It is impossible to say that we did not see the effort shown to bring such beautiful views and descriptions to us. We give this comment as a token of appreciation to you who satisfied us with your amazing content. Thank you for your time, effort and hard work for this video. With lots of love❤..
സന്യാസിമാർക്കൊക്കെ ക്രിക്കറ്റ് കളിക്കാനുള്ള സ്ഥലമുണ്ട് 😂 ഞാനും ടിപ്പു സുൽത്താനുമൊക്കെ ഒരേ wave length ആണ് 🤣 തുടങ്ങിയ ഒട്ടനവധി thug dialogues ആണ് ഇന്നത്തെ video എനിക്ക് ഇഷ്ടപ്പെടാൻ കാരണം.. നല്ല video ആയിരുന്നു ട്ടോ. Keep it up
ഇപ്പോ വെറുതെയിരിക്കുമ്പോൾ ഒരു യാത്ര പോകാമെന്നു തോന്നുമ്പോൾ pikolins inde video കാണും.... ആരും disturb ചെയ്യാതെ ഇരുന്നു കാണുമ്പോൾ ശരിക്കും നിങ്ങള് പോയതല്ല ഞാൻ പോയ feel ആണ് എനിക്ക്....... ☺️☺️☺️
Wow, this video took me on a trip down memory lane! Back in 2014-2015, I had an amazing solo ride on my RX 135 in this same route, and watching this video reminded me of all the fun and adventure I had back then. Although the video missed out on a couple of key spots like Aaloorkona and Yagandi Temple, it still brought back some great memories. Thanks for sharing this wonderful footage and allowing me to relive my past travels!. 😍😍
കാണാത്ത സ്ഥലങ്ങൾ 😍
നൈസ് 👌🏻👌🏻
Thank you Bibin 😍
നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുന്നു....😍😍😍
Ha ha 😍
Really like watching and listening to you 🥰🤝
😍🥰Thank you
❤️ വ്ലോഗ് ഇങ്ങനെ വേണം സെൽഫി കുറച്ച് കാഴ്ചകൾ മാത്രം
നമ്മുടെ ചാനലിൽ ഇങ്ങനേ ഉണ്ടാവൂ
It is impossible to say that we did not see the effort shown to bring such beautiful views and descriptions to us.
We give this comment as a token of appreciation to you who satisfied us with your amazing content.
Thank you for your time, effort and hard work for this video.
With lots of love❤..
Thanks a lot Nansy ❤️😊
കാണാത്ത കുറെ കാഴ്ചകൾ visual ചെയ്തതിന്.. താങ്ക്സ് 🥰🥰
Thank you Vismaya 🥰 ഇത്തരം നല്ല കാഴ്ചകൾ ഇനീം ഉണ്ടാവും
ശോ ഇനിപ്പോ അടുത്ത വെള്ളിയാഴ്ച്ച ആവണം ... 😭😭😭😭
അതൊക്കെ ശൂ ന്ന് പറഞ്ഞ് പോവും 😁😁😍
@@Pikolins 😄😄😄
@@Pikolins അങ്ങനെ പറഞ്ഞൂടാ 😂😁
@@Pikolins wait ചെയ്യും 😍💙
നിൻക്കുള്ളത് അടുത്ത ബള്ളിയാഴ്ച😄😄
ഒന്നും പറയാനില്ല അടിപൊളി. ഇനി അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കണമല്ലോ..
Thank you Parvathi 😍
Powlichu bro. Kidilan visuals 🥰. Oru thavana urappayum pokum ivide🥰🥰
Thank you Sam 🥰❤️
Kidu. Aa. കോട്ട. 🙏🙏🙏🙏👍❤️👌etta
Thank you ☺️
സന്യാസിമാർക്കൊക്കെ ക്രിക്കറ്റ് കളിക്കാനുള്ള സ്ഥലമുണ്ട് 😂 ഞാനും ടിപ്പു സുൽത്താനുമൊക്കെ ഒരേ wave length ആണ് 🤣 തുടങ്ങിയ ഒട്ടനവധി thug dialogues ആണ് ഇന്നത്തെ video എനിക്ക് ഇഷ്ടപ്പെടാൻ കാരണം..
നല്ല video ആയിരുന്നു ട്ടോ. Keep it up
Thank you so much Renjutti 🥰
അതു മാത്രം അല്ല പുള്ളീടെ പ്രസന്റേഷൻ ആണ് കിടു... സൗണ്ട് മറ്റൊരു Speciality..... ക്യാമറ ക്‌ളാരിറ്റി പറയേം വേണ്ട 🥰❤️
ഇപ്പോ വെറുതെയിരിക്കുമ്പോൾ ഒരു യാത്ര പോകാമെന്നു തോന്നുമ്പോൾ pikolins inde video കാണും.... ആരും disturb ചെയ്യാതെ ഇരുന്നു കാണുമ്പോൾ ശരിക്കും നിങ്ങള് പോയതല്ല ഞാൻ പോയ feel ആണ് എനിക്ക്....... ☺️☺️☺️
Thank you so much Kavya 🥰
ഞാൻ പോലും എന്റെ വീഡിയോ കണ്ടുനോക്കാറുണ്ട് 🤭
അങ്ങനെ ഞങ്ങളും കണ്ടു very good place 👍
❤️
ഇങ്ങളെ വീഡിയോസ് കാണാൻ ഒരു പ്രത്യേക സുഖമാണ് ഹെഡ്സെറ്റ് ഒക്കെ വെച്ച് കേൾക്കുമ്പോൾ ഹൗ❤
Love u
Thank you so much Salam bhai ❤️
Weekly oru 3 days or 2 days enkilum video ittal we are happy
Thank you 🥰 പക്ഷെ നിലവിലെ സാഹചര്യത്തിൽ അത് practical അല്ല ബ്രോ
Amazing video! every aspect of your videos are excellent Cholin, keep it up!!!
