AVALUM AA KUDUMBAVUM | MALAYALAM ALBUM FULL HD | ALI MANGAD | KUDHA SHAHUL | SHAMEER | NOUSHAD

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 2.5K

  • @alisvlog2810
    @alisvlog2810 4 ปีที่แล้ว +1663

    ഞാനും ഷാഹുലും ഒരുമിക്കുന്ന രണ്ടാമത്തെ അൽബമാണ് കെട്ട്യോൾ ആല്ബത്തിന് തന്ന സപ്പോർട്ട് ഇതിനും പ്രതീക്ഷിക്കുന്നു...
    കൊറോണ ഭീതി വിട്ട് മാറിയില്ല...എന്നറിയാം..പ്രൊമോട്ട് നമ്മുക്ക് നിങ്ങളാണ് നിങ്ങൾ കൂടെ ഉള്ള പ്രതീക്ഷയാണ് ഇപ്പൊ ഈ വർക് ഇറക്കിയത്...🙏
    കൂടെ ഉണ്ടാവണം

    • @pathu_022fathi__pathu3
      @pathu_022fathi__pathu3 4 ปีที่แล้ว +10

      witing.....

    • @fasnapachu523
      @fasnapachu523 4 ปีที่แล้ว +9

      👍👍👍👍

    • @riyafathimafathii6419
      @riyafathimafathii6419 4 ปีที่แล้ว +10

      ഉറപ്പായിട്ടും ഉണ്ടാവുന്നതാണ്

    • @sameehasamad5958
      @sameehasamad5958 4 ปีที่แล้ว +8

      Urappayum undavum 👍👍👍

    • @naazkhankannur9542
      @naazkhankannur9542 4 ปีที่แล้ว +7

      ഇ സോങ് മുൻപേ ഇരാഗിയിന് എന്നിട്ട് ഇപ്പോൾ വന്നിനു. Thu

  • @mufeemufee5469
    @mufeemufee5469 4 ปีที่แล้ว +418

    E കാകന്റെ ആൽബം കാണാൻ എത്ര ആളുകൾ കാത് ഇരുന്നു ❤️❤️❤️😍😍💕

    • @harisfaaz1455
      @harisfaaz1455 4 ปีที่แล้ว

      Edhine kal njan nannait padum

    • @afsaltnr5116
      @afsaltnr5116 4 ปีที่แล้ว

      @@harisfaaz1455 oho

    • @faseelarafeek9957
      @faseelarafeek9957 10 หลายเดือนก่อน +1

      Sathyam enike bayangara ishttamaane❤

  • @RjHaif
    @RjHaif 4 ปีที่แล้ว +702

    *ഷാഹുലിക്കന്റെ വല്ല്യ ഫാൻ ആണ്.... ഒരു ഏട്ടനെ പോലെയാ മൂപ്പരേ കാണുന്നെ....MY BIG BROTHER💖*

  • @noorafathima4707
    @noorafathima4707 3 ปีที่แล้ว +281

    ഒന്നിൽകൂടുതൽ പ്രാവശ്യം ഈ song കേൾക്കുന്നവർ ഇവിടെ like അടിക്കു

    • @vlogs4505
      @vlogs4505 3 ปีที่แล้ว +3

      Super feeling song 🎻💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @hopz2047
      @hopz2047 3 ปีที่แล้ว +1

      Poli song😄😄😄😄

    • @zamifiros1425
      @zamifiros1425 3 ปีที่แล้ว +1

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @jomonjomon464
    @jomonjomon464 4 ปีที่แล้ว +132

    ഈ കിടപ്പിലും താടി സെറ്റാക്കി കൊച്ചു കള്ളൻ 😄😄😄

    • @shareefk2921
      @shareefk2921 ปีที่แล้ว

      Ingal adhaano shredhikkne🤣🤣🤣 adhilum valiya kochu kallan Ingalalle,😂😂😂🤣😂😂🤣😂🤣😂🤣

  • @fasnafahimpachu6824
    @fasnafahimpachu6824 4 ปีที่แล้ว +76

    അടിപൊളി സോങ് നൗഷാദിന്റെ ഖുദാ ഷാഹുലും പൊള്ളിച്ചു പടച്ചോൻ അനുഗ്രഹിക്കട്ടെ 100വട്ടം കണ്ടു

