🥰ചക്കര മുത്തേ 😍 top singer ന്റെ കേന്ദ്ര ബിന്ദു തന്നെ മേഘ്നക്കുട്ടീടെ സംസ്കാര പൂർണവും നിഷ്കളങ്കതയും നിറഞ്ഞ സംഭാഷണരീതി , കൂടാതെ കലയോടുള്ള തീക്ഷമായ സ്നേഹം- ഗാനമാലപിക്കുമ്പോൾ ഗാനത്തിലലിഞ്ഞുചേർന്നുള്ള അംഗചലനങ്ങൾ എല്ലാം ആ ദൈവീകമായ അനുഗ്രഹം 🙏🏼ഇന്നത്തെ കലാകാരന്മാരെന്ന label ൽ പണത്തിനും പ്രശസ്തിക്കും പിന്നാലെ പായുന്ന വർ അനുകരിക്കേണ്ടതാണ്.!!!! ആരേം വേദനിപ്പിക്കാനാഗ്രഹിക്കാത്ത -(സാക്ഷാൽ കലാഹൃദയമുള്ളവരിലേ കാണൂ🙏🏼)ഈ കൊച്ചു കുഞ്ഞ് പറയുന്നതും പാടുന്നതും എത്ക കേട്ടാലും മതിയാകില്ല. സംസ്കാരസമ്പന്നമായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മേഘ്നക്കുട്ടീടെ മാതാപിതാക്കളെന്നത് എടുത്തുകാണിക്കുന്ന പെരുമാറ്റമാണ് മോൾടേത്! ഈശ്വരൻ എന്നും മോൾക്കും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ! Congrats to Flowers TV for presenting the world such special talents as a part of entertainment 💐
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. മേഘ്ന കുട്ടിയുടെ മാതാപിതാക്കളെ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മോള് പാടുമ്പോൾ ഉള്ള അവരുടെ പെരുമാറ്റം. എല്ലാവരും ഏറെക്കുറെ ഇതുപോലെ തന്നെ ആണ്. പക്ഷെ ഇവരുടെ പെരുമാറ്റത്തിൽ അവരുടെ മാന്യതയും സംസ്കാരവും ഒക്കെ എടുത്തു കാണുന്നുണ്ട്. തീർച്ചയായും മേഘ്ന കുട്ടി വലുതാവുമ്പോൾ ഇവരെ പോലെ തന്നെ ആവും. മോള് പറയുന്ന ഓരോ കാര്യവും കേട്ടാൽ തന്നെ അറിയാം എത്ര നന്നായി ആണ് കുട്ടിയെ വളർത്തുന്നത് എന്ന്. എല്ലാവരും ഇതുപോലെ മക്കളെ വളർത്തിയാൽ ഇനി വരുന്ന തലമുറ എത്ര നല്ലതാവും. മോളുടെ വായാടിത്തരം അവളുടെ ബുദ്ധിയെ കൂടെ കാണിക്കുന്നുണ്ട്. മേഘ്ന കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ 🙏🏻🙏🏻
ഞാൻ ഒരു പാട് തവണ മോളുടെ ഈ പാട്ട് കേട്ടു, എത്ര കേട്ടാലും മതിവരാത്ത ഈ കുഞ്ഞു പൈതലിന്റെ തികച്ചും നിഷ്കളങ്കമായ ഏറ്റവും മികച്ച പെർഫോർമൻസ് അനുഗ്രഹീതയായ ഈ കുഞ്ഞു പൈതലിനെ എന്നുമെന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ👍👌🙏🌷🌹❤️
എന്നും വന്നു കണ്ടില്ലേൽ ഉറക്കം വരില്ല.....സെലക്ട് ചെയ്ത് ഇല്ലരുന്നെങ്കിൽ. ടോപ് സിംഗർ നും ഞങ്ങൾ ക്കും വലിയ നഷ്ട്ടമയെനെ..... ജഡ്ജസി നു ഒരായിരം നന്ദി.....,👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ പൊന്നു മുത്തേ.....ഈ ഓഡിഷൻ മുതൽ നിന്നെ കണ്ടും നിന്റെ പാട്ടുകൾ കേട്ടും addicted ആയിപ്പോയി....ടോപ് സിംഗറിലെ നിന്റെ കിളിക്കൊഞ്ചലും performances ഉം ഒരു പാട് പേർക്ക് സാന്ത്വനവും സന്തോഷവും ഒക്കെയാണ്....മോൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ....🙏💕😍
