#Ebulljet

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ค. 2021

ความคิดเห็น • 1.5K

  • @SHEJESH
    @SHEJESH 3 ปีที่แล้ว +50

    Congratulations to PRADEESH for 100 K.. 💞സ്വന്തം ബ്രോ കുവൈറ്റിൽ നിന്ന്...👍🏻

    • @pailyff
      @pailyff 2 ปีที่แล้ว

      Aahhhaa😁

  • @rkrmkdtrending987
    @rkrmkdtrending987 3 ปีที่แล้ว +3012

    100K അടിച്ചതിൽ വളരെ സന്തോഷം ❤️😁❤️❤️❤️❤️❤️

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +790

    Ebulljet ലൂടെ കണ്ട് കിട്ടിയ
    പ്രതീഷേട്ടൻ..😀 powli men..😍😍😍

  • @sankardamodaran5076
    @sankardamodaran5076 3 ปีที่แล้ว +296

    പ്രതീഷേട്ടാ നിങ്ങൾ വളരെ നല്ല ഒരു മനസ്സിൻ്റെ ഉടമയാണ് 💚

  • @athulkrishna5802
    @athulkrishna5802 3 ปีที่แล้ว +142

    EBULLJETന്റെ തവാങ് വീഡിയോ വഴി വന്നതായിരുന്നു പ്രതീഷേട്ടന്റെ ചാനലിലേക്ക്...അന്നും ഇന്നും എന്ത്‌ കാര്യത്തിനും ഈ മനുഷ്യൻ EBULLJETന്റെ കൂടെ ഉണ്ടായിരുന്നു.. ഇന്ന് ഈ ചാനൽ 100k+ subscribers കഴിഞ്ഞിരിക്കുന്നു... നിങ്ങളെപ്പോലെതന്നെ ഞങ്ങൾക്കും സന്തോഷം♥️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ✨

    • @govindgovind3122
      @govindgovind3122 3 ปีที่แล้ว +1

      ❤❤

    • @ramakrishnan704
      @ramakrishnan704 3 ปีที่แล้ว +3

      Ebuljetti ന്റെ കൂടെ നമ്മൾ ഡാർജിലിംഗിൽ കണ്ട klbro Biju rithwik ചാനലും 100k കടന്നു.

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +478

    *സ്നേഹം* *എന്ന്* *പറഞ്ഞാൽ* *ഈ* *മനുഷ്യന്റെ* *കയ്യിൽ* *നിന്ന്* *പഠിക്കണം...* ❤️😍✌️✌️❤️❤️❤️😍😍

    • @JinsmjVlogs
      @JinsmjVlogs 3 ปีที่แล้ว +2

      Machanee

    • @ashiftirur3666
      @ashiftirur3666 3 ปีที่แล้ว +4

      അതാണ് പ്രധീഷേട്ടൻ

    • @journey_kunjumalu
      @journey_kunjumalu 3 ปีที่แล้ว +2

      Nte channel kudi subscribe cheyuvo

    • @JinsmjVlogs
      @JinsmjVlogs 3 ปีที่แล้ว

      @@journey_kunjumalu ഞാനൊരു കാര്യം പറയാം സബ്സ്ക്രൈബ് എന്നത് ചോദിച്ചുകൊണ്ട് വാങ്ങേണ്ട കാര്യമല്ല

    • @vloggermachanzzinfoodnetwork
      @vloggermachanzzinfoodnetwork 3 ปีที่แล้ว +1

      @@JinsmjVlogs എന്നിട്ട് ബ്രോയുടെ ഒരു frnd All kerala Yt supports എന്ന ഒരു മച്ചാൻ ബ്രൊടെ ചാനൽ സപ്പോർട്ട് ചെയ്യണം എന്ന് എന്നോട് പറഞ്ഞല്ലോ 🙄

