Video നന്നായിട്ടുണ്ട് ട്ടോ. പച്ചപ്പും മഴയും കോടയും പ്ലസ് പോയിന്റായി മൃഗങ്ങളുടെ സാന്നിദ്ധ്യവും. വല്ലാത്തൊരു മാച്ച് തന്നെ. താങ്കളുടെ camera അവയെ വളരെ നന്നായി ഒപ്പിയെടുത്തു. അഭിനന്ദനങ്ങൾ.
പ്രകൃതി ഭംഗി.. 💞💞💞വീഡിയോ പൊളിച്ചു ബ്രോ ഒരു രെക്ഷയു. ഇല്ലാത്ത സ്ഥലം... ഇനിയും ഒരുപാട് വീഡിയോ കാണുവാനായി കാത്തിരിക്കും.. കാണാൻ ഞങ്ങൾക്കും.. കാണിക്കുവാൻ നിങ്ങൾക്കും സാധിക്കട്ടെ........... 💞💞💞
കാടും മൃഗങ്ങളും മഴയും എല്ലാം നിറഞ്ഞ വളരെ മനോഹരമായ video. കാണുന്നവർക്ക് വളരെ മനോഹരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന അതേ സമയം യാത്രയിൽ ഉണ്ടാകുന്ന എല്ലാ വെല്ലുവിളികളും തരണം ചെയ്താണ് താങ്കൾ ഇത്തരം നല്ലൊരു യാത്ര മറ്റുള്ളവർക്ക് നൽകുന്നത്. അതിനു വലിയൊരു അഭിനന്ദനം നേരുന്നു. ഒപ്പം സുരക്ഷിതമായൂം യാത്ര ചെയ്യുക. All the best.
Your videos are very aesthetic and have great color grading and explanation,visuals are extremely appealing.I watched them a few months ago and just realized that you are from Beembumkad. so glad to know you are doing well job.❤🎉
Myself n Cholin (Pikolinsvibe), we started a program for subscribers to join us for safari/trekking (paid programs) - next program is on 3rd August - Periyar trekking and boating
ബ്രോ, മഴയത്തു പൊളി വൈബാണു എന്നു പറയുമ്പോൾ, അത്തരം യാത്രയിൽ ഉണ്ടാകുന്ന risk കൂടി ചേർത്തു പറയണം. കാരണം പോകുന്നവരുടെ അശ്രദ്ധ കാരണം പലപ്പോഴും അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. കൂടാതെ എവിടെ എപ്പോഴാണ് മണ്ണിടിച്ചിൽ പോലുള്ള അപകടങ്ങൾ ഉണ്ടാകുന്നത് എന്നു പറയാൻ പറ്റത്തില്ല.
Is there any Bus service between Pollachi jn.station and Valparai? I am planning to visit there in next January. Kindly inform me about the accommodation in Valparai.
മഴ സമയത്ത് ആനമലവഴി വരുമ്പോ ചില സമയം മരം വീണ് പെട്ടുപോയിറ്റുണ്ട്.കഴിഞ വീഡിയോയില്‍ ഒരു കമെന്റ് ഇട്ടിരുന്നു.പറമ്പിക്കുളം കുരിയാര്‍ കുറ്റി ഊര്.പെരിങല്കുത്തില് നിന്നും മുതുവരച്ചാല്‍ വഴി 20 കിലോമിറ്ററയൊക്കയെ ഉള്ളു
Bro nigalude ella oru katta sabscriber anu me, i am coming vocation from Dubai, wish to join with any one of youn nextr forest trip pls reply me else give contact number
Thanks 😊 everymonth there will be some programs organized by me and Cholin(Pikolins vibe) - updates will be posted in imstagram - link there in description
മാൾട്ടയിൽ 33ഡിഗ്രീ ചൂടിൽ ഇരുന്ന് നാട്ടിലെ കാടും, മൃഗങ്ങളും, മഴയും, പച്ചപ്പും കണ്ട് കണ്ണും മനസും തണുപ്പിക്കുന്ന ലെ ഞാൻ. 🤗🥰👍
27 nu njan ang varnnund😅
Ithu kelkkunna dubail work cheyyunna njan😎
സൗദിയിൽ 50 ഡിഗ്രി ആണ് ഈ വീഡിയോ കാണുമ്പോൾ കിട്ടുന്ന കുളിർമ പറഞ്ഞു അറിയിക്കാൻ പറ്റില്ല
ഗൾഫിൽ ഇരുന്നു കാണുന്നവർക് കിട്ടുന്ന വൈബ് നാട്ടിൽ ഉള്ളവർക്കു കിട്ടില്ല. ഒമാൻ മസ്കറ്റ് നിന്ന് ഞാനും
33 ഒക്കെ ഒരു ചൂടാണോ .നോർമ്മൽ അല്ലേ.