എന്റെ ചക്കരമുത്തിന്റെ ഈ എപ്പിസോഡ് എത്രെയോ പ്രാവശ്യമായി ഞാൻ കാണുന്നു. എന്തൊരു നിഷ്കളങ്കത ❤. എല്ലാ ദിവസവും എത്ര സമയം ഇല്ലെങ്കിലും ഒരു പാട്ടെങ്കിലും ഉറങ്ങുന്നേനു മുന്നേ ഞാൻ കാണും.❤❤❤❤ ദയവായി സെലക്ട് ആകണം 👍❤❤❤
മേഘ്ടുവിന്റെ ആദ്യ എപ്പിസോഡ് മുതൽ ഞാൻ മുത്തിന്റെ ഫാൻ ആയി മാറി ...... ഇത്ര നാളും മോളുണ്ടെങ്കിൽ .... ആ പരിപാടി ..... തീരുംവരെ .... ടി.വിക്ക് മുന്നിൽ ..... പിന്നെ യു ട്യൂബിൽ ..... പാട്ട് എത്ര തവണ കേൾക്കുമെന്ന് അറിയില്ല .... .... മേഘ്ടുവിനെ എന്തിഷ്ടമാ....❤️♥️♥️♥️🥰
ഞാൻ എല്ലാ ദിവസവും ഈ ഓഡിഷൻ പാട്ട് കേൾക്കാറുണ്ട്. മോളുടെ ആ നിഷ്കളങ്ക ഭാവം എനിക്കൊത്തിരി ഇഷ്ടമാണ്. അതുപോലെ മോളുടെ പാട്ടുള്ള ദിവസം മറ്റെല്ലാ ജോലിയും മാറ്റിവെച്ചു TV യുടെ മുന്നിൽ തന്നെ. കൂടാതെ എന്നും മൊബൈലിലും കാണും. എന്ത് രസമാണ് മോളുടെ പാട്ടും സംസാരവും ചക്കര മുത്തേ. അതുപോലെ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഇതുപോലെ ഒരു മോൾക്ക് ജന്മം നൽകിയ
മേഘന മോളുടെ ഓഡീഷൻ പാട്ട് എന്നും ഞാൻ കേൾക്കും ആ കൊഞ്ചലും നിഷ്കളങ്കമായ വർത്തമാനവും എനിക്ക് വളരെ വളരെ ഇഷ്ടമാണ്. ചക്കര മോളെ ദൈവം കൂടെ ഉണ്ട്.👌👌👌👌♥️♥️♥️♥️♥️💓💓💓💓
ഞാനുo മോളുടെ ഈ vedio കുറേ പ്രാവശ്യം കണ്ടു. ഒരു സന്തോഷക്കുറവു തോന്നുമ്പോൾ മോളുടെ ഈ vedio കണ്ടു relax ആകും. മോൾക്ക് ഒരു പാട്ട് ആൾക്കാർക്ക് സന്തോഷം നൽകാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ!❤️💚♥️🌹🌹🌹👏🏼👏🏼👏🏼👍🏽
I am watching this video almost every day such a lovely cute and innocent pure hearted Kutty Angel.she has will have golden opportunities in the future God bless you little Angel
I saw most of Meghan’s songs. All songs are very very good, but this is the best. Innocent talk & clear pronunciation of words, dance, actions & reactions. I think she is going to be the winner. Good luck sweet girl😬💐
I am not a malayalee but can understand the language I have seen this video somany times whe bored when meghna comes on stage alll are awe struck and spelll bound l started seeing flowers after this to see only she is a wonder kid who reminds me of late sridevi
Whenever I feel stressed, watching meghna kutty's song and innocent talk makes me feel better.i always pray for this child to be happy, and becomes a great singer. god bless you meghudu. ❤️💐
