സംയുക്ത ആയത് നന്നായി അല്ലെങ്കിൽ പൊട്ടിച്ചേനെ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    Thanks for watching
    Instagram link
    / hussain.k_troll
    for advertisement & Enquiries, Contact Us -
    hussainkktroll1990@gmail. com

ความคิดเห็น • 696

  • @malayalidotcomedy
    @malayalidotcomedy 2 ปีที่แล้ว +1591

    ചെറിയൊരു തിരുത്തുണ്ട്, സംയുക്ത വർമ്മയെ നാണം കെടുത്തി വിട്ടു എന്നല്ല സംയുക്ത വർമ്മ നാണം കെടുത്തി വിട്ടു എന്നാക്കേണ്ടിയിരുന്നു..

    • @funworld7017
      @funworld7017 2 ปีที่แล้ว

      th-cam.com/users/shorts2rMWtD8DoRk?feature=share
      Teff step😂👆👆👆👆

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 ปีที่แล้ว +31

      അപ്പൊൾ ആരും sredhikkillallo... ഇതാകുമ്പോൾ rating കൂടികോളും

  • @naseeravallikkadan
    @naseeravallikkadan 2 ปีที่แล้ว +983

    അന്നത്തെ കാലത്ത് ഇത് പോലൊരു മറുപടികൊടുത്ത sumyukthakk hats off

    • @sreejeshc.t2111
      @sreejeshc.t2111 2 ปีที่แล้ว +8

      S really 👍🏻

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว +4

      @combrade ഈ ഇന്റർവ്യൂ 1993 ഒന്നും അല്ലല്ലോ

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว +8

      @combrade ഞാൻ പോവില്ല. എടോ ഇത് 1999 ൽ ആണ് സംയുക്ത സിനിമയിൽ വന്നത് തന്നെ പിന്നെയെങ്ങാനാണ് 93 ആകുന്നേ 😄😂...!!..??
      അതുകൊണ്ടാണ് ഞാൻ പറഞ്ഞത് 93 ലെ ഇന്റർവ്യൂ അല്ല എന്ന്. പിന്നെ ഈ ഇന്റർവ്യൂ ഞാൻ കുട്ടിക്കാലത്തു സ്കൂളിൽ പഠിക്കുന്ന കാലത്ത് ദൂരദർശനിൽ കണ്ടതാണ്.
      ആ എന്നോടോ ബാലാ........ 😂😂😂

    • @akashachuas
      @akashachuas ปีที่แล้ว +3

      അതെ ഇവിടെ 2022 ആയിട്ടും ഇപ്പോഴും ഇത്തരം വേഷങ്ങൾ ചെയ്യുന്നവർ ഒക്കെ പോക്ക് കേസ് എന്നൊക്കെ ചിന്തിക്കുന്ന വേസ്റ്റുകൾ ഉണ്ട് ഇവിടെ

  • @mithunmitz9646
    @mithunmitz9646 2 ปีที่แล้ว +1728

    എനിക്കു അന്നും ഇന്നും വളരെ ബഹുമാനം ഉള്ള actress ആണ് സംയുക്ത വർമ്മ.. ബിജു മേനോൻ എന്ന വ്യക്തിയുടെ എല്ലാ വിജയങ്ങളുടെയും പിന്നിലെ കരുത്ത്.. 👏🏼👏🏼👏🏼👏🏼

    • @freethinkerme
      @freethinkerme 2 ปีที่แล้ว +61

      Samyuktha varunnthinum munne Biju menonta life il vijayangal undayitund

    • @althaf5991
      @althaf5991 2 ปีที่แล้ว +31

      Pulli star ayath kondaan samyuktha Biju menone kettiyath.

    • @hdgdgdgvegehggdgsgs7397
      @hdgdgdgvegehggdgsgs7397 2 ปีที่แล้ว

      Myr aane

    • @pmlgrand
      @pmlgrand 2 ปีที่แล้ว +23

      Oo pinne
      Alland pullide kazhiv kond alla

    • @harrypotter6223
      @harrypotter6223 2 ปีที่แล้ว +4

      എനിക് രാത്രിയിൽ

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +294

    ആ anchor-നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. 20 വർഷം മുൻപ് ഒരു ശരാശരി മലയാളിയുടെ ചിന്താഗതി ഇങ്ങനെയായിരുന്നു.. നമ്മൾ അല്പം താമസിച്ചിട്ടാണെങ്കിലും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് തന്നെ ഒരു വലിയ കാര്യം.

    • @manuutube
      @manuutube 2 ปีที่แล้ว +1

      Yes

    • @Rose-Jackie
      @Rose-Jackie 2 ปีที่แล้ว +2

      ഞാൻ കമന്റ്സ് ബോക്സ്‌ പല youtube channel കാണുമ്പോൾ മലയാളീസ് ഒരു മാറ്റവും ഇല്ല.
      അനാവശ്യം പറഞ്ഞു മറ്റുള്ളവർക് ഉപദേശം കൊടുക്കൽ അന്നേ പരുപാടി.
      ഞങ്ങളുടെ ഒക്കെ time ഞാൻ ഈ സദാചാര തെണ്ടികളെ പറ്റി കേട്ടിട്ട് പോലും ഇല്ല.
      അന്നൊക്കെ കോളേജ് പിള്ളേരെ നോക്കിയാൽ പിള്ളിയർ എടുത്തു പഞ്ഞിക്കിടും.
      പ്രീഡിഗ്രി ഒരു പ്രൊഫഷണൽ കോളേജ് ഒന്നും വാതികൾ വരില്ല ഒരു തെണ്ടികളും.
      ഞങ്ങൾ ഒക്കെ അടിച്ചു പൊളിച്ചന്നു കോളേജ് പോയിരുന്നത്.
      ഇന്നത്തെ കുട്ടികൾ മൊബൈൽ addiction ആണ്.
      കമന്റ്‌ box ഉള്ള dharyame ullu.
      ഇവിടെ വന്നു എന്തും parayum

    • @abhijithsagar4398
      @abhijithsagar4398 ปีที่แล้ว

      Correct 💯

    • @user-pv3ci4pl1s
      @user-pv3ci4pl1s ปีที่แล้ว

      Ipozhum marathavarund .Vasthradharanam ella kalathum preshnamthanna

  • @vishnur6556
    @vishnur6556 2 ปีที่แล้ว +962

    ഇതൊക്കെ കാണുമ്പോൾ ആണ്.. ഇപ്പോ നമ്മൾടെ സമൂഹം ഒരുപാട് മുന്നേറി എന്ന് മനസിലാകുന്നത്.

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +138

    ഇത് ഒരുപാട് വർഷം മുന്നേ ഉള്ള ഇന്റർവ്യൂ ആണ്. സംയുക്ത വന്ന് തിളങ്ങിനിൽക്കുന്ന സമയത്താണ് ഇത് ദൂരദർശനിൽ വന്നതും ഞാൻ കണ്ടതും.അന്ന് ഞാൻ സ്കൂളിൽ പഠിക്കുകയാണ്, നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയ്ക്കു മുൻപാണ്,കാരണം ചാക്കോച്ചന്റെ കൂടെ അഭിനയിക്കാത്തതിന്റെ കാരണം ചോദിച്ചിരുന്നു അവതാരകൻ രഞ്ജിത്ത്.അന്നത്തെ നമ്മുടെ ചിന്താഗതി അല്ല ഇന്നത്തേത്,നമ്മൾ തന്നെ ഒരുപാട് മാറി.ആ മാറ്റത്തിൽ നിന്നുകൊണ്ട് പഴയത് കാണുമ്പോൾ നമുക്ക് ഇങ്ങനെയൊക്കെ തോന്നും ഭായ്.അന്നത്തെ ഒട്ടുമിക്ക മലയാളിയുടെയും ചിന്തയാണ് രഞ്ജിത്ത് ചോദിച്ചത്.ഉദാ: നയൻതാര എന്ന നടി ഈ ലെവൽ ഉയർച്ചയിൽ എത്തിയിട്ട് ഒരുപാട് വർഷങ്ങൾ ആയിട്ടില്ല.അവർ തമിഴിൽ പോയ കാലത്ത് അവരുടെ ഡ്രസ്സ്‌,റോൾസ്,അഭിനയം എല്ലാത്തിനെയും മലയാളികൾ വിമർശിച്ചിരുന്നു.ഹാർഡ് വർക് കൊണ്ട് അവർ ഇന്നുകാണുന്ന നിലയിൽ എത്തി,അതുകൊണ്ട് നയൻസ് ഉയിർ എന്ന് എല്ലാവരും പറയുന്നു.അതുപോലെ ഇതും ഒരു പഴയകാല ഇന്റർവ്യൂ ആണ്. വേറൊന്ന് കൂടി ചിന്തിച്ചുനോക്കൂ,നിങ്ങളുടെ പഴയ ഫോട്ടോസ്,വീഡിയോസ് ഒക്കെ കാണുമ്പോൾ നിങ്ങൾക്ക് നാണക്കേടോ, ചിരിയോ,ചമ്മലോ തോന്നുന്നുണ്ടോ.അതേപോലെയുള്ളൂ ഈ ഇന്റർവ്യൂയും 😊👍🏻

