ഒരു ക്രിസ്ത്യൻ ക്രിസ്മസ് Tamil to Malayalam Parody songs (2010-ലേത്) Kacheri Arambam എന്ന Tamil സിനിമയിലെ "vaada vaada paiya" എന്ന പാട്ടിന്റെ Parody ഗാനം ആ ബേത് ലഹേം മണ്ണിൽ, ആ പൂൽക്കൂടത് തന്നിൽ, മഞ്ഞു പെയ്യും രാവിൽ ആ പുത്രൻ ജാതനായി, മേരിസൂതനായി ആ ഉണ്ണി പിറന്നല്ലോ, വരവേൽക്കാം നമ്മുക്ക് ഒന്നിക്കാം, തപ്പു കൊട്ടി പാടാം, തകില് കൊട്ടി പാടാം, ആ പുത്രൻ ആയി സ്തുതി ഗീതങ്ങൾ, ഹല്ലേലുയ വാഴ്ത്തി പാടാം, നമ്മുക്ക് ഒന്നായി ചേർന്ന് വാഴ്ത്തി പാടാം, ഇനി ആർത്തു പാടി കൂടെ ചേരാം, ആ ബേത് ലഹേമിൻ മണ്ണിൽ., ഈ പാട്ട് കിട്ടുമ്മോ?, കിട്ടുമെങ്കിൽ വളരെ ഉപകാരം ഉണ്ട്.
ബൈജു അണ്ണൻ 🥰
ബൈജു ചേട്ടന്റെ സ്ത്രീധനത്തിലെ റോൾ ആണ് evergreen ❤
ഒരു രക്ഷയും ഇല്ല... Sooper combo 😍😍😍
Vidhu Prathap❤
1:00 ഡയന face expression, എന്താ ഉദ്ദേശിച്ചത് 😂
Lipstick pallil kudungiyatha
@@ajesha4749😂😂😂
വിധു ♥️♥️
വിധു ലെവൽ.. ബൈജു വേറെ വേറെ ലെവൽ
എന്ത് രസാ വെറുതെ ഇങ്ങനെ കെട്ടിരിക്കാൻ കൊടുത്ത കാശിനല്ല വാങ്ങിയ കാശിന് പണിയെടുക്ക് എന്നല്ലേ പറയേണ്ടത്
Great Manju ....... love you
That evertime manjusss അയ്യാ❤❤❤❤
Vidhu chettan
വിധു suuuuuuper അണ്
ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗ്ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )
ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2)
എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )
മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2)
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )
💗💗💗
❤❤❤
"ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം" Who's that Single GOD? Jesus? Merry ? or The Father ?
Baiju is a genuine person
Dhyan sreenivasade tamasa ഒരുപാട് ഇഷ്ടമാണ്
Vidhuchettan ❤
Manjuchechy always my favourite 😘💪💪
SGK യും ധ്യാനും Thug കിങ്‌സ് ആണ്
മഞ്ജു ❤❤
Baiju chetan king🎉
ഈ കൂട്ടത്തിൽ ആ ധ്യാൻ കൂടി ഉണ്ടായിരുന്നെങ്കിൽ പൂർണ്ണമായേനെ
ചടപ്പിക്കല്ലേ ponno😃
ഒന്ന് പോടെ.. നശിപ്പിച്ചേനെ
മമ്മുക്കോയ ഇക്ക ആണ് തഗ് രാജാവ് 🥰✌🏻
മന്ത്രി ജഗതി ചേട്ടനും ആണ് ✌🏻😍
Avar cinimayil alle ingeru real lifil angane aanu😄
No way . Thug kandupidichathe Baiju aanu . 1980 kalil adikkunna thug kananam. Annu thug nnu alla peru ennu matram. Baiju all time thug king .❤
ബൈജു 💕💕💕💕💕
manju ❤❤❤
Manju ishttam 🥰
Baiju annan❤❤ mattathu araa
ആമേൻ✝️⛪👑✅🌹♥️
Truine God
Aiwa climax😂thallaykko mato vilichal😅
Baiju എനിക്ക് ഇത്ര ഒക്കെ പറ്റു
ഒരു ക്രിസ്ത്യൻ ക്രിസ്മസ്
Tamil to Malayalam Parody songs (2010-ലേത്)
Kacheri Arambam എന്ന Tamil സിനിമയിലെ "vaada vaada paiya" എന്ന പാട്ടിന്റെ
Parody ഗാനം
ആ ബേത് ലഹേം മണ്ണിൽ, ആ പൂൽക്കൂടത് തന്നിൽ,
മഞ്ഞു പെയ്യും രാവിൽ ആ പുത്രൻ ജാതനായി,
മേരിസൂതനായി ആ ഉണ്ണി പിറന്നല്ലോ,
വരവേൽക്കാം നമ്മുക്ക് ഒന്നിക്കാം,
തപ്പു കൊട്ടി പാടാം,
തകില് കൊട്ടി പാടാം,
ആ പുത്രൻ ആയി സ്തുതി ഗീതങ്ങൾ,
ഹല്ലേലുയ വാഴ്ത്തി പാടാം,
നമ്മുക്ക് ഒന്നായി ചേർന്ന് വാഴ്ത്തി പാടാം,
ഇനി ആർത്തു പാടി
കൂടെ ചേരാം,
ആ ബേത് ലഹേമിൻ മണ്ണിൽ.,
ഈ പാട്ട് കിട്ടുമ്മോ?, കിട്ടുമെങ്കിൽ വളരെ ഉപകാരം ഉണ്ട്.
Dyan ശ്രീനിവാസൻ കൂടി വേണമായിരുന്നു
🥰🥰
മനോജ്, ബൈജു കോമ്പിനേഷൻ സീൻ ഉള്ള സിനിമ ഏതാ യിരിക്കും
Ath tirur vechairunu paripadi
Kam karo bhai kam karo😂😂😂😂
Thug😂
ഛേ.
പെട്ടെന്ന് വീഡിയോ തീർന്ന് പോയി
Athe
♥️
Baiju chettan trivandrum thea kodikalude swath ulla aalla.film oke verum time pass😊
കയ്യടിക്കാർക്ക് ദിവസ കൂലിയാണോ ?
🌹
പിഷുവിന്റെ 100 സ്റ്റേജ് കോമെഡി = ബൈജുസ് സിംഗിൾ കമന്റ്.. അത് തള്ളക്ക് വിളി ആകാം തന്തക്ക് വിളി ആകാം... അങ്ങോട്ടൊന്നും എത്തി നോക്കേണ്ട new gen
😂😂😂
😂
വിധു തഗ് അല്ല …….ആണ്. ബോർ വലിപ്പ്ചളി 😂
വിധു സൂപ്പർ
പിചാരടി ഇല്ലാരുന്നേൽ super പരിപാടി ആയേനെ
ബൈജു അണ്ണൻ. ❤😍
പിഷാരടി കുറച്ചു എങ്കിലും സത്യം പറഞ്ഞു ശീലിക്കു
Byju അണ്ണാ ❤️
😂😂