Gandikota | Grand Canyon of India | South Indian Trip Ep 2

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 410

  • @satheeshedappal891
    @satheeshedappal891 ปีที่แล้ว +96

    സന്തോഷ് ജോർജ് കുളങ്ങരയെ പോലെ. ഒരു ലോക സഞ്ചാരി ആവട്ടെ ❤❤

    • @Pikolins
      @Pikolins  ปีที่แล้ว +15

      Ohh. Thank you so much bro 🥰

  • @psubair
    @psubair ปีที่แล้ว +15

    ആദ്യമായിട്ടാണ് ഈ വീഡിയോയിലുള്ള പല കാഴ്ചകളും കാണുന്നത്. അത്യുഗ്രൻ . ഏതോ വിദേശ രാജ്യത്ത് നിന്നുള്ള കാഴ്ചകളാണെന്ന് തോന്നും. പതിവ് പോലെ നല്ല ക്യാമറയും വിവരണവും. എപ്പിസോഡിന്റെ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാ അഭിനന്ദനങ്ങളും.

    • @Pikolins
      @Pikolins  ปีที่แล้ว +2

      Thank you so much Subair 🥰 ഇനി എല്ലാ വെള്ളിയാഴ്ചയും വീഡിയോസ്‌ ഉണ്ടാവും

  • @ronaldojxavier
    @ronaldojxavier ปีที่แล้ว +32

    Your videos are simply small packets of happiness❤️

    • @Pikolins
      @Pikolins  ปีที่แล้ว

      Woww. 😍Thank you so much 😀

  • @ruthuparnnan8896
    @ruthuparnnan8896 ปีที่แล้ว +15

    Machane oru 30 min okke olla video id, kandirikkan nalla rasama, time ponath ariyilla

    • @meera7454
      @meera7454 ปีที่แล้ว +1

      Sathyam

    • @Pikolins
      @Pikolins  ปีที่แล้ว +6

      ഹ ഹ. 20 മിനിറ്റിൽ കൂടിയാ എല്ലാർക്കും കാണാൻ മടിയാ ബ്രോ.

    • @Meenuty409
      @Meenuty409 ปีที่แล้ว

      സത്യം

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +1

    നല്ല ഷോർട്സ് ഒക്കെ ഞാനും സ്ക്രീൻ ഷോർട് എടുത്തു വെച്ചു.... Woh.... Nature beauti.....

  • @kzV183
    @kzV183 ปีที่แล้ว +22

    ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ നിങ്ങളുടെതാണ്❤

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you 🥰

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว +1

      ഞാനും... പിന്നെ കാണുന്നത് സന്തോഷ്‌ സാറിന്റെ ഡയറി കുറിപ്പുകൾ ആണ്..... 🥰❤️

  • @jobinthomas8012
    @jobinthomas8012 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ലാത്ത ഭംഗി... ഇതൊക്കെയാണ് പോയി കാണേണ്ടത്.... ഞാൻ തായ്‌ലൻഡിൽ പോയി അവിടുത്തെ ക്ഷേത്രങ്ങൾ കണ്ടു.... നമ്മുടെ നാട്ടിൽ ഉള്ള ഇതൊന്നും കണ്ടിട്ടുമില്ല... കിടിലം ആയിട്ടു എടുത്തിട്ടുണ്ട് ബ്രോ...

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Jobin. സമയം കിട്ടുമ്പൊ നമ്മുടെ നാട്ടിലെ സ്ഥലങ്ങളും പോയി കാണൂ

  • @kunjuvt6478
    @kunjuvt6478 ปีที่แล้ว +10

    I really appreciate your skills in photography ,editing and narration

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🙂😍

  • @forframes
    @forframes ปีที่แล้ว +6

    Travel vlog വേറെ levelileku കൊണ്ട് പോയ bro യെ ഇപ്പൊ ഒരുപാട് പേര്‌ അനുകരിക്കാന്‍ ശ്രമിക്കുന്നു,
    😀, bro യുടെ videos പൊളിയാണു.
    Skip cheyathe ഇരുന്നു കാണാം
    👍👍👍👍👍👍👍👍