  • @mufeemufee5469
    @mufeemufee5469 4 ปีที่แล้ว +133

    E ചങ്ക്ന്റെ ആൽബം കാണാൻ എത്ര ആളുകൾ കൊതിച്ചിരുന്നു, 🤩😘😘😘😘😍😍😍സൂപ്പർ bro എനിക് ഭയങ്കര ഇഷ്ടം മായി i love yuo to സോങ് bro😘😘😘😍😍😍❤️❤️💕💕💕

  • @babynoufal6883
    @babynoufal6883 4 ปีที่แล้ว +35

    ❤️_____❤️
    അവളും ആ കുടുംബവും
    ഇന്നെന്നെയറിയും എൻ ഗതിയറിയും
    മനസ്സിൽ സങ്കടത്താലേ എൻ
    മിഴിനിറയുന്നതും അവളറിയും
    അവളും ആ കുടുംബവും
    ഇന്നെന്നെയറിയും എൻ ഗതിയറിയും
    മനസ്സിൽ സങ്കടത്താലെയെൻ
    മിഴിനിറയുന്നതും അവളറിയും
    അവളെന്റെ ഭാഗ്യമാ...
    അവളെന്റെ ജീവനാ...
    അവളെന്റെ ഭാഗ്യമാ...
    അവളെന്റെ ജീവനാ..
    അവളും ആ കുടുംബവും
    ഇന്നെന്നെയറിയും എൻ ഗതിയറിയും
    മനസ്സിൽ സങ്കടത്തോലെയെൻ
    മിഴിനിറയുന്നതും അവളറിയും
    ❤️_____❤️

  • @rinzilarasheed8297
    @rinzilarasheed8297 3 ปีที่แล้ว +67

    നിന്നെ ഓർക്കാൻ എന്ത് എളുപ്പമാണ് ഒന്ന് കണ്ണടച്ചാൽ മതി💚
    നിന്നെ മറക്കാൻ ആണ് പ്രയാസം അതിന് കണ്ണടയേണ്ടി വരും 😍💓®¡NuZ😔

  • @Malushouku5332
    @Malushouku5332 3 ปีที่แล้ว +34

    ഒരുപാട് ഇഷ്ടാണ് നിങ്ങൾ അഭിനയിച്ച എല്ലാ ആൽബവും ❤️❤️❤️❤️

  • @kudhashahulvlogs6344
    @kudhashahulvlogs6344 4 ปีที่แล้ว +447

    Hi frnds✌eee workinte enthangilum kuravugal undangil kshamikkuga😘😘eniyum varunna workugalk ningalude vilayeriya sprt pratheeekshikkunnu.😘eee sneham marikumvare koode venam 💝

  • @shahanamujeebshahanamujeeb3440
    @shahanamujeebshahanamujeeb3440 4 ปีที่แล้ว +293

    ഒരു പാട് നന്നായിട്ടുണ്ട് ഇനിയും അഭിനയിക്കണം. ഷാഹുൽക്കാന്റെ മറ്റൊരു ആൽബത്തിന് വേണ്ടി കാത്തിരിക്കുന്നു.

  • @smedia653
    @smedia653 4 ปีที่แล้ว +89

    എൻറെ ലൈഫ് മായി ആയി ഒരുപാട് ബന്ധമുള്ള വരികളാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സോങ് ആണ് മൊത്തത്തിൽ സൂപ്പറായി

