LIVE Reaction | നുണ നമ്പർ.2 - വൈജ്ഞാനിക കീഴടങ്ങൽ പ്രഖ്യാപിക്കുന്ന മതവിരോധികൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 294

  • @HilalSaleemCP
    @HilalSaleemCP 3 หลายเดือนก่อน +135

    സത്യം പകല്‍പോലെ തെളിഞ്ഞിരിക്കുന്നു.. നുണ പറയാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ലെന്നു ആരിഫും ഒക്കച്ചങ്ങാതിമാരും തുറന്നു സമ്മതിച്ചിരിക്കുന്നു! ( 00:15:40) കേവലം രണ്ടാഴ്ച പിന്നാലെ കൂടിയപ്പോള്‍ പറഞ്ഞ നുണകള്‍ പിടിച്ചുകൊടുത്തപ്പോള്‍ സ്വയം പറഞ്ഞ കള്ളങ്ങള്‍ക്ക് ന്യായീകരണം ചമയുകയാണ് ഇക്കൂട്ടര്‍.. ഇവരെ കേട്ട് ഈമാന്‍ നഷ്ടപ്പെട്ടവരെ, നിങ്ങള്‍ക്ക് തിരികെ സ്വാഗതം.

    • @farooqehusni943
      @farooqehusni943 3 หลายเดือนก่อน +12

      Allah hidayath nalkatte...

    • @iamyourbrook4281
      @iamyourbrook4281 3 หลายเดือนก่อน +1

      യുക്ത+സങ്കി+മിഷണറി+സയണിസ്റ്റ് ചതുർ കക്ഷി സഖ്യം ഒന്ന് ചേർന്നാണ് സകല കലാ പരിപാടികളും നടത്തുന്നത്.
      ഒരുപാട് fake ID കൾ വച്ച് കൂടിയാണ് കളിക്കുന്നത്.
      സയ്‌ക്കോളജിക്കൽ War കൂടിയാണ് നടക്കുന്നത്.ഇങ്ങനെ ഇവർക്ക് പിന്നിൽ പലതുമുണ്ട് എന്നറിയുക.
      നിങ്ങൾ എല്ലാവരും കൃത്യമായി ഇൽമ് നേടിയാൽ മാത്രം പോര , ഇസ്ലാമിക ചിട്ടയിൽ ജീവിച്ച് Spiritual Power നേടണം.5 വകത് നിസ്ക്കാരം ജമാഅത്ത് ആയി കൃത്യമായി നിസ്കരിക്കണം , കൂടെയുള്ള സുന്നത്ത് നിസ്ക്കാരങ്ങൾ ഒഴിവാക്കരുത് , മിനിമം ഒരു ദിവസം ഖുർആൻ നോക്കി കയ്യിലെടുത്തു അത്‌ നോക്കി തന്നെ ആയതുൽ കുർസിയും , സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തേയും അവസാനത്തെയും 10 ആയത്തുകൾ വീതവുമെങ്കിലും പാരായണം ചെയ്യണം. കഴിയാവുന്നത്ര സുന്നത്ത്കൾ എടുക്കണം. സുന്നത്ത് നോമ്പ് വിടരുത്. തഹജജൂദ് ഒഴിവാക്കരുത്. രാവിലേയും , വൈകുന്നേരവും നിത്യമായുള്ള പ്രാർത്ഥനകൾ വിടരുത്. ഉറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക , ആ സമയത്തുള്ള റുഖിയ ശറഇയ്യ മറക്കരുത്.നബി (സ) പഠിപ്പിച്ച സകല ആരാധന കാര്യങ്ങളിലും പലവിധ ആത്മീയ രഹസ്യങ്ങൾ ഉണ്ട്. അതിൽ ആത്മാർഥമായ നിയ്യത്തോടെ നിത്യമാവുന്നവർക്ക് പല സവിശേഷതകൾ കൈവരും എന്നറിയുക. നിങ്ങൾ ഇപ്പോൾ ജീവിച്ച് കൊണ്ടിരിക്കുന്ന ലോകത്ത് പല നിഗൂഢതകൾ ഉണ്ട് എന്നറിയുക.

    • @basheerkung-fu8787
      @basheerkung-fu8787 3 หลายเดือนก่อน +3

      ❤🎉

    • @afsalazeez2916
      @afsalazeez2916 3 หลายเดือนก่อน +2

    • @iamyourbrook4281
      @iamyourbrook4281 3 หลายเดือนก่อน +1

      ഹിലാൽ 😍👍

  • @lijasbinhameed7600
    @lijasbinhameed7600 3 หลายเดือนก่อน +28

    മുത്തു നബി (സ )❤🤲🏻

  • @FathimaKA-b5g
    @FathimaKA-b5g 2 หลายเดือนก่อน +2

    Masha Allah

  • @yourchoice1454
    @yourchoice1454 3 หลายเดือนก่อน +52

    വളരെ നല്ല പ്രവൃത്തിയാണ് Dr അബ്ദുല്ലാ ബാസിലും Team -ഉം നടത്തുന്നത് സത്യത്തിൽ കേരളത്തിലെ RSS കാർക്കുപോലും ആരിഫ് ഹുസൈൻ്റെ ചീഞ്ഞളിഞ്ഞ മനസ്സില്ല അത്രയും കൂടുതൽ വൃത്തികെട്ട സഭ്യതയില്ലാത്ത സാധാരണ തെരുവിലെ നിലവാരമില്ലാത്ത ആളുകളെ പോലെ സംസാരിക്കുന്ന ഇയാളെ പോലെയുള്ള കപടമുഖം സമൂഹത്തിൽ തുറന്ന് കാണിക്കുക തന്നെ വേണം

  • @askarakku1090
    @askarakku1090 3 หลายเดือนก่อน +31

    അല്ലാഹ് എല്ലാവർക്കും ഹിദായത് കൊടുക്കട്ടെ 🌼ആമീൻ

  • @Razackt
    @Razackt 2 หลายเดือนก่อน +2

    Supper bro

  • @rz1238
    @rz1238 3 หลายเดือนก่อน +4

    ബാസിൽ താങ്കൾ മുന്നോട്ട് പോവുക താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤲👍👌🌹