🥰ചക്കര മുത്തേ 😍 top singer ന്റെ കേന്ദ്ര ബിന്ദു തന്നെ മേഘ്നക്കുട്ടീടെ
സംസ്കാര പൂർണവും നിഷ്കളങ്കതയും നിറഞ്ഞ സംഭാഷണരീതി , കൂടാതെ കലയോടുള്ള തീക്ഷമായ സ്നേഹം- ഗാനമാലപിക്കുമ്പോൾ ഗാനത്തിലലിഞ്ഞുചേർന്നുള്ള അംഗചലനങ്ങൾ എല്ലാം ആ ദൈവീകമായ അനുഗ്രഹം 🙏🏼ഇന്നത്തെ കലാകാരന്മാരെന്ന label ൽ പണത്തിനും പ്രശസ്തിക്കും പിന്നാലെ പായുന്ന വർ അനുകരിക്കേണ്ടതാണ്.!!!! ആരേം വേദനിപ്പിക്കാനാഗ്രഹിക്കാത്ത -(സാക്ഷാൽ കലാഹൃദയമുള്ളവരിലേ കാണൂ🙏🏼)ഈ കൊച്ചു കുഞ്ഞ് പറയുന്നതും പാടുന്നതും എത്ക കേട്ടാലും മതിയാകില്ല. സംസ്കാരസമ്പന്നമായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മേഘ്നക്കുട്ടീടെ മാതാപിതാക്കളെന്നത് എടുത്തുകാണിക്കുന്ന പെരുമാറ്റമാണ് മോൾടേത്!
ഈശ്വരൻ എന്നും മോൾക്കും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ!
Congrats to Flowers TV for presenting the world such special talents as a part of entertainment 💐
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. മേഘ്ന കുട്ടിയുടെ മാതാപിതാക്കളെ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മോള് പാടുമ്പോൾ ഉള്ള അവരുടെ പെരുമാറ്റം. എല്ലാവരും ഏറെക്കുറെ ഇതുപോലെ തന്നെ ആണ്. പക്ഷെ ഇവരുടെ പെരുമാറ്റത്തിൽ അവരുടെ മാന്യതയും സംസ്കാരവും ഒക്കെ എടുത്തു കാണുന്നുണ്ട്. തീർച്ചയായും മേഘ്ന കുട്ടി വലുതാവുമ്പോൾ ഇവരെ പോലെ തന്നെ ആവും. മോള് പറയുന്ന ഓരോ കാര്യവും കേട്ടാൽ തന്നെ അറിയാം എത്ര നന്നായി ആണ് കുട്ടിയെ വളർത്തുന്നത് എന്ന്. എല്ലാവരും ഇതുപോലെ മക്കളെ വളർത്തിയാൽ ഇനി വരുന്ന തലമുറ എത്ര നല്ലതാവും. മോളുടെ വായാടിത്തരം അവളുടെ ബുദ്ധിയെ കൂടെ കാണിക്കുന്നുണ്ട്. മേഘ്ന കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ 🙏🏻🙏🏻
ഞാനും
@@anjanasajeevsajeev8011 super
Ethu onnu koodi eduthuparayunnu ee mol deivam. Inginonnine venamennuvachu srushtichatha eswarakadakshamkondu nirayatte🙏🙏
God bless you മോളെ.
എത്രകേട്ടാലും മതിയാവുന്നില്ല ട്ടൊ.
ഞാൻ ഒരു പാട് തവണ മോളുടെ ഈ പാട്ട് കേട്ടു, എത്ര കേട്ടാലും മതിവരാത്ത ഈ കുഞ്ഞു പൈതലിന്റെ തികച്ചും നിഷ്കളങ്കമായ ഏറ്റവും മികച്ച പെർഫോർമൻസ്
അനുഗ്രഹീതയായ ഈ കുഞ്ഞു പൈതലിനെ എന്നുമെന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ👍👌🙏🌷🌹❤️
🥰എത്ര കണ്ടാലും മതിയാവില്ലെനിക്ക് വാവേ .....🥰
എത്ര സുന്ദരം..... 🥰നിഷ്കളങ്കം.... 🥰
ഈയൊരു കുഞ്ഞിൻ പാട്ടുകൾ.🥰..
എൻ മനസ്സിൽ തലോടലായ് വന്നുവോ...🥰
വേദന തിങ്ങും ഹൃദയങ്ങളിൽ നീ...
