സർ നമസ്കാരം ഞാൻ ഇപ്പോഴാണ് ഈ വിഡീയോ കാണുന്നത് എന്റെ വീട് തെക്കോട്ടു ദർശനം ഉള്ള വീടാണ് എല്ലാവരും എന്നെ പറഞ്ഞു പേടിപ്പിച്ചിരുന്നു സാറിന്റെ ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് കുറച്ചു സമാധാനം ആയി ഒത്തിരി നന്ദി സർ 🙏🙏🙏
നമസ്കാരം സർ ,എന്റെ വീട് തെക്കോട്ടു ദർശനമായാണ് ഇതിന്റെ തെക്കുപടിഞ്ഞാർ ഭാഗ ത്തുള്ള bedroom കഴിഞ്ഞു പടിഞ്ഞാറോട്ടു കയറി കിഴക്കോട്ട ണ് 1st floorലേക്കുള്ള staircase ഇതിന് എന്തെങ്കിലും ദോഷമുണ്ടൊ ? സർ ഇത് കണ്ടെങ്കില്‍ ദയവായി ഒരു മറുപടി തരണേ
എന്ററ് വീട്ടിലേക്കു കയറുന്നതു kanni മൂല വഴി യാണെ, വീടിന്റ മുഖo തെക്കോട്ടും, എന്തെകിലും ദോഷം ഉണ്ടോ ഒന്ന് പറയൂ 🙏🏼, തകോട്ട് മുഖം ഉള്ളതിനാൽ വിളക്കെ കൊളുത്താമോ pls reaply🙏🏼🙏🏼
സർ, എൻ്റെ വീടിൻ്റെ ദർശനം തെക്കോട്ടും പ്രധാന വാതിൽ പടിഞ്ഞാറോട്ടുമാണ് പടിഞ്ഞറ് നടപ്പാതയും വടക്ക് റോഡുമാണ് വാസ്തു ശാസ്ത്ര പ്രകരം അങ്ങയുടെ അഭിപ്രായം എന്താണ് ദോഷമെന്തെങ്കിലും ഉണ്ടോ
തെക്ക് റോഡ് വഴി.. വീടിന്റെ സിറ്റ് ഔട്ട് തെക്കുo കിഴക്കുo തുറന്നു കിടക്കുന്നു.. അതിൽ കിഴക്ക് മാത്രമായി തെക്ക് ഭാഗം ഇരിപ്പിടമായി ഗ്രിൽ ഇട്ട് കെട്ടാമോ സർ
സർ നമസ്കാരം... 🙏എന്റെ തെക്ക് മുഖമായുള്ള സ്ഥലത്ത് വീട് വെയ്ക്കുമ്പോൾ ഗൃഹമദ്ധ്യ സൂത്രം കടന്ന് പോകാൻ ടോയ്‌ലെറ്റിന്റ ആറടിക്കു താഴെയായി ഹോൾ കൊടുക്കണം എന്ന് പ്ലാൻ വരച്ച വാസ്തു വിദഗ്ധൻ പറഞ്ഞു... അഭിപ്രായം പറയാമോ സർ... 🙏
ridiculous,..........its shear violation of vastu....its real comedy. As per shasthra a toilet cannot be in a position where gruhamadhyasoothra passess...
സർ റോഡിനു അനുസരിച്ചാണു വീടിനു ദർശനം കൊടുക്കുന്നതെന്ന് പറഞ്ഞല്ലോ , അപ്പോൾ 2 വശങ്ങളിൽ കൂടി റോഡ് ഉള്ള പ്ലോട്ട് ആണെങ്കിൽ വീടിന്റെ ദർശനം എങ്ങോട്ടു കൊടുക്കും? ( Example: തെക്ക് വശത്തു കൂടെയും കിഴക്കു വശത്തു കൂടെയും റോഡ് ഉള്ള പ്ലോട്ട് OR വടക്കു വശത്തു കൂടെയും പടിഞ്ഞാറു വശത്തു കൂടെയും റോഡ് ഉള്ള പ്ലോട്ട് )
North east ആണ് വരേണ്ടത് അത് ബുദ്ധിമുട്ട് ആണെങ്കിൽ north ഭാഗത്ത് വയ്ക്കാം പക്ഷേ അത് ഒരു vastu expert 'നോട് ചോദിച്ചു മാത്രമേ പണിയാവൂ south ഭാഗത്തും south east,south west ഭാഗത്ത് അത് പോലെ north west ഭാഗത്ത് കിണർ പാടില്ല എന്നാണ് പറയുന്നത്
Sir, ഞങ്ങൾ ഒരു വീട് വാങ്ങാൻ തീരുമാനിച്ചു.. തെക്ക് ദർശനമായുള്ള വീടാണ്. വീടിന്റെ 2 ടോയ്ലറ്റ് വരുന്നത് വടക്ക് - പടിഞ്ഞാറു മൂലയിൽ ആണ് അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..? ഗ്രഹനാഥന് ദോഷമാണെന്ന് ചിലർ പറഞ്ഞു. എന്താണ് ചെയ്യേണ്ടത്..?