Thank you ❤️ Glad you like the video
Kananum kettirikkanum Nella rasamulla video....kazhinjappol theernnupoyallo ennu thonni...adutha video kk Katta waiting
Thank you friend 🥰
Njangalum visit cheythu . It is good
Super ✌🏻
Well explained , very usefull nammal pokunnat pole nice 👌🏻
Thank you 🥰
Spr ബ്രോ അടിപൊളി videos
Thank you bro 🥰
Keep going man. Beautiful video.
Thank you ☺️
amazing video, kottayude mukalil ninnulla view adipoli 👌 vivaranam kettu chirikkaathirikkaan kazhinjilla Tippu Sulthante aniyo 😄👏🙏
😂😂Thank you Beena 😍
Hlooo bro thanks. Enikk ee janmathil poyi kanan kazhiyatha kure nalla kazchakal sammanichathinu. Eni eppo ella friday waiting aanu. Super aanu videos. Adipoli.
Thank you so much Aswathi 🥰
Good.. Different.. And Thank U.
Thank you too Sameer Usman ❤️
Adipoli, waiting for kaali safari
Thank you. വന്നിട്ടുണ്ട് 😍
Addicted.......
Avide poya pole 😘💮
Waiting for nxt💖
Thank you 🥰
എന്നത്തെയും പോലെ ഗംഭീരം.
Thank you 🥰
ഒരേ പല്ലവി തന്നെ ആവർത്തിക്കുന്നില്ല. ആവർത്തനം വിരസതയുണ്ടാക്കിയേക്കാം. എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
ഹ ഹ. Thank you so much 🥰
Super Explanation Bro i like your presentation 🎉
Thank you so much Latheef 🙂
Adipoli places 😍🌾 aduth part vegam edo etta 😁
Thank you 😍 അടുത്ത വെള്ളിയാഴ്ച ഇടാം
നൈസ് വീഡിയോ😍😍
നല്ല കാഴ്ചകളും😍
Thank you ❤️
Wow, this video took me on a trip down memory lane! Back in 2014-2015, I had an amazing solo ride on my RX 135 in this same route, and watching this video reminded me of all the fun and adventure I had back then. Although the video missed out on a couple of key spots like Aaloorkona and Yagandi Temple, it still brought back some great memories. Thanks for sharing this wonderful footage and allowing me to relive my past travels!. 😍😍
Thank you so much
🥰 Glad you enjoyed it!. ഓർമ്മകളിലേക്ക് തിരിച്ചുപോകാൻ ഈ വീഡിയോ സഹായിച്ചു എന്നതിൽ സന്തോഷം
Sinuma kanunna feel annu broyude viedeo okke ❤️❤️
Thank you 🥰
Your vlogs is really a bliss to the eyes, enjoy watching it
Thank you friend 🥰
Wait cheyyanalle 😌 ishtam
😁😍
അടുത്ത ഫോറസ്റ്റ് സവാരിക്കു വേണ്ടി കാത്തിരിക്കുന്നു 🌹🌹👍👍
വെള്ളിയാഴ്ച ഉണ്ടാവും
video പൊളിച്ചു
12:43 എന്താണ് ഈ അമ്മാവൻ സിൻഡ്രോം
3 episodum innaanu kaanaan pattiyath, as usual awesome visualz bro. same route yathra cheyyaan oru aagraham thonnunnu 😉😉
Thank you so much 🥰അങ്ങനെ ഒരു യാത്ര ചെയ്യാൻ പറ്റിയാൽ സൂപ്പറായിരിക്കും
Super😊
Broh.. don't forget go araku,maredumilli for camping in Andhra Pradesh
variety aayitundu👏👏
Thank you ☺️
തമിഴ്നാട് ആന്ധ്രാ ഒക്കെ പോയാൽ ടൂറിസ്റ്റ് പ്ലേസുകളേക്കാൾ എനിക്ക് കാണാൻ ഇഷ്ടം ഇതേപോലത്തെ കൃഷിയിടങ്ങൾ ആണ്. നല്ല വെയിലുണ്ടാകും എന്നാലും രസാണ് 😇
അതെ. ഈ സമയത്ത് ചൂട് കൂടുതലാണവിടെ. ഓഗസ്റ്റ് മുതൽ ജനുവരി വരെ visit ചെയ്യാൻ പറ്റിയ സമയാ..