കുളിർമഴയായ് പെയ്തിറങ്ങുന്നുവോ.... വാവേ.🥰.. ആശംസകൾ നേരാം🥰 നൂറായിരം....ശോഭനമാം നിൻ ഭാവിക്കായ്....🥰
അമ്മക്കുമച്ഛനും പൊന്നുഷസ്സായ്....
വളർന്നു മുന്നേറൂ സുകൃതാമോടേ....🥰
🥰❤❤😘😘😘😘😘😘❤❤🥰
ഈ meghna ചുന്ദരിയുടെ പാട്ട് എന്നും ഞാൻ കേൾക്കും എനിക്ക് അത്രക്ക് ഇഷ്ട്ടമാണ്
കുഞ്ഞിന്റെ ഇപ്പോഴത്തെ ഓരോ song കേൾക്കുമ്പോഴും ഞാൻ ഈ ഒരു വീഡിയോ വന്നു കേൾക്കും കാണും. അപാരമായ കോൺഫിഡൻസ്, cuteness ❤️❤️❤️
എന്നും വന്നു കണ്ടില്ലേൽ ഉറക്കം വരില്ല.....സെലക്ട് ചെയ്ത് ഇല്ലരുന്നെങ്കിൽ. ടോപ് സിംഗർ നും ഞങ്ങൾ ക്കും വലിയ നഷ്ട്ടമയെനെ..... ജഡ്ജസി നു ഒരായിരം നന്ദി.....,👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ പൊന്നു മുത്തേ.....ഈ ഓഡിഷൻ മുതൽ നിന്നെ കണ്ടും നിന്റെ പാട്ടുകൾ കേട്ടും addicted ആയിപ്പോയി....ടോപ് സിംഗറിലെ നിന്റെ കിളിക്കൊഞ്ചലും performances ഉം ഒരു പാട് പേർക്ക് സാന്ത്വനവും സന്തോഷവും ഒക്കെയാണ്....മോൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ....🙏💕😍
എന്റെ ചക്കരമുത്തിന്റെ ഈ എപ്പിസോഡ് എത്രെയോ പ്രാവശ്യമായി ഞാൻ കാണുന്നു. എന്തൊരു നിഷ്കളങ്കത ❤. എല്ലാ ദിവസവും എത്ര സമയം ഇല്ലെങ്കിലും ഒരു പാട്ടെങ്കിലും ഉറങ്ങുന്നേനു മുന്നേ ഞാൻ കാണും.❤❤❤❤
ദയവായി സെലക്ട് ആകണം 👍❤❤❤
One of the best auditions i have been seeing so many times and enjoyed miss you meghna after finale
നല്ല തുടക്കം കുറിച്ച മുത്തേ.. മോളെ... നീ... ഒരുപാട് ഉയരങ്ങളിൽ എത്തും... എന്റെ പൊന്നു വാവേ... വാവേ..
എത്ര കണ്ടാലും മതിവരത്തില്ല moluuttiyude പാട്ട് ഗോഡ് bless you
Seen the transfomation afront. No words to describe. God bless. She is rocking in super singer
I Love you Meghna, Everyday I keep watching this episode without fail. God bless you
Super singer Dancer Meghna the great artist become famous singer in the world 🌎🎉Thank u and yours.
