കുഞ്ഞു മുർഖനുമായി ഒരു കൊച്ചു ലോക്ക് ഡൌൺ വിശേഷം... | Praveena |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ലോക്ക് ഡൗൺ ലംഘിച്ചു വീട്ടിൽ എത്തിയ അഥിതിയെ കയ്യോടെ പിടികൂടി.....
    കൊച്ചു കൊച്ചു വലിയ കാര്യങ്ങൾ ചിലതൊക്കെ ഈ ചാനലിൽ കൂടി പറയാൻ ആഗ്രഹിക്കിന്നു....
    നമുക്ക് വീണ്ടും കാണാം...
    Subscribe For More Videos.
    #Praveena #Actress #LockDownDays #Snake #ActressPraveena#kochukochuvalyakaryangal#kochukochu#praveena actress#latest news#praveena snake

ความคิดเห็น • 610

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 4 ปีที่แล้ว +372

    എനിക്ക് ചേച്ചിയുടെ അഭിനയത്തേക്കാൾ കൂടുതൽ ഇഷ്ടം വാത്സല്യം തുളുമ്പുന്ന ഈ ശബ്ദത്തെയാണ് പ്രാർത്ഥനകൾ നേരുന്നു ചേച്ചി

  • @krishnendhuprathyush1299
    @krishnendhuprathyush1299 4 ปีที่แล้ว +189

    ഒട്ടും ജാഡ ഇല്ലാത്ത ഒരു സിനിമ നടി..... 😘😘😘.... ഗോഡ് ബ്ലെസ് u chechikkutty....

    • @KochuKochuValyakaryangal
      @KochuKochuValyakaryangal  4 ปีที่แล้ว +15

      Thank you....

    • @fathimaali4798
      @fathimaali4798 4 ปีที่แล้ว +5

      Yes oru jadayum illa dhairriyavum und god Anugrahikkatte

    • @Fluby-x3
      @Fluby-x3 4 ปีที่แล้ว +1

      എനിയ്ക് ഒത്തിരി ഇഷ്ടം love you sister😍🙏👍💝

  • @stalinmanjakala6999
    @stalinmanjakala6999 4 ปีที่แล้ว +54

    വാവ വിപ്ലവം.... ഒരു കാര്യം മനസ്സിലായി ചേച്ചി നമ്മുടെ സുരേഷ് ഏട്ടന്റെ കട്ട ഫാൻ ആണ് ....

  • @prakashkumar397
    @prakashkumar397 4 ปีที่แล้ว +449

    പാമ്പിനെ കണ്ടപ്പോൾ സന്തോഷം കാണിക്കുന്ന ഒരാളെ ആദ്യമായി കാണുന്നു. അപാര ധൈര്യം.

    • @fathimaali4798
      @fathimaali4798 4 ปีที่แล้ว +2

      Sammathichu praveena 👍

    • @roshnimanju4120
      @roshnimanju4120 4 ปีที่แล้ว +2

      𝚂𝚊𝚝𝚑𝚢𝚊𝚖😍

    • @ve7993
      @ve7993 4 ปีที่แล้ว

      Adhyam kanicha santhosham vlog nu oru content kittyallo ennu karuthiyavum😂

    • @superman-pf1tm
      @superman-pf1tm 4 ปีที่แล้ว

      vava sureshinte bhandhuvaannennu thonunnu

    • @shakeerstmshakeerstm8600
      @shakeerstmshakeerstm8600 4 ปีที่แล้ว +1

      @@superman-pf1tm 😂

  • @snp-zya
    @snp-zya 4 ปีที่แล้ว +130

    തേരട്ടെയെ കയ്യിൽ എടുക്കാൻ പേടിയുള്ള ലേ ഞാൻ !

    • @athuz6134
      @athuz6134 4 ปีที่แล้ว +7

      E annan ellathilum undallooo🤔🙄

    • @ayshazanha3869
      @ayshazanha3869 4 ปีที่แล้ว +1

      Ikka ivideyum indo

    • @vineethaarun8649
      @vineethaarun8649 3 ปีที่แล้ว

      Yavida nokkiyalum

  • @shuhaibamol671
    @shuhaibamol671 4 ปีที่แล้ว +159

    പ്രവീണ ചേച്ചിയുടെ മുഖത്ത് കാണുന്ന സന്തോഷവും ഭയവും ധൈര്യവും 😍🤩🤩🤩👍

    • @onnaanunammal5664
      @onnaanunammal5664 4 ปีที่แล้ว

      😍😊th-cam.com/video/deqM95aj750/w-d-xo.html

  • @shahanasazeez5104
    @shahanasazeez5104 4 ปีที่แล้ว +68

    Vaaaava sureshne oorma vannavar ivde like adikkuu

  • @marwaslittlehearts1579
    @marwaslittlehearts1579 4 ปีที่แล้ว +181

    മാഷാഅല്ലാഹ്‌ ധൈര്യം സമ്മതിച്ചു ഞാനെങ്ങാനും ആവണമായിരുന്നു ആ ഏരിയയിൽ ഒരു മാസത്തേക്ക് പോകില്ല

