Flowers Top Singer 2 | Meghna | Kanneer Mazhayathu...

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 658

  • @Geetha_987
    @Geetha_987 2 ปีที่แล้ว +119

    Happy birthday Meghna ❤
    Select ചെയ്യുന്ന songs എല്ലാം ഒന്നിനൊന്നു super ❤
    മോളു പാടുമ്പോൾ ആണ് ആ പാട്ടിനെ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നത് ❤❤❤super super super ❤ഈ വാക്കുകളിൽ ഒന്നിലും ഒതുങ്ങില്ല മോളു വിന്റെ പെർഫോമൻസ്. ❤

  • @kalaiyer3150
    @kalaiyer3150 2 ปีที่แล้ว +35

    അടിപൊളി എന്റെ മോളെ... മോൾടെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർ മഴയാണ്.. മോള് മാത്രം മതിയല്ലോ ഫുൾ പാക്കേജ്... ഒരു രക്ഷയുമില്ല.. ലോകം മുഴുവനും അറിയപ്പെടുന്ന ഗായികയായി അറിയപ്പെട്ടട്ടെ 🥰🥰🥰

  • @premeelajayapalan6388
    @premeelajayapalan6388 2 ปีที่แล้ว +7

    മേഘനകുട്ടി വരുന്നു. തകർത്തു perform ചെയ്യുന്നു. ആ ദിവസം പൊന്നുമോളുടെ ത് ആക്കുന്നു. എല്ലാവരുടെയും മനസ്സ് കീഴടക്കി തിരിച്ചു പോകുന്നു. What a wonderful kid.

  • @lifewithjesus442
    @lifewithjesus442 10 หลายเดือนก่อน +1

    You are so sweet Meghakutty💕🌹❤️.. Your singing is very expressional .. sooooo beautiful. പാട്ടു ശരിക്കും അനുഭവിച്ചു പാടുന്ന ഒരു ചക്കറക്കുട്ടി. 🥰🌹

  • @lekhalekha6504
    @lekhalekha6504 2 ปีที่แล้ว +185

    എന്റെ ചക്കരമുത്തേ എത്ര മനോഹരമായി നീ പാടി കണ്ണ് നിറഞ്ഞു പോയി ഈശ്വരൻ നിന്നെ ആയുസും, ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 🙏♥️💐🥰😘🌹

  • @rasheedake6230
    @rasheedake6230 2 ปีที่แล้ว +24

    പൊന്ന് മോളെ ഈ വേഷത്തിൽ കണ്ടപ്പോ, കൂടാതെ പാട്ടും ക്കൂടി കേട്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി മുത്തേ 🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @ashokkumar699
    @ashokkumar699 2 ปีที่แล้ว +106

    മേഘ്ഡു.....❤️❤️❤️
    പൊന്നുകൊണ്ടു പതക്കം തന്നില്ലെങ്കിലും ..
    വെള്ളി കൊണ്ട് പാദസരം തന്നില്ലെങ്കിലും.....
    ഈ ജന്മ ദിനത്തിൽ മോൾക്ക് വേണ്ടി
    ഗുരുവായൂരപ്പൻ്റെ മുന്നിൽ...’വാക്കുകൾ’ കൊണ്ട് തുലാഭാരം നടത്താം......🙏
    സ്വരശുദ്ധി കൊണ്ടും...അക്ഷര ശുദ്ധി കൊണ്ടും...പുണ്യവും പരിപാവനമായ ഈ പാട്ടുവേദിയുടെ ’ലലാട’ തിലകമായ ഈ "സംഗീത ദേവതയ്ക്ക് " ആയുരാരോഗ്യ സൗഖ്യം നേരുന്നു.. 🙏
    ഒരായിരം ശിശിരവും ..ഒരായിരം ഹേമന്തവും..ഒരായിരം ഗ്രീഷ്മ, വസന്തങ്ങളും...കാണുവാൻ ഇടയാകട്ടെ....എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ചക്കരെ...🙏
    "ജന്മദിന....ആശംസകൾ ”മേഘ്ന...🌹💐💐💐💐💐💐💐💐💐💐💐💐💐

    • @jijijiji6068
      @jijijiji6068 ปีที่แล้ว +1

      🙏🙏🎉🎉🎉❤

  • @bold7351
    @bold7351 2 ปีที่แล้ว +25

    Moluuuu കരയിച്ചു കളഞ്ഞു. Excellent performance. തങ്ക കുട്ടി ദൈവം അനുഗ്രഹിക്കട്ടെ. വലിയ ഒരു ഗായികയായി വളരട്ടെ. 🎊🎊🎉🎉💖💖🤩🤩🌹🌹🥳🥳