💚💚 മഴക്കാലത്ത് കാടും കോടമഞ്ഞും പിന്നെ വന്യ മൃഗങ്ങളെയും കാണാൻ ഒരു പ്രേത്യേക ഭംഗിയാ. 💚💚
Ayhe seriyanu 😍😊
Video നന്നായിട്ടുണ്ട് ട്ടോ. പച്ചപ്പും മഴയും കോടയും പ്ലസ് പോയിന്റായി മൃഗങ്ങളുടെ സാന്നിദ്ധ്യവും. വല്ലാത്തൊരു മാച്ച് തന്നെ. താങ്കളുടെ camera അവയെ വളരെ നന്നായി ഒപ്പിയെടുത്തു. അഭിനന്ദനങ്ങൾ.
Thank you ❤️😍
പ്രകൃതി ഭംഗി.. 💞💞💞വീഡിയോ പൊളിച്ചു ബ്രോ ഒരു രെക്ഷയു. ഇല്ലാത്ത സ്ഥലം... ഇനിയും ഒരുപാട് വീഡിയോ കാണുവാനായി കാത്തിരിക്കും.. കാണാൻ ഞങ്ങൾക്കും.. കാണിക്കുവാൻ നിങ്ങൾക്കും സാധിക്കട്ടെ........... 💞💞💞
❤️😍 thank you 🙏
Kidakattey ente vaga first view +comment 😎😍Good to see your vids...keep going ..!!
Thank you so much 😀
കാടും മൃഗങ്ങളും മഴയും എല്ലാം നിറഞ്ഞ വളരെ മനോഹരമായ video. കാണുന്നവർക്ക് വളരെ മനോഹരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന അതേ സമയം യാത്രയിൽ ഉണ്ടാകുന്ന എല്ലാ വെല്ലുവിളികളും തരണം ചെയ്താണ് താങ്കൾ ഇത്തരം നല്ലൊരു യാത്ര മറ്റുള്ളവർക്ക് നൽകുന്നത്. അതിനു വലിയൊരു അഭിനന്ദനം നേരുന്നു. ഒപ്പം സുരക്ഷിതമായൂം യാത്ര ചെയ്യുക. All the best.
Thank you ❤️😍🙏
എന്തൊരു സുന്ദരകാഴ്ചകൾ 🌹മനോഹരം ❤️❤️❤️
❤️😍❤️
മഴയുള്ള ടൈമിൽ കാടു കാണാൻ എന്തൊരു ഭംഗിയാണ്💙. കാണുമ്പോൾ തന്നെ എന്തൊരു feel👌 💙💙.
Athe mazhayathu kadu super anu❤️
Nature in its purest form ,thanks for capturing it.
❤️😍😍
കാടിന്റെ വശ്യ മായ ഭംഗി ഒപ്പിയെടുത്തു കാണിക്കുന്നു അഭിനന്ദനം
@@Lenauniverse thank you 😊
Mazha.. ❤Kaadu..❤ Koda.. ❤ Animal sighting ❤ bunglavile stay.. Motthatthil poli.... ❤❤❤❤
Thanks ❤️😍
Your videos are very aesthetic and have great color grading and explanation,visuals are extremely appealing.I watched them a few months ago and just realized that you are from Beembumkad. so glad to know you are doing well job.❤🎉
Thank you ❤️
how do you know Beembumkadu? Where are you from?
@@DotGreen I am your neighbor bro i am from poyil 😁
@@Maxrockatansky3 aha nice
what s your name?