  • @akshay6536
    @akshay6536 3 ปีที่แล้ว +236

    തള്ളാൻ പറഞ്ഞപ്പോ തള്ളിമറച്ചിട്ട ലിബിൻ 😘😘🤣🤣

  • @ashiftirur3666
    @ashiftirur3666 3 ปีที่แล้ว +90

    നിങ്ങളെ ഈ മനസ്സ് തുറന്നുള്ള ചിരിയാണ് നിങ്ങളുടെ യൗവനത്തിൻ്റെ രഹസ്യം

  • @lithinstalin8450
    @lithinstalin8450 3 ปีที่แล้ว +12

    പ്രതീഷെ നിങ്ങളുടെ നല്ല മനസിന് നന്ദി ഇന്നിയും ഉയരങ്ങളിൽ എത്തട്ടേ

  • @mubarakmubari1088
    @mubarakmubari1088 3 ปีที่แล้ว +218

    ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ
    കട്ട സപ്പോർട്ട് ഉണ്ടാവും
    100K congratulation 🤩🤩🤩🤩🤩😍😍😍😍😍

    • @modified_car_mafia_.
      @modified_car_mafia_. 3 ปีที่แล้ว +2

      1k അവാൻ help ചെയ്യുമോ🙏🙏😘

    • @ashbinmanoj787
      @ashbinmanoj787 3 ปีที่แล้ว

      @@modified_car_mafia_. 👍

  • @VISHNUJITHKBJITH
    @VISHNUJITHKBJITH 3 ปีที่แล้ว +146

    പ്രദീഷ് ചേട്ടാ ഇനിയും ഒരുപാട് മുകളിൽ എത്തട്ടെ കൂടെ യുണ്ട്

  • @sameeshsamsameeshsam9073
    @sameeshsamsameeshsam9073 3 ปีที่แล้ว +24

    100k ആയതിൽ എന്റെയും എന്റെ കുടുംബത്തെയും ഒരായിരം ആശംസകൾ 🌹🌹🌹🌹❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @travelozoombyjijujustin721
    @travelozoombyjijujustin721 3 ปีที่แล้ว +18

    we like him because of his heartful laugh and good talking and also we like his family very much

  • @amalraj6164
    @amalraj6164 3 ปีที่แล้ว +683

    ചാനലില്ലാതെ youtube ൽ famous ആയ വ്യക്തികളിൽ ഒരാൾ കൂടി തൊട്ടി ....

    • @arunkrishna8039
      @arunkrishna8039 3 ปีที่แล้ว +5

      Yes

    • @user-xz8ym2fg9w
      @user-xz8ym2fg9w 3 ปีที่แล้ว +16

      ആ വാണവും ചാനൽ തുടങ്ങും

    • @sinan6692
      @sinan6692 3 ปีที่แล้ว +6

      @@user-xz8ym2fg9w എന്തോന്നടെയ്

    • @Vinodambali777
      @Vinodambali777 3 ปีที่แล้ว +1

      @@_niji_mariam_ illedii poori mole🖕

    • @mithun2932
      @mithun2932 3 ปีที่แล้ว +1

      @@user-xz8ym2fg9w 🤣

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +202

    കൂട്ടത്തില്‍ കൂടി പ്രശക്തിയായി അവസാനം ഇവരെ തള്ളിപറയുകയാണ് പതിവ് പ്രതീഷ് ചേട്ടായി അങ്ങനെയുള്ള മനസ്സ് അല്ലാന്ന് നമ്മുക്ക് അറിയാം. പ്രതീഷ് ചേട്ടായി നിങ്ങളില്‍ പ്രതീക്ഷയുണ്ട് നമ്മുടെ പയ്യന്‍ന്മാരെ കൈ വിടരുത്.

