ഗോവിന്ദനെ പൂട്ടാൻ കോടതി! പണികിട്ടിയത് പാവം മൈക്ക് കാരന് I High court against Cpm road Blocking

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 201

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +149

    ഈ പാർട്ടി നശിച്ചാൽ മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകൂ

  • @SabareeshVb-j9b
    @SabareeshVb-j9b 2 ชั่วโมงที่ผ่านมา +80

    ബഹുമാനപ്പെട്ട ഹൈക്കോടതിക്ക്... ആയിരം അഭിനന്ദനങ്ങൾ...... കോടതിയിലുള്ള വിശ്വാസം എന്നും സാധാരണ ജനങ്ങൾക്കുണ്ട്...സാധാരണക്കാരുടെ അവകാശങ്ങൾക്ക് തടസ്സം സൃഷ്ടിച്ചവർക്കെതിരെ....തുടർ നടപടികൾക്കായി പ്രതീക്ഷയോടെ... ❤️❤️❤️👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @omanakuttanpillai1814
    @omanakuttanpillai1814 2 ชั่วโมงที่ผ่านมา +41

    ബഹുമാനപെട്ട ജഡ്‌ജിന്മാർക്ക് ബിഗ് സല്യൂട്ട്. അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 ชั่วโมงที่ผ่านมา +43

    അഭിനന്ദിക്കാതെ തരമില്ല. ഇനിയും ഉണരണം. ജനം ഉണരണം.

  • @venugopalmenon5100
    @venugopalmenon5100 2 ชั่วโมงที่ผ่านมา +35

    കോടതിയെ അഭിനന്ദിക്കുന്നു.

  • @gopinathmc1724
    @gopinathmc1724 3 ชั่วโมงที่ผ่านมา +81

    എത്ര ആട്ടും തുപ്പും കിട്ടിയാലും ഉളുപ്പില്ലാത്ത ഒരു സംവിധാനം.

  • @sophysebastian3275
    @sophysebastian3275 3 ชั่วโมงที่ผ่านมา +95

    അപ്പം ഗോവിന്ദനെ ആദ്യം അറെസ്റ്റ്‌ ചെയ്യണം എല്ലാവരെയും പൂട്ടണം
    കോടതിക്ക് ഒരു കോടി അഭിനന്ദനങ്ങൾ

    • @govindram6557-gw1ry
      @govindram6557-gw1ry 3 ชั่วโมงที่ผ่านมา

      അവനെ ജനങ്ങൾ കഴുത്തിൽ ചെരുപ്പു മാലയിട്ട് പരസ്യവിചാരണ ചെയ്യണം

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +81

    ഈ പാർട്ടി ജനങ്ങൾക്ക് എന്നും ദുരിതമാണ് പാർട്ടി ഇല്ലാതാക്കണം എന്നാണ് നല്ലവരായ ജനങ്ങളുടെ ആഗ്രഹം

    • @sujeevk8792
      @sujeevk8792 3 ชั่วโมงที่ผ่านมา +2

      ആഗ്രഹിക്കാനല്ലേ കഴിയൂ....? സിപിഎം നേതാക്കളെ തൊടാൻ പിണറായിയുടെ ആജ്ഞാവർത്തികളായ പോലീസ്‌കാർക്ക് കഴിയില്ല...അവർക്ക് ഭയമാണ്! ഓർക്കണം, ലോകായുക്തമാർ പിണറായി യുടെ വിരുന്നിൽ പങ്കെടുത്തത് നാം മറക്കരുത്..... അതാണ് സിപിഎം എന്ന പാർട്ടി..!!!😢😅

  • @manikantannairb
    @manikantannairb 3 ชั่วโมงที่ผ่านมา +79

    കോടതിക്ക് അഭിനന്ദനങ്ങൾ താഴെ തട്ടിലുള്ള പ്രവർത്തകർകെതിരെ മാത്രമല്ല ഉന്നത നേതാക്കൾക്കെതിരെയും കേസെടെത്തു ശിക്ഷിക്കണം എന്നാലേ ഈ കാടത്തം അവസാനിക്കൂ

    • @Indian1992
      @Indian1992 3 ชั่วโมงที่ผ่านมา +3

      👍👍👍

  • @govindram6557-gw1ry
    @govindram6557-gw1ry 3 ชั่วโมงที่ผ่านมา +41

    ജുഡീഷ്യറിക്ക് അഭിനന്ദനങ്ങൾ🎉

  • @sreelatha861
    @sreelatha861 47 นาทีที่ผ่านมา +5

    CPM അനാവശ്യമായി വീടുകളിൽചെന്ന് സംഭാവന പിരിക്കുന്നതിനെതിരെയും എന്തെകിലും action എടുക്കൂ പ്രിയപ്പെട്ട കോടതീ 🙏

