ഡ്രൈവിങ് ടെസ്റ്റിനെ നിങ്ങൾ ഭയക്കുന്നുണ്ടോ !! Psychological way of boosting confidence for RTO exams

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Success ഇന്റെ താക്കോൽ എപ്പോഴും confidence ആണ്. Confident ആകാൻ നമ്മൾ ചെയുന്ന കാര്യം.. നമ്മൾ നന്നായി അറിഞ്ഞിരിക്കണം. അതിനായി നല്ലവണ്ണം പ്രാക്ടീസ് ചെയ്യുക ടെസ്റ്റ് ന് മുന്നേ അപ്പോൾ സ്വാഭാവികമായി ഡ്രൈവ് ചെയ്യുന്നത് ആയിട്ടെ നമുക്ക് തോന്നൂ. ഈ വീഡിയോയില്‍ ഇന്ന്‌ പറയന്‍ പോകുന്നത്.. Psychologically എങ്ങനെ Tension മാറ്റി... Confident ആയി ഡ്രൈവിങ് ടെസ്റ്റിന് പോയി വിജയിക്കാം എന്നാണ്. 👍🏻
    The key to success is confidence,and the best way to become more confident behind the wheel is to practice driving over and over again. Do plenty of practice sessions before the test so you feel like natural,once you got the way. Here in this vedio,we are sharing some more important psychological points to improve your confidence and to win your test. 👍

ความคิดเห็น • 772

  • @karthiksabu2660
    @karthiksabu2660 2 ปีที่แล้ว +717

    Exam പോലും ഇങ്ങനെ tension adichathilla

  • @pohmonedinesha4401
    @pohmonedinesha4401 2 ปีที่แล้ว +26

    Thanks bro. ഇന്ന് ടെസ്റ്റിന് പോയി അടിപൊളി ആയി പാസ് ആയി. 😀😎
    videos എല്ലാം വളരെ അധികം useful ആയി. Thank you. 👍

  • @jithinblazti1813
    @jithinblazti1813 2 ปีที่แล้ว +60

    ആശാന്റെ ചീത്ത കേൾക്കുമോ എന്നൊരു ടെൻഷൻ മാത്രമേ ഉള്ളൂ. അവരും കൂടി സപ്പോർട്ട് ചെയ്താൽ കുറച്ചൊക്കെ ടെൻഷൻ പോവും 😌

  • @rajitharajeesh2166
    @rajitharajeesh2166 2 ปีที่แล้ว +18

    എനിക്ക് താങ്കളുടെ സംസാരം വളരെ ഇഷ്ട്ടമാണ് നല്ല കോൺഫിഡൻസ് തരുന്ന വാക്കുകൾ പിന്നെ നല്ല തമാശയോടുകുടിയുള്ള സംസാരം എന്തായാലും നല്ലൊരു ആശ്വാസം ഉണ്ട് ടെൻഷൻ ഇല്ലാ,, ഈ വീഡിയോ 8 പ്രാവശ്യമാ ഞാൻ കാണുന്നത് 😊

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว +2

      🙂🙂🙂

    • @user-yc7sy4zi9x
      @user-yc7sy4zi9x 2 ปีที่แล้ว +1

      Ninakku vattano?

    • @rajitharajeesh2166
      @rajitharajeesh2166 2 ปีที่แล้ว

      ഞാൻ നിന്നെയാണ് ഉദ്ദേശിച്ചു പറഞ്ഞെങ്കിൽ താൻ പറഞ്ഞത് കറക്ട് ആയിരിക്കും

    • @user-yc7sy4zi9x
      @user-yc7sy4zi9x 2 ปีที่แล้ว +2

      @@rajitharajeesh2166 ഹ ഹ ഹ തമാശ കോമഡിയൻസ് കേൾക്കേണ്ട അടിച്ചു മാറ്റും.

