ബ്രോയിലർ കോഴി കൊണ്ട് ഒരു നാടൻ ചിക്കൻ കറി | Easy Nadan Chicken Curry Recipe

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 372

  • @sandhyabiju295
    @sandhyabiju295 11 หลายเดือนก่อน +2

    സ്മിത ഓൾ റൗണ്ടർ തന്നെ 🥰കൃഷി, ഗാർഡനിങ്, കുക്കിങ് എല്ലാത്തിലും മിടുക്കി 🥰നിങ്ങൾ കഷ്ടപെടുന്നതിന്റെ ഫലം ദൈവം നിങ്ങൾക്ക് തരുന്നുണ്ട് അതാണ് ഏറ്റവും വലുത്... ചിക്കൻ കറി കാണിച്ചു കൊതിപ്പിച്ചു 😋രണ്ട് പേരെയും ഒത്തിരി ഇഷ്ടം 🥰🥰

  • @meeradas8775
    @meeradas8775 2 ปีที่แล้ว +6

    ,നല്ല സ്നേഹമുള്ള അധ്വാനശീല രായ മക്കൾ മണ്ണിൽ പോന്നു വിലയിക്കുന്നവർ വളരെ വൃത്തിയായി പറമ്പും പരിസരവും നോക്കുന്ന മോള് നല്ല ഭംഗി ആയി ഡ്രസ്സ് ഇടുന്ന മോള് എനിക്ക് ഒന്നും പറയാനില്ല God bless you mole

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സ്നേഹം Meerechi 🥰🥰❤️😚

  • @ajithasivan2547
    @ajithasivan2547 2 ปีที่แล้ว +2

    Randuperum orumichu kazhikunnathu kandapo santhosham🥰

  • @LathaAshokan-p9l
    @LathaAshokan-p9l 7 หลายเดือนก่อน

    Orupad uyarangalil ethate God bless you

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +3

    വീഡിയോസ് വളരെ സൂപ്പർ 👌🏾👌🏾👌🏾👌🏾

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം ഉണ്ട് 🥰🥰🤍

  • @lekshmyrajesh4844
    @lekshmyrajesh4844 2 ปีที่แล้ว +25

    സ്മിത.... അടിപൊളി ചിക്കൻ കറി..... ഒരു തരി പോലും അഹങ്കാരം ഇല്ലാത്ത സംസാരം.. പെരുമാറ്റം..... തനി മലയാളി വീട്ടമ്മ...... നല്ലൊരു വ്യക്തിത്വം...keep it up👏👏❤❤❤

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം Lekshmy 🥰💕❤️

    • @stars7822
      @stars7822 2 ปีที่แล้ว +1

      Keep it up.

    • @bensonpazhayattil9581
      @bensonpazhayattil9581 2 ปีที่แล้ว +1

      അനിയത്തികാശ് ഉണ്ടാക്കുന്നത് കണ്ട് തുടങ്ങിയ ചാനലാ
      എന്നാലും കുഴപ്പമില്ല അഹങ്കാരം ഇല്ല പക്ഷേ അസൂയ 👍🏾👍🏾

  • @ajayandevu612
    @ajayandevu612 2 ปีที่แล้ว +2

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല you tube ചാനൽ ഒരുപാടു സ്നേഹം 🥰❤🥰

  • @brihtbriht6937
    @brihtbriht6937 2 ปีที่แล้ว +1

    Nalla avatharanam

  • @sheenafertel9885
    @sheenafertel9885 2 ปีที่แล้ว +2

    You are simple and sweet your garden and surroundings look like Eden thottam.

  • @geethasasidharan264
    @geethasasidharan264 2 ปีที่แล้ว +1

    Super ഇപ്പൊൾ ഞാൻ റെസ്റ്റ് ഇൽ ആണ്. അതുകഴി്ഞാൽ try ചെയ്യും All the best

  • @beenamuraleedharannair5956
    @beenamuraleedharannair5956 2 ปีที่แล้ว +3

    എല്ലാം നല്ല അടുക്കിലും ചിട്ടയോടും പോകുന്നത് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. എന്റെ roll മോഡൽ നിങ്ങൾ തന്നെ യാണ് കേട്ടോ. God bless you. 👍❤️🙏

