കോടതിയുടെ ഉത്തരവ് എത്തി 😱😱ഭർത്താവിന്റെ സഹോദരിമാർ (നാത്തൂന്മാർ )പെട്ടു 😱 kerala high court

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 404

  • @bluelady.corrupted
    @bluelady.corrupted หลายเดือนก่อน +1043

    എനിക്ക് ഭർത്താവിന്റെ അമ്മയില്‍ നിന്നോ സഹോദരിമ്മാര്‍ നിന്നോ ഒരിക്കല്‍ പോലും മോശം വാക്കുകൾ കേള്‍ക്കേണ്ടി വന്നിട്ടില്ല.... അതിനു കാരണം avarokke ലോകത്തെ ഏറ്റവും നല്ല സ്ത്രീകള്‍ ആയതു കൊണ്ട്‌ അല്ല.... എന്റെ ഭർത്താവി ന് നല്ല തന്റേടം ഉള്ളതു കൊണ്ട്‌..... താൻ കല്യാണം കഴിച്ച പെണ്ണി നോട് വീട്ടില്‍ ഉള്ള മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്ന് പുള്ളിക്ക് നന്നായി അറിയാവുന്നത് കൊണ്ട്‌... പിന്നെ എന്നോടും പറയാതെ തന്നെ എനിക്ക് അറിയാമായിരുന്നു ഭർത്താവിന്റെ വീട്ടുകാരോട് എങ്ങനെ നന്നായി പെരുമാറണം എന്ന്.... വര്‍ഷം 24 aayi ഒരു പ്രശ്‌നവും ഇല്ലാതെ പോകുന്നു.. ഭർത്താവ് strong ആണെങ്കിൽ ഒരു പെണ്ണിനെ ആരും ഒന്നും പറയില്ല

    • @sreekalar9929
      @sreekalar9929 หลายเดือนก่อน +81

      സത്യം. എനിക്കില്ലാതെ പോയത് അതാണ്

    • @ShaneeUser
      @ShaneeUser หลายเดือนก่อน +21

      സത്യം

    • @Isha-b1g9k
      @Isha-b1g9k หลายเดือนก่อน +46

      എന്റെ hus പെങ്ങളെ yum അമ്മയേം പേടി പോലെ കാണിക്കുന്നു.. അവർ എല്ലാത്തപ്പോ kozapamila

    • @ManjuManju-rm6ni
      @ManjuManju-rm6ni หลายเดือนก่อน +38

      എന്റെ hus പെങ്ങളെ പേടിക്കുന്നു അതുകൊണ്ട് 20 വർഷമായി ഞാൻ അനുഭവിക്കുന്നു

    • @amruthasanthosh8170
      @amruthasanthosh8170 หลายเดือนก่อน +19

      Enikku agne oru barthv indakil egne vittukkrde vayil ninum kekkande varillayrinu... husband avr paranjal athin kude nikku

  • @shemisidh8496
    @shemisidh8496 หลายเดือนก่อน +181

    വിവാഹം കഴിയുന്നതോടെ വേറെ വീടെട്ത് ഒറ്റക്ക് താമസിക്കുക ഇടക്കൊക്കെ എല്ലാവരും സന്ദോഷത്തോടെ ഒത്തുകൂടുക.... എത്ര രാജ്യങ്ങളിൽ ഉണ്ട് ഇദ്പോലെയുള്ള ആചാരങ്ങൾ... അവർക്കിടയിൽ സ്നേഹവും നിലനിൽക്കും....

    • @angrybird6597
      @angrybird6597 หลายเดือนก่อน +13

      Ivide angne onum illallooo😂
      Elllam kooodee adi undaki undaki oridath thanne nikkum
      Bodhqm illatha samooham

    • @shemisidh8496
      @shemisidh8496 หลายเดือนก่อน +8

      Allelum nalladhonnum nammade naatilillallo

    • @shemisidh8496
      @shemisidh8496 หลายเดือนก่อน +20

      ഒരു അച്ഛനും അമ്മയ്ക്കും 10 മക്കൾ ഉണ്ടെങ്കിൽ ആ അമ്മയും അച്ഛനും ഏതു മക്കളുടെ കൂടെയാണ് താമസിക്കുന്നത് അവരായിരിക്കും അവർക്ക് കുറ്റക്കാര് ബാക്കി 9 മക്കൾക്കും ഒരു പരാതിയും ഉണ്ടാവില്ല... ഒന്നിച്ചു നിൽക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുക ഒന്ന് വിട്ടു നിൽക്കുമ്പോൾ അവിടെ എന്നും ആ ഒരു സ്നേഹവും നിലനിൽക്കും. സ്നേഹബന്ധങ്ങൾക്കിടയിൽ സ്നേഹം നിലനിൽക്കണമെങ്കിൽഎപ്പോഴും ഒരു അകൽച്ച അനിവാര്യമാണ്

    • @rinuthomas5456
      @rinuthomas5456 หลายเดือนก่อน

      Correct 💯

    • @JaimolJoy-wc1bt
      @JaimolJoy-wc1bt หลายเดือนก่อน

      💯

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm หลายเดือนก่อน +57

    നല്ല നിയമം.. ഇതു പ്രവർത്തിയിൽ കൊണ്ട് വരണം.. ഓരോരുത്തർക്കും ശിക്ഷ കിട്ടുമ്പോൾ മറ്റുള്ളവർക് പേടി വരും

  • @athiraprasanth940
    @athiraprasanth940 หลายเดือนก่อน +13

    ഒരു പാട് അനുഭവിച്ചു... സ്വന്തം ജീവിതം സേഫ് ആണെന്നുള്ള തോന്നലാണ് മറ്റുള്ളവരെ ദ്രോഹിക്കുന്നത്തിനു തോന്നിപ്പിക്കുന്നത്
    ..... സ്വന്തം ജീവിത്തിൽ തിരിച്ചു അടികൾ കിട്ടിയപ്പോൾ എല്ലാം ഒതുങ്ങി... പക്ഷെ അതുവരെ അനുഭവിച്ചത് ഒരു കടലോളം ആയിരുന്നു..
    കാലം കണക്കു ചോദിക്കാത്തതായി ഒന്നുമില്ല... നിലവിൽ ആ കാലം തന്നെ ആണ്... ഇന്ന് കടലോളം എനിക്ക് സന്തോഷം നൽകുന്നതും

    • @shabutabu1200
      @shabutabu1200 หลายเดือนก่อน +3

      Njanum adinnaaii kaath nilkunnu inshaallah padachon ente mumbilum kanich tarum inshallah

  • @SreeniSree-b3i
    @SreeniSree-b3i หลายเดือนก่อน +464

    ഞാനും കേസ് കൊടുക്കേണ്ടി വരും. നാത്തൂൻ പോരും അമ്മായിഅമ്മ പോരും മടുത്തു

    • @abduaman4994
      @abduaman4994 หลายเดือนก่อน +1

      ഇപ്പൊ തന്നെ കൊടുക്കൂ, ഷെഡ്ഢി ചെറിയാനെ കേസ് ഏൽപ്പിക്കൂ 😂😂

    • @SindhuKrishna-u7m
      @SindhuKrishna-u7m หลายเดือนก่อน +14

      ഇവിടെ നേരെ തിരിച്ചാണ്. കട്ടു മുടിക്കുന്നു. ഞങ്ങൾ കോടതിയിൽ കേസ് കൊടുക്കാൻ പോകുവാന്.