    • @Pikolins
      @Pikolins  ปีที่แล้ว +2

      Ha ha. എല്ലാരും കൂടുതൽ മികച്ച വീഡിയോസ്‌ ഇറക്കട്ടെ 👍🏻😁 Thank you bro ❤️

  • @murshidahadiya3927
    @murshidahadiya3927 ปีที่แล้ว +1

    ما شاء الله....👍❣️ Nice Bro... waiting for nxt vdo🥰

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Murshida 🥰 next Friday വരും

  • @athirachandran8743
    @athirachandran8743 ปีที่แล้ว +1

    Miss chyyathe kanunna ore orr channel.kazhchakalodoppam ariyatha orupad informa tionsum kitti. beautiful places.waiting for next episode 👍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Athira ❤️

  • @aravindhms9317
    @aravindhms9317 ปีที่แล้ว +3

    ഗണ്ടികോട്ട ആദ്യമായി കാണുന്നു ❤️. Excellent video😍

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you so much Aravindh 🥰

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +2

    പരുത്തി... പരുത്തി കൃഷി എന്നൊക്കെ പണ്ട് സ്കൂളിൽ പഠിച്ചിച്ചിട്ടുണ്ടെങ്കിലും സംഗതി കാണുന്നത് ആദ്യമായിട്ടാ... Thank you Pikolines.... 🥰❤️

    • @Pikolins
      @Pikolins  ปีที่แล้ว

      ഞാനും..

  • @JourneyToTheTrueNorth
    @JourneyToTheTrueNorth ปีที่แล้ว +8

    Started watching your channel when you had below 10,000 subscribers. And we used to say, with the quality content you produce you deserve more. Honestly, the voice-over, visuals, your love for fellow beings everything makes you top-notch videographer. Hope you reach a million subscribers. Living abroad it's always a bliss to watch travel videos on our country. Hope to travel through the same roads you've traversed one day. All the best bro...keep up the good work 🙏

    • @Pikolins
      @Pikolins  ปีที่แล้ว +3

      Thank you so much for motivating me to do more in better quality.❤️

  • @MuhammadBilal-kd6vw
    @MuhammadBilal-kd6vw ปีที่แล้ว +2

    Veliya speakaril itt kanumbol ulla oru manasugam uff❤️‍🩹

  • @kavyathampuran9435
    @kavyathampuran9435 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല....... Super👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you ❤️

  • @ijaskkd6161
    @ijaskkd6161 ปีที่แล้ว +2

    Via train aanel .. ethra day vendi varum

    • @Pikolins
      @Pikolins  ปีที่แล้ว +1

      Exactly അറിയില്ല. From ernakulam connection train മാറി കേറണം

  • @akcreations1996
    @akcreations1996 ปีที่แล้ว +6

    കാട് വിട്ട് നാട്ടിലൂടെ ആണെങ്കിലും പക്ഷികളെയും മൃഗങ്ങളേയും വിട്ട് കളിയില്ല അല്ലേ ❤️❤️

    • @Pikolins
      @Pikolins  ปีที่แล้ว +2

      ഹ ഹ. പക്ഷികളും മൃഗങ്ങളുമാണ് എന്നും മനസ്സിൽ 😁

  • @jayakrishnant.v.593
    @jayakrishnant.v.593 ปีที่แล้ว +3

    Congratulations. This is more than that expected. Thank you once again.

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Jayakrishnan 🥰

  • @bashaelaganuru4525
    @bashaelaganuru4525 ปีที่แล้ว +3

    Really Superb bro. You enjoyed the locations with us at the same time you made a beautiful video.

    • @Pikolins
      @Pikolins  ปีที่แล้ว +1

      Glad to hear that. 🥰 Thank you so much

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว +3

    ❤️🌹👍...നല്ല കാഴ്ചകൾ
    എനിക്ക് ഏറ്റവും ഇഷ്ടമായത് ആ ദോശയും ചട്ടിണിയും ❤️😂😂

    • @Pikolins
      @Pikolins  ปีที่แล้ว +2

      Ha ha 😍 Thank you

  • @darkgaming-ke2dm
    @darkgaming-ke2dm ปีที่แล้ว +1

    Videoil kaanunnathilum kooduthal bro paranju tharunnundu.good luck
    Happy journey

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much bro 🥰

  • @afinaifa1316
    @afinaifa1316 ปีที่แล้ว +1

    Super♥️♥️♥️adutha videokk katta waiting ✌️✌️✌️

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you 🥰 Next friday വരും

  • @meenubabu755
    @meenubabu755 10 หลายเดือนก่อน +1

    Amazing... Such beauty .

