LIE EXPOSED - 07 | നുണ : ഹദീസിൽ ശവഭോഗമുണ്ട്!! | നുണ 7 | പറഞ്ഞത് : ജാമിത | Jamitha’s Lie Exposed

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • മതവിരോധം ഉപജീവനമാക്കിയവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിരഞ്ഞെടുത്ത നുണകൾ തുറന്നുകാട്ടുന്ന വീഡിയോ സീരീസ്..
    This video exposes the lie propagated by Jamitha and other anti theists
    --------------
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbq...
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: ...
    Spotify: open.spotify.c...
    TH-cam: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

ความคิดเห็น • 281

  • @UnmaskingAnomalies
    @UnmaskingAnomalies  หลายเดือนก่อน +8

    വീഡിയോ കാണുന്ന സുഹൃത്തുക്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,. വീഡിയോ ലൈക്ക് ചെയ്യാനും , കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുമല്ലോ❤️

    • @shamonpt4519
      @shamonpt4519 หลายเดือนก่อน

      എനിക്ക് ആ വിര്ത്തികെട്ട സ്ത്രിയെ കാണുന്നത് തന്നെ വെറുപ്പാണ് 💩💩

    • @rugayyamawlawi1637
      @rugayyamawlawi1637 25 วันที่ผ่านมา

      Njan Kure aayi aalochikkayayirunnu evalkk reply kodukkan aarum varathathu endu ennu. الله يجعل عملكم في ميزان الحسنات الله يقويكم يارب 🤲

  • @navasmohammed177
    @navasmohammed177 หลายเดือนก่อน +63

    നാസ്തികർ എന്ന് പറയുന്ന വിഭകത്തിൽ ഒറ്റ ഒന്നിനും സാമാന്യം ബുദ്ധി ഇല്ല എന്ന് തെളിയിക്കുന്ന പരമ്പരകൾ. U A എന്ന ഈ കൂട്ടായ്മക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

    • @jamshadshah4593
      @jamshadshah4593 หลายเดือนก่อน +1

      @@navasmohammed177 ആമീൻ

    • @lonely527
      @lonely527 หลายเดือนก่อน +5

      അതിൽ ഏറ്റവും വലിയ കോമാളികൾ എമുക്കൾ ആണ്

    • @yushabellanimgrusah3608
      @yushabellanimgrusah3608 หลายเดือนก่อน +5

      😂😂 ഇവർ നാസ്തികർ അല്ല സംഘാസ്തികൾ ആണ്😂😂

    • @arshadkp1855
      @arshadkp1855 หลายเดือนก่อน

      സാമാന്യം ബുദ്ദി ഉള്ള പലരും ഉണ്ട്. പക്ഷെ അവർക്കു ബുദ്ദി ഉണ്ട് എന്നതുകൊണ്ട് തന്നെ, ഇതിന്റെ പിന്നാലെ പോയി സെപ്റ്റിക് ടാങ്കിലെ ജീവിതം ആക്കി തീർക്കാൻ അവർ തയ്യാറല്ല എന്ന് മാത്രം.
      കാരണം ഇത് യുക്തി ചിന്ത അല്ല, പച്ച വർഗ്ഗീയത ആണ്

    • @tommy.shelbi
      @tommy.shelbi หลายเดือนก่อน

      144 hoorikale kodukkum

  • @TruthPrevailsChannel
    @TruthPrevailsChannel หลายเดือนก่อน +100

    ഇത്രയും നുണകൾ പറയുന്ന ഇവരുടെയൊക്കെ വീഡിയോകൾ കുത്തിയിരുന്ന് കണ്ട്, സംശയങ്ങൾ ഉണ്ടായി എന്ന് പറഞ്ഞ് വരുന്ന സാധുക്കളെ ഓർക്കുമ്പോഴാണ്

    • @Muadh_114
      @Muadh_114 หลายเดือนก่อน +10

      സംശയങ്ങൾ ഉണ്ടാവുന്നത് സെബാസ്റ്റ്യൻ എന്ന ഷൌക്കത്തിനും അനിലെന്ന ഷിഹാബുദീനും കുമാറെന്ന ഫാത്തിമയ്ക്ക് ഒക്കെ ആണന്നു മാത്രം 😂

    • @arshadkp1855
      @arshadkp1855 หลายเดือนก่อน

      ​@@Muadh_114what it means

    • @gray1194
      @gray1194 หลายเดือนก่อน +5

      ​@@Muadh_114😂എന്നുവച്ചാൽ സംശയം മുസ്ലിങ്ങൾക്ക് അല്ല. Fake ടീമ്സിന് ആണ്

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 หลายเดือนก่อน

      സംശയം എനിക്കുമുണ്ട് നിനക്കുമുണ്ട് ആ പറഞ്ഞവർക്കുമുണ്ട്..
      ആരിഫ് ന്റെ ചാനലിൽ ഒന്ന് കയറിയാൽ മതി 😁​@@Muadh_114

    • @Swahibathul_Quran
      @Swahibathul_Quran หลายเดือนก่อน +1

      സംശയിക്കുന്നവർ അത് പഠിക്കാൻ ശ്രമിച്ചാൽ അതിന്റെ സത്യാവസ്ഥ തെളിഞ്ഞ് അവർ ഇസ്ലാമിന്റെ സജീവ പ്രബോധകനായി മാറും!!!

  • @Moidu-sq6mf
    @Moidu-sq6mf หลายเดือนก่อน +55

    നുണ പറയുന്നതിനേക്കാൾ കൂടുതൽ അള്ളാഹു വിനെയും റസൂലിനെ യും പരിഹസിക്കൽ ആണ് ജാമിടയുടെ ജോലി

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 หลายเดือนก่อน +4

      എന്റെ moithu jamitha പോലെ ഉള്ളവർ പറയുന്നതാണ് ശരി, ഇവരൊക്കെ ആണ് നിങ്ങളെ തെറ്റി ധരിപ്പിക്കുന്നത്, നിങ്ങൾ ശരിക്കും ഖുർആൻ and ഹദീസ് വായിച്ചു മനസ്സിൽ ആക്കിയാൽ നിങ്ങൾക്കു മനസ്സിൽ ആവും, അല്ലാതെ ഉസ്താദ്, ഇവർ പറയുന്നത് ഒന്നും ശരിയല്ല

    • @Moidu-sq6mf
      @Moidu-sq6mf หลายเดือนก่อน

      @@jithesh.pparambantavida3071 താങ്കൾ പറയുന്നത് ശെരി ആയാലും തെറ്റ് ആയാലും ഞാൻ റെസ്‌പെക്ട് ചെയ്യുന്നു കാരണം മാന്യ മായ ഭാഷ ഉപയോഗിക്കുന്നു

    • @bkmmtech9226
      @bkmmtech9226 หลายเดือนก่อน

      @@jithesh.pparambantavida3071 അതാടോ പൊട്ടാ ജാമിത പറഞ്ഞത്‌ ഹദീസിൽ ഇല്ലാ അത കളവാണെന്ന് പറയുന്നത്‌.ഈ മൊയന്തിനെ ഒകെ പഠിപ്പിക്കുന്ന നേരം കൊണ്ട്‌ ജീരകത്തിന്റെ തൊലി കളയാം

    • @safeerajasar8754
      @safeerajasar8754 หลายเดือนก่อน +1

      ​@@jithesh.pparambantavida3071ningl ramayanavum geethyumellm vayich nannav ketto.. Nammale quranilum hadeesilum endhanenn namukkariya.. Upadeshikkan vannirikkunnu.. Vere paniyonnumille നിങ്ങൾക്കൊന്നും. നിങ്ങളെ മതത്തെ പറ്റി ആരും ചോദിയ്ക്കാൻ വരുന്നില്ലലോ.. എന്തിനാ നമ്മുടെ കാര്യത്തിൽ ഇത്ര ആകുലത.. വല്ലാത്ത ആൾകാർ

