ഇവിടെ വരെ എത്താൻ പുള്ളിയുടെ കഷ്ടപ്പാട് ഒക്കെ വെറുതെ ആണോ, Parihasikkaam,പക്ഷേ ഒന്നും ചെയ്യാതെ വീട്ടിൽ ചുമ്മാ ഇരുന്നാൽ സിനിമക്കാർ ചാൻസ് കൊടുക്കില്ല, ചാൻസ് തേടിയും ,നല്ലോണം പ്രയത്നിച്ചും തന്നെ ആണ് ഇവിടെ എങ്കിലും എത്തിയത്
കഴിവുള്ള അപൂർവം കാലാകാരന്മാരിൽ ഒരാളാണ് സുധീർ എനിക്ക് ഒത്തിരി ഇഷ്ടം ആണ് സുധീറിനെ തീർച്ചയായും ഒരു നാൾ സുധീർ മലയാള സിനിമയുടെ അഭിവാജ്യ ഘടകം ആകും എന്നുറപ്പ് എല്ലാ ഭാവുകങ്ങളും നേരുന്നു സുധീർ 💐💐
ടോവിനോ ഉർവശി ചേച്ചി ഹരീഷ് എല്ലാവരും സുധീർ പറവൂർ എന്ന കലാകാരന് കൊടുത്തത് ഒരു അവാർഡ് ആണ്, കലാഭവൻ prajod സർ എല്ലാവർക്കും കൊടുക്കുന്ന സപ്പോർട്ട് വളരെ വലുതാണ്, മിഥുനും prajod സർ നും നന്ദി അഭിവാദ്യങ്ങൾ
Sudheer Paravoor is a super comedian. He has a great future waiting for him in films. Several times I have seen his colonel picturisation. Super-duper. All the very best.
എന്തിനാണ് ഇങ്ങനെ, ഏട്ടൻ/ഇക്ക/ഇച്ചായൻ എന്ന് differentiate ചെയ്യുന്നത് ? എല്ലാവരെയും ചേട്ടാന്ന് വിലിച്ചാൾപ്പൊരെ ? മതം എല്ലാത്തിലും കുത്തിക്കയറ്റാതിരിക്കൂ സുഹൃത്തുക്കളെ🙏
ഒരു പാട് കഴിവുള്ള നല്ലൊരു കലാകാരനാണ് സുധീർ പറവൂർ, ഇദ്ദേഹത്തിന്റെ സ്വരസുധ എത്ര പ്രാവശ്യമാണ് കണ്ടത് എന്ന് എനിക്ക് തന്നെ അറിയില്ല 😂😂, മക്കൾക്കും നല്ല ഇഷ്ടമാണ്. മക്കൾ എപ്പഴും ഇദ്ദേഹത്തിന്റെ കോമഡികൾ സെർച്ച് ചെയ്ത് കാണും , ഒരു പാട് fans ഉണ്ട് ഇദ്ദേഹത്തിന് ജഗതിയെ പോലെ, ഇന്നസെന്റിനെ പോലെ . പപ്പു , മാമുക്കോയ. സുരാജ് ..പോലെ നല്ലൊരു കോമഡി ഹീറാ ആയി സിനിമയിൽ തിളങ്ങട്ടെ എന്നാശംസിക്കുന്നു🙏
പക്രു ചേട്ടൻ, ടിനി ടോം, ബിജുക്കുട്ടൻ,പ്രജോദ് ഇത്രയും പേര് അല്ലാതെ ജഡ്ജ് pannel ആര് വന്നാലും കോമഡി ഉത്സവം ആ എപ്പിസോഡ് പൊളിയും.... സിനിമ പ്രൊമോഷൻ വേദി ആക്കി ഈ ഒരു മഹത്തായ പ്രോഗ്രാം അധഃപതിപ്പിക്കരുത്..... ഒത്തിരി ഇസ്‌തം.... 😍😍😍
സുധീർ പറവൂർ...
ഹരിഷ്കണാരൻ...