  • @umaibanumaiban7885
    @umaibanumaiban7885 4 ปีที่แล้ว +32

    എൻ്റെ ചേച്ചി ഇത്രയ്ക്കും ധൈര്യമുണ്ടെന്ന് അറിഞ്ഞില്ല. സൂപ്പർ

    • @onnaanunammal5664
      @onnaanunammal5664 4 ปีที่แล้ว

      ദേ മറ്റൊരു അതിഥി th-cam.com/video/deqM95aj750/w-d-xo.html

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +90

    Cute😍😍😍

  • @indianindian6366
    @indianindian6366 4 ปีที่แล้ว +62

    ചേച്ചിക്ക് വാവ ചേട്ടനെ വല്യ ധാരണ ഇല്ലെന്നു തോന്നുന്നു
    വാവ ചേട്ടൻ 😘

  • @animeshpareekh5749
    @animeshpareekh5749 4 ปีที่แล้ว +13

    ഓരോ നിമിഷവും അൽപം പേടിയോടെ പക്ഷേ പ്രാർഥനയോടെ ദൈവ ഭക്തിയോടെ പാമ്പിനെ കൈയിൽ എടുത്ത് നിന്ന പ്രവീണ ചേച്ചിക്ക് സ്നേഹം! ❤️

    • @animeshpareekh5749
      @animeshpareekh5749 4 ปีที่แล้ว

      എന്തായിരുന്നു അപ്പോൾ ചേച്ചിക്ക് ഉണ്ടായിരുന്ന ഫീലിംഗ്? പറയാമോ?

  • @sonsol33
    @sonsol33 4 ปีที่แล้ว +12

    Chechi is such a sweetheart!! She is excited like an innocent child😘 n also very careful bout those kids too

  • @snakecatching5686
    @snakecatching5686 4 ปีที่แล้ว +178

    എന്റെ ഫ്രണ്ട് ആണ് സജി.. ഞാനും സ്നേക്ക് റസ്ക്യൂ വറാണ്.. EZRA Shareef..

    • @jaihind255
      @jaihind255 4 ปีที่แล้ว +2

      shane nigam dialogue anenn thonnipoyi oru nimisham

    • @pichavlogs1333
      @pichavlogs1333 4 ปีที่แล้ว

      Thankq Ezra

    • @KochuKochuValyakaryangal
      @KochuKochuValyakaryangal  4 ปีที่แล้ว +2

      Thank you... please subscribe this channel.

    • @raysworld4118
      @raysworld4118 4 ปีที่แล้ว

      Ee number il vilichal ernakulam thu varumo

    • @SURESHKUMAR-lq9sg
      @SURESHKUMAR-lq9sg 4 ปีที่แล้ว +2

      ഇതിന് മണം പിടിക്കാൻ കഴിയില്ല എന്ന് പറയുന്നു. അപ്പോൾ പിന്നെ എങ്ങനെ കോഴി കഷ്ടത്തിന്റെ മണം കിട്ടി

  • @bijubhasi6254
    @bijubhasi6254 4 ปีที่แล้ว +3

    Very Informative and friendly, thanks Praveena ji for your bold and expressive vidoe wihtout any celebrity jada, .... എങ്കിലും
    വീടിന്റെ പരിസരം വൃത്തിയായി വച്ചിരുന്നാൽ ഒരു പരിധി വരെ ഇതൊക്കെ ഒഴിവാക്കാൻ കഴിയും, പരിസരം ശ്രദ്ധിച്ചാൽ അറിയാം അവിടം വൃത്തിയാക്കിയിട്ട് നാളുകൾ ഏറെ ആയെന്നു, lockdown time കഴിയും മുൻപ് എങ്കിലും അവിടം വൃത്തിയാക്കാനും പച്ചക്കറിയോ, കപ്പയോ വച്ചു പിടിപ്പിക്കാനോ ശ്രമിക്കാം !

  • @binduvenugopal9954
    @binduvenugopal9954 4 ปีที่แล้ว +118

    നന്നായിരിക്കുന്നു പ്രവീണ...
    പാമ്പിനെ കണ്ടാലുടൻ തല്ലിക്കൊല്ലുന്നവരാണ് നമ്മൾ.
    അതിനെ ഒരു കുഞ്ഞൂട്ടാനായി കണ്ട കൊച്ചു വലിയ കാര്യത്തിന് എന്റെ പ്രണാമം.