    • @mallutripstories
      @mallutripstories 2 ปีที่แล้ว +7

      Well said

    • @shaayishahira
      @shaayishahira 2 ปีที่แล้ว +5

      Crct anu.. Ann qngne prnjitund nayansine.. Inn nayansinte movies enik orupad ishtam

    • @adheenausha6123
      @adheenausha6123 2 ปีที่แล้ว +1

      @@shaayishahira എനിക്കു० ..നയൻസ് ഉയിര്...

  • @TrustMeBroooo
    @TrustMeBroooo 2 ปีที่แล้ว +445

    WhatsApp ഇല്ലാതിരുന്ന അന്നത്തെ കാലത്തും വാട്സ്ആപ് അമ്മാവന്മാർ ഉണ്ടായിരുന്നു എന്നതിന് മികച്ച ഒരു ഉദാ. 😂

    • @bindisudhish365
      @bindisudhish365 2 ปีที่แล้ว +5

      😂😂

    • @user-ug5il9gb4x
      @user-ug5il9gb4x 2 ปีที่แล้ว +5

      @@bindisudhish365
      പുരോഗമനം കൂടും തോറും
      തുണി കുറയും "
      അങ്ങനെ ആണോ?
      പെണ്ണിനെ വിൽപ്പന ചരക്കാക്കുന്നതണോ
      പുരോഗമനം?
      എന്തു കൊണ്ട്
      പുരുഷൻമാർ
      ഫുൾ Dress ൽ അഭിനയിക്കുന്നു??
      ഏത് പരസ്യം നോക്കിയാലും
      Man ഫുൾ Dress ഉം
      സ്ത്രീയെ അർദ്ധ നഗനയാക്കിയും..

    • @unnikrishnang6367
      @unnikrishnang6367 2 ปีที่แล้ว +23

      @@user-ug5il9gb4x പെണ്ണിന്റെ തുണി കുറയുന്നതല്ല പുരോഗമനം. അത് പോലെ മരുഭൂമിയുടെചൂടിലും പെണ്ണിനെ തല തൊട്ടു പാദം വരെ കറുത്ത കുപ്പായം ഇട്ടു നടക്കാൻ നിര്ബന്ധിക്കുന്നതുമല്ല. പെണ്ണിന് തുണി കുറയ്ക്കണമെന്ന് തോന്നിയാൽ അതിനും അല്ല പർദ്ദയിട്ട നടക്കണമെന്ന് തോന്നിയാൽ അതിനും സ്വാതന്ത്ര്യമുണ്ടാവുന്നതാണ് പുരോഗമനം. അവളുടെ തുണിയുടെ ഇറക്കം കുറഞ്ഞാൽ ഉടനെ അവളെ കേറി പിടിക്കാനുള്ള ലൈസൻസ് ആണുങ്ങൾക്ക് കിട്ടി എന്ന് വിചാരിക്കുന്നത് അല്ലേ അല്ല പുരോഗമനം.

    • @user-ug5il9gb4x
      @user-ug5il9gb4x 2 ปีที่แล้ว

      @@unnikrishnang6367 പർദ എന്ന പദം urdu ആണ് .
      പർദ്ദ ഇറങ്ങിയിട്ട് 100 കൊല്ലം ആയി കാണും....

    • @user-ug5il9gb4x
      @user-ug5il9gb4x 2 ปีที่แล้ว +1

      @@unnikrishnang6367
      വീട് സുരക്ഷിതമായി പൂട്ടി ഇട്ടാലും പൂട്ടി ഇട്ടില്ലേലും
      കള്ളൻ കേറിയേക്കാം..
      എന്നാൽ , കള്ളൻ കേറാൻ
      ചാൻസ് വളരെ കൂടുതൽ
      തുറന്ന് ഇടുമ്പോൾ ആണ്!

  • @rahuljayakumar4208
    @rahuljayakumar4208 2 ปีที่แล้ว +248

    അന്ന് ഇത് കണ്ടപ്പോ അയാളുടെ ഭാഗത്തായിരുന്നിരിക്കും നമ്മുടെ ബൗദ്ധിക സമൂഹം.. ഒരു 10 വർഷത്തിനുള്ളിലുള്ള മാറ്റമല്ലേ നമുക്കൊക്കെ ഉണ്ടായത്..

  • @sreejithpsjithu1702
    @sreejithpsjithu1702 2 ปีที่แล้ว +74

    ഇതിന് അവതാരകനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പണ്ടത്തെ ചിന്ത ഇങ്ങനെയൊക്കെ ആയിരുന്നു ഇപ്പോൾ മാറിവരുന്നു

  • @revishsampathsampath860
    @revishsampathsampath860 2 ปีที่แล้ว +52

    അന്നും ഇന്നും നമ്മുടെ ചിന്താഗതി ഇതൊക്കെ തന്നെ.. സ്വന്തം കാര്യത്തിൽ വെരുമ്പോ എല്ലാരും ഓപ്പൺ മൈൻഡ്..

  • @sandrajoshy9755
    @sandrajoshy9755 2 ปีที่แล้ว +29

    Amazed about samyuktha's thought process since then... So progressive ❤🔥

  • @Bella_953
    @Bella_953 2 ปีที่แล้ว +154

    Samyutha നല്ല നടിയും നല്ല ഭാര്യയും അമ്മയുമാണ് . സന്തോഷകരമായ ഒരു കുടുംബം ❤️ no controvasy or unwanted Matter involve alla

    • @Bella_953
      @Bella_953 2 ปีที่แล้ว +5

      @combrade thana kandooo ?? any evidence??????

    • @sananadsal4469
      @sananadsal4469 2 ปีที่แล้ว +5

      @combrade സ്വന്തം വീട്ടിൽ നടക്കുന്നത് ഇങ്ങനെ വിളിച്ചു പറയാതെ

    • @Bella_953
      @Bella_953 2 ปีที่แล้ว +1

      @@sananadsal4469 sis pwilchii 🔥🔥🔥🔥

    • @Bella_953
      @Bella_953 2 ปีที่แล้ว +1

      @combrade thanik paranth anno

  • @magicmalu6122
    @magicmalu6122 2 ปีที่แล้ว +388

    The way she was answered 👍👍👍👍👍👍👍👍👍🔥🔥🔥🔥

    • @cammygirl7577
      @cammygirl7577 2 ปีที่แล้ว +9

      The way she answered pore🤪

    • @magicmalu6122
      @magicmalu6122 2 ปีที่แล้ว +1

      മതി... ധാരാളം...

    • @nehajacob8186
      @nehajacob8186 2 ปีที่แล้ว +1

      The way she had answered....

