റിമിയുടെ ചോദ്യങ്ങൾക്കു ഉരുളക്ക് ഉപ്പേരി പോലെയുള്ള മറുപടി നൽകി ഉർവശി ....

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #manoramaMAX
    റിമിയുടെ ചോദ്യങ്ങൾക്കു ഉരുളക്ക് ഉപ്പേരി പോലെയുള്ള മറുപടി നൽകി ഉർവശി ....
    Watch full Episode on TH-cam :-bit.ly/3LI4CGv
    Onnum Onnum Moonnu Season3 | Ep 17 |
    #manoramaMAX #MazhavilManorama #onnumonnummoonnuSeason3
    #MazhavilArchive #Rimytomy #Urvashi
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX TH-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.pa...
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    TH-cam: bit.ly/manorama...

ความคิดเห็น • 211

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว +319

    ശ്രീനി യേട്ടനെ അസമയം എടുത്ത് പറഞ്ഞത് വളരെ നന്നായി.. ആ കലാകാരനെ നമുക്ക് ഈശ്വരൻ കനി ഞ്ഞു നൽകിയ അനുഗ്രഹമാണ്.. അദ്ദേഹത്തിന് ആയുരാരോ ഗ്യം കൊടുക്കണേ തമ്പുരാനെ 🙏🙏🙏🙏

  • @shemishemi7466
    @shemishemi7466 2 ปีที่แล้ว +132

    ഉർവശി ചേച്ചി ഒരുപാട് ഇഷ്ടം ഉള്ള നടി ആണ് 🥰🥰🥰
    ശരിക്കും സൂപ്പർ സ്റ്റാർ എല്ലാ ഭാഷകളിലും ഒട്ടുമിക്ക എല്ലാ നായകൻ മാരുടെയും നായിക ആവാൻ ഉള്ള ഭാഗ്യം ചേച്ചി ക് മാത്രം ആണ് ☺️❤❤❤ഇപ്പോഴും ഉണ്ട് ആ കുട്ടിത്തം അത്ര മനോഹരം ആണ് ☺️😁

  • @renjithr2522
    @renjithr2522 11 หลายเดือนก่อน +96

    മലയാളത്തിന്റെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ❤

  • @aruhis3260
    @aruhis3260 2 ปีที่แล้ว +183

    എന്തൊരു cute ആണ് ഉർവശി mam♥♥♥

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว +212

    ശരിയാണ് സൗന്ദര്യത്തിന് അതീതമാണ് കല, ഉർവശിയോട് യോജിക്കുന്നു.

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/2RENx2aKH3I/w-d-xo.html👆🏼🙏🏽

  • @AR-jp4qw
    @AR-jp4qw 2 ปีที่แล้ว +38

    എനിക്ക് ഒരുപാട് ഇഷ്ട്ടം മാണ് ഉർവശിനെ യ്യും മഞ്ജുവാര്യരെ യ്യും ❤❤❤😍😍😍😍🌹🌹🌹🌹🌹👌🏻👌🏻👌🏻

    • @FreejoDomini
      @FreejoDomini 5 วันที่ผ่านมา

      കല്പനയുടെ aniyathi

  • @aiswarya5959
    @aiswarya5959 2 ปีที่แล้ว +24

    ഇത്രേം സിമ്പിൾ ആയിരുന്നോ. ഉർവശി mam. 💞💞

  • @funfactfuture
    @funfactfuture 9 หลายเดือนก่อน +13

    പക്ഷെ എനിക്ക് എന്നും ഒരേ ഒരു ലേഡീ സൂപ്പർ സ്റ്റാർ.. അത് ഉര്‍വശി ആണ്.. ❤

  • @beenabeenzzz7463
    @beenabeenzzz7463 7 หลายเดือนก่อน +8

    മഞ്ജുവാര്യരെ ഇഷ്ട്ടമാണ് പക്ഷെ ലേഡിസൂപ്പർ സ്റ്റാർആയിട്ട് ഉർവശി മാത്രം ❤️❤️❤️❤️❤️❤️❤️