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 หลายเดือนก่อน

      @@safeerajasar8754 ആകുലപ്പെടണ്ടേ ഇനിയൊരു ജോസഫ് മാഷ്, bomb blasting, പിന്നെ അതിർത്തിയിൽ നിന്റെ bandhkul കൊണ്ടുള്ള പ്രശ്നം, താനൊന്ന് ആലോചിച്ചു നോക്കു, ഇന്ത്യൻ അതിർത്തി ആയി നേപ്പാൾ, bharma, ഭൂട്ടാൻ ശ്രീലങ്ക ചൈന ഉണ്ട്, അത് പോലെ ആണോ നിന്റെ ആൾകാർ പെരുമാറുന്നത്,

  • @justonetime8939
    @justonetime8939 หลายเดือนก่อน +81

    മനസ്സ് ചീഞ്ഞളിഞ്ഞ വ്യക്തിയാണ്ആ സ്ത്രീ

    • @anilnair6439
      @anilnair6439 หลายเดือนก่อน

      ആദം, ഹവാ യുടെ മകൾക്കു എങ്ങനെ മക്കൾ ഉണ്ടായി 😂

  • @mohamedhaneefa7785
    @mohamedhaneefa7785 หลายเดือนก่อน +37

    അസഭ്യം മാത്രം പറയുന്ന ജാമിത ക്ക് മറുപടി കൊടുത്ത് ഇവൾക്ക് മാർക്കറ്റ് കൊടുക്കണ്ട അത്രക്ക് മോശമാണ് അവളുടെ സംസാരം

    • @jamshadshah4593
      @jamshadshah4593 หลายเดือนก่อน +9

      സാധാരണക്കാർക്ക് ഇതൊന്നും അറിയില്ല അവരെ ഹദീസ് ഉദ്ധരിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും ആയതിനാൽ ഇതിന് ഉത്തരം കൊടുത്തേ പറ്റു

  • @AhmedK-g8s
    @AhmedK-g8s หลายเดือนก่อน +35

    അല്ലാഹു സുബ്ഹാനഹു വത'ആല നിങ്ങളുടെ പരിശ്രമങ്ങൾ ഖബൂൽ ചെയ്യുമാറാകട്ടെ. ആമീൻ.

  • @rafeeqrafi634
    @rafeeqrafi634 หลายเดือนก่อน +17

    നിങൾ ഇത് തുടരുക. ആരിഫ് മനുഷ്യനെ അത്രക്ക് പിഴപ്പിക്കുന്നുണ്ട്...

  • @arshadkp1855
    @arshadkp1855 หลายเดือนก่อน +6

    നിങ്ങളുടെ ഈ episodes വേറെ ലെവൽ ആണ്. ❤️❤️❤️. പിന്നെ ലിയാകത് ഇന്നലെ പറഞ്ഞ സമ്മദം ഇല്ലാതെ പെണ്ണിനെ വിവാഹം കഴിച്ചു എന്നത് ആ വിഡിയോയിൽ മൂപ്പര് തന്നെ കൌണ്ടർ ചെയ്തത് ഷോർട് വീഡിയോ ആയി ഇടാമോ?
    കൂടാതെ ഇതുപോലെ ഒരു എപ്പിസോഡ് ഉം വേണം. അത് നല്ല സ്വാധീനം ചെലുതും

  • @Adilshehin
    @Adilshehin หลายเดือนก่อน +7

    ബാസിൽ ഭായ്. Love from heart...

  • @abdulazeezsajeev961
    @abdulazeezsajeev961 หลายเดือนก่อน +8

    Jazak Allah kair

  • @shabnashanu2765
    @shabnashanu2765 หลายเดือนก่อน +7

    മുത്ത് നബിയെ പറ്റി പറയുന്ന അവളുടെ നാവ് പുഴുത്തു പോവും നാഹൂസു ബില്ലാ

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls หลายเดือนก่อน +27

    ചീഞ്ഞ് അലിഞ്ഞ മനസ്സും ജീവിതവും, നയിക്കുന്ന ഇവർക്ക്
    എന്ത് സത്യസന്ധത എന്ത് മാന്യത എന്ത് നിലവാരം

  • @zubairesmail1467
    @zubairesmail1467 หลายเดือนก่อน +1

    الحمد لله നിങ്ങളുടെ ശ്രമത്തിന് നല്ല പ്രതിഭലം തരട്ടെ
    നിങ്ങളുടെ വിശദീകരണം നല്ല മലയാളത്തിൽ എല്ലാവർക്കും വ്യക്തമാകുന്ന രീതിയിൽ ആയാൽ നന്നായിരുന്നു

  • @baker2b100
    @baker2b100 หลายเดือนก่อน +11

    തുണിപൊള്ളി കാണിച്ചു മത വിമർശനം നടത്തുന്ന ജാമിദാക്കും ഉണ്ട് പ്രേക്ഷകർ ...

  • @arjunrj6978
    @arjunrj6978 หลายเดือนก่อน +3

    ഇനിയും മുന്നോട്ടു പോവുക...❤

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 หลายเดือนก่อน +27

    ഒരു യുക്തിവാദിക്ക് സ്വന്തം അമ്മയെയും പെങ്ങളെയും ഭോഗിക്കാം.. എല്ലാ പ്രമുഖ യുക്തിവാദികളും അതിനെ സപ്പോർട്ട് ചെയ്യുന്നു ...ജാമിത ആ ലോജിക് വെച്ച് സംസാരിച്ചതാവും..😊

    • @yuse661
      @yuse661 หลายเดือนก่อน +3

      അതിന് പരസ്പരം സമ്മതം വേണം 😂

    • @Human01957
      @Human01957 หลายเดือนก่อน +3

      Udayippu teamzz anu nammalu thanne nammude nadine kakkanam 🇮🇳❤️‍🔥💓

    • @afeefac123
      @afeefac123 หลายเดือนก่อน +1

      Adam and havva avarde makkal avarh okke enghane aannhh soyam ammayem pengalem boghichitt alle ippo illa ellarum ndayath🤦‍♀️😄 ith inghal thanne parnath aannhhh😌 imean padchon parnath

    • @faisaliris
      @faisaliris หลายเดือนก่อน +3

      സ്വന്തം ദത്തു പുത്രന്റെ ഭാര്യയെ കെട്ടി ഭോഗിക്കുന്നത് ഏത് ഗണത്തിൽ പെടും?
      എന്തായാലും അള്ളാനെ പേടിച്ചു കൊണ്ട് അമ്മയും പെങ്ങളേയും വെറുതെ വിടുന്ന നിങ്ങളൊക്കെ വിശ്വാസിയായി തുടർന്നാൽ മതി😂.

    • @yuse661
      @yuse661 หลายเดือนก่อน +1

      @@afeefac123 😂 അപ്പോൾ ആദം ഹാവ്വയിൽ നീ വിശ്വസിച്ചു 😂, ജബ്ര think 😂

  • @sajunk9810
    @sajunk9810 หลายเดือนก่อน +4

    Masha Allah. UA Team ❤

  • @hexxor2695
    @hexxor2695 หลายเดือนก่อน +8

    9:36 *അത് point 💯 നാസ്തികർക് ഒന്നും തെറ്റല്ല 🤣😂*

  • @personalprofile1939
    @personalprofile1939 หลายเดือนก่อน +40

    നിരീശ്വരവാദ ധാർമികതയിൽ ഇതൊക്കെ ഹലാൽ ആണ്...
    അതു മറച്ചു പിടിക്കാനാണ് ഇങ്ങനെ പച്ചക്ക് നുണ പറയുന്നത്....