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സ്നേഹം ഉണ്ട് 🥰💕🫂

  • @santhai5572
    @santhai5572 2 ปีที่แล้ว +5

    Hai Smitha, ചിക്കൻ കറിയും പറമ്പിലെ പണികളും സൂപ്പർ. എല്ലാ വീഡിയോകളും മടുപ്പില്ലാത്തതാണ്. ഇനി അടുത്തത് വെയ്റ്റിംഗ് ❤👍👍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒരുപാട് സന്തോഷം ❤️🥰

  • @mayaravindran56
    @mayaravindran56 2 ปีที่แล้ว +1

    നല്ല വീഡിയോ. ചിക്കൻ കറി സൂപ്പർ. സ്മിത 😍👌

  • @mariaantony9432
    @mariaantony9432 2 ปีที่แล้ว +3

    Chicken കറി സൂപ്പർ എല്ലാ receipium അടിപൊളി ആണല്ലോ

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം Maria 🤍🥰

  • @lucyjose9201
    @lucyjose9201 11 หลายเดือนก่อน

    ചിക്കൻ കറി സൂപ്പർ 👍👍❤❤❤

  • @nishabijubiju1245
    @nishabijubiju1245 2 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് കറി 👌👌👌

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സന്തോഷം Nisha 🥰💕

  • @jessymole8619
    @jessymole8619 2 ปีที่แล้ว +5

    God bless both of you, chicken curry super,Smitha and Shajan also super
    Kanmani kuttikku chakkara umma I

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സ്നേഹം Jessy 🥰❤️

  • @smithasuresh7975
    @smithasuresh7975 2 ปีที่แล้ว +4

    ചിക്കൻ കറി സൂപ്പറായി👌👌👌👍🥰🥰🥰❤️❤️❤️💐

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം 💖❣️🥰

  • @sheelasaji6310
    @sheelasaji6310 2 ปีที่แล้ว +3

    എനിക്ക് ഒത്തിരി ഇഷ്ടമാണ് എല്ലാ വീഡിയോസും..

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം Sheela 🥰💕

  • @geetha_das
    @geetha_das 2 ปีที่แล้ว +2

    Smitha valarey nannayitundu
    Chicken curry
    Pinne ningalude Ella sthalanhalum

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒരുപാട് സന്തോഷം ഗീതേച്ചി🥰❤️

  • @lekshmibinu3516
    @lekshmibinu3516 2 ปีที่แล้ว +2

    ചേച്ചി വിഡിയോയിൽ കാണിച്ച പോലെ ഹെൽത്തി പുട്ട് ഞാൻ ഉണ്ടാക്കി നോക്കി.. ബീറ്റ്റൂട്ട് കൊണ്ടാണ് ഉണ്ടാക്കിയത്.. സൂപ്പർ ആരുന്നു.. കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒത്തിരി സന്തോഷം ഉണ്ട് 🥰🥰🥰🫂

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว +4

    Very smart and neat dressing, how much of work you do........ Super recipe.....

  • @nicyjoseph6225
    @nicyjoseph6225 2 ปีที่แล้ว +2

    Wow! Nice chicken curry.keep going.

  • @seeniyashibu389
    @seeniyashibu389 2 ปีที่แล้ว +4

    Suuuuuper aanu tto👌👌👌👌

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒരുപാട് സന്തോഷം Seeniya ❤️🥰

  • @sonygreebelt311
    @sonygreebelt311 2 ปีที่แล้ว +4

    A unique fumily യുടെ ഏത് വീഡിയോ കണ്ടാലും ഇടയക്ക് വച്ച് നിർത്തി പോകാൻ തോന്നില്ല അത്രയ്ക്ക് മനോഹരമാണ് ഷാജൻ ചേട്ടനും, സ്മിതേച്ചിയ്ക്കും അഭിനനന്ദങ്ങൾ.....''