  • @rahishnanu6316
    @rahishnanu6316 3 ปีที่แล้ว +62

    സൂപ്പർ വീഡിയോ പ്രേതിഷേ ❤❤❤❤❤❤❤❤❤മുത്തിന്റെ ചേട്ടൻ തന്നെ അവൻ 👌👌👌👌❤❤❤

  • @abidsha6292
    @abidsha6292 3 ปีที่แล้ว +21

    100k അടിച്ച് അതിൽ വളരെ സന്തോഷം 😍😍200kഅടിക്കട്ടേ ❤❤❤ അതുക്കും മേലെ👍

  • @b4d_6oy
    @b4d_6oy 3 ปีที่แล้ว +88

    നിങ്ങൾ പൊളി ആണ് pretheesh bro♥️♥️♥️
    Ebuljet 🔥

  • @vishnum2202
    @vishnum2202 3 ปีที่แล้ว +196

    സമാധാനമായി ഇന്ന് e bull jet ഇനെ കാണാതെ എങ്ങനെ ഉറങ്ങും എന്ന് ഇരിക്കുമ്പോഴാ പ്രതീഷ് ഏട്ടന്റ വീഡിയോ 😍💞😘

    • @muralidharane7670
      @muralidharane7670 3 ปีที่แล้ว +2

      ഇപ്പൊ കുറച്ച് കാലം ആയി video കുറവാ

    • @asirvadts5558
      @asirvadts5558 3 ปีที่แล้ว +3

      Sathyam

    • @malayaleezzz1210
      @malayaleezzz1210 3 ปีที่แล้ว +1

      😀 Correct

    • @vishnum2202
      @vishnum2202 3 ปีที่แล้ว

      Prathesh ഏട്ടന് 100k ആയെന്റ ആശംസകൾ 😍💞

  • @rixonmuth3381
    @rixonmuth3381 3 ปีที่แล้ว +30

    എല്ലാ ചങ്ക്കുകകൾക്കും ഹൃദയം 🌙നിറഞ്ഞ 🕋ബലിപെരുന്നാൾ🕌 ആശംസകൾ ✨❤️

  • @44_dxsh
    @44_dxsh 3 ปีที่แล้ว +48

    തൊട്ടി കൂട്ടുകാരൻ ഉയിർ 🥰🥰AJ uyir🔥

    • @soumyavk7913
      @soumyavk7913 3 ปีที่แล้ว

      Ajs gaming zones❤️❤️👇

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +78

    നിതയും മുത്തും വേണ്ടിയിരുന്നു..☺️
    Congratulations 👏

  • @shahinak7231
    @shahinak7231 3 ปีที่แล้ว +33

    Malappuram.kozhikode.kannur. football lovers like ⚽❤️

  • @stebinstanly7359
    @stebinstanly7359 3 ปีที่แล้ว +8

    പ്രതീക്ഷേട്ടൻ ഒരേ പൊളി....100k👏👏പൊളിക്ക് ടാവേ....... ❤❤

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/qFxgQYo6BYQ/w-d-xo.html

  • @annibras8722
    @annibras8722 3 ปีที่แล้ว +63

    കോഴിത്തരം അറിയാത്ത ...കട്ടൻബീഡിയുടെ ഷേപ്പ് അറിയാത്ത ...ഒന്നരയടിച്ചാൽ എന്ത് പറ്റും എന്നറിയാത്ത ഞങ്ങളുടെ ചെറുക്കനെ നിങ്ങൾ പിഴപ്പിക്കല്ലേ പ്രതീഷ് ബ്രോ
    ഇരിട്ടിക്കൊരു പ്രതേകതയുണ്ട് ഇവിടെ രാത്രി ഇരുട്ടിയാൽ ഇരുട്ടിയെന്നു പറയും 😂

  • @govindgovind3122
    @govindgovind3122 3 ปีที่แล้ว +134

    വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 😍😍polik pradeeshetta 🔥💥
    E bull jet uyir ❤❤

