2021 മെയ് രണ്ടാം തീയതി ഞായർ പകൽ മുഴുവൻ തല കുനിച്ചിരുന്ന കോൺഗ്രസ് അനുഭാവികളുടെ ഏക ആശയും ആവേശവും ആശ്രയവും ആണ് ഈ നേതാവ്..... അയാൾക്ക് പിന്തുണ കൊടുക്കേണ്ടത് പാർട്ടിയെ ഇഷ്ടപ്പെടുന്നവരുടെ ഉത്തരവാദിത്വം ആണ്...ഗ്രൂപ്പുകൾ ഇനി വേണ്ട.
Mullappally and Sudheeran are power hungry rascals. They should shut their mouth or resign from the party. KS is an excellent leader to revive the dying congress.
mallu meadia ptb. യഥാർത്ഥ പ്രശ്നം കേന്ദ്രത്തിൽ ഇവന്മാരെയൊക്കെ നയിക്കാൻ പറ്റിയ ശക്തനായ നേതാക്കളുടെ അഭാവമാണ്.മൂക്കാൻ വെച്ച് വെച്ച് രാഹുൽ ഗാന്ധി ഒരു പരുവമായി,മൻമോഹൻജീ രണ്ടാമത് വന്നപ്പോൾ രാഹുൽ ജീ കയറിയാ മതിയായിരുന്നു, എങ്കിൽ രാഹുൽജീ അച്ഛനെ പോലെ ഇരുത്തം വന്ന ഒരു നേതാവായി മാറുമായിരുന്നു.
കോൺഗ്രസ് നേതാക്കൾ എല്ലാവർക്കും അഭിമാനികാം ഇതേ പോലെ ചങ്കുറ്റവും ആത്മ വിശ്വാസവും ആർജവംഉള്ള നേതാവ് kpcc പ്രസിഡന്റ് ആയതിൽ ഇങ്ങനെ ആയിരിക്കണം ഒരു നേതാവ് സ്വന്തം അണികളെ നെഞ്ചോട് ചേർത്ത് വെച്ച് സ്നേഹകുന്നതിനു ഇന്നലെ വരെയുള്ള കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസ് ആരാടാ ഇന്ന് പറഞ്ഞാൽ നീ ആരാടാ എന്ന് ചോദിക്കാൻ ചങ്കുറപ്പുള്ള ഒരു നേതാവ് ഉണ്ട്
2006 ൽ തോറ്റു, 2011 ൽ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചു..2016 ൽ കനത്ത തോൽവി, 2021 വീണ്ടു കനത്ത തോൽവി.. ഈ സമയത്തെല്ലാം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രധാന നേതാക്കൾ.. എന്നിട്ടും ഇപ്പോഴും ഇവനൊക്കെ ഇത്ര ആള് കളിക്കുന്നത് എന്തിനാ..? "കഴിവില്ലായ്‌മ ഇപ്പോഴും മനസിലാകാത്ത കിഴങ്ങന്മാർ", പോയി പണി നോക്കാൻ പറ സുധാകരേട്ടാ.. .ജനങ്ങൾ വിശ്വസിക്കാത്ത ഇവന്മാരോട് പോയി പണി നോക്കാൻ പറ.. 👍👍👍
തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അത് പോവട്ടെ,പാർട്ടിയാണ് വലുത്,ധൈര്യമായി മുന്നോട്ട് പോകൂ,കേരള കോൺഗ്രസ്സിൽ മാറ്റം വരും എന്ന് ജനങ്ങൾക്ക് പ്രതീക്ഷ ഉണ്ട്,ശ്രീ സുധാകരന് സാധിക്കും എന്നു ജനങ്ങൾക്ക് വിശ്വാസം ഉണ്ട്.