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു പാട് ഓർത്ത് ചിരിപ്പിച്ചവർ..
Riyas Cm ൻൻഹവയയയയയണണഡജഠ
😂🤓🤓
🤣🤣
ഒരുപാടു കഴിവുള്ള മികച്ച കലാകാരൻ സുധീർ
*മാനത്തു പറക്കുന്ന കാക്കാനെ പിടിച്ചിട്ട് തിരിച്ചിട്ടു മറിച്ചിട്ട് കൊത്തണ കാക്കെ ക്രൂരൻ കാക്കെ കുടെവിടെ* .....😂😂ക്രൂരൻ കാക്ക കണ്ടിട്ട് വരുന്ന ഞാൻ
എത്ര ടെൻഷൻ
ഉണ്ടെങ്കിലും
സുധീർ ബായിയെ
പോലെ ഉള്ളവരുടെ
പ്രോഗ്രാം കാണു
മ്പോൾ എല്ലാം മറക്കും
ഞാനും അതെങ്ങെനെ manasilaayi🤔
☺️❤️
8
കാണാരേട്ടൻ ഒരു silent കില്ലർ ആണ്.. എന്തൊക്കെ പറഞ്ഞ് ചിരിപ്പിച്ചിട്ടും ഒന്നും അറിയാത്തപോലെ അങ്ങു നില്കും ❤❤❤
Absolutely
എൻറെ പൊന്നു സുധീർ ഭായ് നമിച്ചു😍😍😍😍
ക്യാമറയ്ക്കു മുന്നിൽ ടേക്കെടുത്ത് അഭിനയിക്കുന്ന നടന്മാരെകാൾ ഒക്കെ എത്രയോ മേലെയാണ് നിങ്ങൾ
സതൃ൦
എത്ര തവണ കണ്ടു എന്ന് ഒരു പിടിയും ഇല്ല...... ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂😂
*സുധീര്‍ എന്‍റെ പ്രിയ കോമേഡിയന്‍*
*പക്ഷേ അദ്ധേഹത്തിന് മികച്ച അവസരങ്ങള്‍ കിട്ടാത്തതില്‍ വിഷമമുണ്ട്*
സത്യം..
സുധീർ പറവൂർ ഫാൻസ് എന്നൊരു പേജുണ്ട്.. ഫേസ്ബുക്കിൽ.. ലൈക് ചെയ്യുക..
എങ്ങനെയാണ് ഈ ബോൾഡ് അക്ഷരത്തിൽ എഴുതുന്നത് ഒന്ന് പറഞ്ഞു തരാമോ
@@Dany_Raphel Rand *kalde idayil ezhuthiyal bold aavum..
*Denny Alvin*
*inganeyo*
Allavarum kude adeche thathallatta
മികച്ച കോമേഡിയൻ ❤❤❤❤❤അർഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ല ❤
സുധീർ ഏട്ടനെയും ഹരീഷ് ഏട്ടനെയും എനിക്ക് ഒരുപാട് ഇഷ്ടമാ അവരുടെ കോമഡി കാണുമ്പോൾ ചിരി അടക്കാൻ പറ്റത്തില്ല
Yrs
എത്ര കേട്ടാലും മതിവരാത്ത കൊമെടി തന്നെ ക്ളിഞൊ പ്ലിഞ്ഞോ 😝😝
Sudheer.. ആവോളം എല്ലാ അർത്ഥത്തിലും കലക്കി... സൂപ്പർ
Bu
സധീർക്ക കലക്കി...പൊളിച്ചു... ഒരുപാട് *അഭിനന്ദനം*
സുധീർ കലക്കി
@@stephysebastian2958 the
@@stephysebastian2958 the
ഉർവശി ചേച്ചിയുടെ ചിരി കാണുമ്പോ ഒരു positivity feel ചെയ്യുന്നു 🔥🔥❤
പണ്ട്... ഉർവശി ജഡ്ജ് ആയിരുന്നപ്പോൾ... ഹരീഷ് കണാരനും സുധീറും ഒന്നിച് പരുപാടി അവതരിപ്പിച്ചു... ഇന്ന് ഉർവശിയോടൊപ്പം ജഡ്ജിങ് പാനലിൽ... ഹരീഷ് കണാരൻ..... 🔥🔥🔥
എന്തെങ്കിലും വിഷമം വന്നാൽ ഈ വീഡിയോ കണ്ടാമതി,കവിത വേറെ ലെവൽ ആണ്.