    • @modified_car_mafia_.
      @modified_car_mafia_. 3 ปีที่แล้ว +4

      1k അവാൻ help ചെയ്യുമോ🙏🙏

  • @whoiam870
    @whoiam870 3 ปีที่แล้ว +42

    തള്ള്
    ചളി
    Spot Counter 🔥
    All in one Libin

  • @2000arunnair
    @2000arunnair 3 ปีที่แล้ว +28

    പ്രതീഷ് ചേട്ടൻ100 k ഇവരുടെ കൂടെ ആഘോഷിക്കാൻ wait ചെയ്യുവാരുന്നു ഇല്ലേ

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 3 ปีที่แล้ว +92

    പൊരിച്ചൂട്ടോ ആശംസ നേരത്തേ പറഞ്ഞതാ എന്നാലും ഒന്നുകൂടി 100k ആശംസകൾ

  • @arjunts827
    @arjunts827 3 ปีที่แล้ว +21

    മനുഷ്യ ഞാൻ ഒരു തൃശ്ശൂർ കാരനാണ് എന്നിട്ടും ഞാൻ നിങ്ങളെ അറിഞ്ഞില്ല. നിങ്ങളെ കാണാൻ e bull jet വേണ്ടി വന്നു. നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് അടിച്ചശേഷം പിന്നെ ഒരു വീഡിയോ പോലും മുടക്കിട്ടില്ല happy 100k

  • @nikhiljoseph6500
    @nikhiljoseph6500 3 ปีที่แล้ว +21

    Congrats bro
    ഇനി one million ആവട്ടെ ആശംസിക്കുന്നു 😊

  • @sreejayanmm
    @sreejayanmm 3 ปีที่แล้ว +248

    ജോസഫിൻ സാർ വയസ്സ് 38.പ്രതീഷ് വയസ്സ് 42
    ജോസഫിൻ സാർ വിളിക്കുന്നതും പ്രതീഷേട്ടാ എന്ന്

    • @malayaleezzz1210
      @malayaleezzz1210 3 ปีที่แล้ว +1

      😂😂 ❤️❤️

    • @sinan7823
      @sinan7823 3 ปีที่แล้ว +1

      42 vayass okke aayo

    • @shamilkgm7318
      @shamilkgm7318 3 ปีที่แล้ว

      Respect

    • @ansifzyn10anu30
      @ansifzyn10anu30 3 ปีที่แล้ว +1

      Ebin പ്രദീഷേ എന്നാണ് ഇപ്പോൾ വിളിക്കാറ് 😂

  • @varghesebabu2274
    @varghesebabu2274 3 ปีที่แล้ว +63

    ആശംസകൾ പ്രതീഷ് ഏട്ടാ 🥰

  • @amalantony1179
    @amalantony1179 3 ปีที่แล้ว +30

    100K അടിച്ചതിൽ ഒരു പാട് സന്തോഷം ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ പ്രേതീഷ് നിത മുത്ത് ഒരു പാട് ഇഷ്ടം 🙏🙏

  • @abyr168
    @abyr168 3 ปีที่แล้ว +8

    അണ്ണൻ പുലിയാണ്100k. അടിച്ചതിൽ സന്തോഷം 🥰🥰👑

  • @arjunkalath9080
    @arjunkalath9080 3 ปีที่แล้ว +10

    പ്രജീഷേട്ടൻ ഇനിയും ഇനിയും വളർന്നു വളർന്നു വരട്ടെ തൃശ്ശിവാപേരൂർ അഭിമാനം ❤️💪

  • @jerinprakash2172
    @jerinprakash2172 3 ปีที่แล้ว +29

    100k വളരെയേറെ സന്തോഷം ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @gautamdevanvlog3914
    @gautamdevanvlog3914 3 ปีที่แล้ว +13

    Next target 1 million
    Congratulations പ്രതീഷേട്ടൻ

  • @noelfernz2013
    @noelfernz2013 3 ปีที่แล้ว +1

    Congratulations on your 100k achievement.May it turn to Gold.