  • @moideenmakkikodibail8151
    @moideenmakkikodibail8151 3 หลายเดือนก่อน +65

    നിങ്ങൾ ഇനിയും ഇനിയും തുടരുക എല്ലാ പിന്തുണയും ഞങ്ങളിൽ നിന്ന് ഉണ്ടാകും

    • @Thoufeeque-vh6qs
      @Thoufeeque-vh6qs 3 หลายเดือนก่อน +6

      Insha allah❤

    • @adiuk07
      @adiuk07 3 หลายเดือนก่อน

      അതേ ഇതുപോലെ സംവാദങ്ങൾക്ക് നിൽക്കാതെ ഇതുപോലെ തുടരുക.. രണ്ടു പേരും അവിടുന്നും ഇവിടുന്നും ഊക്കുക..കുറച്ച് എപ്പിസോഡ് കഴിഞ്ഞാൽ എങ്കിലും ഒരു ചേഞ്ചിന് debate വന്നാൽ നന്നായിരുന്നു.

    • @azharnasar493
      @azharnasar493 3 หลายเดือนก่อน

      If you can’t see the point in the integrity of the persons, whether they are liars or not, If you are only interested in seeing a fight, then there is no point in such a fight my friend.

    • @gray1194
      @gray1194 3 หลายเดือนก่อน

      ഇതിന്റെ ലാസ്റ്റ് ലിയാക്കതിന്റെ കള്ളങ്ങൾ വലിച്ചു കീറി ഒട്ടിക്കുന്നുണ്ട് 😂😂😂

    • @MajeedKhan-b4v
      @MajeedKhan-b4v 3 หลายเดือนก่อน

      എന്തിനാടാ, അരിഫെ തെണ്ടി തിന്നാൽ ഇതിലും ഡീസന്റാ.​@@gray1194

  • @muhammedvasih9240
    @muhammedvasih9240 3 หลายเดือนก่อน +3

    Great initiative team UA. Keep going and reveal the truth. Allahumma baarik

  • @thayyibpullat
    @thayyibpullat 3 หลายเดือนก่อน +5

    Thanks Basil and team, jazakallah

  • @creativestyle7358
    @creativestyle7358 3 หลายเดือนก่อน +8

    സത്യം മൂടിവെക്കാൻ നോക്കിയ ഒരുപറ്റം ആളുകൾക്കെതിരെ സത്യം തുറന്നു കാട്ടുന്ന ബസിലിനും കൂട്ടർക്കും ഞങൾ കൂട്ടിനുണ്ട്.അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @nowshadabbas2580
    @nowshadabbas2580 3 หลายเดือนก่อน +20

    Hi ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ ബ്രോ ഇഷ്ട്ടമായി...... ❤️❤️❤️❤️ ഇവരെ വിടരുത് ഇനിയും ഇനിയും ഇവരെ തകർക്കണം ആരിഫ് മഹാ ചെറ്റ ആണ്

    • @mistwalker1977
      @mistwalker1977 3 หลายเดือนก่อน

      Aarif inne pidich kadicha?

    • @NavasPadoor
      @NavasPadoor 3 หลายเดือนก่อน

      ഇല്ല. പക്ഷേ രണ്ട് പെണ്ണ് കെട്ടി, ഒഴിവാക്കി. മക്കളെ നോക്കുന്നുമില്ല
      എന്താ ചെറ്റ എന്ന് വിളിച്ചതിൽ വല്ല പ്രശ്നവും ഉണ്ടോ?​@@mistwalker1977

  • @lonely527
    @lonely527 3 หลายเดือนก่อน +19

    Well done basil. Great explanation 👍🔥

  • @Uvaispullani
    @Uvaispullani 3 หลายเดือนก่อน +2

    ഇവരോടെക്കെ മറുപടി പറയാനുള്ള മനസ്സ് . ബാസിൽ sir 👍

  • @lonely527
    @lonely527 3 หลายเดือนก่อน +69

    ഇനി ഇതിന് ആരിഫ് 3 hours ഉം liyakath 2 hours ഉം റിപ്ലൈ പൊട്ടത്തരം ചെയ്യുന്നതാണ് 🤣🤣🤣

    • @farooqehusni943
      @farooqehusni943 3 หลายเดือนก่อน +3

      Jeevikkande.... Ippo thanne Arif thante video aarokyo report adichu enn paranja revenue koottaan help cheyyanam ennoke paranj comment ittikknu...😂