Harish kanaranam chettan pandu urvashi chechine munnil prgm cheythu innu ore vedhiyil onnichirikunnu super bro
Ichayan poliyanu onnu kanan nalla agrehamanu
സുധീർ പറവൂർ....
ഇദ്ദേഹത്തിന്റെ പട്ടാളം ആയിട്ടുള്ള സ്കിറ്റ് കണ്ടവരുണ്ടോ....???
ഹരീഷ് കണാരൻ... പിന്നെ കണ്ടാലെ ചിരി വരും...
Illa
Sudheesh alla sudheer ennuparayu
Yes
പട്ടാളം സ്കിറ്റ് പൊളിയല്ലേ
ഹരീശേട്ടൻ ഞമ്മളെ മുത്താണ്
ഈ ടിനിക്ക് കൊടുക്കുന്ന അവസരങ്ങൾ സുധീർ പറവൂരിനൊക്കെ കിട്ടിയെങ്കിൽ...
സത്യം 💯
True
Sudher is not a pimp
ഇവിടെ വരെ എത്താൻ പുള്ളിയുടെ കഷ്ടപ്പാട് ഒക്കെ വെറുതെ ആണോ,
Parihasikkaam,പക്ഷേ ഒന്നും ചെയ്യാതെ വീട്ടിൽ ചുമ്മാ ഇരുന്നാൽ സിനിമക്കാർ ചാൻസ് കൊടുക്കില്ല,
ചാൻസ് തേടിയും ,നല്ലോണം പ്രയത്നിച്ചും തന്നെ ആണ് ഇവിടെ എങ്കിലും എത്തിയത്
Crct
സുധീർ അസാധ്യ മായി പാടുന്നു Super
Mm
സുധീറേട്ടാ ഒരുപാട് വേദികളിലൂടെ ഒരുമിച്ചു സഞ്ചരിക്കാൻ പറ്റി ഈ ഉയർച്ചകളിൽ അഭിമാനിക്കുന്നു ❤ സ്നേഹത്തോടെ PrashanthManimelam
കഴിവുള്ള അപൂർവം കാലാകാരന്മാരിൽ ഒരാളാണ് സുധീർ
എനിക്ക് ഒത്തിരി ഇഷ്ടം ആണ് സുധീറിനെ
തീർച്ചയായും ഒരു നാൾ സുധീർ മലയാള സിനിമയുടെ അഭിവാജ്യ ഘടകം ആകും എന്നുറപ്പ്
എല്ലാ ഭാവുകങ്ങളും നേരുന്നു സുധീർ 💐💐
ഞാൻ എന്നും കേൾക്കും ക്ലിഞ്ഞോ പ്ലിഞ്ഞോ സൂപ്പർ 👍👍👍
എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല... അത്ര സൂപ്പര്‍ 😃👍👍
Thallal😮
നല്ലൊരു ഗായകനാണ് ഇദ്ദേഹം
അവതാരകൻ അടിപൊളിയാണ്.. Lov
.
,,,
Yes
നല്ലൊരു പാട്ടുകാരനും കൂടിയാണ് 🙏🙏😍😍😍😍😍😍🎶🎶🎶👌🏻👌🏻👌🏻👌🏻👌🏻
Contestant aayi urvashiyude munnil vanna athe aal ipo judge aayitt urvashiyude koode such an inspiration 💕
കേണല്‍, കണാരന്‍, ബോംബ് കോരി സുര... Combo ഇല്‍ ഒരു Skit waiting
Bomb kori sura kidu aanu😂
സുധീർ ചേട്ടൻ അസാമാന്യ ഗായകൻ ആണ് 👍👍
ടോവിനോ മച്ചാനെ... 😍😍😍😍😘
Super. Tovino. Istam
Kiduz
🥀 Tovino UYiR!🥀
💖💖💖👌👌
Priya Rose
,.