@@rahulprasad4489 രാഹുൽ... നല്ല പേര്..നിന്റെ നേതാവിന്റെ പേര് തന്നെയാണല്ലോ നിനക്കും?.കോൺഗ്രസിനെ ഈ നിലക്കാക്കിയ ആ മര പൊട്ടന്റെ പേര് ഓർക്കുമ്പോൾ തന്നെ 🤣🤣🤣🤣
👍👍❤❤❤🥰 ks നിങ്ങൾ ഒരു നല്ല ശൈലി ആണ്, നിങ്ങൾ ഒരു കറ പുരളാത്ത നേതാവാണ്, കോൺഗ്രസ്സ് പാർട്ടിയുടെ രക്ഷകൻ, നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ലക്ഷകണക്കിന് ജനമുണ്ട് നന്മയെ സ്‌നേഹിക്കുന്ന ഒരു വലിയ ജനമുണ്ട്, ഈ അഗീകാരം നിങ്ങൾക് മാത്രം, ആവേശം അല്ല യാ ഥാർത്യം ആണ്. 👍
2006 ൽ തോറ്റു, 2011 ൽ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചു..2016 ൽ കനത്ത തോൽവി, 2021 വീണ്ടു കനത്ത തോൽവി.. ഈ സമയത്തെല്ലാം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രധാന നേതാക്കൾ.. എന്നിട്ടും ഇപ്പോഴും ഇവനൊക്കെ ഇത്ര ആള് കളിക്കുന്നത് എന്തിനാ..? "കഴിവില്ലായ്‌മ ഇപ്പോഴും മനസിലാകാത്ത കിഴങ്ങന്മാർ", പോയി പണി നോക്കാൻ പറ സുധാകരേട്ടാ.. .ജനങ്ങൾ വിശ്വസിക്കാത്ത ഇവന്മാരോട് പോയി പണി നോക്കാൻ പറ.. 👍👍👍
@@nikhilantony5079 : കറക്റ്റ്... റിസൾട്ട് വന്ന ദിവസം തന്നെ, ഇനി ഞങ്ങൾ മൂവരും നേതൃ സ്ഥാനത്തേക്ക് ഇല്ല എന്നും, ഇനി ഒരു തീരുമാനത്തിലും അനാവശ്യം ആയി ഇടപെടുക ഇല്ലെന്നും, OC യും RC യും മുല്ലപ്പള്ളിയും പറഞ്ഞിരുന്നു എങ്കിൽ, ഇപ്പോഴും അവരെ പാർട്ടിക്കാർ ബഹുമാനിക്കുമായിരുന്നു...അതു ചെയ്യാതെ, കടിച്ചു തൂങ്ങി കിടന്നതു കാരണം, മൂന്നിനെയും ചവുട്ടി പുറത്താക്കേണ്ടി വന്നു.....
കോൺഗ്രസിന്റെ ഏറ്റവും ശക്തരായ നേതാക്കന്മാരാണ് സുധാകരനും സതീഷനും കേരളത്തിലെ കോൺഗ്രസിനെ പഴയ പ്രെതാപത്തിലേക് കൊണ്ടുവരാൻ ഇന്ത്യയിൽ ഒറ്റ നേതാക്കൾക്കും കഴിയില്ല
രമേശ് നല്ല ഒരു പ്രതിപക്ഷ നേതാവ് ആയിരുന്നു. എന്നാൽ പാർട്ടി വളർത്താൻ ഒരു ശ്രമവും മുല്ലപ്പള്ളിയുടെ ഭാഗത്തു നിന്നോ സംഘടനാ സെക്രട്ടറി ആയിരുന്ന അനിൽകുമാറിന്റെ ഭാഗത്തു നിന്നോ ഉണ്ടായില്ല. എന്നും ചാനലുകാരെ കാണുക എന്നു മാത്രമായിരുന്നു ഇവരുടെ പണി. സുധാകരന് എല്ലാ പിന്തുണയും കൊടുക്കു. സ്വന്തം കഴിവ് കൊണ്ട് വളർന്നു വന്ന നേതാവാണ്
ശരിയാണ് രമേശ് ജീയെ പെട്ടെന്ന് മാറ്റിയത് ശരിയായില്ല,അദ്ദേഹം ശക്തനായ പ്രതിപക്ഷ നേതാവായിരുന്നു എല്ലാത്തിനും കാരണം മുല്ലവള്ളി ആണ്,ഇലക്ഷനു മുൻപ് കെ.എസ്സിനെ കൊണ്ട് വന്നിരുന്നെങ്കിൽ ചെന്നിത്തലയുടെ തലവര തന്നെ മാറുമായിരുന്നു,അവിടെയും മുല്ലവള്ളി അഹിംസ പറഞ്ഞ് ഇടങ്കോലിട്ടു.