    • @rajitharajeesh2166
      @rajitharajeesh2166 2 ปีที่แล้ว

      ആണോ അറിഞ്ഞില്ല... നിനക്കൊന്നും വേറെ പണി ഇല്ലെടോ മറ്റുള്ളവരെ ഇങ്ങനെ ചൊറിയാൻ വരുന്നത് 😡🤨🤨

  • @hadinhadi1762
    @hadinhadi1762 ปีที่แล้ว +23

    വിറയലും പനിയും ഒഒരാഴ്ചയായി... നാളെ test ആണ് 😀
    Pray for me 🥰

    • @shanulibu3388
      @shanulibu3388 ปีที่แล้ว +1

      പാസ്സായോ

    • @hadinhadi1762
      @hadinhadi1762 ปีที่แล้ว

      @@shanulibu3388
      അൽഹംദുലില്ലാഹ്
      .. 🤩

    • @neethuajith4815
      @neethuajith4815 9 หลายเดือนก่อน

      😢😢

  • @jijimonchakkattu4397
    @jijimonchakkattu4397 2 ปีที่แล้ว +103

    എന്റെ bro ജീവിതത്തിൽ SSLC എക്സാമിനും സ്വന്തം കല്യാണത്തിനും പോലും ഇത്രേം ടെൻഷൻ അടിച്ചിട്ടില്ല. വല്ലാത്തൊരു തലവേദന തന്നെ ഹൊ.....ഹൊ...... പിരിമുറുക്കം. ഈ വീഡിയോ കണ്ടപ്പോ ഒരാശ്വാസം കുട്ടി.

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว +7

      ഭയവും ടെന്‍ഷനും നമ്മളെ കൂടുതൽ അപകടത്തിൽ ആക്കും 🤓🤓. അതുകൊണ്ട് ടെന്‍ഷന്‍ അടിക്കാതെ പോയി എടുത്താൽ മതി

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว +8

      Tension illathe poyi edukkuka kittiyal kittil allel next time ....

    • @jijimonchakkattu4397
      @jijimonchakkattu4397 2 ปีที่แล้ว +3

      @@princydrivingschoolkattaka3827 haaaaai......bro ❤️ ennarunnu ente test brode vdeiosum pinnekzhinja day ente commentil thanna aaa oru advice okke kettanu njn poyth njn thanne antham vittupoi coolayitt njn H um rootum odichu hhhhhoooooohho aa tnsn angu theernnukitti bro ethra nanniparnjalum mathiyakilla aduthundrunnel njn kaipidichu 🤝 thannnane thanku sososososo much bro ❤️❤️❤️

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว +1

      Always welcome brooo

    • @jijimonchakkattu4397
      @jijimonchakkattu4397 2 ปีที่แล้ว +1

      @@princydrivingschoolkattaka3827 bro puliyaaanu 🐯 bro ❤️❤️❤️❤️❤️ thanku so much for this sapport

  • @latheef6942
    @latheef6942 2 ปีที่แล้ว +32

    ഇന്നലെ ആയിരുന്നു test pass ആയി 😍🕺🏻

  • @vijileshmk7689
    @vijileshmk7689 2 ปีที่แล้ว +53

    Sir❤️🔥 Niggaa vere level...thanku sir❤️ Pass ayyiii

    • @soorajk7296
      @soorajk7296 ปีที่แล้ว +1

      💀

    • @rajmohan822
      @rajmohan822 ปีที่แล้ว

      Nigga yo😂?Athinte meaning ariyo?

  • @ajithathomas7383
    @ajithathomas7383 ปีที่แล้ว +2

    മാഷേ എന്റെ ടെക്സ്റ്റ്‌ കഴിഞ്ഞു. പാസ്സായി. എന്നും നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഒരുപാട് ഉപകാരപ്പെട്ടു ഒത്തിരി നന്ദി.... 🙏🏼

  • @khalidalna2056
    @khalidalna2056 2 ปีที่แล้ว +5

    Next 22 നു ടെസ്റ്റിന് പോവുന്ന എനിക്ക് വളരെ ഉപകാരമായ വീഡിയോ. ഒരുപാട് നന്ദി..