@@DotGreen Akhil 😊
😍😍wow adipoli
@@manikandanvp6973 thanks😍
സൂപ്പർ വീഡിയോ ❤️❤️❤️❤️❤️❤️
Thanks❤️
ഒന്നും പറയാനില്ല എന്താ ഒരു Feel ❤❤❤
❤️😍 thanks 😍😊
ഒമാനിലെ ചൂടിൽ നിന്ന് കൊണ്ട് ഞാൻ❤❤
Saranilla nattil next time varumbo thanupoum manjum okke aswadichittu poya mathi
@@DotGreen 🥰🙏🏾
Super
Thanks❤️
മച്ചാനെ ഇത് കലക്കി 🥰🥰👌
thank you 😍
മഴ യാത്ര സൂപ്പർ🤩
Thank you 😍
Fantastic place brother
@@sijosebastian9544 yes heavy sthalamanu😊👍
അടിപൊളി കാലാവസ്ഥാ❤❤❤
😍😍 mazha ithiri over arunnu 😁
Nice video 😊 cool visuals
😍😍 thanks
Stunning visuals 👌👌
Thank you ❤️
Nice super ❤
thank you ❤️
Kollam adipoli💚😍
Thank you ❤️😊
സൂപ്പർ 💚💚💚💚💚💚💚💚💚💚
Thanks😍
Superb❤
❤️❤️
സൂപ്പർ 👌🏻👌🏻👌🏻
Thank you 😊
❤❤❤❤❤❤❤
❤️❤️
Video kollam
❤️😍
Onnum parayanilla❤❤❤❤❤❤
Thank you ❤️
ഒന്നും പറയാനില്ല,👌
Thank you 😍❤️
Marvelous ❤❤❤😍😘
❤️❤️
💚💚💚💚💚💚suprb
Thanks
❣️❣️❣️❣️
😍❤️❤️
❤❤ സൂപ്പർ🎉
Thank you 😍❤️
അടിപൊളി
Thank you 😊
സൂപ്പർ ❤❤❤
Thanks❤️
Adipoly bhai
Thanks❤️
Bro any chanse to forest with you experience people pls let me know, i am your subscriber from starting itself
Myself n Cholin (Pikolinsvibe), we started a program for subscribers to join us for safari/trekking (paid programs) - next program is on 3rd August - Periyar trekking and boating
ഇഷ്ടായി
❤️
Nice place, tariff bro
@@crgopinathr mentioned in the video 😊👍
nice vibe ❤cemara atha bro
Thanks 😊
lumix g9 mark2, gopro11, iphone14
Powliyeee ❤
Thanks👍
. 💚
❤️😍😊
Idukki forest video cheyavo
Idukki dam forest
Avde idukki dam boating cheythirunnu - aa forestil animal sighting theereyilla
Super ❤❤
Thank you 😍❤️
Adipoli ❤
Thank you 😍❤️
Perigalkkuth ib yil namukk food itema kond poyi cook cheyyan patuo
Namukku cook cheyyan patumonnu ariyilla sadhanam vangikondupoyal avde cook undu pulli cook cheythu tharum
💚💚💚💚💚
😍❤️😊
ബ്രോ, മഴയത്തു പൊളി വൈബാണു എന്നു പറയുമ്പോൾ, അത്തരം യാത്രയിൽ ഉണ്ടാകുന്ന risk കൂടി ചേർത്തു പറയണം. കാരണം പോകുന്നവരുടെ അശ്രദ്ധ കാരണം പലപ്പോഴും അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. കൂടാതെ എവിടെ എപ്പോഴാണ് മണ്ണിടിച്ചിൽ പോലുള്ള അപകടങ്ങൾ ഉണ്ടാകുന്നത് എന്നു പറയാൻ പറ്റത്തില്ല.
അത് ശെരിയാണ് 👍
❤❤❤❤
❤️❤️❤️
😮Wowwwww
❤️😍
👍🏻👍🏻👍🏻
👍😍❤️
Waiting for massai mara
😍👍 njanum
Is there any Bus service between Pollachi jn.station and Valparai? I am planning to visit there in next January. Kindly inform me about the accommodation in Valparai.