ഓരോ വാക്കുകളിലും ബഹുമാനം അർഹിക്കുന്നു. ദൈവം ദീർഗായുസ്സ് നൽകട്ടെ
2021 മെയ് രണ്ടാം തീയതി ഞായർ പകൽ മുഴുവൻ തല കുനിച്ചിരുന്ന കോൺഗ്രസ് അനുഭാവികളുടെ ഏക ആശയും ആവേശവും ആശ്രയവും ആണ് ഈ നേതാവ്..... അയാൾക്ക് പിന്തുണ കൊടുക്കേണ്ടത് പാർട്ടിയെ ഇഷ്ടപ്പെടുന്നവരുടെ ഉത്തരവാദിത്വം ആണ്...ഗ്രൂപ്പുകൾ ഇനി വേണ്ട.
😍👍🏻
തകർച്ചയും ഉറപ്
Loop
❤❤❤
ആത്മാർത്ഥത അതാണ് അഡ്ജസ്റ്റ്മെന്റ് രാഷ്ടീയക്കാരിൽ നിന്നും ഇദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്
സുധീരനും മുല്ലപ്പള്ളിയും ഉറക്കം തുടരട്ടെ... സുധാകരൻ നയിക്കട്ടെ.
Let Sudheeran and Mullappally go to sleep. Ignore them, they had their chance. Let them leave the party. Nothing will happen to congress.
@@rajanpaul3477 കേരളത്തിൽ കോൺഗ്രസ് വളരുന്നു
അതേ
Mullappally and Sudheeran are power hungry rascals. They should shut their mouth or resign from the party. KS is an excellent leader to revive the dying congress.
👍
Ks താങ്കൾ പറയുന്നത് 100% ശരിയാണ് താങ്കൾ സത്യസന്ധനാണ് പാർട്ടിയുടെ വളർച്ചയാണ് നിങ്ങളുടെ ലക്ഷ്യം👍👍👍👍
ഞാൻ ഈ പോഗ്രാം നാല് പ്രാവശ്യം കണ്ടു, ks ❤❤❤❤❤❤❤❤
👌👍🙏
അഭിവാദ്യങ്ങൾ... 🙏🙏🙏
Ks alla pulikutti.the tiger😍😍
👍👍👍
Orikka kandit onum mansilayile 😅 ?
കൊള്ളാം.. ശരിയായാലും തെറ്റായാലും ഇതാണ് ചങ്കുറ്റം അല്ലെങ്കിൽ ആർജവം... 🌹🌹🌹🌹🌹
KS നിങ്ങൾ നയിക്കു കേരത്തിലെ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ നിങ്ങളുടെ കൂടെ യുണ്ട് 💪👍
കരുത്തൻ 💪💪💪💪ലക്ഷോപലക്ഷം യുവത്വങ്ങളുടെ ആവേശം... കേരളത്തിലെ കൊലയാളി പാർട്ടിയായ CPM ഭയക്കുന്ന നേതാവ് 💪💪💪
😀😀😀
😄😄😄🤣🤣
CPM nu bhayamanennu aru paranju
aadhyam congress angeekarikkande allathe
Pinaraykethire malsarikkum ennu paranjittu avasanna nimisham mungiya aalalle 🤣🤣
കണ്ണൂരിന്റെ ബോസ് (ലയൺ 🦁)
കോൺഗ്രെസ്സുകാരുടെ സ്വകാര്യ അഹങ്കാരം ❤️
കേരളത്തിന്റെ ചങ്കുറപ്പുള്ള തന്റെടമുള്ള നേതാവ് 💪
💪
സുധാകരനെ ഒരു കാര്യത്തിൽ സമ്മതിക്കണം. മനസ്സിൽ വെക്കാതെ ഉള്ളത് ഉള്ള പോലെ. പറയും. അത് മറ്റു ഒരു രാഷ്ട്രീയകാരനുമില്ല.
Ks സുധാകരൻ നയിക്കട്ടെ പാർട്ടി 🙏🇨🇮🇮🇪🇨🇮🇨🇮🇨🇮💪💪
ഞങ്ങൾക്ക് ഇപ്പോൾ ശക്തനായ ഞങ്ങളെ രക്ഷിക്കുന്ന ഞങ്ങടെ നേതാവുണ്ട് കെ സുധാകരൻ
മുല്ലപ്പള്ളിയേയു൦ സുധീരനേയു൦ വല്ല വാഴക്കു൦ തൂണിനു കൊള്ളാം ks ന്റെ രീതിയാണ് ശരി 👍👍
ഇവരാണിവറ്റകളെMP മാരാക്കിയത്
mallu meadia ptb. യഥാർത്ഥ പ്രശ്നം കേന്ദ്രത്തിൽ ഇവന്മാരെയൊക്കെ നയിക്കാൻ പറ്റിയ ശക്തനായ നേതാക്കളുടെ അഭാവമാണ്.മൂക്കാൻ വെച്ച് വെച്ച് രാഹുൽ ഗാന്ധി ഒരു പരുവമായി,മൻമോഹൻജീ രണ്ടാമത് വന്നപ്പോൾ രാഹുൽ ജീ കയറിയാ മതിയായിരുന്നു, എങ്കിൽ രാഹുൽജീ അച്ഛനെ പോലെ ഇരുത്തം വന്ന ഒരു നേതാവായി മാറുമായിരുന്നു.
