ഭയങ്കര രാഷ്ട്രീയ നേതാവ് തന്നെ... പക്ഷേ മക്കളെയും ഭാര്യയെയും നിലക്ക് നിർത്താൻ കഴിഞ്ഞില്ല... പക്ഷേ പാർട്ടി പ്രവർത്തകരോട് മക്കളെ നിയന്ത്രിക്കണം എന്നും ഉപദേശിച്ചു
This is called true and dedicated leadership. Congress party can't even imagine to get such a matured leader with a sharp replies. Hats off comrade♥️♥️♥️
ജോണി ലൂക്കാസ് തെരഞ്ഞെടുപ്പിന് മുൻപ് വരെ ഭയങ്കര ഇടതുപക്ഷ വിരുദ്ധൻ ആയിരുന്നല്ലോ... തെരഞ്ഞെടുപ്പിൽ അത് ഏശിയില്ല... അതുകൊണ്ട് പാവം... ഇനി മിണ്ടാതിരിക്കാം 😂😂
കോടിയേരി സൂപ്പർ ആണ്. പരിണിതപ്രജ്ഞനായ നേതാവാണ്. പക്വതയുള്ള നേതാവാണ്. തന്ത്രശാലിയായ നേതാവാണ്. സിപിഎം വളർത്തികൊണ്ടുവന്ന ശക്തനായ കേഡറിൽ മുന്നിൽ നിൽക്കാൻ പറ്റുന്ന നേതാവാണ്. അഭിവാദ്യങ്ങൾ.
ഒരൊന്നൊര നേതാവ് ..... കേരളത്തിലെ ഏറ്റവും മികച്ച പത്രപ്രവർത്തകന്റെ ഒരു ചോദ്യത്തിന് മുമ്പിലും ബ ബ ബ ആയില്ല സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കോടിയേരി യെ ആക്രമിച്ചവർ ഈ അഭിമുഖം കണ്ടാൽ ഒന്ന് പാശ്ചാത്തപിക്കും
ഭയങ്കര രാഷ്ട്രീയ നേതാവ് തന്നെ... പക്ഷേ മക്കളെയും ഭാര്യയെയും നിലക്ക് നിർത്താൻ കഴിഞ്ഞില്ല... പക്ഷേ പാർട്ടി പ്രവർത്തകരോട് മക്കളെ നിയന്ത്രിക്കണം എന്നും ഉപദേശിച്ചു
@@kannursafari2652 പോടാ പരനാറി, നികൃഷ്ട ജീവി, കുലം കുത്തി.... നല്ല നേതാക്കൾക്ക് വേണ്ടി അടിമ പണി ചെയ്യടാ.... ഇ.എം.എസ്, എകെജി, അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങിയ നല്ല നേതാക്കൾ.... 5 കോടി മകന്റെ അക്കൗണ്ട് ഇൽ എങ്ങനെ വന്നു എന്നറിയാത്ത കപട കമ്മ്യൂണിസ്റ്റ് നേതാവ് ആണ് ഈ കോടിയേരി
സുഹൃത്തേ.. പുള്ളിക്ക് ഒരിക്കൽ രോഗമുക്തി നേടിയതിനു ശേഷം രണ്ടാം വട്ടവും ക്യാൻസർ സ്ഥീതീകരിച്ചതാണ്.. ആരോഗ്യപ്രശ്നങ്ങൾ നന്നായി അലട്ടുന്നുണ്ട്... കുറച്ചു മാസങ്ങൾക്ക് മുൻപ് വരേ കീമോ എടുത്തിട്ടുണ്ട്... ഇപ്പോൾ സ്ഥിതി കുറച്ചു മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്ക മാറിയിട്ടില്ല...