    • @ashaunni8833
      @ashaunni8833 4 ปีที่แล้ว +2

      ഇതിൻറെ കൂടപ്പിറപ്പുകൾ അടുത്ത് തന്നെ കാണും സൂക്ഷിക്കണം

    • @akshaypaikkat7361
      @akshaypaikkat7361 4 ปีที่แล้ว +6

      ആ കുഞ്ഞൂട്ടൻ ഒന്ന് കടിച്ചായിരുന്നേൽ കണായിരുന്നു

    • @fighter2964
      @fighter2964 4 ปีที่แล้ว +6

      പാമ്പിനെ കണ്ടപാടെ കൊല്ലുന്നതു കൊണ്ട് നമ്മളെല്ലാം ഇപ്പോൾ ജീവിച്ചു പോകുന്നു 🤪

    • @IMMPS
      @IMMPS 4 ปีที่แล้ว +1

      @@fighter2964 manusyan mathram alla bhumil jeevikan avakasham

    • @teamprahasanam1197
      @teamprahasanam1197 4 ปีที่แล้ว +1

      @@fighter2964 🤣🤣🤣ullath

  • @ammaaradanatravelblog8007
    @ammaaradanatravelblog8007 4 ปีที่แล้ว +19

    പ്രവീണയ്ക്ക് അപാരമായ ധൈര്യം ഉണ്ട്.

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 ปีที่แล้ว

      It is not bravery, but utter stupidity. She is an ignorant woman who has no idea about snakes.

  • @sainum6515
    @sainum6515 4 ปีที่แล้ว +22

    ഇവർ നല്ല ഒരു നടിയാണ്. പക്ഷെ മലയാള സിനിമയിൽ നല്ല റോളുകൾ കിട്ടിയിട്ടില്ല

  • @richyrich8581
    @richyrich8581 4 ปีที่แล้ว +29

    പണ്ട് മഴവില്ല് കണ്ടപ്പോൾ തൊട്ട് ഫാൻ ആയി ഇന്ന് ഹാപ്പി സർദാർ വരെ വെറുപ്പിച്ചിട്ടില്ലാത്ത നടി പ്രവീണ ചേച്ചി.. ഒത്തിരി ഇഷ്ടം.. ചാനലിന് എല്ലാ സപ്പോർട്ട് കാണും.. വീണ്ടും നല്ല videos പ്രതീക്ഷിക്കുന്നു.. വലിയ success ആയി മാറട്ടെ..

    • @KochuKochuValyakaryangal
      @KochuKochuValyakaryangal  4 ปีที่แล้ว +3

      പുതിയ വീഡിയോ കാണുവാൻ ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ..

    • @aneeshkollam560
      @aneeshkollam560 4 ปีที่แล้ว +1

      എന്റെയും ഇഷ്ട നടി

    • @eloginmahe1768
      @eloginmahe1768 4 ปีที่แล้ว

      Richy Rich oru Mathiri acting. Mazhavilil

    • @sophiasimon3305
      @sophiasimon3305 4 ปีที่แล้ว

      എനിക്കും പണ്ട് മുതലേ വളരെ ഇഷ്ടമുള്ള ഒരുനടിയാണ് പ്രവീണ നല്ല അഭിനയം ഇപ്പോൾ ഇഷ്ടം കൂടുതൽ ആയി

  • @manu-pc5mx
    @manu-pc5mx 4 ปีที่แล้ว +31

    എൻറെ അമ്മോ പ്രവീണയുടെ ധൈര്യം കണ്ടു ഞാൻ ശരിക്കും ഞെട്ടി

  • @ksa7010
    @ksa7010 4 ปีที่แล้ว +15

    തുടക്കത്തിൽ പകർന്നുതന്ന
    ആ ഒരു മെസ്സേജ് ചെറുതൊന്നുമല്ല ❤️

  • @lunar9rrr90
    @lunar9rrr90 4 ปีที่แล้ว +8

    പ്രവീണ എല്ലാം വെറൈറ്റി വീഡിയോ സൂപ്പർ

  • @shyampalode5202
    @shyampalode5202 4 ปีที่แล้ว +23

    Vava സുരേഷ് ചേട്ടൻ ഉയിർ. ❤️❤️❤️ പ്രവീണ ചേച്ചി 😍😍

  • @jazelshalu2709
    @jazelshalu2709 4 ปีที่แล้ว +12

    ചേച്ചിയുടെ ധൈര്യം അപാരം. ചേച്ചിയുടെ കയ്യിൽ അത് ഇരിക്കുമ്പോൾ പേടിയാവുന്നു

  • @pakrupakru810
    @pakrupakru810 4 ปีที่แล้ว +17

    First i appreciate your courage- you have a kind heart, even to poisionus snakes

  • @prasadvp2950
    @prasadvp2950 4 ปีที่แล้ว +2

    ശബ്ദം vere level, ധൈര്യം vere level , ചേച്ചി ഇഷ്ടം

  • @jaivaradakhina9012
    @jaivaradakhina9012 4 ปีที่แล้ว +10

    ചേച്ചി ഞാൻ ന്യൂ subscriber ആണ്‌ നല്ല വീഡിയോസ് ആണ് ഞാൻ എണ്ണ ഉണ്ടാക്കുന്ന വീഡിയോ വീട്ടിൽ അയച്ചു ഉണ്ടാക്കി thankq, keep going full suports🙏🙏

