ഒരു കോടി ഇപ്പോഴാണ് മനസ്സിന് സമാധാനവും സന്തോഷവും ചിരിയും നൽകുന്ന പ്രോഗ്രാമായത് ആദ്യം ജീവിതം താറുമാറിയവരുടെ കഥനകഥകൾ പൊങ്ങച്ചം ഒളിച്ചോട്ടം , അവിഹിതം, കുടുംബ സ്വരചേർച്ച ഇല്ലായ്മ, ജീവിതം മടുത്തവരുടെ രോദനം, ഇത് ഒഴിവാക്കി മനസ്സിന് കുളിർമയേക്കും പരിപാടിക്ക് അഭിനന്ദനങ്ങൾ-
ഈ കമൻറിനു ഞാൻ മറുപടി തന്നതു നിങ്ങൾ ഇത്രയും പെട്ടന്നു ഡിലീറ്റ് ചെയ്യ്തതു എന്താണു. സുധി ക്കു വീടും വച്ചു കോടുത്തതു KSDC യാണു. സത്യാവസ്ഥ അറിഞ്ഞിട്ടു വേണം കമൻറിടാൻ എന്നു എഴുതിയതു delete ചെയ്തു കളഞ്ഞു.
പാവം കലാഭവൻ മണി. ജാഫര് നേ കാണുമ്പോൾ മണിയെ ഓർക്കും. മണി ജാഫര് നേ വളരെ സഹായിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.മിക്കവാരും സമയം ഇയാൽ മണിയുടെ കൂടെ കാണ്um.
ഒട്ടും ഗൺസ്മില്ലാത്ത പരിപാടി ഇതിൽ കോമഡി ഉണ്ടൊ വെറും കോലാഹലം ശ്രീകണ്ഠൻ നായർ വക ശബ്ദമാലിനികരണം പ്രേക്ഷകർ തീരെ നലവാരമില്ലാത്തവറല്ല നിലവാരതകർച്ചക്കും ഒരാതിരില്ലേ ചാവർ ചാനലായി ഫ്‌ളവേഴ്‌സ്
Absolutely happy to hear this. Thanks a lot Jaferikka. Loved to hear our appachis voice over and over again .. 🙏🏻🙏🏻👌👌❤
ഒരു കോടി ഇപ്പോഴാണ് മനസ്സിന് സമാധാനവും സന്തോഷവും ചിരിയും നൽകുന്ന പ്രോഗ്രാമായത് ആദ്യം ജീവിതം താറുമാറിയവരുടെ കഥനകഥകൾ പൊങ്ങച്ചം ഒളിച്ചോട്ടം , അവിഹിതം, കുടുംബ സ്വരചേർച്ച ഇല്ലായ്മ, ജീവിതം മടുത്തവരുടെ രോദനം, ഇത് ഒഴിവാക്കി മനസ്സിന് കുളിർമയേക്കും പരിപാടിക്ക് അഭിനന്ദനങ്ങൾ-
ജാഫർക്ക നസിർക്ക സൂപ്പർ ചിരിച്ചു ഒരു വഴിക്കായി ഇനിയും ഇവരെ പോലെയുള്ള വരെ കൊണ്ട് വരണം sree kandon sir ബിഗ് സല്യൂട്ട് ❤😊
കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്.. ജാഫർ ഇടുക്കി & സംക്രാന്തി ❤️❤️
നിഷ്കളങ്കമായ മനുഷ്യൻ.. ജാഫർ ഇടുക്കി 🙌
ഇത്രയും രസിച്ചു കണ്ട മറ്റൊരു എപ്പിസോഡ് ഇല്ല.
കൗണ്ടർ രാജാക്കൻമാരെ ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
ചിരിച്ച ഒരു വഴി ആയി സാറേ
ജാഫർക്കയും നസീർക്കയും കലക്കി പ്രത്യേകിച്ച് ജാഫർക്കയുടെ യോ യോ 😂😂😂
Jaffer 🎉🎉🎉❤❤❤
എന്റെ പൊന്നു സർ,
എല്ലാ ബഹുമാനത്തോട് കൂടെ പറയട്ടെ, ഇന്റർവ്യൂ, ന്യൂസ് ന്റെ സമയത്ത് ഇടക്ക് കേറി പറയുന്നത് നിർത്തണം. അരോചകമാണ് .