തെക്കു കിഴക്കേ മൂലയിൽ ആണ് ഗേറ്റ് ഉള്ളത്. തെക്കോട്ടാണ് റോഡുള്ളത്. വീടിന്റെ കിഴക്ക് തെക്കു ഭാഗത്തു മാധ്യത്തിലായി സെപ്റ്റിക് ടാങ്ക് പണിയാമോ സാർ. തെക്ക് ദർശനം ഉള്ള വീടാണ്. 😊
Sir, 1000square feet 3 bedroom with attached toilet engane cheyyan sadikkum. എങ്ങനെ ഒക്കെ നോക്കിയിട്ടും പ്ലാൻ ശരി ആകുന്നില്ല. 4 മൂലക്കും ബാത്രൂം വരാൻ പാടില്ല, ബ്രമ സൂത്രം, യമ സൂത്രം പോകുന്ന വഴിയിൽ ബെഡ്‌റൂം, ബാത്രൂം എന്നിവ വരാൻ പാടില്ല എന്ന് പറയുന്നു. പിന്നെ എങ്ങനെ പ്ലാൻ വരക്കും. സർ ഈ മെസ്സേജ് വായിച്ചെങ്കിൽ ദയവായി മറുപടി തരിക
@@DrManojSNairVastuShastra madhya bagathil ninnu ethra centimeter maari cheyyanam sir. Breadth and length of the house is 996*1248. Veedinte centre point il ninnu 45 cm offsetil beam cheythal mathiyo?
സർ നമസ്തേ🙏 തെക്കും പടിഞ്ഞാറും ദർശനമുള്ള വീടുകൾ പണിയുമ്പോൾ വാസ്തു ഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറേ ഖണ്ഡത്തിലേക്ക് ഇറക്കി പണിയുന്നതിൽ കുഴപ്പമുണ്ടോ??? വടക്കുകിഴക്കു ഖണ്ഡമാണ് പുസ്തകങ്ങളിൽ കാണുന്നത്. വീടിന്റെ വടക്കും കിഴക്കും മറ്റു ദിക്കുകളേക്കാൾ കൂടുതൽ സ്ഥലം വേണമെന്നും പറയുന്നണ്ടല്ലോ. വടക്കു കിഴക്കേ ഖണ്ഡത്തിൽ ഇറക്കി വീടു പണിതാൽ തെക്കും പടിഞ്ഞാറും മറ്റു ദിക്കിനേക്കാൾ സ്ഥലം കൂടുതൽ വരും ഇതു നല്ലതല്ലാന്നു കേൾക്കുന്നു. അതുകൊണ്ടാണ് സംശയം വന്നത്.
സാർ.... കിഴക്ക് ദർശനം ഉള്ള വീടിന്റെ യമ സൂത്രം കടന്ന് പോകുന്നത് toilet കൂടിയാണ്.... Toilet ന്റെ ടോപ് ഇൽ കുടി 2ഇഞ്ച് പൈപ്പ് ഫുൾ lengh പൈപ്പ് ഇട്ടാൽ മതിയോ???
