റോഡ് ടെസ്റ്റിൽ വാഹനം എങ്ങനെയാണ് നിർത്തേണ്ടത് !! Correct way of stopping the car during roat test

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @unnidissilsauparnika_official
    @unnidissilsauparnika_official 2 ปีที่แล้ว +270

    അതാണ് ആശാൻ ഇതാവണം ആശാൻ,പിള്ളേരെ നല്ലരീതിയിൽ ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുക്കുന്നവരാണ് നല്ല ആശാൻ...!👍👍👍👍

  • @muneerchand4160
    @muneerchand4160 ปีที่แล้ว +32

    ഡ്രൈവിങ്ങ് ക്ലാസിൽ 15 ക്ലാസ് കഴിഞ്ഞ കൂടുതൽ വ്യക്ക്ത്തമായി മനസ്സിലായത് ഇപ്പോഴാണ് ഒരുപാട് നന്ദി

  • @fayistech6539
    @fayistech6539 2 ปีที่แล้ว +199

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. Pass ആയി. നിങ്ങളുടെ വീഡിയോ വളരെ ഉപകാരപെട്ടു. Tanks ❤️❤️❤️

  • @emilart1870
    @emilart1870 ปีที่แล้ว +46

    4th gear പോകുന്ന കാർ നിർത്താനായി clutch alla chvittuka ആദ്യം. Break pathiye apply ചെയ്തു slow ആകുമ്പോൾ clutch ചവിട്ടി gear down ചെയ്തു 2 ഒ 1 ഒ അല്ലെങ്കിൽ newtrel aakkam

    • @sunizidukki9135
      @sunizidukki9135 5 หลายเดือนก่อน +3

      Yes, enik confusion undairunu ithil.. Speed kurqkkan break apply cheithu slow akki clutch chavutti nirthukayalle vende?

  • @sheejaantony3683
    @sheejaantony3683 9 หลายเดือนก่อน +2

    ഇന്ന് ടെസ്റ്റ്‌ ആണ് വീഡിയോ കണ്ടിട്ടാണ് പോകുന്നത് വളരെ ഉപകാരപ്രേദമായ വീഡിയോ

    • @Mhd_savad_v
      @Mhd_savad_v 9 หลายเดือนก่อน

      🔺🔺🔺Bro car and bike license edukkan eathraa cost akkumm 🔺🔺🔺🔺🔺🔺 reply

  • @ShajiShaji-ng8nk
    @ShajiShaji-ng8nk ปีที่แล้ว +4

    ഇന്ന് എന്റെ ടെസ്റ്റ്‌ ആയിരുന്നു പാസായി ഈ വിഡിയോ എനിക്ക് ഉപകാരമായി

  • @ashiquesha73
    @ashiquesha73 2 ปีที่แล้ว +22

    Yetro video കണ്ടു പക്ഷെ എത്ര ആയിട്ടും അങ്ങ് തൃപ്തി ആയില്ല അപ്പോഴാ ചേട്ടന്റെ ഈ video kandadh എല്ലാ മനസ്സിലായി എത്ര സുന്ദരമായിട്ട് വിവരിച്ചു അടി പൊളി video എല്ലാർക്കും use full ആകുമെന്ന് വിശ്വസിക്കുന്നു 🥰🥰🔥🔥

  • @sooryasivodhayam7439
    @sooryasivodhayam7439 2 ปีที่แล้ว +29

    Hello sir
    Inn aayirunnu test
    First attemptil 2m kitty
    Your videos helped me a lot
    Thank you 🥰

  • @Anilkumar-tx1sj
    @Anilkumar-tx1sj ปีที่แล้ว +14

    ഈ ഹാൻഡ് സിഗ്നൽ ഒക്കെ ജാംബവാൻ്റെ കാലത്തെ ഏർപ്പാടാണ് ഇപ്പോഴത്തെ ഹെവി, ലൈറ്റ് മോട്ടോർ വാഹനങ്ങളെല്ലാം തന്നെ AC യാണ് അവിടെ ഹാൻഡ് സിഗ്നലിനെന്തു പ്രസക്തി.... ചിലപ്പോൾ കൈ എതിരേ വരുന്ന വൻ കൊണ്ടു പോകും😊