  • @mumthasmanu8428
    @mumthasmanu8428 2 ปีที่แล้ว +79

    എംജെ sir പറഞ്ഞത്ത്പോലെ കണ്ണ് നിറഞ്ഞുപ്പോയി. അത്രയും perfect 👍👍👍🌹❤️❤️❤️🌹🌹🌹😘

  • @hennas_world
    @hennas_world 2 ปีที่แล้ว +16

    എന്റെ മുത്തേ...😘😘 ഈ പാട്ട് കേട്ടിട്ട് മനസിന്‌ വിങ്ങൽ വരാത്ത ആരുമുണ്ടാവില്ല... എന്തു ഫീലായിരുന്നു.... 💯💯💯

  • @sindhumohan2534
    @sindhumohan2534 2 ปีที่แล้ว +39

    മോളുടെ പാട്ട് കേട്ടതുമുതൽ പാട്ടിന്റെ ലിറിക്‌സ് ഒക്കെ ശെരിക്കും മനസിലായിതുടങ്ങിയത് 😍😍😍😍😍

  • @mohammedmoidutty1549
    @mohammedmoidutty1549 2 ปีที่แล้ว +7

    മേഘ മോളെ സൂപ്പറായിട്ടുണ്ട് എന്റെ കണ്ണുനിറഞ്ഞു ഒപ്പം ചിരിക്കുകയും ചെയ്തു ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ബർത്ത് ഡേ എം ജെ സാർ പറഞ്ഞത് ശരിയാ ഹൃദയം നൊന്തു ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ god bless you

  • @rasheedaponnu2400
    @rasheedaponnu2400 2 ปีที่แล้ว +8

    എന്റെ ചക്കരകുട്ടി എത്ര മനോഹരമായി പാടി മുത്തേ എല്ലാ അംഗ്രഹങ്ങളും ഉണ്ടാവട്ടെ പൊന്നെ

  • @jayakumarmg699
    @jayakumarmg699 2 ปีที่แล้ว +183

    പാട്ട്, നൃത്തച്ചുവടുകൾ, അഭിനയം,കുസൃതി നിറഞ്ഞ സംഭാഷണം എല്ലാം കൂടി ഒരു ഫുൾ പാക്കേജ് ....you are a wonder kid!

  • @savithrigangadharan5102
    @savithrigangadharan5102 2 ปีที่แล้ว +26

    മീനുട്ടിയുടെ ഡ്രസ്സ്‌ അടിപൊളിയാ ട്ടോ. Super. 👌👌🥰👌👌🥰.

  • @dineshsoman7737
    @dineshsoman7737 2 ปีที่แล้ว +9

    മേഘടു കുട്ടാ.. സൂപ്പർ..🥰🥰മനോഹരമായി പാടി മോളൂന്റെ ഡാൻസും പാട്ടും കുസൃതിയും എല്ലാം കൂടി നമ്മളെ പിടിച്ചിരുത്തിക്കളയും.. ഈ കൊച്ചുകുഞ്ഞ്

  • @kalavenugopalan610
    @kalavenugopalan610 2 ปีที่แล้ว +21

    Excellent and Extra ordinary gift from God.. Blessed Parents.. ,🙏👌👌👌👌🙏🙏🙏🙏

  • @maimoonamaimoo3193
    @maimoonamaimoo3193 2 ปีที่แล้ว +2

    Spr മേഘനു. മേഘനു ന്റെ Songs ഡെയ്‌ലി കാണാറുണ്ട് spr

  • @nusriyakarimbanakkal7709
    @nusriyakarimbanakkal7709 2 ปีที่แล้ว +9

    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരു മിടുക്കി കുട്ടി യാണ് മേഖ്ടു

  • @indirakuttym2597
    @indirakuttym2597 2 ปีที่แล้ว +15

    ജന്മദിനാശംസകൾ മോളെ... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰

  • @anjusvlogs5500
    @anjusvlogs5500 2 ปีที่แล้ว +47

    എന്തു രസായിട്ട കണ്ണാ പാടുന്നേ നല്ല ഫീലോടുകൂടി പാടിയല്ലോ പാട്ടിൽ ഇഴുകി ചേർന്ന് പാടുംപോലെ മോളുടെ മുഖത്തും ഒരു സങ്കട ഭാവം ഉണ്ടായിരുന്നു പാട്ടു കണ്ടപ്പോ പേടിച്ചു മോളു ശെരിക്കും വീണു നു കരുതി happy Birthday വാവേ 💞🥰❤