  • @loonly__
    @loonly__ 3 ปีที่แล้ว +10

    19 COMENTS 18 HEARTS😘😘😘
    മുത്തിനോടും, നീതേച്ചിനെയും അന്വേഷിച്ചു പറഞെക്ക് 😁😁

  • @zyrus_2005
    @zyrus_2005 3 ปีที่แล้ว +29

    Yayyy congratulations 🎉🎉🎉

  • @shanafc2411
    @shanafc2411 3 ปีที่แล้ว +50

    #EBULLJET ൻെറ പട്ടാളങ്ങൾ 🔥

  • @ashiftirur3666
    @ashiftirur3666 3 ปีที่แล้ว +15

    Congrats ❣️❣️ നിങ്ങള് പോളിയാണ് ടിപ്പർ മുതലാളി 💕💕

  • @syamk9971
    @syamk9971 3 ปีที่แล้ว

    Congratulations for 100k..wish u all the best

  • @user-tm4rv4nd9r
    @user-tm4rv4nd9r 3 ปีที่แล้ว +14

    Etta. Congratulations ❤️100k. Pettanu 1million adikathe❤️❤️❤️❤️❤️

  • @dilludiljith7044
    @dilludiljith7044 3 ปีที่แล้ว +40

    Negal ebull jet na shayechite kalyanathin ..negal poli ann😍🔥🔥

    • @modified_car_mafia_.
      @modified_car_mafia_. 3 ปีที่แล้ว +1

      1k അവാൻ help ചെയ്യുമോ🙏🙏❤️😘

  • @sudheeshsudhi8014
    @sudheeshsudhi8014 3 ปีที่แล้ว +68

    എല്ലാവർക്കും ഈദ് മുബാറക്ക് ആശംസകൾ നേരുന്നു

  • @sidharthv16
    @sidharthv16 3 ปีที่แล้ว +7

    Congratulations pratheshetta #100k

  • @babucheruvathoor5993
    @babucheruvathoor5993 3 ปีที่แล้ว +9

    100k Congrats ❤❤❤

  • @abhishekuk5921
    @abhishekuk5921 3 ปีที่แล้ว +24

    പ്രതീഷ് ചേട്ടൻ ഉയിർ ❤🔥🔥

  • @user-pq5ib5ts4g
    @user-pq5ib5ts4g 3 ปีที่แล้ว +6

    ചേട്ടായി. എബിൻ. ലിബിൻ ✌🏻
    കണ്ണൂർക്കാര് പൊളിയാ 🥰😍😘അവരുടെ സ്നേഹം ❤️❤️❤️❤️

  • @sreelesh248
    @sreelesh248 3 ปีที่แล้ว +20

    Like a Family ❤️

  • @user-ok3xs4hk3c
    @user-ok3xs4hk3c 3 ปีที่แล้ว +5

    എല്ലാര്‍ക്കും നല്ലത്‌ മാത്രം വരണേ എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു മുത്ത് മണി 😍😍😍❤️💯

  • @lucifer-py3mu
    @lucifer-py3mu 3 ปีที่แล้ว +13

    Congratulations pratheesh etta ❤️❤️🤘🤘🤙🤙🤙
    Ethrayum pettannu 1 million adikan sadikatte ❤️❤️🤘🤘🤙🤙

  • @mrayan5529
    @mrayan5529 3 ปีที่แล้ว +1

    വളരെ ജനുവിൻ ആയ ഒരു ആൾ ആണ് നിങ്ങൾ. ഇനിയുള്ള വളർച്ചകൾ വളരെ പെട്ടെന്ന് ആവട്ടെ. Best of luck

  • @M2Techvlogsmalayalam
    @M2Techvlogsmalayalam 3 ปีที่แล้ว +43

    ലിബിൻ ചേട്ടന്റെ തള്ള് എന്ന് വെച്ചാൽ ഒരു ഒന്നാന്തരം തള്ള് ആയിരിക്കും 😂😂😂 നമ്മള് ചിരിച്ചു ഊപ്പാട് വരും 😂😂😂 😍❤ ചേട്ടോ 100K Congress 😘😘❤❤

  • @krishnamukesh6861
    @krishnamukesh6861 3 ปีที่แล้ว +9

    Bro etreyum pettennu 1 million adikkatte. Ennum koode undakum. 💞💞💞🥰🥰🥰

  • @varunkoodali
    @varunkoodali 3 ปีที่แล้ว +12

    നിങ്ങൾ എന്ന് e bull jet ന്റെ കൂടെ കൂടിയോ അന്ന് തൊട്ട് നമ്മളും കൂടെ ഉണ്ട്, Congtz Maaaaaan🔥 100k♥️