എന്തൊക്കെ പറഞ്ഞാലും ഈ മഹാമാരിയ്ക്കിടയിൽ വളരെയധികം ജനസമ്മതിയുള്ള ഒരു വനിത മന്ത്രിയെന്ന നിലയിൽ ശൈലജ ടീച്ചർക്ക് അവസരം കൊടുക്കണം മറ്റു മന്ത്രിമാരുടെ കാര്യം എടുത്ത പറയേണ്ടതില്ല. ജോണി വളരെ നന്നായി ചോദ്യം ചോദിച്ചു. ശൈലജ ടീച്ചറുടെ ഭരണമികവിനും ഇപ്രാവശ്യം വോട്ട് കിട്ടിയിട്ടുണ്ട്
P. ഗോവിന്ദപിള്ള യെ മനഃപൂർവം ഇന്റർവ്യൂ വിൽ ചതിച്ച ജോണി യുടെ ഭാഷാപോഷിണി ലേഖനം ഇപ്പോളും ഓർക്കുന്നു. രാഷ്ട്രീയ കാർ വിരമിക്കുന്നപോലെ, കലഹരണ പെട്ട ഇന്റർവ്യൂ രീതിയിൽ പോകുന്ന ജോണനും വിരമിക്കണം... പുതിയ മുഖം വരട്ടെ. കാമ്പുള്ള ചർച്ച വരട്ടെ.
Look at his face - Luckose, he is uneasy that LDF won,I am not a supporter of LDF but Kodiyeri answered perfectly, also note that Shailaja teacher was a big hype, thats all
ഭയങ്കര രാഷ്ട്രീയ നേതാവ് തന്നെ... പക്ഷേ മക്കളെയും ഭാര്യയെയും നിലക്ക് നിർത്താൻ കഴിഞ്ഞില്ല... പക്ഷേ പാർട്ടി പ്രവർത്തകരോട് മക്കളെ നിയന്ത്രിക്കണം എന്നും ഉപദേശിച്ചു
സംഘടനാ രംഗത്ത് ഏറ്റവും കൂടതൽ അനുഭവ പാഠവമുള്ള നേതാവാണ് കോടിയേരി. കൊടുക്കുന്ന ഓരോ മറുപടികളിലെയും കൃത്യതയും മിതത്വവും അതിനെ സൂചിപ്പിക്കുന്നു. ഇത്രയും പെട്ടെന്ന് പ്രതിസന്ധികളെ അതിജീവിച്ചുള്ള മടങ്ങിവരവ് പ്രതീക്ഷിക്കുന്നു❤️
Jony too much worried about C P I M. Simply manorama want to proov that all the decisions are taken by pinaray Vijayan. Now Jony worried about Shailaja teacher. Don't try to confuse people again and again.
വിശദീകരണത്തിനുശേഷം ഭീഷണിപ്പെടുത്തിയപ്പോൾ എല്ലാവർക്കും മനസ്സിലായി. അത് തന്നെയാണ്, കഴിഞ്ഞ അഞ്ചു വർഷമായി നടന്നത്, അങ്ങനെ എങ്കിൽ മുഖ്യമന്ത്രി മാറുമായിരുന്നു, അതു ചെയ്യാതിരുന്നതുകൊണ്ടല്ലേ പാർട്ടി ഇല്ലാതായത്. നിയമസഭയിലെ ഭൂരിപക്ഷം നോക്കണ്ട, ജനങ്ങളുടെ മനസ്സിൽ ഇപ്പോൾ സിപിഎം ഇല്ല.അതിനുകാരണം, ഈ തീരുമാനമാണ്.
ജോണി ലുകൊസ്, വേലയൊന്നും വേലായുധനോട് വേണ്ട, അല്ലെങ്കിൽ ആരാണ് തീരുമാനങ്ങൾ എടുക്കുന്നത് ലുകൊച്ഛന്റെ സംശയം സഖാവ് അങ്ങു പൊളിച്ചു കൊടുത്തു. ലുകൊച്ചന്റെ ക്രിസങ്ങിത്വം നിറഞ്ഞ മനസിന്റെ വിങ്ങലിൽ നിഴലിച്ചത്. ശൈലജയെ ഒഴിവാക്കിയതും, രാധേകൃഷ്ണനു അർഹമായ പരിഗണന ഉണ്ടോ എന്ന ആശങ്ക ആണ്. സഭ്യമായ ഭാഷയിൽ എന്നാൽ ക്രിസംഘി അർഹിക്കുന്ന പരിഹാസം ഒളിച്ചു വെച്ച് അതിനു മറുപടി കിട്ടിയല്ലോ. ജോണി ഉഡായിപ്പൊന്നും ഇങ്ങോട്ടു വേണ്ട.