  • @sudhar8147
    @sudhar8147 4 ปีที่แล้ว +5

    Excellent mam... You are a wonderful person

  • @vishnuattingal3539
    @vishnuattingal3539 4 ปีที่แล้ว +16

    ഏതിന്റെ ആയാലും കുഞ്ഞിനോടുള്ള പരിഗണന നന്നായി ചേച്ചി. നമ്പർ ഷെയർ ചെയ്തതും ഒരുപാടു പേർക്ക് helpful ആവും 👏👏👏👍

  • @sajinianil9690
    @sajinianil9690 4 ปีที่แล้ว +17

    Praveena veedinte parisaram eppozhum vrithiyayi sookshikuka.

  • @nivedhyanivedhya4576
    @nivedhyanivedhya4576 3 ปีที่แล้ว

    Super ചേച്ചി, കലക്കി. Oru reply tarumo?

  • @go2wildlife908
    @go2wildlife908 4 ปีที่แล้ว +1

    ചേച്ചി വളരെ ധര്യാ ശാലി തന്നെ ....

  • @nandhakumarv.b1889
    @nandhakumarv.b1889 4 ปีที่แล้ว +1

    മലയാളികൾ ഒരു അഭിമാനം ആണ് ചേച്ചി ഒരുപാട്‌ ഉയരങ്ങളിൽ ഇനിയുമെത്തും god bless u chechi

  • @ajaikhosh
    @ajaikhosh 4 ปีที่แล้ว +2

    എന്റെ പൊന്നു പെങ്ങളെ നിങ്ങടെ ധൈര്യം അപാരം തന്നെ😍😄

  • @kavithaajith3123
    @kavithaajith3123 4 ปีที่แล้ว +12

    സൂപ്പർ .പ്രവീണാ മാഡം. കുഞ്ഞു മൂർഖനെ കൈയ്യിൽ എടുത്തപ്പോ പേടി തോന്നിയില്ലേ

    • @onnaanunammal5664
      @onnaanunammal5664 4 ปีที่แล้ว

      ദേ മറ്റൊരു അതിഥി th-cam.com/video/deqM95aj750/w-d-xo.html

  • @vinodbaskaran1571
    @vinodbaskaran1571 2 ปีที่แล้ว

    ചേച്ചി അടാർ ഒരു വീഡിയോ സൂപ്പർ 👌👌👌👌👌❤❤❤

  • @Kr_cinemass
    @Kr_cinemass 4 ปีที่แล้ว +6

    വാസന്ധ്യേ കൊച്ചേട്ടൻ പോവാണ് ട്ടോ 💖

  • @SHANI_HARI
    @SHANI_HARI ปีที่แล้ว

    Baground music kurachukoodi ocha vakkamayirnnu

  • @sreejeshal5033
    @sreejeshal5033 4 ปีที่แล้ว +1

    പ്രവീണ ചേച്ചി എന്ത് ധൈര്യം ആണ്. 👌👌👌👏👏👏

  • @shanmughanpr3262
    @shanmughanpr3262 4 ปีที่แล้ว +1

    kaliyoonjalil അഭിനയത്തെ എനിക്ക് ഒത്തിരി ഇഷ്ട്ടമായി ഇപ്പോഴും ആ എളിമ നഷ്ടപ്പെടാത്ത നായിക
    ഗോഡ് bless you പ്രവീണ മോളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 ปีที่แล้ว

      ആ സിനിമയുടെ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ആ പേര് ഓർമ്മിപ്പിച്ചു താങ്കളുടെ കമന്റ്. നന്ദി.

  • @musthafamusthafa7928
    @musthafamusthafa7928 4 ปีที่แล้ว +1

    പ്രവീണ ഒരുപാട് ഇഷ്ടം ആയി

  • @gayathrigayu1518
    @gayathrigayu1518 3 ปีที่แล้ว +1

    ചേച്ചിക്ക് എന്തൊരു സന്തോഷാ പാമ്പിൻ കുഞ്ഞിനെ കണ്ടപ്പോ പാമ്പാണേൽ കുഞ്ഞാവേനെ പോലെ കൈയിലിരിക്കണു😍😍😍😍