  • @rejanirajendran3142
    @rejanirajendran3142 10 หลายเดือนก่อน +2

    ഇന്നായിരുന്നു ടെസ്റ്റ്‌. Fail ആയി. ഭയങ്കര സങ്കടം ആണ്. അടുത്ത തവണ കിട്ടും എന്ന് വിചാരിക്കാം 😢😢

    • @skmedia1483
      @skmedia1483 9 หลายเดือนก่อน +1

      കിട്ടും😊

  • @saranyaajay1329
    @saranyaajay1329 2 ปีที่แล้ว +9

    Naleyanu test.. 2 wheeler.. Thanku so much for this video😍

  • @nikhilsv1413
    @nikhilsv1413 2 ปีที่แล้ว +6

    Tq sir 😘😘😘... Passs ayiii 💥💥💥💥nanayi urangi sir paranja polee pineee full postaivil ang itu ❤️❤️❤️❤️tqq mahnn

  • @GlamWeb
    @GlamWeb 2 ปีที่แล้ว +72

    International examinu polum ithrayum tension undarunnilla... Enikku 5th na test ellavarum praarthikkane 🙏🏻

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว +4

      😁😁😁 tension illathe poyi eduthal mathii kittum

    • @nidz_
      @nidz_ 2 ปีที่แล้ว +2

      Pass ayoo?

    • @fathimasanha8829
      @fathimasanha8829 2 ปีที่แล้ว

      kittiyo ???

    • @sunitashaji7089
      @sunitashaji7089 11 หลายเดือนก่อน

      sariya......university exam polum ithrayum virayal vannittilla....njan 4th time potti..practice cheyyumbol nalla confidence undu...but testinu chelumol muthal kai virayal thudangum.....H eduthappol last line vare super ayi odichathaa.....pettennu speed koodi ribbonil cheruthayi touch cheythu

  • @nanduttyyy
    @nanduttyyy 2 ปีที่แล้ว +7

    എനിക്ക് ഇന്ന് ടെസ്റ്റ്‌ ആയിരുന്നു.. കിട്ടി ..... നല്ല ടെൻഷൻ ഉണ്ടായിരുന്നു but ഞാൻ confident aayi എടുത്തു ....ചേട്ടന്റെ വിഡിയോ ഒരുപാട് useful ആയി..❤️❤️❤️❤️❤️

  • @famid6361
    @famid6361 2 ปีที่แล้ว +6

    Big salute......... Nan paasaayiiii Oruppad Thanks und . Sirnte video anik oruppad confidante kitti .. ☺️☺️☺️😍

  • @sukanyaaadhi
    @sukanyaaadhi ปีที่แล้ว +9

    2 തവണ പോയി fail ആയി 🥺. പ്രാക്ടിസിന് ഒക്കെ നന്നായി 8 എടുക്കുന്നു. ടെസ്റ്റിന് സമയം ആവുമ്പോൾ fail ആവും 😔

  • @hubbyandwifey3167
    @hubbyandwifey3167 ปีที่แล้ว +3

    Enik നാളെയാ ടെസ്റ്റ്‌ സത്യം നല്ല ടെൻഷൻ ഉണ്ട് എല്ലാരും pray ചെയ്യണേ 🙏🙏

  • @athirar1544
    @athirar1544 2 ปีที่แล้ว +13

    Innale aaayirunnu test H & 8 fail aaayi😐😢. Trial nallonam eduthaya... But ground il keriyappol ellam kayyinnu poyi......... ☹️

  • @Cornerboy390
    @Cornerboy390 2 ปีที่แล้ว +5

    15ന് എനിക്കും ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണേ ആദ്യം തന്നെ passavan

  • @dinoopdileep9847
    @dinoopdileep9847 2 ปีที่แล้ว +28

    SUCH A POSITIVE &Hopeful Words👌👌👌

  • @abhijithnopzzz4224
    @abhijithnopzzz4224 2 ปีที่แล้ว +2

    ഈ വീഡിയോ വളരെ ഉപകാരപ്രതമായി❤️, ഇന്നലെ ആയിരുന്നു ടെസ്റ്റ്‌..പാസ്സ് ആയി😊

  • @haritha4808
    @haritha4808 ปีที่แล้ว +1

    Innu two wheeler test aarunnu..chetante videos kanditta poyath..pass aayi..thank you so much

  • @ratheeshr6553
    @ratheeshr6553 7 หลายเดือนก่อน +2

    ടെസ്റ്റിന് മുമ്പുവരെ കൂൾ ആയിട്ടിരിക്കും വണ്ടി കൈയിൽ കിട്ടുമ്പോൾ പിന്നെ ഒന്നും കാണില്ല ഇത് കാരണം രണ്ടുവട്ടം ടുവീലർ ഫെയിൽ ആയി ഇനി അടുത്ത തീയതി എടുക്കണം ടെൻഷൻ മാറ്റാൻ എന്തേലും വഴിയുണ്ടോ ഗ്രൗണ്ടിൽ നന്നായിട്ട് 8എടുക്കും പക്ഷേ ടെസ്റ്റിന്റെയ് സമയത്ത് ശരിയാകില്ല.