  • @manjun1692
    @manjun1692 2 ปีที่แล้ว +31

    മലയാളത്തിലെ ഏറ്റവും നല്ല നടി ഇത്രയെല്ലാം ഡയറക്ടർ കൊണ്ട് അഭിനയിക്കാൻ കഴിവുള്ള ഒരു നടി മറ്റൊരു നടിയും ഇല്ല കോമഡി കോമഡി സങ്കടത്തിലാണ് ഞാൻ സങ്കടം അതുപോലെതന്നെ പ്രണയവും എല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു നല്ല നടിയാണ് ചേച്ചി ലേഡീസ് സൂപ്പർ സ്റ്റാർ എന്ന് നമുക്ക് മുഖത്തുനോക്കി നല്ല ധൈര്യത്തോടെവിളിക്കാൻ കഴിയും എന്റെ എന്റെ സൂപ്പർഹിറ്റ് നടി അതുവരെ നടൻ ശ്രീനിവാസൻ ചേട്ടനെയും എടുത്തു പറയാം രണ്ടുപേർക്കും പകരംവയ്ക്കാൻ മറ്റൊരാളില്ല

    • @padmanabhan2969
      @padmanabhan2969 ปีที่แล้ว

      അപസ്മാരബാധ ഇളകിയപോലെ

  • @shahnajanish5208
    @shahnajanish5208 2 ปีที่แล้ว +378

    എനിക്കും ശ്രീനിവാസനെ ഒരുപാട് ഇഷ്ട്ടമാണ്

    • @rameshrs75
      @rameshrs75 2 ปีที่แล้ว +6

      He's a genius

    • @sharis8758
      @sharis8758 หลายเดือนก่อน

      ഒരാളെ പോലെ ആവില്ലല്ലോ മറ്റെയാൾ,ഓരോരുത്തരും വ്യത്യസ്ത ർ ആണ്.

  • @halofriends
    @halofriends 2 ปีที่แล้ว +21

    എന്റെ ഇഷ്ട നായിക ഉർവശി ശോഭന

  • @ramyapradeep191
    @ramyapradeep191 2 ปีที่แล้ว +113

    ഉർവശി ....
    അടിപൊളി Actress ആണ്

  • @ljvlogs2954
    @ljvlogs2954 2 ปีที่แล้ว +175

    ഉർവ്വശി ,ശോഭന ,മഞ്ജു വാര്യർ ❤️

    • @Deepa-z8t
      @Deepa-z8t 2 ปีที่แล้ว +27

      Enthinu Manju 🙄

    • @raju-bq3xs
      @raju-bq3xs 2 ปีที่แล้ว +65

      മഞ്ജു ഇവരുടെ ഒപ്പം എത്തിയിട്ടില്ല ഇതുവരെ

    • @paappu8041
      @paappu8041 2 ปีที่แล้ว +6

      @@raju-bq3xs yes

    • @paappu8041
      @paappu8041 2 ปีที่แล้ว +3

      @@Deepa-z8t athe 🤦‍♀️

    • @ayona7926
      @ayona7926 2 ปีที่แล้ว +28

      Ella idathum manjune kuthi kayattunnathu enthina??

  • @m.sreekumarsree7659
    @m.sreekumarsree7659 2 ปีที่แล้ว +41

    Urvasi is the one and only lady super star in Malayalam , with incredible versatility.

  • @sankarthiruvilwamala4062
    @sankarthiruvilwamala4062 2 ปีที่แล้ว +581

    ശരിക്കും മഞ്ജു വാരിയർ ഇവരുടെ ഏഴ് അയലത്തു വരില്ല.

    • @vanithasree9633
      @vanithasree9633 ปีที่แล้ว +65

      അത് പറഞ്ഞില്ലെങ്കിൽ എന്താ കുഴപ്പം. മഞ്ജുവാര്യറും ഉർവശിയും തമ്മിൽ താരതമ്യം ചെയ്യാൻ അവർ രണ്ടും രണ്ട് കാലഘട്ടത്തിൽ ആണുള്ളത്.
      മഞ്ജുവാണേൽ ആകെ 20-30സിനിമകൾ ചെയ്തുകാണും.. അത് അവരുടെ കാലഘട്ടത്തിലുള്ളവർ അവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചെങ്കിൽ അത് ആ പ്രേക്ഷകരുടെ ഇഷ്ടമല്ലേ...
      ഉർവശി ലെജൻഡ്.. മലയാളം തമിഴ് താരറാണി ആണിവർ..

    • @PoppyBinu
      @PoppyBinu ปีที่แล้ว +4

      Athupinne parayano

    • @rajasreejayakrishnan3690
      @rajasreejayakrishnan3690 ปีที่แล้ว +14

      ​@@vanithasree9633athe enthinanoo ee comparison . Manju um super thanneya ,urvashi chechi um super .