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  ปีที่แล้ว +1

      😁

    • @thorfromrangnorko_o839
      @thorfromrangnorko_o839 ปีที่แล้ว +1

      Oru kollam munne itta video ahnu bai

    • @IGNTTHAGGAN
      @IGNTTHAGGAN ปีที่แล้ว +1

      😂🤣🤣🤣🤣🤣🤣😂

    • @bijeshpaduva
      @bijeshpaduva ปีที่แล้ว +1

      ഇപ്പോൾ Test എടുക്കുമ്പോൾ Hand Signal നിർബന്‌ധമുണ്ടോ...... indicator ഇട്ടാൽ മതിയെന്നാണ് ആശാൻ പറഞ്ഞിരിക്കുന്നെ ...... Next Month Jan 29 ന് Test ആണ്..... Pls Replay......

    • @san3642
      @san3642 2 หลายเดือนก่อน +1

      😂

  • @ratheeshratheeshrathee3812
    @ratheeshratheeshrathee3812 2 ปีที่แล้ว +17

    ഏട്ടാ ❤സൂപ്പർ വീഡിയോ പെട്ടന്ന് മനസ്സിക്കാൻ പറ്റുന്നുണ്ട് അതിൽ പറയുന്നത് പോലെ എല്ലാം വിഡിയോയിൽ കാണിച്ചും തരുന്നതിൽ വളരെ സന്തോഷം 🙏🏻❤❤❤🥰🥰🥰🥰👍🏻👍🏻👍🏻🔥🔥🔥

  • @JayaSanthosh-lw3dv
    @JayaSanthosh-lw3dv 11 หลายเดือนก่อน +2

    അടിപൊളി ആശാൻ ഇതുപോലെ മനസിലാക്കി തന്നത്

  • @manojjoseph26
    @manojjoseph26 2 ปีที่แล้ว +5

    ടെസ്റ്റ്‌ പാസ്സ് ആയി താങ്ക്സ് ബ്രോ

  • @tittyratheesh8377
    @tittyratheesh8377 2 ปีที่แล้ว +4

    Sariaya reethiyil paranju manasil akkunnu ennullathanu ningalude highlat keep it up

  • @sajeevm7634
    @sajeevm7634 19 วันที่ผ่านมา +1

    Valare nalla important video💯👍

  • @moviesworld2k21
    @moviesworld2k21 10 หลายเดือนก่อน +1

    വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ് tnks ബ്രോ

  • @jemshidarahman2475
    @jemshidarahman2475 2 ปีที่แล้ว +10

    Thanks sir😻 sirinte video kanditt njan pass aayi🤗🤗🤗😊

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว

      🙂

    • @Cheeppan
      @Cheeppan 2 ปีที่แล้ว

      @@princydrivingschoolkattaka3827 ആദ്യം brake കുറേശ്ശെ റിലീസ് ചെയ്ത ശേഷം ആണ് CLUTCH പിടിക്കേണ്ടത്

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว

      Manasilayilla

    • @Cheeppan
      @Cheeppan 2 ปีที่แล้ว +1

      @@princydrivingschoolkattaka3827 clutch ആദ്യം ചവിട്ടി പിടിക്കാൻ പാടില്ല

  • @cheeranz8194
    @cheeranz8194 10 หลายเดือนก่อน +1

    Driving.. Padikkanulla Aagraham kondaanu Nammal Classil Cherunnathu...Athinu Nammalodu Kattack Support Undaavanam Aadyam Muthal Avasanam Vare... Athaanu Nalla Aashaan......Ningalokke Verittu nilkkunnu... Good Job... Princy Aashaan Bro. ♥️♥️♥️

  • @antonytellas3422
    @antonytellas3422 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞ രണ്ടാമത്തെ മെത്തേഡിൽ വാഹനം നിർത്താൻ പറയുമ്പോൾ ഫോറിൽ നിന്നു മൂന്നാമത്തെ ഗിയർ ആക്കുക അതിനുശേഷം സെക്കൻഡ് ഗിയർ ഇടുക ബ്രേക്ക് ചവിട്ടി വണ്ടി നിർത്തുക ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ഫസ്റ്റ് ഗിയറിലോട്ട് ഇടരുത് ഇതൊരു തെറ്റായിട്ട് എനിക്ക് തോന്നുന്നു വണ്ടി നിന്നതിനുശേഷം നമ്മൾ ഫസ്റ്റ് ഗിയറിൽ ഇടുകയുള്ളൂ നിർത്തുമ്പോൾ തേർഡ് രണ്ടാമത്തെ ഗിയറിൽ നിന്ന് ചവിട്ടി നിർത്തുമ്പോൾ വണ്ടി ന്യൂട്രൽ ആക്കുക അത്രമാത്രം ചെയ്താൽ മതി