    • @iamyourbrook4281
      @iamyourbrook4281 3 หลายเดือนก่อน +5

      പല സ്ത്രീകൾ നബിയെ(സ) അങ്ങോട്ട് വിവാഹം ആലോചിച്ചവരാണ്. ആ സമൂഹത്തിലുള്ള നബിയുടെ(സ) മൂല്യമാണത്.
      1) സകല തോന്നിവാസങ്ങളും നടമാടിയിരുന്ന ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യാ അറേബ്യയിൽ ഏറ്റവും മാന്യനായി ജീവിച്ച് , അൽ അമീൻ എന്ന പേരിൽ ആ സമൂഹത്തിൽ ആദരവ് നൽകപ്പെട്ട പ്രവാചകന്റെ (സ) വ്യക്തി പ്രഭാവം കണ്ടാണ് മക്കയിലെ സമ്പന്നയും , വലിയ കുല മഹിമയുമുള്ള ഖദീജ ബീവി (സ) മുഹമ്മദ് നബിയെ(സ) അങ്ങോട്ട് വിവാഹ അഭ്യർത്ഥന നടത്തി വിവാഹം കഴിച്ചത്.
      2) പിൽക്കാലത്ത് പ്രവാചകൻ (സ) മക്കയിൽ ഇസ്ലാമിക പ്രബോധനം തുടങ്ങിയ സമയത്ത് തന്നെ അത് നിർത്താൻ വേണ്ടി ഖുറൈശികൾ മുഹമ്മദ്‌ നബിക്ക് (സ) മുന്നിൽ ആദ്യം പലവിധ ഓഫറുകൾ മുന്നോട്ടു വെക്കുന്നുണ്ട്.ഖുറയിഷികളിലെ
      ഇഷ്ടമുള്ള പത്ത് സ്ത്രീകളെ
      വിവാഹം ചെയ്തു നൽകാം എന്നായിരുന്നു ഒരു ഓഫർ.അതൊക്കെ അന്നേരം തന്നെ തള്ളിക്കളഞ്ഞു കൊണ്ടാണ് നബി (സ) ഇസ്ലാമിക പ്രബോധനം തുടർന്നത്.
      (മുസന്നഫ് ഇബ്നു അബീ ശൈബ, ഹദീസ് 37715 , അൽ ബിദായ വന്നിഹായ: ഇബ്നുകസീർ: 3: 80 , താരീഖ്‌ അൽ ത്വബരി, വോള്യം 6. പേജ് 106-7 & ഇബ്നു ഇസ്ഹാഖ്, സീറത്തു നബി, പേജ് 138-39 )
      3) പ്രവാചക പത്നി ഉമ്മു ഹബീബ (റ), പ്രവാചകനോടൊപ്പമുള്ള തന്റെ ഊഷ്മളമായ ദാമ്പത്യ ജീവിത്തിൽ ആനന്ദ പ്രേരിതയായി തന്റെ സഹോദരിയെ കൂടി നബി (സ) വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന് കൊതിക്കുകയുണ്ടായി.രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹം കഴിക്കുന്നത് അനുവദനീയമല്ല എന്ന് പഠിപ്പിച്ചു കൊണ്ട് നബി(സ) ആ വിവാഹാഭ്യർത്ഥന നിരസിച്ചു. എന്നു മാത്രമല്ല തങ്ങളുടെ ഭാര്യമാരോട്, (فلا تَعْرِضْنَ عَلَيَّ بَنَاتِكُنَّ، وَلَا أَخَوَاتِكُنَّ) “നിങ്ങളുടെ മക്കളുടേയൊ സഹോദരിമാരുടേയോ വിവാഹാഭ്യർത്ഥനയുമായി എന്റെ അടുത്ത് വരരുത്” എന്ന് വിലക്കുക കൂടി ചെയ്തു. (സ്വഹീഹു മുസ്‌ലിം: 1449)
      4) സൈനബ് (റ) ആദ്യം അങ്ങോട്ട് നബിയോട് (സ) വിവാഹ അഭ്യർഥന നടത്തിയത് കാണാം. സൈദുമായി വിവാഹം നടക്കുന്നതിന് മുമ്പ് വിവാഹമൂല്യമൊന്നുമില്ലാതെ, തന്നെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന് പ്രവാചകനോട് (സ) അങ്ങോട്ട് സൈനബ് (റ) ചോദിച്ചതായും ,പ്രവാചകൻ (സ) അത് ഒഴിവാക്കിയതും ചരിത്ര നിവേദനങ്ങളിൽ കാണാം. (അഹ്കാമുൽ കുർആൻ: 3/1543).

    • @roshanbaig1487
      @roshanbaig1487 3 หลายเดือนก่อน +1

      4 hour basic nowadays

  • @ShamsudheenShm
    @ShamsudheenShm 2 หลายเดือนก่อน +3

    ആരിഫിന് കോമൺസെൻസ് ഇല്ല എന്ന് മനസ്സിലായി ബാസിലിന് 1000 അഭിവാദ്യങ്ങൾ

  • @sakkeerhussain547
    @sakkeerhussain547 3 หลายเดือนก่อน +21

    ഇവന്റെ ഹൃദയം പടച്ചോൻ സീൽ വെച്ചു എന്നാ തോന്നുന്നത്, നമ്മൾ എന്ത് പറഞ്ഞാലും ഇവന്റെ ഹഹൃദത്തിന് അതു ഉൾകൊള്ളാൻ സാധിക്കില്ല, ഇവന്റെയും, ലിയാകത്തു, ജബ്ബാർ, ജാമിത, പേര് കേൾക്കുമ്പോൾ ലാഹ്നത്തുള്ള പറയണം

  • @mohammedk2130
    @mohammedk2130 3 หลายเดือนก่อน +26

    . ആരിഫ് ഹോമിയോ ക്ലിനിക് നിർത്തി വെറുപ്പുൽപ്പാദന ക്ലീനിക് തുടങ്ങി അതാണ് കൂടുതൽ പണം കിട്ടുക

    • @abdulnazar9811
      @abdulnazar9811 3 หลายเดือนก่อน

      കള്ള സർട്ടിഫിക്കറ്റ് വെച്ച് ക്ളിനിക് നടത്തിയാൽ നാട്ടുകാർ പഞ്ഞിക്കിടും.

  • @NaseeraMayilamood
    @NaseeraMayilamood 3 หลายเดือนก่อน +1

    Sir ❤

  • @gyd3151
    @gyd3151 3 หลายเดือนก่อน +8

    ഞാൻ ആദ്യമായാണ് UA കാണുന്നത് ബാസിൽ വളരെ നന്നായും സത്യസന്ധമായും യാതൊരു വിധ അതിക്ഷേപമോ പരിഹാസമോ തെറിയോ ഒന്നും ഉപയോഗിക്കാതെ ആരിഫ്യൂം liyaakathum പറഞ്ഞ കാര്യങ്ങൾ തനി കള്ളമാണെന്ന് തെളിയിച്ചു 👍👍
    അതേസമയം ലിയാകത്തിന്റെയും ആരീഫിന്റെയും ചെറിയ ക്ലിപ്പുകളാണ് ഇതിൽ കാണിച്ചതെങ്കിലും പോലും അവർ രണ്ട് പേരും പറയുന്നത് മുഴുവനും കള്ളമാണെന്ന് അവരുടെ തന്നെ വിശദീകരത്തിൽ നിന്നും മനസ്സിലാവുകയും ചെയ്തു എന്നു മാത്രമല്ല.. രണ്ടു പേരുടെ ഭാഷയും ശൈലിയും ധാർഷ്ട്യവും ആക്ഷേപവും പരിഹാസവും തെറിയും കലർന്നതായിരുന്നു..
    (Eg.. ലിയകത്തു.. (ഊക്കിയ വെള്ളിക്കാശ് )
    ആരിഫ്.. (മമ്മദ് )
    ഇതാണ് വിശ്വാസികളും സ്വതന്ത്ര ചിന്തകരും തമ്മിലുള്ള സംസ്കാരത്തിലുള്ള വിത്യാസം..
    Anyway.. Big salute basil 👍👍👍super👍