  • @krishnans5854
    @krishnans5854 2 ชั่วโมงที่ผ่านมา +36

    ബഹുമാനപ്പെട്ട വഞ്ചിയൂർ കോടതിയിലെ ആ രണ്ടു ജഡ്ജിന്മാർ കാണിച്ച ചങ്കുറപ്പിൻ്റെ കാൽഭാഗമെങ്കിലും സുപ്രീം കോടതിയിലെയും മറ്റു ചില കോടതികളിലെ ചില ന്യായധിപന്മാർ കാണിച്ചിരുന്നു എങ്കിൽ വഞ്ചിയൂരിലെ സമാനമായ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കു ഇൻഡ്യയിലും പ്രത്യേകിച്ചു കേരളത്തിലും ശമനം ഉണ്ടാകില്ലേ?

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 2 ชั่วโมงที่ผ่านมา +22

    ബിഗ് സല്യൂട്ട്

  • @ABM257
    @ABM257 3 ชั่วโมงที่ผ่านมา +47

    നാട്ടിലെ നിയമമൊന്നും പാർട്ടിക്കും സഖാക്കൾക്കും ബാധകമല്ല അവർക്ക് സ്വന്തം പോലീസും കോടതിയുമുണ്ട് ആ നിയമമേ അവർ അനുസരിക്കൂ

    • @manikantannairb
      @manikantannairb 3 ชั่วโมงที่ผ่านมา +6

      അന്തം പാർട്ടി 😂

    • @govindram6557-gw1ry
      @govindram6557-gw1ry 2 ชั่วโมงที่ผ่านมา

      പോലീസും കോടതിയും മാത്രമല്ല , ആരാച്ചാരന്മാരും, കുഴി പെട്ടുകാരും കൂടി യുണ്ട്

  • @sukumaranc6167
    @sukumaranc6167 2 ชั่วโมงที่ผ่านมา +11

    പാർട്ടി പറഞ്ഞാൽ എല്ലാവരും ആത്മഹത്യ ചെയ്യണം. ഷാജൻ പൊളിച്ചു. 👍✌️👏🙏🤣🤪🥸🤩

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 ชั่วโมงที่ผ่านมา +10

    എല്ലാ പാർട്ടികളും ഇതുതന്നെ ആണ് ചെയ്യുന്നത്. ഇങ്ങനെയുള്ള പരിപാടികൾ നിർത്തണം. കോടതിയ്ക്ക് ബിഗ് സല്യൂട്ട്

  • @hillarytm6766
    @hillarytm6766 2 ชั่วโมงที่ผ่านมา +25

    കോടതിയെ പരിഹസിക്കുന്ന ഡിജിപി ഉത്തരം പറയേണ്ടി വരും

  • @gopakumar50
    @gopakumar50 3 ชั่วโมงที่ผ่านมา +29

    പോക്രിത്തരം കാണിച്ചിട്ട് സെക്രട്ടറി പറഞ്ഞത് ഭരണഘടനാ പാർട്ടിക്ക് മുകളിലല്ല എന്നാണ് എന്തൊരു അഹങ്കാരമാണ്

  • @babujose6678
    @babujose6678 44 นาทีที่ผ่านมา +3

    കാര്യങ്ങൾക്ക്‌ കൃത്യമായ വിശദീകരണം നൽകിയ മറുനാടന് 🌷അഭിനന്ദനങ്ങൾ 🌷

  • @PEOMAX-v
    @PEOMAX-v 2 ชั่วโมงที่ผ่านมา +17

    കോടതി ഇപ്പോൾ എന്ത് ചെയ്യുമെന്നാണ് പറയുന്നത്ഒരു ചുക്കും ചെയ്യില്ല.

  • @damodaranmk1287
    @damodaranmk1287 2 ชั่วโมงที่ผ่านมา +10

    കഷ്ടം. പാവപ്പെട്ട തൊഴിലാളികളെ ദ്രോഹിക്കുന്ന അവസ്ഥ. വെള്ളരിക്ക പട്ടണം എന്നു് കേട്ടിട്ടേ ഉള്ളൂ, ഇപ്പൊൾ കണ്ടറിയുന്നു😢😢