Sir കന്നി മൂലയിൽ നിന്ന് കുറച്ചു വിട്ട് ടോയ്ലറ്റ് പണിയുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലൈ കണ്ണിമൂലയിൽ നിന്ന് 2 അടി മാറി ആണ് ഉദ്ദേശിച്ചത് പടിഞ്ഞാറു ഭാഗത്തേക്ക്
Hello.. Sir കിഴക്കോട്ട് ദർശനമുള്ള വീടാണെങ്കിലും തെക്കോട്ട് തുറക്കുന്ന പ്രധാന വാതിൽ ആണുള്ളത്... Sir പറഞ്ഞതുപോലെ step കൾ കിഴക്കോട്ടേക്കാണ് ഇറങ്ങുന്നത്... ഇതിൽ എന്തെങ്കിലും ദോഷമുണ്ടോ
സർ എന്റെ വീട് പടിഞ്ഞാറ് ദർശനം ആണ് പട്ടിക്കൂട് നിർമ്മിച്ചിരിക്കുന്നത് വടക്ക് പകുതിയിൽ നിന്നും അല്പം മാറി വടക്ക് കിഴക്കേ മൂലയിലോട്ട് ആണ് എന്തെങ്കിലും കുഴപ്പമുണ്ടോ.വർക്ക് ഏരിയയും ഇതേ ഭാഗത്താണ് വരുന്നത്ത്
തെക്ക് ദർശനമുള്ള വീട്ടിൽ കോവണി തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ് എന്നീ മൂലകളിൽ ഏത് മൂലയിൽ നിന്നും കോവണി നല്കാമൊ ?എൻ്റെ വീട്ടിൽ തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും കോവണി കൊടുക്കുന്നതാണ് സൗകര്യപ്രദം . ഒരു മറുപടി വേഗം നല്കുമൊ
അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ക്ലാസ് . ഏറെ നന്ദി .
സർ നമസ്കാരം ഞാൻ ഇപ്പോഴാണ് ഈ വിഡീയോ കാണുന്നത് എന്റെ വീട് തെക്കോട്ടു ദർശനം ഉള്ള വീടാണ് എല്ലാവരും എന്നെ പറഞ്ഞു പേടിപ്പിച്ചിരുന്നു സാറിന്റെ ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് കുറച്ചു സമാധാനം ആയി ഒത്തിരി നന്ദി സർ 🙏🙏🙏
നമസ്കാരം സർ ,എന്റെ വീട് തെക്കോട്ടു ദർശനമായാണ് ഇതിന്റെ തെക്കുപടിഞ്ഞാർ ഭാഗ ത്തുള്ള bedroom കഴിഞ്ഞു പടിഞ്ഞാറോട്ടു കയറി കിഴക്കോട്ട ണ് 1st floorലേക്കുള്ള staircase ഇതിന് എന്തെങ്കിലും ദോഷമുണ്ടൊ ? സർ ഇത് കണ്ടെങ്കില്‍ ദയവായി ഒരു മറുപടി തരണേ
തെക്ക് ദർശനമായ വീടിൻ്റെ വടക്കു കിഴക്കുഭാഗത്താണ് റോഡ് വന്നു കയറുന്നത്. വീട്ടിലെയ്ക്ക് നടന്നുകയറാൻ തെക്കുകിഴക്ക് ഭാഗത്ത് Step പണിതിട്ടുണ്ട്. ദോഷമുണ്ടോ?
എന്ററ് വീട്ടിലേക്കു കയറുന്നതു kanni മൂല വഴി യാണെ, വീടിന്റ മുഖo തെക്കോട്ടും, എന്തെകിലും ദോഷം ഉണ്ടോ ഒന്ന് പറയൂ 🙏🏼, തകോട്ട് മുഖം ഉള്ളതിനാൽ വിളക്കെ കൊളുത്താമോ pls reaply🙏🏼🙏🏼
സർ, എൻ്റെ വീടിൻ്റെ ദർശനം തെക്കോട്ടും പ്രധാന വാതിൽ പടിഞ്ഞാറോട്ടുമാണ് പടിഞ്ഞറ് നടപ്പാതയും വടക്ക് റോഡുമാണ് വാസ്തു ശാസ്ത്ര പ്രകരം അങ്ങയുടെ അഭിപ്രായം എന്താണ് ദോഷമെന്തെങ്കിലും ഉണ്ടോ
1st floor Kizhakkottu darsanam ground floor thekkottum, padinjattum... Darsanam.. Aanu... E building nte septitank thekku vasam nadukkanu... Padinjaarum... Vadakkum... Sthalam..illa...... Enthenkilum problem... Undo sir... Please reply .