മേഘ്ടുവിന്റെ ആദ്യ എപ്പിസോഡ് മുതൽ ഞാൻ മുത്തിന്റെ ഫാൻ ആയി മാറി ...... ഇത്ര നാളും മോളുണ്ടെങ്കിൽ .... ആ പരിപാടി ..... തീരുംവരെ .... ടി.വിക്ക് മുന്നിൽ ..... പിന്നെ യു ട്യൂബിൽ ..... പാട്ട് എത്ര തവണ കേൾക്കുമെന്ന് അറിയില്ല .... .... മേഘ്ടുവിനെ എന്തിഷ്ടമാ....❤️♥️♥️♥️🥰
ഒരു പതിനായിരം പ്രാവിശ്യം ഞാൻ ഈ എപ്പിസോഡ് കണ്ടിട്ടുണ്ട്. ഈ ഒരു കുസൃതി തന്നെ ആണ് ഇവളോടുള്ള എന്റെ ഒടുങ്ങാത്ത ഇഷ്ടം ഉണ്ടാക്കിയത്. മുത്തേ.. ഉമ്മ 💋💋💋💋
ഞാനും 👌👌👌👌👌🌹
Ee paatt eppozhum kaanumjnan
God bless you meghna
ഞാനും ഇത് ദിവസവും ഒരു മൂന്ന് പ്രാവശ്യം എങ്കിലും കാണും
ഞാൻ എല്ലാ ദിവസവും ഈ ഓഡിഷൻ പാട്ട് കേൾക്കാറുണ്ട്. മോളുടെ ആ നിഷ്കളങ്ക ഭാവം എനിക്കൊത്തിരി ഇഷ്ടമാണ്. അതുപോലെ മോളുടെ പാട്ടുള്ള ദിവസം മറ്റെല്ലാ ജോലിയും മാറ്റിവെച്ചു TV യുടെ മുന്നിൽ തന്നെ. കൂടാതെ എന്നും മൊബൈലിലും കാണും. എന്ത് രസമാണ് മോളുടെ പാട്ടും സംസാരവും ചക്കര മുത്തേ. അതുപോലെ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഇതുപോലെ ഒരു മോൾക്ക് ജന്മം നൽകിയ
Yes ❤
ഞാനും🥰🥰🥰🥰🥰
മേഘന മോളുടെ ഓഡീഷൻ പാട്ട് എന്നും ഞാൻ കേൾക്കും ആ കൊഞ്ചലും നിഷ്കളങ്കമായ വർത്തമാനവും എനിക്ക് വളരെ വളരെ ഇഷ്ടമാണ്. ചക്കര മോളെ ദൈവം കൂടെ ഉണ്ട്.👌👌👌👌♥️♥️♥️♥️♥️💓💓💓💓
ഞാൻ ഇടക്കിടെ എന്തെങ്കിലും വിഷമം വരുമ്പോൾ ഈ എപ്പിസോഡ് കാണും എന്ത് സന്തോഷമാണ് ♥♥♥♥🥰
ഞാനുo മോളുടെ ഈ vedio കുറേ പ്രാവശ്യം കണ്ടു. ഒരു സന്തോഷക്കുറവു തോന്നുമ്പോൾ മോളുടെ ഈ vedio കണ്ടു relax ആകും. മോൾക്ക് ഒരു പാട്ട് ആൾക്കാർക്ക് സന്തോഷം നൽകാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ!❤️💚♥️🌹🌹🌹👏🏼👏🏼👏🏼👍🏽
എത്ര കണ്ടാലും മതിവരില്ല ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോൾക് ഉണ്ടാവട്ടെ 🙏🙏 എത്ര മുകളിൽ എത്തിയാലും ഈ വിനയും കൈവിടാതിരിക്കുക
മേഘ്നക്കുട്ടീടെ ഒരു പാട്ടെങ്കിലും കേട്ടിട്ടേ എത്ര വൈകിയാണെങ്കിലും ഉറങ്ങാറുള്ളൂ🙏
Oh God ! You are a wonderful creation. Your expressions and innocents are admirable. God bless you and your parents
ഒരു താരം ഉദിച്ചുയരുന്ന രംഗം.. ഒരുപാട് ഇഷ്ടമായി😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘
മോളുടെ ഓരോ പുതിയപാട്ടുകളും സേർച്ച് ചെയ്തു കേൾക്കുന്നു. പ്രശസ്തയായ ഒരു ഗായികയായി കാണാൻ കാത്തിരിക്കുന്നു❤
She is such a sweet little princess 👸 💗 💕 💖 I am a bigg fan of her . She is really an entertainer. I totally enjoy her singing 👌❤✌🏻👍🌟💖💕💟💯
മേഘ്ടുസ്...... ഫസ്റ്റ് എൻട്രി മുതൽ മേഘ്‌ന കുട്ടിയുടെ fan ആയി... അതുവരെ അനന്യ കുട്ടിയെ മാത്രം ആയിരുന്നു adict ആയി കണ്ടോണ്ടിരുന്നത്......
😘😘😘🥰🥰🥰🥰
Kanndal Mathivarilla megna kuttiyude song👍👍👍💖💞😘🌹😍🤩✨️
എത്ര തവണ കണ്ടാലും മതി വരാത്ത പ്രകടനം കുഞ്ഞിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Hai little nightingale Maghna... Sooo sweetly you sing. God bless you Chellam...