    • @reshmamohan4155
      @reshmamohan4155 หลายเดือนก่อน +8

      ഭർത്താവ് പോരും😢😢😢

    • @Sujatha-q9q
      @Sujatha-q9q หลายเดือนก่อน +5

      നിങ്ങൾ നല്ലവളാണോ,? എങ്കിൽ മാത്രcase കൊടുക്കുക

    • @SindhuKrishna-u7m
      @SindhuKrishna-u7m หลายเดือนก่อน +1

      @Sujatha-q9q ഞാൻ കഷ്ടപ്പെട്ട മുതൽ കട്ടെടുത്താൽ ഓശാന പാടാണോ. ബാങ്കിൽ കിടക്കുന്ന കാശു കള്ളഒപ്പിട്ടു എടുത്താൽ പാർട്ടി നടത്തം. വീട്ടിൽ ഇരിക്കുന്ന സ്വർണ്ണാഭരണങ്ങൾ അതുപോലെ റോൾഡ് ഗോൾഡ് ഉണ്ടാക്കും ഒറിജിനൽ വിറ്റു ത്തിന്നാൽ കൊടിപിടിക്കാം ഇങ്ങനെ ദദൂർത്തടി ക്കാൻ സ്വന്തം തന്തയും തള്ളയും ഉണ്ടാക്കി ഇട്ടിരിക്കണം. അല്ലെങ്കിൽ സ്വന്തമായി ഉണ്ടാക്കണം.

  • @star_family_official7469
    @star_family_official7469 หลายเดือนก่อน +192

    മടുത്തു ഇങ്ങനെ ഒരു നിയമം വന്നതിൽ ഒരുപാട് സന്തോഷം ആയി അത്രയും അനുഭവിച്ചു 😢

    • @nazreenshakeel2971
      @nazreenshakeel2971 หลายเดือนก่อน

      Ninakkoke anadaraya barthavu venamairunnu

    • @star_family_official7469
      @star_family_official7469 หลายเดือนก่อน

      @nazreenshakeel2971 നിനക്ക് ഭർത്താവ് വേണം എങ്കിൽ ഞാൻ എന്നോട് ആണോ പറയുക എനിക്ക് എന്താ ഭർത്താവ് കച്ചോടം ഉണ്ടോ

    • @ranjinikrishnadas
      @ranjinikrishnadas หลายเดือนก่อน +1

      ഞാനും കുറെ അനുഭവിച്ചു ആദ്യമേ ഈ നിയമം കൊണ്ട് വന്നിരുന്നെങ്കിൽ 😊

    • @KarthikaKarthika-s8h
      @KarthikaKarthika-s8h หลายเดือนก่อน +1

      ​@@nazreenshakeel2971 athanedi nallath . Ninnepolulla vishathe sahikkendallo

    • @deepthi1803
      @deepthi1803 หลายเดือนก่อน +1

      Evide und kure ennam.

  • @rabiyasaheer1624
    @rabiyasaheer1624 หลายเดือนก่อน +12

    ഇന്നത്തെ മരുമകൾ. നാളത്തെ അമ്മായിഅമ്മ 😃😆

  • @dhyanvi8209
    @dhyanvi8209 หลายเดือนก่อน +94

    എനിക്കും ഉണ്ട് ഒരു അമ്മായിയമ്മ. സമാധാനം തരത്തില്ല. അതുപോലെ ഭർത്താവിന് നട്ടെല്ല് ഇല്ല

    • @LitsyMichael-z9s
      @LitsyMichael-z9s หลายเดือนก่อน

      Jince mc avnum oru natelilathavnan. Ameda kslkerzhile adima. 45 age kazhja sahodari vidavayan avurkvbdy jeevikansn amsyude order athnayi wifinethre Divorce ayachriknu kunjinem svnu vnda

    • @Lazzy_giirl
      @Lazzy_giirl หลายเดือนก่อน +4

      ഭർത്താവിനെ ഇഷ്ട്ടം ഇല്ലെങ്കിൽ divorse ചെയ്തൂടെ

    • @deepthyaji7117
      @deepthyaji7117 หลายเดือนก่อน

      😂😂

    • @deepthyaji7117
      @deepthyaji7117 หลายเดือนก่อน +1

      ഭർത്താവ് മിണ്ടാത്ത ആള് ആണേൽ പിന്നെ രണ്ടെണ്ണം പറഞ്ഞാ പോരെ😂 അമ്മായിഅമ്മയോട്

  • @FarseenaFarseenaka
    @FarseenaFarseenaka หลายเดือนก่อน +32

    Barthavinte vtl nikanam ennulla niyamam nirthanam

    • @aswathychandrashekar
      @aswathychandrashekar หลายเดือนก่อน +1

      Athu niyamam allallo.. Pandolla alukal konduvaruna oro acharangal alle.. Hus um thaan vicharichal maari thamasikamalo

    • @Anbeashivam815
      @Anbeashivam815 หลายเดือนก่อน

      Niyamam ella

    • @jseriesas2893
      @jseriesas2893 หลายเดือนก่อน

      Angane oru niyamam illada . Pennine veettuthadangalakkan um avarude paridhikk nirthanum pand ullavar undakkiyatha . Penninu avalkk comfortable aayittulladth nilkkam

    • @jseriesas2893
      @jseriesas2893 หลายเดือนก่อน

      ​@@aswathychandrashekarhus vijarikkunnillallo . Athanu prashnam

    • @Irfan.313_
      @Irfan.313_ หลายเดือนก่อน

      ​@@jseriesas2893kettathurunnal porea 😂. Apo swantham veettil thanne nilkam

  • @kamarbanu5139
    @kamarbanu5139 หลายเดือนก่อน +24

    എന്റെ കുടുംബ ശിഥിലമായത് എന്റെ സഹോദരന്റെ ഭാര്യ വന്നു കയറിയ അന്ന് മുതൽ ആണ് അവസാനം അവനെയും കൊണ്ട് വീട് വിട്ട് ഇറങ്ങി പോയി എവിടെയെങ്കിലും പോയി അവൻ സമാധാനമായി ജീവിക്കട്ടെ എന്ന് ഞങ്ങളും കരുതി അവൻ ഗൾഫിൽ ആയിരുന്നു മൂന്ന് വർഷം മുൻപ് അവനെയും മൂന്നും ആറും വയസ്സുള്ള രണ്ട് മക്കളെയും ഉപേക്ഷിച്ച വേറെ ഒരാളുടെ കൂടെ അവൾ പോയി... ഇന്ന് അവനും മക്കളും എന്റെ സംരക്ഷണയിലാണ് (അവളുടെ വാക്ക് കേട്ട് കുടുംബത്തെ ഉപേക്ഷിച്ഛ് പോയതാണ് )അവൾ കൂടെ പോയ ആൾക്കും ഭാര്യയും രണ്ട് മക്കളും ഉണ്ട്.... ഇപ്പോൾ എത്ര ജീവിതങ്ങൾ തകർന്നു അതിലും ഇതിലുമായി നാലു മക്കളും അനാഥമായി... വന്നു കേറി കുടുംബം നശിപ്പിക്കുന്ന ഇത്തരം പെണ്ണുങ്ങളെ കുറിച്ച് കോടതിക്ക് എന്തെങ്കിലും പറയാനുണ്ടോ ആവോ??

    • @Pravithasarathlal2491
      @Pravithasarathlal2491 หลายเดือนก่อน +3

      ഇതുപോലെ ഒരുത്തി എന്റെ വീട്ടിലും വന്നുകേറിയിരുന്നു... ഇവന്നുകേറി 6 മാസം തന്നെ വീടുവിട്ടു എന്റെ ബ്രദർനെയും കൊണ്ടുപോയി... കൊറേ കഷ്ടപ്പെട്ടു അവര് അതുകണ്ടപ്പോ വീണ്ടും വീട്ടിലേക്കു വിളിച്ചു കൊണ്ടുവന്നു. എന്നിട്ടോ 1 year തികച്ചു നിന്നില്ല വീണ്ടും വഴക്കിട്ടുപോയി... എന്റെ അമ്മയുടെ അച്ഛന്ന് വരെ വിളിച്ചിട്ട ഇറങ്ങിപ്പോയെ.eppo അവൾക്കു അവനെ വേണ്ടപോലും. ജീവിക്കാൻ അറിയാത്തവനാണ് കുടുംബം നോക്കാൻ കഴിവില്ലാത്തവനാണുന്നു... ഒരു കുട്ടിയുണ്ട്... Eppo തറവാട്ടിൽ ബ്രദറും കുട്ടിയും ഒരുമിച്ചു കഴിയുന്നു..
      But ഞങ്ങള് അവളെ കുറ്റം പറയുന്നതിനേക്കാൾ നല്ലത് അവനെയാ പറയുള്ളു. കാരണം ഒരു പെണ്ണിനുവേണ്ടി പെറ്റ അമ്മയെയും കൂടപ്പിറപ്പിനെയും ചീത്തവിളിച്ചു ഇറങിപോയതല്ലേ. കുറച്ചു പഠിക്കട്ടെ.. ഇന്നും അവന്റെ അഹങ്കാരത്തിനു ഒരു കുറവും ഇല്ല.. പണം ഉണ്ടേൽ അവനു സ്നേഹം ഉള്ളു. അത് അങ്ങനെ ഒരു സാധനം... ഇവിടെ eppo ആരുടെ പേരിലാണ് കേസ് കൊടുക്കണ്ടേ 😏😏