    • @lessymollessy595
      @lessymollessy595 11 หลายเดือนก่อน +30

      Urvasi, shobana nalla നടിമാരാണ് , പക്ഷെ , പല ഇന്റർവ്യൂ ലും ഇവർ 2 പേരും, ദേഷ്യം പിന്നെ കൂസലില്ലായ്‌മ അങ്ങനെ പലതും കാണിക്കാറുണ്ട്, but മഞ്ജു വാര്യർ അവരുടെ അഭിനയം മാത്രം അല്ല പെരുമാറ്റം ദിലീപിനെ കുറിച്ച് ചോതിച്ചാൽ പോലും ചിരിച്ച മറുപടി അത് അവർക്ക് മാത്രം കഴിയു , ലേഡി super സ്റ്റാർ അവര് തന്നെ

    • @lekhanair3539
      @lekhanair3539 11 หลายเดือนก่อน +24

      ഉർവശി നല്ല നടിയാണ്. പക്ഷേ മഞ്ജു വാര്യർ മികച്ച കലാകാരിയാണ്.A many faced genius.

  • @naseema2655
    @naseema2655 2 ปีที่แล้ว +41

    പോ പെണ്ണേ അവിടന്ന്😂😍

  • @reshmarchandran-uf7bj
    @reshmarchandran-uf7bj 10 หลายเดือนก่อน +3

    Comfort alatha chaythittu ethram super...... Urvasichechi love you toooo

  • @AswathyNbr
    @AswathyNbr 2 ปีที่แล้ว +29

    Ivaroke aanu lady super stars

  • @nammuandme
    @nammuandme 2 ปีที่แล้ว +18

    Enikk eettavum ishttam ulla nadi ❤️

  • @amuathira7193
    @amuathira7193 2 ปีที่แล้ว +15

    Such a cute smile and expression,🥰

  • @dorothyjacobs294
    @dorothyjacobs294 2 ปีที่แล้ว +33

    Uruvashi is the best female actress of malayalam films. Also the best.

  • @fatimahbeevi8686
    @fatimahbeevi8686 2 ปีที่แล้ว +121

    The way she calls penneeee 😍😍😍😍😍😂😂😂❤️❤️❤️

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/2RENx2aKH3I/w-d-xo.html👆🏼🙏🏽

  • @lissysaji1249
    @lissysaji1249 2 ปีที่แล้ว +8

    Urvashi othiri ishttam

  • @proramanan6331
    @proramanan6331 2 หลายเดือนก่อน +2

    സൂപ്പർ

  • @nounoushifa9464
    @nounoushifa9464 2 ปีที่แล้ว +12

    Uarvashichecheee👌👌👌👍👍👍

  • @meenakshimeenu7771
    @meenakshimeenu7771 2 ปีที่แล้ว +13

    urvasi chechy poli alle, annum innum🥰🥰

  • @sanashaher8684
    @sanashaher8684 2 ปีที่แล้ว +29

    Ente cheruppathil sreenivasane Ishtam ennu pareyumpol ellavarum kaliyakumarunnu...sreeni sir ♥

  • @GAMER-ej3rf
    @GAMER-ej3rf ปีที่แล้ว +8

    ഉർവശിയുടെ നാലയിലത്ത് വരില്ല ശോഭന

  • @santoshpillai8689
    @santoshpillai8689 2 ปีที่แล้ว +15

    Shobhana,urvashi,parvathi,nadaiya.ivarokke ayirunnu sherickum actress's

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/2RENx2aKH3I/w-d-xo.html👆🏼

  • @kumara4373
    @kumara4373 2 ปีที่แล้ว +16

    Chechi you have to do more movies
    Great actor.

  • @Reshma.N8405
    @Reshma.N8405 2 ปีที่แล้ว +6

    കലക്കി

  • @adhila9660
    @adhila9660 2 ปีที่แล้ว +5

    ഗുഡ് നടി ഉർവശി

  • @pmfaisalfaisal8696
    @pmfaisalfaisal8696 หลายเดือนก่อน +1

    ❤❤the real lady sooper star❤❤❤❤

  • @mollyjacob181
    @mollyjacob181 6 หลายเดือนก่อน +1

    Super interview. Urvashi madam ka reply phi super

  • @JessySony-c7j
    @JessySony-c7j 10 หลายเดือนก่อน +3

    ഉർവശി നല്ല നടിയാണ് എന്നു വച്ച് മഞ്ജുവാരിയറിനെ താഴ്ത്തി പറയുന്നത് ദിലീപ് ഫാൻസ്‌ ആയിരിക്കും

  • @sandhyaellikulath7129
    @sandhyaellikulath7129 2 ปีที่แล้ว +5

    Versatile actor

  • @jayashreereji3080
    @jayashreereji3080 2 ปีที่แล้ว +15

    Actually Urvasi chechi is a lady super star not Manju

  • @alliswell-rg8ym
    @alliswell-rg8ym 2 ปีที่แล้ว +10

    Athan..... Enkm eatvm ishtamulla nadan sreenivasan aan.... Eath chrctm aalde kayyil badhrm.......