  • @anilprasad5491
    @anilprasad5491 2 ปีที่แล้ว +49

    ഒന്നും പറയാനില്ല 🌹🌹🌹🌹❤️❤️❤️
    പിറന്നാൾ ആശംസകൾ ❤️❤️❤️
    കമലാസനെ ഓർമ്മ വരുന്നു സകല കലാ വല്ലഭൻ അഭിനേതാവ് ഗായകൻ നർത്തകൻ സംവിധായകൻ
    കാല ചക്രം തിരിയുമ്പോൾ വേറൊരു അവതാരം🌹🌹🌹🌹

  • @elizabethjoseph8019
    @elizabethjoseph8019 2 ปีที่แล้ว +32

    Just speechless about Mehana! Amazingly brilliant and an all round performer. Love you sweetie!👌🏼👌🏼👏🏼👏🏼👏🏼🤗😘😘❤️May God bless you abundantly!

  • @rameshkb3414
    @rameshkb3414 2 ปีที่แล้ว +20

    Meghna മോൾക്ക്
    പിറന്നാൾ ആശംസകൾ
    നല്ല നൃത്ത ചുവടുകളും വളരെ നല്ല പാട്ടും. ആകെ സൂപ്പർ ആയി.

  • @premauday8429
    @premauday8429 2 ปีที่แล้ว +7

    എന്റെ ചക്കര മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം എന്നും എന്റെ കുട്ടിയെ അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹🌹🌹🌹🌹

  • @opzzzz2859
    @opzzzz2859 2 ปีที่แล้ว +19

    13 hrs Kond 1 lack Views നു മേലെ പോകുന്നുണ്ടെങ്കിൽ അത് Meghna യുടെ മാത്രം Record ആണ് ❤😘❤ കേരളക്കര മോളെ നെഞ്ചിലേറ്റി ആരാധിക്കുന്നു❤❤❤😍😍😍😍

    • @saleenak4326
      @saleenak4326 2 ปีที่แล้ว +3

      Very very correct... 👍👍👌👌🔥

  • @anandugopi
    @anandugopi 3 หลายเดือนก่อน +1

    വെരി ഗുഡ് പെർഫോമൻസ് ഗോഡ് ബ്ലെസ് ഹേർ ❤️🥰

  • @chandrachari7696
    @chandrachari7696 ปีที่แล้ว +4

    Unbelievably beautiful performance loved it.god bless u

  • @hamsakoya2162
    @hamsakoya2162 2 ปีที่แล้ว +47

    മോളൂ മേഘനാ . സൂപ്പർ. ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ. ബേബി 👍👍👍👌💃💖💖💖🏆

  • @musthafa6533
    @musthafa6533 2 ปีที่แล้ว +65

    മേഘനവാവക്കു ഒരായിരം ജന്മദിനാശംസകൾ ❤❤എന്റെ പൊന്നിന്റെ പാട്ടും ഡാൻസും ആരെയും ആകർഷിപ്പിക്കുന്ന ആ സംസാരവുമൊക്ക കേൾക്കാൻ എന്തൊരു ഭംഗിയാടാ ചക്കരെ 👌👌👌👌❤❤❤❤❤

  • @shahba6580
    @shahba6580 2 ปีที่แล้ว +37

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മേഘന കുട്ടീ. സൂപ്പർ പെർഫോമൻസ് 💞💞💞💞

  • @sabirajabbar1639
    @sabirajabbar1639 2 ปีที่แล้ว +45

    ശരിക്കും സന്തോഷം കൊണ്ട് കരഞ്ഞുപോയി moluuu,,,,, മാഷാഅല്ലാഹ്‌,,,, 🥰🥰🥰🥰

  • @flowerlit9155
    @flowerlit9155 2 ปีที่แล้ว +10

    മേഘന കുട്ടിടെ പാട്ടു എന്നും കേൾക്കും. ഒത്തിരി ഇഷ്ടം ആണ്. I love u megudu. God bless you. 🙏🙏👍👍👍