    • @Pikolins
      @Pikolins  10 หลายเดือนก่อน

      Thank you 🥰

  • @saag0985
    @saag0985 ปีที่แล้ว +2

    Nice broo👀♥️.... ഒരു സീൻ പോലും skip ചെയ്യാൻ തോന്നുന്നില്ല 😍... Keep going bro💪🏼

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much ❤️

  • @priyadarsini5143
    @priyadarsini5143 ปีที่แล้ว +1

    Nalla voice, nalla avatharanam , eniyum orupade video cheyyu

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you. എല്ലാ ആഴ്ചയും വീഡിയോസ്‌ ഉണ്ടാവും

  • @thahiyasathar
    @thahiyasathar ปีที่แล้ว +1

    Great work ...love your vedios❤...it is just amazing🎉

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you so much 🥰

  • @noushadmohammedpt5268
    @noushadmohammedpt5268 ปีที่แล้ว +2

    Superb bro👌🥰 video quality excellent 🥰🙏👍keep going..✌️

  • @prasanthsasidharan8800
    @prasanthsasidharan8800 ปีที่แล้ว +1

    Bro kidu visuals...really enjoyed the video

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Prasanth 🥰

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena ปีที่แล้ว +1

    Wow..kidilan sthalam👍..well presented 👌😊

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @aryakp7128
    @aryakp7128 ปีที่แล้ว +1

    Super etta eala placeum adipoli ayi capture cheythit und 🥰✨️🏞️

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you Arya 😍

  • @ajeeshachenkunju
    @ajeeshachenkunju ปีที่แล้ว +1

    മച്ചാനെ പൊളി... ഒരു സ്ഥിരം പ്രേക്ഷകൻ ആണ്... എല്ലാ വീഡിയോസ് പൊളി ആണ്.. 💕😍😍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Ajeesh 🥰

  • @prasobhprakashful
    @prasobhprakashful ปีที่แล้ว +1

    Bore adikkatha full kandu. Adipoli... Travel safe :)

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +2

    രാവിലത്തെ കാപ്പികുടി മുതൽ അമ്പലമുറ്റം വരെ ഒറ്റ ഇരിപ്പിന് കണ്ടുതീർത്തു 👍👍👍

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you 😍

  • @siyadclm6527
    @siyadclm6527 ปีที่แล้ว +1

    Frames
    Shorts
    Quality
    Soothing Bgm
    & Presentation
    💜💜💜💜💜

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Siyad ❤️

  • @AKCMalayalamOnline
    @AKCMalayalamOnline ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ബ്രോ..
    Happy journey 💥💥💥💥

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @m4nandhu261
    @m4nandhu261 ปีที่แล้ว +1

    വീഡിയോ സൂപ്പർ അടുത്ത വിഡീയോകായി കാത്തിരിക്കുന്നു 👍👍🌹🌹

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you. 🥰 അടുത്ത വെള്ളിയാഴ്ച വരും

  • @sivavilasinsuranceupdates
    @sivavilasinsuranceupdates ปีที่แล้ว +1

    ഇങ്ങള് മാസാണ്......God bless you and your family

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @christianmusicals3420
    @christianmusicals3420 ปีที่แล้ว +1

    Your videos always cool down my mind. Simply awesome. All the best

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🥰

  • @nithinareekkara6519
    @nithinareekkara6519 ปีที่แล้ว +1

    Nalla clarity.... Nice work

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you very much Nithin 😍

  • @Renjutti
    @Renjutti ปีที่แล้ว +3

    The visual quality 🔥🔥🔥 as always it's superb. Keep it up

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Renjutti ❤️

  • @SleeppyStories
    @SleeppyStories 8 หลายเดือนก่อน +1

    The best travel vlogger from Kerala, happy i stumbled upon your videos❤️

    • @Pikolins
      @Pikolins  8 หลายเดือนก่อน +1

      Thank you so much ❤️

  • @DotGreen
    @DotGreen ปีที่แล้ว +1

    Super video Cholin 😍❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Bibin 🥰

  • @londondiariesmallu
    @londondiariesmallu ปีที่แล้ว +2

    Your way of narration is really exceptional. Visual of Green-bee eater in 13.36 th sec is wonderful.