  • @lailabenjamin7791
    @lailabenjamin7791 10 หลายเดือนก่อน +2

    Urvashi you are the best

  • @singerbeats8236
    @singerbeats8236 2 ปีที่แล้ว +2

    പെണ്ണേ..... അത് പൊളി

  • @AnilKumar-uz2td
    @AnilKumar-uz2td 9 หลายเดือนก่อน +1

    Real lady super started urvashi mam.

  • @NeethuVarghese-oc5gn
    @NeethuVarghese-oc5gn 27 วันที่ผ่านมา

    Urvasii chechi uyir ❤️❤️

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe ปีที่แล้ว +3

    എനിക്ക് ഏറ്റവും istam urvasiyeyanu

  • @anjalijithin5183
    @anjalijithin5183 10 หลายเดือนก่อน +1

    Urvashi ❤ one and only lady super star....
    After shobhana...
    Then nobody😂

  • @ThaslizHennaArt
    @ThaslizHennaArt หลายเดือนก่อน

    എനിക്ക് ഇഷ്ട്ടം...

  • @mollyjacob181
    @mollyjacob181 หลายเดือนก่อน

    Super interview

  • @smithaanoop447
    @smithaanoop447 11 หลายเดือนก่อน +2

    Enthina veruthe manjuchechy ye parayunne.. manjuchechy very good personality and always my favourite manjuchechy 😘😘

  • @Shamlanizam-iy4tc
    @Shamlanizam-iy4tc 18 วันที่ผ่านมา

    Urvashi 💗 super

  • @FOODANDYOU
    @FOODANDYOU 2 ปีที่แล้ว +3

    background music😂😂😂😂

  • @JayakumarVP
    @JayakumarVP 9 หลายเดือนก่อน +1

    സകലകളവല്ലഭ ന് അഹങ്കാരത്തിനും കുറവില്ല

  • @pinkzcakeworld3254
    @pinkzcakeworld3254 2 ปีที่แล้ว +8

    3:40😏 rimi de montha pling

  • @kirancu1772
    @kirancu1772 11 หลายเดือนก่อน +1

    ഉർവശി ചേച്ചിയുടെ ഡാൻസ് മാത്രം കണ്ടിട്ടില്ല

    • @bijithavishnu1713
      @bijithavishnu1713 10 หลายเดือนก่อน +1

      Vishnulokam cinemayil undallo pinne mammootyude oru film ilum kandittund.