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS หลายเดือนก่อน +12

      അവരുടെ ആശയം അവര്ക് നോർമൽ ആകണം അതാണ് കാര്യം

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน +1

      തിരുനബിയെ(സ) നാല് തെറിവിളിച്ചതിന് ശേഷം നിരീശ്വരൻ പഠിപ്പിക്കുകയാണ്
      ഇതൊക്കെയാണ് ഞമ്മന്റെ നിരീശ്വര ധർമ്മങ്ങൾ 😂.
      ♦️സാം ഹാരിസ്, റിച്ചാർഡ്‌ ഡോക്കിൻസ്, മാറ്റ് ഡിലഹണ്ടി, ലോറൻസ് ക്രോസ്സ് എന്നീ ലോകം കണ്ട ഏറ്റവും പ്രസിദ്ധരായ നാസ്തിക ആചാര്യന്മാർ അഗമ്യഗമനത്തെ (incest) അഥവാ മാതാവ്, സഹോദരി,മകൾ തുടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ലൈംഗിക ബന്ധത്തെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ സ്വഭാവിക ഭാവമായി വിശദീകരിക്കുന്നവരാണ്.
      ♦️അഗമ്യഗമനവും(incest), ശവരതിയും ‘നിയമപരമായിരിക്കണം’ എന്നതാണ് സ്വീഡിഷ് ലിബറൽ പീപ്പിൾസ് പാർട്ടിയുടെ (Swedish Liberal People’s Party) യൂത്ത് ബ്രാഞ്ച് മുന്നോട്ട് വെക്കുന്ന പുതിയ സമര പ്രമേയങ്ങളിൽ ഒന്ന്.
      ♦️യൂട്ടിലിറ്റേറിയൻ ധാർമിക വാദിയായ ഓസ്റ്റ്രേലിയൻ ഫിലോസഫർ പീറ്റർ സിംഗർ, മൃഗരതിയെ സ്വഭാവിക ലൈംഗികതയായാണ് വിശദീകരിക്കുന്നത്.
      കൂടാതെ, വൈകല്യമുള്ള മനുഷ്യ കുട്ടികൾ മൃഗങ്ങളെക്കാൾ താഴ്ന്ന ജീവികളാണെന്നും അവരെ കൻസെന്റ് പോലും ചോദിക്കാതെ ബലാൽ സംഘം ചെയ്യാമെന്നുമാണ്
      പീറ്റർ സിംഗർ പഠിപ്പിക്കുന്നത്.
      വൈകല്യമുള്ള മനുഷ്യ കുട്ടികളെ സ്വന്തം സുഖത്തിന് വേണ്ടി ബലി നൽകാം അഥവാ കൊല്ലാം എന്നും ഇയാൾ യൂട്ടിലിറ്റേറിയൻ ഫിലോസഫി വച്ച് പറയുന്നു.
      ♦️Macho Sluts ന്റെയും Public Sex ന്റെയും രചയിതാവ് ആയ
      Patrick Califia പീഡോഫിലിയക്ക്‌ വേണ്ടി വാദിച്ചത് ഇങ്ങനെ :
      "ചീര ഭക്ഷണം കഴിക്കണോ , ട്രക്കുമായി കളിക്കണോ , ഷൂ ധരിക്കണോ അതോ ഇതൊന്നും വേണ്ടയോ എന്നെല്ലാം തീരുമാനിക്കത്തക്ക പ്രായമായ ഏതൊരു കുട്ടിയും , അവനോ / അവളോ ആകട്ടെ
      നഗ്‌നയായി വെയിലത്ത്‌ ഓടി നടക്കണോ,
      സ്വയം ഭോഗം ചെയ്യണോ , ആരുടെയെങ്കിലും മടിയിൽ കയറി ഇരിക്കണമോ , Sex പ്രവൃത്തികളിൽ ഏർപ്പെടണമോ , അതോ ഒന്നും വേണ്ടയോ എന്നെല്ലാം തീരുമാനിക്കാൻ അവന് / അവൾക്ക് പ്രായമായിട്ടുണ്ട്."
      ഇതുപോലെയുള്ള QUEER THEORY വക്താക്കളെല്ലാം തന്നെ പെഡോഫിലിയക്ക് വേണ്ടി വാദിക്കുന്നവരാണ്.
      ♦️അലക്സ്. ജെ. ഒ’കോണറെ സംബന്ധിച്ചിടത്തോളം ബലാൽസംഗം (Rape) ചെയ്യലും ചെയ്യാതിരിക്കലും ഓരോരുത്തരുടേയും വ്യക്തി താൽപര്യത്തിനനുസരിച്ചാണ് തെറ്റും ശരിയുമാവുക. ഐസ് ക്രീമുകളിൽ വാനില്ലയാണോ ചോക്ലയിറ്റാണോ ഇഷ്ടമെന്ന് തീരുമാനിക്കുന്ന പോലെ വ്യക്തിഗത തിരഞ്ഞെടുപ്പ് മാത്രമാണ് ബലാൽസംഗം ശരിയോ തെറ്റോ എന്ന തിരഞ്ഞെടുപ്പും.
      ♦️ജോൺ നെന്നക്സുമായി നടന്ന ഒരു സംവാദത്തിൽ പ്രശസ്ത നാസ്തിക ഗുരു റിച്ചാർഡ് ഡോക്കിൻസ്, ധാർമികതയുമായി ബന്ധപ്പെട്ട് സമർത്ഥിച്ച വാദത്തിന്റെ ചുരുക്കം ഇങ്ങനെയാണ്:
      “പരിണാമത്തിന്റെ ഏതൊരു ഉൽ‌പ്പന്നത്തെയും പോലെ ഒരർത്ഥത്തിൽ ധാർമികതയും ക്രമരഹിതവും യാദൃച്ഛികവുമായ ഉൽപ്പന്നമാണ്… ആത്യന്തികമായി, ‘ബലാത്സംഗം’ തെറ്റാണെന്ന നിങ്ങളുടെ വിശ്വാസം ആറിനു പകരം അഞ്ച് വിരലുകൾ നമ്മൾക്ക് ഉണ്ടായി എന്നപോലെ പരിണാമത്തിന്റെ ക്രമരഹിതവും യായാദൃച്ഛികവുമായ ഉൽപ്പന്നമായ ഒരു വിശ്വാസം മാത്രമാണ്…”