  • @arjun-qb4se
    @arjun-qb4se ปีที่แล้ว +29

    4 th ഗിയറിൽ വണ്ടി പോയി കൊണ്ടിരിക്കുമ്പോൾ നിർത്താൻ പറഞ്ഞാൽ... ആദ്യം ഇൻഡിക്കേറ്റർ ഇടുക പിന്നെ brake ചവിട്ടി slow ആക്കി gear downshift ചെയ്യുക. പിന്നെ ക്ലച്ച് ഫുൾ ചവിട്ടി ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി ന്യൂട്രേലിൽ ആക്കി ഹാൻഡ് ബ്രേക്ക് വലിക്കുക അല്ലെ.

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  ปีที่แล้ว +2

      Athe

    • @Three__Talkez
      @Three__Talkez 11 หลายเดือนก่อน +3

      Alla clutch chavattathey gear egany down akum

    • @nidhistune5507
      @nidhistune5507 หลายเดือนก่อน

      Break chavitti slow akkiyittano gear shift cheyyunnath? Appo clutch chavittande?

  • @ivanajobi
    @ivanajobi ปีที่แล้ว +14

    "വലതു വശത്താണ് പാർക്ക്‌ ചെയ്തിരിക്കുന്നത്, ഇടത്തേക്ക് ആണ് പോകേണ്ടത് "എന്ന് പറയുന്നു,;പക്ഷെ ഇടതു വശത്ത് അല്ലേ വണ്ടി കിടക്കുന്നത്, 'വലത്തേക്കുള്ള സിഗ്നൽ ' കൊടുക്കുന്നുമുണ്ട്, വലത്തേക്കാണ് എടുക്കുന്നതും....

  • @abdulbasithbasith768
    @abdulbasithbasith768 3 ปีที่แล้ว +5

    Test kazhinnu passayi ningade mumpathe vidios upakarappettu 👍 thank

  • @aswinychikku18
    @aswinychikku18 9 หลายเดือนก่อน +1

    Chettante class നന്നായിട്ടുണ്ട്... ഇതു kanditu ആണ് njn പഠിക്കാൻ പോയത്.. Eniku നന്നായി vandi edukan പറ്റി... Super class chetta 🥰... Eniku പേടിയുള്ളത് two wheeler nte ആണ് cycle balance പോലും ഇല്ല.. Athukoodi onnu paranju തരാമോ pls

  • @shilpas3338
    @shilpas3338 3 ปีที่แล้ว +6

    Sir orupad sandoshm und ninglde chanelile H edukna vdos matram nokikondanu njn h edukn padichad valare useful ayirunu test passay orupad thanks und 😍

  • @SHARFAN22
    @SHARFAN22 2 ปีที่แล้ว +13

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആയി 😍😍thanks for valuable info❤️

  • @tasi1983
    @tasi1983 8 หลายเดือนก่อน

    നന്നായിട്ട് പറഞ്ഞു തന്നു 👍👍
    Thanks 🙏🙏🙏

  • @najmalmuhammed8701
    @najmalmuhammed8701 3 ปีที่แล้ว +16

    Clutch first chavitiyal breakingil engine suppprt nashtapedillle

    • @naseema7918
      @naseema7918 2 ปีที่แล้ว +2

      Brake chavitti vegatha kurach vahanam slow aakki ... clutch chavittanam ennan njanum ketitullath...(third or fourth gear okke aanenkil) first or second no problem...(these gear have limited speed only..)

  • @brothersvlog3350
    @brothersvlog3350 2 ปีที่แล้ว +5

    Jijo chettan mass aa🔥🔥

  • @amanshots2754
    @amanshots2754 10 วันที่ผ่านมา

    Ente forward poi .side ano ketamano ennu manasilayillaa tension kondu blank aayi.

  • @NIGHT-wy3uh
    @NIGHT-wy3uh ปีที่แล้ว +1

    Keep going broo❤

  • @mustafapallara138
    @mustafapallara138 2 ปีที่แล้ว +3

    Inn test aayirunnu. Pass aayi

  • @nikhilashihil3570
    @nikhilashihil3570 2 ปีที่แล้ว +7

    Enikk ennayirunnu test 2,4 wheeler um undaayirunnu. 2 um pass aayi.sir ente vedio njan kannarund.enikk videos upagarapettu.