  • @Anilkumar-m7k7i
    @Anilkumar-m7k7i 2 ชั่วโมงที่ผ่านมา +8

    ഇവന്മാർ കോടതിക്കുള്ള മറുമരുന്ന് കണ്ടെത്തിയിരിക്കും 😔

  • @rajuthumbunkal3104
    @rajuthumbunkal3104 3 ชั่วโมงที่ผ่านมา +26

    പാവപ്പെട്ടവരെ ദ്രോഹിക്കുന്ന സർക്കാർ

  • @gopalakhil6910
    @gopalakhil6910 3 ชั่วโมงที่ผ่านมา +21

    Very happy news - High court done a greeat job - Big Salute - Congratulations

  • @kunhunniik1691
    @kunhunniik1691 50 นาทีที่ผ่านมา +2

    കോടതിക്കും അഭിനന്ദനങ്ങൾ, നിങ്ങൾക്കും

  • @TharavlTharavl
    @TharavlTharavl 2 ชั่วโมงที่ผ่านมา +9

    പരിഹാരം ഉണ്ടാകും ഇത് ചെയ്യിക്കുന്ന ആൾക്കാരുടെ വരുമാനത്തിൽ നിന്നോ ശമ്പളത്തിൽ നിന്നോ നഷ്ടപരിഹാരം പിടിച്ചെടുത്താൽ

  • @rudrakshs2442
    @rudrakshs2442 2 ชั่วโมงที่ผ่านมา +5

    തലയിൽ ആൾതാമസം ഇല്ലാത്ത ഈ സഖാക്കളുടെ കാര്യം കൊണ്ട് കോടതിക്ക് തലവേദന ആണ്

  • @ramesanthankappan4011
    @ramesanthankappan4011 2 ชั่วโมงที่ผ่านมา +4

    അടിപൊളി മെസ്സേജ് 👍

  • @thomasg6468
    @thomasg6468 2 ชั่วโมงที่ผ่านมา +5

    തോന്നിവാസം അവസാനിപ്പിക്കണം

  • @SudhakumariL-m4u
    @SudhakumariL-m4u ชั่วโมงที่ผ่านมา +3

    🙏🏻🌹🙏🏻റെസ്‌പെക്ട് ടെഡ് കോർട്ട് ❤️🌹ബിഗ് സല്യൂട്ട് 🩷🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @Bringeerati
    @Bringeerati 3 ชั่วโมงที่ผ่านมา +11

    ഭരണാധികാരികൾ ജനവിരുദ്ധരാകുമ്പോൾ എന്നല്ലേ ശരി?

  • @josesebastian2847
    @josesebastian2847 2 ชั่วโมงที่ผ่านมา +5

    രാജാവിൻ്റെ മുകളിലും നിയമം ഉണ്ടെന്നു പാവപ്പെട്ടവർക്കും മനസ്സിലായി🙏 നിയമം നടപ്പാക്കാൻ നട്ടെല്ലള്ളവർ ഉണ്ടെന്നു തെളിയിക്കുമെന്നു വിശ്വസിക്കാം🙏

  • @k.b.ajithkumarcheruvally3133
    @k.b.ajithkumarcheruvally3133 3 ชั่วโมงที่ผ่านมา +11

    A great salute..🎉

  • @anoopchandran5498
    @anoopchandran5498 ชั่วโมงที่ผ่านมา +1

    കോടതിയിലാണ്ജനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളേക്കാൾവിശ്വാസം ജനാധിപത്യവുംനീതിയുംവിജയിക്കട്ടെ

  • @sureshkumarsuresh7344
    @sureshkumarsuresh7344 3 ชั่วโมงที่ผ่านมา +13

    നാടകം കളിച്ച വണ്ടി എന്താ പിടിക്കാത്ത

  • @sudhakaranpbputhanchira5400
    @sudhakaranpbputhanchira5400 ชั่วโมงที่ผ่านมา +1

    ഈ പാർട്ടിയുടെ "പാർട്ടി അന്വോഷണവും പാർട്ടി കോടതിയും ശിക്ഷാവിധിയും" ബഹുമാനപ്പെട്ട ഹൈക്കോടതി വിധിപോലും അംഗീകരിക്കാത്ത ഈ പാർട്ടിയെയും അവരുടെ കോടതിയേയും ശിക്ഷാവിധിയേയും നിരോധിക്കാൻ വേണ്ട ഇടപെടൽ അനിവാര്യമായിരിക്കുന്നു.

  • @rameshp1209
    @rameshp1209 ชั่วโมงที่ผ่านมา +1

    കോടതിക്ക് ബിഗ് സല്യൂട്ട്

  • @sajivekkalvekkal6340
    @sajivekkalvekkal6340 19 นาทีที่ผ่านมา +2

    ബഹു.കോടതികൾ കൂടി ഇല്ലാത്ത ഒരു സംവിധാനം ആരുന്നെങ്കിൽ എന്താണ് അവസ്ഥ എന്ന് ചിന്തിക്കാൻ കഴിയില്ല.