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน

      തിരുനബിയെ(സ) നാല് തെറിവിളിച്ചതിന് ശേഷം നിരീശ്വരൻ പഠിപ്പിക്കുകയാണ്
      ഇതൊക്കെയാണ് ഞമ്മന്റെ നിരീശ്വര ധർമ്മങ്ങൾ 😂.
      ♦️സാം ഹാരിസ്, റിച്ചാർഡ്‌ ഡോക്കിൻസ്, മാറ്റ് ഡിലഹണ്ടി, ലോറൻസ് ക്രോസ്സ് എന്നീ ലോകം കണ്ട ഏറ്റവും പ്രസിദ്ധരായ നാസ്തിക ആചാര്യന്മാർ അഗമ്യഗമനത്തെ (incest) അഥവാ മാതാവ്, സഹോദരി,മകൾ തുടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ലൈംഗിക ബന്ധത്തെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ സ്വഭാവിക ഭാവമായി വിശദീകരിക്കുന്നവരാണ്.
      ♦️അഗമ്യഗമനവും(incest), ശവരതിയും ‘നിയമപരമായിരിക്കണം’ എന്നതാണ് സ്വീഡിഷ് ലിബറൽ പീപ്പിൾസ് പാർട്ടിയുടെ (Swedish Liberal People’s Party) യൂത്ത് ബ്രാഞ്ച് മുന്നോട്ട് വെക്കുന്ന പുതിയ സമര പ്രമേയങ്ങളിൽ ഒന്ന്.
      ♦️യൂട്ടിലിറ്റേറിയൻ ധാർമിക വാദിയായ ഓസ്റ്റ്രേലിയൻ ഫിലോസഫർ പീറ്റർ സിംഗർ, മൃഗരതിയെ സ്വഭാവിക ലൈംഗികതയായാണ് വിശദീകരിക്കുന്നത്.
      കൂടാതെ, വൈകല്യമുള്ള മനുഷ്യ കുട്ടികൾ മൃഗങ്ങളെക്കാൾ താഴ്ന്ന ജീവികളാണെന്നും അവരെ കൻസെന്റ് പോലും ചോദിക്കാതെ ബലാൽ സംഘം ചെയ്യാമെന്നുമാണ്
      പീറ്റർ സിംഗർ പഠിപ്പിക്കുന്നത്.
      വൈകല്യമുള്ള മനുഷ്യ കുട്ടികളെ സ്വന്തം സുഖത്തിന് വേണ്ടി ബലി നൽകാം അഥവാ കൊല്ലാം എന്നും ഇയാൾ യൂട്ടിലിറ്റേറിയൻ ഫിലോസഫി വച്ച് പറയുന്നു.
      ♦️Macho Sluts ന്റെയും Public Sex ന്റെയും രചയിതാവ് ആയ
      Patrick Califia പീഡോഫിലിയക്ക്‌ വേണ്ടി വാദിച്ചത് ഇങ്ങനെ :
      "ചീര ഭക്ഷണം കഴിക്കണോ , ട്രക്കുമായി കളിക്കണോ , ഷൂ ധരിക്കണോ അതോ ഇതൊന്നും വേണ്ടയോ എന്നെല്ലാം തീരുമാനിക്കത്തക്ക പ്രായമായ ഏതൊരു കുട്ടിയും , അവനോ / അവളോ ആകട്ടെ
      നഗ്‌നയായി വെയിലത്ത്‌ ഓടി നടക്കണോ,
      സ്വയം ഭോഗം ചെയ്യണോ , ആരുടെയെങ്കിലും മടിയിൽ കയറി ഇരിക്കണമോ , Sex പ്രവൃത്തികളിൽ ഏർപ്പെടണമോ , അതോ ഒന്നും വേണ്ടയോ എന്നെല്ലാം തീരുമാനിക്കാൻ അവന് / അവൾക്ക് പ്രായമായിട്ടുണ്ട്."
      ഇതുപോലെയുള്ള QUEER THEORY വക്താക്കളെല്ലാം തന്നെ പെഡോഫിലിയക്ക് വേണ്ടി വാദിക്കുന്നവരാണ്.
      ♦️അലക്സ്. ജെ. ഒ’കോണറെ സംബന്ധിച്ചിടത്തോളം ബലാൽസംഗം (Rape) ചെയ്യലും ചെയ്യാതിരിക്കലും ഓരോരുത്തരുടേയും വ്യക്തി താൽപര്യത്തിനനുസരിച്ചാണ് തെറ്റും ശരിയുമാവുക. ഐസ് ക്രീമുകളിൽ വാനില്ലയാണോ ചോക്ലയിറ്റാണോ ഇഷ്ടമെന്ന് തീരുമാനിക്കുന്ന പോലെ വ്യക്തിഗത തിരഞ്ഞെടുപ്പ് മാത്രമാണ് ബലാൽസംഗം ശരിയോ തെറ്റോ എന്ന തിരഞ്ഞെടുപ്പും.
      ♦️ജോൺ നെന്നക്സുമായി നടന്ന ഒരു സംവാദത്തിൽ പ്രശസ്ത നാസ്തിക ഗുരു റിച്ചാർഡ് ഡോക്കിൻസ്, ധാർമികതയുമായി ബന്ധപ്പെട്ട് സമർത്ഥിച്ച വാദത്തിന്റെ ചുരുക്കം ഇങ്ങനെയാണ്:
      “പരിണാമത്തിന്റെ ഏതൊരു ഉൽ‌പ്പന്നത്തെയും പോലെ ഒരർത്ഥത്തിൽ ധാർമികതയും ക്രമരഹിതവും യാദൃച്ഛികവുമായ ഉൽപ്പന്നമാണ്… ആത്യന്തികമായി, ‘ബലാത്സംഗം’ തെറ്റാണെന്ന നിങ്ങളുടെ വിശ്വാസം ആറിനു പകരം അഞ്ച് വിരലുകൾ നമ്മൾക്ക് ഉണ്ടായി എന്നപോലെ പരിണാമത്തിന്റെ ക്രമരഹിതവും യായാദൃച്ഛികവുമായ ഉൽപ്പന്നമായ ഒരു വിശ്വാസം മാത്രമാണ്…”

  • @ajmalaju6793
    @ajmalaju6793 หลายเดือนก่อน +3

    Good job.. Barakkallah 👍🏻

  • @nazeersainudeen4972
    @nazeersainudeen4972 หลายเดือนก่อน +8

    ജാമിതയിക്കും അരി മെടിക്കെണ്ടെ,😊😅😅

  • @saleemalmas4684
    @saleemalmas4684 หลายเดือนก่อน +4

    You team are amazing❤️❤️❤️

  • @sudheertheruvath2860
    @sudheertheruvath2860 หลายเดือนก่อน +7

    ഇവൾക്ക് വേണ്ടി ഇത്രയും തരം താഴ്ന്ന അവതരണം വേണ്ടായിരുന്നു.. ഇവളെ ആരും ശ്രദ്ധിക്കുന്നുപോലും ഇല്ല... ഇദൊന്നും കേൾക്കാൻ പോലും ശക്തിയില്ല... ഭായ്... വേണ്ട 🤲🤲🤲

  • @shahidashukoor3072
    @shahidashukoor3072 11 วันที่ผ่านมา

    Nannayi makkalay. Padachonta thunayundavattay good attempt

  • @trueseaker332
    @trueseaker332 หลายเดือนก่อน +3

    ജാമിത എന്ന വൃത്തികെട്ട സാധനം ഈ നാടിനു ആപത്താണ്

  • @Socratic_cosmos
    @Socratic_cosmos หลายเดือนก่อน +19

    ഒരു മനുഷ്യൻ പൂർണ്ണമായും അധപതിച്ചാൽ ജാമിതയെയും ജബ്ബാർ മാഷിനെയൂം ഒക്കെ പോലെ ആകാം..

    • @bivinbabudivin-do4yn
      @bivinbabudivin-do4yn หลายเดือนก่อน

      നുണ,നുണ,നുണ,കളിക്കാർ

  • @yuse661
    @yuse661 หลายเดือนก่อน +29

    സംഘ ശക്തി എന്നും ജാമിതയുടെ കൂടെ ഉണ്ടാകും 😂

  • @realtalks812
    @realtalks812 หลายเดือนก่อน +4

    Nice video

  • @muhammednabhan3785
    @muhammednabhan3785 หลายเดือนก่อน +10

    Ith perspective aan guys😂

  • @nature9756
    @nature9756 หลายเดือนก่อน +3

    ❤masha allha

  • @muhammedfiros788
    @muhammedfiros788 หลายเดือนก่อน

    Teams U A full support 👍🏻👍🏻

  • @iamyourbrook4281
    @iamyourbrook4281 หลายเดือนก่อน +14

    ഇവരുടെ സ്വീഡനിൽ അഗമ്യഗമനവും(incest), ശവരതിയും ‘നിയമപരമായിരിക്കണം’ എന്നതാണ് സ്വീഡിഷ് ലിബറൽ പീപ്പിൾസ് പാർട്ടിയുടെ (Swedish Liberal People’s Party) യൂത്ത് ബ്രാഞ്ച് മുന്നോട്ട് വെക്കുന്ന പുതിയ സമര പ്രമേയങ്ങളിൽ ഒന്ന്.😂