cannot assess like that, need site visit
Kizhakku darshanm ane ipo enta veedu, ath thekku dershanm akkan Pattumo? Thekku vashathu kudi ane road ipo
athu nokkendi varum
തെക്ക് റോഡ് വഴി.. വീടിന്റെ സിറ്റ് ഔട്ട് തെക്കുo കിഴക്കുo തുറന്നു കിടക്കുന്നു.. അതിൽ കിഴക്ക് മാത്രമായി തെക്ക് ഭാഗം ഇരിപ്പിടമായി ഗ്രിൽ ഇട്ട് കെട്ടാമോ സർ
എന്റെ വീട് തെക്കോട്ടു ആണ് ദർശനം ഒരു കുഴപ്പം ഇല്ല എല്ലാം നന്നായി പോകുന്നു. ഒരു പേടിയും ഇല്ല. 🙏🙏
എന്റെ വീട് അങ്ങനെ വെച്ച് കൊണ്ട് ഇരിക്കുന്നു എനിക് ടെൻഷൻ ആയിരുന്നു. Padijar സ്ഥലം ഉണ്ടായിരുന്നു എന്നിട്ട് പ്ലാൻ തെക്ക് വെച്ച് അതാണ് ടെൻഷൻ ആയത്
Main door avideyanu..kannimulayil bedroom ano.. staircase aghotanu
Main gate evide aanu? Doornu nere aano?
Sir veedu paniyan thudagunnathe ollu... Plan aayi relate cheyth karyagal samsarikanam ennund sir ne engane aahn contact cheyyan pattane??
CONTACT ME IN 9447561233
Sir ente vedu thekot darshanm anu. Kannimulayil hall anu..kizhakote maindoor udu.. njan vghicha vedanu.. sir onnu vannu kanamoo.. pls
Thekku darshanamulla veedanu kizhaku ninnu main door, apo ee veedinte brahmasoothram kadannu pokunnathu thekku vadakalle, pls reply sir
alla, kizhakku padinjaaru, brahmasoothram ennonnu veedinilla, ullathu jeevasoothram adhava madhya soothram.
Sir ഞാൻ തെക്ക് ദർശനം ഉള്ള ഒരു വീട് വാങ്ങി, അതിന്റ sit out കന്നി മൂലയിൽ ആണ് അതിൽ കുഴപ്പം ഉണ്ടോ
ഉണ്ടോ
illa
😮@@DrManojSNairVastuShastra
സർ നമസ്കാരം... 🙏എന്റെ തെക്ക് മുഖമായുള്ള സ്ഥലത്ത് വീട് വെയ്ക്കുമ്പോൾ ഗൃഹമദ്ധ്യ സൂത്രം കടന്ന് പോകാൻ ടോയ്‌ലെറ്റിന്റ ആറടിക്കു താഴെയായി ഹോൾ കൊടുക്കണം എന്ന് പ്ലാൻ വരച്ച വാസ്തു വിദഗ്ധൻ പറഞ്ഞു... അഭിപ്രായം പറയാമോ സർ... 🙏
ridiculous,..........its shear violation of vastu....its real comedy. As per shasthra a toilet cannot be in a position where gruhamadhyasoothra passess...
എനിക്കും അത് ഒരു അസാധാരണമായി തോന്നി...വളരെ നന്ദി സർ. നന്മകൾ നേരുന്നു... 🙏
Thekku darshanamulla veettil padinjaru keri kizhakku avasanikunna stairs paniyaamo
yes
Thank you sir
തെക്ക് ദർശനമായ വീടാണ്. കിഴക്കോട്ടാണ് വാതിൽ പറ്റുമോ സാർ, thank you
yes
Road thekku vasham aanu, Ennal Veedu Padinjarottu face aaki paniyamo ?
athu site kandaale parayuvaan kazhiyu
South face veettil car porch evideya varendath??? Pl reply.
south east
@@DrManojSNairVastuShastra thank you so much. 🙏
How we can make two gates in a East front house
need to view earlier you tube video...