    • @akhilbabu5380
      @akhilbabu5380 2 ปีที่แล้ว

      അതോന്ന് കടിച്ചിരുന്നുവെങ്കിൽ ചേച്ചി പെട്ടിക്കകത്ത് കിടന്നേനെ

  • @svssree7674
    @svssree7674 4 ปีที่แล้ว +67

    അച്ചോടാ... കുഞ്ഞു വാവ 🐍😊

    • @bbm7713
      @bbm7713 4 ปีที่แล้ว +1

      😀😂

    • @vishnus2646
      @vishnus2646 4 ปีที่แล้ว +1

      uvva uvva😂

    • @magicmelody2449
      @magicmelody2449 4 ปีที่แล้ว

      @A candle in dark eth kadichal scene ella

  • @akhilaanil3045
    @akhilaanil3045 4 ปีที่แล้ว

    Vava chettante vedios kandal annu veedu mothavum vrikthi akkum njan.eavidekke erikkum pole thonnum.agane arkkekilum thonnarudo

  • @nimamallur9354
    @nimamallur9354 3 ปีที่แล้ว

    Super Dhariyam praveena. Very informative video

  • @adithya5645
    @adithya5645 4 ปีที่แล้ว

    ചേച്ചി എനിക്ക് ചേച്ചീനെ വലിയ ഇഷ്ടാ Love you So much .

  • @11hanandus.l84
    @11hanandus.l84 4 ปีที่แล้ว +1

    Pollichuuu.. Njan pathrathil vayichu vannathannu......

  • @ponnuikkruzz1734
    @ponnuikkruzz1734 4 ปีที่แล้ว +4

    Praveena chechi ningal enth cute aan... Paambine kanda oodunna aaj oru reethiyil ninnum☺athine oru kunjoottanaayi kand ah oru manass... Ennum ithupole nalloru manassin udamayaayirikatte🥰🥰God bless you chechi😘😘

  • @sushilmachad
    @sushilmachad 4 ปีที่แล้ว +1

    Ethu kandappol pampinod aadhyamayi Oru ishtam thonnunnu chechee...

  • @Karnan_0
    @Karnan_0 ปีที่แล้ว

    ശ്രെദ്ധിക്കണം...കയ്യിൽ എടുക്കുന്നത് അപകടമാണ്.. ഭാഗ്യം കൊണ്ട് ചേച്ചി രക്ഷപെട്ടു... കുഞ്ഞിന്റെ പല്ല് മതി ജീവൻ പോകാൻ...god bless you.

  • @nazerabdulla278
    @nazerabdulla278 4 ปีที่แล้ว +5

    സോഫ്റ്റ്‌, danger, defferent video ലോഞ്ചിങ്
    Lots of love,,,,

  • @soorajthrissur9163
    @soorajthrissur9163 4 ปีที่แล้ว +2

    സിനിമയിലെ കരി മൂർഖൻ മാർ കിടയിൽ കിടന്നു വളർന്നത് കൊണ്ടാകാം ചേച്ചിയ്ക്ക് ഇത്ര ധയര്യം

  • @anuraj_1199
    @anuraj_1199 4 ปีที่แล้ว +4

    3-4 days aaya moorkkan aayalum...cheruthayittt visham kaanille???...Athu kotthan sremikyunnundallo???

  • @geethuharikrishnan2552
    @geethuharikrishnan2552 4 ปีที่แล้ว +2

    പ്രവീണ ചേച്ചി ഞാൻ oru new subscriber aanu. ചേച്ചിയെ njan ഇടയ്ക്കൊക്കെ Trivandrum agro super bazaril vechu kaanarund. ഞാൻ അവിടെ ആണ് work ചെയ്യുന്നത്. ചേച്ചിയുടെ videos njan kaanarund. Ellam super ആണ്. God bless u ചേച്ചി.
    എന്ത് simple aanu chechi ... 💓💓💓. No jaada. 😍😊

  • @salusiva9799
    @salusiva9799 4 ปีที่แล้ว +14

    ആദ്യം കണ്ട കുഞ്ഞിനെ തന്നാണോ ഈ പിടിച്ചതെന്നു സംശയം... വളരെ സൂക്ഷിച്ചേ മതിയാവൂ... 👍

  • @bueaty3256
    @bueaty3256 3 ปีที่แล้ว

    Cheriya oru nagavalli type anallo chechiii, oru pidikk kilipoyathanooo???

  • @NESI-f5k
    @NESI-f5k 4 ปีที่แล้ว

    എനിക്കിഷ്ടം പ്രവീണച്ചേച്ചിയുടെ വോയിസ് ആണ്

  • @farookummer8918
    @farookummer8918 4 ปีที่แล้ว +4

    Njangalude aduthulla oru parambil ithupole kure kunjunagle kanarund oru divasam athinte amma anenn thonunnu valiyoru pambine kandu but pavaman ithuvare oru shalyavum undakiyitilla veetileko mutatheko ithuvare vannitilla

  • @ansonantony6997
    @ansonantony6997 4 ปีที่แล้ว +3

    മൂർഖൻ പാമ്പിനെ കൈയിൽ പിടിക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു🔥🔥🔥