  • @mohitham4552
    @mohitham4552 2 ปีที่แล้ว +16

    11 ആണ് ടെസ്റ്റ്‌ എല്ലാവരും പ്രാർത്ഥിക്കണേ ☺️

  • @nandhanasaji2249
    @nandhanasaji2249 ปีที่แล้ว +5

    Tension annu randu thavana fail aayi enikku practice time nallapole oodikkum but test kulamakkum ini third test annu 😅

  • @siddique2418
    @siddique2418 2 ปีที่แล้ว +7

    degree vare padichittu oru university exam polum tension adichittilla Nale driving test anu ipole nench idikkan thudangi

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว

      Tension adikathe eduthal mathii

    • @siddique2418
      @siddique2418 2 ปีที่แล้ว

      @@princydrivingschoolkattaka3827 pass ayi 🤗🤗 Tension onnum illarunnu Rto officers okke Pakka friendly kore samsarichu Nalla sneham ulla alkkar ayirunu

  • @Anuuuuuu-s2v
    @Anuuuuuu-s2v 2 ปีที่แล้ว +39

    നാളെ ആണ് ടെസ്റ്റ്‌ എല്ല്ലാരും പ്രാർത്ഥിക്കണം 😊

  • @brutusff2363
    @brutusff2363 2 ปีที่แล้ว +14

    🥰lovely thank you❤🙏 enik Oct 27 anu test sir class kandpo samadanam ond🥰

  • @jithinn.g1528
    @jithinn.g1528 2 ปีที่แล้ว +6

    Nale kazhinjanu test ellarum prarthikane🙂🙌🏻

  • @nekharaju402
    @nekharaju402 ปีที่แล้ว +1

    Enik innu ayrnnu first test..2 poyii...nalla sangdam ay ..chettante video kandapo othiri motivate ayii...ink next week ahnu test jayikum enn pretheekshikunnu❤

  • @adithyansminnu5877
    @adithyansminnu5877 ปีที่แล้ว +3

    Driving adhyathe pravashyam thanne enikk car ന്റെ road ozhike baki okke kittiyirunnu... But... Car nte road 3vattam um poi.. RTO orutharathilum sahakarikunilla... Bayangaram dheshyam.. Dheshyapett oral aduth irunnal confidence muzhuvanum pokum...2000.. Kaikooli thannal ok ആക്കി tharam enn വരെ paranj.. Pakshe kaikooli kodkoola.. ഇനി 4 മത്തെ ടെസ്റ്റ്‌. അതിനും pottiyal veendum pokum.. RTO nte mood anusarich ആണ് pass akunath... Ntho ടെസ്റ്റ്‌ n pokan thanne verupp ആണ് ippol

  • @RajuRaju-hp4ud
    @RajuRaju-hp4ud 2 ปีที่แล้ว +22

    എനിക്ക് 11/11/2021 ആണ് teste എല്ലാവരും പ്രാർത്ഥിക്കണം🙏

  • @boss7834
    @boss7834 2 ปีที่แล้ว +3

    Thank you sir your videos really helped💚💚💚

  • @dilrajdileepkumar7875
    @dilrajdileepkumar7875 2 ปีที่แล้ว +16

    Tension kaaranam 8 thottu. But H kitty. H caril ayirunna kaaranam atra problem undayilla. Testnu mumbe oru kuzhappamundayilla. Nalla reethiyil eduthu. But testnu kal kuthi.