ഇപ്പോഴുള്ള കേരളത്തിലെ മുഖ്യമന്ത്രിയെ, ഇരട്ടചങ്കനെന്നും സഖാവെന്നും കരുതലെന്നും വിളിച്ച ശീലിച്ചവരെ കൊണ്ട് 2026 ൽ ഇടതുപക്ഷം ഒരു മുഖ്യമന്ത്രിയെ,ടീച്ചറെന്നും ടീച്ചറമ്മയെന്നും വിളിപ്പിക്കും!!!രണ്ട് വർഷ ടേമിൽ, ഇളവ് വരുത്തി തന്നെ ഇടതുപക്ഷം ടീച്ചറേ മുന്നിൽ നിർത്തും! ഉറപ്പ്!
ഇതുപോലെ ഒരു സഖാവ് ഇനി ഉണ്ടാവുമോ.. ഒരു മനുഷ്യ സ്നേഹി.... തലശ്ശേരി യുടെ അഭിമാനം 👍🏻👍🏻
വിജയരാഘവനെക്കാൾ എത്രയോ മികച്ച നേതാവാണ് കോടിയേരി.. എത്ര ഭംഗിയായി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി..എല്ലാം കഴിയുമ്പോൾ ജോണി നിരാശൻ..
Nice talk ,good qustio and clear answer
വിജയരാഘവൻ acting സെക്രെട്ടറിയാണ് കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലം അദ്ദേഹത്തിന് ചുമതല നൽകിയതാണ് ആരും മോശക്കാരല്ല
@@shanavasm9318 .htb
നിരാശാകാമുകൻ കോണി ഗ്ളൂക്കോസ് 😂😂😂
എന്നും ആരാധന മാത്രം ഈ നേതാവിനോട്...
ഭയങ്കര രാഷ്ട്രീയ നേതാവ് തന്നെ... പക്ഷേ മക്കളെയും ഭാര്യയെയും നിലക്ക് നിർത്താൻ കഴിഞ്ഞില്ല...
പക്ഷേ പാർട്ടി പ്രവർത്തകരോട് മക്കളെ നിയന്ത്രിക്കണം എന്നും ഉപദേശിച്ചു
👍
Padathu pani Varambathu coolie, the quality of the man can be judged by the quality of his children, what good would he have been to society
This is called true and dedicated leadership. Congress party can't even imagine to get such a matured leader with a sharp replies. Hats off comrade♥️♥️♥️
>
Padathu pani Varambathu coolie, that’s sharp reply , outcry for violence is not something congressmen could learn and that’s good for them
Comrade has placed it right. We, the well wishers of the party always see in you a refined leader in the years.
സത്യം മാത്രം നിലനിൽക്കട്ടെ
ശ്രി കോടിയേരി ബാലകൃഷ്ണൻ.. ചിരിച്ചുകൊണ്ട് സംസാരിക്കാൻ മാത്രം പഠിച്ചവൻ.. 😍
"ജൈക്കും"
ജോണി ലൂക്കാസ് തെരഞ്ഞെടുപ്പിന് മുൻപ് വരെ ഭയങ്കര ഇടതുപക്ഷ വിരുദ്ധൻ ആയിരുന്നല്ലോ... തെരഞ്ഞെടുപ്പിൽ അത് ഏശിയില്ല... അതുകൊണ്ട് പാവം... ഇനി മിണ്ടാതിരിക്കാം 😂😂
Super interview .
ചൊറിയനായ ജോണി... നിനക്കു ആള് മാറിപ്പോയി 🤹🤹🤹
ഇത് കോടിയേരി ബാലകൃഷ്ണൻ ആണ്
നിലപാട് നിലപാട് എന്ന് കോടിയേരി പറയുമ്പോൾ ലൂക്കോസിന് ആകെ അസ്വസ്ഥത,, മുപ്പരെ പാർടിക്ക് അതില്ലല്ലോ 😆
കോടിയേരി സൂപ്പർ ആണ്. പരിണിതപ്രജ്ഞനായ നേതാവാണ്. പക്വതയുള്ള നേതാവാണ്. തന്ത്രശാലിയായ നേതാവാണ്. സിപിഎം വളർത്തികൊണ്ടുവന്ന ശക്തനായ കേഡറിൽ മുന്നിൽ നിൽക്കാൻ പറ്റുന്ന നേതാവാണ്. അഭിവാദ്യങ്ങൾ.
ഉം ഉം ഗ്ലുക്കോസിന്റെ മൂളൽ ഒന്ന് നിർത്തുമോ..😊😊
ഒരൊന്നൊര നേതാവ് .....