Angane onnum parayanda
@@sruthykrishnaos4681 pinne jayarajane aakkan kairalikk paranhukoodayirunno😂😂😃
ബിഗ് സല്യൂട്ട് സർ ഇനിയും കുറേ കാലം താങ്കൾക്ക് ആയുസ്ണ്ടാവട്ടെ
👍
അതേ കു റെ കാലം കൂടി ആയുസ്സ് ഉണ്ടായി കെ പി സി സി പ്രസിഡന്റ് ആയി ഇരിക്കട്ടെ ..അത്രയും കാലം സി പി എം നു ഭരണം നഷ്ടപ്പെടും എന്ന് പേടിക്കണ്ടാ🤭😀
ആദ്യം 10വർഷം തികയട്ടെ എന്നിട്ട് പോരേ..... 😃
KS നയിക്കട്ടെ... ഞങ്ങൾ പിന്നിൽ ഉണ്ട് 💙💙
കേരളം കണ്ട ഏറ്റവും കരുത്തനായ കെപിസിസി പ്രസിഡണ്ട്.
യെസ്...
100%
KS ന്റെ കരുത്തും VD യുടെ ആദർശവും
Yes
സത്യം
10 വർഷം മുൻപ് ഈ മനുഷ്യൻ വന്നിരുന്നു എങ്കിൽ എന്റെ പ്രസ്ഥാനത്തിന് ഈ ഗതി വരില്ലായിരുന്നു ks💪💪💪💪💪💪💪
കോൺഗ്രസ് നേതാക്കൾ എല്ലാവർക്കും അഭിമാനികാം ഇതേ പോലെ ചങ്കുറ്റവും ആത്മ വിശ്വാസവും ആർജവംഉള്ള നേതാവ് kpcc പ്രസിഡന്റ് ആയതിൽ ഇങ്ങനെ ആയിരിക്കണം ഒരു നേതാവ് സ്വന്തം അണികളെ നെഞ്ചോട് ചേർത്ത് വെച്ച് സ്നേഹകുന്നതിനു ഇന്നലെ വരെയുള്ള കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസ് ആരാടാ ഇന്ന് പറഞ്ഞാൽ നീ ആരാടാ എന്ന് ചോദിക്കാൻ ചങ്കുറപ്പുള്ള ഒരു നേതാവ് ഉണ്ട്
👌
💙💙💙💙💖💖
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇതാണ് കെ. സുധാകരൻ എന്ന കെപിസിസി പ്രസിഡന്റ് സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ അഭിമാനം
KS is a strong leader. That is what congress need right now.
പാർട്ടിയോട് ആത്മാർത്ഥത ഉള്ള വിയർപ്പിന്റെ അസുഖം ഇല്ലാത്ത അധികാരമോഹത്തിന് അപ്പുറം രാജ്യ നന്മ ആഗ്രഹിക്കുന്ന എല്ലാ കോൺഗ്രസ്സുകാരും കെ എസിന് പിന്നിൽ ഉണ്ട്
ഇദ്ദേഹത്തെ ഗ്രൂപ്പുകൾ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാൽ അടുത്ത കാലത്തൊന്നും കോൺഗ്രസ് അധികാരത്തിൽ വരില്ല.....