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സ്നേഹം ഉണ്ട് Sony 🥰🫂💕❤️

    • @arjunvk9381
      @arjunvk9381 ปีที่แล้ว

      Very true

  • @divyajayaram8968
    @divyajayaram8968 2 ปีที่แล้ว +1

    Hai chechi enikk orupad eshttaman randuperum orumich jolikal cheyyunnath kanan orupad eshttaman food undakkunnathum 👌ningalkk aayassum aaroghyvum ennum undakatte enn prathikkunnu

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സ്നേഹം Divya 🥰🤍💕

  • @sandhyabiju295
    @sandhyabiju295 2 ปีที่แล้ว +1

    ഷാൻ ചേട്ടന്റെ ചിരി കാണാൻ നല്ല രസം ഉണ്ട്

  • @sumimurugan5599
    @sumimurugan5599 2 ปีที่แล้ว +2

    ❤️❤️❤️അടിപൊളി.

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സന്തോഷം Sumi 🤍❤️🥰

  • @jijisugathan4108
    @jijisugathan4108 2 ปีที่แล้ว +3

    Kollaam Superrr

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒരുപാട് സന്തോഷം Jiji 🥰🤍💕

  • @vijayaac3384
    @vijayaac3384 2 ปีที่แล้ว +2

    Super 👌 👍

  • @beatsofnaturee
    @beatsofnaturee 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം ഉണ്ട് ട്ടാ 🥰🥰🥰

  • @sijo7469
    @sijo7469 2 ปีที่แล้ว +4

    Try cheyyam chicken curry🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒരുപാട് സന്തോഷം ഉണ്ട് 🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      Sini ഇഷ്ടം ആയാൽ feedback പറയണേ 😋😋😋😘

    • @sijo7469
      @sijo7469 2 ปีที่แล้ว +1

      @@auniquefamily3170 sure smitha😍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      @@sijo7469 🫂🥰

  • @bindu9127
    @bindu9127 2 ปีที่แล้ว +3

    Unique family ❤ keep going 👌👌👌

  • @susanpradeep350
    @susanpradeep350 2 ปีที่แล้ว +3

    Super Smitha

  • @sam11649
    @sam11649 2 ปีที่แล้ว +2

    സൂപ്പർ ചിക്കൻ കറി 👌

  • @padminivettath2500
    @padminivettath2500 2 ปีที่แล้ว +1

    Excellent presentation!

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Thank you kindly!🥰🥰

    • @padminivettath2500
      @padminivettath2500 2 ปีที่แล้ว

      @@auniquefamily3170 Hi Smitha ! I had been wanting to express my views … your presentation is always excellent ! Your attitude, approach , loving and caring nature , your talks and above all modest and decent way of dressing is praiseworthy! You and your husband compliments each other is really a blessing ! Hard work and passion on whatever we do will bring success in our life !
      I am sure your children will be v proud of their parents ! Keep doing !

  • @molymanoharan4859
    @molymanoharan4859 2 ปีที่แล้ว +6

    Made for each other God Bless you 🙏🙏🙏🙏

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സ്നേഹം 🤍🥰

  • @Manu-Kalliyot
    @Manu-Kalliyot 2 ปีที่แล้ว +3

    Many previous opportunities used by others ,no problem ,now you have recognize and commenced as new your own👍👍👍👍👍👍👍

  • @prakashkumar397
    @prakashkumar397 2 ปีที่แล้ว +3

    സൂപ്പർ 👌

  • @lathamohan7705
    @lathamohan7705 2 ปีที่แล้ว +2

    Smita yude vedio kanan orupad eshttam chicken Karry super

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം 😍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      Try ചെയ്തിട്ട് പറയണേ,😘😋😋😋

  • @sobhanakumari.s7887
    @sobhanakumari.s7887 2 ปีที่แล้ว +2

    Shan u r lucky as Smitha cooks well especially nonveg items , such a hardworking couple that there is always a positive vibe on seeing u both

    • @shyamala9430
      @shyamala9430 ปีที่แล้ว

      അനുജനേയും ഭാര്യയേയും കാണുനില്ലല്ലോ

  • @angelholylandproduction2423
    @angelholylandproduction2423 2 ปีที่แล้ว +2

    Njagal randupereum kanubol oru positivity aanu😘 ennegilum njagalum varum avide okke kanan🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      ഒരുപാട് സന്തോഷം ഉണ്ട് Angel 🥰🥰❣️😘

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +1

    സബ്സ്ക്രൈബ് ചെയ്തു സിസ്റ്റർ ❤❤❤

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സ്നേഹം ഉണ്ട്
      Welcome to the Family 🫂🥰🥰🤍😍💕

  • @ambikagopal656
    @ambikagopal656 2 ปีที่แล้ว +2

    Adipoli chicken curry.Very yummy mouth watering chicken curry.Smitha is so simple really very nice presentation.God bless all of u always.