    • @cryptovlogger9142
      @cryptovlogger9142 2 ปีที่แล้ว +2

      ഇംഗ്ലീഷ് അറിയില്ലെങ്കിൽ മലയാളത്തിൽ ടൈപ്പ് ചെയ്‌താൽ പോരെ 🤷🏻‍♂️

    • @chinazieswillstartww3253
      @chinazieswillstartww3253 2 ปีที่แล้ว

      @@cryptovlogger9142 മലയാളത്തിൽ ടൈപ് ചെയ്താൽ ഇംഗ്ലീഷ് പഠിക്കാൻ പറ്റുവോ? 😂

  • @Greeshuz
    @Greeshuz 2 ปีที่แล้ว +258

    എനിക്ക് ഇൻറർവ്യൂ കണ്ടിട്ട് തോന്നിയത്... സംയുക്ത വർമ്മ tamizhil poye അഭിനയിക്കുന്നത് ഇഷ്ടമല്ല anchorinu.... 😃😃😃

    • @bindisudhish365
      @bindisudhish365 2 ปีที่แล้ว +3

      😂😂

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +11

      Anchorinte crush aayirunn samyuktha

    • @Greeshuz
      @Greeshuz 2 ปีที่แล้ว +2

      @@ZoyaKhan-pd4zi yessss... kandit enikum angana thoni... odukatha lub 🤭

  • @veenaveena5841
    @veenaveena5841 2 ปีที่แล้ว +3

    അന്ന് ആ പ്രായത്തിൽ ഇങ്ങനെയൊരു മറുപടി കൊടുത്ത സംയുക്ത ചേച്ചിയ്ക്ക് സല്യൂട്ട് 👏👏😇
    അന്ന് ഭൂരിഭാഗം ആളുകളുടെയും ചിന്താഗതി ഇങ്ങനെ അയിരുന്നു
    പക്ഷെ അവതാരകൻ ഉത്തരം കിട്ടിയിട്ടും പിന്നെയും പിന്നെയും ചൊറിയാൻ നിൽക്കുന്നത് എന്തിനാണ്‌ 😠

  • @jejinvjames9376
    @jejinvjames9376 2 ปีที่แล้ว +30

    ഈ അണ്ണനെ പൃഥ്വിടെയോ, ഷൈൻ ചേട്ടന്റെയോ ഇന്റർവ്യൂ എടുക്കാൻ വിടണം.. സകല കൃമി കടിം മാറിക്കിട്ടും... 🤣🤣🤣

  • @reethu5047
    @reethu5047 2 ปีที่แล้ว +24

    അവൻ കാലഘട്ടത്തിന്റെ പുത്രൻ എന്നും പറയാൻ പറ്റില്ല. കാരണം അതേ കാലഘട്ടത്തിന്റെ പുത്രിയോടാണ് ചോദ്യം.

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +268

    ലവൻ വെള്ളമാണെന്ന് തോന്നുന്നു 🔥നാക്കൊക്കെ വളവളാന്നു കൊഴയുന്നു🔥ഏതോ മുറ്റ് സാദനം ആണ് അടിച്ചിരിക്കുന്നത് 🔥🌪️🌪️🌪️

    • @KDConqueror
      @KDConqueror 2 ปีที่แล้ว +2

      Erekkure 😆

    • @ansoantony
      @ansoantony 2 ปีที่แล้ว +1

      No, avante samsaram aginneyanu

  • @aleenajoy3805
    @aleenajoy3805 2 ปีที่แล้ว +25

    She had a very forward outlook in that generation

  • @daffodils6399
    @daffodils6399 2 ปีที่แล้ว +104

    Anchor such a boran😏 Representing the youth of that generation maybe🤷🏻‍♀️ Samyuktha was 2 generation forward ❤️

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +2

    ശ. ശരിക്കും ഉത്തരം കൊടുക്കാൻ സംയുക്ത ക്ക് അറിയില്ല സത്യം😂😂😂😂

  • @SafeerKarayil
    @SafeerKarayil 2 ปีที่แล้ว +27

    നല്ല മറുപടി കൊടുത്തു 😂

  • @sri6591
    @sri6591 2 ปีที่แล้ว +81

    സംയുക്തടെ മറുപടി ❤.

  • @mukeshpm47
    @mukeshpm47 2 ปีที่แล้ว +11

    അയ്യപ്പൻ നായർ (ബിജു ചേട്ടൻ ), അന്നവിടെ ഉണ്ടായിരുന്നെങ്കിൽ, ഇന്ന് ആ interview ചെയ്ത ചേട്ടൻ ചിലപ്പോൾ പടം ആയേനെ..

  • @lekshmiprasad7181
    @lekshmiprasad7181 2 ปีที่แล้ว +41

    Chechy polichu...... അങ്ങനെ thanne വേണം

  • @winit1186
    @winit1186 2 ปีที่แล้ว +11

    ബാബ എന്ന സിനിമയിൽ രജനീകാന്തിന്റെ നായികയായി അഭിനയിക്കാനുള്ള ക്ഷണം സംയുക്ത നിരസിച്ചതാണ്....

  • @snvlog2
    @snvlog2 2 ปีที่แล้ว +1

    അയാൾ ചോദിച്ചത് ശരി അല്ലെ നയൻ താര തന്നെ ഉദാഹരണം അങ്ങനെ എത്ര നടികൾ

  • @abhilashk4174
    @abhilashk4174 2 ปีที่แล้ว +205

    It just reflects the thoughts of that generation. Didn't Dhyan and Vineet's viral interview when young have the same sentiments? "Used to like Navya Nair but not anymore since she did a glamorous role"
    Its unfair to find fault with interviewer from say 20-25 years back

    • @user-ug5il9gb4x
      @user-ug5il9gb4x 2 ปีที่แล้ว +7

      പുരോഗമനം കൂടും തോറും
      തുണി കുറയും "
      അങ്ങനെ ആണോ?
      പെണ്ണിനെ വിൽപ്പന ചരക്കാക്കുന്നതണോ
      പുരോഗമനം?
      എന്തു കൊണ്ട്
      പുരുഷൻമാർ
      ഫുൾ Dress ൽ അഭിനയിക്കുന്നു??
      ഏത് പരസ്യം നോക്കിയാലും
      Man ഫുൾ Dress ഉം
      സ്ത്രീയെ അർദ്ധ നഗനയാക്കിയും..

    • @impresario4154
      @impresario4154 2 ปีที่แล้ว

      @@user-ug5il9gb4x ടാ സുലൈമാനെ.. സ്ത്രീയും പുരുഷനും തുല്യത അതാണ് പുരോഗമനം. അല്ലാതെ സ്ത്രീയെ കറുത്ത പർദ്ധക് ഉള്ളിൽ ആക്കിട്ട് വെള കുപ്പായം ഇട്ട് നടക്കൽ അല്ല

    • @user-ug5il9gb4x
      @user-ug5il9gb4x 2 ปีที่แล้ว +3

      @@impresario4154
      എങ്കിൽ ഒരു കാര്യം ചെയ്യാം
      ഇനി മുതൽ പുരുഷൻ കൂടി പെറട്ടെ, പാൽ കൊടുക്കട്ടെ.,
      മാസമുറ വെരട്ടെ..
      സ്ത്രീ സംവരണം, മറ്റു Special rights എടുത്ത് കളയട്ടെ..
      പുരുഷനും ജീവനാംശം ലഭിക്കട്ടെ..
      എന്തു പറയുന്നു?

    • @impresario4154
      @impresario4154 2 ปีที่แล้ว

      @@user-ug5il9gb4x ടാ സുലൈമാനെ സ്ത്രീക്ക് പരിമിതികൾ ഉണ്ട്.. എന്നാൽ സ്ത്രീ ബലഹീന ആയിരിക്കെ അവളെ തുല്യത്തേക്ക് കൈ പിടിച്ച് കൊണ്ടുവരുന്നവനാണ് പുരുഷൻ.. അല്ലാതെ അവളെ അടിച്ചമർത്തുന്നവരല്ല. Verum peran vendi ala haran perunnnathu

    • @user-ug5il9gb4x
      @user-ug5il9gb4x 2 ปีที่แล้ว +1

      @@impresario4154 അവർക്ക് പരിമിധി ഉണ്ടേൽ
      പിന്നെ എങ്ങനെ ആടാ
      തുല്യർ ആവുന്നത്?
      അവരെ protect ചെയ്യുക അല്ലേ വേണ്ടത്?

  • @vidhupj7527
    @vidhupj7527 2 ปีที่แล้ว +21

    The way she answered...👌

  • @avanilastudio7
    @avanilastudio7 2 ปีที่แล้ว +151

    സദാചാരം വിജയിക്കട്ടെ,😁

    • @anaseiii1253
      @anaseiii1253 2 ปีที่แล้ว +1

      😂

    • @mohamadashique2396
      @mohamadashique2396 2 ปีที่แล้ว +8

      സദാചാരം ധാർമികത മോശം കാര്യമല്ല...