  • @bevatsunil4883
    @bevatsunil4883 2 ชั่วโมงที่ผ่านมา +4

    രാഷ്ടീയക്കാർ മാത്രമല്ല ചില വിവരം കെട്ടവരുടെ നേതൃത്വത്തിലുള്ളിലുള്ള ആത്മീയ പരിപാടികളും റോഡിൽ സ്റ്റേജ് കെട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.

  • @remaknair4256
    @remaknair4256 39 นาทีที่ผ่านมา +1

    നല്ലൊരു കയ്യടി ഇരിക്കട്ടെ ഈ ജുഡീഷ്യറി ഭാരവാഹികൾക്ക് 👏👏👏👏

  • @traveller634
    @traveller634 ชั่วโมงที่ผ่านมา +1

    അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല, പോലീസ് റിപ്പോർട്ട്‌,

  • @K.EGeorgeKutty
    @K.EGeorgeKutty 47 นาทีที่ผ่านมา +1

    നട്ടെല്ലുള്ള കോടതികൾക്ക് നമസ്കാരം 🙏🙏💐💐

  • @josephvettaparambil2439
    @josephvettaparambil2439 2 ชั่วโมงที่ผ่านมา +2

    തിരുവനന്തപുരത്തു നിന്നും അപ്പം കാസർകോട് വിൽക്കുന്ന അപ്പം ഗോവിന്ദൻ

  • @Amar-ez9de.
    @Amar-ez9de. ชั่วโมงที่ผ่านมา +2

    ഒരു ചുക്കും നടക്കില്ല.... പോലീസ് അന്ന്വേഷിക്കും വേണ്ടതുപോലെ റിപ്പോർട് ഉണ്ടാക്കും ,.അത് കോടതിയ്ക്ക് വിശ്വസിക്കേണ്ടി വരും.. ഇതാണ് പോലീസും കോടതിയും

  • @mssaithalvi2533
    @mssaithalvi2533 2 ชั่วโมงที่ผ่านมา +2

    നാടകംനടത്തിയട്രൂപ്പ് KPAC ആണ് അവരെയും പ്രതി ചേർക്കണം 😂

  • @ajithkumarp.t306
    @ajithkumarp.t306 2 ชั่วโมงที่ผ่านมา +3

    നമ്മുടെ ചില നേതാക്കൾ എത്ര കപടനാട്യക്കാർ ആണെന്ന് അവർതന്നെ തെളിയിക്കുന്നു...
    ജനം അവരെ തിരിച്ചറിയണം...

  • @hardcoresecularists3630
    @hardcoresecularists3630 2 ชั่วโมงที่ผ่านมา +8

    ഇവിടെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് കോടതികൾ തന്നെയാണ് അവർ അവരുടെ സുഖലോലുപതയ്ക്ക് വേണ്ടി സർക്കാരിനെ കട്ടമുടിപ്പിക്കുകയാണ് ഒന്നും ചെയ്യാനും സമ്മതിക്കില്ല എല്ലാത്തിനും മുട്ടപോക്ക് നയം പറഞ്ഞിട്ട് നിർത്തലാക്കാനും അവരെപ്പോഴും മുന്നിലാണ്. ഇത്തരത്തിലുള്ള കുൽസിത പ്രവർത്തനങ്ങൾ കൊണ്ടാണ് സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയാത്തത് ഒന്നില്ലെങ്കിൽ നടപടിയെടുക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക ഇവിടെ ശക്തവും വ്യക്തവും കൃത്യവുമായ ഒരു വിധിയും കേരള ഹൈക്കോടതി ഇന്നേവരെ പറഞ്ഞതായി ഈ എളിയവന്റെ അറിവിൽ ഇല്ല ശക്തവും വ്യക്തവും കൃത്യവും ആയിരിക്കണം അല്ലാതെ അനാവശ്യ വ്യാഖ്യാനവും അഴകുഴമ്പൻ സമീപനവും ഒരിക്കലും നാടിന് നല്ലതല്ല

    • @mpmohankumar7513
      @mpmohankumar7513 37 นาทีที่ผ่านมา

      രാഷ്ട്രീയ നേതാക്കന്മാരേക്കാൾ ഭേദമാണ് . കട്ടുമുടിച്ച് സമ്പന്നരായി വിലസുന്നത് നേതാക്കന്മാരാണ്.