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much ❤️

  • @rewinlouis9370
    @rewinlouis9370 ปีที่แล้ว +2

    After seeing this video i came know that, there is a mini grand canyon in India 😍 spectacular one

  • @aswathisreejith1402
    @aswathisreejith1402 ปีที่แล้ว +1

    Thanks bro. Engane ulla nalla visuals nangalilekk ethikkunnathinu. Super. Ottum boradi ellaaa. Video kzhinjath arinjillaaa. Daivam ennum anugrahikkatte eniyum dhooram sancharikkan......

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Aswathi 😍

  • @ashokmparet1775
    @ashokmparet1775 ปีที่แล้ว +1

    Beautiful views nd video 🙏

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🙂😍

  • @nivyasyaman6924
    @nivyasyaman6924 ปีที่แล้ว +1

    Super chetta. Waiting for the next video

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 😍 Next video വന്നിട്ടുണ്ട്‌

  • @lostworld5667
    @lostworld5667 ปีที่แล้ว +2

    pwoli sthalam anallo

    • @Pikolins
      @Pikolins  ปีที่แล้ว

      അതെയതെ 😍

  • @shanoopta893
    @shanoopta893 ปีที่แล้ว +1

    Better use SanDisk extreme cards for GoPro else you may face heating issue with camera when used for longer time in higher resolution.

  • @dedlinefavaz5345
    @dedlinefavaz5345 ปีที่แล้ว +3

    വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤

  • @CURIOUS_007
    @CURIOUS_007 ปีที่แล้ว +4

    Visuals are just awesome 💕✨

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ☺️

  • @ranjithvenu4169
    @ranjithvenu4169 ปีที่แล้ว +1

    Amazing video bro❤️❤️👌👌👍👍

    • @Pikolins
      @Pikolins  ปีที่แล้ว

      Glad you liked it Ranjith bro 😍

  • @jojimongeorge8959
    @jojimongeorge8959 ปีที่แล้ว +2

    Broyude viedos kollam ❤️

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you 🥰

  • @augustineshakson
    @augustineshakson ปีที่แล้ว +1

    U r all are awesome

  • @enthadamwonuneeithilnokkun228
    @enthadamwonuneeithilnokkun228 ปีที่แล้ว +4

    visual treat 🤩❣️

    • @Pikolins
      @Pikolins  ปีที่แล้ว +1

      🥰 Loves

  • @AKtrueface
    @AKtrueface ปีที่แล้ว +1

    As usual superb

    • @Pikolins
      @Pikolins  ปีที่แล้ว

      Thanks again Arun 🥰

  • @shijuzamb8355
    @shijuzamb8355 ปีที่แล้ว +1

    ഒരു രക്ഷയുമില്ല, പൊളി ♥️♥️👌🏼

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @abinn7717
    @abinn7717 ปีที่แล้ว +1

    Nice canyoan.Good video bro😍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @akhiljose9
    @akhiljose9 ปีที่แล้ว +2

    മൂന്നാർ to ഉതുമ്മപ്പെട്ട് vedio ചെയ്യാമോ.... ഇഷ്ട്ടം പോലെ animal sighting കിട്ടും

    • @Pikolins
      @Pikolins  ปีที่แล้ว

      അത്‌ ട്രൈ ചെയ്യാം ബ്രോ

  • @viewer6361
    @viewer6361 ปีที่แล้ว +1

    കിടു വീഡിയോസ് ബ്രോ🔥❤️

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you 🥰

  • @Kamakazi007
    @Kamakazi007 ปีที่แล้ว +1

    Beautiful presentation
    And informative 👍

    • @Pikolins
      @Pikolins  ปีที่แล้ว

      Thanks a lot 😍

  • @explorer-m1633
    @explorer-m1633 ปีที่แล้ว +1

    Machane super🔥❤️👍🏼

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you bro 🥰

  • @joyal_fastin_peter
    @joyal_fastin_peter ปีที่แล้ว +2

    Ente monee .............Love you and all your vedios ❤️❤️❤️
    Waiting ayrinnu...ennale parajatuu pole
    Bro inte sound kelkann annu mainly enik istam ........pinne aaa scenic beauty okke enjoy cheyanum
    Continue with your work and journey.....All the wishes and full support from my side.
    Love ❤️and wishes ❤️

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Joyal. More videos are coming ❤️