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +1

    Congratulations 100k🥳❤️😍

  • @shafishafi5045
    @shafishafi5045 3 ปีที่แล้ว +2

    Congratulation pradeesh Etta

  • @jx7772
    @jx7772 3 ปีที่แล้ว +115

    ലിബിൻ 10 ML അടിച്ചിട്ടുണ്ട് 😂 ചെല്ലപ്പോ തോന്നിയത് ആയിരിക്കും....💥💥

    • @_niji_mariam_
      @_niji_mariam_ 3 ปีที่แล้ว +3

      1k adikan സഹായിക്കുമോ

    • @Dt.Shibin
      @Dt.Shibin 3 ปีที่แล้ว +1

      @@_niji_mariam_ z🦟

  • @anuanami7953
    @anuanami7953 3 ปีที่แล้ว +3

    100k
    ചേട്ടായി പരിപാടി തകർത്തൂട്ടാ
    അടിപൊളിയായിട്ടുണ്ട് 🥰

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว

    26 Praise the Lord. God bless you 86. Thank you.
    Thank you. Hallelujah.
    Grace 850

  • @shanoof4731
    @shanoof4731 3 ปีที่แล้ว +6

    പ്രേതീഷേട്ടാ congrats🌹🌹😍. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +32

    ഫുള്‍ പവറായി കൂടെയുണ്ട്.

  • @Vishnu-ym1qm
    @Vishnu-ym1qm 3 ปีที่แล้ว +44

    Abhi Cheche istamm pinnee namudde Ebin,libin parayendalloo 💯❤❤

  • @ambady5678
    @ambady5678 3 ปีที่แล้ว +12

    Congratulations chetta ❤️🔥..... Libin ചേട്ടൻ വിഷയം പാട്ട്....വിഷയം thug 🤣

  • @vinzvuzz523
    @vinzvuzz523 3 ปีที่แล้ว

    Congrats💐. Nicely done. Keep up the good work.

  • @adhershanil5179
    @adhershanil5179 3 ปีที่แล้ว +5

    Congrats prajeesh ettaa.....❤️

  • @sayanthsree2463
    @sayanthsree2463 3 ปีที่แล้ว +53

    തൊട്ടിയുടെ കുഞ്ഞനിയനും വളർന്നു വലിയ ആൾ ആവട്ടെ

  • @sanker9057
    @sanker9057 3 ปีที่แล้ว

    Congratulations for 100k 🎉🎉

  • @lovelovee5900
    @lovelovee5900 3 ปีที่แล้ว +1

    வாழ்த்துக்கள்... உங்கள் குடும்பத்தில் உள்ள அனைவருக்கும்... மனைவி, மகன்....❤️

  • @vinodkumarkannur8676
    @vinodkumarkannur8676 3 ปีที่แล้ว +8

    God bless you all Love love💯💯

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +17

    പൊളിച്ചു ചേട്ടായി🎉💜💙💞💛❣️😍😍

  • @sujithsuji9863
    @sujithsuji9863 3 ปีที่แล้ว

    Congratulations"(prajeesh ettaaa for the 100k youtube💞💞)

  • @achubro_ff
    @achubro_ff 3 ปีที่แล้ว +1

    100K sub 💖😘
    Congrats My hero Prathesh chetaa

  • @rcmpayyoli3428
    @rcmpayyoli3428 3 ปีที่แล้ว +8

    Dear Pratheesh ,
    .....uyarnna chindagathiyum ellorem samabavanayode kananulla manasum aanu tangale vythysthan aaakunnathu. ...
    We miss Nitha ji n Muthu..
    .....ee vlogil enik ettavum eshtayathu aaa ammak tangal cake kodutha bagam aanu...
    ...thangulde ammma jeevichirunnengil ennu othiri sandoshichene....
    .....love you bro...you are an awesome human being.!!.

  • @USCREATION00
    @USCREATION00 3 ปีที่แล้ว +27

    100k ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ❤

  • @binoymathew4734
    @binoymathew4734 3 ปีที่แล้ว

    All the bed bro... wishing all happens and successful in your Life...
    God bless..