    • @hardcoresecularists3630
      @hardcoresecularists3630 19 นาทีที่ผ่านมา

      ​@@mpmohankumar7513ഒരിക്കലുമല്ല കോടതി അവരുടെ തലമുറകൾ ചെയ്യുന്ന ഭീതിജനകമായിട്ടുള്ള സുഖലോലുപതയും അഴിമതിയും യഥാർത്ഥത്തിൽ താങ്കൾ അറിയുന്നില്ല എന്ന് മാത്രം ഉള്ളൂ അതുകൊണ്ടാണ് ആ ഇരുമ്പുമറ പൊളിക്കാൻ അവർ സമ്മതിക്കാത്തത് ആരൊക്കെയാണ് ജഡ്ജിയായി വരുന്നത് എന്തൊക്കെയാണ് അവരുടെ പിൻതലമുറ ചെയ്തിരുന്നത് എന്തൊക്കെയാണ് അവിടെ മക്കൾ ചെയ്യുന്നത് എന്ന് പ്രത്യക്ഷത്തിൽ പരിശോധിച്ചാൽ തന്നെ താങ്കൾക്ക് ഉത്തരം കിട്ടും ഇതൊരു ഇരുമ്പ് കോട്ടയാണ് ഇതൊരു പൊന്നാപുരം കോട്ടയാണ് അതുകൊണ്ട് താങ്കൾ അറിയുന്നില്ല എന്ന് മാത്രം രാഷ്ട്രീയക്കാർ ആവുമ്പോൾ ഇവരെല്ലാം വിളിച്ചു പറയും 🙏

  • @eldho.k.v2094
    @eldho.k.v2094 22 นาทีที่ผ่านมา +1

    CPM സംസ്ഥാന സെക്രട്ടറി MV.ഗോവിന്ദനെ പ്രധാന പ്രതിയാക്കണം.

  • @mercymathai4209
    @mercymathai4209 2 ชั่วโมงที่ผ่านมา +3

    ഇങ്ങനെ തൊഴിലാളികളെ കോടതി ക്രൂശിക്കുന്നത്, കഷുമല്ലേ ഉ അവരുടെ ഉപജീവന മാർഗ്ഗം മുട്ടിക്കല്ലേ ദയവ് ചെയ്ത് കോടതി ഇത് ചെയ്യിപ്പിച്ചവണ അല്ലേ അറസ്റ്റ് ചെയ്യേണ്ടത്. ആ പാവങ്ങളെക്കുറിച്ച് ബഹുമാനപ്പെട്ട കോടതി ചിന്തിക്കുമല്ലോ

  • @jacobgeorge8194
    @jacobgeorge8194 2 ชั่วโมงที่ผ่านมา +3

    ഏറ്റവും വലിയ കുറ്റം ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിന് അനുമതി നൽകിയവർ (തടയാഞ്ഞവർ), സംഘാടകർ, അതിനു കൂട്ടുനിന്ന mla മാർ, നടുറോഡിൽ ഇരുന്നവർ ഇവരാണ് പ്രഥമ കുറ്റക്കാർ.
    എന്തിനും ഇവിടെ ബലിയാടാകുന്നത് ദുർബലരാണല്ലോ.

  • @arroaming8888
    @arroaming8888 3 ชั่วโมงที่ผ่านมา +8

    ഇതു പോലെ ഒരു നശിച്ച നാട് ലോകത്ത് ഇല്ല.

  • @indira5962
    @indira5962 3 ชั่วโมงที่ผ่านมา +5

    ഉത്തരവാദികൾ സംഘാടകരും സ്റ്റേജിൽ ഇരുന്നവരും മാത്രം.

  • @rainynights4186
    @rainynights4186 14 นาทีที่ผ่านมา

    ഹൈ കോടതിക്കു ഒരു കുതിര പവൻ ഇരിക്കട്ടെ ❤❤❤

  • @ravik.b5356
    @ravik.b5356 ชั่วโมงที่ผ่านมา +1

    കോടതികൾക്കും പോലീസ് സംവിതനങ്ങൾ ക്കും പുല്ലുവില.

  • @philiposethomas8420
    @philiposethomas8420 2 ชั่วโมงที่ผ่านมา +3

    ജുഡീഷ്യൽ ആക്റ്റീവിസം എന്നുള്ള പ്രയോഗം detrogativ അഥവാ നെഗറ്റീവ് ആയി ഉപയോഗിക്കുന്ന പദം പ്രയോഗമാണ്. ഈ ന്യായാധിപന്മാർ യഥാർത്ഥ നീതിബോധം ഉള്ളവരാണ്.

  • @velappannair6035
    @velappannair6035 3 ชั่วโมงที่ผ่านมา +4

    അങ്ങനെയാണെങ്കില്‍ കോൺഗ്രസ് മൗലികാവകാശത്തെ ധ്വംസിച്ച് വഖഫ് ബോര്‍ഡിന് വേണ്ടി ഭരണ ഘടനയ്ക്ക് വിരുദ്ധമായി നിയമ നിര്‍മാണം നടത്തിയപ്പോൾ കോടതി ഇടപെടാതിരുന്നത് എന്ത് കൊണ്ടാണ്, ഷാജൻ മറുപടി പറയുമോ?