  • @basheerkung-fu8787
    @basheerkung-fu8787 3 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് 😍🎉

  • @ummerameen-aburasal
    @ummerameen-aburasal 3 หลายเดือนก่อน +23

    22:40 കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കി 👍

    • @soul-dz9ov
      @soul-dz9ov 3 หลายเดือนก่อน +1

      ശെന്റെ മോനെ 😂❤❤

  • @rz1238
    @rz1238 3 หลายเดือนก่อน +11

    Drഅബ്ദുല്ല ബാസിൽ👍👌🌹

  • @mhn5984
    @mhn5984 3 หลายเดือนก่อน +10

    Abdullah basil. Verygood

  • @AshikMohammed-t1d
    @AshikMohammed-t1d 4 ชั่วโมงที่ผ่านมา

    ❤❤❤

  • @shamlasalahudheen2389
    @shamlasalahudheen2389 3 หลายเดือนก่อน +3

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hamzaparamal6842
    @hamzaparamal6842 2 หลายเดือนก่อน

    All main Muslim organisations sleeping....you makes a real dialogues....bright...malayali support....God bless you

  • @Iamsafeerhussain
    @Iamsafeerhussain 3 หลายเดือนก่อน +8

    Noorun ala noor❤

  • @maqboolswalihswalih7704
    @maqboolswalihswalih7704 3 หลายเดือนก่อน +14

    ലെ ലിയകയാകത് : കല്യാണം കഴിച്ചു എന്ന് ഹദീസ് ഇൽ ഉണ്ട് , ബട്ട്‌ ഇത് കല്യാണം ആയി ഞാൻ അംഗീകരിക്കില്ല, മാര്യേജ് സർട്ടിഫിക്കേറ്റ് എവിടെ മഹല്ല് ലെ രജിസ്ട്ര എവിടെ

  • @hamdanqatar2305
    @hamdanqatar2305 3 หลายเดือนก่อน +5

    ആരിഫ് എന്ന ഉളുപ്പില്ലാത്ത ദുരന്തമേ "ആളറിഞ്ഞു കളിക്ക് കള്ളൻ ആരിഫേ😎" Always keep in mind

  • @jasimabdullah4911
    @jasimabdullah4911 3 หลายเดือนก่อน +2

    @Basil and the Blessed,talented,intellectual team in the forefront defending attacks against The religionofAllah Azzawajal,
    You are blessed and you are patient...
    May Allah strengthen you and your Team...
    All prayers and support with you...Aameen...

  • @shereef6749
    @shereef6749 3 หลายเดือนก่อน +16

    കല്യാണത്തിന്…ലിയകത്തിന്…ബിരിയാണി കിട്ടിയില്ല അതാണ് സമ്മതിക്കത്തത്

  • @shinadhebrahim8430
    @shinadhebrahim8430 3 หลายเดือนก่อน +1

    Well said

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 3 หลายเดือนก่อน +6

    Subhanallah🎉

  • @shameerali215
    @shameerali215 3 หลายเดือนก่อน +12

    ജോലി ഇല്ലാത്ത ആരിഫിനും ജീവിക്കണ്ടേ എൻറെ അപിപ്രായത്തിൽ സ്വന്തം കഷ്ടം തിന്നു ജീവിക്കുന്നത് നല്ലത്

  • @nazimmohd6644
    @nazimmohd6644 3 หลายเดือนก่อน +2

  • @riyaspvr3537
    @riyaspvr3537 3 หลายเดือนก่อน +1

    ഇനിയും ഒരുപാട് നുണകൾ പൊളിച്ച ടുക്കുമെന്നു കരുതുന്നു
    അടുത്ത വിഡിയോക്ക് കട്ട വെയ്റ്റിംഗ് 😘

  • @haleemak7825
    @haleemak7825 3 หลายเดือนก่อน +3

    ആരീഫിനെതിരെ മുസ്ലിം സമൂഹം കേസ് കൊടുക്കണം

  • @RejebSyed
    @RejebSyed 3 หลายเดือนก่อน +4

    Masha Allah great job ❤ സാഹിബേ
    ഇവന്മ്മാരെ കൊണ്ട് ഇത്ര നാളും പറഞ്ഞ ബാക്കി നുണകളും ഏറ്റുപറയിപ്പിക്കണം
    തോന്നിയ പോലെ ജീവിതം ആസ്വദിക്കാൻ ഇസ്ലാംമതംവിട്ടു പോയിട്ട് വെറുപ്പ് മാത്രം തുപ്പുന്നവന്മ്മാരാണ് വിടരുത് ഇവന്മ്മാരെ
    May Allaha Bless You All ആമീൻ

    • @salamkotoor
      @salamkotoor 3 หลายเดือนก่อน

      ഇവൻ മാർക്ക് മറുപടി നൽകാൻ താങ്കൾ ദാരാളമാണ് വല്ല അഞ്ചാം ക്ലാസ് മദ്രസയിലെ പിള്ളേരെ വിട്ടാൽ മതിയായിരുന്നു...
      ഈ കീടങ്ങൾ M m അക്ബർ

  • @Jaseem723
    @Jaseem723 3 หลายเดือนก่อน +2

    وَأَيْدِيهِمْ وَأَرْجُلُهُمْ بِمَا كَانُوا يَعْمَلُونَ
    അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ) .
    (Quran 24 : 24)