  • @chithramurali6929
    @chithramurali6929 2 ปีที่แล้ว +6

    എന്റെ പൊന്നുമോൾക്ക് പിറന്നാൾ ആശംസകൾ ദൈവം എപ്പോഴും എക്കാലത്തും മോളുടെ കൂടെ ഉണ്ടാകട്ടെ മോളെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰❤

  • @bobankv9696
    @bobankv9696 2 ปีที่แล้ว +76

    മേഘ്നകുട്ടിക്ക് ജന്മദിനാശംസകൾ ❤️❤️❤️ ദൈവത്തിൻറെ മാജിക്കൽ വോയ്സിന് നന്ദി

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว +4

      Super Hearty congratulations 💕🙏👍💐💕😂🎈🎂🎉🙏

  • @lathaabraham5734
    @lathaabraham5734 2 ปีที่แล้ว +14

    Happy birthday Megdukuttyyyyy.... Super duper ayi paadi... God bless u moluuuu

  • @anjusvlogs5500
    @anjusvlogs5500 2 ปีที่แล้ว +21

    എംജെ സർ പറഞ്ഞതു വളരെ ശെരി ആണ് what A magical pergomance

  • @geethanjali8207
    @geethanjali8207 2 ปีที่แล้ว +50

    കണ്ണീർമഴയത്ത് ഒഴുകി വന്ന ഗാനം, കടൽ തിരമാലകളുടെ വരികളായി പ്രേക്ഷകരുടെ മനസ്സിൽ അലയടിച്ച് ഒഴുകി ചേർന്നു.🙏👍

    • @sudevanr5062
      @sudevanr5062 2 ปีที่แล้ว +1

      4r44

    • @laiqsmedia4111
      @laiqsmedia4111 2 ปีที่แล้ว +1

      😇

    • @gayathrisivan9521
      @gayathrisivan9521 2 ปีที่แล้ว +1

      മോളെ ചക്കരെ ചക്കരയുമ്മ god blass you.

    • @gayathrisivan9521
      @gayathrisivan9521 2 ปีที่แล้ว +1

      മോളെ chakkare ഒരായിരം ഉമ്മകൾ god blass you.

  • @yathra905
    @yathra905 2 ปีที่แล้ว +1

    Moluu..😘😘😘😘♥️🦋 Enthoru banghiyaa..paadunna kelkan..🦋 God Bless you..💥💐..

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +12

    Happy birthday മോളു. പാട്ട് soooooper. All the best

  • @chandrank3281
    @chandrank3281 2 ปีที่แล้ว +20

    ഈ സുന്ദരി കുട്ടിയുടെ പാട്ടുകൾ ഒന്നിനൊന്ന് മെച്ചം. ഇതിൻ്റെ എല്ലാം lyrics ഉം tune ഉം എല്ലാം ഇപ്പോഴാണ് മനസ്സിലായത്. എത്ര മനോഹരമായ പാട്ടുകൾ. ഈ കുഞ്ഞിന് തുല്യം ഇവൾ മാത്രം.

  • @reshmishantha4629
    @reshmishantha4629 2 ปีที่แล้ว +17

    മോളുട്ടിയുടെ ഓരോ പാട്ടും ഗംഭീരം, പറയാൻ വാക്കുകളില്ല ❤️❤️❤️

  • @VenuGopal-lr4le
    @VenuGopal-lr4le 2 ปีที่แล้ว +8

    ടീവിയിൽ കണ്ടെങ്കിലും അതിനു ശേഷം എന്നും യൂട്യൂബിൽ സെർച്ചിലായിരുന്നു വീണ്ടും വീണ്ടും കാണാൻ 🤭🙏ഓരോ പ്രാവശ്യവും കാണുമ്പോൾ കണ്ണ് നിറഞ്ഞിരിക്കും എംജെ. പറഞ്ഞത് പോലെ 😭🙏👍അത്ഭുത ബാലിക അല്ലാതെ എന്ത് പറയാൻ 🙏🙏👍👍നമിച്ചു ചക്കരേ 🙏🙏🙏

  • @SreejithAttenganam123
    @SreejithAttenganam123 2 หลายเดือนก่อน +2

    Super.meghna.joker❤🎉😊

  • @omanapatil6890
    @omanapatil6890 2 ปีที่แล้ว +13

    Wonderful performance...Happy birthday Meghna kutty. 🎂

  • @madhavant9516
    @madhavant9516 2 ปีที่แล้ว +106

    Multi talented, versatile - an all round performer.