  • @RajeevMathews
    @RajeevMathews ชั่วโมงที่ผ่านมา +1

    സാധാരണ ജനങ്ങളെ ഇതൊക്കെ ബാധിക്കുകയുള്ളൂ

  • @balulotusfeet4399
    @balulotusfeet4399 2 ชั่วโมงที่ผ่านมา +2

    Well said Shajan 🙏

  • @syamalakumari7240
    @syamalakumari7240 3 ชั่วโมงที่ผ่านมา +5

    Shajan👍👍

  • @miniaugustine8179
    @miniaugustine8179 15 นาทีที่ผ่านมา

    Excellent. A big salute to our judiciary

  • @SREEKRISHNAN-c4q
    @SREEKRISHNAN-c4q 2 ชั่วโมงที่ผ่านมา +3

    കേരളത്തിൽ CPM നശിക്കാൻ BJP അനുവദിക്കില്ല.

  • @kvjayasankar9263
    @kvjayasankar9263 2 ชั่วโมงที่ผ่านมา +1

    Super well said, sir❤

  • @SajeevCR
    @SajeevCR 2 ชั่วโมงที่ผ่านมา +2

    അവിടെ റോഡ് പണിതവരാണ് കുറ്റക്കാർ എന്ന് പോലും അപ്പം വാദിക്കും.

  • @syamalaindeevaram511
    @syamalaindeevaram511 2 ชั่วโมงที่ผ่านมา +2

    Very good, very good. ഈ ജഡ്ജിമാർക്കൊരു big salute 🙏🙏

  • @RamachandranPalayadan
    @RamachandranPalayadan 2 ชั่วโมงที่ผ่านมา +2

    ഞങ്ങൾക്ക് സ്വന്തമായി കോടതിയും പോലീസും പട്ടാളവുമുള്ളപ്പോൾ ബൂർഷ്വാ കോടതിയെ ആര് വില വെക്കും ഞങ്ങളുടെ കോടതി ഒരാൾക്ക് വധശിക്ഷക്ക് വിധിച്ചാൽ കെട്ടിത്തൂക്കിയല്ല കൊല്ലുക വെട്ടിയരിഞ്ഞ് കൊല്ലും അതാണ് പറഞ്ഞത് നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ലയെന്ന്🤣🤣🤣🤣🤣🤣😃

  • @rajeevr7414
    @rajeevr7414 ชั่วโมงที่ผ่านมา +2

    ഇന്ന് രാജ്ഭവൻ മുന്നിലെ റോഡിൽ ഇതേ സംഭവം നടന്നു

  • @josebelsavio3402
    @josebelsavio3402 ชั่วโมงที่ผ่านมา +2

    Congratulations 🎉 sir ❤ ഈ വാർത്ത ഒന്നും മുഖ്യധാരാ മാധ്യമങ്ങൾ (ie പണം, മറ്റു പലത്....ന് വേണ്ടി മാത്രം നടത്തുന്ന വൃത്തികെട്ട മുതലാളിമാർ) പ്രക്ഷേപണം ചെയ്യില്ല.

  • @pereiraclemy7109
    @pereiraclemy7109 ชั่วโมงที่ผ่านมา +1

    Great🎉🎉🎉🎉

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 3 ชั่วโมงที่ผ่านมา +3

    High court 👍👍👍

  • @knr2141
    @knr2141 3 ชั่วโมงที่ผ่านมา +4

    ADM നവീൻ ബാബുവിന്റെ കേസ് ഡേറ്റ് എപ്പോഴാണ്

  • @sasidharanvv2600
    @sasidharanvv2600 47 นาทีที่ผ่านมา

    ഇവറ്റകളുടെ വിചാരം അഹങ്കാരമാണ് ഇതിനു കൃത്യമായ നടപടിവേണം

  • @BenniKV-y3q
    @BenniKV-y3q 39 นาทีที่ผ่านมา

    How beautiful and sweet sir s presentation 🎉 like a river flows

  • @Theettakammi2679
    @Theettakammi2679 36 นาทีที่ผ่านมา

    ആരും ഇല്ലാത്തവനെ കോടതിയും വെറുതെ വിടില്ല. സി പി എം നെ കോടതി പേടിക്കുന്നു.