Ayal I group aa suhurtha. Ramesh Chennithala kallu vari ennu aa ullu
പഴയവർ എന്തെങ്കിലും കാണിക്കട്ടെ കളിച്ചു കളിച്ചു 10 വർഷം കളഞ്ഞില്ലേ ഇനി ഇദ്ദേഹം മതി
2006 ൽ തോറ്റു, 2011 ൽ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചു..2016 ൽ കനത്ത തോൽവി, 2021 വീണ്ടു കനത്ത തോൽവി.. ഈ സമയത്തെല്ലാം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രധാന നേതാക്കൾ.. എന്നിട്ടും ഇപ്പോഴും ഇവനൊക്കെ ഇത്ര ആള് കളിക്കുന്നത് എന്തിനാ..? "കഴിവില്ലായ്‌മ ഇപ്പോഴും മനസിലാകാത്ത കിഴങ്ങന്മാർ", പോയി പണി നോക്കാൻ പറ സുധാകരേട്ടാ.. .ജനങ്ങൾ വിശ്വസിക്കാത്ത ഇവന്മാരോട് പോയി പണി നോക്കാൻ പറ.. 👍👍👍
Ningall Yavida
താങ്കൾ ok യാണ്
@@nikhilantony5079 Correct
K sudhakaran ❤️❤️❤️
ഇവിടെ ഗ്രൂപ്പും വേണ്ട കോപ്പും വേണ്ട.
തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അത് പോവട്ടെ,പാർട്ടിയാണ് വലുത്,ധൈര്യമായി മുന്നോട്ട് പോകൂ,കേരള കോൺഗ്രസ്സിൽ മാറ്റം വരും എന്ന് ജനങ്ങൾക്ക് പ്രതീക്ഷ ഉണ്ട്,ശ്രീ സുധാകരന് സാധിക്കും എന്നു ജനങ്ങൾക്ക് വിശ്വാസം ഉണ്ട്.
KS is a good leader.
നിങ്ങൾ ആരു എന്ത് പറഞ്ഞാലും ആര് പാർട്ടി വിട്ട് പോയാലും കുട്ടികൾ ks നോപം ❤❤❤❤👍👍👍👍👍👍👍👍
ഗ്രൂപ്പും കോപ്പും വേണ്ട ഞങ്ങൾക്ക് k സുധാകരൻ മതി
👍
👍👍മതീ......
സുധാകരൻ ഈസ് എ ഒറ്റയാൻ ബിഗ് സല്യൂട്ട് സുധാകരൻ സാർ 🙏🙏🙏
കെ സുധാകരൻ 🔥🔥🔥 പറയേണ്ടത് മുഖത്ത് നോക്കി ചങ്കൂറ്റത്തോട് പറയുന്ന മികച്ച നേതാവ്💙
കേരളത്തിൽ കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ തന്നെ.. 💙
KS നൊപ്പം.. 🧡
VD ക്കൊപ്പം.. 💙
പാർട്ടിയെ നശിപ്പിക്കാത്ത നേതാക്കൾക്കൊപ്പം... 🔥♨️
ചിരിപ്പിക്കല്ലേ 😂😂😂
@@benking7314 nee pode
@@rahulprasad4489 രാഹുൽ...
നല്ല പേര്..നിന്റെ നേതാവിന്റെ പേര് തന്നെയാണല്ലോ നിനക്കും?.കോൺഗ്രസിനെ ഈ നിലക്കാക്കിയ ആ മര പൊട്ടന്റെ പേര് ഓർക്കുമ്പോൾ തന്നെ 🤣🤣🤣🤣
കാലഘട്ടത്തിന്റെ ആവശ്യം ആണ് KS വരവ് അതിൽ അസ്വസ്ഥത ഉള്ളവർ മാറിനിൽക്കുക ❤️
ധൈര്യമായി മുന്നോട്ടു പോകൂ ജനങ്ങൾ കൂടെയുണ്ട്
ബിഗ് സല്യൂട്ട് സർ ഇനിയും കുറെ ശക്തിയോടെ പാർട്ടിയെ നയിക്കാൻ സർവെശ്വരൻ ശക്തി തരട്ടെ ജയ്ഹിന്ദ്
താങ്കളെ കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നു മുന്നോട്ടുപോകുക
സുധീര പാർട്ടി ഉണ്ടകിലെ നിങ്ങൾക്കൊക്കെ പാർട്ടി കാരൻ എന്ന് പറയാൻ പറ്റു..... Ks❤👍