എന്റെ meghdu ഇത് എത്ര പ്രാവശ്യം കണ്ടു ന്ന് എനിക്ക് അറിയില്ല, ഏത് പാട്ട് കേട്ടാലും എനിക്ക് ഇഷ്ടം ഇത് തന്നെ ഇന്ന് date 23. 6 .2022
2 വർഷം ആയി ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട് എന്തൊരു ക്യൂട്ട് സംസാരവും നല്ല പാട്ടുമൊക്കെ ആയിരുന്നു
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ഉണ്ണിമോളേ വാവേ ചക്കരേ.. 🥰😘😘
Almost everyday Iam listening this song of Meghna..
Megana Sumesh 🎉❤
Bless you molee 🎉
You are Blessed dear
Sshanmugam Super your song and dance also very nice and fine
Kandu kothi theerunnila mekhduvine. Topsinger season 2 kazhinjal I will miss Mekhdu so much.
Super singer Dancer and Acting everything is fine ok I like u and your Program also very nice 👍👍
Ee kunju eppozhum pazhaya song aanu paadunnathu. Paattu super aanu . Kurachu puthiya paattu koodi paadanam .ella generationum enjoy cheyyanulla paattum padanam
Meghana mol is my favorite singer for ever and ever.
മോളുടെ ഒഡീഷൻ പാട്ട് എന്നും കേൾക്കാൻ തോന്നും.സംസാരവും പാട്ടും,ഞാൻ വളരെ ആസ്വദിക്കുന്നു
ഈ പൊന്നു മുത്തിനെ എടുത്തില്ലായിരുന്നെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു.. താങ്ക്സ് selectors 🌹🌹🌹❤️🌹
Top star attraction of this season. Extremely talented. Smart and intelligent.
I am watching this video almost every day such a lovely cute and innocent pure hearted Kutty Angel.she has will have golden opportunities in the future God bless you little Angel
Very good om sai Ram 😊 may Bhagwan baba give you the guidance and blessing all the way.
I saw most of Meghan’s songs. All songs are very very good, but this is the best. Innocent talk & clear pronunciation of words, dance, actions & reactions. I think she is going to be the winner.
Good luck sweet girl😬💐
I am not a malayalee but can understand the language I have seen this video somany times whe bored when meghna comes on stage alll are awe struck and spelll bound l started seeing flowers after this to see only she is a wonder kid who reminds me of late sridevi
Whenever I feel stressed, watching meghna kutty's song and innocent talk makes me feel better.i always pray for this child to be happy, and becomes a great singer. god bless you meghudu. ❤️💐
❤liked by Meghanakutty Uyir❤thatdha suppar Don❤ singar wold star❤
മേഘന മോളെ ഒരുപാട് ഇഷ്ട്ടാ ❤
Ee selectioniloode keralathinu kittiya mahalfutham ente mekhdu
Moloose.... Super.... Super... 😍
കേരളത്തിന്റെ അഭിമാനം ആണ് മേഘന കുട്ടി 😘😘😘😘😘👌👌👌❤❤❤❤❤
❤❤❤❤❤❤❤❤
മുത്തേ നിൻ്റെ വളർച്ച ദൈവം അനുഗ്രഹിക്കട്ടെ
Onevof the best performance and song in flowers i watched this in numerable times
ഞാൻ എന്റെ എല്ലാ ദുഖങ്ങളും മറക്കുന്നത് ഈ മോളുടെ പാട്ട് കേൾക്കുമ്പോൾ മാത്രമാണ് മുത്തേ ചക്കരയുമ്മ...... U..... Mmaaaa.....
കണ്ണകൾ എത്ര expressive ആണ്🥰🥰🥰🥰🥰❤❤❤❤❤
അതേ ഞാനും ഇത് കണ്ട തിനും കണക്കില്ല.. കുഞ്ഞു മോളുടെ innocence...
❤️
ദൈവമേ...ഈ മിടുക്കിയെ selectചെയ്യാതിരുന്നെങ്കിൽ....ചിന്തിക്കാൻവയ്യ...
മോളുടെ ഈ eppisodanu എനിക്ക് ഏറ്റവും ഇഷ്ടം ദിവസവും കാണും.. മക്കളെ ഉമ്മാ......