    • @dennywillson2658
      @dennywillson2658 2 ปีที่แล้ว +19

      @@mohamadashique2396 സാതാചാരം അവരുടെ വീട്ടിൽ നോക്കിയാൽ പോരെ പുറത്തൊട്ടിറക്കുന്നതെന്തിനാ, ഇന്നി ട്രോൾ കാണുബോൾ അങ്കറിന് ഒന്നു പൊട്ടിക്കാൻ തോന്നുന്നെങ്കിൽ അത്ര നമ്മൾ അത്ര മാറി എന്നർത്ഥം, സാത്താചാരം നാടിന്‌ ആപത്തു

    • @mohamadashique2396
      @mohamadashique2396 2 ปีที่แล้ว

      @@dennywillson2658 അങ്ങനെ ഞാൻ പറഞ്ഞോ..
      നിന്നെ പോലുള്ള നാണം കെട്ടവന്മാർക്ക് എല്ലാം ദുർവ്യാഖ്യാനം ചെയ്യലാണോ പണി..
      ആദ്യം എന്റെ കമന്റ്‌ ശരിക്കും വായിച്ച ശേഷം കോണയ്ക്കാൻ വാടാ ഊളെ...

    • @pedestrian5571
      @pedestrian5571 2 ปีที่แล้ว +1

      @@dennywillson2658 പൂക്കാവടി മോനൂസേ.. സദാചാരവും കപട സദാചാരവും രണ്ടാണ്.
      അത്‌ വേർതിരിച്ചു അറിയാൻ നിന്നെ പോലെ തള്ളയേയും ഭാര്യയെയും കൂട്ടി കൊടുക്കുന്നവർക്ക് പറ്റില്ല 😁

  • @shabadsdz524
    @shabadsdz524 2 ปีที่แล้ว +3

    അന്ന് ആ ചിന്താഗതി ഉള്ളവരായിരിന്നു.
    അവതാരകന്റെ ചോദ്യം ആ സാഹചര്യതിൽ ന്യായം ആണ്.
    അസിൻ, നയൻ‌താര ഒക്കെ തമിഴിൽ പോയി അല്പ വസ്ത്രധാരികൾ ആയി മാറിയത് അന്നത്തെ കാലത്തെ പലരുടെയും ചർച്ച വിഷയം ആയിരുന്നു.
    ആ ഒരു സംസ്കാരത്തിൽ നിന്നും, ഇന്ന് ഒരുപാട് മാറി.
    ഇന്ന് ഏതെങ്കിലും നടി വസ്ത്രം മാന്യമായി ധരിച്ചിട്ടുണ്ടെങ്കിൽ അതാണ് അത്ഭുതം

    • @INDIAN-ce6oo
      @INDIAN-ce6oo ปีที่แล้ว +1

      Yes 👍
      കൂടെ ദിവ്യ ഉണ്ണിയും

  • @pragma2264
    @pragma2264 2 ปีที่แล้ว +5

    ഇന്ന് കുറച്ച് കൂടെ മാറ്റങ്ങൾ വന്നു എന്ന് തോനുന്നു..ഇന്നത്തെ കാലത്ത് ഇത്തരം പരാമർശങ്ങൾ ഒരു മാധ്യമ പ്രവർത്തകരും പറയില്ല എന്ന് തോനുന്നു

  • @anilkumaranildas1081
    @anilkumaranildas1081 2 ปีที่แล้ว +95

    അതാണ് നമ്മുടെ കുട്ടി. ജീവിക്കും കാലം ഒരു പേരുദോഷം കേൾപ്പിക്കാതെ കഴിഞ്ഞാൽ അതാണ് ഒരു ഹീറോയിൻ. എന്നും അവരെ നമ്മൾ ഓർക്കും. സൂപ്പർ സംയുക്തവർമ. വളർത്തുഗുണം

    • @PscCode955
      @PscCode955 2 ปีที่แล้ว +5

      Adindedell

    • @anilkumaranildas1081
      @anilkumaranildas1081 2 ปีที่แล้ว +7

      @@PscCode955 എന്താണ് താങ്കൾ ഉദേശിച്ചത്‌. മനസിലായില്ല.

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      Maryadak jeevikunavane patti naatukar veruthe kuttam paranjal...avan hero ato moshakaran aano...

    • @PscCode955
      @PscCode955 2 ปีที่แล้ว +13

      @@anilkumaranildas1081 tankal perudosham ennu udeshichad endann?

    • @harinarayanan3379
      @harinarayanan3379 2 ปีที่แล้ว +1

      മികച്ച ഒരു ഇത്...

  • @Turbojose
    @Turbojose 2 ปีที่แล้ว +3

    ഇതിൽ ട്രോളണ്ട കാര്യം ഇല്ല...മലയാളത്തിൽ കുലസ്ത്രീ ചമഞ്ഞ് നടന്ന പലരും തമിഴിൽ പോയി ആവശ്യം ഇല്ലാതെ ഗ്ലമറസ് ആയിരുന്നു.നയൻതാര, അസിൻ, അഭിരാമി ഒക്കെ മറ്റ് ഭാഷകളിൽ പോയപ്പോ glamorous ആയി പ്രത്യക്ഷപ്പെട്ട്....അപ്പൊ അന്നത്തെ കാലത്ത് ഒരു നടി തമിഴിലേക്ക് പോവുന്നു എന്ന് കേൾക്കുമ്പോ ആൾകാർ അങ്ങനെയേ ചിന്തിക്കൂ....commom ആയ അന്നത്തെ generation കാര്യം...ഇന്ന് ഇപ്പോ അങ്ങനെ അല്ല... ജനറേഷൻ ഗ്യാപ്പ് എന്ന് പറഞ്ഞ ഒന്ന് ഉണ്ട് trolla....ഇനി ഇപ്പോ മാസ്സ് ചോദ്യം എന്ന് തോന്നുന്നത് ഒക്കെ അടുത്ത ജനറേഷനിൽ troll ആയേക്കാം

    • @vijayakumarkaipurath4062
      @vijayakumarkaipurath4062 2 ปีที่แล้ว

      പക്ഷെ ഒരു കുഴപ്പം ഉണ്ട് ചേട്ടാ. അന്നത്തെ കാലഘട്ടത്തിലും ഇന്നത്തെ പോലെ ചിന്തിക്കുന്ന ബുദ്ധിയുള്ള സ്ത്രീ ആണ് opposite 😊so അന്നും രണ്ട് type ആളുകൾ ഉണ്ടായിരുന്നു.

    • @Turbojose
      @Turbojose 2 ปีที่แล้ว

      @@vijayakumarkaipurath4062 ഉണ്ടാവും...ഞാൻ ഭൂരിപക്ഷത്തിൻ്റെ കാര്യം അല്ലേ പറഞ്ഞെ...ഇന്ന് ഉള്ളവരെല്ലാം പുരോഗമന പരമായി ചിന്തിക്കുന്നവർ ആണോ...അല്ലല്ലോ....

    • @vijayakumarkaipurath4062
      @vijayakumarkaipurath4062 2 ปีที่แล้ว

      @@Turbojose ഇന്നും മജോറിറ്റി അത്പോലെ ചിന്തിക്കുന്നവർ ആണ്. അപ്പോ ചിന്തിക്കാൻ സാധിക്കാഞ്ഞിട്ടല്ല. വേണ്ടെന്ന് വെച്ചിട്ട് ആണ്. അപ്പോ ട്രോളുന്നതിൽ തെറ്റില്ല

  • @antojames9387
    @antojames9387 2 ปีที่แล้ว +133

    അയാൾ വക്കാലത്ത് നാരായണൻ കുട്ടിയിലെ ജയറാമിന്റെ കഥാപാത്രത്തെ പോലെ ഒരു കുലപുരുഷനായ സദാചാരവാദി ആണെങ്കിലും അയാൾ ചോദിക്കുന്നതിൽ ഒരു കാര്യമുണ്ട്. മലയാളത്തിൽ ഒരു liplock പോലും ചെയ്യാതെ കുലസ്ത്രീകളായി അഭിനയിക്കുന്ന പല നടിമാരും തമിഴിലും തെലുങ്കിലും ചെല്ലുമ്പോൾ ഗ്ലാമർ വേഷങ്ങൾ ചെയ്യും. അവിടെ കിട്ടുന്ന വലിയ പ്രതിഫലവും pan india തലത്തിൽ തന്നെ കിട്ടുന്ന സ്റ്റാർ വാല്യൂവും തന്നെയാണ് പ്രധാന കാര്യം. മലയാളം ഇൻഡസ്ട്രിയിൽ അത്ര കാശോ പ്രശസ്തിയോ കിട്ടാത്തതുകൊണ്ടും സ്വന്തം നാട്ടുകാർക്ക് മുന്നിൽ അങ്ങനെ വരുന്നതിനുള്ള ജാള്യത കൊണ്ടും പിന്നെ തമിഴന്മാരെയും തെലുങ്കന്മാരെയുംകാൾ സദാചാരക്ലാസെടുപ്പിൽ മലയാളി പ്രേക്ഷകർ മുൻപന്തിയിൽ ആയതുകൊണ്ടും ഇവിടുത്തെ പടങ്ങളിൽ മലയാളി നടിമാർ കുലസ്ത്രീ/സദാചാര വേഷങ്ങൾ കെട്ടും.