  • @athirasreekanth8726
    @athirasreekanth8726 ปีที่แล้ว +1

    Nalla speedil vandi pokond irikumbol breakil kalu vannitalle clutch chavitandath doubt aannu clear cheyyamo

  • @aleesha796
    @aleesha796 11 หลายเดือนก่อน +1

    Enik nale test anu....pass akan prarthikane

  • @mumthaslaila2308
    @mumthaslaila2308 ปีที่แล้ว +1

    ഏത് geeril ഇടണം നിർത്തുമ്പോൾ

  • @ismailshafeeq2223
    @ismailshafeeq2223 ปีที่แล้ว +2

    Enala yande road test pass ayi.... Princy ude vedio kanded valare upagaramayeer... Congratulations 👏👏 princy

  • @luna_bee_-_
    @luna_bee_-_ 2 ปีที่แล้ว +12

    Explained very well 👍

  • @sreelekshmis2041
    @sreelekshmis2041 ปีที่แล้ว +6

    4th ഗിയറിൽ പോകുന്ന വണ്ടി നിർത്താൻ പറയുമ്പോൾ ഗിയർ down ചെയ്യാതെ തന്നെ safe ആയ place il,ക്ലച്ച് പൂർണമായും ചവുട്ടി ബ്രേക്ക്‌ ചവിട്ടി ലെഫ്റ്റ് ഇൻഡിക്കേറ്റർ ഇട്ടു നിർത്താൻ പറ്റുമോ??

    • @keziaelsa1099
      @keziaelsa1099 ปีที่แล้ว +1

      Yes I have same doubt

    • @RafiKp-m4x
      @RafiKp-m4x ปีที่แล้ว

      ​@@athiraathi7592speed kurch othukki yitt cluth breakum chavittiya mathi

    • @bijeshpaduva
      @bijeshpaduva ปีที่แล้ว +1

      ​@@athiraathi7592clutch ചവുട്ടുമ്പോൾ എങ്ങനാ Speed കൂടുന്നെ ...... വാഹനം Slow ആവുക അല്ലെ ഉള്ളു.....

  • @AJMAL_23_
    @AJMAL_23_ ปีที่แล้ว +5

    4th gear ൽ വാഹനം poyi കൊണ്ട് ഇരിക്കുബോ നിർത്താൻ പറഞ്ഞാൽ gear 3,2,1 ano akkande... അതോ നേരെ 1ലേക്ക് ഇട്ടാൽ മതിയോ...

  • @mufeedhamufi6896
    @mufeedhamufi6896 6 หลายเดือนก่อน +1

    enik ulla doubt ayirunnu vandi nirthunna time gear change aki nirthal nirbandhm undo enn thankuuu

  • @mithunthalappil2935
    @mithunthalappil2935 2 ปีที่แล้ว +2

    Inn test ayirunnu pass aayi🥳👍

  • @shastelecast7082
    @shastelecast7082 7 หลายเดือนก่อน +1

    Princy school ഞാനും ഉണ്ട്

  • @habibrehiman8186
    @habibrehiman8186 3 ปีที่แล้ว +4

    Good information about this, thanks

  • @mansoorali.a.pkochu6535
    @mansoorali.a.pkochu6535 11 หลายเดือนก่อน

    Changathee first brake pidich slow aakiyitt pore clutch amarthi chavittemdath.

  • @anfasmuhamed9590
    @anfasmuhamed9590 2 ปีที่แล้ว

    Enik ee video valare upakarappettu.njan test pass ayi

  • @febizworld7484
    @febizworld7484 ปีที่แล้ว +5

    First ittitte car nirthan padullu .. 4 th il itt side aakki nirthan padilla le.. enikk naleya test pedi aayitt vayya😢.. oru thavana poyi fail aayi vannatha iniyum fail aavaan vayya.. kittiyal mathiyeni

    • @Anzilaaaa123
      @Anzilaaaa123 2 หลายเดือนก่อน

      Kittiyoo

  • @rekhar2679
    @rekhar2679 2 วันที่ผ่านมา

    H pasaayit, road test fail ayyal veedum h adukano, atho road test mathram mathiyyo

    • @Mariyam_2505
      @Mariyam_2505 2 วันที่ผ่านมา

      Road mathram mathi...