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน +1

      തിരുനബിയെ(സ) നാല് തെറിവിളിച്ചതിന് ശേഷം നിരീശ്വരൻ പഠിപ്പിക്കുകയാണ്
      ഇതൊക്കെയാണ് ഞമ്മന്റെ നിരീശ്വര ധർമ്മങ്ങൾ 😂.
      ♦️സാം ഹാരിസ്, റിച്ചാർഡ്‌ ഡോക്കിൻസ്, മാറ്റ് ഡിലഹണ്ടി, ലോറൻസ് ക്രോസ്സ് എന്നീ ലോകം കണ്ട ഏറ്റവും പ്രസിദ്ധരായ നാസ്തിക ആചാര്യന്മാർ അഗമ്യഗമനത്തെ (incest) അഥവാ മാതാവ്, സഹോദരി,മകൾ തുടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ലൈംഗിക ബന്ധത്തെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ സ്വഭാവിക ഭാവമായി വിശദീകരിക്കുന്നവരാണ്.
      ♦️അഗമ്യഗമനവും(incest), ശവരതിയും ‘നിയമപരമായിരിക്കണം’ എന്നതാണ് സ്വീഡിഷ് ലിബറൽ പീപ്പിൾസ് പാർട്ടിയുടെ (Swedish Liberal People’s Party) യൂത്ത് ബ്രാഞ്ച് മുന്നോട്ട് വെക്കുന്ന പുതിയ സമര പ്രമേയങ്ങളിൽ ഒന്ന്.
      ♦️യൂട്ടിലിറ്റേറിയൻ ധാർമിക വാദിയായ ഓസ്റ്റ്രേലിയൻ ഫിലോസഫർ പീറ്റർ സിംഗർ, മൃഗരതിയെ സ്വഭാവിക ലൈംഗികതയായാണ് വിശദീകരിക്കുന്നത്.
      കൂടാതെ, വൈകല്യമുള്ള മനുഷ്യ കുട്ടികൾ മൃഗങ്ങളെക്കാൾ താഴ്ന്ന ജീവികളാണെന്നും അവരെ കൻസെന്റ് പോലും ചോദിക്കാതെ ബലാൽ സംഘം ചെയ്യാമെന്നുമാണ്
      പീറ്റർ സിംഗർ പഠിപ്പിക്കുന്നത്.
      വൈകല്യമുള്ള മനുഷ്യ കുട്ടികളെ സ്വന്തം സുഖത്തിന് വേണ്ടി ബലി നൽകാം അഥവാ കൊല്ലാം എന്നും ഇയാൾ യൂട്ടിലിറ്റേറിയൻ ഫിലോസഫി വച്ച് പറയുന്നു.
      ♦️Macho Sluts ന്റെയും Public Sex ന്റെയും രചയിതാവ് ആയ
      Patrick Califia പീഡോഫിലിയക്ക്‌ വേണ്ടി വാദിച്ചത് ഇങ്ങനെ :
      "ചീര ഭക്ഷണം കഴിക്കണോ , ട്രക്കുമായി കളിക്കണോ , ഷൂ ധരിക്കണോ അതോ ഇതൊന്നും വേണ്ടയോ എന്നെല്ലാം തീരുമാനിക്കത്തക്ക പ്രായമായ ഏതൊരു കുട്ടിയും , അവനോ / അവളോ ആകട്ടെ
      നഗ്‌നയായി വെയിലത്ത്‌ ഓടി നടക്കണോ,
      സ്വയം ഭോഗം ചെയ്യണോ , ആരുടെയെങ്കിലും മടിയിൽ കയറി ഇരിക്കണമോ , Sex പ്രവൃത്തികളിൽ ഏർപ്പെടണമോ , അതോ ഒന്നും വേണ്ടയോ എന്നെല്ലാം തീരുമാനിക്കാൻ അവന് / അവൾക്ക് പ്രായമായിട്ടുണ്ട്."
      ഇതുപോലെയുള്ള QUEER THEORY വക്താക്കളെല്ലാം തന്നെ പെഡോഫിലിയക്ക് വേണ്ടി വാദിക്കുന്നവരാണ്.
      ♦️അലക്സ്. ജെ. ഒ’കോണറെ സംബന്ധിച്ചിടത്തോളം ബലാൽസംഗം (Rape) ചെയ്യലും ചെയ്യാതിരിക്കലും ഓരോരുത്തരുടേയും വ്യക്തി താൽപര്യത്തിനനുസരിച്ചാണ് തെറ്റും ശരിയുമാവുക. ഐസ് ക്രീമുകളിൽ വാനില്ലയാണോ ചോക്ലയിറ്റാണോ ഇഷ്ടമെന്ന് തീരുമാനിക്കുന്ന പോലെ വ്യക്തിഗത തിരഞ്ഞെടുപ്പ് മാത്രമാണ് ബലാൽസംഗം ശരിയോ തെറ്റോ എന്ന തിരഞ്ഞെടുപ്പും.
      ♦️ജോൺ നെന്നക്സുമായി നടന്ന ഒരു സംവാദത്തിൽ പ്രശസ്ത നാസ്തിക ഗുരു റിച്ചാർഡ് ഡോക്കിൻസ്, ധാർമികതയുമായി ബന്ധപ്പെട്ട് സമർത്ഥിച്ച വാദത്തിന്റെ ചുരുക്കം ഇങ്ങനെയാണ്:
      “പരിണാമത്തിന്റെ ഏതൊരു ഉൽ‌പ്പന്നത്തെയും പോലെ ഒരർത്ഥത്തിൽ ധാർമികതയും ക്രമരഹിതവും യാദൃച്ഛികവുമായ ഉൽപ്പന്നമാണ്… ആത്യന്തികമായി, ‘ബലാത്സംഗം’ തെറ്റാണെന്ന നിങ്ങളുടെ വിശ്വാസം ആറിനു പകരം അഞ്ച് വിരലുകൾ നമ്മൾക്ക് ഉണ്ടായി എന്നപോലെ പരിണാമത്തിന്റെ ക്രമരഹിതവും യായാദൃച്ഛികവുമായ ഉൽപ്പന്നമായ ഒരു വിശ്വാസം മാത്രമാണ്…”

  • @juedarahim6588
    @juedarahim6588 หลายเดือนก่อน +1

    Good job
    Continue ❤

  • @lonely527
    @lonely527 หลายเดือนก่อน +22

    കൗല എന്നല്ല ഫാത്തിമ എന്നാണ് അമ്മായിയുടെ പേര്. കൂടാതെ ഹദീസിൽ എവിടെയും ശവഭോഗം ചെയ്ത്‌വെന്നില്ല. ഖബറിൽ പ്രവാചകൻ ഒറ്റക്ക് കിടന്നു പ്രാർത്ഥിച്ച ശേഷം എഴുന്നേറ്റു ഒരാളുടെ സഹായത്തോടെ പുറത്തുള്ള മയ്യിത്ത് ഖബറിൽ ഇറക്കി വച്ചു. കൂടാതെ ഷർട്ട്‌ ഊരി കഫനിന് മുകളിൽ വച്ചു. പുറത്തു വന്നു. ഇത്രേ ഉള്ളു. കൂടാതെ ആ ഹദീസ് ദുർബലം ആണെന്ന് ആണ് അഭിപ്രായം. ഒന്നിൽ തന്നെ എത്ര കള്ളമാണ് ജാമിത പറയുന്നത്

    • @ummerameen-aburasal
      @ummerameen-aburasal หลายเดือนก่อน

      It is Fatma Bint Asd Bin Hashim Qureshi (ra)
      ام على فاطمة بنت اسد رضى الله عنها
      "رَحِمَكِ اللَّهُ يَا أُمِّي، كُنْتِ أُمِّي بَعْدَ أُمِّي، تَجُوعِينَ وَتُشْبِعِينِي، وَتَعْرَيْنَ وَتَكْسِينِي، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ"
      صلى الله عليه وسلم

    • @lonely527
      @lonely527 หลายเดือนก่อน +3

      @@ummerameen-aburasal അതുതന്നെ ആണ് ഞാനും പറഞ്ഞത്. അലി (റ) വിന്റെ മാതാവ്, അസദിന്റെ മകൾ

  • @salichch380
    @salichch380 28 วันที่ผ่านมา +1

    അരിഫിനെ സംബന്ധിച്ച് അവൻ ഒരു വിരുപനായി ജനിച്ചത്തിലുള്ള മനപ്രയാസതിൽനിന്നു ഉത്ഭവിക്കുന്നതാണ്