സുധാകരൻ സർ ഞങ്ങളുടെ ചങ്കാണ് 💪🏻
അവസാനം പറഞ്ഞ ഡയലോഗ് പൊളിച്ച്
'എന്റെ രോമത്തിൽ തൊടാൻ നിങ്ങൾക്ക് കഴിയില്ല '
സുധാകരൻ നേതാവേ ഞങ്ങൾ ഉണ്ട് ഒരു പിണുവും അങ്ങയുടെ രോമത്തിൽ തൊടില്ല ജീവൻ കൊടുത്തും ഞങ്ങൾ സംരക്ഷിക്കും 💪💪💪
പോകേണ്ടവർ പൊക്കോട്ടെ പക്ഷെ ഞങ്ങൾ ks ഒപ്പം 👍💙
👍👍❤❤❤🥰 ks നിങ്ങൾ ഒരു നല്ല ശൈലി ആണ്, നിങ്ങൾ ഒരു കറ പുരളാത്ത നേതാവാണ്, കോൺഗ്രസ്സ് പാർട്ടിയുടെ രക്ഷകൻ, നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ലക്ഷകണക്കിന് ജനമുണ്ട് നന്മയെ സ്‌നേഹിക്കുന്ന ഒരു വലിയ ജനമുണ്ട്, ഈ അഗീകാരം നിങ്ങൾക് മാത്രം, ആവേശം അല്ല യാ ഥാർത്യം ആണ്. 👍
പൊളിച്ചു 🥰🥰👏👏👏
ഞാൻ ഞാനായി ജീവിച്ചു മരിക്കണം എന്നാണ് എന്റെ ആഗ്രഹം🔥
Ks നെ എതിർത്ത് ഇനിയും നേതാവ് കളിച്ച് നടന്നാൽ നിങ്ങൾ തകർക്കുന്നത് ഒരു വലിയ പാരമ്പര്യമുള്ള പാർട്ടിയെയും പ്രത്യയ ശാസ്ത്ര ത്തെയുമാണ് എന്ന് ഓർക്കുക.
കറക്റ്റ്...
Yess
പരമാർത്ഥം🙏🙏
2006 ൽ തോറ്റു, 2011 ൽ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചു..2016 ൽ കനത്ത തോൽവി, 2021 വീണ്ടു കനത്ത തോൽവി.. ഈ സമയത്തെല്ലാം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രധാന നേതാക്കൾ.. എന്നിട്ടും ഇപ്പോഴും ഇവനൊക്കെ ഇത്ര ആള് കളിക്കുന്നത് എന്തിനാ..? "കഴിവില്ലായ്‌മ ഇപ്പോഴും മനസിലാകാത്ത കിഴങ്ങന്മാർ", പോയി പണി നോക്കാൻ പറ സുധാകരേട്ടാ.. .ജനങ്ങൾ വിശ്വസിക്കാത്ത ഇവന്മാരോട് പോയി പണി നോക്കാൻ പറ.. 👍👍👍
@@nikhilantony5079 : കറക്റ്റ്... റിസൾട്ട് വന്ന ദിവസം തന്നെ, ഇനി ഞങ്ങൾ മൂവരും നേതൃ സ്ഥാനത്തേക്ക് ഇല്ല എന്നും, ഇനി ഒരു തീരുമാനത്തിലും അനാവശ്യം ആയി ഇടപെടുക ഇല്ലെന്നും, OC യും RC യും മുല്ലപ്പള്ളിയും പറഞ്ഞിരുന്നു എങ്കിൽ, ഇപ്പോഴും അവരെ പാർട്ടിക്കാർ ബഹുമാനിക്കുമായിരുന്നു...അതു ചെയ്യാതെ, കടിച്ചു തൂങ്ങി കിടന്നതു കാരണം, മൂന്നിനെയും ചവുട്ടി പുറത്താക്കേണ്ടി വന്നു.....
പ്രസിഡന്റ് ഉറച്ച തീരുമാനങ്ങൾ സൂപ്പർ
Inc 💙
കെ.മുരളീധരന് ശേഷം വീണ്ടും ശക്തനായ കെപിസിസി പ്രസിഡൻ്റ്💜
Atheee
കെ എസ് നിങ്ങളുടെ ശൈലി അതുപോലെ തുടരുക പലരും പലതും പറയും നിങ്ങളെ ആ പദവിയിൽ എത്തിച്ചത് നിങ്ങളുടെ ആ ശൈലിയാണ് 🔥🔥🔥
10 വർഷം മുമ്പെങ്കിലും കേരള പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ആകേണ്ടിയിരുന്ന വ്യക്തി.
പ്രവർത്തകരെ ഇത്രയും സ്നേഹിക്കുന്ന മറ്റൊരു നേതാവ് ഇല്ല എന്നുള്ളത് സത്യം ആണ്.....