  • @madhusoodhanans8934
    @madhusoodhanans8934 4 ปีที่แล้ว +4

    വാവ സുരേഷ് വലിയ പാമ്പിനെ പിടിക്കുന്നത് കണ്ട് കണ്ട് ഈ കത്തൻ പാമ്പ് നിസ്സാരമാണ് എന്നാലും എനിക്ക് കൈയ്യിൽ വക്കാൻ കഴിയില്ല പ്രവീണ എന്തു സന്തോഷത്തോടെയാണ് ഒരു ജി ലേബി കൈയ്യിൽ വച്ചിരിക്കുന്ന ലാഘവത്തോടെ അഭിനന്ദനങ്ങൾ

  • @georgemarathonthara4975
    @georgemarathonthara4975 4 ปีที่แล้ว +2

    My Dear Praveena Chechy,
    I was just watching your Vlog. It is a wonderful Vlog and I really really enjoyed watching it. You have a beautiful family and a house. Please convey my regards to your lovely daughter, hubby etc. Thank you so much and God bless.

  • @parvathynanda
    @parvathynanda 4 ปีที่แล้ว

    പ്രവീണ എന്റെ ഇഷ്ട താരം .....

  • @minisoman7938
    @minisoman7938 ปีที่แล้ว

    Kochupillarde excitment🤟😋

  • @Pattumchiriyum
    @Pattumchiriyum 2 ปีที่แล้ว +1

    പ്രവീണ 👌👌❤️❤️

  • @rojijose7299
    @rojijose7299 4 ปีที่แล้ว +1

    ചേച്ചി ജീവജാലത്തിനോട് കാണിക്കുന്ന സംര ക്ഷ ണ o സൂപ്പർ

  • @sreedasdas5618
    @sreedasdas5618 4 ปีที่แล้ว +4

    Hai chechi വീഡിയോ കണ്ടു എല്ലാവർക്കും ഉപകാരം ആകട്ടെ

  • @selinraj7416
    @selinraj7416 4 ปีที่แล้ว +1

    Chechide veedu evideya

  • @Arun-ey4cf
    @Arun-ey4cf 4 ปีที่แล้ว +2

    ചേച്ചി സൂപ്പറാ.. 😍

  • @saajifamilycreations
    @saajifamilycreations 2 ปีที่แล้ว

    Adipoli video aairunnu tto

  • @kuttaishajahan3469
    @kuttaishajahan3469 4 ปีที่แล้ว +30

    ഇതൊക്കെ എന്തൊരു പാമ്പ് എൻ്റെ സമീപത്തുള്ള വീട്ടിൽ എല്ലാദിവസവും വൈകുന്നേരം ജോലികഴിഞ്ഞു വലിയൊരു (പാമ്പ്) വരും.😄😄

  • @amalbabunhandady4087
    @amalbabunhandady4087 4 ปีที่แล้ว +4

    Full support undakum..... chumma ang polikk.....

  • @aghinas4387
    @aghinas4387 4 ปีที่แล้ว +16

    പാമ്പ് എന്ന് കേട്ടാലുടൻ പേടിച്ച് ഓടുന്ന എല്ലാവർക്കും ഈ വീഡിയോ ഒരു വലിയ പ്രചോദനം ആയിരിക്കും 👍👍

  • @richyrich8581
    @richyrich8581 4 ปีที่แล้ว +7

    Sound ക്വാളിറ്റി കുറച്ചു കൂട്ടണം.. ബാക്കി സൂപ്പർ

  • @shikhashiva8455
    @shikhashiva8455 4 ปีที่แล้ว

    ചെച്ചിനെ സമ്മതിക്കണം സാധാരണ എല്ലാവരും പാമ്പിനെ കണ്ടാൽ വിട്ടുനിൽക്കാ ചെയ്യ
    So cute chechi love u

  • @welfarestate
    @welfarestate 4 ปีที่แล้ว +9

    Good,
    സിനിമയല്ല ജീവിതം, എന്നാലും
    ഈ ലോക്ക്ടൗണിലെങ്കിലും വീടും പരിസരവും ഒന്ന് വൃത്തിയാക്കിയിരുന്നെങ്കിൽ ഇതു പോലുള്ള ഇഴജന്തുക്കളുടെ ശല്യമുണ്ടാകുമായിരുന്നില്ല.😊
    ഇവിടെ ഉണ്ടായ പാമ്പിൻ കുഞ്ഞുങ്ങൾ നാളെ അടുത്ത വീട്ടിൽ എത്തിയേക്കാം.

  • @gireeshkumar9524
    @gireeshkumar9524 4 ปีที่แล้ว +87

    ഇന്നത്തെ കുഞ്ഞ് നാളെ എന്താകും, ആ കോഴിക്കൂടും പരിസരവും സൂക്ഷിക്കേണ്ടിയിരിക്കുന്നു.