  • @lalyaby9307
    @lalyaby9307 หลายเดือนก่อน

    Manju ne aaranavo lady super star aakkiyathu? Real lady super star is Urvashi.❤

  • @minais7235
    @minais7235 11 หลายเดือนก่อน

    Urvashi enna nadikk a big salute

  • @asokrk7555
    @asokrk7555 27 วันที่ผ่านมา

    Geethabali is an an old hindi actress 🙏

  • @vishnupriyan5823
    @vishnupriyan5823 11 หลายเดือนก่อน

    Nammude real chechiyanuu nammude swantham Urvasi and Shobhana chechimar

  • @malusheethal
    @malusheethal 2 ปีที่แล้ว +4

    Apo rimi chechiyanu pushpa step kandu pidicha 😀

  • @leyajinson3095
    @leyajinson3095 11 หลายเดือนก่อน

    Sense of humar

  • @vpsasikumar1292
    @vpsasikumar1292 2 ปีที่แล้ว +1

    Kathirmandapathil anennu thonnunnu 😎

  • @christaldhanam8491
    @christaldhanam8491 2 ปีที่แล้ว +2

    So sad 😢😢😢

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว

    👌

  • @prakashveetil3448
    @prakashveetil3448 10 หลายเดือนก่อน

    Urvasiyude range no shobana and manju😂😂😂

  • @neethaharimohan657
    @neethaharimohan657 2 ปีที่แล้ว +1

    Satyam Sreenivasan is Sreenivasan......❤️❤️❤️❤️

  • @sreejasanthosh8425
    @sreejasanthosh8425 11 หลายเดือนก่อน +1

    ❤❤❤😂😂😂

  • @bijuviji9897
    @bijuviji9897 2 ปีที่แล้ว +8

    Po penne avidunnu 😂😂😂😂😂

  • @sindhuadoor2892
    @sindhuadoor2892 11 หลายเดือนก่อน +2

    penne vili spr

  • @basheerkung-fu8787
    @basheerkung-fu8787 10 หลายเดือนก่อน

    ❤❤❤🎉🎉🎉👍🤲😍💯🙏💪

  • @anithak8887
    @anithak8887 2 ปีที่แล้ว +14

    Sreenivasan👎

    • @TheKatChat47
      @TheKatChat47 2 ปีที่แล้ว +19

      Enthya? Sreenichettan 👍👍👍👍👍👍👍

    • @ayona7926
      @ayona7926 2 ปีที่แล้ว +25

      Sreenivasan legend 👍👍👍👍👍

  • @ajeeshajikt6325
    @ajeeshajikt6325 2 ปีที่แล้ว +100

    എന്റെ ഇഷ്ടപ്പെട്ട നടിയാണ് ഉർവ്വശി ചേച്ചീ. ശ്രീനിയേട്ടനെയും ഒരുപാട് ഇഷ്ടമാണ്❤️

  • @sujithathilakakumar3070
    @sujithathilakakumar3070 2 ปีที่แล้ว +419

    മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ❤❤

    • @sachu177
      @sachu177 2 ปีที่แล้ว +14

      ശരിക്കും ഉർവ്വശിയാണ് ലേഡി സൂപ്പർ സ്റ്റാർ .അങ്ങനെ പദവികൾ കല്പിച്ചു കൊടുക്കുന്നെങ്കിൽ.

  • @sree8036
    @sree8036 2 ปีที่แล้ว +392

    ഉർവശി ചേച്ചിയുടെ ഇന്റർവ്യൂ എല്ലാം കണ്ടിരിക്കാൻ രസമാണ് ❤

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/2RENx2aKH3I/w-d-xo.html👆🏼🙏🏽

    • @brindaramesh1024
      @brindaramesh1024 2 ปีที่แล้ว +3

      ഉർവ്വശി സുന്ദരിക്കുട്ടി തന്നെ❤️

  • @brindaramesh1024
    @brindaramesh1024 2 ปีที่แล้ว +29

    ശ്രീനിവാസൻ സാറിൻ്റെ intellectual line ഇനിക്കുവളരെ ഇഷ്ടമാണ്

  • @MubeenaFaisal-tc5nw
    @MubeenaFaisal-tc5nw ปีที่แล้ว +111

    ദെ പെണ്ണെ.....😂😂😂so cute ❤ഉർവശി mom

  • @adhila9660
    @adhila9660 2 ปีที่แล้ว +73

    ഏറ്റവും ഇഷ്ടം ഉർവശി അഭിനയിക്കുന്നതാണ് നന്നായി അഭിനയിക്കും എല്ലാം നല്ല സിനിമകൾ പകരം വെക്കാൻ വേറെ ഒരു നടിയും ഇല്ല

  • @AASH.23
    @AASH.23 2 ปีที่แล้ว +64

    സൗന്ദര്യം ത്തിനു അതീതമാണ് കല 😍

  • @vmfamily8762
    @vmfamily8762 2 ปีที่แล้ว +12

    പണ്ടത്തെ നടിമാർ എല്ലാം സൂപ്പർ ആണ് ഓരോത്തർക്കും ഓരോ രീതിയിൽ കഴിവ്

  • @febida3867
    @febida3867 2 ปีที่แล้ว +22

    Urvasi chechi super🤣🤣🤣

  • @sameeraansar1343
    @sameeraansar1343 2 ปีที่แล้ว +71

    Kalpana chechi and Urvasi....sense of humour

  • @master.steve.
    @master.steve. 2 ปีที่แล้ว +50

    Sreenivasan❤️

  • @Faith-dp3mo
    @Faith-dp3mo 2 ปีที่แล้ว +31

    Urvashi super awesome ❤️❤️❤️

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/2RENx2aKH3I/w-d-xo.html👆🏼🙏🏽