കേരളത്തിലെ ഏറ്റവും മികച്ച പത്രപ്രവർത്തകന്റെ ഒരു ചോദ്യത്തിന്
മുമ്പിലും ബ ബ ബ ആയില്ല
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കോടിയേരി യെ ആക്രമിച്ചവർ ഈ അഭിമുഖം കണ്ടാൽ ഒന്ന് പാശ്ചാത്തപിക്കും
ഭയങ്കര രാഷ്ട്രീയ നേതാവ് തന്നെ... പക്ഷേ മക്കളെയും ഭാര്യയെയും നിലക്ക് നിർത്താൻ കഴിഞ്ഞില്ല...
പക്ഷേ പാർട്ടി പ്രവർത്തകരോട് മക്കളെ നിയന്ത്രിക്കണം എന്നും ഉപദേശിച്ചു
നിന്റെ അമ്മക്ക് കോവിഡ് വന്നാൽ നീ ഉപേക്ഷിച്ചാൽ പോലും അവിടുത്തെ കോടിയേരി യുടെ അനുയായികൾ
ഉപേക്ഷിക്കില്ല
@@kannursafari2652 പോടാ പരനാറി, നികൃഷ്ട ജീവി, കുലം കുത്തി.... നല്ല നേതാക്കൾക്ക് വേണ്ടി അടിമ പണി ചെയ്യടാ.... ഇ.എം.എസ്, എകെജി, അച്യുതാനന്ദൻ, പിണറായി വിജയൻ തുടങ്ങിയ നല്ല നേതാക്കൾ.... 5 കോടി മകന്റെ അക്കൗണ്ട് ഇൽ എങ്ങനെ വന്നു എന്നറിയാത്ത കപട കമ്മ്യൂണിസ്റ്റ് നേതാവ് ആണ് ഈ കോടിയേരി
Intellectual answers ,hats off sagave
കോടിയേരിയുടെ മുന്നിൽ ജോണി ലൂക്കോസ് പതറി മൂക്കും കുത്തി വീണു
Now he will be busy with family business. Gang leader is coming.
ജോണി ലൂകോസ് എല്ലാ കുത്തി തിരിപ്പും നടത്തി നോക്കി ഒരു രക്ഷയും ഇല്ല കൊടിയേരി ഇതാ പറയുന്നത് തീയിൽ മുളച്ചത് വെയിലത്ത് വാടില്ല
അഭിനന്ദനങ്ങൾ
പാർട്ടിയുടെയും പിണറായിയുടെയും എക്കാലത്തെയും ശക്തമായ പാലമായിരുന്നു...
RIP 😔
ജോണി ഗ്ലുക്കോസ് മാധ്യമ പ്രവർത്തനം തുടങ്ങിയ അന്ന് തുടങ്ങിയതാണ് ഈ ചൊറിച്ചിൽ അത് മരിക്കും വരെ തുടരും...
ഇത് കൊള്ളാം 👌
അവസാനത്തെ 2 മിനുട്ട് 🔥🔥🔥😎
ചുറുചുറുക്കോടെ ഇരിക്കുന്ന ഈ മനുഷ്യനെയാണല്ലോ മരണാസന്നനായിക്കിടക്കുന്നു എന്ന് ആ മുടിയനായ പുത്രൻ പറഞ്ഞത്.
My dinkarei
Kidappilanu ella divsavam rathriyil
Ahmd
Adhokke oradavunaayamalle
@Fariz കണ്ണൂർ uvve ..nalla nyaayikaranam. Adima ennal ingane aayirikkanam🙏🙏🙏
സുഹൃത്തേ.. പുള്ളിക്ക് ഒരിക്കൽ രോഗമുക്തി നേടിയതിനു ശേഷം രണ്ടാം വട്ടവും ക്യാൻസർ സ്ഥീതീകരിച്ചതാണ്.. ആരോഗ്യപ്രശ്നങ്ങൾ നന്നായി അലട്ടുന്നുണ്ട്... കുറച്ചു മാസങ്ങൾക്ക് മുൻപ് വരേ കീമോ എടുത്തിട്ടുണ്ട്... ഇപ്പോൾ സ്ഥിതി കുറച്ചു മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്ക മാറിയിട്ടില്ല...