  • @shabnashanu2765
    @shabnashanu2765 หลายเดือนก่อน +1

    നൂർ ശദമാനം ശെരി ആണ് നിങ്ങൾ പറഞ്ഞത് ഈ അദീസ് ഞാൻ പഠിച്ചിട്ട് ഉണ്ട് 👍🏻

  • @falsehoodvanished2165
    @falsehoodvanished2165 หลายเดือนก่อน +3

  • @rugayyamawlawi1637
    @rugayyamawlawi1637 25 วันที่ผ่านมา

    اللهم انصر الاسلام والمسلمين
    ودمر أعداء الدين يا رب العالمين

  • @hanoonn2
    @hanoonn2 หลายเดือนก่อน +7

    ഏറ്റവും വലിയ നുണക്ക് അവാർഡ് ഉണ്ടോ 😅

    • @shamsiyak-mo8se
      @shamsiyak-mo8se หลายเดือนก่อน

      ആർക്കു കൊടുക്കും.. ടൈറ്റ് കോമ്പറ്റിഷൻ അല്ലെ യുക്തന്മാർ

  • @Haroonresheedtk
    @Haroonresheedtk หลายเดือนก่อน +6

    👉🧠👉🧠 ജാമിദ് ടീച്ചർ അല്ല അവൾ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നതാണ് ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് കുട്ടികൾക്ക് അതല്ലാത്ത ഒറിജിനൽ ടീച്ചർ അല്ല👉👂 അവളുടെ നാട്ടിൽ നിന്നും കുറി വെച്ച് മുങ്ങിയതാണ് അതിനുപുറമേ കല്യാണത്തിന് പോകാനാണ് എന്ന് പറഞ്ഞു അടുത്ത വീട്ടിൽ നിന്നും സ്വർണാഭരണം മേടിച്ചു മുങ്ങിയതാണ് അതിനുപുറമേ എന്റെ സുഹൃത്താണ് അവളെ എയർപോർട്ടിൽ കൊണ്ടുപോയി വിട്ടത് എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഒരാഴ്ച ദുബായിൽ റൂമെടുത്ത് അടിച്ചുപൊളിച്ചു സമർത്തിപ്പോന്നതാണ് അവൾ നല്ല പെണ്ണല്ല നല്ല ഫാമിലിയിലെ സ്ത്രീയല്ല അവൾ എന്റെ കൈയിലും അവളുടെ നമ്പർ ഉണ്ടായിരുന്നു ഞാൻ ഒഴിവാക്കിയതാണ് അത്ര ലോക്കലാണ് അവള്

    • @jhsj-dc3bc
      @jhsj-dc3bc หลายเดือนก่อน +1

      നമ്പർ ഉണ്ടെങ്കിലും അടുത്തുപോവല്ലേ പൊന്നുമോനെ. അവൾ പബ്ലിക് ടോയ്‌ലറ്റ് ആണ്. എയ്ഡ്‌സ് അടക്കം എല്ലാവിധ രോഗങ്ങളും ഉണ്ടാകും

  • @SinuSinan-yw9em
    @SinuSinan-yw9em 24 วันที่ผ่านมา

    ❤masha.allah

  • @kabeerkabeer4702
    @kabeerkabeer4702 หลายเดือนก่อน

    great program. Keep it up

  • @jamshadshah4593
    @jamshadshah4593 หลายเดือนก่อน +21

    ലിംഗം കൊണ്ട് ചിന്തിക്കുന്നവർ ആണ് സംഘപരിവാർ എന്ന് രശ്മിക രാമചന്ദ്രൻ ഒരിക്കൽ പറയുക ഉണ്ടായി, അതല്ലേ സത്യം 😂

    • @rajeshmathew8246
      @rajeshmathew8246 หลายเดือนก่อน +2

      നിനക്ക് ഇത് എങ്ങനെ സാധിക്കുന്നട ഉവ്വേ 😄😄

    • @jamshadshah4593
      @jamshadshah4593 หลายเดือนก่อน

      @@rajeshmathew8246 പരിശുദ്ധ ആത്മാവിന്റെ കാരുണ്യം ഉവ് ഉവ്വേ 😂

  • @Thoufeeque-vh6qs
    @Thoufeeque-vh6qs หลายเดือนก่อน +2

    Allahu akbar❤

  • @anasmp6802
    @anasmp6802 หลายเดือนก่อน +4

    നാസ്തികർ ഇതുവരെ കബർ കണ്ടിട്ടുണ്ടാവില്ല 😂😂

  • @almmt3737
    @almmt3737 หลายเดือนก่อน

    ادع الى سبيل ربك بالحكمة والموعظة الحسنة وجادلهم بالتى هي احسن
    اللهم اهد لقومي وهم لا يعلمون.

  • @user-zr3xg6zm5g
    @user-zr3xg6zm5g หลายเดือนก่อน +15

    Jamida gets daily wages from sanghies

  • @muhammednoufal8776
    @muhammednoufal8776 หลายเดือนก่อน +8

    നിങ്ങൾ അവരെ പറയാൻ അനുവദിക്കുക. അത്‌ നിങ്ങളുടെ ആദർശത്തിലേക്ക് ആളെ കൂട്ടുന്നതിന് കാരണമാകും.
    തുറന്ന് പഠിക്കുന്നവർക്ക് ഇത് ഒരു അവസരമാണ്.❤

  • @marcoavena9584
    @marcoavena9584 หลายเดือนก่อน +1

    Thallahu Kukkumber Kakkaaa

  • @aneesh765
    @aneesh765 หลายเดือนก่อน +15

    ജാമിതയുടെയും അത് പോലെയുള്ളവരുടെയും ഒക്കെ കഥപ്രസംഗം address ചെയ്യുന്നത് തന്നെ UAയുടെ നിലവാരത്തിനു യോജിച്ചത് അല്ല എന്നാണ് എന്റെ ഒരു അഭിപ്രായം.. 🤌
    RSS പോലും ഇപ്പൊ ജാമിതയെ accommodate ചെയ്യാൻ തയ്യാറല്ല എന്നാണ് ഒടുവിൽ വരുന്ന വിവരം...

    • @UnmaskingAnomalies
      @UnmaskingAnomalies  หลายเดือนก่อน +46

      മതവിരോധികളായ ഒരാളും സംസ്കാരമോ സത്യസന്ധതയോ പാലിക്കാറില്ല. പക്ഷെ അവർ പറയുന്ന നൂറുകൂട്ടം നുണകൾ മറുപടി പറയാതെ പോയാൽ സത്യമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്ന നിലക്ക് ഏതാനും ചില സാമ്പിളുകൾ മാത്രമാണ് ഞങ്ങൾ എടുക്കുന്നത്. ഇതിൽ നിന്നും ഇവരുടെ നിലവാരം മനസിലാക്കാം, ശേഷം കേൾവിക്കാർക്ക് തീരുമാനിക്കാം ,ഇവരുടെ വെറുപ്പ് തലയിൽ പേറേണ്ടതുണ്ടോ എന്ന്!

    • @Fisherman832
      @Fisherman832 หลายเดือนก่อน

      ​@@UnmaskingAnomaliesIn India, Aghoris, a tribal sect that live in Himalaya perform cannibalism and necrophilia as a religious act. They offer sexual intercourse with dead decayed and rotted bodies to purify their soul. Some people offer these Aghori Baba the dead body willingly as a tradition.

    • @rafeekrafeek5002
      @rafeekrafeek5002 หลายเดือนก่อน +4

      Barakkallah ​@@UnmaskingAnomalies

    • @user-mw7xu3oy9o
      @user-mw7xu3oy9o หลายเดือนก่อน +12

      ​@@UnmaskingAnomaliesതീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങൾ ശ്ലഘനീയമാണ്
      അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ

    • @Moidu-sq6mf
      @Moidu-sq6mf หลายเดือนก่อน +2

      ആരു പറഞ്ഞു എത്ര വിവേഴ്‌സ് ഉണ്ടെന്ന് അറിയാമോ

  • @Hdg-rq1sh
    @Hdg-rq1sh 10 วันที่ผ่านมา

    അറേബ്യയിൽ വെള്ളം അപൂർവമാണ് കുളിക്കൽ ആഴ്ച്ചയിലൊക്കെ ആയിരിക്കും adukodanu അങ്ങിനെ ചോദിച്ചഡ്

  • @mychannel8676
    @mychannel8676 หลายเดือนก่อน +3

    👍

  • @ShifnaKanniyan
    @ShifnaKanniyan หลายเดือนก่อน +1

    ella yukthivathikalum enthelum okke avarkk thonnunnath parayunnu...ariyappedunnu..
    athee pole avarum enthelum okke paranjalalle ariyappeduu...