Bus service am not sure - valparai accommodation plz check in videos there are few
❤
😍❤️
💕💕👍👍
❤️❤️
Nice 💚
Thank you 😍
Which is best for animal siting ambalappara ib or peringalkuthu ib
For sighting it is Ambalapara
🥰
😊😍❤️
Bro kaattupoth alla kaatti 😊
😁😁 katti ayye
ഹായ് ബിബിൻ ചേട്ടാ
Hi Sajeesh 😊
Can other goverment employees can book ?
Only KSEB employees as far as i know
മഴ സമയത്ത് ആനമലവഴി വരുമ്പോ ചില സമയം മരം വീണ് പെട്ടുപോയിറ്റുണ്ട്.കഴിഞ വീഡിയോയില്‍ ഒരു കമെന്റ് ഇട്ടിരുന്നു.പറമ്പിക്കുളം കുരിയാര്‍ കുറ്റി ഊര്.പെരിങല്കുത്തില് നിന്നും മുതുവരച്ചാല്‍ വഴി 20 കിലോമിറ്ററയൊക്കയെ ഉള്ളു
അതേ മഴക്കാലത്തു അങ്ങനൊരു വെല്ലുവിളിയുണ്ട്
IB stay charges paranjilla
Paranjille? 🤔 350 per head food extra charge
First
🙏❤️
Friends ayt poyal alcohol allowed ano bro ?
alcohol oridathum officially allowed alla - pinne inganeyulla sthalathu mikkavarum ellavarum eandennam adikkan thanneyarikkum pokunnathu njangalepoleyullavarozhike 😁
ividee liqor allowed aanoooo
Officially evideyum allowed alla but avasyakkar kondupokarundu 😁
Booking details undo?
Kseb employeesnu mathrame patoo trivandrum vilichu book cheyyanam
KSEB employee's book cheythalum cash kodukano evide?
yes employeesnu mathrame book cheyyan patoo
cash kodukkanam nissara amount anu
@@DotGreenarude perilano book cheythathu avaru oppam undavano check in cheyumbol?
ഈ commentators സാധാരണ ഒരാൾക്കെത്ര ഗൂഗിൾ അക്കൗണ്ട് കാണും ? എല്ലാവരുടെയും പരാമർശങ്ങൾ ഒരുപോലെ ഇരിക്കുന്നു
എന്ത് പരാമർശമാണ്? 🤔
ഞാൻ ശ്രെദ്ധിച്ചില്ലലോ..
ബ്രോ ഏതാ ക്യാമറ ?
Camera details there in description 😊👍
Vannallo vanamala
❤️🙏
📹🫡🥰👍
😊❤️
അതിരപ്പിള്ളി വാൽപറ റോഡ് നന്നാക്കിയോ?പണി നടന്നിരുന്നു.മുഴുവൻ ഘട്ടർ ആയിരുന്നു.?
Nannakkiyilla ippozhum angane thanne
@@DotGreenwork നടക്കുന്നുണ്ടോ ബ്രോ റോഡിൻ്റെ
@@faijasfaijasizzaemi310 illa
Bro nigalude ella oru katta sabscriber anu me, i am coming vocation from Dubai, wish to join with any one of youn nextr forest trip pls reply me else give contact number
Thanks 😊 everymonth there will be some programs organized by me and Cholin(Pikolins vibe) - updates will be posted in imstagram - link there in description
Can you please send the contact number of this place 🙏🙏🙏
We dont have that - booking from KSEB trivandrum office, only KSEB employees can do the booking, hope they know the contact details
അടിപൊളി 🌹🌹🌹🌹❤️❤️❤️❤️
❤️❤️❤️
💚
❤️❤️
❤❤❤❤
😍❤️❤️
Adipoli❤🥰🥰😍
Thank you 😍
Super 🎉❤
Thank you 😍
Super ❤
Thanks
Nice ❤
@@MathewsKuriyakose ❤️😍❤️
❤
❤️❤️
💚💚💚💚
❤️❤️😍
❤❤❤
😊❤️
❤❤❤❤
😊😍😍
❤❤❤❤
❤️❤️❤️😍
❤❤
❤️😍
❤❤❤
❤️❤️