തെക്കോട്ട് ദര്ശനം ഉള്ള വീടാണ് എന്റെ വീടിന്റെ മുൻപിൽ റോഡ് ഉണ്ട് പബ്ലിക് അല്ല റോഡിൽ നിന്നും oru3"താന്ന് ആണ് പോർച്ചു ഉള്ളദ് ഇദ് ദോഷം ഉണ്ടോ
illa
Sir kizhakottu kayari padinjarott govani kodukaamo
yes
സർ റോഡിനു അനുസരിച്ചാണു വീടിനു ദർശനം കൊടുക്കുന്നതെന്ന് പറഞ്ഞല്ലോ , അപ്പോൾ 2 വശങ്ങളിൽ കൂടി റോഡ് ഉള്ള പ്ലോട്ട് ആണെങ്കിൽ വീടിന്റെ ദർശനം എങ്ങോട്ടു കൊടുക്കും? ( Example: തെക്ക് വശത്തു കൂടെയും കിഴക്കു വശത്തു കൂടെയും റോഡ് ഉള്ള പ്ലോട്ട് OR വടക്കു വശത്തു കൂടെയും പടിഞ്ഞാറു വശത്തു കൂടെയും റോഡ് ഉള്ള പ്ലോട്ട് )
MENTIONED IN VIDEO,PLEASE SEE
@@DrManojSNairVastuShastra ok sir .thank you🙏
സാർ, നേർകിഴക്ക്, നേർ പടിഞ്ഞാറ് അല്ലാതെ 15° വരെ ചരിഞ്ഞ് വീടിന് കുറ്റിയടിക്കാൻ വക്കാൻ പറ്റും എന്ന് ഒരു അഭിപ്രായം ഇല്ലേ ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ
undu
South facing house , kinar evide വരണം
North east ആണ് വരേണ്ടത് അത് ബുദ്ധിമുട്ട് ആണെങ്കിൽ north ഭാഗത്ത് വയ്ക്കാം പക്ഷേ അത് ഒരു vastu expert 'നോട് ചോദിച്ചു മാത്രമേ പണിയാവൂ south ഭാഗത്തും south east,south west ഭാഗത്ത് അത് പോലെ north west ഭാഗത്ത് കിണർ പാടില്ല എന്നാണ് പറയുന്നത്
Thekku bhagatvekku valya window und sir ath ok alle.
no problem
💐🙏
തെക്ക് ദർശനം ഉള്ള വീടിന്റെ bed room അടുക്കള എന്നിവ ഏതു ഭാഗത്തു വരണം 🙏🙏🙏
please watch my you tube channal..
എന്റെ വീട് തെക്ക് ദര്‍ശനം അന്ന് 15 വര്‍ഷം aye...no problem
good
Main gate evide aanu.. Doornu nere aano
In 2023 kallidanulla date April 15th nu sesham May month requested advise please reply Sir
please consult an astrologer for muhoorthams.
Namaskaram sir writing saitha vasthu Vidya book yathu bookstore il madican kittum please reply sir
call-9447051734-sreekumar,cornet books,kottayam.
Thekku darasanamayi vakkunna vidinte kanakku evideninnum kittum sir please
get your plan corrected by an expert
@@DrManojSNairVastuShastra thanks Sir
നമസ്കാരം sir. ധ്വജ യോനി കണക്കുകൾ ഏതെല്ലാം ആണെന്ന് പറയാമോ 🙏🏻
നമസ്ക്കാരം സർ, പൂജാ മുറിയുടെ വാതിൽ തെക്ക് ഭാഗത്ത് വരാമോ?
akaam
സാർ, 🙏🏻... വീടിന്റെ kanni മൂലക് സ്റ്റോർ room വന്നാൽ കുഴപ്പമുണ്ടോ???
illa
Hello sir
Good video, kindly do video on commercial buildings vasthu rules if possible
Sir a flat in 5 th floor facing to South main door is having any problem.
nothing
@@DrManojSNairVastuShastra Thank you sir
തെക്ക് കിഴക്ക് ഭാഗത്ത് ഗേറ്റ് കുഴപ്പമുണ്ടൊ
പ്ളീസ്
nallathalla.