  • @onlyz1479
    @onlyz1479 ปีที่แล้ว +1

    Loving your vlog .. amazing narration

    • @Pikolins
      @Pikolins  ปีที่แล้ว

      Glad you enjoyed it! ❤️

  • @Meenuty409
    @Meenuty409 ปีที่แล้ว +1

    അടുത്ത എപ്പിസോഡ് ഒന്ന് വേഗം ഇടണേ മാഷേ 👍🏻👍🏻

    • @Pikolins
      @Pikolins  ปีที่แล้ว +2

      വെള്ളീയാഴ്‌ച ഇടാം

    • @Meenuty409
      @Meenuty409 ปีที่แล้ว

      @@Pikolins oo ശെരി

  • @rihanp17
    @rihanp17 ปีที่แล้ว +1

    Just Awesome Frames 🥰👌🏼

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you! Cheers!

  • @aneeshras
    @aneeshras ปีที่แล้ว +1

    😍Great one bro..Waiting for the next episode

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Aneesh 😍 next Friday വരും

  • @srijila0002
    @srijila0002 ปีที่แล้ว

    വേറെ ലെവൽ കാഴ്ചകൾ 🤗🤗❤️🔥🔥

  • @SVASVlogs
    @SVASVlogs ปีที่แล้ว +2

    Ente kayyilum Nikon Z30 aanu bro........Poli item aanu.......❤❤

    • @Pikolins
      @Pikolins  ปีที่แล้ว

      അതെ 🥰

  • @manikandanvp6973
    @manikandanvp6973 ปีที่แล้ว +2

    Beautiful 👌👌👌👍👌😍

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you ❤️

  • @muhammedfayis62
    @muhammedfayis62 ปีที่แล้ว +2

    U deserve more subscription bro🤝

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you so much Fayis 🥰

  • @AshiqCP
    @AshiqCP ปีที่แล้ว +1

    Awasome 🎈

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 😍

  • @aneethkm9505
    @aneethkm9505 ปีที่แล้ว +1

    Adipoli video

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ☺️

  • @nanjkving
    @nanjkving ปีที่แล้ว +1

    U create immense content pal..congrats..😊try to share a gmap location of the spots where u capture images and videos from the bottom of ur heart...and subtitles in videos would complete the #experience..happy and safe riding..n keep exploring..

    • @Pikolins
      @Pikolins  11 หลายเดือนก่อน

      Thank you so much for your valuable suggestions. Appreciate it. Will try to add it

  • @naturetalk1290
    @naturetalk1290 ปีที่แล้ว +2

    Maximum visual treat ✨️ 👌

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 😍

  • @sandhyadas3537
    @sandhyadas3537 ปีที่แล้ว +1

    Wow.. Innathe yathrayum valare manoharamayirunnutto.. Kottayile sooryodhyam.. Hoo.. Oru rekshemillatta. Kidu.. Athangane nokki nikkan endhu resalle..,😊😊 otakkangane nikkanam. Ellam marann...😌😌pinne ambalathilum.. Samadanathode arudem shallyamillathangane..😌 pakshe video pettenn theernnu poya pole thonni..☹️ sarilla aduthath vegam itta mathi..😁😁

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Sandhya 😍

  • @manupeelon
    @manupeelon ปีที่แล้ว +1

    & nice BGM💫

  • @prabhathvs2940
    @prabhathvs2940 ปีที่แล้ว +1

    As usual the best 🙂🙂🙂

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you 🥰

  • @BijoMohan
    @BijoMohan ปีที่แล้ว +1

    Serene location👍🏼

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 ปีที่แล้ว +1

    amazing place

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Dr Pramil 😍

  • @lijuvarghese4755
    @lijuvarghese4755 ปีที่แล้ว +1

    നന്നായിട്ടുണ്ട്

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @IRSHADHUSSIBYAN
    @IRSHADHUSSIBYAN ปีที่แล้ว +1

    Quality 🥰 bro vere level

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Afsal ❤️

  • @ytuser01
    @ytuser01 ปีที่แล้ว +1

    visakhapatnam poghunundo ? avide explore cheyyan kore places und

    • @Pikolins
      @Pikolins  ปีที่แล้ว

      പോയിട്ടുണ്ട്‌. വീഡിയോ ചെയ്തിട്ടില്ല

  • @muhammedrasheed4647
    @muhammedrasheed4647 ปีที่แล้ว +1

    വന്നല്ലോ കാത്തിരിക്കുകയായിരുന്നു

    • @Pikolins
      @Pikolins  ปีที่แล้ว +1

      ☺️ thank you

  • @nikhilthayamballi8412
    @nikhilthayamballi8412 ปีที่แล้ว +1

    Kidu, poli😍😍

    • @Pikolins
      @Pikolins  ปีที่แล้ว +1

      😍 Thank you

  • @rafeeqdas1511
    @rafeeqdas1511 ปีที่แล้ว +1

    all the best...🌹❣️

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @ajtravelstories2255
    @ajtravelstories2255 ปีที่แล้ว +1