  • @saleenasaleenq4981
    @saleenasaleenq4981 หลายเดือนก่อน +1

    കുറച്ചു നേരത്തെ ആകാമായിരുന്നു സ്ത്രീകൾ രക്ഷപെട്ടേനെ, എന്തൊരു ആദ്മഹദ്ധ്യ ആണ് നടക്കുന്നത് 👍👍

  • @remyakc5533
    @remyakc5533 หลายเดือนก่อน +112

    ഇവിടെ എനിക്ക് ഉണ്ട് ഒരു natthun എല്ലാത്തിനും കുറ്റം മാത്രം മാനസ്സിക pidanm 😢

    • @SandeepS-fk2wz
      @SandeepS-fk2wz หลายเดือนก่อน

      @@remyakc5533 thirichum aa reethiyedukku appol nirthikkolum

    • @FaijasmFaijasm
      @FaijasmFaijasm หลายเดือนก่อน +2

      Nalla naaku valach 04 angott parayanam

  • @pscaspirant81
    @pscaspirant81 หลายเดือนก่อน +65

    ഞാൻ എന്ത് ചെയ്താലും ചെയ്തില്ലേലും എൻ്റെ നാത്തൂൻ പറയും വിദ്യാഭ്യാസം ഉണ്ടായിട്ടും വിവരം ഇല്ല 😅😅

    • @prajitham5671
      @prajitham5671 หลายเดือนก่อน +30

      ചിലർക്കു ഇത് രണ്ടും ഉണ്ടാവില്ല ന്നു തിരിച്ചു പറഞ്ഞു നോക്കു😂😂

    • @PREETHA.M-dc7gc
      @PREETHA.M-dc7gc หลายเดือนก่อน +11

      വിവരം ഉള്ളവർ ഇങ്ങനെ ചെലക്കില്ല എന്ന് പറയുക

    • @BabuKonnalloor
      @BabuKonnalloor หลายเดือนก่อน +1

      😂

    • @geethugeethu5892
      @geethugeethu5892 หลายเดือนก่อน

      എന്റെ അമ്മായി അമ്മ ഇത് പറയുക

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie หลายเดือนก่อน +33

    അങ്ങനെ എങ്കിൽ എന്നെ നിറം ഇല്ല എന്ന് പറഞ്ഞതിനും എന്നെ തല്ലിയത്തിനും എന്റെ പുന്നാര നാത്തൂൻ കോടതി കേറി ഇറങ്ങേണ്ടി വരുമല്ലോ

    • @PREETHA.M-dc7gc
      @PREETHA.M-dc7gc หลายเดือนก่อน +10

      നിങ്ങളെ കാണാൻ വന്നപ്പോൾ അവൾ അന്ധയായിരുന്നോ?

    • @sharuaji7167
      @sharuaji7167 หลายเดือนก่อน +2

      Enneyum. Ente hus nte achan, amma ennivar 1 year oolam thadi illathathinte peril ennum parayumayirunnu, food kazhikumbo okeya paraya. Orupad thavana food lek kannu neer veenittund. Athrayum parayumayirunnu, nathoonmarum undayirunnu.

    • @Jijicm-p8s
      @Jijicm-p8s หลายเดือนก่อน +1

      Enneyum എന്റെ അമ്മായിഅമ്മയും nathhonum karuttittanu തടിച്ചിട്ടാണ് nilamilla എന്നൊക്കെ parachirunnu

    • @sabisdreams3670
      @sabisdreams3670 หลายเดือนก่อน +9

      തല്ലുകയോ😳അപ്പൊ നിങ്ങടെ കൈ എവിടായിരുന്നു🙄

    • @Shemieshal
      @Shemieshal หลายเดือนก่อน +5

      പറയുന്നത് പറഞ്ഞോട്ടെ... പക്ഷേ ഒരിക്കലും നമ്മളെ ദേഹോപദ്രവം ചെയ്യാൻ അനുവദിക്കരുത് ...ഇയാളുടെ husband എവിടെയായിരുന്നു അപ്പോൾ...?

  • @അമ്പിളി
    @അമ്പിളി หลายเดือนก่อน +15

    ഭർത്താവിന്റെ അമ്മയോട് മോശമായി പെരുമാറുന്നതും കുറ്റകൃത്യമായി പരിഗണിക്കണം....

    • @princyjoy5872
      @princyjoy5872 หลายเดือนก่อน +4

      തിരിച്ചും

    • @devuttydevutty4255
      @devuttydevutty4255 หลายเดือนก่อน

      ഓ pinnea

    • @apj6967
      @apj6967 หลายเดือนก่อน +1

      Bharthavinte ammayude koode jeevikunnadu niyama virudhamakiyaal pore😅

    • @amrithaammu12-o7b
      @amrithaammu12-o7b หลายเดือนก่อน

      ​@apj6967 great idea..

    • @girija2910
      @girija2910 หลายเดือนก่อน

      @@apj6967അത് വലിയ സാമർഥിയമാണല്ലോ

  • @vinithack9670
    @vinithack9670 หลายเดือนก่อน +266

    തിരിച്ചും. ബാധകം ആണ്.സഹോദര ഭാര്യ നാത്തൂനോട് ചെയ്താലും കുറ്റം അല്ലേ

    • @Minnu97
      @Minnu97 หลายเดือนก่อน +35

      Athippol ammayi amma anuvadhikkuvo😂molum ammayum chernnanu marumole othukkunne. Nathoon kettich vittaduth ninnal preshnam teerum

    • @XUserbaijan743
      @XUserbaijan743 หลายเดือนก่อน +20

      നമ്മുടെ കുടുംബത്തു നേരെ തിരിച്ചാണ്, അമ്മാവന്റെ ഭാര്യ വന്നു കേറി കുടുംബം കുട്ടി ചോറാക്കി, അവധിക്കാലത്തു അമ്മൂമ്മയോടൊപ്പം നില്കാൻ പോകൽ ഒക്കെ നിന്നു, നമ്മൾ കുട്ടികൾക്കറിയില്ലല്ലോ ഇനി ഇവരുടെ ഭരണം ആണെന്നൊക്കെ.. ഭക്ഷണം പോലും അമ്മൂമ്മക്ക് കൊടുതിരുന്നില്ല, വയസ്സാംകാലത്താണ് അമ്മൂമ്മ ജോലിക്ക് പോയി തുടങ്ങിയത് 😞 അമ്മയും കുഞ്ഞമ്മയും ഒക്കെ വഴിയിൽ വച്ചാണ് അമ്മൂമ്മയെ കാണുന്നതും പൈസ കൊടുക്കുന്നതും.. ആ പെണ്ണുമ്പിള്ളയുടെ ഭാഗ്യത്തിനു അവർക്ക് രണ്ട് പെണ്മക്കൾ ആണ് അത് കൊണ്ട് അവർക്ക് ആണ്മക്കളുടെ ഭാര്യമാർ വന്നു കേറുമെന്ന് ടെൻഷനുമില്ല

    • @Minnu97
      @Minnu97 หลายเดือนก่อน +3

      @@XUserbaijan743 orortharkkum oro anubhavam anedo. Enikkum ammveettil same anubhavam aayirunnu ammayiyekond ennal keri chenna veettil ammayi amma nathoon ellam porinund hus amma pengal parenenda apparamilla. Namukkonn dukhikkan polum pattilla athinum kuttama sahikett prethikarich thudangi. Karanam enik njan matre ollu thirich chennal nikkan oritamilla. Elllathinum vechum vilambim koduth kazhikkan polum kittilla avasanam kuttam matram. Joli kittiyit venam onn samadhanathode jeevikkan😔