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว +23

      Ayine ivide ullavarude kurupottunath enthina..😂😂😂

    • @akhilkakhilk5299
      @akhilkakhilk5299 2 ปีที่แล้ว

      അതേതു പടം

    • @vutv6112
      @vutv6112 2 ปีที่แล้ว +14

      Ivide liplock ithuvare aarum cheythittillaatha pole...
      If a movie demands glamour, & the producer is ready to pay remuneration, ivide ullavarum athokke cheyyum... Kulasthree vaathamonnum ippo yekkilla bro...

    • @rajeshv2466
      @rajeshv2466 2 ปีที่แล้ว +3

      Malayalathil aanu glamour ettavum kooduthal 70s 80s time nokkiyaal. Iyaal tamiline kondu varunnu. Telugu correct alpam athiru kadanna glamour undu

    • @f4fentertainment280
      @f4fentertainment280 2 ปีที่แล้ว

      Mallu enn lokath evide poyi google chiythalum masla night photos anu varunnathum.. Ennitt lokath oridavum ellatha sadacharavum.. Athilum nallath malayali verum myranu enn paranja pore..

  • @Lili-gd7mm
    @Lili-gd7mm 2 ปีที่แล้ว +6

    22 വർഷം മുമ്പുള്ള മനുഷ്യൻ്റെ ചിന്താഗതി ഇന്നത്തെ പോലെ ആകില്ലല്ലോ..

  • @harikrishnanm6713
    @harikrishnanm6713 2 ปีที่แล้ว +2

    ഈ ട്രോൾ അനാവശ്യം ആണ് ഇത് 2000 ഇൽ മറ്റോ ഇറങ്ങിയ വീഡിയോ ആണ് അന്ന് മലയാളി യുവാക്കളുടെ സങ്കല്പം അങ്ങന് ആയിരുന്നു. ഇന്ന് കുട്ടി നിക്കർ ഇട്ട് എല്ലരും നടക്കാൻ തുടങ്ങിയപ്പോ. ഇങ്ങനെ ആയി പെണ്ണുങ്ങൾ മാറി അത് കൊണ്ട് സമൂഹവും മാറി. ആണുങ്ങൾ അന്നും ഇന്നും ഒരേ പോലെ ആണ് പുറത്ത് പോകുമ്പോ ഒരു ഷർട്ട്‌ ഒരു പാന്റ്,/ ജീൻസ്. 🤭👍

    • @vijayakumarkaipurath4062
      @vijayakumarkaipurath4062 2 ปีที่แล้ว

      Dress മാത്രം അല്ല. ആണുങ്ങടെ മനസ്സും അങ്ങനെ തന്നെ. ഏറെക്കുറെ 2000 il ആണ് ഇപ്പോളും

  • @isaisa5304
    @isaisa5304 2 ปีที่แล้ว +8

    Aah timeyil chothikanda questions thanneyanu ath..
    Cinemayum aayitu oru bendhavum illathah kure songsum dressum ..
    Pneedu Palah interviewsilum nadimar keralathine kuttam paranjitund ...

  • @unnikrishnankottayam7145
    @unnikrishnankottayam7145 2 ปีที่แล้ว +7

    Samyuthechi very genuine and bold aanu

  • @sheenavlog7327
    @sheenavlog7327 2 ปีที่แล้ว +4

    ഇതിൽ എന്താ തെറ്റ് സംയുക്ത വർമ്മടെ കാലത്ത് മലയാളി നടിമാർ തമ്ഴിൽ ഗ്ലാമർ വേഷത്തിൽ അഭിനയിച്ചാൽ അത് അത്ഭുതം തന്നെ ആയിരുന്നു.. നയൻ താരാ 'അയ്യ' മൂവിയിൽ കുട്ടി ഉടുപ്പ് ഇട്ട് അഭിനയിച്ചപ്പോൾ കുറേ വിവാദം ഉണ്ടായിട്ടുണ്ട്..ഗ്ലാമർ വേഷത്തിൽ അഭിനയിക്കില്ല എന്ന് ശാലിനിയും അന്ന് പറഞ്ഞത്ടുണ്ട്.. പിന്നെ സംയുക്ത തന്നെ അങ്ങനെ അഭിനയിക്കില്ല എന്ന് പറയുന്നു..അപ്പൊ എന്തോ ഒരു മോശം അവർ അവിടെ കാണുന്നു... ഇന്റർവ്യൂ വിന്റെ കാലഘട്ടം കൂടി നോക്കണം.. ഇപ്പൊ അതൊന്നും വല്യ കാര്യം അല്ല 😏

    • @vijayakumarkaipurath4062
      @vijayakumarkaipurath4062 2 ปีที่แล้ว

      കുട്ടി ഉടുപ്പ് ഇട്ടാൽ ഇന്നും വിവാദം ആണ്. വലിയ മാറ്റം ഒന്നുമില്ല 🤭

    • @sheenavlog7327
      @sheenavlog7327 2 ปีที่แล้ว

      @@vijayakumarkaipurath4062 yes

  • @samael7787
    @samael7787 2 ปีที่แล้ว +49

    ചേച്ചി എന്ന് എനിക്ക് ചേർത്ത് വിളിക്കാൻ തോന്നിയ ഒരേ ഒരു നായിക 🖤🖤🖤

    • @renjinianeesh3398
      @renjinianeesh3398 2 ปีที่แล้ว

      Appol manju warrior illee

    • @alanmathew2187
      @alanmathew2187 2 ปีที่แล้ว +3

      @@renjinianeesh3398 pakka fraud

    • @saifudheensaifu2549
      @saifudheensaifu2549 2 ปีที่แล้ว +2

      @@alanmathew2187 എനിക്കും തോന്നാറുണ്ട്

  • @PeaceOfMind99935
    @PeaceOfMind99935 2 ปีที่แล้ว +11

    ആ ചോദ്യം മാത്രം അല്ല, അത് ചോദിച്ച രീതിയും മോശം... സംയുക്ത വളരെ മാന്യമായി മറുപടി കൊടുത്തു.... അവന്റെ ചോദ്യം കേട്ടിട്ട് കലി വരുന്നു... ഇതേ ചോദ്യം പഴയ കാല നായികമാർ ആയ സീമ, ഷീല യുടെ ഒക്കെ അടുത്ത് ചോദിച്ചിരുന്നെങ്കിൽ അയാൾക്ക് കണക്കിന് കിട്ടിയേനെ... Disgusting Anchoring

  • @MR.COLONY
    @MR.COLONY 2 ปีที่แล้ว +12

    0:39 പണ്ട് ഒരു സിൽമാ നടന് വേറൊരു സിൽമാ നാടിയോട് തോന്നിയത് പോലെ (അന്ന് ആ ആൾ സിൽമാ നടൻ ആയിരുന്നില്ല)🤣🤣🤣🤣🤣