പോരട്ടെ.... ഇനിയും മികവുള്ള കാഴ്ചകൾ
ഇനിയും വരും 👍🏻😁
Superb
Thank you 🥰
chettante videos valare relaxing aanu.keep going 👍❤️
Thank you so much bro 🥰
Yatraye snehikkunna oru pravasiyude 💟🥰
😍 Loves
Dotgreen told about ur bike it's soo nice to ride and he shared ur voice thanks man .i like ur video natural presentation.
Thank you bro 🥰
Oru thavana meghalaya povumo. Kore adipoli place reelsil kandittund
പോണം ബ്രോ
Another interesting place and memorable visuals. Good job machaa❤️😍
Thank you so much Aravindh ❤️🙂
Nice bro
Thank you 😍
Super ബ്രോ ❤️🌹🌹🌹👍
Thank you ☺️
Nice video bro......👍
Thank you 🥰
Video spr👍. But Forest safari vallathe miss cheyyunnu 🤣🤣
അത് വിട്ടൊരു കളിയില്ല. ഇനി രണ്ടുമൂന്നെണ്ണം forest aaa
Thanku😍
As usual, amazing visuals & Narration...Keep going, bro 👌👌👌
Thank you so much 🥰
Kollam poli 👍👍😍😍
Thank you ☺️
Joy never disappoint us.contont awesome 👍❤️
Thank you ☺️😍
Keep Going 👍🏻
🥰
Which month you visit there??
January 2’nd week
17:24 aa chiri👍🏻🥰
🥰😍
buetiful
Thank you 🥰
Nice video
Thank you ☺️
😍😍😍 കട്ട വെയ്റ്റിംഗ്
😍
Nice broo✨️
Thanks 🔥
4:28 Long trip n Roadstar olam kollavunna vere ore vandi Royal Enfield Meteor 350 aan
ഒരു നെഗറ്റീവ് റിവ്യൂ പോലും ഇല്ലത്തെ ഏക ട്രാവൽ വ്ലോഗർ 🤍
Thank you so much Sharath 🥰
ഇതുപോലെ ഉള്ള കൂടുതൽ വീഡിയോ ഇട്
Adipoli
Thank you so much 👍
"Pice of mind " thank you man💖
Loves 😍
Hi.. wanted to explore this place 🤩
Must plan the trip.
@@Pikolins sure 🫶🏻
Kanunnathinu munne cmnt ittu.... Poli ayikkumallo❤
Thank you so much 😍🥰
Hambi ullath upload cheyyu bro
Good 👍
Thank you ☺️
സൂപ്പർ 🥳🥰
Thank you 🥰
Minimum 30 min ulla video upload cheyamo... Visuals super👍
അര മണിക്കൂർ ഒക്കെ ആയാ കാണാൻ പലർക്കും സമയമില്ല ബ്രോ.
very Good
Thank you 🥰
👌
Perfect ...💚💚💚❣💚💚
Thank you Santhosh kumar 😍
Hi bro thangalude vedios orr positive vibe ann.kurach nerathe vedio upload chyyavoo 😀
Thank you 😍 എന്നാ ഇനി മുതൽ 6 മണി ആക്കാം.
Small information ,Gooty English spelling was wrong it actual name is Gutthy
Thanks for the correction bro 😍
Nice ❤
Thank you ☺️
As usual nice episode ❣️
Thank you 🥰
👌👍
❤️❤️❤️🔥👍🏼
Bro adthath north east ilk oru trip povuo.. Monsoon time il aa pachap ok llapol
അത് പ്ലാനിലുള്ള സ്ഥലമാണ്
Waiting ❤❤❤
Thank you ❤️
അത് clutch adjust akia mathi bro node kootiya മതി
😍❤️
🥰🥰🥰🥰🥰🥰🥰
സന്യാസിമാർക്ക് ക്രിക്കറ്റ് കളിക്കാനുള്ള സ്ഥലം 🤩
adutha vedio എന്നാ...
Next Friday
🤩🤩🤩
Ningal kanda chillies GI tagged bydagi mulakukal anu... Specialised in that area... Ee randi sthalathum njan ananthpur thamasichu poyi kandirunu
Thanks for the info
സൗത്ത് ഇന്ത്യൻ trip നോട്ടിഫിക്കേഷൻ എനിക്ക് കിട്ടാറില്ല, ¹st episode njan kandittilla pls share
Notifications off ചെയ്ത് വീണ്ടും on ചെയ്താൽ വരും. ഇതാണ് 1’st episode.
th-cam.com/video/w2ME-E44mAs/w-d-xo.html
@@Pikolins 👍
waiting community tabil posts idduu
latest updates pics☺
Sure 😊❤️
💚📸
😍😍😍😍😍😍😍😍😍😍😍😍
😍🤩🤩🤩🥰
It is കർണൂൾ and ഗുത്തി
Thanks for correcting me
ആഴ്ചയിൽ രണ്ടു വീഡിയോ ഇടാൻ പറ്റോ. പറ്റില്ല ലേ.....
നിലവിൽ പറ്റില്ല. പിന്നീട് ശ്രമിക്കാം 😁😍
@@Pikolins 🤦♂️😉
❤❤