  • @ansarianu9586
    @ansarianu9586 3 หลายเดือนก่อน

    അഭിനന്ദനങ്ങൾ 👍👍👍👍

  • @Indianpremi-o4e
    @Indianpremi-o4e 3 หลายเดือนก่อน +7

    Basil nammude muthaan❤❤❤❤❤❤❤❤❤❤❤

  • @maqboolswalihswalih7704
    @maqboolswalihswalih7704 3 หลายเดือนก่อน +8

    ലിയാകാത്ത നോടും അരിഫിനോടും പറയാനുള്ളത് ഇതൊക്കെ ശ്രദ്ദിക്കണ്ട അമ്പനെ എന്നാണ് 😂

  • @gray1194
    @gray1194 3 หลายเดือนก่อน

    👍🏻👍🏻👍🏻 well done

  • @semeerk4748
    @semeerk4748 3 หลายเดือนก่อน +3

    ലിയാക്കത്തെ 2008 ൽ എന്റെ വിവിഹം കഴിഞ്ഞു, ലിയാക്കത്തിന്റെ പ്രത്യേക അംഗീകാരം കിട്ടേണ്ടതുകൊണ്ട്, സർട്ടിഫിക്കറ്റിൽ ഒന്ന് ഒപ്പിട്ട് തരുവാൻ കനിവുണ്ടാകണം,,...
    വിനീകൻ
    ഒപ്പ്

  • @logicalanswers1559
    @logicalanswers1559 3 หลายเดือนก่อน

    Good 🤝

  • @hanidq4381
    @hanidq4381 3 หลายเดือนก่อน +7

    എന്തായാലും UA ടീം ഇതിനെതിരെ തിരിഞ്ഞപ്പോൾ 1 ആഴ്ച ആവുമ്പോയെക്കും ഇസ്ലാമിന്റെ ശത്രുക്കളുടെ വാളിന് തീ പിടിച്ചു പോലെ ചാടി കളിക്കുന്നുണ്ട് എല്ലാത്തിന്റെയും പണി ഇതോടെ തീരും എന്നു മനസ്സിലായി😂

  • @kizman2580
    @kizman2580 3 หลายเดือนก่อน +4

    ആന അലറലോഡലറല്‍ എമുക്കള്‍ ഉരുളലോഡുരുളല്‍ 😂😂😂
    ബാസില്‍ 🔥

  • @manafsha5473
    @manafsha5473 3 หลายเดือนก่อน +6

    Alhamdulillaah

  • @farispm7
    @farispm7 3 หลายเดือนก่อน +3

    👍

  • @MuhammedAshifali-nv6gv
    @MuhammedAshifali-nv6gv 3 หลายเดือนก่อน +5

    18:30 - 22:30🔥🙌

  • @mohdthasleem6385
    @mohdthasleem6385 3 หลายเดือนก่อน

    Well done ❤

  • @SOAOLSRY
    @SOAOLSRY 3 หลายเดือนก่อน +8

    എന്തായാലും ഈ ചർച്ചകൾ നടക്കട്ടെ. നുണകളുടെ ചീട്ടു കൊട്ടാരം ആണെന്ന് തിരിച്ചറിഞ്ഞ കൂട്ടുകാർ ഉണ്ടെന്നുള്ളത് വളരെ നല്ല മാറ്റം ആണ്.

  • @Sabiathazhakunnu
    @Sabiathazhakunnu 3 หลายเดือนก่อน +4

    ❤❤❤❤❤❤❤❤❤❤❤❤basil barak allah feekum

  • @Indianpremi-o4e
    @Indianpremi-o4e 3 หลายเดือนก่อน +2

    Ummayum, Pengalum
    Arifne veetin adichi odichadaan. Big salute them❤

  • @UmaifaUmma
    @UmaifaUmma 3 หลายเดือนก่อน +1

    ക്ഷീരമുള്ളോരകിടിലും
    ചോര തന്നെ കൊതുകിന്ന് കൗതുകം.
    കൊതുക്= ആരിഫ് ഹുസൈൻ, തെരുവിന്റെ സന്തതി.

  • @mohammedashraf5725
    @mohammedashraf5725 2 หลายเดือนก่อน +1

    അമ്മയെയും സഹോദരിമാരെയും മക്കളെയും ഫ്യഭിചാരിക്കുന്ന ക റിഫമാരെ മുഖവിളക്കെടുക്കേണ്ടത്തില്ല ബ്രോ

  • @shereef6749
    @shereef6749 3 หลายเดือนก่อน +7

    ആരിഫും ലിയാകത്തും സത്യത്തിൽ പുലിമടയിൽ ആണ് പോയി പെട്ടത്…😂😂😂😂😂

    • @shareekbabu3983
      @shareekbabu3983 3 หลายเดือนก่อน

      എന്നാൽ പുലിയെ ഒന്ന് സംവാദത്തിന് എത്തിക്കാമോ

    • @sarifmuhammed
      @sarifmuhammed 3 หลายเดือนก่อน +1

      @@shareekbabu3983സംവദിക്കാൻ റെഡി ആണാല്ലോ , ആദ്യം നിങ്ങടെ എലിയോട് സംവാദം പ്രമാണം ഇതൊക്കെ എന്താണ് എന്ന് പേടിച്ചിട്ടു വരാൻ പറയു

  • @arafath-l5t
    @arafath-l5t 3 หลายเดือนก่อน +7

    തെളിവുകൾ നയിക്കട്ടേ... 😂😂

  • @navasmohammed177
    @navasmohammed177 3 หลายเดือนก่อน +3

    15:39 യുക്തിരഹിതരിലെ മൂത്തതിൻ്റെ വാക്കുകൾ. സ്വന്തത്തോട് പോലും ഒരിച്ചിരി ബഹുമാനമോ കടപ്പാടോ ഇല്ലാത്ത തരത്തിൽ, സമൂഹത്തിൽ ഇവനുമായി ഇടപഴകുന്നവരോടും ഇവൻ്റെ നിലപാട് ഇതുതന്നെ ആയിരിക്കില്ലേ. ഇവനെയൊക്കെ താങ്ങി നടക്കുന്നവരുടെ കാര്യം 😢😢😢
    @UA team നിങ്ങൾ ദൗത്യം തുടരുക. പ്രേക്ഷകർ എല്ലാരും ആരിഫിനെ പോലെ അല്ല. ഒരുപാട് പേർക്ക് കാര്യങ്ങള് മനസ്സിലാക്കാൻ ഇത് സഹായം ആവുന്നുണ്ട്.