    • @shameerthavanoor5471
      @shameerthavanoor5471 4 ปีที่แล้ว +1

      Tnx bro

    • @smedia653
      @smedia653 4 ปีที่แล้ว +1

      @@shameerthavanoor5471 😍😍😍

    • @vlogs4505
      @vlogs4505 3 ปีที่แล้ว +1

      ❤️😭

    • @smedia653
      @smedia653 3 ปีที่แล้ว +1

      @@vlogs4505 😒

    • @sheminashemina6810
      @sheminashemina6810 4 หลายเดือนก่อน +2

      Habeeb❤Rashid mon🎉😮😢

  • @nihalthodupuzha
    @nihalthodupuzha 4 ปีที่แล้ว +57

    കെട്ട്യോൾ 1MILLION നിറവിൽ നിൽക്കുമ്പോൾ ഇതാ അവളും ആ കുടുംബവും.... ആദ്യം തന്നെ പറയട്ടെ DIRECTION പൊളിച്ചു.... ഖുദാ ശാഹുൽ ഒരു രക്ഷേം ഇല്ല തകർത്ത് അഭിനയിച്ചു. അത് പോലെ തന്നെ നടിയും.... LYIRCS MUSIC AND SINGING എല്ലാം പൊളി 😍👏👏
    All the best team AAK

  • @vindhyapaakkam9434
    @vindhyapaakkam9434 4 ปีที่แล้ว +19

    Uff onnum parayan ella🥰🥰🥰
    Shahulikka poli 🥰🥰🥰
    Song adipoli🥰🥰🥰🥰

  • @freebird3897
    @freebird3897 4 ปีที่แล้ว +51

    അവസാനം സങ്കടം 😭ആയി. Good ജോബ് കട്ട സപ്പോർട്ട് ശാഹുൽ പിന്നെ ഫുൾ ടീമിനും❤️❤️❤️❤️

  • @shameerthavanoor5471
    @shameerthavanoor5471 4 ปีที่แล้ว +84

    അൽഹംദുലില്ലാഹ് ഈ സോങ് എഴുതിയതും സംഗീതം ചെയ്തതും ഞാൻ ആണ്...എന്റെ സ്നേഹിതൻ നൗഷാദ് വളാഞ്ചേരി ആണ് പാടിയത്...വർഷങ്ങൾ ഒരുപാട് ആയി mp3 ഇറങ്ങിയിട്ട് ഇപ്പോഴെങ്കിലും ഇതിന്റെ വീഡിയോ ഇറങ്ങി കണ്ടതിൽ സന്ദോഷം ...ഈ ഗാനത്തിന്ന് പുതിയ ഒരു സ്റ്റോറി ആണേലും നല്ല രീതിയിൽ ചെയ്ത അലി മാങ്ങാട് ഖുദ ശാഹുൽ & ടീമിന്ന് ഒരുപാട് നന്ദി...

    • @badarudhuja9933
      @badarudhuja9933 4 ปีที่แล้ว +5

      Lyrics & tune thakarthu...
      Huda shahuline ishttaman..
      But story pora...
      Yadarthathil ee songinte real hero ninggalan

    • @basithmelakath5082
      @basithmelakath5082 4 ปีที่แล้ว +5

      Bro സൂപ്പർ... വരി ആയിരുന്നു...

    • @rishananavas1558
      @rishananavas1558 4 ปีที่แล้ว +3

      Song super

    • @shameerthavanoor5471
      @shameerthavanoor5471 4 ปีที่แล้ว +2

      Tnx all nalloru thep kittiya sankadathil ezhuthiya song an ente anubavam thanneya ithinte original story athu vere thanneya

    • @shameerthavanoor5471
      @shameerthavanoor5471 4 ปีที่แล้ว +2

      Nammal angane work onnum chaithitilla bro insha allah ini undakum

  • @sinnukasrodofficial1742
    @sinnukasrodofficial1742 4 ปีที่แล้ว +264

    പാട്ട് ഇഷ്ട്ടമായവർ LIKE അടിച്ചേ ✌
    അവളും ആ കുടുംബവും 👍
    എല്ലാവരും നല്ലപോലെ അഭിനയിച്ചു
    നല്ല ഒരു theme & visual ❤
    Good voice singer bro❤
    Kudha shahul & akkucha &alikaa
    Ashrafka
    All the best teams✌

    • @sirajmanu2066
      @sirajmanu2066 4 ปีที่แล้ว +2

      Hai sinnu ikka sugalle

    • @sirajmanu2066
      @sirajmanu2066 4 ปีที่แล้ว +2

      New work illa

    • @sirajmanu2066
      @sirajmanu2066 4 ปีที่แล้ว +1

      @@ansilnajeemvlogz7634 ok bro

    • @sinnukasrodofficial1742
      @sinnukasrodofficial1742 4 ปีที่แล้ว +1

      @@sirajmanu2066 insha allah.. ente ummante song kandile athaan last.. insha alllah endegu nallath vannal cheyyam bro..