  • @babluss9004
    @babluss9004 2 ปีที่แล้ว +3

    Sir ഞാൻ fist test നല്ല പ്രാക്ടീസ് ചെയ്തു പോയി ടെസ്റ്റ് പാസ് ആവും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു പക്ഷേ കാർ ഓഫ് ആയി ഞാൻ ക്ലച്ച് ചവിട്ടി ഓണാക്കുമ്പോൾ കീ തിരിച്ചു ഓൺ ആവുന്നില്ല കുറെ പ്രാവശ്യം ട്രൈ ചെയ്തു എനിക്ക് തന്ന കാറിൽ സ്വിച്ച് ആയിരുന്നു ഞാൻ പഠിച്ച എല്ലാ കാറിനും കീ ആയിരുന്നു ഫസ്റ്റ് ടെസ്റ്റ് തോറ്റു രണ്ടാമത് പോയി ടെൻഷൻ കാരണം തോറ്റു ഇനി 26 ടെസ്റ്റാണ് സാർ പറഞ്ഞത് കേട്ടപ്പോൾ നല്ല കോൺഫിഡൻസ് തോന്നുന്നു

  • @gokulmp5828
    @gokulmp5828 2 ปีที่แล้ว +1

    എൻ്റെ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഒരു ചൂടൻ ആയതു കൊണ്ട് ഓരോ കാര്യവും പേടിച്ചിട്ട് ആണ് ചെയ്യുന്നത്....തെറ്റ് വന്നാൽ അപ്പോ ചൂടാവും

  • @aswathyanu9024
    @aswathyanu9024 2 ปีที่แล้ว +1

    Innayirinu test pass aayi thankyou sir video orupad help cheythu.

  • @archanasreejith4912
    @archanasreejith4912 2 ปีที่แล้ว +5

    Njan fail ayii ,,😕.athinekkaal vishamam draiving school kkar cheetha paranjathanu.avr ellarodum engane thanney .athu thanney tention kudumm

  • @TheKatChat47
    @TheKatChat47 2 ปีที่แล้ว +8

    27 Dec test... Tension akuva.. Exam, job interview nu polum tension illatha njn.. Test date eduthapo thott ntho oru pedii😪😪 driving school ground il 8 H edukunund. But oru confidence vanilla..
    Edited:1st attempt il thana both 8 and h, road ellam kitty. Automated test ground arn. Athinta tension verayum🤣 Video il parayuna pola 1st attempt kazhinja 5 years kazhinju matram attempt chyan patuna civil service exam onum illa..this words helped me a lot to get confidence 😇

  • @nivedyavava7055
    @nivedyavava7055 6 หลายเดือนก่อน +2

    Enikk ennala ayirunnu test 2 um pottii 😢 next tym kittunn pradeekshikkunnu enikku tension anu full

  • @ragithr4646
    @ragithr4646 2 ปีที่แล้ว +5

    Nale test aanu...... First test ill fail ayy.... Ee tym pass aavan prathikm llarum 🙏

  • @jithujithu3668
    @jithujithu3668 2 ปีที่แล้ว +3

    Thank you sir👍👍👍

  • @alwingeorge5283
    @alwingeorge5283 ปีที่แล้ว +1

    Tomorrow is my car road retest, hope your prayers and wishes....

  • @moinudheenkopra2398
    @moinudheenkopra2398 2 ปีที่แล้ว +4

    Thank yu Sir Motivation... ❤

  • @sayanthsayuzz3859
    @sayanthsayuzz3859 2 ปีที่แล้ว +5

    Informative 🔥🥰👍

  • @smithaseetha
    @smithaseetha 2 ปีที่แล้ว +2

    Thank you so much

  • @monuzkingini7016
    @monuzkingini7016 2 ปีที่แล้ว +3

    Nala enikum test anu full tension ayit erikunu e video kandapo oru ashwasam❤

  • @pais4607
    @pais4607 2 ปีที่แล้ว +2

    Thanks sir

  • @miduabi9195
    @miduabi9195 2 ปีที่แล้ว +20

    എന്റെ ടെസ്റ്റ്‌ കഴിഞ്ഞ ദിവസം നല്ല രീതിയിൽ പൊട്ടി. നന്നായി പഠിച്ചിരുന്നു.. പക്ഷേ ടെൻഷൻ കാരണം അന്ന് ഉറക്കം വരെ ഇല്ലായിരുന്നു. അങ്ങനെ ടെസ്റ്റിന് പേര് വിളിച്ചപ്പോയൊരു വിറയൽ വന്നു കൈയൊന്നും ബലം ഇല്ലാതെ പോലെ ആയി. ട്രയൽ നു നന്നായി ചെയ്ത എനിക്ക് ഒന്നും കിട്ടിയില്ല. H ഉം 8 ഉം പൊട്ടി പാളീസായി 😢😢😢😢 ആത്മഹത്യ വരെ ചെയ്യാൻ തോന്നിപ്പോയി. അത്ര നന്നായി പഠിച്ചിരുന്നു 😢😢😢😢

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว +6

      Enthina bro tension adutha thavana edukkam ennu vijarikka....