എന്തും വെട്ടിത്തുറന്ന് പറയാനുള്ള ചങ്കൂറ്റം അതാണ് കെ എസ്
❤KS ❤
സുധാകരൻ ജി താങ്കൾക്ക് മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള പ്രവർത്തകരുടെ പിന്തുണ ഉണ്ട് ധീരമായി മുന്നോട്ട് പോകുക ഗ്രൂപ്പിന്റെ പ്രസക്തി അവസാനിച്ചു
Groups are waste for Congress
K സുധാകരൻ.. 💙
President ✨️✊🏻💙
പൊന്നെ കരളേ ks ❤🔥
കമ്മികൾ ഇവിടെ വന്നു കുരു പൊട്ടിക്കല്ലേ 😂 🙏
ഒരു കുരു പൊട്ടിക്കാൻ ഉള്ള ശ്രമല്ലേ..... ഇത് എന്ന് സംശേയേച്ചാൽ.... തെറ്റൊണ്ടോ..? 😃😃
ks❤👍
Ks sir സുധീരൻ കുറച് ഓവറാ പോവാൻ പറ അല്ലങ്കിൽ ഈ സമയത്തു അയാള് അങ്ങനെ പറയില്ലായിനും ks❤❤❤👍👍👍👍👍
Ks 💚
Only KS can give puthujeevan
KS❤❤🔥🔥
K Sudhakaran 💪🏻💪🏻💪🏻🌹🌹🌹
Ks❤
ഇതുപോലെയുള്ള ആർജ്ജവം ഉള്ള നേതാവിനെയാണ് കോൺഗ്രസിന് വേണ്ടത്
കാണുമ്പോൾ പലപ്രാവശ്യം കയ്യടിക്കാൻ തോന്നിയ ഇന്റർവ്യൂ
ജനങ്ങൾ പറഞ്ഞു ജനങ്ങളാൽ തിരഞ്ഞെടുത്ത നേതാവ് കെ സുധാകരൻ ധീരനായ നേതാവ് കോൺഗ്രസ്സിന് പുതുജീവൻ പുതുനാമ്പു.. 💪
പ്രസിഡന്റ് ❤🔥
ചെന്നിത്തലയും ഉമ്മൻചാണ്ടിയും പാർട്ടിയെ പാർട്ടിയെ തകർത്തു. കോൺഗ്രസ് പ്രാവർത്തകരെ സംരക്ഷിക്കാത്തവർ ആണ്
സുധാകരൻ തന്നെ മതി
K കരുണാകരന് ശേഷം ഏറ്റവും കൂടുതൽ ഇഷ്ടപെട്ട നേതാവ് ks 💪😍
കോൺഗ്രസിന്റെ ഏറ്റവും ശക്തരായ നേതാക്കന്മാരാണ് സുധാകരനും സതീഷനും കേരളത്തിലെ കോൺഗ്രസിനെ പഴയ പ്രെതാപത്തിലേക് കൊണ്ടുവരാൻ ഇന്ത്യയിൽ ഒറ്റ നേതാക്കൾക്കും കഴിയില്ല
പൊട്ടി വീണ മുത്ത് മാലയെ ഒരു ന്നൂലിൽ കോർക്കുന്ന സൂചിയാണ് ks 🌹🌹🌹🌹
We are proud of you my dear KS❤❤❤
കേരളം കണ്ട ഏറ്റവും കരുത്തനായ kpcc പ്രസിഡന്റ്.... ലക്ഷകണക്കിന് യുവാക്കളുടെ പിന്തുണ ഉണ്ട് കരുത്തോടെ മുന്നോട്ട് പോകുക ❤❤Ks 🔥🔥
Ks👍👍👍👍👍👍👍👍👍
The real hero♥️
ഒരായിരം അഭിനന്ദനങ്ങൾ
Big salut k. Sudhakaraji 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
അദേഹത്തിന്റെ സംസാരതന്നെ പിടിച്ചിരുത്തും... ❤️
ഞങ്ങള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പ് വേണ്ടാ..
KS & VDS...❤️🇳🇪♥️
ഹസ്സനെ കൂടി മാറ്റി K മുരളീധരനെ UDF കണ്‍വീനറാക്കണം..