    • @sinnukasrodofficial1742
      @sinnukasrodofficial1742 4 ปีที่แล้ว +1

      @@sirajmanu2066 sugam muthey

  • @ShafeekPravachambalamSinger
    @ShafeekPravachambalamSinger 4 ปีที่แล้ว +286

    അവളും ആ കുടുംബവും എന്നെ മനോഹരമായ ഈ ഗാനം ഇഷ്ട്ട പെട്ടവർ ലൈക്‌ അടിക്കു

    • @vlogs4505
      @vlogs4505 3 ปีที่แล้ว +1

      ❤️👍❤️

  • @muhamedkhan5606
    @muhamedkhan5606 4 ปีที่แล้ว +5

    പുതിയൊരു ജീവിതവും നേടി ഈ യാത്രയിൽ നീ അകലുമ്പോൾ പഴയ ഒരുഓർമകളെ പുൽകി ഞാൻഇന്നലയുന്നു സാരം... 🙏🙏🙏🙏🙏🙏🙏

  • @fathifathima8249
    @fathifathima8249 4 ปีที่แล้ว +13

    ഒരുപാട്‌ ദിവസമായി അവളും ആ കുടുംബവും റിലീസ് ayoo എന്ന് നോക്കുന്നു agane കണ്ടു ഒരുപാട്‌ ഒരുപാട്‌ eshtapettu mashaallah

  • @Farhana681
    @Farhana681 4 ปีที่แล้ว +111

    ആയിരം ബന്ധങ്ങൾ ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല നമ്മളെ ആത്മാർത്ഥമായി സ്നേഹികുകയും മനസിലാക്കുകയും ഒരാളെങ്കിലും ഇ ലോകത്ത് ഉണ്ടെങ്കിൽ അതു മതി ആയിരം ബന്ധങ്ങൾക്ക്.. അത് കുടുംബത്തിൽ ആയാലും സൗഹൃദത്തിൽ ആയാലും മറ്റു ഏത് ബന്ധങ്ങളിൽ ആയാലും... ഒരുപാട് സങ്കടം തോന്നി വീഡിയോ കണ്ടപ്പോൾ. അതിലുപരി ഒരുപാട് ഇഷ്ടായി.... ഇനിയും പ്രേധീക്ഷിക്കുന്നു നല്ല വീഡിയോക്ക് വേണ്ടി... love you all...... best wishes for urs futre........, 👍👍👍👍👍👍♥️♥️♥️♥️♥️😍😍😍😍😉😉😉🥰🥰🥰🥰😊😊😊👌👌👌😎😎😎🌹🌹🌹🌹🌹🌹🌹🌹🌹

    • @shefi4983
      @shefi4983 4 ปีที่แล้ว

      👍👍🙂🙂

    • @Pathoos1800
      @Pathoos1800 4 ปีที่แล้ว

      Cheppu Shaheel yathraartha snhm marikkillenna .... avar onnukkanamaayirunnu

    • @Mohammedshifil
      @Mohammedshifil 4 ปีที่แล้ว

      @@shefi4983 .nghftfghclh

  • @farhanmachincheri5172
    @farhanmachincheri5172 4 ปีที่แล้ว +109

    ഒരു രക്ഷയുമില്ല സൂപ്പർ കാത്തിരിപ്പ് വെറുതെയായില്ല ഇത് ഒരു പൊൻതൂവൽ തന്നെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️

  • @squbevlogsbyshahana146
    @squbevlogsbyshahana146 4 ปีที่แล้ว +83

    Ee സോങ്ങിന്റെ lyrics എഴുതിയ ആൾക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക് ❤️👌👌 വീഡിയോ polichutto😍

  • @Alfalavinojkhan
    @Alfalavinojkhan 4 ปีที่แล้ว

    Alikante wrk eppzhum ushar alleee poli🤩🤩😍mashallh🥰all d best team avalum ah kudumbavum😍😍