    • @ramanandr7562
      @ramanandr7562 2 ปีที่แล้ว +2

      Bro entem avstha athu thanne ayirunu.. H mathre kitiyulu😑

    • @arundev6897
      @arundev6897 2 ปีที่แล้ว +1

      enikum ithane indayath. 🥺

    • @AkAk-cx2yz
      @AkAk-cx2yz 2 ปีที่แล้ว +3

      Njanum rendum potti but next test rendum pass aay

    • @ramanandr7562
      @ramanandr7562 2 ปีที่แล้ว +2

      @@AkAk-cx2yz poli 🤩

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว +1

    Sir very very use full. Thanks for vedeo

  • @rajeshvelluva8938
    @rajeshvelluva8938 ปีที่แล้ว

    Super sir.very useful vedio sir.thank you so much....

  • @henoknifinlibin9338
    @henoknifinlibin9338 ปีที่แล้ว

    Thank you for your valuable information sir

  • @OBITO-kb7oo
    @OBITO-kb7oo 2 ปีที่แล้ว +1

    WELL SAID🤗

  • @techiez357
    @techiez357 2 ปีที่แล้ว +1

    ആദ്യത്തെ അവസരത്തിൽ 8 പോയി. രണ്ടാമത്തെ അവസരത്തിൽ 8 കിട്ടി. റോഡ് പോയി.. ഇനി അടുത്ത അവസരത്തിനു സ്ലോട്ട് എടുക്കണം.. റോഡ് ടെസ്റ്റ് എടുത്തപ്പോൾ M80 2-3 തവണ കിക്കർ അടിച്ചിട്ട് ശരിക്കു സ്റ്റാർട്ട് ആയില്ല. പിന്നെ എടുത്തിട്ട് പോയപ്പോൾ ഗിയര് ചേഞ്ച്' തെറ്റി പോയി.. ഒന്നിൽ നിന്ന് മുന്നിലേക്ക്‌ മാറി വണ്ടി നിന്നു. വണ്ടി സ്റ്റാർട്ട് ആകാതെ വന്നത് ടെൻഷൻ അടിപ്പിച്ചു ...

  • @safeenashajir7385
    @safeenashajir7385 2 ปีที่แล้ว

    സൂപ്പർ മോട്ടിവേഷൻ താങ്ക്സ്

  • @Sharan_jith_r
    @Sharan_jith_r ปีที่แล้ว +3

    എനിക്ക് test ഇന്നലെ ആയിരുന്നു.. pass ആയി.. എത്ര ദിവസം എടുക്കും license കിട്ടാൻ ❓️

  • @shifanasherif
    @shifanasherif 7 หลายเดือนก่อน +1

    Innayirunnu test
    Practice okk aayirunnu
    Tension kaaranam fail aayi 😁

  • @sreekalak5176
    @sreekalak5176 2 ปีที่แล้ว +1

    Thank you bro

  • @musthafap1632
    @musthafap1632 2 ปีที่แล้ว

    നന്ദി👌👍

  • @pushpaannamma2040
    @pushpaannamma2040 2 ปีที่แล้ว +1

    Fantastic mon

  • @bushraasmallyoutuber
    @bushraasmallyoutuber 2 ปีที่แล้ว +12

    എനിക്ക് ഇതിൽ ജയിക്കണം എന്ന ആഗ്രഹം കൊണ്ട് നല്ല പേടി ഉണ്ട്.
    സ്കൂളിൽ പോവുമ്പോൾ അറിയാം എത്ര പഠിച്ചാലും 10കൂടുതൽ മാർക്ക്‌ കിട്ടൂല എന്നൊരു ഉറപ്പുണ്ട് അത്കൊണ്ട് ടെൻഷൻ ഇല്ലായിരുന്നു 😂