  • @psbibin
    @psbibin 3 หลายเดือนก่อน +1

    നന്നായിട്ട് thakkiyya adikkunnundu....good job

    • @rafeeqrafi634
      @rafeeqrafi634 3 หลายเดือนก่อน +3

      Aano pambara viddi. Ninak thelivu polum thiriyunnille..

    • @psbibin
      @psbibin 3 หลายเดือนก่อน

      @@rafeeqrafi634 Basil oru thelivvum nirathi (screenil kanichu - full page) parayunnilla...he simply defends everything... attack= sandarshichu....is an example....he simply "extracts" words

  • @ummerameen-aburasal
    @ummerameen-aburasal 3 หลายเดือนก่อน +9

    53:33 ഈ അശുദ്ധ ജന്മത്തെ അക്ഷരം തെറ്റാതെ വിളിക്കാം "ജാര സന്തതി" എന്ന്.

    • @shifashiya944
      @shifashiya944 3 หลายเดือนก่อน +4

      ​@@antonyjoseph1218പതിരിയെ കാണാൻ പോകുമ്പോൾ പെങ്ങളെ കൂട്ടാൻ മറക്കണ്ട

    • @Abuissa1
      @Abuissa1 3 หลายเดือนก่อน

      അങ്ങനെ പറയരുത്.
      മക്കൾ വഴിതെറ്റുന്നതിൽ മുഴുവൻ ഉത്തരവാദിത്വവും രക്ഷിതാക്കളുടെതല്ല.
      ആരിഫിന് മാതാപിതാക്കളെ പറയാൻ നമുക്ക് അധികാരമില്ല

  • @saidalavikeyath230
    @saidalavikeyath230 3 หลายเดือนก่อน

    Super

  • @Dawahtorightway
    @Dawahtorightway 3 หลายเดือนก่อน

    👍👍👍

  • @AbiHrb
    @AbiHrb 3 หลายเดือนก่อน +4

    Nunnayolli arif😊😊😊

  • @nkedit12345
    @nkedit12345 3 หลายเดือนก่อน

    Allhahu സനുഗ്രഹികട്ടെ

  • @praana268
    @praana268 3 หลายเดือนก่อน +6

    Liyakkath: Und undilla undo undilleee 😂😂unduvo🤣

  • @muhammedsinan9039
    @muhammedsinan9039 3 หลายเดือนก่อน

    സത്യം പകൽപോലെ വെളിച്ചം 👍👍

  • @shereef6749
    @shereef6749 3 หลายเดือนก่อน +6

    എമുക്കൾ ബ്രേക്ക് ഇല്ലാത്ത വണ്ടി പോലെആണല്ലോ…

  • @falsehoodvanished2165
    @falsehoodvanished2165 3 หลายเดือนก่อน +7

    ഇജ്ജാതി psycho വിമർശകൻ 😄😄

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 3 หลายเดือนก่อน +1

    Yukthivathi ithikkannigaley nirayutharakuga Abhinathanaghal

  • @ReneeshJoseph-xp4nl
    @ReneeshJoseph-xp4nl 3 หลายเดือนก่อน +1

    I prefer You have to File a case against them....
    Section 196 of IPC: Using Evidence Known To Be False.
    വ്യാജമോ കെട്ടിച്ചമച്ചതോ ആണെന്ന് തനിക്ക് അറിയാവുന്ന ഏതെങ്കിലും തെളിവുകൾ ശരിയോ യഥാർത്ഥമോ ആയ തെളിവായി അഴിമതിയായി ഉപയോഗിക്കുകയോ ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്താൽ, അവൻ തെറ്റായ തെളിവ് നൽകിയതോ കെട്ടിച്ചമച്ചതോ ആയ അതേ രീതിയിൽ ശിക്ഷിക്കപ്പെടും.

  • @abdullahnaizam843
    @abdullahnaizam843 3 หลายเดือนก่อน +5

    നിങ്ങൾക്ക് ജീവിതത്തിൽ എന്ത് പരാജയം പിണഞ്ഞാലും വിഷമിക്കണ്ട, ഇ ലോക തോൽവി എമുക്കളുടെ വീഡിയോ കണ്ടാൽ മതി 😂

  • @pradeepGK5874
    @pradeepGK5874 3 หลายเดือนก่อน +2

    22:25...😅
    ഇവന്റെയൊക്കെ വാക്കു കേട്ട് മതം വിട്ടവരുടെയൊക്കെ അവസ്ഥ എന്തൊരു ഗതികേട്...😅

  • @rahmathullahk6470
    @rahmathullahk6470 3 หลายเดือนก่อน +7

    ആരിഫിൻറെ ഫിറ്റ്നസ് സീക്രട്ട് = ഏത്തമിടൽ 😅

  • @pixcellwork1605
    @pixcellwork1605 3 หลายเดือนก่อน +2

    Ikaa beware of him copy right claim kodth channel pottikanum madikilaa🙂🙌🏻

  • @P.Shabeebudheen
    @P.Shabeebudheen 3 หลายเดือนก่อน +6

    X muslim സൈറ്റ് ഓഫ് നോർത്ത് അമേരിക്ക😂

  • @Believersa
    @Believersa 3 หลายเดือนก่อน

    Everyone must share this maximum...