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 2 ปีที่แล้ว +25

    ഈ കുഞ്ഞിന്റെ അക്ഷര ശുദ്ധിയാണ് ഏറെ മനോഹരം പിന്നെ വ്യത്യസ്തമായ പവറുള്ള ശബ്ദം ഭാവി വാഗ്ദാനം തന്നെയാണ് ഈ കുഞ്ഞ്,സിത്താരയെ പോലെ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മുന്നേറട്ടെ

  • @vision9997
    @vision9997 2 ปีที่แล้ว +4

    A wonderful and talented girl, a blessing of God. Parents should praise Almighty for this magic child.

  • @lovelybubbles6742
    @lovelybubbles6742 2 ปีที่แล้ว +15

    ethra ishttamillatha pattanenkilum
    meghna kutti padiyal athin pinne adictavum athanu meghnayude magic😘😘😘😘😘😘😘

  • @e3kids507
    @e3kids507 2 ปีที่แล้ว +5

    കണ്ണുനിറഞ്ഞുപോയി മോളെ അസാധ്യം ആയി പാടി... Ha🎉🎉br🎉🎉dy

  • @feleshiyajoshi8463
    @feleshiyajoshi8463 2 ปีที่แล้ว +1

    എന്റെ മുത്തേ......... I have no words. God bless you my sweety

  • @neethubala540
    @neethubala540 2 ปีที่แล้ว +32

    കണ്ണ് നനയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല. ഈ പ്രായത്തിൽ എത്ര effort എടുത്തു ആണ് ഈ കുഞ്ഞു പാടുന്നത്. അതും ഇങ്ങനെ ഡാൻസ് ചെയ്തു കൊണ്ട്. അതും ശരിക്കും ഒരു joker കളിക്കുന്ന പോലെ തന്നെ. ശരിക്കും ഒരു അത്ഭുത പ്രതിഭാസം തന്നെ ആണ് മേഘ്ന 😍😍😍

    • @saleenak4326
      @saleenak4326 2 ปีที่แล้ว +3

      S, very correct

    • @sajeendrankakkad
      @sajeendrankakkad 2 ปีที่แล้ว +2

      Unbelievable 🌹 🙏 🌹 Performance.

    • @celinadavis9108
      @celinadavis9108 2 ปีที่แล้ว

      🙏vws l
      z. w z. wzwzo. w 🙏 wwvzw owswoo o o 🙏wz zo z. ozz ozwo w wz 🙏ozvw ,ow,. o vz o ,ow owozvo ow ww, obow. w owz oz o,,gtzoowz w vzwoz zcwo z wz ow z ozvv o,o 🙏 🙏,w ,,w ow , ow, owv o,w .lwo l ow
      ww t
      wlowowo 🙏gokowkowo
      🙏w 🙏psw o. g oll owgokwkkklwowlkwwlwwwll 🙏wwokwwww ll 🙏wwwwwwlllwgl 🙏l. w 🎉 lfo 🙏gwoww 🙏w w l . ww w wsw. w wlwlwlwllwlww

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 ปีที่แล้ว +5

    മേകുടു, തകർത്തു മോളുസേ.. ഇഷ്ട്ടായി ഒരുപാട് 👍👍👍👍🥰🥰🥰🥰❤❤❤❤❤god bless you 🙏🙏🙏

  • @vatsalamenon4149
    @vatsalamenon4149 2 ปีที่แล้ว +7

    Beyond words.i dont know what to say.All the blessings of Gruvayoorappan.Love you sundarikutty.❤❤❤❤❤💓💓

  • @preethakpkp1674
    @preethakpkp1674 2 ปีที่แล้ว +4

    Wow. wonderful actor meganakutty,,👌❤️love you megana ...ennum kanarund.ella songs um kelkarund

  • @abymon222
    @abymon222 2 ปีที่แล้ว +2

    ഈ പരിപാടി യൂറ്റൂബിൽ ഇടുന്ന ഫ്ലവേഴ്സിന് നൂറ് നന്ദി കാരണം ഞങ്ങൾ എന്നും അഞ്ചാറ് തവണ പല കുട്ടികളുടെയും പാട്ടുകൾ റിപ്പീറ്റ് ചെയ്യത് ആസ്വദിക്കാറുണ്ട് ടി വി യിൽ ഒറ്റത്തവണ കണ്ടാൽ ഒന്നുമാവില്ല thank you so much