  • @aneenababu4759
    @aneenababu4759 2 ปีที่แล้ว +3

    God Bless You dears🙏 എന്നും നല്ലത് വരട്ടെ ❤️

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സ്നേഹം 🥰🥰

  • @agnesjames6681
    @agnesjames6681 2 ปีที่แล้ว +3

    Super Super👍👍👍🥰🥰🥰

  • @shinythanikal
    @shinythanikal 2 ปีที่แล้ว +1

    Chicken curry and dress is superb

  • @radhikashaji7814
    @radhikashaji7814 2 ปีที่แล้ว +1

    നമസ്തേ അനിയത്തി കുട്ടി...
    എന്താ വിശേഷങ്ങൾ. ഒന്നും ഇല്യ പറയാൻ. എന്നത്തേയും പോലെ സ്മിത സൂപ്പർ.. സ്മിതെക്കി സപ്പോർട്ട് ആയി അനിയൻ ഷാജനും സൂപ്പർ. സ്നേതോടും ഒരുമയോടും രണ്ട് പേരും unique family യുടെ ജൈത്രയാത്ര തുടരുക.നമോവാകം

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      നമോവാകം Radhikechi 😚😚❤️🥰💕😍😘

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഇവിടെ എല്ലാവരും സുഖമായി ഇരിക്കുന്നു അവിടെയും എല്ലാവർക്കും സുഖമല്ലേ 🥰🥰

  • @estheraji4276
    @estheraji4276 2 ปีที่แล้ว +1

    ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടമായി നിങ്ങളുടെ കുടുബത്തിലെ പുതിയ അൽ ആണ്

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സ്നേഹം Esther ❤️❤️🥰

  • @padmakumaripadmakumar4715
    @padmakumaripadmakumar4715 2 ปีที่แล้ว +9

    നിങ്ങളൾ രണ്ട് പേരും ഒരു പോലെ കഠിനാധ്വാനം ചെയ്യുന്നവരാണ്, നിങ്ങൾ ആണ് ആദ്യം channel തുടങ്ങേണ്ടിയിരുന്നത്,

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം 🤗🥰
      Thanks

    • @bindhubabu4880
      @bindhubabu4880 2 ปีที่แล้ว +1

      Ajuvum sarithayum oru sink aayithonnarilla chilappol.

    • @valsammagopi7506
      @valsammagopi7506 2 ปีที่แล้ว +1

      Super

    • @vasanthakumari7246
      @vasanthakumari7246 2 ปีที่แล้ว

      @@valsammagopi7506 എന്തു സന്തോഷത്തോടെയാ മോളു ജോലിചെയ്യുന്നത്. സമ്മതിച്ചിരിക്കുന്നു

  • @sailajanair175
    @sailajanair175 2 ปีที่แล้ว +2

    അടിപൊളി ചിക്കൻ

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒരുപാട് സന്തോഷം Sailaja 😋😋💕😍

  • @anithavidukumar6950
    @anithavidukumar6950 2 ปีที่แล้ว +6

    Chiken curry sooper 😋😋😋😋

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം ഉണ്ട് ട്ടാ 🥰🥰

  • @sarathns2807
    @sarathns2807 2 ปีที่แล้ว +3

    ചിക്കൻ കറി സൂപ്പർ

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Sarath ❤️🥰😋😋😋

  • @sheebamony7976
    @sheebamony7976 2 ปีที่แล้ว +9

    Smitha is a blessing for you shaajan...Adipolli randu perum..god bless.Smithkutty makkale kanikku

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      തീർച്ചയായും രണ്ട് പേരെയും ഒരുമിച്ച് കാണിക്കാം ട്ടാ 🥰🥰

  • @deepthiharikumar2993
    @deepthiharikumar2993 2 ปีที่แล้ว +3

    Hai smitha,❤️❤️👍

  • @sinivarghese4972
    @sinivarghese4972 2 ปีที่แล้ว +2

    Chicken curry super💕

  • @kochumolsherin2262
    @kochumolsherin2262 2 ปีที่แล้ว +1

    Daivathinte swantham Nadu keralam ennu parayunathu ningalda veedanu , enthu bhangi ah Chechye ningalda veedum parisaram kanan