എന്തൊക്കെ പറഞ്ഞാലും ഈ മഹാമാരിയ്ക്കിടയിൽ വളരെയധികം ജനസമ്മതിയുള്ള ഒരു വനിത മന്ത്രിയെന്ന നിലയിൽ ശൈലജ ടീച്ചർക്ക് അവസരം കൊടുക്കണം മറ്റു മന്ത്രിമാരുടെ കാര്യം എടുത്ത പറയേണ്ടതില്ല. ജോണി വളരെ നന്നായി ചോദ്യം ചോദിച്ചു. ശൈലജ ടീച്ചറുടെ ഭരണമികവിനും ഇപ്രാവശ്യം വോട്ട് കിട്ടിയിട്ടുണ്ട്
ഇല്ല കോടിയേരി സഖാവെ നിങ്ങൾ മരിച്ചിട്ടില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ ✊✊
One of the best political brains of contemporary kerala politics.
ലുക്കോസ് കുറച്ചു ഗ്ളൂക്കോസ് കുടിയ്ക്കു വനിതാ എന്ന് പറഞ്ഞു പേടിപിയ്ക്കാൻ നോക്കല്ലേ
വി എസ് മന്ത്രിസഭയിലെ ഏറ്റവും മികച്ച ആരോഗ്യമന്ത്രി ശ്രീമതി ടീച്ചർ , രണ്ടാമൂഴം കൊടുക്കേണ്ടവരുടെ പട്ടികയിൽ സുധാകരൻ ഇല്ല. എന്തൊരു ന്യായവാൻ ആണ് കോടിയേരി🤣
പാർട്ടി നിലപാട് ♥️🚩
C. P. M ഇൽ ഏറ്റവും കൂടുതൽ സെൻസ് ഉള്ള നേതാക്കളിൽ ഒരാൾ ആണ് ശ്രീ കോടിയേരി
ഐസക് - ബേബി - കോടിയേരി തുടങ്ങിയവരുള്ള ഒരു പാർട്ടി യുടെ ഇന്നത്തെ അവസ്ഥ ...?
എന്തായാലും വിജയനെ അനുസ്സരിച്ചു,ഭയന്നുപോകുന്നവരാണുസകലരും,കമ്യൂണിസ്റ്റിൽ വേറെ ആളില്ല.
P. ഗോവിന്ദപിള്ള യെ മനഃപൂർവം ഇന്റർവ്യൂ വിൽ ചതിച്ച ജോണി യുടെ ഭാഷാപോഷിണി ലേഖനം ഇപ്പോളും ഓർക്കുന്നു. രാഷ്ട്രീയ കാർ വിരമിക്കുന്നപോലെ, കലഹരണ പെട്ട ഇന്റർവ്യൂ രീതിയിൽ പോകുന്ന ജോണനും വിരമിക്കണം... പുതിയ മുഖം വരട്ടെ. കാമ്പുള്ള ചർച്ച വരട്ടെ.
Look at his face - Luckose, he is uneasy that LDF won,I am not a supporter of LDF but Kodiyeri answered perfectly, also note that Shailaja teacher was a big hype, thats all
Of course he is uneasy
Yes you are correct. But I will say this show it is outcome of predefined, scripted and discussed at AKG centre, which no one can deni.
@@sethumadhavanmenon7677 kodiyeri has regained his lost sheen
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
മകൻ എന്താ ജയിലിൽ കിടക്കണത് എന്ന് ചോദിചൂടെ.....😂😂😂😂😂
Sagavu kodiyeri Enthu question chodhichalum nalla answer undu adhehathinu oru chodhyathinu munpilum patharathae utharam parayum great🙏🌹 Pranamam Kodiyeri🙏🙏🌹
നട്ടൽ ഉള്ള നേതാവ് 🔥🔥🔥
പെൺ റായി എടുത്ത തീരുമാനം പാർട്ടി തീരുമാനം ആണെന്ന് പറയുന്നതാണോ സഖാവേ നട്ടെല്ല് 😂
LDF ൽ നേതാവ് ഉണ്ട്
UDF ൽ നേതാവ് ഇല്ല
അതിൽ എല്ലാവരും നേതാവാ
'ഇന്ദിര എന്നാല്‍ ഇന്ത്യ' എന്നായിരുന്നു CongRssന്റെ ഒരുകാലത്തെ മുദ്രാവാക്യം..... അന്ന് CongRssന്റെ ബാക്കി നേതാക്കളൊക്കെ ചത്തായിരുന്നോ.....