    • @Anu124-p8s
      @Anu124-p8s หลายเดือนก่อน +2

      ​@@XUserbaijan743അവരുടെ കല്യാണം കഴിഞ്ഞാൽ ആവതില്ലാത്ത സമയത്ത് നോക്കും എന്ന ഗ്യാരണ്ടിയുണ്ടോ എങ്കിൽ നല്ലതാ😂

    • @mishasangeeth5466
      @mishasangeeth5466 หลายเดือนก่อน

      മോളെ കെട്ടിച്ചു വിട്ടാൽ പിന്നെ അവിടത്തെ കാര്യം അന്വേഷിച്ചിരുന്നാൽ പോരെ എന്തിനാ കുത്തിതിരിപ്പ് ഉണ്ടാക്കാൻ വന്നിരിക്കുന്നത്.. മര്യാദയ്ക്ക് ആണെങ്കിൽ ഏത് സഹോദരിക്കും സന്തോഷത്തോടെ വന്നു നിന്ന് പോകാം.. അല്ല പിന്നെതോറ്റു ഈ പിശാചുക്കളെ കൊണ്ട്

  • @rufeenarufi682
    @rufeenarufi682 29 วันที่ผ่านมา

    ❤❤❤ഒരുപാട് സന്തോഷം

  • @dhanyadipeesh70
    @dhanyadipeesh70 หลายเดือนก่อน +5

    ഇങ്ങനെ നിയമങ്ങൾ വരുമ്പോൾ ഈ നിയമങ്ങളെ ചൂഷണം ചെയ്തു പാവങ്ങളെ കുരുക്കിലാക്കുന്ന ആൾക്കാരുടെ എണ്ണം കൂടും. എല്ലാ വശവും നോക്കി നീതി ആരുടെ ഭാഗത്താണെന്നു വിലയിരുത്തിയതിനു ശേഷം കോടതി തീരുമാനം എടുക്കുക. അതാണ് ഉചിതം. കാരണം ഇങ്ങനെ ഒരു നിയമം വന്നു എന്നു കേട്ടപ്പോൾത്തന്നെ കേസ് കൊടുത്തു കുടുംബം ഇളക്കിമറിക്കാൻ ഒരുപാട് പേര് തയ്യാറെടുക്കുന്നു എന്നു തോന്നി. Comment box നിറയെ.

  • @Kannurkari663
    @Kannurkari663 21 วันที่ผ่านมา

    ഇതിനു മുൻപ് ഈ വിധി വന്നിരുന്നെങ്കിൽ കുറെ എണ്ണം പെടുമായിരുന്നു 😂

  • @Isha-b1g9k
    @Isha-b1g9k หลายเดือนก่อน +20

    നാത്തൂൻ അമ്മായിഅമ്മ അമയച്ഛൻ എനിക്ക് full പ്രശ്നം. തിരൂർ കൂട്ടായി aa place അവിടെ agna അവരുടെ parachil

    • @rajinair3231
      @rajinair3231 หลายเดือนก่อน

      Yenekkum

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw หลายเดือนก่อน

      ഈ അമ്മ ഇല്ലാതെ മക്കൾ ഉണ്ടാകുമോ നിങ്ങൾക്കും ഇത് തന്നെ അവസ്ഥ 😂നിങ്ങൾക്കു വരുന്നവരും ഇത് പോലെ പറയും അപ്പോൾ അറിയാം

  • @Ponnu8863
    @Ponnu8863 หลายเดือนก่อน +10

    Kalynm kaykumbol barthav baryayymay vere nilkanm ena niyamam venm enale sheryavu

  • @AnithaBabu-p3b
    @AnithaBabu-p3b หลายเดือนก่อน +46

    ഈ വരുന്ന പെണ്ണുങ്ങൾ വയസായ അമ്മമാരെ ദ്രോഹിക്കുന്നത് ആകാമോ നിയമം എല്ലാവർക്കും ബാധകമാണ് ചെയ്യാതാകുട്ടങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന വയസായ അമ്മമാരുണ്ട് അവർ എവിടെ പോകും

    • @nazreenshakeel2971
      @nazreenshakeel2971 หลายเดือนก่อน +8

      Adinoru niyamam vannal kollamairunnu varunna pennugal ammaiammaye kond jolimuzhuvan cheyikum makan nokkukuthi pole erikkum edinoru niyamam varanam

    • @AVANISWORLD
      @AVANISWORLD หลายเดือนก่อน +7

      ആ അമ്മമാരുടെ നല്ല സമയത്ത് ചെയ്തത് അവർക്ക് വയ്യാതാകുമ്പോൾ മരുമകൾ തിരിച്ചും ചെയ്യുന്നു എന്നേ ഉള്ളു പക്ഷേ എനിക്ക് അതിനോട് യോജിപ്പില്ല അവരോട് തിരിച്ചും അങ്ങനെ കാണിച്ചാൽ അവരും നമ്മളും തമ്മിൽ ഒരു വ്യെത്യാസം ഇല്ല

    • @PscclassForinitiators
      @PscclassForinitiators หลายเดือนก่อน +5

      രണ്ടു കൂട്ടരും ഒന്ന് ക്ഷമിച്ചു നോക്ക് നല്ലൊരു happy family ഉണ്ടാകും. ദേഷ്യം വരുമ്പോൾ നിങ്ങൾക്ക് പറയാൻ ഉള്ളത് പറയു അപ്പോൾ അവൾക്ക് തിരിച്ചു പറയാൻ ഉള്ളതും പറയും. രണ്ടു സെക്കന്റ്‌ കഴിയുമ്പോൾ വഴക്കൊക്കെ മറന്നു സന്തോഷത്തോടെ സംസാരിക്കു.

    • @LitsyMichael-z9s
      @LitsyMichael-z9s หลายเดือนก่อน +1

      @@AnithaBabu-p3b chiladthu e aged aya ammamaran pisak. Makna adakipidikna chiladungal narumakle jeevikn anuvadikunila kadutha asabhyam parachilum anit marumakkle kolan try chynu. anit thleda reply an " nte makkle njan orumichu nirthum" ithinok nth cheyanam

    • @mrose4034
      @mrose4034 หลายเดือนก่อน +3

      When sons get married most mothers are not aged. If they are misbehaving with daughter in laws then do not expect them to look after when they get sged.

  • @achusachin1998
    @achusachin1998 หลายเดือนก่อน +6

    ഒരു പരിധി വരെ ഈ നിയമം നല്ലത് തന്നെയാണ്..... എന്നാൽ മറുവശം ഇതൊരു ആയുധം ആയി കണ്ടു പെരുമാറുന്നത് മരുമക്കളും കാണില്ലേ ഈ നാട്ടിൽ.... അതിനു ഏതു കോടതി എന്ത് നിയമം ആണ് കൊണ്ട് വരിക.... അച്ഛനമ്മമാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതലും പ്രതാപവും ഒക്കെ വന്നു കേറുന്ന പെണ്ണ് ഒരുത്തി ഇല്ലാതാക്കാൻ ശ്രെമിക്കുമ്പോൾ അവളുടെ ഭർത്താവ് തടഞ്ഞാൽ ഭർത്താവ് ദ്രോഹിച്ചെന്നായി... അമ്മായി അമ്മയോ അമ്മായി അച്ഛനോ നാത്തൂന്നോ തടഞ്ഞാലും കേസ് പോകുന്നതും വേറെ വഴിയേ.... നാത്തൂന്മാർക്ക് മാത്രമേ കോടതി ഇല്ല അനൂകൂല്യം നൽകുള്ളോ അവർക്ക് നൽകുന്ന പോലെ ഭർത്താക്കന്മാർക്കും അച്ഛന്നമ്മമാർക്ക് നാത്തൂന്മാർക്കും പരിഗണന നാലകണമ്... നിയമം എല്ലാർക്കും ഒരേപോലെ ആയിരിക്കണം അല്ലാതെ തോന്നുന്നപോലെ കോടതി ആവശ്യമില്ലാത്തതിന് തോന്നുന്ന നിയമങ്ങൾ ജനങ്ങളെ അടിച്ചേല്പിക്കരുത്........