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സ്നേഹം ഉണ്ട് ട്ടാ Sherin 🥰🥰🤍🫂💕

  • @vigneeshvigi7993
    @vigneeshvigi7993 2 ปีที่แล้ว +1

    Both are made for each others

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സന്തോഷം Vigneesh 🥰❤️

  • @keerthanamadhu7013
    @keerthanamadhu7013 2 ปีที่แล้ว +4

    ചിക്കൻ സൂപ്പർ 💕

  • @naseebabanu4423
    @naseebabanu4423 2 ปีที่แล้ว +1

    👍🏻👍🏻 chechi

  • @smithagopi9370
    @smithagopi9370 2 ปีที่แล้ว +1

    Super chicken curry🌹🌹🌹🌹❤️❤️

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Thank you so much😋😋🥰😍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Smitha try ചെയ്തിട്ട് പറയണേ 😋😋😍

    • @smithagopi9370
      @smithagopi9370 2 ปีที่แล้ว

      Ok👍👍👍നാട്ടിൽ വന്നിട്ടുവേണം എല്ലാം ട്രൈ ചെയ്തു നോക്കാൻ 👍👍

  • @sheebamj7401
    @sheebamj7401 2 ปีที่แล้ว +1

    ഞാൻ ഈ അടുത്ത ദിവസം ആണ് ഇത്‌ കാണുന്നത്. എനിക്ക് വീടിന്റെ പരിസരം ഒരുപാട് ഇഷ്ടമായി. എല്ലാം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ഇടാമോ

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      തീർച്ചയായും 🥰🥰

  • @sindhup2737
    @sindhup2737 2 ปีที่แล้ว +2

    Chicken curry Sooper 👍

  • @vineethabhat4536
    @vineethabhat4536 2 ปีที่แล้ว +2

    thanku so much chechi kidu.katta waiting aayirunnu.but kazhikan avalude achanum entem sabarimala poyi vannale patoo thanku love u 🥰😘😘

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Vini 🥰
      Exam ന് നന്നായി prepare cheythollo ട്ടാ 🥰❤️

  • @ashokanmk1544
    @ashokanmk1544 2 ปีที่แล้ว +2

    ADYAM nalikermvaruthengil aa enna chikkanu use cheithoode

  • @snikeff5027
    @snikeff5027 2 ปีที่แล้ว +6

    Hi smitha checchi

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว +1

    ചേച്ചി പണ്ടേ ചാനൽ തുടങ്ങേണ്ടതായിരുന്നു ❤😍 ചിക്കൻ കറി 👌👌👌👌👌😋

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സന്തോഷം Shamseena 🥰🥰🤍💕

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Try ചെയ്തിട്ട് പറയണേ 😋😋😋😍

  • @sabitharavikumar2537
    @sabitharavikumar2537 2 ปีที่แล้ว +3

    Chechi ❤️❤️❤️

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സ്നേഹം സബിത🥰💕🤍

  • @naznanajeeb5850
    @naznanajeeb5850 2 ปีที่แล้ว +1

    Super

  • @rajeeshmv6407
    @rajeeshmv6407 2 ปีที่แล้ว +1

    Super😄😄😄😄😄😄😄

  • @bindusajeeshkumar2710
    @bindusajeeshkumar2710 2 ปีที่แล้ว +4

    Adipoli chicken curry smithechi... Super...👌👍😋🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒത്തിരി സന്തോഷം Bindu 🥰

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      Try ചെയ്തിട്ട് പറയണേ 😘😋😋

    • @bindusajeeshkumar2710
      @bindusajeeshkumar2710 2 ปีที่แล้ว

      @@auniquefamily3170 theerchayayum parayam smithechi.... ❤️

  • @ramyadiju9747
    @ramyadiju9747 2 ปีที่แล้ว +2

    Nizalude makal evideya ulad

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      രണ്ട് പേരും പഠിക്കുകയാണ്
      ആദ്യത്തെ മോൻ btech തൃശ്ശൂർ തന്നെയാണ്
      രണ്ടാമത്തെ മോൻ cyber forensic പഠിക്കുകയാണ് കൊച്ചിയിൽ ആണ്