യുഡിഫ് ഇൽ ഇഷ്ടം പോലെ നേതാക്കൾ ഉണ്ട്,ഒരു കാര്യവും ഇല്ല,ആർക്കും ജനപിന്തുണ ഇല്ല 🤣🤣🤣🤣🤭🤭
നല്ല പക്വമായ അഭിപ്രായം. നിലപാട് കൃത്യം ,വ്യക്തം. അടുത്ത മുഖ്യമന്ത്രി കോടിയേരി തന്നെ.
ഭയങ്കര രാഷ്ട്രീയ നേതാവ് തന്നെ... പക്ഷേ മക്കളെയും ഭാര്യയെയും നിലക്ക് നിർത്താൻ കഴിഞ്ഞില്ല...
പക്ഷേ പാർട്ടി പ്രവർത്തകരോട് മക്കളെ നിയന്ത്രിക്കണം എന്നും ഉപദേശിച്ചു
സംഘടനാ രംഗത്ത് ഏറ്റവും കൂടതൽ അനുഭവ പാഠവമുള്ള നേതാവാണ് കോടിയേരി. കൊടുക്കുന്ന ഓരോ മറുപടികളിലെയും കൃത്യതയും മിതത്വവും അതിനെ സൂചിപ്പിക്കുന്നു. ഇത്രയും പെട്ടെന്ന് പ്രതിസന്ധികളെ അതിജീവിച്ചുള്ള മടങ്ങിവരവ് പ്രതീക്ഷിക്കുന്നു❤️
Johny lukose maximum sremichu , onnum nadanilllaaa.
ശക്തമായ തീരുമാനം സഖാവെ 🌹🌹
Ykiu
എല്ലാം കൊള്ളാം പക്ഷേ ടീച റെമാറ്റിയതു് ശരിയായില്ല കേരളം കണ്ട മികച്ച ആരോഗ്യ മന്ത്രിയായിരുന്നു'
സഖാവേ അഭിവാദ്യങ്ങൾ 🙏🙏🙏🌹🌹🌹👍👍👍👍♥♥♥👌👌👌🥰🥰🥰🤲🤲🤲
ജോണി ഗ്ളൂക്കോസെ നീ ഒന്നും പണയണ്ട കോടിയേരി പറയുന്നത് കേട്ടാൽമതി
താങ്കൾ സിപിഎംകാരൻ ആണോ
അതെ
14:16 🔥🔥🔥
മാധ്യമ ഭീകരത 😂
A creative interview
❤👍🔥🔥🔥🔥
കോൺഗ്രസ് അനുഭവത്തിൽ നിന്നും തിരിച്ചറിവ് ഉണ്ടാകും.
ഇവിടെ ഉണ്ട് കോൺഗ്രസ് 💙💙💙💙
ലാൽസലാം 🌹
Jony too much worried about C P I M. Simply manorama want to proov that all the decisions are taken by pinaray Vijayan. Now Jony worried about Shailaja teacher. Don't try to confuse people again and again.
Yes.., u r right.
Manorama is always worried about CPIM... it's part of an agenda
Is it applicable for Riaz mon...?
ഇത്ര വലിയ തിരഞ്ഞെടുപ്പ് വിജയം നേടിയതിൽ കോടിയേരിയുടെ വലിയ സംഭാവന ഉണ്ട്. He is not getting enough credit for his leadership.
അവരഞ്ഞില്ല പക്ഷെ ഇയാൾ അറിഞ്ഞു!!ഭയങ്കരാ... ഇവന്റെ ഒന്നും മുൻപിൽ.. ഒരു നേതാവും..
ജോണി ലുക്കോസ് പരിശ്രമിച്ചു രക്ഷ ഇല്ല
Very nice
മാമാ മാദ്ധ്യമ പ്രവർത്തനം
എനിക്ക് മനസ്സിലായി
ജോണി ലൂക്കോസ് 💪💪💪 മികച്ച ചോദ്യങ്ങൾ 👌👌👌
കോടിയേരിയുടെ കിളി പറന്നു 😄🤣🤣🤣
ഇതിൽ കമെൻ്റെ കണ്ടാൽ അറിയാം ആരുടെ കിളിയാ പോയെന്ന്😂😂
തന്റെ കിളി പറന്നതു കൊണ്ടാണ് തനിക്ക് ഇങ്ങനെയൊക്കെ . തോന്നുന്നത്.