    • @veenasanthosh1234
      @veenasanthosh1234 4 ปีที่แล้ว +5

      Sure

    • @neethumolsinu6384
      @neethumolsinu6384 4 ปีที่แล้ว

      Athe

    • @sophiasimon3305
      @sophiasimon3305 4 ปีที่แล้ว +1

      മഴ ആയാൽ എല്ലായിടേതും ഇതൊക്കെ കാണും പ്രത്യേകിച്ച് കോഴിക്കൂട്ടിലും പരിസരത്തും

    • @akhilaanil3045
      @akhilaanil3045 4 ปีที่แล้ว

      Thirchayayum.kothiyal nammude jeevan thanne povum

  • @wwhjin331
    @wwhjin331 4 ปีที่แล้ว +20

    മണ്ണിരനെ കണ്ടാലടക്കം ചാവുന്ന ഞാൻ ആണ് 😢😢

  • @christeenamk8367
    @christeenamk8367 4 ปีที่แล้ว +3

    എന്റെ പൊന്നെ പാമ്പിനെ കൈയിൽ വച്ച ചേച്ചിയുടെ ധൈര്യം സമ്മതിക്കണം... ഞാൻ ആണെങ്കിൽ പേടിച്ചു ഓടും.. എന്താ സന്തോഷം ചേച്ചി..

  • @Dragon_lilly22
    @Dragon_lilly22 4 หลายเดือนก่อน

    Ethu kandapo enik anandhabhadram film le kunjuttane orma vannu😊... But pedi elle chechi.. Hemme apara dairyam.....😮😮

  • @mynasdiary542
    @mynasdiary542 4 ปีที่แล้ว +2

    സത്യം പറഞ്ഞാല്‍ ഇതു കാണുമ്പോള്‍ അതിനോടു ഒരു സ്നേഹവും വാത്സല്യവും ഒക്കെയാണ് തോന്നുന്നേ.. 😊

  • @rubinshibi
    @rubinshibi 4 ปีที่แล้ว +5

    ലെ മൂർക്കൻ: എന്നെ കണ്ടിട്ട് ചേച്ചിക്ക് ഒന്നും തോന്നുന്നില്ലേ😄😄😄ഞാൻ ചെറുതാണെങ്കിലും ഞാൻ വല്യ ഒരു സംഭവമാ 😎

  • @kcyoonus2191
    @kcyoonus2191 4 ปีที่แล้ว

    calicutil....our pampine kandaalum...chetane....vilikaamo...???

  • @jewelsworld6754
    @jewelsworld6754 4 ปีที่แล้ว +1

    Ithinu idayilulla music very bore onnum kelkkan pattunilla

  • @manilalmani8839
    @manilalmani8839 4 ปีที่แล้ว +3

    Music over aayi nilkunnu.. Conversation manasilakkaan bhudhimutte undakum.. Baki ok.. Nalla video.. Subscribed

  • @RahulRajRS
    @RahulRajRS 4 ปีที่แล้ว +6

    The hatchling(baby cobras) have full strength venom and can defend themselves exactly like their parents.So don't be tempted to play with cute baby cobras.
    പല പഠനങ്ങളും സൂചിപ്പിക്കുന്നത് പാമ്പുംകുഞ്ഞുങ്ങൾ കടിക്കുമ്പോൾ വിഷമുളള കടികൾ( wet bites) കൂടുതൽ ആണെന്നാണ്.
    പാമ്പുകളെ പ്രദർശിപ്പിച്ച് പ്രകടനം നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനവുമാണ്.
    ചുരുക്കിപ്പറഞ്ഞാൽ അപകടം വിളിച്ച് വരുത്തുന്ന ഇത്തരം കോപ്രായങ്ങൾ ഒഴിവാക്കുക. ❌❌❌