2 pereyum othiri ❤❤❤❤❤
Super pair
കൊല്ലം സുധിയുടെ വീട് പൂർത്തിയാക്കാൻ നേതൃത്വം കൊടുത്ത ചാനലിന് നന്ദി 😂
അറിയുന്ന കാര്യങ്ങളെ കമൻറിടാവൂ.24 ചാനൽ ഇതു തിരുത്തുകയുമില്ല.KSDC യാണു അതു ചെയ്തു കൊടുത്തതു.അന്വഷിച്ചു നോക്കൂ.
ഈ കമൻറിനു ഞാൻ മറുപടി തന്നതു നിങ്ങൾ ഇത്രയും പെട്ടന്നു ഡിലീറ്റ് ചെയ്യ്തതു എന്താണു. സുധി ക്കു വീടും വച്ചു കോടുത്തതു KSDC യാണു. സത്യാവസ്ഥ അറിഞ്ഞിട്ടു വേണം കമൻറിടാൻ എന്നു എഴുതിയതു delete ചെയ്തു കളഞ്ഞു.
INDRANS CHETTANE KONDU VARU SIR.. PLEASE..NALLA EPISODE AAYIRIKUM.. PLEASE SIR
പൈസ ഉടായിപ്പിൽ മാറ്റുന്ന കഥ കേട്ട് കേസ് വല്ലതും വരുമോ നോക്കിക്കോ ചേട്ടാ😁
നസീർ ഇക്ക ഇപ്പോൾ ഒരു ചിരി ഇരിചിരി യിൽ ഇല്ലേ
Flowersil ഉണ്ടല്ലോ ഇത് ഐറ്റം വേറെ
Super Tara Jodigal Naseer Ikka Jafer Ikka
Sk യുടെ ആരോ അവിടെ ഇരിക്കുന്നു കൂടെകുട sk പോലും അറിയാതെ കണ്ണ് അങ്ങോട് പോകുന്നുണ്ട്....
Jafer ekka ❤❤❤
ജാഫർ നസീർ ബിഗ് സല്യൂട് ഞാനും ജാഫർ ഇടുക്കിയും ഒരേ വയസ്സ് പുള്ളി പെട്ടന്ന് കിളവനായി ശരീരം നന്നായി നോക്കണം
Narachal kilavanayi ennano...🤭🙏😁
പാവം കലാഭവൻ മണി. ജാഫര് നേ കാണുമ്പോൾ മണിയെ ഓർക്കും. മണി ജാഫര് നേ വളരെ സഹായിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.മിക്കവാരും സമയം ഇയാൽ മണിയുടെ കൂടെ കാണ്um.
@@harisalankar😂😂😂
സൂപ്പർ പ്രോഗ്രാം ആണ്
രണ്ടാൽ എന്തിനു വന്നു... ഉത്തരം പറയാൻ അറിയാത്തത് കൊണ്ടാണ്... സംക്രാന്തി ക്കു പേടി ആയിരിക്കും... കിട്ടുന്നത് fifty. Fifty
അവരുടെ ഇഷ്ടത്തിന് വരുന്നതല്ല ചാനലുകാർ വിളിച്ചു വരുന്നതാണ് രണ്ടുപേരെ
Celebrity guest nu parayan pattunna questions mathrame chodikoo..
വന്നവർ പറയാൻ സമ്മതിക്കടോ ശ്രീകണ്ട. ഇടക്ക് കയറി പറഞ്ഞ് അലമ്പക്കല്ലേ
SKN....kalabhavan..shajohn .an kalabhavan prajoth...avare orumichu konduvaru...
Jafer idukki fit aanu😂😂
മണിച്ചേട്ടൻ്റ മരണത്തിൽ ഒരംശം ഇവനുമുണ്ട്.
ശ്രീകണ്ഠൻ സാറേ ജാഫർ പാടിയത് കൊണ്ടാണ് ആ ഫ്ലോറിൽ ഇഷ്ടംപോലെ മ്യൂസിക് ഉള്ള സാറേ ഒരു മ്യൂസിക് വയ്ക്കായിരുന്നു
വേസ്റ്റ് ഓഡിയൻസ് തന്ന്... പല എപ്പിസോഡ് കണ്ടൂ.. കുറേ വായ് നോക്കി ഇരിക്കും..