ജോണിയോട് സഹതാപം തോന്നുന്നു ... :D
Shylaja teacher njangal party kkum janangalkkum valare ishtamulla oru nethavanu ennu karuthi party de theerumanam njangal janangal ettueduthu kazhinju pakshe channelkarkku iniyum athulkkollan pattunnilla ippol nerittu chodichappol enkilum thankalkku manassilayikkanumennu vicharikkunnu
തലക്കു മുകളിൽ വളർന്നപ്പോൾ വെട്ടി മാറ്റി
ആയിക്കോട്ടെ ! അംഗീകരിച്ചു!
വിശദീകരണത്തിനുശേഷം ഭീഷണിപ്പെടുത്തിയപ്പോൾ എല്ലാവർക്കും മനസ്സിലായി. അത് തന്നെയാണ്, കഴിഞ്ഞ അഞ്ചു വർഷമായി നടന്നത്, അങ്ങനെ എങ്കിൽ മുഖ്യമന്ത്രി മാറുമായിരുന്നു, അതു ചെയ്യാതിരുന്നതുകൊണ്ടല്ലേ പാർട്ടി ഇല്ലാതായത്. നിയമസഭയിലെ ഭൂരിപക്ഷം നോക്കണ്ട, ജനങ്ങളുടെ മനസ്സിൽ ഇപ്പോൾ സിപിഎം ഇല്ല.അതിനുകാരണം, ഈ തീരുമാനമാണ്.
Best descion
Why is this foolish Lukose insisting on Shylaja teacher. She is in our heart. She doesn't need your pretended affections...
300th comment 🔥
❤❤❤
Clear vision...RIP Comred
Balanced and Diplomatic
Kalakki sagavea(lalsalam)
ഇദ്ദേഹത്തെ ഒന്നും പുറത്തു കളേഞ്ഞില്ലേ.......ഈ പാർട്ടി യെ പറ്റി നിങ്ങൾക്കു ഒന്നും അറിയില്ല...
❤️ Communism
അയിപ്രായമുള്ള സഖാക്കളെ - അഭിപ്രായമാന്ന് കോടിയേരി P B ക്കാർ ശരിയായ മലയാളം !
CPMനെ നന്നാക്കിയേ അടങ്ങു എന്ന ജോണി ഗ്ലൂക്കോസിന്റെ വാദങ്ങള്‍ കാണാന്‍ നല്ല ഹരമുണ്ട്....
എന്ന party secretary എന്നതിൽ പുതിയ ആൾക്കർക്കു അവസരം കൊടുക്കുവോ
😄😄😄😄😄
കൊടുക്കും. 3 വർഷം ഉള്ള 3 ടെം ആണ് ഒരാൾക്ക് സെക്രട്ടറി ആകാൻ സാധിക്കൂ.
ഏതുപാർട്ടിആയാലും50/50പ്രാധാന്യംസ്ത്രീകൾക്കുവേണം.ഇത്രവിഷമംഎന്താണ്പുരുഷാധിപത്യംവേണ്ട.ഈപാർട്ടിപറയുന്നത്പ്രവർത്തിയിൽഇല്ല ബഡായിപറച്ചിലാണ്.രണ്ടുസ്ത്രീകൾക്കുസ്ഥാനംകൊടുത്തുവായടപ്പിക്കുന്നു.
സച്ചിൻ ടെൻഡുൽക്കർ ഇമ്രാൻ ഖാനെ
അടിച്ച് പരത്തിയത് പോലെ....