    • @geethadevi7589
      @geethadevi7589 หลายเดือนก่อน

      Hallo onnum venda penkuttikale kettuchu vittal avar vere veedu eduthu thamadikkuka Aan kuttikal ketti kondu vannu vere veedu eduthu thamadikkua kuttikale nalla education kodukkuka joli kitti thaniye jeevikkan viduka Achane Ammeyum vannu kanuka Aan kutti aneglium prnkutti aneglium

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw หลายเดือนก่อน

      അതാണ് വേണ്ടത്

  • @abinababu4300
    @abinababu4300 หลายเดือนก่อน +3

    ഭർത്താവിന്റെ ഏട്ടന്റെ ഭാര്യയെ കൂടി ഇവരുടെ കൂടെ പരിഗണിച്ചാൽ ഉപകാരമായേനെ..

  • @Ashu0717
    @Ashu0717 หลายเดือนก่อน +18

    ഈ ഉത്തരവിൽ കുറെ സ്ത്രീകൾ മുതലെടുക്കുകയും. കുടുംബത്തിന്റെ സമാധാനം നഷ്ട്ടവും ആകും. ഇഷ്ട്ട മുള്ള പുരുഷനോടൊപ്പം താമസിക്കാം എന്ന ഉത്തരവ് വന്നപ്പോൾ. മക്കളെ പോലും വേണ്ടാതെ ഓട്ടത്തോട് ഓട്ടം ആയി. സ്ത്രീകളുടെ പുരുഷന്മാർ കൊടുക്കേണ്ട പരിഗണന ഭാര്യക്ക് കൊടുത്താൽ. ഒരാളും നമ്മളെ ഒന്നും പറയില്ല

    • @Surya.458
      @Surya.458 หลายเดือนก่อน

      ഓടിയ സ്ത്രീകൾ എല്ലാം പുരുഷൻമാർക്ക് ഒപ്പമല്ലേ ഓടിയെ.. അല്ലാതെ സ്ത്രീകൾക്ക് ഒപ്പം അല്ലല്ലോ..???.. ആണും പെണ്ണും ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണ് മാത്രം എങ്ങനെ തെറ്റുകാരി ആകും.

  • @MizhiS
    @MizhiS หลายเดือนก่อน +1

    അപ്പോ എൻ്റെ നാത്തൂനെ ഞാൻ എന്താ പറയേണ്ടത്....
    Husband aayi enikk chila problems ഒക്കെ ഉണ്ട്
    ഞാൻ ഇപ്പൊ എൻ്റെ വീട്ടിൽ ആണ് നിക്കുന്നത്...
    എനിക്ക് പലപ്പോഴും ഒരു ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട് എനിക്കും മക്കൾക്കും വേണ്ടി ഓരോന്നും ഓടി നടന്ന് അവർ ചെയ്ത് തരുന്നത് കാണുമ്പോൾ❤..
    അപ്പോഴും അവരെ ബുദ്ധിമുട്ടിക്കാതെ മാറി താമസിക്കണം എന്ന് വെച്ചാ അവള് സമ്മതിക്കില്ല
    എല്ലാവരും കൂടി ഞങ്ങടെ വീട്ടിൽ ഒരുമിച്ച് താമസിക്കുന്നത് ആണ് അവൾക്ക് ഇഷ്ടം
    ഞങൾ എല്ലാവരും ഒരുമിക്കുമ്പോൾ വീട് തന്നെ ഒരു പൂര പറമ്പ് പോലെ ആണ്
    എൻ്റെ മക്കളും അവളുടെ കുഞ്ഞും ഞാനും nathoonum എൻ്റെ ആങ്ങളയും അച്ഛനും എല്ലാം ഭയങ്കര ഒരു വൈബ് ആണ് എൻ്റെ വീട്ടിൽ
    എന്നെ അച്ഛൻ വഴക്ക് പറഞ്ഞാല് പോലും എൻ്റെ ആങ്ങളയും nathoonum ഫുൾ സപ്പോർട്ട് ആയി എനിക്ക് കൂടെ ഉണ്ട്
    എന്നെ ആരും ഒന്നും പറയാൻ പോലും അവള് സമ്മതിക്കില്ല
    She is a gem 💎❤❤

  • @Kannurkari663
    @Kannurkari663 หลายเดือนก่อน

    കളിക്കല്ലേ മക്കളെ 🥰 നിയമം അടിപൊളി 🎉

  • @ganga5273
    @ganga5273 หลายเดือนก่อน +25

    എന്റെ മകളും ഒരുപാട് അനുഭവിച്ചു കൊണ്ടിരിക്കുന്നു കാരണം മകൾ നാത്തൂന്മാരേക്കാൾ ഭംഗി കൂടി പോയി അതിന്റെ അസൂയ തീർത്തികൊണ്ടിരിക്കുന്നു ഇനി വല്ലതും പറഞ്ഞാൽ നമ്മൾ കേസ് കൊടുക്കും 😡

    • @Lazzy_giirl
      @Lazzy_giirl หลายเดือนก่อน +2

      Arinju kond pinne enthinaa Angott thanne vidunnath

  • @MS-hu4od
    @MS-hu4od หลายเดือนก่อน

    കല്യാണം കഴിഞ്ഞാൽ അവർ മാറി താമസിക്കട്ടെ. അതാണ് എല്ലാവർക്കും നല്ലത്

  • @asha-7910
    @asha-7910 หลายเดือนก่อน +3

    മടുത്തു മാറി ലോൺ എടുത്തു വീട് വച്ചു. സ്വത്തു മുഴുവൻ കിട്ടി അവര് ഹാപ്പി ശുഭം

  • @Anjalikym
    @Anjalikym หลายเดือนก่อน +44

    അപ്പോൾ മകന്റെ ഭാര്യ ആയി വരുന്ന പെണ്ണിന് എന്ത്‌ തോന്ന്യവാസവും ആകാം എന്നാണോ. ഓരോ പെണ്ണുങ്ങൾ കാരണം എത്രയോ ആൺകുട്ടികളുടെ ജീവിതമാണ് നശിച്ചിട്ടുള്ളത്. അതിന് ആർക്കും പരാതി ഇല്ലേ.

    • @nazreenshakeel2971
      @nazreenshakeel2971 หลายเดือนก่อน +4

      Adinu paradila adinu niyamavumilla barthakanmarude veetukar anubhavicho aankutikal ulla amma marude budhi mutt arum manasilakulla

    • @MajeedMajeed-o9m
      @MajeedMajeed-o9m หลายเดือนก่อน +1

      Yes

    • @jovannaandrions7174
      @jovannaandrions7174 หลายเดือนก่อน +1

      Ente ponnu chechi ee niyamam kodu ethra pavam pennugalkku samadanamayi jeevikkam.

    • @Anjalikym
      @Anjalikym หลายเดือนก่อน

      @jovannaandrions7174 ഈ നിയമം മോശമാണെന്നു പറഞ്ഞില്ലല്ലോ. എത്രയോ നിരപരാധികൾ ആയിട്ടുള്ള ആൺകുട്ടികൾക്കും സ്ത്രീകൾ കാരണം ജീവിതം നശിച്ചുപോയിട്ടുണ്ട്.

    • @Anjalikym
      @Anjalikym หลายเดือนก่อน

      @@jovannaandrions7174 പെണ്ണ് സമാധാനമായി ജീവിച്ചോട്ടെ. പക്ഷെ ഈ പെണ്ണുങ്ങൾ കാരണം എത്ര നിരപരാധികളായ ആൺകുട്ടികളാണ് സമാധാനമില്ലാതെ ജീവിക്കുന്നത്.
      നിയമം ആണിനും പെണ്ണിനും തുല്യമായിരിക്കണം.

  • @elizabethfrancis5363
    @elizabethfrancis5363 หลายเดือนก่อน +10

    Vivaham kazhinju veetil vanna marumakal vridraya mathapithakkale updravikkunna marumakalkethire niyamam enthenkilum undo?