Thank you sir
Sir,
ഞങ്ങൾ ഒരു വീട് വാങ്ങാൻ തീരുമാനിച്ചു.. തെക്ക് ദർശനമായുള്ള വീടാണ്. വീടിന്റെ 2 ടോയ്ലറ്റ് വരുന്നത് വടക്ക് - പടിഞ്ഞാറു മൂലയിൽ ആണ് അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..? ഗ്രഹനാഥന് ദോഷമാണെന്ന് ചിലർ പറഞ്ഞു. എന്താണ് ചെയ്യേണ്ടത്..?
KUZHAPPAMILLA
ഗൃഹനാഥന് ജോലിയിൽ സ്ഥിരതയുണ്ടാവില്ല.
10 you 10 poruthamulla vibaahaalojana orupaadu diversaayitundu adendukonda
Ellam andamaaya vishvaasamaanu
കിഴക്കോട്ടു ദർശനം ഉള്ള സ്ഥലത്തു വീടിന്റെ പ്രധാന വാതിൽ എവിടെ വെക്കണം സാർ
as per design, but kanakku will be given for east darshan, the best position of door is facing east.
@@DrManojSNairVastuShastra വാസ്തു നോക്കി പ്ലാൻ ശെരി ആക്കി തരുമോ സ്ഥലം കൊല്ലം ആണ്
@@DrManojSNairVastuShastra വാസ്തു നോക്കി പ്ലാൻ ശരി ആക്കി തരുമോ സ്ഥലം കൊല്ലം ആണ്
Main entrance north west or north east s ok?
no
muttadirenekurichu parayamo
yes will
തെക്കു കിഴക്കേ മൂലയിൽ ആണ് ഗേറ്റ് ഉള്ളത്. തെക്കോട്ടാണ് റോഡുള്ളത്. വീടിന്റെ കിഴക്ക് തെക്കു ഭാഗത്തു മാധ്യത്തിലായി സെപ്റ്റിക് ടാങ്ക് പണിയാമോ സാർ. തെക്ക് ദർശനം ഉള്ള വീടാണ്. 😊
ഇതെല്ലാം പലപ്രാവശ്യം യു ട്യൂബ് ചാനലിൽ തന്നെ പറയുന്നുണ്ട് ,കേൾക്കുക. തെക്കുഭാഗത്തും സെപ്റ്റിക് ടാങ്ക് ഒഴിവാക്കുക.
സർ ,🙏
ഞങ്ങൾ തെക്കോട്ട് ദർശനമായ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്.🙏🙏🙏
no probs
നമസ്കാരം സർ, Existing വീട് (പടിഞ്ഞാറു ദർശനം ) തെക്ക് ഭാഗത്തേക്ക് extension ചെയ്യാമോ. ദർശനം തെക്കോട്ടു മാറ്റാമോ?
need to see the house
🙏super❤❤❤❤❤❤❤❤
തെക്ക് ദർശനമുള്ള വീട്ടിൽ കോവണി തെക്ക് പടിഞ്ഞാറ് മൂലയിൽ വെക്കാമൊ
akaam
സർ നാലുകെട്ടിനെ കുറിച്ച് ഡീറ്റെയിൽസ് ആയിട്ട് ( അതിന്റെ കണക്കും കാര്യങ്ങളും ) ഒരു ക്ലാസ്സ് ചെയ്യാമോ??
cheythittundallo...
28 മത്തെ ക്ലാസ്സ് ആണോ സർ?? ആ ക്ലാസിൽ അവസാനം പറയുന്നുണ്ടാലോ ഇനി മുൻപോട്ടു ഉള്ള ക്ലാസിൽ ഡീറ്റെയിൽസ് ആയി പറയാം എന്ന്
Ser njangal oru plot nokki ittirikkuanu athu thekku aanu road varunnathu eanikkanel tnsn aanu nthu cheyyan.nnu ariyilla
manassilaayilla.....
Sir, 1000square feet 3 bedroom with attached toilet engane cheyyan sadikkum. എങ്ങനെ ഒക്കെ നോക്കിയിട്ടും പ്ലാൻ ശരി ആകുന്നില്ല. 4 മൂലക്കും ബാത്രൂം വരാൻ പാടില്ല, ബ്രമ സൂത്രം, യമ സൂത്രം പോകുന്ന വഴിയിൽ ബെഡ്‌റൂം, ബാത്രൂം എന്നിവ വരാൻ പാടില്ല എന്ന് പറയുന്നു. പിന്നെ എങ്ങനെ പ്ലാൻ വരക്കും. സർ ഈ മെസ്സേജ് വായിച്ചെങ്കിൽ ദയവായി മറുപടി തരിക
swayam cheyyathe vastuvum designingum ariyavunnavare kondu cheyyikkuka.