    Viiindum kidu video ❤️

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you so much bro 🥰

  • @rajeshps6877
    @rajeshps6877 ปีที่แล้ว +1

    പൊളി മച്ചാനെ next വീഡിയോ വെയിറ്റ്

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you 🥰 Next friday വരും

  • @saverisarang905
    @saverisarang905 ปีที่แล้ว +1

    Visual treat.Keep going.All the best Bro❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much 🙂❤️

  • @akashkshiva878
    @akashkshiva878 ปีที่แล้ว +1

    Waiting aarnnu bro

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ☺️

  • @vaisakhknandan4014
    @vaisakhknandan4014 ปีที่แล้ว +1

    Super broi...

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Vyshakh bro 🥰

  • @arjunk3902
    @arjunk3902 11 หลายเดือนก่อน

    Engat bus available aano near railway station etha?

  • @shihabshibu2077
    @shihabshibu2077 ปีที่แล้ว +3

    Nice videos...
    💐💐💐💐💐
    ഒരുകാര്യം പറയാനുള്ളത്, കേരളം വിട്ട് പുറത്തേക്ക് പോകുമ്പോൾ.. അവർക്ക് നമ്മളെക്കാൾ എത്രയോ ഇരട്ടി സ്ഥലങ്ങളുണ്ടെന്നുള്ള കാര്യം മറക്കരുത്.. മാത്രമല്ലാ നമ്മുടെ റോഡുകളിലൂടെ പോകുന്നത്ര വാഹനങ്ങളും അവിടങ്ങളിൽ ഇല്ലാ... പിന്നേ, ഹൈവേ വികസനം ദ്രുത ഗതിയിൽ നമ്മുടെ നാട്ടിൽ നടന്ന് വരുകയുമാണ്.. അതുകൊണ്ട് തന്നെ, ചില വ്ലോഗർമാരെ പോലെ കുറ്റങ്ങൾ മാത്രം കണ്ട് പിടിച്ച്കൊണ്ടുള്ള വിഡിയോകൾക്ക് പിന്നാലെ പോകാതെ, താങ്കളുടെ തനത് ശൈലിയിലുള്ള കുറ്റമറ്റ വീഡിയോകളുമായി ഞങ്ങളിലേക്ക് വരികാ...
    Thank you

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you so much for the suggestion. 🥰 കുറ്റങ്ങൾ പറയാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്‌. പക്ഷെ ഇതൊക്കെ കാണുമ്പൊ എങ്ങനെ പറയാതിരിക്കും. റോഡ്‌ നന്നാക്കാൻ സ്ഥലമില്ല എന്നതൊക്കെ മുടന്തൻ ന്യായമാണ് ബ്രോ. Traffic signal ഒഴിവാക്കി തിരക്കുള്ള ഹൈവേയിൽ മേൽപ്പാലം പണിയാൻ കൂടുതൽ സ്ഥലമൊന്നും വേണ്ടല്ലോ. അതുപോലെ ഇപ്പൊ 2 വരി റോഡ്‌ മതി എന്ന് പറയുന്ന സ്ഥലത്ത്‌, 10 വർഷം തിങ്ങി ഞെരുങ്ങി ബ്ലോക്കിൽ കുടുങ്ങി അവസാനം സ്ഥലമൊക്കെ കണ്ടെത്തി 4 വരി റോഡ്‌ ഉണ്ടാക്കും. വേണമെങ്കി ആ സ്ഥലം കണ്ടെത്തുന്നത്‌ 10 വർഷം മുന്നേ ആവാം. നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ല എന്ന് മാത്രം.