ചിരിപ്പിച്ചു കൊന്ന കിടുവെയ്...
Sudheer is amazing actor. Good luck.
കോമഡി ഫെസ്റ്റിവെലിലെ ഹീറോസ് സുധീരൻ &കണാരൻ😍😍🔥🔥🔥🔥
ഇഷ്ട്ടപെട്ട കലാകാരൻ സുധീർ 😍😍😍👏👏🤣😂😂😂
തുഞ്ചന്റെ തത്തേ തത്തേടെ തുഞ്ചാ.. ഒന്ന് കൊത്തൂ തുഞ്ചത്തൊന്നു കൊത്തൂ... ല ലാ ല ലാ ലാ ല ലാ ല.. ലാലൂ ലീലാ.. ലാലൂ ലീലാ..എന്റെ പൊന്നോ ഒന്നും പറയാനില്ല..
hareeshsaranya@gmail.co
Nice
Ann Mary Josephine is m l 🦄🦄 the
Jjk
Sudheer paravur super comedian
Chirichu chirichu kannil ninnum vellam vannu😂😂😂😂sammaychu chetta🤣🤣🤣🤣🤣🤣🤣🤣😅😅😅😂😂😅😂😅
കണാരനും, സുധീർ പറവൂരും പട്ടാളത്തിലെ കഥയും, സ്വാതന്ത്ര്യ സമരസേ നാനിയും അടിപൊളി.
പണ്ട് വായിപ്പാട്ടയി കേട്ടിട്ടുള്ള ഒരു ഗാനം ദൃശ്യവിഷ്ക്കരമായി കാണാൻ സാധിച്ചതിൽ അഭിനന്ദനങ്ങൾ..
ടോവിനോ ഉർവശി ചേച്ചി ഹരീഷ് എല്ലാവരും സുധീർ പറവൂർ എന്ന കലാകാരന് കൊടുത്തത് ഒരു അവാർഡ് ആണ്,
കലാഭവൻ prajod സർ എല്ലാവർക്കും കൊടുക്കുന്ന സപ്പോർട്ട് വളരെ വലുതാണ്,
മിഥുനും prajod സർ നും നന്ദി അഭിവാദ്യങ്ങൾ
ichayande pic munnil kand vdo kanan vannath njn mathramo♥️😎💞😘😘
Alle... Ee njnum undee 😍😍
Njanum😍
Ala
Njanum
Ichayante chirikkunna Mugham kandathkond subscribum chaithu❤️❤️❤️
Sudheer Paravoor is a super comedian. He has a great future waiting for him in films. Several times I have seen his colonel picturisation. Super-duper. All the very best.
I really want to see him in movies✌️he’s really talented 👍💯
ഉർവശി ma'am....അന്നും ഇന്നും എന്നും ഇഷ്ടം....ഹരീഷ് തികഞ്ഞ കലാകാരൻ
സുധീർ ചേട്ടൻ കോമഡി പറയുമ്പോൾ ഒരിക്കലും സ്വയം ചിരിക്കാറില്ല 👌🏻👌🏻👍🏻
രണ്ടാം കലാഭവൻ മണി ❤️🥰😍
അതിനി ഒരിക്കലും ഉണ്ടാകാൻ പോണില്ല രണ്ടാൾക്കും അവരുടേതായ വ്യക്തിത്വം ഉണ്ട് ❤️....