  • @jithinblazti1813
    @jithinblazti1813 3 ปีที่แล้ว +5

    Ennod rto nirthaan paranjapol paranja sthalath nirthiyilla kurach ketti nirthi ennit cheetha kettu erangi povaan paranju bt baagyathinu pass ittu thannu😁✌️❤️

  • @bushararichu7451
    @bushararichu7451 8 หลายเดือนก่อน +1

    Naale test aanu but padipikunna cheattan nallath pole vazhak parayum pedich pedich padichitt onnum thalayil kerunnilla orkumbo thanne pedi aava

  • @mr_bhadru
    @mr_bhadru ปีที่แล้ว +1

    Hand signal important ano bro.... Ath cheyyathirunnal fail avymo

  • @jineshppjithu9134
    @jineshppjithu9134 2 ปีที่แล้ว +3

    Vivarakeydu parayaley...brake chavittiyaley first clutch ano chavittunnathu?

    • @newmovielinks4870
      @newmovielinks4870 2 ปีที่แล้ว +1

      Adiyam breakil cheruthayitt kaal vechittte clutch chavuttavu

  • @bhuvisbhuvis9327
    @bhuvisbhuvis9327 2 ปีที่แล้ว +1

    Very useful tips. Thank u 👍👍👍👍

  • @ashrafcm3565
    @ashrafcm3565 3 ปีที่แล้ว +8

    Vandi 4 th gjyaril odikkondirikkumbol njrthan 4 th ninn neritt 1st giyarilekk edamo? Atho 4th ninn oro giyarum down cheyyanamenn nirbhandamundo? Pls reply

  • @bindumol1116
    @bindumol1116 9 หลายเดือนก่อน

    Ente driving schoolil half clutch vachu venam side parking ennu paranju thanne🤔

  • @Maryam-yi8tn
    @Maryam-yi8tn 2 หลายเดือนก่อน +1

    നിർത്തുമ്പോൾ ക്ലച് ആണോ ആദ്യം അമർത്തേണ്ടത്.... ബ്രേക്ക് അല്ലെ

  • @cric-socertalks5165
    @cric-socertalks5165 2 ปีที่แล้ว +1

    വളരെ ഉപകാരപ്പെട്ടു, താങ്ക്സ്

  • @deviakrs9693
    @deviakrs9693 7 หลายเดือนก่อน

    2nd methodil vabdi enganeya slow aakana break or cluth

  • @dissolvenature1772
    @dissolvenature1772 3 ปีที่แล้ว +6

    Thanks Bro❤

  • @KadejathKubra
    @KadejathKubra 10 หลายเดือนก่อน

    Second methdil. Hand singnl kanikkndeee

  • @Yathra.
    @Yathra. ปีที่แล้ว +2

    വാഹനം നിർത്തുമ്പോൾ ഇടത് സിഗ്നൽ ഇടുമ്പോൾ കൈ കൊണ്ട് സിഗ്നൽ കാണിക്കണ്ടെ

  • @remyavinod1746
    @remyavinod1746 5 หลายเดือนก่อน

    Ethe polethe sir okke undel kuttikal pushppam pole passakum

  • @hanimadhilshan8943
    @hanimadhilshan8943 3 ปีที่แล้ว +3

    Sir..road testil kayattathu ninnan kittunnathenkil aa video koodi onn kanikumoo sir please🙏🏻🙏🏻🙏🏻

  • @sreescakes4284
    @sreescakes4284 2 ปีที่แล้ว +3

    Chetta adyam clutch chavitya vandi speed koodille.pls reply

    • @bushraasmallyoutuber
      @bushraasmallyoutuber 2 ปีที่แล้ว +1

      അതെങ്ങനെ സ്പീഡ് കുറക്കുന്നതല്ലേ ക്ലച് 🤔

  • @fathimamohammed3574
    @fathimamohammed3574 2 ปีที่แล้ว +2

    Sir enniki oree doubt ind rto stop parajaal correct time stop akaanoo athoo korch koodi slow ayit stop akkiyal fail avoo

  • @Pablo_Gavi_6
    @Pablo_Gavi_6 2 ปีที่แล้ว +4

    നാളെയാണ് ടെസ്റ്റ് 😨, pray 🙏

  • @zamreenmaryam
    @zamreenmaryam 10 หลายเดือนก่อน

    Thankyou.. ❤

  • @firoskhan3753
    @firoskhan3753 ปีที่แล้ว

    Vehicle പൂർണമായും left side അടുപ്പിച്ചു എത്തിയ ശേഷം അല്ലേ full clutch ചവിട്ടി break ഇട്ടു vehicle stop ചെയ്യുന്നത്

  • @sherinfrancis2763
    @sherinfrancis2763 9 หลายเดือนก่อน

    Adithe methed alle asane kurachu nalladu..