  • @EvolveEveryDay333
    @EvolveEveryDay333 2 ปีที่แล้ว +31

    90's Kelippan aanu

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว

      മില്ലേനിയം മലരുകൽ 🤣

  • @divyadivya3216
    @divyadivya3216 2 ปีที่แล้ว +6

    ഈ interview ഇപ്പോ എടുത്ത് troll , analysis ചെയ്യുന്നവരാണ് ശരിക്കു० മണ്ടൻമാർ. 2000 ൽ ചെയ്ത ഒരു interview അന്നത്തെ കാലഘട്ടത്തിന് അനുസരിച്ച് ഉളള ചോദ്യങ്ങൾ അതിനുള്ള മറുപടി.
    Comment box ൽ വന്ന് പുരോഗമനം വിളമ്പുന്ന ആൾക്കാർ സ്വയ० ഒന്ന് ചിന്തിക്കുക 22 വർഷങ്ങൾക്ക് ശേഷ० നിങ്ങൾക്ക് എന്ത് പുരോഗമനം വന്നു എന്ന്.
    ഇതേ കാര്യം പണ്ട് ജഗതി ശ്രീകുമാർ പറഞ്ഞപ്പോൾ പുള്ളിക്ക് കിട്ടിയത് നിറഞ്ഞ കൈയ്യടി ആണ്. പുള്ളിയെ ആരു० അതിന്റെ പേരിൽ troll ചെയ്യില്ല മഹാ നടൻ അല്ലേ air ൽ പോകു० 😂😂

  • @maneeshmanoj8358
    @maneeshmanoj8358 2 ปีที่แล้ว +7

    Thenkasipattanam golmal songil lal Samyuthenodulla perumattam scenes chodhikkkumenu vijarichu . 😋.. ee songinte endilum samyukthada expression ettu avidannu pokum 😋

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 ปีที่แล้ว +19

    അവതാരകനെ കുറ്റം പറയുന്ന മുന്നേ അ ചോദ്യം എന്തിനു ചോദിച്ചു എന്നറിയുക.. സംയുക്ത - നയൻ‌താര - അസിൻ ഇവർ മൂന്നും ഏകദേശം ഒരുപോലെ ഒരേ സംവിധായകന്റെ ഒപ്പം സിനിമയിൽ എത്തിയവർ ആണ്... അസിൻ സെക്കന്റ്‌ ഹീറോയിന് ആയിട്ടു സംയുക്ത ഉള്ള പടത്തിൽ വന്നു.. പക്ഷെ അസിനെ വിജയിക്കാൻ ആയതു തമിഴ് ൽ ആണ്... ഗ്ലാമർ ആയാൽ തമിഴ് ൽ അന്ന് മുൻനിര നായിക ആകാം... സംയുക്ത അങ്ങനെ ചെയ്യുമോ എന്നാണ് ആയൾ ചോദിക്കുന്നത്... നയൻ‌താര യും സംയുക്ത യും തിരുവല്ലക്കാർ ആണ്.. ഒരേ നാട്ടുകാർ, ഒരേ സംവിധായകനും, നായകനും ആയിരുന്നു രണ്ടാൾക്കും ആദ്യ ചിത്രങ്ങൾ... ഒപ്പം ഉള്ളവർ പോയി അതുകൊണ്ട് താങ്കളും അങ്ങനെ ആകുമോ എന്നു ചോദിച്ചു അത്രമാത്രം 🤷‍♂️

    • @shanilmohammed292
      @shanilmohammed292 2 ปีที่แล้ว +4

      Aw enthoru karuthal aanu

    • @infinitydude7305
      @infinitydude7305 2 ปีที่แล้ว

      Vere bhashakalil nayika aavan nokunnunundo ennu mathran chodichal mathi angane aanel. Enthina verthe valanja vazhikk mooku pidikane?

    • @shivaganga2271
      @shivaganga2271 2 ปีที่แล้ว +3

      Athuu konde......glamour vesham cheythu kooda ennundo.....samyuktha thanne paranjille athokke ororutharudeyum ishttam anenne

    • @dennywillson2658
      @dennywillson2658 2 ปีที่แล้ว +3

      അതിന് ഇപ്പൊ ആകാശം ഇടിഞ്ഞു വീണോ, ഇവന്റെ ചോദ്യം ഒരുമാതിരി പോഴന്മാർ പോലെയായായി , അവർ പോകുവനെൽ പോകട്ടെ ,

    • @archanavinod1
      @archanavinod1 2 ปีที่แล้ว +4

      അസിൻ എന്താ മോശമായി അഭിനയിച്ചത്?

  • @ClassyyetMessy
    @ClassyyetMessy 2 ปีที่แล้ว +3

    Samyuktha answered it very well🤗 aa anchor enna choriyampuzhune veruthu e kurach nimishangal kond😑 ivanokke reply kodukkan PC, Shobhitha, Nikhila, Parvati Thiruvoth ye pole ullavar thanne venam.

  • @kichuu__0078
    @kichuu__0078 2 ปีที่แล้ว +9

    02:30 kodraa thampuranu orennam 😂😂😂

  • @lifeisbeautiful4598
    @lifeisbeautiful4598 2 ปีที่แล้ว +31

    സംയുക്ത ചെയ്തത് ശരിയായില്ല, അവനെ കുനിച്ചു നിർത്തി രണ്ട് ഇടി കൊടുക്കണമായിരുന്നു .

  • @sreelakshmipm3015
    @sreelakshmipm3015 ปีที่แล้ว +1

    Enikku valare istamulla nadiyanu samyuktha chechi ,Srividya ,Shobana , samyukta bayankara istanu 🥰

  • @hareeshmah7276
    @hareeshmah7276 2 ปีที่แล้ว +4

    Achorne എന്തോ എവിടെയോ ഒരു ഇഷ്ട്ടം💖 ഉള്ളത് പോലെ ഒക്കെ തോന്നുന്നു...🤭🤭🤭🤭🤭🤭🤭🤭🤭

    • @rxraily7589
      @rxraily7589 2 ปีที่แล้ว +2

      Now media one il out of focus il ind 👍🏻

    • @user-tq9ic9gj7m
      @user-tq9ic9gj7m 2 ปีที่แล้ว

      @@rxraily7589 ആര് ഇയാളോ 🤣

  • @thetruth5030
    @thetruth5030 2 ปีที่แล้ว +27

    ഏതായാലും സംയുക്ത അത്തരം വൃത്തികെട്ട വേഷങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞല്ലോ. ആശ്വാസം.

    • @varshass1196
      @varshass1196 2 ปีที่แล้ว +9

      Nth vrthiked she is actresses

  • @thasleemanoufal5474
    @thasleemanoufal5474 2 ปีที่แล้ว +2

    അവനു സംയുകതയെ ഗ്ലാമർ വേഷത്തിൽ കാണാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു... ആഹ് കുട്ടി അയാളെ വെറുപ്പിച്ചു വിട്ടു 🤭

  • @naushadbabu9964
    @naushadbabu9964 2 ปีที่แล้ว +24

    അയാൾ പറഞ്ഞത് നൂറു ശതമാനം ശരിയായിരുന്നു, ഇപ്പോ നോക്കുമ്പോ ചെലപ്പോ മനസ്സിലാകണം എന്നില്ല. അന്ന് ഒരു 2000 2010 കാലഘട്ടത്തിൽ ചില നടിമാരുടെ പ്രകടനം കണ്ടാൽ ആർക്കും തോന്നുമായിരുന്നു. കഥാപാത്രത്തിനു വേണ്ടി ആണേൽ പെട്ടന്നു പാട്ടിൽ മാത്രം കഥാപാത്രം മാറുമോ.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 ปีที่แล้ว +2

      Sunny ഫാൻസ്‌ ആണെന്ന് തോന്നുന്നു 🙄

    • @isaisa5304
      @isaisa5304 2 ปีที่แล้ว +1

      Sathyamanu aah timeyil aganne aayirunnu ..
      Cinemayum aayitu oru bendhavum Illathah songum dressum mathram Penninu ..

    • @antojames9387
      @antojames9387 2 ปีที่แล้ว +11

      അയാൾ ചോദിക്കുന്നതിൽ ചില വസ്തുതകളുണ്ട്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഒന്നുമല്ല തമിഴിലും തെലുങ്കിലുമൊക്കെ നടിമാർ മിക്ക ഗ്ലാമർ വേഷങ്ങളും ചെയ്യുന്നതെന്ന് common sense ഉള്ള എല്ലാവർക്കും അറിയാം. പിന്നെ ഇവിടെ കമെന്റ് സെക്ഷനിൽ ഇയാളെ ചീത്ത വിളിച്ചു പുരോഗമനം അഭിനയിച്ചു ഷൈൻ ചെയ്യുന്ന പലരും നാളെ മഞ്ജു വാര്യരോ അനു സിത്താരയോ ഒക്കെ ഒരു ഗ്ലാമർ വേഷം ചെയ്‌താൽ സദാചാര ക്ലാസ്സും ഇക്കിളി ട്രോളുമായി ഇറങ്ങും. റിമ കല്ലിങ്കലിന്റെ നിക്കറിന് ഇറക്കം കുറഞ്ഞു എന്നും പറഞ്ഞു ആറാടിയ ടീമ്സാണ് മല്ലൂസ്. ഇവന്മാരുടെയൊക്കെ ഇരട്ടത്താപ്പ് നമുക്കറിയില്ലേ..