  • @sulaikhaabdullah2466
    @sulaikhaabdullah2466 2 นาทีที่ผ่านมา

    കോടതി ജനങ്ങളെ കോമാലിയാക്കുകയാണ് ഒന്നും നടകൻ പോകുന്നില്ല

  • @ravischannelforpublic1234
    @ravischannelforpublic1234 ชั่วโมงที่ผ่านมา

    Big salute to our judiciary. Keep it up. Continue the same

  • @regimathew5699
    @regimathew5699 ชั่วโมงที่ผ่านมา

    മൈക്ക് ഓപ്പറേറ്ററുടേയും പന്തൽ കരാറു കാരൻ്റെ പേരിലും കേസെടുത്ത് സംഭവം
    വഴി തിരിച്ചു വിട്ടത് നാം കണ്ടതല്ലേ കഷ്ടം.😮

  • @AnilKumar-re4kd
    @AnilKumar-re4kd ชั่วโมงที่ผ่านมา

    നാട്ടുകാരുടെ നെഞ്ചത് പന്തൽ കേട്ടും ആരാ ചോദിക്കാൻ😜😜😜😜😜😜😜😜😜😜😜😜😜😜

  • @rajappanee4899
    @rajappanee4899 ชั่วโมงที่ผ่านมา

    കേരളത്തിൽ പ്രതിപക്ഷം ഇല്ല പ്രതിപക്ഷത്തിന് ശബ്ദം കേൾക്കുന്നില്ല

  • @dineshg3718
    @dineshg3718 2 ชั่วโมงที่ผ่านมา

    പാവപെട്ടവരുടെ l പാർട്ടി പാവപെട്ടവരെദ്രോഹിക്കുന്ന പാർട്ടിയായി മാറിയോ

  • @radhakrishnanp9873
    @radhakrishnanp9873 2 ชั่วโมงที่ผ่านมา +1

    പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ തിരിച്ചയക്കണം' നടപടിയെടുക്കണം
    രണ്ട് ഇഡ്ജിമാർക്കും ജയ്ഹിന്ദ്

    • @shebaabraham687
      @shebaabraham687 2 ชั่วโมงที่ผ่านมา

      ഞങ്ങൾക്ക് പാർട്ടി കോടതി ഉണ്ട് ശുംഭൻമാർ പറയുന്നത് ആര് കേൾക്കാൻ ആണ് പറയുകയല്ലാതെ നടപടി ആകുമോ ഗോവിന്ദനെ വരെ അറസ്റ്റ് ചെയ്യണം ധൈര്യം ഉണ്ടോ 😊

  • @danielgeorge4534
    @danielgeorge4534 11 นาทีที่ผ่านมา

    ജനങ്ങൾക്ക് സ്വാതന്ത്രം കിട്ടുമോ???

  • @gopalank2339
    @gopalank2339 ชั่วโมงที่ผ่านมา

    ഇതാ പറഞ്ഞത് -LDF വരും എല്ലാം നേരെയാക്കും- നിയമം നടപ്പിലാക്കേണ്ടവർ തന്നെ അത് ലംഘിക്കുന്നു. ഇത് ധിക്കാരം തന്നെ. എന്തിനും ഏതിനും കോടതി ഇടപെടേണ്ട അവസ്ഥ !

  • @azizksrgd
    @azizksrgd ชั่วโมงที่ผ่านมา

    4:39 ഇനി മുതൽ സിപിഎം പരിവാടിക്ക് mic പന്തൽ ആരും കൊടുക്കില്ല..

  • @reshmabai7474
    @reshmabai7474 ชั่วโมงที่ผ่านมา

    പ്രബുദ്ധർക്ക് പറ്റിയ മൊതലുകൾ😂

  • @rajeshhari9828
    @rajeshhari9828 ชั่วโมงที่ผ่านมา

    ഈ മുടിഞ്ഞ പാർട്ടി എന്ന് അറബിക്കടലിൽ പോകുന്നുവോ അന്നേ കൊച്ചുകേരളം നന്നാകും

  • @arunraj002255
    @arunraj002255 ชั่วโมงที่ผ่านมา

    സപ്ലൈകോ Assistant salesman വാക്കാൻസി PSC ക്ക് റിപ്പോർട്ട്‌ ചെയ്യാതെ ഉദ്യോഗാർഥികളെ ചതിക്കുന്ന നടപടിക്കു എതിരെ പ്രതികരിക്കാമോ 🙏
    അനേഷിച്ചു വാർത്ത ചെയ്യാമോ...🙏

  • @k.mdavid7423
    @k.mdavid7423 ชั่วโมงที่ผ่านมา

    ശക്തമായ നിയമവും നീതിപീഠവും ഉണ്ടായിരുന്നിട്ടും ജനങ്ങളുടെ വോട്ടിന്റെ ബലത്തിൽ മാത്രം നിലനിൽക്കുന്ന രാഷ്ട്രീയക്കാരും ഭരണവും അതെ ജനങ്ങളുടെ മേൽ സ്വന്തം കുറ്റങ്ങളും കെട്ടിവക്കുന്ന ദുരവസ്ഥ അ രാജകത്വത്തെയാണ് തുറന്നു കാട്ടുന്നത്.
    കഷ്ടം തന്നെ.😮😮😮

  • @sankaranachuthan7191
    @sankaranachuthan7191 2 นาทีที่ผ่านมา

    Well done great judges.