  • @siyasava8548
    @siyasava8548 2 ปีที่แล้ว +40

    മോൾടെ പാട്ടുകൾ എന്നും കാണും നല്ല ഇഷ്ട്ടാ മോളെ love you മോളെ 😘😘😘

  • @vijayankumar6596
    @vijayankumar6596 2 ปีที่แล้ว +7

    What a brilliant Singer ,no one can't stop this little Childe ,

  • @vyshakvyshak1162
    @vyshakvyshak1162 2 ปีที่แล้ว +13

    ഭാവിയിൽ ഏറ്റവും വലിയ ഗായികയായി തീരുന്നത് mahnamolayirikkum

  • @sandeepchandran333
    @sandeepchandran333 2 ปีที่แล้ว +24

    As usual❤️🥰🥰 Magical Performance.. Happy Birthday Meghudu😘

    • @parvathisundar5237
      @parvathisundar5237 2 ปีที่แล้ว +2

      I enjoyed watching little Meghna's performance and thanks Meghdu

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 ปีที่แล้ว +7

    Happy birthday Meghna molu 💗💗
    Adipoli aanu song

  • @mvj123
    @mvj123 2 ปีที่แล้ว +5

    Parayathirikkan kazhiyunnilla editor hatsoff brilliant editing 💖💖💖

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +7

    "യൂസഫലി കേച്ചേരി "ഇക്കയുടെ..
    ജന്മദിന വേളയിൽ തന്നെ മോൾ.
    അദ്ദേഹത്തിന്റെ പാട്ട് എടുത്തു പാടിയതിൽ "കേച്ചേരി കാരൻ എന്ന നിലയിൽ ഞാൻ സംതൃപ്തനാണ്..
    അദ്ദേഹത്തിന്റെ ആൽമാവ് ഇപ്പോൾ സന്തോഷിച്ചിട്ടുണ്ടാവും...
    മോഹൻ സിതാര സർന്റെ അപാരമായ
    സംഗീതവും...
    ഈ പാട്ടിനോടുള്ള മോഹം കൂട്ടുന്നു....
    മോൾക്ക്‌ സർവേശ്വരൻ ഇനിയും ഉയരത്തിൽ എത്തി ചേരാനുള്ള അനുഗ്രഹം നൽകേട്ടേ....

  • @benjaminjohny7047
    @benjaminjohny7047 2 ปีที่แล้ว +16

    Absolutely extraordinary performance salute Meghna kutty 🫡🫡🫡💕💕💕

  • @henapraveen9508
    @henapraveen9508 2 ปีที่แล้ว +3

    Meghdu means maaagic😍😍😍wonderful muthe 😘😘😘happy birthday chakkare 🤩🤩🤩🤩love u

  • @trrradhakrishnan7702
    @trrradhakrishnan7702 2 ปีที่แล้ว +41

    ഭാവിയുടെ വാക്ദാനം... അത്ഭുത പ്രതിഭ.... അതിന്റെ കുരുന്നു പ്രായത്തിൽ.... അഭിനന്ദനങ്ങൾ മേഘന മോളു 🌹

  • @sarithavsvijayaraj8840
    @sarithavsvijayaraj8840 2 ปีที่แล้ว +91

    മേഘന വാവയ്ക്കു, ഒരമ്മയുടെ സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ

    • @abdusalam9469
      @abdusalam9469 2 ปีที่แล้ว

      Njhhhhhgvvc
      Vdjkk
      MN nn b h uchilampatti o

  • @opzzzz2859
    @opzzzz2859 2 ปีที่แล้ว +3

    ആഹാ ആഹാ 😍😍😘😘😘❤❤❤❤❤❤TV യിൽ കണ്ടെങ്കിലും അത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിയിരുന്നു ❣️❣️😍😍😍❤❤കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല Meghdu ❤😘❤😘❤എപ്പോ കേട്ടാലും കണ്ണ് നിറഞ്ഞു പോകും 😍😍😍😍❤❤❤❤❤❤❤God bless you🥰🙏🥰🙏

    • @swaliha_._swaliha
      @swaliha_._swaliha 2 ปีที่แล้ว

      Mehganakuttynalla പട്ടയിരുനുടോ

  • @sindhugopan5729
    @sindhugopan5729 2 ปีที่แล้ว +2

    കണ്ണ് നിറഞ്ഞ് ഒഴുകി കൊണ്ടാകണ്ടത്.
    I Love you ചക്കരേ.....
    God bless you inJesus name.