What about the I phone
Adutha cheif shailaja teacher aavumo
പാർട്ടിയുടെ നയം വെച്ച് മത്സരിക്കാൻ യോഗ്യത ഉണ്ടാകില്ലാ! പക്ഷേ,2026 വും നേടണം എന്ന ലക്ഷ്യത്തിലേക്ക് ഇടതുപക്ഷത്തിന് ടീച്ചറിലൂടെ മാത്രമേ വഴി തെളിയു!😊
തീർച്ചയായും പ്രതീക്ഷിക്കാം
2nd term paranj ozhiv aaakum.😂
@@പൂത്തഒറ്റമരം correct
വൈഡ് ആംഗിളിലോട്ട് വിശ്വാൽ പോവ്മ്പോൾ വിശ്വാസിനിയാത്ത കിട്ടുന്നില്ല കാരണം ടൈറ്റ് ഫ്രെമിൽ ബാക്ക്ഗ്രൗണ്ട് എടുത്തതാണ്
മനോരമയും കൂട്ടാളികളും ശൈലജ ടീച്ചറെ എത്ര തവണ ഇൻസൽട്ട് ചെയ്തു എന്ന് ടോണി ലൂക്കാസിന് അറിയില്ലേ
മോനേ നെല്ലൂരേ ഇത് കോടിയേരിയാന്ന് നിന്റെ കളി സഖാവിനോട് വേണ്ടാ..
Undayittund Sir.മഅദനിയെ orkanam
വ്യക്തം.. സ്പഷ്ടം!! സഖാവ് കോടിയേരി💯
ചോദിച്ച ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ചോദിക്കുക എന്നതാണ് ജോണി ഗ്ലൂക്കോസിന്റെ കഴിവ്
ഒരു ഗ്ലാസ് ഗ്ളൂക്കോസ് എടുത്താലോ.... ലൂ...
പക്ഷെ പിണറായിക്ക് മാത്രം ഇതൊന്നും ബാധകമല്ല.
Pavam johny
ജോണി ലുകൊസ്, വേലയൊന്നും വേലായുധനോട് വേണ്ട, അല്ലെങ്കിൽ ആരാണ് തീരുമാനങ്ങൾ എടുക്കുന്നത്
ലുകൊച്ഛന്റെ സംശയം സഖാവ് അങ്ങു പൊളിച്ചു കൊടുത്തു. ലുകൊച്ചന്റെ ക്രിസങ്ങിത്വം നിറഞ്ഞ മനസിന്റെ വിങ്ങലിൽ നിഴലിച്ചത്.
ശൈലജയെ ഒഴിവാക്കിയതും, രാധേകൃഷ്ണനു അർഹമായ പരിഗണന ഉണ്ടോ എന്ന ആശങ്ക ആണ്. സഭ്യമായ ഭാഷയിൽ എന്നാൽ
ക്രിസംഘി അർഹിക്കുന്ന പരിഹാസം ഒളിച്ചു വെച്ച് അതിനു മറുപടി കിട്ടിയല്ലോ. ജോണി ഉഡായിപ്പൊന്നും ഇങ്ങോട്ടു വേണ്ട.
ഇപ്പോഴുള്ള കേരളത്തിലെ മുഖ്യമന്ത്രിയെ, ഇരട്ടചങ്കനെന്നും സഖാവെന്നും കരുതലെന്നും വിളിച്ച ശീലിച്ചവരെ കൊണ്ട് 2026 ൽ ഇടതുപക്ഷം ഒരു മുഖ്യമന്ത്രിയെ,ടീച്ചറെന്നും ടീച്ചറമ്മയെന്നും വിളിപ്പിക്കും!!!രണ്ട് വർഷ ടേമിൽ, ഇളവ് വരുത്തി തന്നെ ഇടതുപക്ഷം ടീച്ചറേ മുന്നിൽ നിർത്തും! ഉറപ്പ്!
നോക്കിക്കോ മക്കളെ അടുത്ത പാർട്ടി യുടെ മുഖ്യ മന്ത്രി sagavu കോടിയേരി 👌
ജോണി ലൂക്കോസ് വെള്ളം കുടിച്ചു വശം കെട്ടു.....
Johny malare amabalu ishta but .... Athu vendatta 🤣🤣🤣🤣 manorama motham moonji nilkunna time anu 🤣🤣🤣 ejjathi exit polll 🤣🤣🤣
Lal Salam
കോടിയേരി 🔥🔥🔥
Jany. Glukoma. Eli. Punnellu. Kandal. Chirikunnamathiri. Nallachiri. Verum. Kuthithiripu
Oruchirikandal. Athumathi
Lal salaam....
പാർട്ടി കഴിഞ്ഞിട്ടേ നേതാവ് ഉള്ളൂ പാർട്ടിയാണ് വലുത്
Lucos nte aa kadi nallapole theerthkodthitundd ❤
ഇതാ ഒരു നേതാവ് 🙏❤🌹🌹
കോടിയേരി 100 not out and cpm won the match.... Simple