അതേ
Jaffer Nazeer kollaam.. logic questions illatha moonjiya episode.... kusruthi chodhyathinum venam oru logic....
Very ❤good 👍 👌
Nazer is always serious😢😢😢
Song 🎶💕
Adipoli
Mandan kuzhal pana caseah parnj vidunne 🤣
👍💞💞💞💞💞💞💞💞💞💞💞
😘😘😘😘😘❤❤❤
😆😆😆😆👍👍👍👍👌👌
നസീറിക്ക ഒരു ചിരിയിൽ ഇല്ലെ.
ഇല്ല ഇത് ഐറ്റം വേറെ തുടങ്ങിയപ്പോൾ അതിൽ ആണ്
,👍
Chumma drivers Maree theire parayaleee ,mone3
Dam Katha pisharadi paranju munnu kettindu....
They are acting, they are making sreekandan nair a fool.....
🥺
Sir anu ടീമേ യം വേണം
ചുമ്മാതള്ളിമറിക്കുന്നു, അതും ഒപ്പിച്ചു നുണയും കൂട്ടി
😂
👍
😂😁ആനയും ഉറുമ്പും
❤❤
സക്രാന്ദി നസീർ കാശിനോട് എന്താ ആക്രാന്തം
8)chakara
Flower's ഒരുകോടി വിത്ത് സെലിബ്രിറ്റി ഷോ ആണ്
Exactly 😂
Jaffer idukki veripooar man
9)garphapthram
എത്ര കോമഡി ആണേലും പാവങ്ങളുടെ വേദന കാണുന്നതാണ് നല്ലത്
Ammayani
Eye,finger, toung
എന്റെ പുന്നാര നായരെ അവർ നിങ്ങൾ വിളിച്ചിട്ടു വന്നവരല്ലെ എന്തെങ്കിലും പറയാൻ അനുവദിക്കു നിങ്ങൾ അവരെക്കാൾ ഷൈൻ ചെയ്യാൻ വെമ്പുകയാണ് ഇത് വളരെ മോശമായിപ്പോയി
അത് ഓമനേലെ പൈസ അല്ല. തള്ളുമ്പോൾ ഒരു മയത്തിൽ തള്ള്. ഒമാൻ റിയാലിന്റെ മൂല്യം നോക്ക് ആദ്യം
നായരേ കുറേ കാലമായില്ലേ ഇടയിൽ കേറി പറയുന്നത് നിർത്തിക്കൂടെ.
Ethu enthroned program 2 shitts
Mexico
പ്രിയ s k n താങ്കളുടെ അടുത്ത എപ്പിസോഡ് ആകാശവാണിയോട് ആകട്ടെ ഇങ്ങനെ വെറുപ്പികലെ അവർക്കു സംസാരിക്കാൻ സമയം കൊടുക്കണം
Show valare mosham pazhaya oru trill illa
ഒട്ടും ഗൺസ്മില്ലാത്ത പരിപാടി
ഇതിൽ കോമഡി ഉണ്ടൊ വെറും കോലാഹലം ശ്രീകണ്ഠൻ നായർ വക
ശബ്ദമാലിനികരണം
പ്രേക്ഷകർ തീരെ നലവാരമില്ലാത്തവറല്ല
നിലവാരതകർച്ചക്കും ഒരാതിരില്ലേ
ചാവർ ചാനലായി ഫ്‌ളവേഴ്‌സ്
Bore programe🥱🤭🫢
Dental doctor
Pls. Stop this cheap show😢
പുതിയ കുപ്പിയിലെ പഴയ വീഞ്ഞിന്റെ ഏറ്റവും മോശം എപ്പിസോഡ്.
നിനക്കൊക്കെ എന്തിന്റെ കേടാഡോ
ബംഗ്ലാദേശ് നടക്കുന്ന
ഹിന്ദു കൊന്ന്
Ee😂 രണ്ടു മേത്ത മ്മാര്
എന്ത് പറയുന്നു
ഫ്ളാസ്കല്ല.ബക്കറ്റ്
❤️❤️❤️
😂😂😂😂
❤
❤❤❤
😂
❤❤
❤❤