മണിച്ചേട്ടനെപോലെ ആരും ഉണ്ടാവില്ല... ഇനി അതു ഉണ്ടാവുകയുമില്ല 😔
@@princyraisa6872 😊
മലയാളികൾ ഒരു സംഭവ... എത്രയെത്ര ടാലന്റഡ് ആളുകളാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കൂപ്പുകൈ
എല്ലാ അർത്ഥത്തിലും ആവോളം...☺️
Sudheer,n hareesh super comedians,may both of u reach the heights
sudheer paravoor... powlichu super chettan
ടോവിനോച്ചായൻ മുത്താണ് ❤❤
Noushee Raah 🥀Tovino UYiR🥀
എന്തിനാണ് ഇങ്ങനെ, ഏട്ടൻ/ഇക്ക/ഇച്ചായൻ എന്ന് differentiate ചെയ്യുന്നത് ? എല്ലാവരെയും ചേട്ടാന്ന് വിലിച്ചാൾപ്പൊരെ ? മതം എല്ലാത്തിലും കുത്തിക്കയറ്റാതിരിക്കൂ സുഹൃത്തുക്കളെ🙏
ജയ ജയ ജയ ജയ ഹേയ്
അമ്മാവൻ 😹♥️🔥
ഒരു പാട് കഴിവുള്ള നല്ലൊരു കലാകാരനാണ് സുധീർ പറവൂർ, ഇദ്ദേഹത്തിന്റെ സ്വരസുധ എത്ര പ്രാവശ്യമാണ് കണ്ടത് എന്ന് എനിക്ക് തന്നെ അറിയില്ല 😂😂, മക്കൾക്കും നല്ല ഇഷ്ടമാണ്. മക്കൾ എപ്പഴും ഇദ്ദേഹത്തിന്റെ കോമഡികൾ സെർച്ച് ചെയ്ത് കാണും , ഒരു പാട് fans ഉണ്ട് ഇദ്ദേഹത്തിന് ജഗതിയെ പോലെ, ഇന്നസെന്റിനെ പോലെ . പപ്പു , മാമുക്കോയ. സുരാജ് ..പോലെ നല്ലൊരു കോമഡി ഹീറാ ആയി സിനിമയിൽ തിളങ്ങട്ടെ എന്നാശംസിക്കുന്നു🙏
ഞങളുടെ ക്യാമ്പിൽ ഇപ്പോൾ എന്റെ ഇരട്ട പേര് തന്നെ പാണംപള്ളത്തി എന്നാണ് 😜😁😁
Sudheer Chettande plingo plingo; ponveeney; bonda song; thunjande thatheey ellam super Aanu. Pinne Harish chettan kidu; specially pullide accent.
All time favorite comedy klinjo plinjo😂😂👌🏼👌🏼
Sudheer Paravoor and Harish Kanaran both are beautiful comedians. Marvelous
2.00 tovino smile💕
Rendu perum mass aanu...asal comediyan maar...😍♥️♥️♥️
Badai conel എല്ലാ അർത്ഥത്തിലും ആവോളം super.....
