശോസിപ്പിക്കാന് വാക്കുകളില്ല 😭😭😭

  • @Chekkanmar
    @Chekkanmar หลายเดือนก่อน

    നൂറിക്ക ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം 🥹🥹🥹👍👍

  • @babuhaji5889
    @babuhaji5889 หลายเดือนก่อน +1

    Save refugees ya Allah

  • @parlr2907
    @parlr2907 หลายเดือนก่อน +1

    😢😢🙏🏻🙏🏻🙏🏻

  • @SareenaC-cs1wl
    @SareenaC-cs1wl หลายเดือนก่อน

    Allaha 😢Allaareyum suradhidam aakkane🤲😢

  • @sujinasujina5770
    @sujinasujina5770 หลายเดือนก่อน

    കരയരുത്.... ഞങ്ങളുണ്ട് കൂടെ...

  • @amalkaravind205
    @amalkaravind205 หลายเดือนก่อน

    Is it the right time?

  • @-bi1oasis8r2efr
    @-bi1oasis8r2efr หลายเดือนก่อน

    15 ഉം 20 ഉം ഏക്കർ സ്ഥലം ഉള്ളവർ ഒരു കൃഷിപോലും ചെയ്യാതെ വെറുതെ ഇട്ടിട്ട് വിദേശങ്ങളിൽ സിറ്റിസൺഷിപ് എടുത്തു സ്ഥിരതാമസം ആയവർ എത്രയോ ഉണ്ട്. കരുണയുള്ളവർ ആ സ്ഥലം ഈ മനുഷ്യർക്ക് കൊടുത്തിരുന്നെങ്കിൽ 🙏🙏🙏

  • @anilakshay6895
    @anilakshay6895 หลายเดือนก่อน +3

    കിഴക്ക് മാനത്ത് മല മേലേ കേൾക്ക്ന്ന് ഒരു തമരടി
    കറുത്തമാനം വെളുത്തിട്ടും കതിരോൻ്റെ ചിറകടി
    മാനം ഒന്ന് ഭൂമിയെന്ന്..........😢😢😢😢😢😢😢😢

  • @User90779
    @User90779 หลายเดือนก่อน +2

    10cnt bhoomiyum 25lk cash um kodukkuka oro familikkum

  • @abdulrazakrazak3491
    @abdulrazakrazak3491 26 วันที่ผ่านมา

    ദൈവം നിങ്ങളേകൈവിടില്ല. ദൈവം അനുഗ്രഹിക്കട്ടെ.

  • @rajeshramachandran8330
    @rajeshramachandran8330 หลายเดือนก่อน

    ഞങ്ങൾ കൂടെ ഉണ്ട്...😢😢

  • @minijoy7187
    @minijoy7187 หลายเดือนก่อน +1

    😢😢😢😢

  • @SuharavpzSuhara
    @SuharavpzSuhara หลายเดือนก่อน

    Allah manushya snehamulla member

  • @gopikanair9138
    @gopikanair9138 หลายเดือนก่อน

    Hashmi, Ella chanalukalum ithu thanney charcha cheyathe inni varaan pokunna dhurandhathey petty charcha chaithu, avidey ulla aalukaley bodhyapeduthi avarey ellaam oru surakshitha sthaanathekku maatanam. Ee dhurandham vallatha oru shock aanu thannittullathu. Athu kondu Gadgil paranja kaaryangal janangaley bodhyapeduthanam, allengil ningalum avarodu valiya oru chathi aayirikkum cheyunnathu.

  • @user-qj4jq7jx3h
    @user-qj4jq7jx3h หลายเดือนก่อน

    ജീവിച്ചിരിക്കുന്നവർ തോളോടു തോൾ ചേരണം..

  • @susheelacv
    @susheelacv 26 วันที่ผ่านมา

    Kannur l kure parekkarude veedukal pootti kidekkunnu.temorary ayengilum aviduthe alukale aa veedukalil nirthikude.govt. nu action aduthukude

  • @HormisThomas
    @HormisThomas หลายเดือนก่อน

    Even.Eneyoru.Dhuranthathil..Pedutharutu.Sarkkar.Athenulla.Nadapadi.Udan.Sweekarekkanam..

  • @anithasasikuamar8333
    @anithasasikuamar8333 หลายเดือนก่อน

    എല്ലാവരും സഹായിക്കുന്നുണ്ടല്ലോ വീട് വെക്കാൻ ഉള്ള ക്യാഷ് എല്ലാം bhuridhaswasa നിധിയിൽ ഇടുന്നുണ്ടല്ലോ അപ്പോൾ അവർക്ക് വീട് കൊടുക്കില്ലേ

  • @noushadahammad-lp2jx
    @noushadahammad-lp2jx หลายเดือนก่อน +1

    എല്ലാ പ്രാവശ്യത്തെയും പോലെ ഒരു പ്രഹസനം ആക്കരുത് pls. ഒരു അപേക്ഷയാണ് ഇതു കാണുന്ന നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് ഇവരുടെ പുണരാദിവസം