  • @02adityab7b3
    @02adityab7b3 ปีที่แล้ว

    Kayattathil nirtan enthu cheyanam.

  • @sameerak6520
    @sameerak6520 8 หลายเดือนก่อน

    Break koduth slow aakiyittalle clutch cavittendath

  • @sibiar9751
    @sibiar9751 2 ปีที่แล้ว +2

    Very Useful 👍👍.

  • @shoukkathpsali3688
    @shoukkathpsali3688 2 ปีที่แล้ว +1

    ഞാൻ h ലുഠ road test ,hand break റിലീസ്ചെയ്യാൻ മറന്നു,

  • @sumathisumathi5864
    @sumathisumathi5864 8 หลายเดือนก่อน

    ഗുഡ് വീഡിയോ

  • @abhisheks2931
    @abhisheks2931 2 ปีที่แล้ว +2

    Clutch adhyame koduthooda enn chilar parayunnu

  • @yusafali1430
    @yusafali1430 9 หลายเดือนก่อน

    Bro rodil thanne ano said akunne.

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว +5

    Thank you .next month test aanu

  • @ananthkrishna1519
    @ananthkrishna1519 หลายเดือนก่อน +1

    Hand brake vidathe 4 gear ittu pass aaya njan 😂😂

  • @vasanthie8949
    @vasanthie8949 2 ปีที่แล้ว +9

    ഇടതുവശത്തല്ലേ വാഹനം പാർക്ക് ചെയ്തിടാറ്... അപ്പൊ റോഡിലേക്കിറക്കുന്ന സമയത്ത് വലത് ഇൻഡിക്കേറ്ററല്ലേ ഇടേണ്ടത് ?

  • @vivekma8361
    @vivekma8361 2 ปีที่แล้ว +3

    നാലാമത്തെ ഗിയർ ഇൽ പോകുന്ന വണ്ടി ക്ലച്ഉം break ഉം പിടിച്ചു നിർതിയിട്ട് ന്യൂട്രൽ ആക്കിയാൽ കുഴപ്പമുണ്ടോ

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว

      Kuzhappamilla

    • @sheirafe7333
      @sheirafe7333 2 ปีที่แล้ว

      Fail ആവുമോ ഇങ്ങനെ ചെയ്താൽ രണ്ടു ദിവസം കഴിഞ്ഞാൽ ടെസ്റ്റ് ആണ്

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 ปีที่แล้ว +1

      Fail aakilla

    • @sheirafe7333
      @sheirafe7333 2 ปีที่แล้ว +3

      @@princydrivingschoolkattaka3827 thankyu കിട്ടി..

    • @nanmamaram542
      @nanmamaram542 2 ปีที่แล้ว

      @@sheirafe7333 4th gearil athyaavashyam. Nalla speed allee appol break il just touch cheythittaanoo clutch full chavitteendathu

  • @ashinashaju8238
    @ashinashaju8238 3 ปีที่แล้ว +3

    കാർ ഒതുക്കാൻ പറയുമ്പോ..ഗിയർ ചെയ്ഞ്ച് ചെയ്തു സ്‌ലോ ചെയ്തു ഒതുകാമോ

  • @vinayapc8480
    @vinayapc8480 10 หลายเดือนก่อน

    Super 👍

  • @ajithakumarid9027
    @ajithakumarid9027 ปีที่แล้ว

    Good videos. Pinne Driving test l file alla. Fail aanu.

  • @Belligoal11
    @Belligoal11 3 ปีที่แล้ว +3

    Thanks broo...njan pass ayi🙏🙂

  • @jasminjasu1882
    @jasminjasu1882 11 หลายเดือนก่อน

    4 gearil vandi slow cheith നിർത്തിയാൽ പാസ്സ് ആകില്ലെ?