  • @fasisafeer4938
    @fasisafeer4938 4 ปีที่แล้ว +40

    Shahul ഒരു വലിയ നിലയിൽ എത്തും...നല്ല അഭിനയം ആണ്...👌👌👌

  • @riyaskannadiparamba7544
    @riyaskannadiparamba7544 4 ปีที่แล้ว +62

    അലികന്റെ ഈ ആൽബത്തിൽ producer അകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു ഞാൻ.പൊളിച്ച വീഡിയോ,😘😘😘❤

  • @mansoorworld8596
    @mansoorworld8596 4 ปีที่แล้ว +16

    Tick Tok ൽ ഞാൻ ഫോളോ ചെയ്യുന്ന Kudha brothers ഷാഹുൽ എന്താ അഭിനയം ജീവിച്ച് അഭിനയിച്ചു.
    ഇനിയും നല്ല ആൽഭങ്ങൾ പ്രതീക്ഷിക്കുന്നു..

  • @rayyanramsan9963
    @rayyanramsan9963 2 ปีที่แล้ว +1

    പാട്ട് മുൻപേ കേട്ടു...... അന്നേ പയങ്കര ഇഷ്ട്ടമാ ഈ സോങ്......എങ്കിലും വീഡിയോ കാണുന്നത് ഇപ്പോഴാ... സൂപ്പർ

  • @noufalnoufal7999
    @noufalnoufal7999 4 ปีที่แล้ว +13

    എത്ര കേട്ടാലും മതി വരുന്നില്ല

  • @Crazy_gamer-o3i
    @Crazy_gamer-o3i 4 ปีที่แล้ว +726

    Kudha brothers fans like adi

  • @arsheenaarshi1670
    @arsheenaarshi1670 4 ปีที่แล้ว +17

    Nice voice aa♥അടിപൊളി ആൽബം aaa💖orekallum nammal snehekunnavare thanech akaruthe💞

  • @razakrasu9735
    @razakrasu9735 4 ปีที่แล้ว +82

    ആദ്യമായി ഈ song എഴുതിയ മഹാൻക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😄👌👌
    പിന്നെ ഇത് പാടിയ സിങ്ങർ ഒരു രക്ഷയുമില്ലട്ടാ 💚👌
    പിന്നെ ശാഹുൽ ബ്രോ നീ മാസ്സ് ആടാ ഡിഫ്രന്റ് ലുക്ക്‌ ആയിട്ടുണ്ട് മൊത്തത്തിൽ പൊളി ആയിട്ടുണ്ട് thanks 💚🥰💚🥰💚🥰👌👌👌💚💚

    • @shameerthavanoor5471
      @shameerthavanoor5471 4 ปีที่แล้ว +2

      Tnx bro ezhuthiyatum music chaithathum njan an padiyathu noushad velanchery

    • @kunhikoyaac3971
      @kunhikoyaac3971 4 ปีที่แล้ว

      @@shameerthavanoor5471 huyyyu777 n ji

    • @yoosufchelakara7778
      @yoosufchelakara7778 4 ปีที่แล้ว

      @@shameerthavanoor5471 nice lyrics singer poli

    • @marvanmaru659
      @marvanmaru659 4 ปีที่แล้ว

      B

  • @raheesabdul8787
    @raheesabdul8787 3 ปีที่แล้ว +1

    Super khudha....ninte oru albavum kaanadeyilla....valya ishtamaaa shahuuuuuu😍😍😍♥️so cute to see u

  • @suhaibkp8442
    @suhaibkp8442 4 ปีที่แล้ว +64

    ഒരുപാട് തവണ കണ്ടു... നല്ല ജോഡി

  • @shedeekshefeek5805
    @shedeekshefeek5805 4 ปีที่แล้ว +1467

    Kudha shahul fans like

  • @squidward5400
    @squidward5400 4 ปีที่แล้ว +40

    Adipwoli song😘😇😇😊......ellarum pwolichutto💕💕nalla story🤗
    😊
    Kudha shahul💞😇 fan aayi