  • @geethajoseph5760
    @geethajoseph5760 2 ปีที่แล้ว +14

    Meghna is à gift from heavan for us ,borned Angel, nitinghel of South India, beauty Queen, gift of god to her parents god,bless This intelligent baby

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +5

    All in One🔥🔥🔥🔥 One and only മേഘ്ന മോൾ സൂപ്പറായിട്ടുണ്ട് performance ഉഗ്രൻ മോളൂ💕🙏🙏💥💐

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว +2

    ചക്കരമുത്ത് ചക്കര മുത്തേ സൂപ്പറായി സൂപ്പർ സൂപ്പർ സൂപ്പർ ഹായ്

    • @shanthakumari227
      @shanthakumari227 2 ปีที่แล้ว

      ചക്കരമുത്തേ ആരും കണ്ണ് വെക്കാതിരിക്കട്ടെ സൂപ്പറായി പാടിയ സൂപ്പർ സൂപ്പർ സൂപ്പർ

  • @shijirajeev3944
    @shijirajeev3944 2 ปีที่แล้ว +9

    ശരിക്കും കണ്ണ് നിറഞ്ഞു...... പൊന്നു മുത്തേ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sajeshgunther2151
    @sajeshgunther2151 2 ปีที่แล้ว +17

    Happy birthday moolu. This child is miracle. Highly talented and heavenly beutifull. Love you chakkare. God bless you.

    • @prathapasimhanag139
      @prathapasimhanag139 2 ปีที่แล้ว +2

      Happy Birthday mole

    • @lillykuttyjoseph2632
      @lillykuttyjoseph2632 2 ปีที่แล้ว +1

      Beautiful and wonderful creation of God. Megdoo, you entertain the world at large. May God keep you safe in His hands. Love you. Oomma from Aunty Lilly from USA.

  • @jayasreec.k.6587
    @jayasreec.k.6587 2 ปีที่แล้ว +122

    ലാലേട്ടൻ എന്ന Complete Actor പോലെ മേഘ്ടു എന്ന Complete Package .പുതിയ പുതിയ വിസ്മയങ്ങൾ കൊണ്ട് അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന child prodigy ..👍❤️💯

  • @myvoicesk8450
    @myvoicesk8450 2 ปีที่แล้ว +13

    Megdu 🙏🙏🙏👍👍👍wonderful performence, 💯Happy birthday Megdu molu, 🥰🥰🥰🥰Many more happy returns of the day, she is a god's gift, god bless you 💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @anjusvlogs5500
    @anjusvlogs5500 2 ปีที่แล้ว +15

    എത്ര പ്രാവശ്യം റിപ്പീറ്റ് ചെയ്തു കണ്ടു നു എനിക്കു അറിയില്ല വീണ്ടും വീണ്ടും കാണാൻ തോന്നുവാ perfect timing മേഗുടു ഡാൻസ് steps സൂപ്പർ പാട്ട്... പിന്നെ പറയേണ്ടല്ലോ മേഗുടു അല്ലെ പാടുന്നേ

  • @krapur
    @krapur 2 ปีที่แล้ว +6

    Happy birthday Meghna, you are a born Star 🌟. Splendid performance 🎭

  • @jathamathew5370
    @jathamathew5370 2 ปีที่แล้ว +9

    She is the true definition of brilliance! I hope and wish God bless her and no evil eye fall on her!

  • @sheejamol4451
    @sheejamol4451 2 ปีที่แล้ว +9

    🥰🥰🥰 മോൾ പാടിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി, എത്ര വട്ടം റിപീറ്റ് ചെയ്തു കേട്ടെന്ന് എനിക്കു പോലും അറിയില്ല, അത്ര ഫീൽ ആയിരുന്നു 🥰🥰ഈ പാട്ടുകൾക്ക് ഇത്രയും മനോഹാരിത ഉണ്ടെന്നു മോൾ പാടുമ്പോൾ ആണ് അറിയാൻ പറ്റുന്നത്. 🌹🌹ഒരായിരം പിറന്നാൾ ആശംസകൾ മോളെ 🌹🌹🌹

  • @shreeshreyatoursnavimumbai6988
    @shreeshreyatoursnavimumbai6988 2 ปีที่แล้ว +13

    MEKGHUDU IS MEGHUDU - No one can beat her. A gifted and God bless child 😍😍👍👍

  • @ismailar7027
    @ismailar7027 2 ปีที่แล้ว +10

    God gifted singer... we proud of her magical performance..