    • @dennywillson2658
      @dennywillson2658 2 ปีที่แล้ว +3

      ഒന്നുമില്ല അവനു കടി, അല്ലാതെന്ത് എന്നിട്ട് സംയുക്ത പോയോ, അവര് പോയാൽ എന്താണു ഇവന് പ്രശനം , ഇവാൻ ഇവന്റെ വീട്ടുകാര് പോകുന്നുണ്ടോന്നു നോക്കിയാൽ പോരേ

    • @vinayak7602
      @vinayak7602 2 ปีที่แล้ว +1

      Sathyam

  • @wandersmart
    @wandersmart 2 ปีที่แล้ว +4

    ഏതാ ഈ അലവലാതി , അവന്റെ ഒരു തൊലിഞ്ഞ ചോദ്യം . വിവേകമുള്ള Audiene വരുമ്പോൾ കൂടുതൽ bold ആയ actress വരും അപ്പോഴേ നമ്മുടെ industry വളരൂ

  • @mallu_wpstatus3500
    @mallu_wpstatus3500 2 ปีที่แล้ว +19

    നല്ല അവരാത shye അവതാരകൻ❤️

  • @rammohanambili
    @rammohanambili 2 ปีที่แล้ว +1

    എന്താണ് സത്യത്തിൽ ചേട്ടന് വേണ്ടത് 😂😂😜🤭

  • @hellohelloovj537
    @hellohelloovj537 2 ปีที่แล้ว +4

    Shine Tom annan venamayirunnu ee interview ill. Ennal ithu anchor inte avasanathe interview ayene😂

  • @Pixel_Tech
    @Pixel_Tech 2 ปีที่แล้ว

    അന്നത്തെ കാലത്ത് ഇങ്ങനെ ഒരു മറുപടി... അത് വേറെ
    ലെവൽ...
    പിന്നെ, ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം. ഇന്നത്തെ സിത്താരാ കൃഷ്ണകുമാർ ന്റെ ശബ്ദം.

  • @soma7741
    @soma7741 2 ปีที่แล้ว +1

    ഇത് ഒരു 16 വർഷം മുമ്പുള്ള ഇന്റർവ്യു അല്ലെ അന്ന് ഇ ചോദ്യത്തിന് കുറ്റം പറയാൻ പറ്റില്ല മലയാളം നടിമാർ ഗ്ലാമർ വേഷം ചെയ്യാറില്ല പക്ഷെ മറ്റു ഭാഷയിൽ പോയാൽ വേറെ ലെവൽ ആരുന്നു... ഇപ്പോൾ മലയാളത്തിലും മാറ്റം വന്നു..

    • @user-ug5il9gb4x
      @user-ug5il9gb4x 2 ปีที่แล้ว

      പുരോഗമനം കൂടും തോറും
      തുണി കുറയും "
      അങ്ങനെ ആണോ?
      പെണ്ണിനെ വിൽപ്പന ചരക്കാക്കുന്നതണോ
      പുരോഗമനം?
      എന്തു കൊണ്ട്
      പുരുഷൻമാർ
      ഫുൾ Dress ൽ അഭിനയിക്കുന്നു??
      ഏത് പരസ്യം നോക്കിയാലും
      Man ഫുൾ Dress ഉം
      സ്ത്രീയെ അർദ്ധ നഗനയാക്കിയും..

  • @bibindas8477
    @bibindas8477 2 ปีที่แล้ว +2

    പണ്ട് ദൂരദർശൻ അവതാരകനും ,മിമിക്രിയിൽ സർവ്വകലാശാല വിന്നറും, തിരുവനന്തപുരം ഫലിത എന്ന മിമിക്രി ട്രൂപ്പിൻ്റെ ഉടമയും ഇപ്പോൾ ഡബിംഗ് ആർട്ടിസ്റ്റുമായ രജ്ഞിത്ത് ബി ഗോപാൽ ആണ് അവതാരകൻ

  • @levi33365
    @levi33365 2 ปีที่แล้ว +5

    Mammooka or Prithviraj venarnu🏃‍♂️
    avne nirthi porichene

  • @jithinn1
    @jithinn1 2 ปีที่แล้ว +1

    അന്ന് എല്ലാ പുരുഷ കേസരികളും ഇങ്ങനെ തന്നെയാ ചിന്തിച്ചരുന്നത്.

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 2 ปีที่แล้ว +1

    Interviewer 70's അമ്മാവന്‍

  • @vishnuvenugopal-
    @vishnuvenugopal- 2 ปีที่แล้ว +47

    ഇയാൾ ഇപ്പോളും അവതാരകനാണ്.....!! 🙄

    • @seethalraj474
      @seethalraj474 2 ปีที่แล้ว +4

      Renjith also dubbing artist

    • @vishnuvenugopal-
      @vishnuvenugopal- 2 ปีที่แล้ว

      @@seethalraj474 പന്നന്റെ കഴുത്തിന് അടിക്കണം

    • @agn4321
      @agn4321 2 ปีที่แล้ว +1

      So what? പുള്ളിക്ക് ഇന്നും ഈ ചിന്താഗതി തന്നെയാണെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ.

    • @vishnuvenugopal-
      @vishnuvenugopal- 2 ปีที่แล้ว

      @@agn4321 ആയിരിക്കാം ആകാതെയും ഇരിക്കാം തനിക്ക് ഉറപ്പുണ്ടോ

  • @crazydairies.....7230
    @crazydairies.....7230 2 ปีที่แล้ว +3

    ആ Anchor de ഇപ്പോഴത്തെ അവസ്ഥ😬
    🤭🤣🤣

  • @argomezzz
    @argomezzz 2 ปีที่แล้ว +7

    ഓഹോ.... അപ്പൊ പണ്ടേ ഉണ്ടല്ലേ ഇതൊക്കെ 😂

  • @atuljames3870
    @atuljames3870 ปีที่แล้ว

    ആദ്യമായിട്ട് ആണ് ഒരു ട്രോൾ മൊത്തത്തിൽ ഇഷ്ടപെടുന്നത്. കൊള്ളാം. Keep going bro.. 👍

  • @musthafamus6515
    @musthafamus6515 ปีที่แล้ว +1

    ഇന്നാണ് അവൻ ഇത് പറഞ്ഞിരുന്നെങ്കിൽ പാവം oxygen ബലൂണിൽ ആയിപ്പോയേനെ

  • @nishauh577
    @nishauh577 2 ปีที่แล้ว +2

    അയ്യാൾ പറഞ്ഞത് സത്യംകാശ് കിട്ടിയാൽ ക്യാമറക്ക് മുൻപിൽ ഷഡ്ഢി വരെ കാണിക്കും അപ്പോൾ ക്യാമറയ്ക്കു പിന്നിലെ കാര്യം പറയണോ സിനിമ ഫീൽഡിനെ കുറിച്ച് നിനക്ക് ഒന്നുമറിയില്ല

  • @lankakrishna7936
    @lankakrishna7936 2 ปีที่แล้ว +2

    ഈ അവതാരകൻ പ്രശസ്തനായ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്... പക്ഷേ പറഞ്ഞിട്ട് കാര്യമില്ല ഇതൊരുമാതിരി ഊള ചോദ്യമായി....💯

  • @neethaharimohan657
    @neethaharimohan657 2 ปีที่แล้ว +1

    Looks like recent interview with Bhavana Mam and Veena Mam..... Her accent and questions was absolutely not prepared for a good interview...... 😑😑😑😑😑