  • @user-ix2uf3wo6y
    @user-ix2uf3wo6y 2 ปีที่แล้ว +17

    Self-confidence undenkil we can do anything

  • @tharags3349
    @tharags3349 4 หลายเดือนก่อน +1

    ഞാൻ രണ്ട് പ്രാവശ്യം fail ആയി 😢

  • @arathy156
    @arathy156 2 ปีที่แล้ว

    Enikk nale aan test ellayidathum njn fail aakarann pathiv eni eppo nale enthakunenn nokkam
    Pass aayi ningalde Ella video yum valare helpful aayirunnu
    Thanku☺️

  • @Sanjana-nl7jf
    @Sanjana-nl7jf ปีที่แล้ว +2

    3 thavan H poyi.. 🤧🥲
    Bike first thanne kittyy.. 🙂
    Inippo aduthath 29in aan

  • @far_from_weak
    @far_from_weak 2 ปีที่แล้ว +1

    Thanks 😍

  • @abhimonu7176
    @abhimonu7176 2 ปีที่แล้ว

    Absolutely correct

  • @anaghasuresh9003
    @anaghasuresh9003 5 หลายเดือนก่อน

    April 2 2024 test aanu... First test il thanne pass aakan prardhikkane ellavarum..

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน +1

      ടെസ്റ്റ് പാസായോ ഇന്നലെ അല്ലായിരുന്നോ

    • @anaghasuresh9003
      @anaghasuresh9003 5 หลายเดือนก่อน

      @@kannankollam1711 8 kitty.. H poyi🤗

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน

      @@anaghasuresh9003 ഡേറ്റ് ഇപ്പോൾ കിട്ടുന്നുണ്ടോ അതോ രണ്ടുമാസം കഴിഞ്ഞ് ആണോ ഡേറ്റ് കിട്ടുന്നത്
      എച്ച് എങ്ങനെയാണ് പോയത് വണ്ടി ഓഫ് ആയോ അതോ കമ്പി തട്ടിയോ

  • @kannana7160
    @kannana7160 2 ปีที่แล้ว +13

    എനിക് 2-4 കിട്ടി 😃😃

  • @faizal2329
    @faizal2329 หลายเดือนก่อน

    Enikk ennale aayirunnu test H nalla confident endarnnu 😢 nallonam edukkunneyaa tension karanam mind blank aayi ..8 kitti adh enikk theere confident ellayirunnu oru miracle pole kitti .. H pottiya sangadathil cool aayitt pottum karudhi agott 8 eduthu

  • @sharonvk2000
    @sharonvk2000 2 ปีที่แล้ว +2

    Thanks, feeling real motivated

  • @vaishnavirajani1723
    @vaishnavirajani1723 ปีที่แล้ว

    Verygood information sir innayirunnu test. pass ayi

  • @shibushivramshibushivram6042
    @shibushivramshibushivram6042 2 ปีที่แล้ว +2

    Ok ok ok ok ok ok........

  • @dilrajdileepkumar7875
    @dilrajdileepkumar7875 2 ปีที่แล้ว

    Thanks

  • @unnimayar3147
    @unnimayar3147 2 ปีที่แล้ว +1

    Eniki 2 തവണയും കിട്ടിയില്ല ,3 തവണ നോക്ക വിജരിച്ചപ്പോ 6 monthum കഴിഞ്ഞു... tension aayirunnu main😥

  • @bijeshpaduva
    @bijeshpaduva 7 หลายเดือนก่อน

    Enikku njale aanu test.... Time adukkum thorum tension aanu .... Nannayi practice cheythondirunnathaanu ..

  • @sanalkurup6200
    @sanalkurup6200 ปีที่แล้ว

    100 % sathyam

  • @mahesh736
    @mahesh736 2 ปีที่แล้ว

    Ok unni

  • @subilashsubi6437
    @subilashsubi6437 2 ปีที่แล้ว +2

    Class 4എണ്ണം ആയി ഒന്നും ശെരിയാവുന്നില്ല

  • @VijayakumarK-sh8te
    @VijayakumarK-sh8te 9 หลายเดือนก่อน +1

    Very good

  • @abhijayskumar1
    @abhijayskumar1 2 ปีที่แล้ว +1

    Korachonnnu alla , orupad improve aayi
    Thank you 🙏
    Chetta
    And princy driving school