സർ പടിഞ്ഞാറു മെയിൻ വാതിൽ വന്നാൽ അടുക്കള കിഴക്ക് വടക്കാണ് വന്നിരിക്കുന്നത് കുഴപ്പം ഉണ്ടോ
illa
Namaskaram sir,main road il ninnum south west corner il plot ileke vazhi vettiyal veedhi shoolam varumo. Undenkil pariharam parayamo
what you mean by shoolam?...you are confused with so many things, this can be assessed only by visiting a plot
@@DrManojSNairVastuShastraസാറിന്റെ ഫോൺ നമ്പർ പറയാമോ?
@@krm.media.com.4291 9447561233
Sir veedinte madhyabagathu beam cross cheyyunathu kuzhappam undo. Beam is 8 feet above the brahmasthanam
NOT GOOD
@@DrManojSNairVastuShastra sir what is the solution. I am constructing a house.
@@karthikb5208 change design
@@DrManojSNairVastuShastra madhya bagathil ninnu ethra centimeter maari cheyyanam sir. Breadth and length of the house is 996*1248. Veedinte centre point il ninnu 45 cm offsetil beam cheythal mathiyo?
🙏🙏
sir എവിടെയാ സ്ഥലം
thiruvalla
സർ നമസ്തേ🙏
തെക്കും പടിഞ്ഞാറും ദർശനമുള്ള വീടുകൾ പണിയുമ്പോൾ വാസ്തു ഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറേ ഖണ്ഡത്തിലേക്ക് ഇറക്കി പണിയുന്നതിൽ കുഴപ്പമുണ്ടോ???
വടക്കുകിഴക്കു ഖണ്ഡമാണ് പുസ്തകങ്ങളിൽ കാണുന്നത്.
വീടിന്റെ വടക്കും കിഴക്കും മറ്റു ദിക്കുകളേക്കാൾ കൂടുതൽ സ്ഥലം വേണമെന്നും പറയുന്നണ്ടല്ലോ.
വടക്കു കിഴക്കേ ഖണ്ഡത്തിൽ ഇറക്കി വീടു പണിതാൽ തെക്കും പടിഞ്ഞാറും മറ്റു ദിക്കിനേക്കാൾ സ്ഥലം കൂടുതൽ വരും
ഇതു നല്ലതല്ലാന്നു കേൾക്കുന്നു.
അതുകൊണ്ടാണ് സംശയം വന്നത്.
താങ്കൾ പറഞ്ഞത് ശരി തന്നെയാണ് ,തെക്കും പടിഞ്ഞാറും ദര്ശനമുള്ള ഗ്രഹത്തെ വടക്കു കിഴക്കു ഭാഗത്തേക്ക് കയറ്റി വെക്കുന്നത് തന്നെയാണ് അഭിഗമ്യം.
Sir,
Edokke shapes thekkot darshanam ulla veedukalk sweekarikkam
WATCH EARLIER VIDEOS
@@DrManojSNairVastuShastra11:08
സാർ.... കിഴക്ക് ദർശനം ഉള്ള വീടിന്റെ യമ സൂത്രം കടന്ന് പോകുന്നത് toilet കൂടിയാണ്.... Toilet ന്റെ ടോപ് ഇൽ കുടി 2ഇഞ്ച് പൈപ്പ് ഫുൾ lengh പൈപ്പ് ഇട്ടാൽ മതിയോ???
അങ്ങിനെ ഒരു സൂത്രം ഗൃഹത്തിനില്ലല്ലോ....
@@DrManojSNairVastuShastra sir appol north south il eth sutraman ullath???
@@Vishnuvasco ningal parayunnathellaam plotinaanu, veedinalla, veedinu jeevasoothrangal/madhyasoothram aanu ullathu, ningalutethu ekashala yaanu athinu oru jeeva soothrame avashyamullu.