  • @itsmezibu308
    @itsmezibu308 2 ปีที่แล้ว +3

    Samyuktha Anne bold aan😍

  • @salampaduvilsnehithan
    @salampaduvilsnehithan 2 ปีที่แล้ว +3

    അയാൾ ചോദിച്ചത് വലിയൊരു തെറ്റായി എനിക്ക് തോന്നുന്നില്ല. നയൻതാര ഉദാഹരണമാണ്

  • @user-it3jn6pl5k
    @user-it3jn6pl5k 2 ปีที่แล้ว +1

    ഫഹദ് ഫാസിൽ പുതിയ കാർ വിൽക്കണം എന്നിട്ടു പൈസ പാവപെട്ടവർക്കു കൊടുക്കണം

  • @jallushid8312
    @jallushid8312 2 ปีที่แล้ว

    അന്നത്തെ ആ anchor തന്നെ കാണുമ്പോൾ ഇനി മുകം മറച്ച് ഓടുകൊലും ഇതൊക്കെ കുത്തി പോകിയത്തിന്🤣

  • @saayvarthirumeni4326
    @saayvarthirumeni4326 2 ปีที่แล้ว

    സായ്വർ തിരുമേനി, തെങ്കാശിപ്പട്ടണം ഏറ്റോം ഇഷ്ടമുള്ള രണ്ട് കഥാപാത്രങ്ങൾ

  • @rocky4244
    @rocky4244 2 ปีที่แล้ว +1

    Ithu pazhaya interview alle annathe society base cheydhulla questions aa anchor chodhichath athu ipol eduth troll akkunnathinte karanam ntha?

  • @aiswaryams2824
    @aiswaryams2824 2 ปีที่แล้ว +1

    Annathea chindagethil Ulla talking ann leave it .Annu vivaramiladea korea korakkal unde paranjittu karyamila

  • @arifzain6844
    @arifzain6844 2 ปีที่แล้ว +1

    Sambavam simple anu, annathe kalathe chindhagathi anu aa anchor annu choodhichathu. Innathe kalathu athu out dated anu. Ini kure kalangalku shesham nammude innathe chindhagathi out dated anu innu nammal sheri ennu parayunna karyangal okke annathe alukal puchichu thallumayirikkum. That's all

  • @shijikt5305
    @shijikt5305 2 ปีที่แล้ว +1

    1:35 😆 സത്യം

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 2 ปีที่แล้ว +1

    അവസാനത്തെ ആ അടി trollen ആണ് കിട്ടേണ്ടത്... New gen trollen ആണെന്ന് തോന്നുന്നു... അതാ മാന്യമായ ഇന്റർവ്യൂ നെ, ഇത്തരത്തിൽ കോമാളി ആക്കിയത്... അതിനെ താങ്ങാൻ കുറെ followers ഉം... കഷ്ടം

  • @athulrajesh9991
    @athulrajesh9991 2 ปีที่แล้ว +5

    പെണ്ണിന്റെ ശരീരം കണ്ടാൽ നോക്കാത്ത ആള് 🥴

  • @user-tq9ic9gj7m
    @user-tq9ic9gj7m 2 ปีที่แล้ว +1

    ഈ പുള്ളി ഇപ്പോൾ എവിടെയാ ദൂരദർശനിൽ ഒരുപാട് കണ്ടിട്ട് ഉണ്ട് കുഞ്ഞിലേ 🙄🙄🙄രഞ്ജിത്ത് എന്നോ മറ്റോ ആണ് പേര് ഡബ്ബിങ് ആര്ടിസ്റ് കൂടി അല്ലെ? 🙄🙄

    • @INDIAN-ce6oo
      @INDIAN-ce6oo ปีที่แล้ว +1

      Yes. രഞ്ജിത്

  • @rahul-kb7xn
    @rahul-kb7xn 2 ปีที่แล้ว +6

    Saniya iyyapan hi parayan paranju

  • @miyanunu
    @miyanunu 2 ปีที่แล้ว

    അന്ന് ഇവരുടെ ഒക്കെ മെയിൻ ഇര സംയുക്ത ആയിരുന്നു . സംയുക്ത യെ വിളിച്ചിരുത്തി അപമാനിക്കുന്ന വേറെ interview ഒക്കെ ഉണ്ട് . അന്ന് തന്നെ അതൊക്കെ കണ്ട് ആളുകൾ അന്തം വിട്ടതാണ് . അതൊക്കെ ഇപ്പോൾ കാണാൻ കിട്ടണം 🤣

  • @muralikrishnan5178
    @muralikrishnan5178 2 ปีที่แล้ว

    എന്റെ ഷൈൻ ടോം ചാക്കോ ചേട്ടൻ അവിടെ ഉണ്ടായിരുന്നെങ്കിൽ 🥲🥲🥲

  • @sbrview1701
    @sbrview1701 2 ปีที่แล้ว +1

    ഒരുപക്ഷെ സംയുക്ത യുടെ കാണാൻ ആൾക്ക് വലിയ ആഗ്രഹം ആയിരിക്കും

  • @mohamedrafiba
    @mohamedrafiba 2 ปีที่แล้ว +1

    Anchor ഇതിലിപ്പൊ എന്താ ഇത്ര മോശമായിട്ടു പറഞ്ഞത് എന്നാണ് ഞാൻ ഓർക്കുന്നത്!

  • @ruok5404
    @ruok5404 2 ปีที่แล้ว +2

    ഓർബിറ്റ് ഭായിയുടെ വീഡിയോ അടിച്ചുമാറ്റി ഇല്ലേ 😄

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 2 ปีที่แล้ว +1

    എന്ത് ചോദിയം ആണോടാ ചോദിക്കുന്നത് ഈ ചോദ്യം വേറെ ആരോടാണെങ്കിൽ ചുട്ട മറുപടി തരും സംയുക്ത ആയതു കൊണ്ട് നീ രക്ഷപെട്ടു

  • @agnessara3252
    @agnessara3252 2 ปีที่แล้ว +3

    സംയുക്ത വർമ്മയുടെ ഒറിജിനൽ സൗണ്ട് ഇതായിരുന്നോ 🤔🤔🤔🤔

    • @anupamababu3604
      @anupamababu3604 2 ปีที่แล้ว +1

      Yes.mazha filmilum ee sound ayirunnu

  • @littlestar4924
    @littlestar4924 ปีที่แล้ว +2

    😂😂😂 അവസാനത്തെ അടി 😂😂

  • @aswathysr5710
    @aswathysr5710 2 ปีที่แล้ว +28

    Ivanu ippo interviews onnum ille... Purogamaanam undonnu ariyana😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @user-ug5il9gb4x
      @user-ug5il9gb4x 2 ปีที่แล้ว

      പുരോഗമനം കൂടും തോറും
      തുണി കുറയും "
      അങ്ങനെ ആണോ?
      പെണ്ണിനെ വിൽപ്പന ചരക്കാക്കുന്നതണോ
      പുരോഗമനം?
      എന്തു കൊണ്ട്
      പുരുഷൻമാർ
      ഫുൾ Dress ൽ അഭിനയിക്കുന്നു??
      ഏത് പരസ്യം നോക്കിയാലും
      Man ഫുൾ Dress ഉം
      സ്ത്രീയെ അർദ്ധ നഗനയാക്കിയും..

  • @divyakr8608
    @divyakr8608 2 ปีที่แล้ว +1

    Nice ആയിട്ട് പ്രേക്ഷകരുടെ കാര്യം ആണ് എന്റെ അല്ലട്ടോ😼😼😼

  • @seberavelil1419
    @seberavelil1419 2 ปีที่แล้ว +1

    Don't know what is it that he really wants...🙄🙄🙄 ippole Samyuktha ye thanne onnu interview cheithaal mathi...karyam manassilayikkolum.....enthina prithviraj or anybody else for that matter.....

  • @jyothishjohni3357
    @jyothishjohni3357 2 ปีที่แล้ว +3

    ഇത് Mr രഞ്ജിത്ത് അല്ലെ?

  • @sreerajkv2210
    @sreerajkv2210 2 ปีที่แล้ว +1

    1.47...prekshagarude karyamanu alladhe ente abiprayam alla...
    Ee dialogue ippothe interview lu edhelm celebnod choichal...enthanu ningalde abiprayam ennu choikum appo normal ayyt anchorinu parayendi verum ..ngane glamorous role chyunadhil thett illa..nu appo avde vattathil moonjum

  • @harizz5526
    @harizz5526 ปีที่แล้ว

    This was held in late 90s but she is in 2023 bro 😅