  • @user-vv9md6rg5g
    @user-vv9md6rg5g หลายเดือนก่อน

    Thanks 👍❤

  • @Jishnu071
    @Jishnu071 หลายเดือนก่อน +2

    👍👍

  • @user-dx4rr7li8p
    @user-dx4rr7li8p หลายเดือนก่อน +4

    arifine vidaruth... he is a arrogant personality

  • @Haroonresheedtk
    @Haroonresheedtk หลายเดือนก่อน +6

    👉👂👉🧠 ഒരു ഇത്തയുടെ വീഡിയോസ് ഉണ്ടായിരുന്നു കുറെ മുന്നേ ജാമിതയോട് ചോദിക്കുന്നുണ്ട് ആ സ്ത്രീ ജാമിത എന്നെ അറിയുമോ എന്ന് പേര് വെച്ച് ചോദിക്കുന്നുണ്ട് എന്റെ ആഭരണം നീ മേടിച്ചിട്ടല്ലേ അവിടെ കടന്നു കളഞ്ഞത് സിറ്റിക്കുറി വെച്ച് കാശു പറ്റിച്ച സ്ത്രീയാണ് ജാമിദ ആയുധ കറക്റ്റ് പറയുന്നുണ്ട് ഇവരുടെ ചരിത്രം ആയുധയുടെ അടുത്താണ് ഇവരുടെ ജന്മനാട് ഗൾഫിൽ പോയത് ആരുടെ കൂടെയാണെന്ന് വേണമെങ്കിൽ പറയാം പക്ഷേ എന്റെ സുഹൃത്തിന്റെ കൂടെയാണ് പറയുമ്പോൾ എനിക്കും വിഷമം ഉണ്ട്

  • @leorazz2882
    @leorazz2882 หลายเดือนก่อน +2

    അവർക്ക് ഇസ്ലാമിനെ വിമർശിക്കാൻ അതിൽ ക്യാഷ് ഉണ്ടാക്കാൻ എന്തേലും ഉണ്ടോ എന്ന് മാത്രമേ നോക്കൂ അവർ😮😮😮😮

  • @____faqiir
    @____faqiir หลายเดือนก่อน +1

    ബുദ്ധിയില്ലാ ജാമിതക്ക്
    വിവരം ഇല്ലാ അനുയായികൾ 🤣🤣

  • @CristianoRonaldo-li9gu
    @CristianoRonaldo-li9gu หลายเดือนก่อน +1

    Ee nanamketta manasukalku enthinu marupadi nalkanam????

  • @hexxor2695
    @hexxor2695 หลายเดือนก่อน +4

    *എമു നുണയന്മാരുടെ നുണകൾ (perspective😅)*

  • @abbask5970
    @abbask5970 หลายเดือนก่อน +3

    എല്ലങ്കിൽ തന്നെ ആലോചിചൂടെ ഇസ്ലാമിന്റെ പ്രമാണെങ്ങളിൽ ഇസ്ലാമിനെ തെന്നെ കരിവാരി തേക്കോ ജാമിതയുടെ നിലവാരം ഇത്രയൊള്ളോ

  • @hafizadhil7525
    @hafizadhil7525 หลายเดือนก่อน

    Pls continue..🫶

  • @thajudheenthaju6207
    @thajudheenthaju6207 หลายเดือนก่อน

    Thy are still living......

  • @moithumoidu5326
    @moithumoidu5326 19 วันที่ผ่านมา

    ആ സ്ത്രീയുടെ ചാനൽ കാണാതിരിക്കുക നമ്മൾ തന്നെ കണ്ടു അവളുടെ ചാനലിന് റേറ്റ് കൂട്ടരുത്

  • @SheenaShamshuddin
    @SheenaShamshuddin หลายเดือนก่อน

    Very good

  • @asharafns2085
    @asharafns2085 หลายเดือนก่อน +1

    പരലോകത്തു ജാമിതയെ poleyullavarkkkittunnasiksha

  • @shijilmuhammedk5311
    @shijilmuhammedk5311 หลายเดือนก่อน

    ❤❤

  • @khilarmulloli5424
    @khilarmulloli5424 หลายเดือนก่อน

    Masha Allaha

  • @mohamednaushad1160
    @mohamednaushad1160 หลายเดือนก่อน

    ഇവൾക്കെതിരെ ഈ തെളിവിൻ്റെ അടിസ്ഥാനത്തിൽ കേസ് കൊടുത്തു കൂടെ

  • @fathimajas1214
    @fathimajas1214 19 วันที่ผ่านมา

    Avelluday pearrel casu eadukuka namel alla allahu eadukum

  • @user-mt6cb6rt2c
    @user-mt6cb6rt2c หลายเดือนก่อน +2

    നാസ്തി കളിൽ എ മുക്കൾ എന്ന് പറയുന്നവർഗ്ഗത്തിന് സത്യസന്ധതയോ, ചെയ്യുന്ന പ്രവൃത്തിയോടോ പറയുന്ന വാക്കിനോടോ തെല്ലും ആത്മാർത്ഥതയില്ലാത്ത ഒരു വിഭാഗമാണ് എ മുക്കൾ എന്ന് ചുരുക്കപേരിലറിയുന്ന ഹമുക്കീ ങ്ങൾ. ഇവർ ഒരുപാട് കാലം മുസ്ലിംങ്ങളായി ജീവിച്ചതാണല്ലോ? എന്നിട്ടും ഖുർആൻ ഒരു കാര്യം പറയുന്നുണ്ടെങ്കിൽ അതിന് ഉദാഹരണമായി ഒരു ആയത്ത് അടർത്തിയെടുത്ത് കാണിക്കുന്നത് ശരിയല്ലെന്നും അത് ഖുർആൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ മുഴുവനാവുക കയില്ലെന്നും ഖുർആൻ ഒരു അദ്ധ്യായത്തിലൂടെ മുന്നോട്ട് വെക്കുന് ആശയം, ശരിയായ വിധം മനസ്സിലാവാൻ ആ ആയത്തിലെ മുകളിലും താഴെയുമുള്ള ആയത്തുകൾ കൂടി വിശദമാക്കണമെന്നു മുള്ള കാര്യം. ഉദാ: സൂറത്തുൽ തൗബയിൽ നിന്നും
    'ശത്രുവിനെ കണ്ടാൽ കണ്ടേടത്തു വെച്ചു കൊല്ലുക ' എന്ന ആയത്ത് മാത്രം എടുത്താൽ അത് ഖുർആൻ ഒരു മോശം ഗ്രന്ഥമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ 'വളരെയെളുപ്പം കഴിഞ്ഞോക്കാം. എന്നാൽ അതേ ആയത്തിലെ അതേ പേജിലെ തൊട്ട മുകളിലും താഴെയുമായുള്ള ആയത്തുകൾ കൂടി എടുത്തു പരിശോധിച്ചാലെ പ്രവാചകന് ഒരു യുദ്ധരംഗത്ത് വെച്ച് ശ ത്രൂക്കളോട് യുദ്ധ പോരാളികൾ സ്വീകരിക്കേണ്ടത് മാത്രമാണെന്ന കാര്യം'

  • @shazonline5485
    @shazonline5485 หลายเดือนก่อน +5

    ഇവർ പറയുന്ന നുണകൾ അനുയായികൾ അന്വേഷിച്ചു ചോദിക്കാൻ നിൽകൂല , കാരണം അവർക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ടാൽ മതി , അവർ സത്യാന്വേഷികൾ ആണെങ്കിൽ ഇവരുടെ അനുയായികളായി ഒരിക്കലും തീരില്ലായിരുന്നു ...