Like Like
നല്ല കമൻ്റ് നല്ല രാഷ്ട്രീയ കാഴ്ചപാട്ട്
ആർജവമുള്ള കെപിസിസി പ്രസിഡന്റ്. മറുപടികളിൽ വ്യക്തത. 👍. 28:20😂😂
കരുത്തൻ ,ധീരൻ 👍👍👍
Our Great Leader will win
INC🇮🇳🇮🇳🇮🇳
KS👍🔥🔥💙
കട്ട സപ്പോർട്ട് ആയി ഞങ്ങളുണ്ട് കൂടെ....
നിലവിലുള്ള നേതൃത്വം നല്ല രീതിയിലുള്ള പ്രവർത്തനമാണ് നടത്തുന്നത്. അഞ്ചുവർഷം ഇവർ നയിക്കട്ടേ. ബഹുമാനിരായ മറ്റു നേതാക്കൾ ക്ഷമിച്ചു സഹകരിച്ചു മാറിനിൽക്കുക.
സ്വന്തം പ്രവർത്തകരുടെ ഏത് ആവശ്യത്തിലും ഏത് സമയത്തും എത്തിപ്പെടുന്ന ഒരേ ഒരു നേതാവ്.. 💪
ഇനി കോൺഗ്രസ് കാർക്ക് തല യുയർത്തി നടക്കാം. കെ.സ്സ് ഉണ്ട് നമ്മുടെ കൂടെ
പ്രസിഡന്റ് 🔥💪
KS🔥🔥🔥🔥
THE ULTIMATE KING❤️🌹❤️
Sir മനസ്സ് നോവരുധ് 👍👍👍👍👍👍👍ksssssss❤❤❤❤👍👍👍👍👍
Sir K sudhakaran Kcpp congress party supper INC tiger 🐅
യഥാർത്ഥത്തിൽ.vm സുധീരൻ കോൺഗ്രസ്സിന്റെ അന്ധകാനാണ് . അയാളെ കോൺഗ്രസ്സുകാർ തിരിച്ചറിയണം
Ks 💪💪💪💪
പ്രസിഡന്റ് 💙
രമേശ് നല്ല ഒരു പ്രതിപക്ഷ നേതാവ് ആയിരുന്നു. എന്നാൽ പാർട്ടി വളർത്താൻ ഒരു ശ്രമവും മുല്ലപ്പള്ളിയുടെ ഭാഗത്തു നിന്നോ സംഘടനാ സെക്രട്ടറി ആയിരുന്ന അനിൽകുമാറിന്റെ ഭാഗത്തു നിന്നോ ഉണ്ടായില്ല. എന്നും ചാനലുകാരെ കാണുക എന്നു മാത്രമായിരുന്നു ഇവരുടെ പണി. സുധാകരന് എല്ലാ പിന്തുണയും കൊടുക്കു. സ്വന്തം കഴിവ് കൊണ്ട് വളർന്നു വന്ന നേതാവാണ്
ശരിയാണ് രമേശ് ജീയെ പെട്ടെന്ന് മാറ്റിയത് ശരിയായില്ല,അദ്ദേഹം ശക്തനായ പ്രതിപക്ഷ നേതാവായിരുന്നു എല്ലാത്തിനും കാരണം മുല്ലവള്ളി ആണ്,ഇലക്ഷനു മുൻപ് കെ.എസ്സിനെ കൊണ്ട് വന്നിരുന്നെങ്കിൽ ചെന്നിത്തലയുടെ തലവര തന്നെ മാറുമായിരുന്നു,അവിടെയും മുല്ലവള്ളി അഹിംസ പറഞ്ഞ് ഇടങ്കോലിട്ടു.
Ks❤️💙🔥🔥🔥🔥
KS
സുധാകരേട്ടാ.. Go head.. 👏👏👏👏👏
Nobody can do...KS can do
K സുധാകരൻ 👌👌👌
കോൺഗ്രസ് കാർക്കല്ല അവരുടെ നേതാവായിരുന്നവർക്ക് അത് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന വേദനയിൽ നമുക്ക് പങ്കുചേരാം.
അതെ👍അദ്ദേഹത്തിനും സഹപ്രവർത്തകർക്കുംഒരവസരംനൽകു. ആശങ്ക അകറ്റുക. അദ്ദേഹത്തിൻ്റെപ്രായത്തിലുംകാണുന്നകരളുറപ്പുഉള്ളനേതൃപാടവം അംഗീകരിക്കണം. കണ്ട്പഠിക്കുക