  • @jasishabeer2776
    @jasishabeer2776 4 หลายเดือนก่อน

    Thanks

  • @Muhammedswalihpang123
    @Muhammedswalihpang123 11 หลายเดือนก่อน

    വണ്ടി നിർത്തുമ്പോൾ റോഡിന്റെ പുറത്തോട്ട് വണ്ടി പോയാൽ fail ആകൂ

  • @babitha2433
    @babitha2433 2 ปีที่แล้ว +1

    Stop aaakn paranjaal 4thil povumbol,4thil thanne nirthamo?

  • @Littlesunshine1515
    @Littlesunshine1515 ปีที่แล้ว +1

    Sir enik steering balance correct avunilla..curve okke etra valakkanam ennu idea kittunilla

  • @rahmarafeeqraihan143rahama8
    @rahmarafeeqraihan143rahama8 2 ปีที่แล้ว +2

    Poli ✌🏻👍🏻

  • @nazeemac1497
    @nazeemac1497 ปีที่แล้ว

    ബ്രയികും പൂർണ മായി chavittano വണ്ടി നിർത്താൻ.brayiknte അളവ് പറഞ്ഞു തരുമോ. റിപ്ലൈ പ്ലീസ്

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  ปีที่แล้ว

      Pettennu poornamayum chavittandaa .pathiye brake amarthi vahanam nirthuka

    • @nazeemac1497
      @nazeemac1497 ปีที่แล้ว

      @@princydrivingschoolkattaka3827 ക്ലാച് പൂർണ മായി ചവിട്ടണ്ടേ വണ്ടി നിർത്താൻ. അത് പോലെ വണ്ടി എടുക്കാൻ ബ്രൈക് ചെറുതായി ചവിട്ടിയാൽ മതിയോ...

  • @navneeths6204
    @navneeths6204 2 ปีที่แล้ว

    ഇത് ഏത് (year) മോഡൽ മാരുതി 800 ആണ്. ഇത് കാർബുരെട്ടർ ആണോ അതോ mpfi ആണോ.

  • @RONALDO7-o1f
    @RONALDO7-o1f ปีที่แล้ว +1

    Down cheyyathe thanne ingane cheytha mathiyo sir .

  • @rejir5209
    @rejir5209 11 หลายเดือนก่อน

    സൂപ്പർ

  • @alexjoseph331
    @alexjoseph331 2 ปีที่แล้ว

    Driving schoolil padippikkunathinekkal mikachathayi prnju thanu

  • @akhithaag2369
    @akhithaag2369 ปีที่แล้ว

    Aashan Ntae Sociology Maash aarnnu...🫣...proved that he can do any lectures✨️❤

  • @amalkrishna6807
    @amalkrishna6807 ปีที่แล้ว +1

    Pass ayi bro❤

  • @mohasineariparambil6456
    @mohasineariparambil6456 2 ปีที่แล้ว +1

    Gear shifting onn parajje tharumo

  • @sham121
    @sham121 9 หลายเดือนก่อน

    4th gearil pokunna vahanam nirthan parayumbol 3 th gearil aaki vahanam nirthikkoode

    • @mubeeeii
      @mubeeeii 8 หลายเดือนก่อน

      അങ്ങനെ ചെയ്യുന്നതയിരിക്കും നല്ലത്

  • @mrabhiranj1322
    @mrabhiranj1322 ปีที่แล้ว +1

    Thank you chettaa 🥰

  • @ashinashaju8238
    @ashinashaju8238 3 ปีที่แล้ว

    Kayattathil start cheithu edukkunna oru video idamoo plese...

  • @abisnandhu3158
    @abisnandhu3158 2 ปีที่แล้ว +5

    നാളെ ടെസ്റ്റാ 🤕പ്രാർത്ഥിക്കണേ 🥰

    • @__an__ndh__
      @__an__ndh__ 2 ปีที่แล้ว

      Kityo

    • @abisnandhu3158
      @abisnandhu3158 2 ปีที่แล้ว +1

      @@__an__ndh__ കിട്ടി 🥰🥰

    • @RyzenFTw
      @RyzenFTw 2 ปีที่แล้ว +1

      Enik nale 🤯

    • @abisnandhu3158
      @abisnandhu3158 2 ปีที่แล้ว

      @@RyzenFTw 🥰👍🏻

    • @RyzenFTw
      @RyzenFTw 2 ปีที่แล้ว

      @@abisnandhu3158 pass ayiii 😭🖤