  • @sweetmaanu
    @sweetmaanu หลายเดือนก่อน +3

    ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ട് അതും വെച്ച് സ്കാൻ്റിനേവ്യയിലേക്ക് refugee വിസ ഒപ്പിച്ച് കുടിയേറാൻ എന്ന് സ്വപ്നം കണ്ട് islamophobia പരയത്തുന്നവരുടെ പ്രതീക്ഷ ഇല്ലാതാക്കുന്ന നിങ്ങളോടൊക്കെ ദൈവം ചോദിക്കും 😛

    • @user-mv5fd3wz1l
      @user-mv5fd3wz1l หลายเดือนก่อน

      @ sweet maanu
      ഈ ഭീഷണി പറഞ്ഞു ജാമിത
      Trump ന് American visa ക്കു എഴുതി എന്നും ഈ ഭീഷണി അമേരിക്കയിൽ അഭയാർത്ഥി ആയി എത്തിപ്പെടാനുള്ള വെറും. കളവാണെന്ന് അമേരിക്ക കണ്ട് പിടിച്ചു എന്നാണ് മനോജ് എന്ന ഒരു Indo - അമേരിക്കൻ അച്ചായന് പുറത്ത് വിട്ട news. Sanghi jamita cannot fool krisanghi trumph 😅

  • @Mrhh197
    @Mrhh197 หลายเดือนก่อน +3

    Jami chechi
    😂😂
    Muri vaidyan aale kollum
    Nalla eg alle😂😂
    Valla joliyum chayithu jeevikkuu chechi
    Sangi gale patichu jeevikkalla😂😂

  • @Mazz-v4b
    @Mazz-v4b หลายเดือนก่อน

    Waiting for debate

  • @shereef6749
    @shereef6749 หลายเดือนก่อน +2

    Well done 😂

  • @Shajid-dx7ul
    @Shajid-dx7ul หลายเดือนก่อน

    ത്രീസ്റ്റാർ ❤❤❤

  • @steephenpbabu1510
    @steephenpbabu1510 หลายเดือนก่อน +4

    ലിയക്കാത് അബ്ദുല്ല ബാസിൽ ഫോൺ കോൾ ഓഡിയോ വന്നിട്ടുണ്ട്

    • @Anzilamakeove
      @Anzilamakeove หลายเดือนก่อน

      Ayin

    • @steephenpbabu1510
      @steephenpbabu1510 หลายเดือนก่อน

      @@Anzilamakeove പോയി കേക്കിൻ... ബാസിൽ ലിയക്കത്തിനെ പഞ്ഞിക്കിടുന്നുണ്ട്.. എമുകളുടെ കരച്ചിൽ കേൾക്കാൻ നല്ല രസം ഉണ്ട്

  • @a.b.d5529
    @a.b.d5529 หลายเดือนก่อน +8

    ഒന്ന് മാത്രം ചിന്ദിച്ചാൽ പോരെ ജാമിദക്ക് ഖബറിൽ ഒരാൾക്ക് നിവർന്നു കിടക്കാൻ ഉള്ള സ്ഥലം പോലും ഇല്ല പിന്നെ എന്ത് തേങ്ങ ആണ് ജാമിദ പറയുന്നേ 🤣🤣

  • @basheernaranath4555
    @basheernaranath4555 หลายเดือนก่อน +1

    ❤❤❤❤

  • @fasalhabeeb8652
    @fasalhabeeb8652 หลายเดือนก่อน

    8 : 42 anyone explain pls

  • @ലാൽ
    @ലാൽ หลายเดือนก่อน +2

    ജാമിതക്ക് പണിയായല്ലോ

  • @ashiltechmalayalam3986
    @ashiltechmalayalam3986 หลายเดือนก่อน

    وعليكم السلام ورحمه الله وبركاته

  • @Akwayanad9752
    @Akwayanad9752 หลายเดือนก่อน +1

    ❤❤❤

  • @mohammedashraf3879
    @mohammedashraf3879 หลายเดือนก่อน +1

    ആൺ പിശാചിനെയും പെൺ പിശാചിനെയും കാണാത്തവർക്ക് അവർ ആരിഫ് ജാമിത എന്നിവരുടെ രൂപത്തിലായിരിക്കും.

    • @fahz4084
      @fahz4084 หลายเดือนก่อน +1

      😂😂

  • @moosamohammed9119
    @moosamohammed9119 หลายเดือนก่อน +2

    ഇന്ന് Attack ചെയ്തത് ജാമിതയെ ഒരു നല്ല കാര്യം

  • @Alluanees
    @Alluanees หลายเดือนก่อน +1

    🎉

  • @ilyasansari98
    @ilyasansari98 หลายเดือนก่อน +2

    ഇതുപോലെ ഇവർ ഹദീസിന് കൊടുക്കുന്ന നമ്പർ നമ്മൾ പരിശോധിച്ചാൽ ആ നമ്പറിൽ വേറെ ഹദീസ് ആണ് കാണുക.. അതുപോലെ ഒരിക്കലും ഇവർ ഹദീസിൻറെ അറബി വെച്ച് സംസാരിക്കുകയില്ല.. ഒന്നെങ്കിൽ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം... 🎉🎉😂

    • @ilyasansari98
      @ilyasansari98 หลายเดือนก่อน

      @@amalraveendran222 🐕🐕🐵😎

    • @fahz4084
      @fahz4084 หลายเดือนก่อน

      അറബി അറിയണ്ടേ

  • @shereef6749
    @shereef6749 หลายเดือนก่อน +1

    ഇതിൽ എവിടെ നുണ…ഇത് അവരുടെ perspectives…😂😂😂അല്ലേ

  • @hifsurrahmanc4747
    @hifsurrahmanc4747 หลายเดือนก่อน +1

    👍🏽

  • @hazraththalhath
    @hazraththalhath หลายเดือนก่อน

    കഴിഞ്ഞ രാത്രി ബന്ധപ്പെടാത്ത വർക്ക് എന്നതിൻറെ ഉദ്ദേശം നബിയുടെ മകൾ റുഖിയയുടെ ഭർത്താവ് ഉസ്മാൻ എന്നവർ ഖബറിൽ ഉറങ്ങാതിരിക്കാൻ ഉള്ള ഉള്ള ഒരു അടവായിരുന്നു
    അവിടെ ഉസ്മാനെ മാറ്റിനിർത്താനുള്ള അദ്ദേഹം അങ്ങേയറ്റം ലോലഹൃദയൻ ആയിരുന്നു തൻറെ ഭാര്യയുടെ കബറിടം ഇറങ്ങാനുള്ള മനക്കരുത്ത് അദ്ദേഹത്തിന് ഉണ്ടാവണമെന്നില്ല

  • @muhammedfasil5602
    @muhammedfasil5602 หลายเดือนก่อน

    നാരി എന്ന് പറഞ്ഞാൽ പെണ്ണ്.
    അത് തന്നെ

  • @user-pv1mw9tg9i
    @user-pv1mw9tg9i หลายเดือนก่อน

    ശവ ഭോഗം പരാമർശിക്കുന്ന ഗ്രന്ഥം പരിചയം പെടുത്തമോ?

  • @noushadmanoushi2097
    @noushadmanoushi2097 หลายเดือนก่อน

    👍👍👍

  • @Haneefa-yr8zu
    @Haneefa-yr8zu หลายเดือนก่อน

    ചിലർ അവർ നരകത്തിലേക്കാണെന്ന് സ്വയം അറിയിപ്പിക്കുന്നു.

  • @aydinismail3169
    @aydinismail3169 หลายเดือนก่อน

    Buried ന്റെ meaning അറിയാത്തത് കൊണ്ടാണ്

  • @absalkjr
    @absalkjr หลายเดือนก่อน +1

    Ivarude vitil okke inganeyayirikum samsarikuga ade kondaan oral patti parayumbol oru Samaniya bodam pollum illata samsarikunad. Endayalum ivar follow cheyuna ideologyude (atheism) presnaman.

  • @user-qo5fn5ux2q
    @user-qo5fn5ux2q หลายเดือนก่อน

    Shame or guilty feelings belong to believers when they get wrong.
    But these liers doesn't have to bother. Without thought they spread lies, when caught, hide for a while and come with a new lie. Simple.
    And their viewers most of them doesn't try to validate what their master say. Just enjoying their islamophobia or hate