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 2 ปีที่แล้ว +3

    Super ചിക്കൻ കറി ആണെല്ലോ സ്മിത അടിപൊളി too

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      Ponnu try ചെയ്തിട്ട് പറയണേ 🥰😋😋

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 ปีที่แล้ว +2

    Makkale koode oru eppisode kanikku

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      തീർച്ചയായും രണ്ട് പേരെയും ഒരുമിച്ച് കാണിക്കാം 🥰🥰❤️

  • @leelarajan6926
    @leelarajan6926 2 ปีที่แล้ว +2

    Very nice. Mitha...v dont use coconut milk .if v are using fried coconut paste...anyway good.ok.

  • @swisssanchari
    @swisssanchari 2 ปีที่แล้ว +6

    നിങ്ങൾ ഞങ്ങൾ സ്ത്രീകൾക്കെല്ലാം ഒരു . മാതൃകയാണ് നല്ലൊരു വീട്ടമ്മ, നിങ്ങളെ പോലെ കൃഷിയും മറ്റും ആയി നാട്ടിൽ ജീവിക്കാൻ ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ , പക്ഷെ പ്രവാസിയായി പോയി. Switzerland കാഴ്ചകളായിട്ട് ഞങ്ങൾക്കും ഒരു ചാനൽ ഉണ്ട് . എപ്പോഴെങ്കിലും സ്മിതാ നിങ്ങളെ ഒന്ന് നേരിട്ട് കാണണമെന്നുണ്ട് , നോക്കാം നമ്മുക്ക്🙏

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Switzerland കാഴ്ചകൾ നല്ല രസമുണ്ട് കാണാൻ 👌🤍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      തീർച്ചയായും കാണാം🥰🥰🫂💕

  • @geethaaravindan2693
    @geethaaravindan2693 2 ปีที่แล้ว +4

    Hi smitha ❤❤❤😍😍😍❤❤❤

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +8

    ഷാജൻചേട്ടാ സ്മിതചേച്ചി 🙏ചേച്ചി... പറയാതിരിക്കാൻ വയ്യ.....! കാരണം നിങ്ങളുടെ എല്ലാ വീഡിയോയും പ്രക്ഷകർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ഉള്ള അവതരണം.. അതാണ്... 👌* ഇന്നത്തെ വീഡിയോയും.. അതുതന്നെ... സൂപ്പർ 👌👌പിന്നെയുണ്ടല്ലോ.. ഷാജൻ ചേട്ടൻ രാവിലെതന്നെ ജോലിയിൽ പ്രവേശിച്ചു.. കൊള്ളാം നല്ലതാണ്.. 👌👌ചേച്ചിയുടെ തേങ്ങാപാൽ കൊണ്ടുള്ള കോഴിക്കറി ബഹുത്... അച്ഛാ.. 👌👌💙💙💙വീഡിയോ.. മിന്നിച്ചു അതിഗംഭീരം.. 👌👌👌💙💙💙💙❤️🌼🌼🌼🌼🌼👍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒരുപാട് സന്തോഷം ഉണ്ട് 🥰🥰❤️😍💕💖❣️

  • @anilpreethy9245
    @anilpreethy9245 2 ปีที่แล้ว +2

    Keep positive attitudes

  • @fbn1809
    @fbn1809 2 ปีที่แล้ว +1

    Hai...chechy....thrissur evideya....avide onnu kaanan nalla agraham und

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഞാൻ ollur Thrissur ❤️🥰
      തീർച്ചയായും always welcome 🥰

  • @kavyaer7735
    @kavyaer7735 2 ปีที่แล้ว +3

    Chechi.....❤❤❤🥰🥰🥰

  • @haha-uw2mf
    @haha-uw2mf 2 ปีที่แล้ว +2

    Super ❤️ 2 parum hard working aanu ethu vannal kanaan pattumo e krishi karyangal ellam ngangal Ernakulam aanu 2 enikku 2 makkal aanu

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      തീർച്ചയായും Always welcome 🥰🥰

  • @molymanoharan4859
    @molymanoharan4859 2 ปีที่แล้ว +1

    Smithakkutty veedinte vilakkanu😊🙏🙏✨️✨️

  • @lathavijayan6244
    @lathavijayan6244 2 ปีที่แล้ว +3

    Try cheyyam Smitha...shajan can give one bite to Smitha also...don't feel shy..