  • @sarojajohnsonjohnson
    @sarojajohnsonjohnson หลายเดือนก่อน

    Thanks

  • @sumayyamusthafasumi9389
    @sumayyamusthafasumi9389 หลายเดือนก่อน +34

    എന്താ നിയമം വന്നിട്ടും കാര്യം ഇല്ല നമ്മൾ ഫേസ്നോക്കാതെ പ്രതികരിക്കണം ഒരാളും കേറി മേയില്ല

  • @jamesjames9746
    @jamesjames9746 หลายเดือนก่อน +14

    ജോളി കൂടത്തായി കൊല്ലാൻ നോക്കിയിട്ട് രക്ഷപെട്ടു ഒരു ഭർത്താവ് സഹോദരി അതേപോലെ.. സഹോദര ഭാര്യമാർ കുടുംബങ്ങളിൽ കാട്ടി കൂട്ടുന്നത് കൂടെ കോടതികൾ കേൾക്കണം

  • @munnafathima-dz2di
    @munnafathima-dz2di หลายเดือนก่อน

    ഞാൻ പരാതി കൊടുത്തിട്ട് ഇതുവരെയും ഇതിനൊരു തീരുമാനമായിട്ടില്ല

  • @PREETHA.M-dc7gc
    @PREETHA.M-dc7gc หลายเดือนก่อน +4

    ഇനി ഇതിനൊക്കെ തെളിവ് ഉണ്ടാക്കണ്ടേ

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน

      അത് വേണം അല്ല എങ്കിൽ നുണ പറയും

  • @Cuetmedia7930
    @Cuetmedia7930 หลายเดือนก่อน +5

    Ethok enth, ente anubhavam ariyugaanengil vivaham nirodhikuuna niyam verum

  • @abhayankvasu9307
    @abhayankvasu9307 13 วันที่ผ่านมา

    😂 ഈ വാർത്ത വായിക്കുന്നവരോ കേൾക്കുന്നവരോ അല്ലല്ലോ പീഡിപ്പിക്കുന്നത്..

  • @KunjuvavaGenius
    @KunjuvavaGenius หลายเดือนก่อน +4

    എനിക്ക് പോര് ഒന്നും ഇല്ല എന്നാല്‍ husband ന്റെ അമ്മ വീട്ടുകാരും അമ്മയും ബോഡി shame ചെയ്യാറുണ്ട്. ബട്ട് നാത്തൂന്‍ അങ്ങനെ അല്ല. She is good

  • @abhirami6406
    @abhirami6406 หลายเดือนก่อน +1

    Husbnd and wife sepert thamasiknm(rand families koode thamasikathe seperatly avr matrm aayi)enoru law koode varanm... 50% divorcem kurayum

    • @Soundofrifu
      @Soundofrifu  หลายเดือนก่อน

      Pinne enthina Kalyanam 😖pedikk alle hus

    • @abhirami6406
      @abhirami6406 หลายเดือนก่อน +1

      @Soundofrifu ayyo🤦🏻‍♀️ath alla... Rand familiestem koode thamasikathe swnthm aayit mari thamasikunaya nallath enn

  • @MehrunissaAziz-yp9of
    @MehrunissaAziz-yp9of หลายเดือนก่อน +1

    Ammayiammayan strong....ummaye manasilakan mon vygipoyi...my life is failed😢

  • @munnafathima-dz2di
    @munnafathima-dz2di หลายเดือนก่อน +2

    എനിക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും അമ്മായിയമ്മ പോരും രണ്ട് നാത്തൂന്മാരെ പോര് കൊണ്ട് എന്നെ വീട്ടിൽ നിന്ന് ഇറക്കി വിടുകയും ഞാനിപ്പോ പെരുവഴിയിലാണ് 😔🙏

    • @LitsyMichael-z9s
      @LitsyMichael-z9s หลายเดือนก่อน

      Ithin courtinoru niyamam kondvaran patmo.e avstha palarkumund. Chila vidava penglmarund ketathumila. Anglenem wifinem akatty armafikman.ketyonepole anglena kanuna chila orumbeta sthreeklundo angnonind

    • @SharmmilaSharmmila
      @SharmmilaSharmmila หลายเดือนก่อน +1

      നാത്തുർമാർ ഉള്ള വീട്ടിൽ നമ്മൾ പോയതാണ് തെറ്റ്

  • @beenasolomen4679
    @beenasolomen4679 หลายเดือนก่อน

    അയ്യോ ഇന്ന് എല്ലാ ഭക്തന്മാരുടെയും വീട്ടിൽ ഉള്ളത് തന്നെ

  • @shailajaozhukkanvilayil4082
    @shailajaozhukkanvilayil4082 หลายเดือนก่อน +42

    മലയാളം മലയാളമായിട്ടു പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു

    • @VenuAni-s6u
      @VenuAni-s6u หลายเดือนก่อน +1

      😂😂😂

    • @nishaks1392
      @nishaks1392 หลายเดือนก่อน

      🤣

  • @avasentertainmentchannel343
    @avasentertainmentchannel343 หลายเดือนก่อน +4

    Anikku nere thirichanu.njan fatty yum,black colour rum aanu.brother nte wife vannu kereettu 6yrs aayi.annu muthal njan ante veettil varunnatho ante parents anme snehikkunnatho avalkku ishttamilla.nkan varumbolparayum ante mummy yodu ningade makal aa aruma vannallo.thadichi.karimbhootham.njaan mindarilla.ante mummy ye aval adichittindu.ivide marumakalkku neethi.thirichu nammale polullavar arodu poyi samkadam parayum.

  • @dinvin6433
    @dinvin6433 หลายเดือนก่อน +1

    Remotely pani tharunna in-laws nu against case koduthaal enthelum karyamundo

  • @ourheavensudisanu
    @ourheavensudisanu หลายเดือนก่อน +72

    ഹൊ ഓരോ മാതാപിതാക്കൾ പെണ്മക്കളെ രാജകുമാരി ആയി വളർത്തും ആണ്മക്കൾ പെണ്ണ് കെട്ടികൊണ്ട് വരുന്നത്തോടെ വീട്ടിലെ പെങ്കൊച്ചുങ്ങൾ പരിസരത്ത് വരാൻ പറ്റില്ല 😢എല്ലാ വീട്ടിൽ ഇങ്ങനെ ഇല്ല കൂടുതൽ ഇപ്പോ ഇങ്ങനെ ആണ് കഷ്ടം 😢

    • @Anu124-p8s
      @Anu124-p8s หลายเดือนก่อน

      ഈ രാജകുമാരിമാർ വരുന്ന പെണ്ണുങ്ങളെ ചൊറിയാനും വരും ഒരു ഉണ്ണാക്കൻ കെട്ടിയോനും വെകിളി പിടിച്ച തള്ളയും കൂടിയാണേൽ പറയുകയും വേണ്ട 😂

    • @BabuKonnalloor
      @BabuKonnalloor หลายเดือนก่อน +1

      വരുന്നതിനെന്നു കുഴപ്പമില്ല
      ബാങ്കി ഉള്ളവരെ ദാരിക്കാൻ വരാതിരുന്നാൽ മതി എന്റെ
      നാത്തു ൻ ഞാൻ കല്യാണ o
      കഴിഞ്ഞ് ചേന്നതിന്റെ അടുത്ത മാസം മോന ഇവിടെ സ്കൂളിലേക്ക് ചേർത്തി കേട്ട്വാ നെയു കൂടി
      വന്നു നിന്ന് പെര് തുടങ്ങി.