  • @rrkhoney
    @rrkhoney 2 ปีที่แล้ว +9

    Wonderful acting and singing. You are beyond imagination Meghdu. Keep it up👍👏👏

  • @rajuhariharan2449
    @rajuhariharan2449 2 ปีที่แล้ว +7

    A prodigy...tis a blessing for all who gets to listen!

  • @geethasreedharan6517
    @geethasreedharan6517 2 ปีที่แล้ว +13

    ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മേഘന പാടുമ്പോൾ ആണ് മനസ്സിലാകുന്നത്. എത്ര akshrasphudatha യോട് കൂടി ആണ് പാടുന്നത്

  • @Nas0506
    @Nas0506 2 ปีที่แล้ว +5

    മേഘ്ന കുട്ടിയുടെ പാട്ടുകൾ കേട്ട് പാടി നടക്കുന്നു ... കുഞ്ഞു നക്ഷത്ര ❤️

  • @muhammedmidlaj680
    @muhammedmidlaj680 2 ปีที่แล้ว +13

    മേഘ്ടു കുട്ടി എന്ത് രസമാണ് ഈ ചെറുപ്രായത്തിൽ ഡാൻസ് ചെയ്ത് പാടാൻ കഴിഞ്ഞതിൽ Big Song🥰😘

  • @beenaputhenpurackel2760
    @beenaputhenpurackel2760 2 ปีที่แล้ว +15

    This season you are the surprice gift singer mole.keep it up.

  • @nalinigirish1304
    @nalinigirish1304 2 ปีที่แล้ว +1

    Happy birthday 🎉🎈🎂🎉🎈🎂🎂🎂🎂🎂🎈🎈🎈🎈🎈🎈🎈🎉🎉🎉🎉🎉🎉🎉🎉🎉🎉 Magudu Molu. Sooper performance Molu

  • @rmohananachari7449
    @rmohananachari7449 2 ปีที่แล้ว +5

    എന്റെ പൊന്നുമോൾ മേഘടുവിന് പിറന്നാൾ ആശംസകൾ ഭാവിയിലെ ചിത്രാമ്മയും സുജാതമ്മയും ആയി തീരട്ടെ

  • @shilaaa6932
    @shilaaa6932 2 ปีที่แล้ว +4

    ബഹദൂർ ഇക്ക പ്രണാമം ഇപാട്ടിൽ അദ്ദേഹം അഭിനയിച്ചത് ഓർക്കുന്നു

  • @kamaruddinmk5699
    @kamaruddinmk5699 2 ปีที่แล้ว +33

    Beauty,+Talent+Dedication = Mehhnakutty..... A real child prodigy

  • @rahulkr2014
    @rahulkr2014 2 ปีที่แล้ว +6

    Moluuuu God bless you ❤️❤️ fantastic ❤️❤️ voice supper ❤️❤️

  • @geetavaidya2531
    @geetavaidya2531 2 ปีที่แล้ว +4

    Congratulations 🎊 Meghdu♥️⚘👌🔔💛💙🧡 Very good performance. Keep it up. A great Birthday gift 🎁. Uma, LOVE 💚❤😍🙌🍁👑👑👌👌🎈🎈

  • @remaniraveendran4971
    @remaniraveendran4971 2 ปีที่แล้ว +4

    👍🏻🙏🌹🌹മിടുക്കി. മിടുക്കി മിടുമിടിക്കി പാട്ടുകാരി 🌹

  • @shamlathattathazhath1473
    @shamlathattathazhath1473 2 ปีที่แล้ว +3

    പടച്ചോനെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰

  • @m.r.shylasekar7814
    @m.r.shylasekar7814 2 ปีที่แล้ว +9

    Many Many Returns Of The Day my dear 🥳💐🎈 Meghna

  • @susjohny6691
    @susjohny6691 2 ปีที่แล้ว +2

    Happy birthday🎁🎉🎂 molu. Talented, brilliant, beautiful, lovely Baby chakkare God bless you. Kannu pattathirikkatte.

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว +11

    Fantastic performance Meghnakutty.♥️👌Belated birthday wishes Mol.😁🎂🎉

  • @jayasreemohan7933
    @jayasreemohan7933 2 ปีที่แล้ว +3

    മേഘടു ഒന്നുംപറയാനില്ല മോളുടെകഴിവ് അപാരംതന്നെ 😘🌹🌹🌹❤