  • @haashmihashim3977
    @haashmihashim3977 4 ปีที่แล้ว +4

    Saji muthanu 👌👌
    anta nalla oru friendanu saji♥️♥️♥️

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 ปีที่แล้ว

    എന്റെ വീട് തൃശ്ശൂർ ജില്ലയിലെ കാളത്തോട്. ഞങ്ങൾക്ക് ഒരു വിറകു പുരയുണ്ട്. അതിൽ വിറക് മാത്രമല്ല സകലമാന ആക്രികളും ഉണ്ട്. വിറക് എടുക്കാൻ ചെന്നപ്പോൾ പലപ്പോഴായി പാമ്പിനെ കണ്ടു. കറുത്ത് നല്ല നീളമുള്ള പാമ്പ്. ചില നേരങ്ങളിൽ വീടിന്റെ പുറത്ത് കണ്ടിട്ടുണ്ട് മോളും അയൽക്കാരും. ഇക്കഴിഞ്ഞ ക്രിസ്മസിന്റെ അന്ന് ഞാൻ വിറക് എടുക്കാൻ പോയി പാമ്പിനോട് കിന്നാരം പറഞ്ഞു കൊണ്ട് വെളിയിൽ ഇറങ്ങി കതകിന്റെ മുകളിൽ ഒരനക്കം കണ്ട് തലയുയർത്തി നോക്കിയപ്പോൾ വെളുത്ത അടിഭാഗം. ഉത്തരത്തിൽ കൂടി ഇഴഞ്ഞ് നീങ്ങുന്ന കാഴ്ച. അവിടെ നിന്ന് നോട്ടം മാറ്റാതെ വിളിച്ചു കൂവി. മോനും മകളുടെ ഭർത്താവും വന്ന് നോക്കിയപ്പോൾ പാമ്പ് എവിടെയോ പോയൊളിച്ചു.
    പിന്നീട് കുറച്ചു ദിവസം ഞാൻ അതിനകത്ത് കയറുന്ന പരിപാടി ഉപേക്ഷിച്ചു. ഇപ്പോ വീണ്ടും പോയി. എവിടെയെങ്കിലും സുഖമായി കിടക്കുന്നുണ്ടാവും.
    വീട്ടിൽ ഭർത്താവും മോനും ഈ പാമ്പിനെ കണ്ടിട്ടില്ല.
    ഞാൻ പറഞ്ഞു , ഞാൻ എന്നും ശിവനെ പൂജിക്കുന്നതിനാൽ ദർശനം തരാൻ വരുന്നതാണ് എന്ന്.
    കറുപ്പിൽ വെള്ള വളയങ്ങൾ ഉള്ള ഒരെണ്ണം കൂടി ഉണ്ട്. ഇവരൊക്കെ എവിടെയാണോ ഒളിവിൽ കഴിയുന്നത്.

  • @jensunelson1790
    @jensunelson1790 4 ปีที่แล้ว

    Baground music illayirunnuvengil nannayane

  • @saleemnassar5729
    @saleemnassar5729 4 ปีที่แล้ว +5

    മാടത്തിന്റെ കയ്യിൽ ഇരുന്ന് അയാളെ കടിക്കാൻ ശ്രമിക്കുമ്പോൾ മാടത്തിന്റ കൈക്ക്
    കടിയേൽക്കാൻ സാധ്യത വളരെ കൂടുതലാണ് കാരണം അയാൾ കൈ മാറ്റുന്നുണ്ട് ഞാൻ അങ്ങിനെയാ ചിന്തിച്ചത്
    ഏതായാലും അങ്ങിനെ രക്ഷപ്പെട്ടു ആർക്കും കടിയേൽക്കരുത്
    കുഞ്ഞാണേലും വിഷമുള്ളതല്ലേ

  • @SureshKumar-sx6bo
    @SureshKumar-sx6bo 4 ปีที่แล้ว

    ഈ വീഡിയോ ഞാൻ നേരത്തെ കണ്ടു എന്നാലും ധൈര്യം സമ്മതിച്ചു കയ്യിലെടുത്തു വെച്ചല്ലോ👍

  • @gopan63
    @gopan63 4 ปีที่แล้ว +8

    നന്നായി ഇഷ്ടപ്പെട്ടു.

  • @tishasudha6830
    @tishasudha6830 4 ปีที่แล้ว +1

    So sweet chechi

  • @krishnendhuprathyush1299
    @krishnendhuprathyush1299 4 ปีที่แล้ว +4

    ഞാൻ ചേച്ചിടെ സംസാരവും സ്വരവും മാത്രേ ശ്രദ്ധിച്ചോള്ളൂ... 😍😄😄

  • @ikkrumon3258
    @ikkrumon3258 4 ปีที่แล้ว +16

    ഈ പ്രായത്തിൽ ഉള്ള പാമ്പിന്റെ വിഷം ഏറ്റൽ കുഴപ്പമില്ല ഇത് വലുത് ആകും തോറും വിഷത്തിന്റ കാടിന്യം കൂടും

  • @suryasusmith
    @suryasusmith 4 ปีที่แล้ว +6

    Veruppichittillaatha nalloru actress......🥰🥰🥰

  • @focusmallu997
    @focusmallu997 4 ปีที่แล้ว +4

    ayyo...shes very brave,,!!! kunju snake anengilum its very dangerous ...we should respect snakes

  • @ajmalshafi2690
    @ajmalshafi2690 4 ปีที่แล้ว

    Chechiya cinimayakalum e channel kand ishtta petuthudangi
    Chechi oru mrega snehianenn arinchadu mudal

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว

    Pravena mam nu nallaa dhairyam....ethu kaanan poolum anikku peedi ....take caree mam ....stay safe 😊😊

  • @vishnumangalathe2713
    @vishnumangalathe2713 4 ปีที่แล้ว

    ഇങ്ങനെ പാമ്പിനെ കാണാൻ സൂപ്പറാട്ടോ

  • @snehaksivakumar1183
    @snehaksivakumar1183 4 ปีที่แล้ว

    Sprr...vaingara naturality aa vedios l..athane spr,,, very courageous... 💯