  • @Keerubineesh
    @Keerubineesh หลายเดือนก่อน

    സർക്കാർ ചെയ്യും എല്ലാം ചെയ്യും,സർക്കാർ സർക്കാറിന്റെ ഖജനാവ് എങ്ങനെ നിറക്കാം എന്ന് ആലോചിച്ച് നടക്കുവാ.... അപ്പഴാ വീടും സ്ഥലവും നഷ്ട്ടപെട്ട എല്ലാർക്കും എല്ലാം ചെയ്ത് തരണേ

  • @rajeshramachandran8330
    @rajeshramachandran8330 หลายเดือนก่อน

    ഇവരെ ഒരുമിച്ചു നിർത്തുക

  • @HormisThomas
    @HormisThomas หลายเดือนก่อน

    Udan.Cendram.Edapedanam....Dhesheeya.Dhuranthamaye.praghyapekkanam....

  • @macharsaadi7535
    @macharsaadi7535 หลายเดือนก่อน

    Anubhavangal Oru Pusthagamaakooo plsss

  • @foumizafiroz618
    @foumizafiroz618 หลายเดือนก่อน

    Ellarkum ormich oru stalath veed kodknm

  • @shefeeqrahmanrahman5617
    @shefeeqrahmanrahman5617 หลายเดือนก่อน +2

    Hashimi go bck

  • @ekrajerderan1383
    @ekrajerderan1383 หลายเดือนก่อน +1

    Evale aaro paranju padippichu vachrykunnu

  • @baijunair1720
    @baijunair1720 หลายเดือนก่อน

    Aarum ningale vazhiyil idilla......
    Idhu boche n konarayi paranja pole verum vaakkallaa.....pattunna ella reethiyilum cheyyum ...

  • @manojtabraham-wu2zi
    @manojtabraham-wu2zi หลายเดือนก่อน

    സർക്കാരിൻ്റെ/ ഫണ്ടിൽ പൈസ വനില്ലേ ഇനി എന്തിന്നെ വെച്ച് തമണിപ്പിക്കുന്നേ

  • @ayishameharintp287
    @ayishameharintp287 หลายเดือนก่อน

    Ingnte menbar yavideyum kanilla.ivare vaziyiladaruth yanna vaak.norukha onnum parayanilla.oru paad sandhosham
    Sahayekkum urapayett

  • @sherlymilan4367
    @sherlymilan4367 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @travelone5620
    @travelone5620 หลายเดือนก่อน

    Entha ithu keralame oru manushyan ingane parayunnundekil ethramathram…..

  • @suryaagencies9554
    @suryaagencies9554 หลายเดือนก่อน +1

    ഇവനെ കേൾക്കാതിരിക്കാൻ ശ്രമിക്കുക പിന്തിരിപ്പനാണ്

  • @sallyzachariah8913
    @sallyzachariah8913 หลายเดือนก่อน +1

    Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
    Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
    He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life

  • @lathap2
    @lathap2 หลายเดือนก่อน +2

    😢😢😢😢😢😢😢🙏🙏🙏

  • @shyamprasad-dy6lo
    @shyamprasad-dy6lo 28 วันที่ผ่านมา

    ഒരിക്കൽ കൂടി സ്വാഗതം എന്താടോ ഈ പറയുന്നത്.. ഇതൊക്കെ പറയേണ്ട ടോൺ അത് അതുപോലെ പറ നിനക്ക് ഒക്കെ ഇത്‌ ആഘോഷം ആണ് എന്ന് മനസ്സിലാകുന്നു.. ഒരിക്കൽ കൂടെ സ്വാഗതം നാണമില്ലേ..? എവിടെ നിന്നാണ് jornalism പഠിച്ചത് (കഷ്ടം

  • @usmanusman469
    @usmanusman469 หลายเดือนก่อน

    കലം ഇനിയു o ഉടക്കു o

  • @unaispkupku6537
    @unaispkupku6537 หลายเดือนก่อน

    🥲🥲🤲🤲

  • @stonecraftdg8356
    @stonecraftdg8356 หลายเดือนก่อน +1

    ആത്മാർത്ഥതയില്ലാത്ത ഹാഷ്മിയുടെ വീഡിയോ😂😂കാണാനേ തോന്നുന്നില്ല

  • @shameerkarappam4409
    @shameerkarappam4409 หลายเดือนก่อน +2

    നിനക്കല്ലേ ഹാഷ്മി വിളിച്ചാടു. റിപ്പോർട്ട്‌ ചേനൽൻനു വിളിച്ചാട്

  • @shameerkarappam4409
    @shameerkarappam4409 หลายเดือนก่อน +3

    ഇവൻ കുത്തി തിരുപ്പാണ്

    • @abhilashs9400
      @abhilashs9400 หลายเดือนก่อน +4

      Kammi durantham ethi 😂

    • @rayeesrayees3277
      @rayeesrayees3277 หลายเดือนก่อน +2

      രായാവിനെ വിമർശിച്ചത് കൊണ്ടായിരിക്കും

    • @sreelalvr8924
      @sreelalvr8924 หลายเดือนก่อน

      രായാവ്. പറ്റിക്കും. മക്കളെ. അനുഭവം. ഗുരു