    • @shihabshibu2077
      @shihabshibu2077 ปีที่แล้ว +1

      @@Pikolins
      കേരളം പോലെ ജനസാന്ദ്രതയും ടൗൺഷിപ്പുകളുമുള്ള നമ്മുടെ നാട്ടിൽ ഈ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം പ്രാബല്യത്തിൽ വരുത്തുവാൻ കഴിയുമെന്ന് ആലോചിച്ചിട്ടുണ്ടോ? പ്രത്യേകിച്ച്, മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ഥലപരിമിതി ഏറെയുള്ള നമ്മുടെ നാട്ടിൽ.. അതും കൂടാതെ ഇതിനെത്ര ഫണ്ട്‌ വരുമെന്ന് വല്ല ധാരണയുമുണ്ടോ?അതിലുപരി, കേന്ദ്ര ഗവണ്മെന്റുകൾ നമ്മുടെ നാടിന്റെ വികസനത്തിൽ എത്രത്തോളം ശുഷ്‌കാന്തി കാട്ടുന്നുവെന്നുള്ളതും കണ്ടറിയണം.. ഇതിനെല്ലാമുപരി ' കേരളമൊരു രാജ്യമല്ലാ.. ഒരു സംസ്ഥാനം മാത്രമാണ്...'
      അതുകൊണ്ട് തന്നെ, നമ്മൾ ക്യാമെറയിൽ കാണുന്ന കാഴ്ച്ചകൾ, അതുപോലെ പകർത്തുവാൻ കഴിയുന്ന വെറുമൊരു പ്രതലമായി നമ്മുടെ നാടിനെ കാണരുത്.. മറിച്ച്, പ്രായോഗികമായ ചിന്തകളിലൂടെ, നടപടികളിലൂടെ മുന്നോട്ട് പോകുകയാണ് വേണ്ടത്...
      കേരളത്തിലെ യാഥാർഥ്യങ്ങൾ എന്താണെന്ന് കക്ഷി രാഷ്ട്രീയമില്ലാതെ വസ്തുതാപരമായി കാര്യങ്ങളോട് സമീപിക്കുന്നവർക്ക് മനസ്സിലാകും...
      ഇതിനെല്ലാമുപരി കേരളത്തിന്റെ റോഡ് വികസനങ്ങൾ സമീപകാലത്തായി ദ്രുതഗതിയിൽ നടന്ന് വരുകയുമാണ്.. അതുകൊണ്ട് തന്നെ, നിസ്സാര കാര്യങ്ങൾക്ക് പോലും.. ക്യാമറയുടെ മുന്നിൽ കാണുന്ന കാഴ്ച്ചകൾക്ക് ചാതുര്യം കൂട്ടുവാൻ വേണ്ടി വിമർശനാത്മകമായി സമീപിക്കുന്നത് ഒട്ടും ശെരിയായ കാര്യമല്ലാ... അത് സ്വന്തം പല്ലിൽ കുത്തി മണപ്പിക്കുന്നത് പോലിരിക്കും...
      ഏതായാലും വികസനങ്ങൾ നടക്കട്ടേ.. എല്ലാം നന്നായി വരട്ടേ...
      Thank you and all the best...

  • @sameerusman8918
    @sameerusman8918 ปีที่แล้ว +1

    Yes.. Cholin.. Good and its really different from Ur common visit... India is really beautiful.. But..

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much Sameer Usman 🥰

  • @Immortalkalki
    @Immortalkalki ปีที่แล้ว

    കണ്ടത് തന്നെ പിനേം പിന്നേം കാണാൻ ഇഷ്ടമുള്ള ഒരേ ഒരു വ്ലോഗ് ചാനൽ

  • @josephmanojk2344
    @josephmanojk2344 ปีที่แล้ว +1

    Hi brother. When you go to tourist places, where do you leave your saddle bags? Do you take them with you?

    • @Pikolins
      @Pikolins  ปีที่แล้ว +1

      I’m depositing it in room always when I’m going to a tourist place.

  • @vasjshs723
    @vasjshs723 ปีที่แล้ว +1

    Visual treat ❣️ superb

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @bcodevlogs4739
    @bcodevlogs4739 ปีที่แล้ว +1

    എഴുതാൻ വയ്യാഞ്ഞിട്ടല്ല എഴുതി തുടങ്ങിയാൽ തീരില്ല ബ്രോ 😍😍

    • @Pikolins
      @Pikolins  ปีที่แล้ว

      Ha ha. Thank you so much bro 🥰

  • @dreamcatcher9616
    @dreamcatcher9616 ปีที่แล้ว +1

    Ore powli ❤️

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Sahal 🥰