  • @jubisujith1234
    @jubisujith1234 ปีที่แล้ว +1

    Sir ഞാൻ 2weeler test 4 weeler test fail aayi. ഭയങ്കര tention ആയിരുന്നു

  • @jeswinpjose7632
    @jeswinpjose7632 2 ปีที่แล้ว

    Thankyou 🥰🥰🥰🥰🥰🥰🥰

  • @algaming2510
    @algaming2510 2 ปีที่แล้ว +3

    ഞാൻ ഇന്ന് പൊട്ടി 😪😪😪😪😪😪😪😪😪😪😪😪😪

  • @rahul.c6835
    @rahul.c6835 2 ปีที่แล้ว +1

    Superb

  • @shihabselvan1942
    @shihabselvan1942 2 ปีที่แล้ว +1

    Enikk 18 Nan test. Ellavarum prarthikkanam

  • @sachuhareesh5710
    @sachuhareesh5710 2 ปีที่แล้ว +2

    Sir enikkum test bayankara pedi anu , 25 November anu , onnu prarthikkane

  • @reshmababup4877
    @reshmababup4877 ปีที่แล้ว

    സത്യം...

  • @sunitashaji7089
    @sunitashaji7089 11 หลายเดือนก่อน +1

    thalennu urangane pattarilla..

  • @abhi__2075
    @abhi__2075 2 ปีที่แล้ว +4

    Chetta oru doubt nammal ippam bike pass ayi but car fail ayi appam nammuke license kittumo bikinte

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว +2

    Sir eppo pedy kurachukuranju

  • @theexplorer1383
    @theexplorer1383 ปีที่แล้ว +1

    Ennu test aayirunu bike pass ayi h poyii 😢enik kittiya vande complaint aanu aa vandik oro samayam oru behaviour aann njan start chytgapo start ayilla 3 vettam try chythahinu shesham accilarator koduthapoyan start ayaa pina vande nirthi reverse gear iitapo off ayi njan clutch nallavanm chavittiyanu vacha enittum off ayi pine vanderaa seat nalla back lott annu erunaa enik adjust cheyan pateela aa liver comolaint aayirunu 😢 vandi mothathil complaint annu koodatha njan nalla tension adichu njan nanayit vera vandiyil driving class ill edukunathanu☹️

  • @keerthijp6384
    @keerthijp6384 ปีที่แล้ว

    എനിക്കു ennairunnu test കിട്ടി thanks 👍

  • @junujunaidkkd5244
    @junujunaidkkd5244 2 ปีที่แล้ว

    Thanks macha

  • @anushaanus4301
    @anushaanus4301 6 หลายเดือนก่อน

    Nale aanu test☺️prarthikkane ☺️❤️

  • @dhanya.c2970
    @dhanya.c2970 2 ปีที่แล้ว

    എന്റെ പൊന്നു സാറെ 1 8 നു എനിക്ക് ടെസ്റ്റ്‌ ആണ്...ടെൻഷൻ അടിച്ചു അന്ന് ബോധം ഉണ്ടായാൽ മതിയായിരുന്നു...

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว

      ഭയവും ടെന്‍ഷനും നമ്മളെ കൂടുതൽ അപകടത്തിൽ ആക്കും 🤓🤓. അതുകൊണ്ട് ടെന്‍ഷന്‍ അടിക്കാതെ പോയി എടുത്താൽ മതി

    • @dhanya.c2970
      @dhanya.c2970 2 ปีที่แล้ว

      @@princydrivingschoolkattaka3827 ശ്രമിച്ചു നോക്കാം... Sir...

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว

      നമുക്ക് നമ്മളിൽ വിശ്വാസം വേണം.

    • @4kpesgamer549
      @4kpesgamer549 2 ปีที่แล้ว

      enthayi

  • @abhijayskumar1
    @abhijayskumar1 2 ปีที่แล้ว

    Annaaa Ninagalll Vere level... test Pass aayi🤓🤓!!

  • @kavithaanilmkmk1073
    @kavithaanilmkmk1073 ปีที่แล้ว

    ആദ്യത്തെ fail ആയി. ഇനി ടുസ്‌ഡേ ആണ് അടുത്തത്...

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว +1

    Sir fist paranjath valare eshtamay