Sir കന്നി മൂലയിൽ നിന്ന് കുറച്ചു വിട്ട് ടോയ്ലറ്റ് പണിയുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലൈ കണ്ണിമൂലയിൽ നിന്ന് 2 അടി മാറി ആണ് ഉദ്ദേശിച്ചത് പടിഞ്ഞാറു ഭാഗത്തേക്ക്
need to see how you do that, you cannot leave open space in kannimoola.
സാർ തെക്ക് ദർശനമുളള ഭൂമി യുടെ പടിഞ്ഞാറ് ഭാഗത്ത് കൂടി ചെറിയ കനാൽ പോകുന്നു ഇത് അനയോജ്യമായ ഭൂമിയാണോ
ithumathram kanakkakki parayuvaan kazhiyilla
ആർക്കാണ് ലോകത്ത് എല്ലാ സുഖവും ഉള്ളത്.
മോക്ഷം കിട്ടിയവന്...
തെക്ക് ദർശനമുള്ള വീട്ടിൽ തെക്ക് പടിഞ്ഞാറ് മൂലയിൽ കോവണി കൊടുത്താൽ നടുവേദന യൊ കിഡ്നി രോഗമൊ വരുമൊ
Pls reply
illa
കന്നിമൂലയിലെ റൂമിൽ എവിടെ ബാത്‌റൂം പണിയണം
based on design....
Namaskaram sir kizakku darshanamayulla veedinete doorinu nere padinjaru vashath storoom vannall kuzappamundo storoominu ventilation undu
ILLA
Hello.. Sir
കിഴക്കോട്ട് ദർശനമുള്ള വീടാണെങ്കിലും തെക്കോട്ട് തുറക്കുന്ന പ്രധാന വാതിൽ ആണുള്ളത്... Sir പറഞ്ഞതുപോലെ step കൾ കിഴക്കോട്ടേക്കാണ് ഇറങ്ങുന്നത്... ഇതിൽ എന്തെങ്കിലും ദോഷമുണ്ടോ
എന്റെ വീടും ഇതുപോലെയാണ്. ഒരു പ്രശ്നവുമില്ല. സാമ്പത്തികം ഭദ്രം.
saramilla.
സർ എന്റെ വീട് പടിഞ്ഞാറ് ദർശനം ആണ് പട്ടിക്കൂട് നിർമ്മിച്ചിരിക്കുന്നത് വടക്ക് പകുതിയിൽ നിന്നും അല്പം മാറി വടക്ക് കിഴക്കേ മൂലയിലോട്ട് ആണ് എന്തെങ്കിലും കുഴപ്പമുണ്ടോ.വർക്ക് ഏരിയയും ഇതേ ഭാഗത്താണ് വരുന്നത്ത്
pattikoodu mattuka
തെക്കുപടിഞ്ഞാറു മൂലയിൽ തെക്കു ദർശനമായി ഫ്ലാറ്റിൻ്റെ പ്രധാന വാതിൽ വന്നാൽ ദോഷമുണ്ടോ
ഉണ്ടെങ്കിൽ പരിഹാരം നിർദ്ദേശിക്കാമോ
ILLA
തെക്ക് ദർശനമുള്ള വീട്ടിൽ കോവണി തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ് എന്നീ മൂലകളിൽ ഏത് മൂലയിൽ നിന്നും കോവണി നല്കാമൊ ?എൻ്റെ വീട്ടിൽ തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും കോവണി കൊടുക്കുന്നതാണ് സൗകര്യപ്രദം . ഒരു മറുപടി വേഗം നല്കുമൊ
yes you can
തെക്ക് ദർശനം ആണ് വീട്.ഒരിക്കലും വല്ല്യ ഗുണം ഒന്നു് ഇല്ല. എന്തേലും ദുഃഖം എന്നും ഉണ്ടാകും
G S പ്രദീപിനെ പോലെയുണ്ട്.
Sir mobile no please
9447561233
തെക്ക് ഇരിക്കുന്ന വീടും (തെക്കിനി ) തെക്ക് മുഖം ഉള്ള വീടും (വടക്കിനി ) രണ്ടാണ്,,,
yes
ഈ പറഞ്ഞെതെല്ലാം ആരാണ്😅
അല്ലാഹുവും ദൈവവും ഒന്നുമല്ല...
Sir.thekku mughamulla veettil poomughathu vilaku veykamo
yes, vekkaam
Thank
🙏🙏🙏