    • @SuryaJ-yd3sq
      @SuryaJ-yd3sq หลายเดือนก่อน +3

      അയ്യോ സത്യം എന്റെ അച്ഛനും അമ്മയും പോയി ഇപ്പോൾ സ്വന്തം വീട്ടിൽ വല്ലപ്പോഴും ഒന്ന് കേറി ചെല്ലാൻ പേടി ആണ് നാത്തൂൻ അടിച്ചു ഇറക്കും എന്നിട്ട് ഇല്ലാത്ത കള്ളത്തരങ്ങൾ ആങ്ങള ഓട് പറയും ഞൻ ഒന്നും പറയാതെ തിരിച്ചു പോരും

    • @ranigeorge1824
      @ranigeorge1824 หลายเดือนก่อน +2

      Aanmakkal kettikkazhinj maari thamasikkatte

    • @neethuks1186
      @neethuks1186 หลายเดือนก่อน +1

      Vannal swntham karyam nokki evidelum irikkanam allathe ammayammede koodekoodi mekkittu keran vannal adichu anappallu therippikkum

  • @akhilakakhilak816
    @akhilakakhilak816 หลายเดือนก่อน +2

    Pengal pavangalayi varuna penungal ketathanel enthu cheyanam😢😅

  • @Littleflower-h1t
    @Littleflower-h1t หลายเดือนก่อน +19

    എന്തെ ഇതൊക്കെ പണ്ടേ നിലവിൽ വന്നില്ല, ഇപ്പോഴെങ്കിലും ഈ നിയമം വന്നല്ലോ സന്തോഷം

    • @winniesg2735
      @winniesg2735 หลายเดือนก่อน +1

      Ee niyamam 2006 muthal prabalyathil ullathaan

  • @sreekutty14
    @sreekutty14 หลายเดือนก่อน +3

    Njanum case kodukan pokuva😢...maduthu

  • @rabiyasaheer1624
    @rabiyasaheer1624 หลายเดือนก่อน +1

    മരുമകൾ പോരും ഉണ്ട്

  • @NooraKuttan
    @NooraKuttan หลายเดือนก่อน

    😢😢😢😢😢ade veanam thankssss❤❤❤ so much orupad sahichu

  • @shalinicd7
    @shalinicd7 หลายเดือนก่อน +5

    Then thes women can live their own house.. What court order.. now mother in law need to go out from hime if a bad woman comes as daughter in law... what illegal rights going on now..

  • @munnafathima-dz2di
    @munnafathima-dz2di หลายเดือนก่อน

    ഞാൻ സമ്പാദിച്ച ക്യാഷ് മൊത്തം വീട്ടിനു വേണ്ടിയും ആധാരം എടുത്ത് കൊടുക്കുകയും ചെയ്തു

  • @fayas2298
    @fayas2298 หลายเดือนก่อน

    Thank you kerala high court😂

  • @RosnaJasmine
    @RosnaJasmine หลายเดือนก่อน +1

    Body shaming cheyyan illengilum vala valann parayum... Illatha kuravu undakkal aan pani. Kodutha domestic voilence case thanne nadakunnilla apo an🙄

  • @NR13-b7i
    @NR13-b7i 29 วันที่ผ่านมา

    Ithe avasthayan enik

  • @ayshaashraf9699
    @ayshaashraf9699 หลายเดือนก่อน

    Nte stoey kurachu different aanu nk ullathu husband nte brother 💔pinne n'laws m.... Ellarkkum nathoon maathram ulluvo?😢

  • @fasujavlogs9276
    @fasujavlogs9276 หลายเดือนก่อน +4

    ഇതുപോലെ ഉള്ള ഒരു നാത്തൂൻ ഉണ്ടായിരുന്നു അവളാണ് എന്റെ ജീവിതം കുളം തോണ്ടിയത് 😅
    നട്ടെല്ലില്ലാത്ത ഒരു ഭർത്താവും

  • @ponsyjose5801
    @ponsyjose5801 หลายเดือนก่อน +1

    Kurach vaigippoyi. Allengil ellathineyum kanich kodukkamayirunnu

  • @shruponnu
    @shruponnu หลายเดือนก่อน +6

    Ammayiammante karythilhm decision edknm😢

    • @nazreenshakeel2971
      @nazreenshakeel2971 หลายเดือนก่อน +1

      Ade ammaillatha makane ketiyalmadi ellengil kettanda narachmooth eriku

  • @mayanair5561
    @mayanair5561 หลายเดือนก่อน

    Very good ❤❤❤❤❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt หลายเดือนก่อน +1

    ഇതൊന്നും ഇല്ലാത്തത് കൊണ്ട് ഭാഗ്യം 😊

  • @sulaikhasidhikhassansulu1975
    @sulaikhasidhikhassansulu1975 หลายเดือนก่อน +7

    Vannu kayariya pennungalum sredsikanam avar barthavinte ellavarodum engane perumarunnu ennu koodi nokanam

    • @nazreenshakeel2971
      @nazreenshakeel2971 หลายเดือนก่อน +2

      Ella eppozhulla kuttikalk barthavu mathram madi

  • @lalimoll6485
    @lalimoll6485 หลายเดือนก่อน +2

    Nella terumanam🙏🙏

  • @wilsonkuriakose7534
    @wilsonkuriakose7534 หลายเดือนก่อน +3

    Vivahangal nadakkaruth. Anungalkum avante ammamarkum pengalkum onnum jeevikkan pattilla.
    Ini muthal dating, kiving together and goodbyes mathi

    • @itsme.12
      @itsme.12 หลายเดือนก่อน

      😂😂😂

  • @Sudha-v9c
    @Sudha-v9c หลายเดือนก่อน +1

    Husband nte sister,s nte salyame court kanunnullu. Penkuttikal um avalude parents um koodi ankuttikale. Husband ne. Manasikamayi peedippichu athmahathya cheyyikkunnathu arum kanunnilla purushan markkum neethi venam

  • @qwertyu145
    @qwertyu145 หลายเดือนก่อน +5

    ഇവർക്ക് മലയാളം പറയാൻ അറിയില്ല. Athu👍പഠിച്ചിട്ടു ചാനൽ തുടങ്

  • @sibinasivadasan
    @sibinasivadasan หลายเดือนก่อน

    Ethu 2 year munpayerunnenkl athra nannayerunnu.husbandnta nathoon karanamanu njan devorce file chayethathu.

  • @anujak-tr5x
    @anujak-tr5x หลายเดือนก่อน

    I heard a girl make i girl kid. Kid name is (sia). Sia is vikram sigh chauhan daughter. Vikram sigh chauhan wife name is sneha shukla.that girl name is sneha shukla. She is co operate lawyer in uttaraghad, dheradun. I want to knnow this is right or wrong?

  • @balkeesali8360
    @balkeesali8360 หลายเดือนก่อน +1

    ഭർത്താവ് ന്റെ ജേഷ്ടൻ ന്റെ ഭാര്യയിൽ നിന്ന് ഉള്ള പ്രയാസങ്ങൾ മാറാൻ വല്ല വഴിയും ഉണ്ടോ

    • @itsme.12
      @itsme.12 หลายเดือนก่อน +1

      Eth enthaan prshna pariharam kandathunna swamiyoo😹

  • @rose-zm9zb
    @rose-zm9zb หลายเดือนก่อน +1

    Hmmmm

  • @MaluMalu-k1c
    @MaluMalu-k1c หลายเดือนก่อน +2

    അമ്മായി അമ്മ മോന്റെ സെറ്റപ്പ് നെ വിളിച്ചു സംസാരിക്കുന്നതിനു എന്ത് cheyyum

    • @mariyamruksana
      @mariyamruksana หลายเดือนก่อน +3

      😮case kodukanam pillecha😢

    • @itsme.12
      @itsme.12 หลายเดือนก่อน +1

      😂😂ayyo

    • @MaluMalu-k1c
      @MaluMalu-k1c หลายเดือนก่อน

      @@mariyamruksana hm നിയമം കൂട്ടല്ലേ അവിഹിതത്തിന് 🙁

  • @munnafathima-dz2di
    @munnafathima-dz2di หลายเดือนก่อน

    അവർക്ക് എല്ലാം കിട്ടിയതിനു ശേഷം അവർ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു ഇന്നേക്ക് ആറുമാസം ആകാൻ പോകുന്നു

  • @wafahch7642
    @wafahch7642 หลายเดือนก่อน

    A court utharavum kond chenna mathi nathoonte aduthek😅

  • @Anjuz111
    @Anjuz111 หลายเดือนก่อน

    Rekshapettu...kettichu vittalum pengalmaru pokilla
    ..veetil ninnu budhimuttu undaki chettante wife ine odikum😢

  • @AKAS-tc8vz
    @AKAS-tc8vz หลายเดือนก่อน +4

    Kure ammayiammamarum nathoonmarum ivattakal an makkaleyum kettiykathe irunnukoode ethra penkuttikalnu manasikapeedanam anubhaviykunnathu.sheriykum penkuttikal kalyanam kazhikathiriykunnathanu nallathu.veeuthe vallavarudeyum veetil chennu kuthuvakku kelkathe oru job vangi swanthamayi jeeviykenam😢😢😢

    • @nazreenshakeel2971
      @nazreenshakeel2971 หลายเดือนก่อน

      Ho engil aan makkalulla ammamar rakshapettene

  • @anujak-tr5x
    @anujak-tr5x หลายเดือนก่อน

    Sir

  • @jifinmuhammed9357
    @jifinmuhammed9357 หลายเดือนก่อน +4

    Ini bharthakanmar karanam koodathe randam vivaham kazikan padilla ennoru niyamam koodi vannal mathiyayirunnu

  • @sunuelizabeth2282
    @sunuelizabeth2282 หลายเดือนก่อน

    After marriage ellarum mari thamasikkuka...
    Parents ulla vtl idakku varika..
    Appo big house enna style marum.
    Parents vayyathayal nokkuka..