  • @ririregive6165
    @ririregive6165 3 ชั่วโมงที่ผ่านมา +1

    V.I.P No Tenis Court ..............

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb 2 ชั่วโมงที่ผ่านมา

    ഇനി ആ സ്റ്റേജിൽ നാടകം കളിച്ച ട്രൂപ്പിനും പണി വരും.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 59 นาทีที่ผ่านมา

    Well said sir
    Your emotional break down is super
    But... CPM is a cadre party system with all the extreme level attempts....
    Example
    Pookodu Siddharth
    Kannur ADM

  • @rejvs
    @rejvs 2 ชั่วโมงที่ผ่านมา +1

    ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എമ്മെല്ലേമാര്‍ നിയമസഭയിലെ ഡെസ്കില്‍ ചാടിക്കയറുകയും ഫര്‍ണിച്ചറും കംപ്യൂട്ടറുമൊക്കെ മറിച്ചിടുകയും ചെയ്തത് 2015 ലാണ്. നാട്ടുകാര്‍ മുഴുവന്‍ ആ രംഗങ്ങള്‍ തല്‍സമയം കണ്ടു. ആ കേസില്‍ 2024 തീരാറായിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ല. കേരള സര്‍ക്കാരിനെതിരെയുള്ള
    പല ഹര്‍ജികളും ഹൈക്കോടതിയില്‍ വര്‍ഷങ്ങളായി തീരുമാനം ഇല്ലാതെ കിടക്കുന്നു. സാമൂഹ്യക്ഷേമപെന്‍ഷന്‍ കിട്ടുന്നില്ലെന്നു കാണിച്ചു 79 വയസുള്ള മറിയക്കുട്ടിയമ്മ 12/2023 ല്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ അനുകൂലമോ പ്രതികൂലമോ ആയ ഒരു വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. ഇഡിയുടെ കേവലം ഒരു സമന്‍സിനെതിരെ തോമസ് ഐസക്ക് കൊടുത്ത ഹര്‍ജ്ജിയില്‍ 1/2/2024 മുതല്‍ 20 തവണയാണ് വെബ് സൈറ്റ് പ്രകാരം ഹിയറിങ് നടന്നിട്ടുള്ളത്.
    ആ ഹര്‍ജ്ജി 24/7/2024 ല്‍ Heard and Judgment Reserved എന്നു വെബ് സൈറ്റില്‍ ഉണ്ടെങ്കിലും ഇന്നുവരെ ജഡ്ജ്മെന്‍റ് പുറപ്പെടുവിച്ചതായി കാണുന്നില്ല. മരണപ്പെട്ട നവീന്‍ ബാബുവിന്റെ കേസിലും ജഡ്ജ്മെന്‍റ് റിസര്‍വ് ചെയ്തു വെച്ചിരിക്കുന്നു.

  • @gireeshneroth7127
    @gireeshneroth7127 3 ชั่วโมงที่ผ่านมา +1

    ഗേരളം.

  • @deepamartsclub
    @deepamartsclub ชั่วโมงที่ผ่านมา

    Nattallulla marunadanu abhinandnagal... 🎉

  • @binucherian502
    @binucherian502 2 ชั่วโมงที่ผ่านมา

    അയ്യോ, ഇനി എന്ത് ചെയ്യും 😂

  • @iyernarayan9460
    @iyernarayan9460 2 ชั่วโมงที่ผ่านมา

    Govindan should be behind bars. He is not gone to jail since a long time.

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 2 ชั่วโมงที่ผ่านมา

    Sajan സക്കറിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രോമം തൊടി ല്ല

  • @SREEKUMARSINGER
    @SREEKUMARSINGER ชั่วโมงที่ผ่านมา

    👍👍👍👍👍👍👍👍👍

  • @josepj716
    @josepj716 2 ชั่วโมงที่ผ่านมา

    super super super✅✅✅

  • @aldahiyah
    @aldahiyah 2 ชั่วโมงที่ผ่านมา

    Pity..our politics and religion ..
    GOD SAVE