  • @mammadjamsheer7000
    @mammadjamsheer7000 3 หลายเดือนก่อน

    തപ്പിനോക്കിയാൽ ഇനിയും തെളിവ് കിട്ടും ആരിഫ്എ

  • @fidhashanu1028
    @fidhashanu1028 3 หลายเดือนก่อน

    "ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌."22:46
    ഖുർആൻ പറഞ്ഞത് എത്ര സ്പഷടം

  • @Arunkumarr-c5s
    @Arunkumarr-c5s 3 หลายเดือนก่อน +6

    ചാനലിൽ ഇരുന്ന് തേണ്ടുന്ന അരിപ്പ് നോട് ഇതൊക്കെ പറഞ്ഞിട്ട് ഒരു കര്യം ഇല്ല 😅

  • @iamyourbrook4281
    @iamyourbrook4281 3 หลายเดือนก่อน +9

    പല സ്ത്രീകൾ നബിയെ(സ) അങ്ങോട്ട് വിവാഹം ആലോചിച്ചവരാണ്. ആ സമൂഹത്തിലുള്ള നബിയുടെ(സ) മൂല്യമാണത്.
    1) സകല തോന്നിവാസങ്ങളും നടമാടിയിരുന്ന ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യാ അറേബ്യയിൽ ഏറ്റവും മാന്യനായി ജീവിച്ച് , അൽ അമീൻ എന്ന പേരിൽ ആ സമൂഹത്തിൽ ആദരവ് നൽകപ്പെട്ട പ്രവാചകന്റെ (സ) വ്യക്തി പ്രഭാവം കണ്ടാണ് മക്കയിലെ സമ്പന്നയും , വലിയ കുല മഹിമയുമുള്ള ഖദീജ ബീവി (സ) മുഹമ്മദ് നബിയെ(സ) അങ്ങോട്ട് വിവാഹ അഭ്യർത്ഥന നടത്തി വിവാഹം കഴിച്ചത്.
    2) പിൽക്കാലത്ത് പ്രവാചകൻ (സ) മക്കയിൽ ഇസ്ലാമിക പ്രബോധനം തുടങ്ങിയ സമയത്ത് തന്നെ അത് നിർത്താൻ വേണ്ടി ഖുറൈശികൾ മുഹമ്മദ്‌ നബിക്ക് (സ) മുന്നിൽ ആദ്യം പലവിധ ഓഫറുകൾ മുന്നോട്ടു വെക്കുന്നുണ്ട്.ഖുറയിഷികളിലെ
    ഇഷ്ടമുള്ള പത്ത് സ്ത്രീകളെ
    വിവാഹം ചെയ്തു നൽകാം എന്നായിരുന്നു ഒരു ഓഫർ.അതൊക്കെ അന്നേരം തന്നെ തള്ളിക്കളഞ്ഞു കൊണ്ടാണ് നബി (സ) ഇസ്ലാമിക പ്രബോധനം തുടർന്നത്.
    (മുസന്നഫ് ഇബ്നു അബീ ശൈബ, ഹദീസ് 37715 , അൽ ബിദായ വന്നിഹായ: ഇബ്നുകസീർ: 3: 80 , താരീഖ്‌ അൽ ത്വബരി, വോള്യം 6. പേജ് 106-7 & ഇബ്നു ഇസ്ഹാഖ്, സീറത്തു നബി, പേജ് 138-39 )
    3) പ്രവാചക പത്നി ഉമ്മു ഹബീബ (റ), പ്രവാചകനോടൊപ്പമുള്ള തന്റെ ഊഷ്മളമായ ദാമ്പത്യ ജീവിത്തിൽ ആനന്ദ പ്രേരിതയായി തന്റെ സഹോദരിയെ കൂടി നബി (സ) വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന് കൊതിക്കുകയുണ്ടായി.രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹം കഴിക്കുന്നത് അനുവദനീയമല്ല എന്ന് പഠിപ്പിച്ചു കൊണ്ട് നബി(സ) ആ വിവാഹാഭ്യർത്ഥന നിരസിച്ചു. എന്നു മാത്രമല്ല തങ്ങളുടെ ഭാര്യമാരോട്, (فلا تَعْرِضْنَ عَلَيَّ بَنَاتِكُنَّ، وَلَا أَخَوَاتِكُنَّ) “നിങ്ങളുടെ മക്കളുടേയൊ സഹോദരിമാരുടേയോ വിവാഹാഭ്യർത്ഥനയുമായി എന്റെ അടുത്ത് വരരുത്” എന്ന് വിലക്കുക കൂടി ചെയ്തു. (സ്വഹീഹു മുസ്‌ലിം: 1449)
    4) സൈനബ് (റ) ആദ്യം അങ്ങോട്ട് നബിയോട് (സ) വിവാഹ അഭ്യർഥന നടത്തിയത് കാണാം. സൈദുമായി വിവാഹം നടക്കുന്നതിന് മുമ്പ് വിവാഹമൂല്യമൊന്നുമില്ലാതെ, തന്നെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന് പ്രവാചകനോട് (സ) അങ്ങോട്ട് സൈനബ് (റ) ചോദിച്ചതായും ,പ്രവാചകൻ (സ) അത് ഒഴിവാക്കിയതും ചരിത്ര നിവേദനങ്ങളിൽ കാണാം. (അഹ്കാമുൽ കുർആൻ: 3/1543).

  • @ajmalaju6793
    @ajmalaju6793 3 หลายเดือนก่อน +3

    ആരിഫ് nn TH-cam വരുമാനം അത്ര ഉദ്ദേശം ഉള്ളു. Liyakath വായിക്കുന്നുണ്ട്😂but ചുക് nn വായിച്ചിട്ട് ചാക് nn explain പറയും.
    Anyway thank u UA team for being exposed to these kinds of people.