  • @dhanyasujith8303
    @dhanyasujith8303 หลายเดือนก่อน +37

    Ammayiyammayeyum koode cherkkane😅😅😅

    • @naadan751
      @naadan751 หลายเดือนก่อน

      നാത്തൂന്മാരെ പീഡിപ്പിക്കുന്നത് അമ്മത്തേവടിശികൾ കാരണം തന്നെയാണ്!

    • @jifinmuhammed9357
      @jifinmuhammed9357 หลายเดือนก่อน +3

      Athanu adhyam vendathu 😅😅👍

    • @ashajyothish4293
      @ashajyothish4293 หลายเดือนก่อน

      😂😂

    • @nazreenshakeel2971
      @nazreenshakeel2971 หลายเดือนก่อน +1

      Ammaiammede makan kollam amma kollula appozhe manasilakiko aranu thetukar enn

    • @ashajyothish4293
      @ashajyothish4293 หลายเดือนก่อน

      @@nazreenshakeel2971 എല്ലാടത്തും ഒരുപോലെ അല്ല. ഓരോരുത്തർക്കും ഓരോ അനുഭവം അല്ലെ.

  • @krishnapriya1296
    @krishnapriya1296 หลายเดือนก่อน

    Direct ayee illa shalyam 😢😢but und

  • @binomathew9722
    @binomathew9722 หลายเดือนก่อน +3

    Adioly❤️

  • @athirasuresh1223
    @athirasuresh1223 หลายเดือนก่อน +4

    Naathoon aduth ilathond...Naathoonporu angane anubhavichila.ennalum vallapozhum vannlum samadaanm tharila.ammyemma kond oru tharathilum jeevikaan sammadikunila.Ennaanaavvo..ithinokea oru Avssanam ondakunnth.ithinte idayil pett pokuna Bharthavinte kaarym aanu kashttam.

    • @nazreenshakeel2971
      @nazreenshakeel2971 หลายเดือนก่อน

      Ano barthavu venam bakki arum venda kollam nalla pennugala ninteamma ninaku veno ammadri barthavinum avarde ellavareum vendivarum egane ulla pennugale kalyanam kazhikkarud ennu niyam varanam

  • @sumishapadanmaril
    @sumishapadanmaril หลายเดือนก่อน +12

    എങ്കിൽ എന്നും കേസ് കൊടുക്കാനെ നേരം കാണൂ...
    അതാണ് സ്ഥിതി.
    നമുക്ക് അതിൻ്റെ പിറകെ നടക്കാൻ വയ്യ..അനുഭവിക്കുക തന്നെ...

  • @aswathysasankan4632
    @aswathysasankan4632 หลายเดือนก่อน

    My mother in law body shamed me indirectly saying i am Dark complexion on the 3rd day of marriage😂

  • @vidhyalakshmisr1722
    @vidhyalakshmisr1722 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MujeebRahman-ql5zr
    @MujeebRahman-ql5zr หลายเดือนก่อน

    എന്നോ വരേണ്ടിയിരുന്നു നാത്തൂൻ കേസ്

  • @mohankk9815
    @mohankk9815 หลายเดือนก่อน +11

    Mother of wife also behind such activities. Compelling her daughter to do so

  • @rabiyasaheer1624
    @rabiyasaheer1624 หลายเดือนก่อน

    പ്രസവം ഒന്നിൽ akku

  • @prass_dmp34
    @prass_dmp34 หลายเดือนก่อน

    Ithu kurachu kaalam munne aayirunnengil..Kure kanakku theerkkayirunnu

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir หลายเดือนก่อน +29

    ഏഷ്യാനെറ് സീരിയലിനെ മാതൃകയാക്കിക്കാണും. പ്രേരണ കുറ്റത്തിന് ഏഷ്യാനെറ്റിനെ പ്രതി ചേർക്കണം.

    • @Simplylilly123
      @Simplylilly123 หลายเดือนก่อน

      Real life stories becomes plot for serials . Not the other way round. It’s a fact

    • @SowmyaM-yq1xu
      @SowmyaM-yq1xu หลายเดือนก่อน +1

      Asianetinte serial matram alla bakki chanalukaleyum prathi cherkkanam😂😂😂😂okke ithu thanne😂

  • @srtyy345
    @srtyy345 หลายเดือนก่อน

    Equality parayunnavar....parentsine nokkan penmakkalkum anmakkalum orepole avakashamundenn parayanam...appol ella pblmum theerum

  • @MumthazKm-wn4kw
    @MumthazKm-wn4kw หลายเดือนก่อน

    Nathoonum ammymmyum karanm 2 makkalim kond porendi vanu..bharthavin nilapad illathond..

  • @Rosesareblue-e7l
    @Rosesareblue-e7l หลายเดือนก่อน

    My husband has two sis,.. and dey are twins.. the criticizm and disrespect i face is double..and my mom in law never supports me or my husband anytime..with all modern councelling and education i try to ignore and try to bring a positive change..but even if my mom in law wants to be gud to me, my sis in laws wud never allow tht

  • @tarunamlearningsolutions
    @tarunamlearningsolutions หลายเดือนก่อน +5

    Enik nathoon ammayiamma ammayi achan porukal ellam orumichu kitty. Nathoon bharthru veettil ellenkil polum phone enn saafhanam undallo..

    • @nazreenshakeel2971
      @nazreenshakeel2971 หลายเดือนก่อน +2

      Endina arorumillatha anadaye kalyanam kazhiku appo arum shalyam cheyan undavoola

    • @tarunamlearningsolutions
      @tarunamlearningsolutions หลายเดือนก่อน

      @nazreenshakeel2971 nhangalde divorce kazhinhu avattagale kond. Nhaanum monum mstrayittund... Kalyanam thanne venda... Bharthav ponganayal pinne poyi. Eppol sugham swastham. Nhaan sambathikkunnu adichu polikkunnu... Savings undakjunnu... Oru nattellillatha vishvasikkan kollillatha aanine kettiyathkondanu ee Pani kittiyath... Thottu kodukkan nhaanilla

  • @akhilakunju6041
    @akhilakunju6041 หลายเดือนก่อน

    Nathoonmar സ്വന്തം veettil vannu jeevithakaalam nikkunnathum nirthanam athinum oru നിയമം venam.pakuthi kudumbavum jeevithavum nannavum.vazhakkukalum theerum.

  • @geethadevi7589
    @geethadevi7589 หลายเดือนก่อน

    Girls aaylum boys aayalum good education kodukkuka nalla joli edukkuka bivaham.kayinju separate thamasikkuka fatherneyum motherinryum vannu kanuka avarkku venda sahayam cheyyuka allayhe achanum ammayum enthu sahikkan ullavar alla padippichu valuthakki ini avar jeevichukollum nammal nokki kanuka

  • @Playunite1
    @Playunite1 หลายเดือนก่อน +3

    Namukkulla nathoon durmanthravadam cheyth kollan nokkunnu. Same kuthuparamba thanne.