*Gouest സീറ്റിൽ ഇരുന്ന ഹരീഷിനെയാണ് നിങ്ങൾ കണ്ടത് കണാരനായിട്ടാണ് വന്നിരുന്നതെങ്കിൽ കേണൽ തലയും കുത്തി വീണേനെ*
Trueee
@@libinshalatheef4135 😍
Athatre ulu
കേണൽ ok ആണ് താഴ്ത്തരുത്
@@vivekpreman7360 താഴ്ത്തിയതല്ല bro എന്തായാലും കണാരനോളം വരില്ല
സുധീർ ഭായ് , കലക്കി....👌
കണ്ടത് ആണെങ്കിലും പിന്നെയും മൊബൈൽ ഡാറ്റ തീർക്കും ഇയാൾ,,😊😊😊😊😊😊
സുധീർ അസാദ്യ പ്രതിഭയാണ് 💕💕💕💕
Sudheerettan vere levelanu...❤️❤️❤️
പക്രു ചേട്ടൻ, ടിനി ടോം, ബിജുക്കുട്ടൻ,പ്രജോദ് ഇത്രയും പേര് അല്ലാതെ ജഡ്ജ് pannel ആര് വന്നാലും കോമഡി ഉത്സവം ആ എപ്പിസോഡ് പൊളിയും.... സിനിമ പ്രൊമോഷൻ വേദി ആക്കി ഈ ഒരു മഹത്തായ പ്രോഗ്രാം അധഃപതിപ്പിക്കരുത്..... ഒത്തിരി ഇസ്‌തം.... 😍😍😍
Yes
@@adarshalappywishandoneagoo10 karikke
Ee chettanum aayit onnich bhakshanam kazhikkan ulla bhagyam enikku undayitund valare nalla manushyananu iniyum uyarangalil ethatte
Kakkamma video kandathin sesham arokke😌😁😁
ഇന്ന് ഏറ്റവും മികച്ച anchors കയ്യിൽ ഉള്ളത് flowers nte കയ്യിൽ മാത്രേ ഒള്ളു
Athe
Adipoliyayittu padunnd...kaenal😍♥️
ഞങ്ങളുടെ നാടിന്റെ അഭിമാനം sudheerettan👍👍👍😍
സൂപ്പർ സുധീരേട്ടാ 😙😙😙😙
Hareesh chettan fans undo
Santhosh Madhavanpillai hi a
Ooo und
Pinnnllh
ഇതിൻ്റെ animated version കണ്ട ശേഷം വന്നവർ like 👍👍👍
😄🥳
Excellent performance
Wonderful song
Brilliant parady
Parady maker par excellence
Adipoli
❤️💕😍
Love you both
Tovino ചേട്ടൻ ആ വിളി അത്ര ചേരുമോ 😂
tovino eshtham😘😘
Comedy ulssavam... Ee program aanu ee channelintte... Pinne midun.. Amaizing...
Sudeer ഒരു രക്ഷീല്ല 😍😍
സുധീർ ചേട്ടാ ചേട്ടന് നല്ല ഒരു കഥാപാത്രം സിനിമയിൽ കിട്ടിയാൽ ചേട്ടൻ പൊളിക്കും 101% ഉറപ്പാ
രണ്ടുപേരും പൊളിച്ചു..... 😂😊
Adipoliiiiii........ 😍😍
Best for relaxation.... sudheer ikka and Ettan
He is not just a person, in his body all of mimicry......
9:00 muthal ullaaa songgg poliiii
Great artists❤️😘
സുധീർ നൈസ് ആയിട്ട് പാടുന്നുണ്ട്
Yes youre are teling truth
Nalla gayakan Ann chettan ente chitteda marriage nn padiyatha male and female voice lu
Sudhheer1 unda 8 Pere konnittu 9 amane anweshichu poyathu superayi.
ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടിട്ടുണ്ടന്ന് എനിക്ക് തന്നെ അറിയില്ല. 😍😍😍😍😍
2024-ൽ വീണ്ടും കാണുന്നു.
A multi talented artist.. superb singer as well
നമുടെ ഗ്രേറ്റ് വടക്കൻ പറവൂർ.. പറവൂർകാർ lik. അടിച്ചു പോകു
Al Paravoorianzzz.....😎💪💪💪
Paravooril evdan veed
💯Favourite people: tovii♥️, sudheerettan♥️, midhun❤️, hareeshettan
nalla kalaakaarran😘😘
കണാരനും.. കേണലും ❤❤❤❤
Plinjo plinjo...
thathe....thathamme....
Sudheer bay njan chirichu chathu..
ഹരീഷ് കണാരനെ നേരിട്ടു കണ്ടാൽ ഈ കോമഡി എല്ലാം അവതരിപ്പിച്ചത് ഇദ്ദേഹം ആണെന്ന് പറയില്ല സുധീർ പറവൂരും നല്ല കോമഡി ആണ്
Respect all the mimicry artists but jokes are sub standard, Sudhir's parody song was excellent
എന്താ കഴിവ് 😍😍😍