  • @MalabarKitchen12
    @MalabarKitchen12 2 ปีที่แล้ว +57

    Shobana is great actor

    • @krishnarajrajendran1272
      @krishnarajrajendran1272 2 ปีที่แล้ว +7

      ശോഭന ഉർവശിക്ക് മുൻപിൽ ആരും അല്ല

    • @SA-tp6wo
      @SA-tp6wo 2 ปีที่แล้ว +4

      @@krishnarajrajendran1272 സത്യം സ്വന്തം ഭാഷയിൽ പോലും ഇതുവരെ ശബ്ദം കൊടുക്കാത്ത ശോഭനയ്ക്ക് ഉർവശിയുടെ നാച്വറൽ അഭിനയം, വെർസറ്റാലിറ്റി ഇതിന്റെ പകുതി വരികയുള്ളു.

    • @shajichristophet5941
      @shajichristophet5941 2 ปีที่แล้ว

      @@SA-tp6wo yes

    • @aswathysabu2917
      @aswathysabu2917 2 ปีที่แล้ว +1

      @@SA-tp6wo shobhana athinu oru native Malayalam speaker allalo... Malayalam ariyam ennalleyullu... Filmil oke perfect aayi malayalam samsarikan ariyillagil vera dubb cheyathalleyullu

    • @renjithr2522
      @renjithr2522 11 หลายเดือนก่อน +1

      ഡാൻസ് ഒഴിച്ചാൽ ഉർവശിക്കു മുന്നിൽ ശോഭന നിൽക്കില്ല

  • @preethakj
    @preethakj ปีที่แล้ว +19

    Urvasi..❤so hilarious 🤣

  • @sangeethasangee5521
    @sangeethasangee5521 2 ปีที่แล้ว +14

    ഉർവശി ചേച്ചി ❤❤❤❤❤

  • @saphamimmy1905
    @saphamimmy1905 2 ปีที่แล้ว +21

    Nanmaniranjavan sreenivasan movie l urwashi comedy wow

  • @azharchathiyara007
    @azharchathiyara007 ปีที่แล้ว +10

    Only one lady superstar in malayalam film industry..one and only Urvashi chechi…………..❤❤❤❤

  • @blessan.s8479
    @blessan.s8479 2 ปีที่แล้ว +56

    ശ്രീനിയേട്ടൻ 😍

  • @ഷൈല.s
    @ഷൈല.s 2 ปีที่แล้ว +8

    ഉരവശി എനിക്ക് ഇഷ്ടം

  • @deeepzzz
    @deeepzzz 2 ปีที่แล้ว +38

    Her attitude 🙏♥️

  • @Shifa626
    @Shifa626 2 ปีที่แล้ว +7

    ഉര്‍വ്വശി ,ശോഭന,രേവതി

  • @deeptipanikker3409
    @deeptipanikker3409 2 ปีที่แล้ว +13

    Sree ettan thanne super

  • @sukanya9446
    @sukanya9446 2 ปีที่แล้ว +10

    Sreeni ettan🥰😍😘

  • @aa-ni2je
    @aa-ni2je 2 ปีที่แล้ว +7

    100% Sreenivasan

  • @MinisGourmet
    @MinisGourmet 11 หลายเดือนก่อน +3

    urvasiyum rimi yum chernnal enikku chiri nirthan kazhiyilla adipoli❤🥰

  • @mallikasukumaran3716
    @mallikasukumaran3716 9 หลายเดือนก่อน +2

    ഒരു കാലത്തെ നായികമാരിൽ ഏറ്റവും കൂടുതൽ എനിക്കറിയുന്നത് ഉർവ്വശി ശോഭന പാർവ്വതി രേവതി എന്നിവരെയാണ്❤❤❤❤❤❤❤❤

  • @sreejasasi9282
    @sreejasasi9282 9 หลายเดือนก่อน +3

    സൂപ്പർ ഇഷ്ട്ടം ചേച്ചിയെ അന്നും ഇന്നും ❤❤❤❤❤

  • @divyav1592
    @divyav1592 2 ปีที่แล้ว +4

    Eniku ettavum ishtamanu chechi

  • @sindhuadoor2892
    @sindhuadoor2892 ปีที่แล้ว +3

    penne vili kollam

  • @asokrk7555
    @asokrk7555 27 วันที่ผ่านมา +1

    ഉർവശിയുടെ സംഭാഷണം പോലും എന്തൊരു acting ആണ് 👌

  • @asokrk7555
    @asokrk7555 27 วันที่ผ่านมา

    Geethabali of malayaalacinema 👌👍🙏💐