  • @muhammed_jasim_
    @muhammed_jasim_ 3 หลายเดือนก่อน +3

    ഹദീസ് ൽ ഉണ്ട് എന്ന് പറഞ്ഞിട്ട് പിന്നെ ഇതാണ് ഇസ്ലാം അല്ലാതെ നിങ്ങൾ പറയുന്നതല്ല എന്ന് കൂടി കൂട്ടിച്ചേർത്തു പറഞ്ഞാൽ ശെരിക്കും അവർക്കു മനസിലായേനെ 🙂

  • @zainudheen
    @zainudheen 3 หลายเดือนก่อน

    ഈ എമുക്കളെ ഒരു കാര്യം. ചിരിച്ചു ഒരു വഴക്കായി. ഞമ്മളെ സമസ്ത മൊയ്‌ല്യകന്മാർ കാരാമത് കഥ പറഞ്ഞു കുടുങ്യത് പോലെ. ആദ്യം ഒന്ന് പറയും അത് പാളിപോയാൽ പിന്നെ ഉരുണ്ട് വെളുപ്പിക്ക. നല്ല രസം.

  • @musthafapadikkal6961
    @musthafapadikkal6961 3 หลายเดือนก่อน +1

    നുണ ഇനി ഞമ്മൾ പറയാൻ പോകുകയാണ് എന്ന് ആരിഫ് 😂 നിങ്ങൾ ഇതുവരെ പറഞ്ഞതെല്ലാം നുണ ആണെന്നാണ് UA യും പറയുന്നത് 😂 UA പറഞ്ഞത് ശരിയാണെന്നു ആരിഫ് സ്വയം സമ്മധിക്കുന്നു 😂😂

  • @sS-gn4hu
    @sS-gn4hu 3 หลายเดือนก่อน

    ഫണ്ട് എവ്ടന്നാ കിട്ടണെ

  • @ReneeshJoseph-xp4nl
    @ReneeshJoseph-xp4nl 3 หลายเดือนก่อน

    Sections 153A and 153B of the IPC: Punishes acts that cause enmity and hatred between two groups. Section 295A of the IPC: Deals with punishing acts which deliberately or with malicious intention outrage the religious feelings of a class of persons.

  • @umairkannur3709
    @umairkannur3709 3 หลายเดือนก่อน

    😂😂😂😂😂 പൊട്ടൻ ലുട്ടാപ്പി ആരിഫ്

  • @nuhmank791
    @nuhmank791 3 หลายเดือนก่อน

    രണ്ട് പേർക്കെതിരെയും കേസ് കൊടുക്കണം..❗❗
    ഇവർ ഇങ്ങനെ ആണെങ്കിൽ ഇവരെ ഫോളോ ചെയ്യുന്നവരുടെ ഒരു അവസ്ഥ.😵‍💫

  • @musthafapadikkal6961
    @musthafapadikkal6961 3 หลายเดือนก่อน +1

    ആരിഫിന്റെ തുണി ഉരിഞ്ഞു പോയി 😂

  • @khilarmulloli5424
    @khilarmulloli5424 3 หลายเดือนก่อน +1

    Sathiya anniyashikalk oru nalla debate

  • @Arunkumarr-c5s
    @Arunkumarr-c5s 3 หลายเดือนก่อน +3

    Liyakath ali nod ഇപ്പൊ താക്കോൽ എവിടെ ഇരിക്കുന്നെ..😂😂

  • @ReneeshJoseph-xp4nl
    @ReneeshJoseph-xp4nl 3 หลายเดือนก่อน

    Dr. Arif googilil ninnu nokki marunn kodukkum.....patintnu enthenkilum pattiya, aa websitil undayirunnu enn parayum

  • @thasleem794
    @thasleem794 3 หลายเดือนก่อน

    തുമ്പൻ ആരിഫ് എന്ന പേര് നിലനിർത്താൻ തുമ്പൻ ആരിഫ് ആരുപാട് വിയർക്കും
    നുണയൻ ആരിഫ് എന്ന പേര് ജനമനസ്സിൽ സ്ഥാനം പിടിച്ചു എന്നാ തോന്നുന്നത്

  • @sudheertheruvath2860
    @sudheertheruvath2860 3 หลายเดือนก่อน +1

    Firounnde khaadhakane firoune കൊണ്ട് തന്നെ സുരക്ഷിതത്വം കൊടുത്തപോലെ x..അരിഫിനെ khathakanaayi ലിയഖ്അതിനെ അള്ളാഹു നിശ്ചയിച്ചു എന്നു തോന്നുന്നു.. അള്ളാഹു വിന്റെ കല അഭാരം masha-llah🤲🤲💚💚🤣

  • @AfraAli-qm1qh
    @AfraAli-qm1qh 3 หลายเดือนก่อน +2

    avar kure kalam thonnivasam oru bhayavum illathe paranju pakshe ini ath nadakkilla

  • @biomaster
    @biomaster 3 หลายเดือนก่อน +2

    ബാസിൽ ആവർത്തനം പരമാവധി ഒഴിവാക്കുക. പ്ലീസ്.
    എന്നാൽ കൂടുതൽ ഭംഗിയാവും.

  • @redbroofficial4242
    @redbroofficial4242 3 หลายเดือนก่อน +2

    ഇതും അരിച്ചു അരിപ്പ ഉസൈൻ വീണ്ടും വരും നുണയുമായി

  • @Agentzxz
    @Agentzxz 3 หลายเดือนก่อน +2

    നിങ്ങൾ തമ്മിൽ ഒരു live Debate പ്രതീക്ഷിക്കുന്നു 🔥

    • @Anoopcv44
      @Anoopcv44 3 หลายเดือนก่อน +1

      അത് വേണോ 😂

    • @hanidq4381
      @hanidq4381 3 หลายเดือนก่อน +3

      ആരിഫ് വരുന്നില്ല

    • @antonyjoseph1218
      @antonyjoseph1218 3 หลายเดือนก่อน +1

      ഉവ്വ, ഉവ്വേ.😄😄😥😥

    • @antonyjoseph1218
      @antonyjoseph1218 3 หลายเดือนก่อน

      @@hanidq4381 എവിടെ നിന്റ വീട്ടിലേക്കോ ..

    • @ansarmenothil5100
      @ansarmenothil5100 3 หลายเดือนก่อน +1

      Arif is making money