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Chicken curry super 👌

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Thank you so much🥰🥰😋😋😋😋

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Try ചെയ്തിട്ട് പറയണേ 😍

  • @Sarafunneesaa
    @Sarafunneesaa 2 ปีที่แล้ว +2

    ഹായ് ചേച്ചി 👍👍

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഹായ് Sharafunnisa🥰🥰❤️❣️

  • @prasannakumari8029
    @prasannakumari8029 2 ปีที่แล้ว +3

    👌♥️

  • @rajanir2701
    @rajanir2701 2 ปีที่แล้ว +1

    Pattikal kayaraathirikkaan enthu cheyyum

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഇവിടെ അങ്ങനെ പട്ടികളുടെ ശല്യം ഇല്ല 🤗

  • @mariajohn9345
    @mariajohn9345 2 ปีที่แล้ว +1

    👏🙌

  • @rajeshks9151
    @rajeshks9151 2 ปีที่แล้ว +8

    Super 😋👌

  • @ajitharani2386
    @ajitharani2386 2 ปีที่แล้ว +1

    Pinneyundallo Smitha

  • @mumthaspary1932
    @mumthaspary1932 2 ปีที่แล้ว +6

    Chettaa chechee supr

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം മുംതാസ്😍😘

  • @beenamurali1367
    @beenamurali1367 2 ปีที่แล้ว +4

    Thank you Shajan and Smitha for your hard work and your vlogs. You are spreading positive energy❤🙏

  • @anjusaji8773
    @anjusaji8773 2 ปีที่แล้ว +3

    Hai smitha sugamano chikenkari super kanupol otthiri santhosham eniq ishtamanu k to

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം Anju 🥰❤️😘

  • @yamunavg277
    @yamunavg277 2 ปีที่แล้ว +2

    Mulak kuduthal undayal unaki podikyarundo

  • @eldhosebaby6093
    @eldhosebaby6093 2 ปีที่แล้ว +6

    ഹായ് ചേച്ചി. സുഖമാണോ

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      എല്ലാവരും സുഖമായി ഇരിക്കുന്നു 🥰🥰💕

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      അവിടെയും എല്ലാവർക്കും സുഖമല്ലേ ❤️🥰

    • @eldhosebaby6093
      @eldhosebaby6093 2 ปีที่แล้ว

      Mm

  • @sheejaashokan2516
    @sheejaashokan2516 2 ปีที่แล้ว +1

    Hi smitha chechi 🙏

  • @alanajaxcreationz
    @alanajaxcreationz 2 ปีที่แล้ว +1

    adipoli

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      ഒത്തിരി സന്തോഷം Alan 🥰

    • @alanajaxcreationz
      @alanajaxcreationz 2 ปีที่แล้ว

      @@auniquefamily3170 alante ammayanu pinne chechi thanna no vilichu food order cheythu ente veedu marathakara anu (mom n dad)njagal Angamaly anu

  • @nehamanu5110
    @nehamanu5110 2 ปีที่แล้ว +2

    superb!!!thanku chechiii chettan paranju kothipichu njngale kondu undakikum .achan malayku poyi vannale patoo.chettan vaayi thannapo jaada alle sharing ok alle?chumma chechii just kidding .kozhikoodu work kazhiyumbo kaanikane chechi varame njngade request koodi one by one idayku patumbo ittone chechi.yes ur garam masala fresh look and colour chechi.love u hugs 😘😘😘

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      തീർച്ചയായും Neha കുട്ടി 🥰🥰🥰
      വേഗം തന്നെ ചെയ്യാം ❤️

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว

      Exam ന് നന്നായി padichollo ട്ടാ 😘😘

  • @lintavarghese2916
    @lintavarghese2916 2 ปีที่แล้ว +2

    Chechy kutyeee angane kozhi koodinte Pani thudangeeleee 👍👍👍onnoode deatail aayi kaanikyo 🙏🙏🙏thank you ❤️❤️❤️😘😘😘

    • @auniquefamily3170
      @auniquefamily3170  2 ปีที่แล้ว +2

      Aah തീർച്ചയായും Linta detail ആയി ചെയ്യാം ട്ടാ 🥰🥰