ഞാനും എത്ര കണ്ടാലും മതിവരില്ല
Oh my god.... This episode how many times I saw... I too much like meghduuuuu
More than 500 times I watched this song😘😘😘
❤❤❤❤❤❤❤❤❤
🎉🎉🎉🎉🎉🎉🎉🎉
Every day i watch her final audition for mental diversion something magic in her talk and innocence
Nobody can dance rhythmically and gracefully like you my Meghudu 😘😘😘😘😘😘😘😘😘😘
🙏💕
I am addicted of megna🥰🥰🥰💯
Gift from God
Enthu rasama ponnu molude pattu.God bless you dear .
ഞാനും ഒരുപാട് ഈ എപ്പിസോഡ് കണ്ടു
എത്ര കണ്ടാലും മതിവരില്ല ഈ episode
Yes
Yes
@@lahat2349 (
I love you so much Meghnakutty.May you glow higher and higher.
Magna neeTheivap piravi.Arputham Athisayam.
Anikkum meghna kuttiye valare eshtamanu..💖💖💖💖💖💖💖💖💖💖💖
ഇപ്പോഴും ഇതു കാണാൻ എന്താ രസം sweet girl
A great moment for a great singer
മേഘ്‌ന കുട്ടിടെ ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്. എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല
Top singer nte കേന്ദ്ര.ബിന്ദു ജീവനാഡി മേഘ്ന കുട്ടി ചക്കരേ❤️🥰🥰
ഈ എപ്പിസോഡ് എത്ര കണ്ടാലും മതി വരില്ല
ചിന്തിക്കാൻ പാടില്ല.എന്നാലും ചിന്തിച്ചുപോകുന്നു. എന്നുമെന്നും ഈ നിഷ്‍കളങ്കതയും പുഞ്ചിരിയും സംസാരവുമൊക്കെ കേൾക്കാൻ.. പെട്ടെന്നൊന്നും വലുതാവേണ്ടായിരുന്നു..
So innocent, loveable,cute, intelligent,smart chakkare
Very confident.great!v. Impressed
Meghana molu god bless you👌👌👌
Very cute ഇപ്പോഴും കാണാൻ രസം
സുന്ദരിവാവ. സുന്ദരനാദം. ഹായ്
Best audition ever !!!
അയ്യോ എന്തു രസം കാണാനും കേൾക്കാനും 🤗❤❤❤😘😘😘😘
ഫ്ലവർ ചാലനിൻ്റെ ഭാഗ്യം
ഇതേ പോലൊരു കിളി കുഞ്ഞിനെ കിട്ടിയതിൽ, കേരളത്തിൻ്റെ ഭാവി വാനമ്പാടി, ഈ കിളികുഞ്ഞിൻ്റെ കൈയ്യിൽ ഭദ്രം, അത്ഭുത ശിശു
Cutest little girl..Meghna🎈🧸♥️🍫🍬🔔🎵🎵🎵🎵
I didn't know Malayalam....This Megna kutty made me love and like Malayalam... What a sweet little cutie...
Every day l listen this so cute 🥰
Becas of Meghna i have seeing this video everyday.. Love you kutty chellam💐🍫God bless you🙏
கொஞ்சும் கிளியே கொஞ்சிக் கொஞ்சி பாடும்அலகே அலகு மேக்னாகுட்டி சூப்பர்
How sweet!
Wonderful
Ee Meghnakutti anu koduthal innocent & more beautiful
Supper supper supper
Ith ou Muth aann👍👍👍💞💖😘🌹😍✨️🤩
ആഹാ.... തകർത്തൂ ചക്കരേ 👌👌👌👏👏👏👏💐💐💐💐🙏
So cute she looks like an angel god bless u baby
എത്ര കേ ട്ടാലും മതിവരില്ല
Thank you minnuse vlog for posting this video I watch every day missing meghna very much
When I am feeling a little low, I take this episode and watch. Soon I am in high spirit. That's the power of Meghna. 😍
Me too...still watching from hospital.
Her singing, actions, interactions all so sweet and relaxing. Amazing talent at such age.
Pala thavana kandittum mathiyavinnilla song kettalum mathiyavunnilla
Athrakum nannayi meghana padunnu. Super. Meghanayude song ketitu urangarullu. Chakarakutiyanr