  • @HARIKRISHNA-oi6pj
    @HARIKRISHNA-oi6pj 3 ปีที่แล้ว +1

    Congratulations ..... 🎉🎉🎉🎉 ......ee friendship nigalaluda ....avasanam vera Nila nilakattaaa...... Stay blessed .... best of luck

  • @allinonemedia9490
    @allinonemedia9490 3 ปีที่แล้ว +11

    Pradesh etta congratulations🎉🥳👏

  • @Arjun-uw8ts
    @Arjun-uw8ts 3 ปีที่แล้ว +3

    Congragulations prajeesh chettaa
    😍😍

  • @Gtagameplay0010
    @Gtagameplay0010 3 ปีที่แล้ว +1

    Hpy 100k fam 😻

  • @devasuramfanboy6584
    @devasuramfanboy6584 3 ปีที่แล้ว

    E BULL JET എന്നാൽ മോട്ടിവേഷൻ ഉയരങ്ങൾ കിഴടക്കാൻ ഉള്ള വാശി 😻💪 100k ആശംസകൾ പ്രജീഷ് ഏട്ടൻ Oll the best 😍 ഈ യാത്ര നിലക്കാത്ത കടൽ തിരകൾ പോലെ മുന്നോട്ട് പോകുക

  • @akhildaskadhaliyil7204
    @akhildaskadhaliyil7204 3 ปีที่แล้ว +21

    🤔23:39 Mm smmr in bathalahem movieil ജയറാമേട്ടൻ പറയണപോലെ😁❤️

  • @athulkrishna8466
    @athulkrishna8466 3 ปีที่แล้ว +17

    എല്ലാവർക്കും EID MUBARAK ❣️

  • @poornimakrishnan5456
    @poornimakrishnan5456 3 ปีที่แล้ว +1

    Ebulljet IL paraleyum kanditund ...pakshea pratheeshettan Nalla humble aytulla manishyananea...atha njangalk ishtam

  • @kkk19905
    @kkk19905 3 ปีที่แล้ว +1

    Congratulations bro❤💚 #ebulljet

  • @adithalam
    @adithalam 3 ปีที่แล้ว +8

    Congratulations pratheeshetta💕

  • @saranachu3660
    @saranachu3660 3 ปีที่แล้ว +4

    100k അടിച്ചതിൽ വളരെയേറെ happy ആണ്

  • @_ahaan_guppy_world_
    @_ahaan_guppy_world_ 3 ปีที่แล้ว

    500K എത്രയും വേഗം ആകട്ടെ എന്ന് ആശംസിക്കുന്നു..❤️❤️❤️

  • @neon_mwon651
    @neon_mwon651 3 ปีที่แล้ว

    Congrats🎉 100k

  • @jagatijagati483
    @jagatijagati483 3 ปีที่แล้ว +20

    അങ്ങനെ കല്ലിയാണപെണ്ണിനെ കണ്ടു സൂപ്പർ

  • @vipinkv846
    @vipinkv846 3 ปีที่แล้ว +12

    ഞാൻ മുന്നേ പറഞ്ഞതാ ഒന്നും കൂടെ ആവർത്തിക്കുന്നു നിങ്ങൾ ആളു സൂപ്പറാ

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Congrats 100 k പ്രതീഷേട്ട 💗⚡💚💥💘💘💐👏👏✌️❣️♥️♥️♥️👍❤️❤️

  • @shafi7069
    @shafi7069 3 ปีที่แล้ว

    Congrats 100k

  • @edggerbroff1321
    @edggerbroff1321 3 ปีที่แล้ว +34

    Don Bosco frontil tanne കറക്കം ആണ് അല്ലെ 🤣🤣🤣

  • @sanu_kp9687
    @sanu_kp9687 3 ปีที่แล้ว +4

    Friendship Goals... ❤️❤️❤️

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 3 ปีที่แล้ว

    A good character a good youtuber God bless you ..

  • @praveenpa8962
    @praveenpa8962 3 ปีที่แล้ว +1

    ഇനിയും കുതിച്ചു മുന്നേറട്ടെ brooo congratulations 💪💪💪💪