  • @shareenasharee1816
    @shareenasharee1816 3 ปีที่แล้ว +25

    Kudha shahul fan an✌✌✌😘😘😘😍

  • @noushadvalanchery6696
    @noushadvalanchery6696 4 ปีที่แล้ว +6

    ഈ പാട്ട് എനിക്ക് പാടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നിയിരുന്നു പ്രിയ സ്നേഹിതൻ ഷമീർ തവനൂർ എഴുതി ഞാൻ പാടീട്ട് വർഷം കുറച്ചായെങ്കിലും ഇന്ന് നല്ലൊരു സ്റ്റോറി ഉൾപെടുത്തി ഇതിന്റെ വീഡിയോ ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ അധിയായ സന്തോഷം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അലി മാങ്ങാടിന്നും ഹുദാ ശാഹുലിനും മുഴുവൻ അണിയറ പ്രവർത്തകർക്കും എല്ലാ പിന്തുണയും നൽകി ഞങ്ങളേ പ്രാൽസാഹിപ്പിച്ച മുഴുവൻ സഹോദരങ്ങൾക്കും ഈ അവസരത്തിൽ പ്രത്യേകം നന്ദി അറിയിക്കുന്നു ഒത്തിരി സ്നേഹത്തോടെ NOUSHAD VALANCHERY...

  • @shakirashaki1585
    @shakirashaki1585 4 ปีที่แล้ว +61

    എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ ഇൗ സോങ്ങ് 👌👌👌

  • @thaslianwar4225
    @thaslianwar4225 4 ปีที่แล้ว +25

    അടിപൊളി ഇനിയും ഇതുപോലെ നല്ല വർക്കുകൾ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @muhammadjunu4597
    @muhammadjunu4597 4 ปีที่แล้ว +36

    നിഴലുപോലെയുണ്ട് നിൻ ജീവിതത്തിൽ ഞാൻ എന്നും. ഞങ്ങടെ ഇ സ്നേഹബന്ധം എന്നും നാഥൻ നിലനിർത്തി തരുമാറാകട്ടെ.. കുദാ boysinu orayairam സന്തോഷം നേരുന്നു.. എന്നും നിനക്കായ് മാത്രം.. shahna junaid 💞

  • @faheemkanniyan
    @faheemkanniyan 2 ปีที่แล้ว

    ഗാനം ഒത്തിരി ഇഷ്ടമായി ഉദാ ഷാഹുൽ
    എന്ന മിടുക്കൻകൂടാതെ ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭകൾക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @shamilshamil5989
    @shamilshamil5989 4 ปีที่แล้ว +11

    എനിക്ക് ഇഷ്ട്ടമായി polichu ട്ടോ 👍👍👍👍💖💖💖💖

  • @hanoonsvlogs9791
    @hanoonsvlogs9791 4 ปีที่แล้ว +18

    Onnill koodul like adikkan pattumayorunenkil😍😍😍😍🥰🥰🥰🥰😘😘😘😘

  • @ibscreation4825
    @ibscreation4825 4 ปีที่แล้ว +11

    മനസിൻറെ മണിയറയിൽ കോളിളക്കം സൃഷ്ടിക്കുന്ന വരികൾ ❤👌✌ എല്ലാരും പൊളിച്ചല്ലോ❤

  • @kudhabrothersentertainment8314
    @kudhabrothersentertainment8314 4 ปีที่แล้ว +614

    Kudha shahul fansin like adikanulla comment.

  • @shamizack9089
    @shamizack9089 4 ปีที่แล้ว +3

    രണ്ടാളും നല്ല മാച്ചിങ് ആണ്💯💞... ശാഹുല്ക്കാ love you 😍 polichuu💝

  • @shibilmuhammad742
    @shibilmuhammad742 4 ปีที่แล้ว +1

    Oru rakasheyila shahulika adi poli song god bless you......... orupad ishtamayita

  • @thoufeekthoufeek1966
    @thoufeekthoufeek1966 4 ปีที่แล้ว +38

    പാട്ടിന്അനുസരിച്ചുള്ള വിഡിയോ
    വെറുപ്പിക്കാതെ ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു ആൽബം വീണ്ടും സൂപ്പർ
    ഹീറോ നല്ല ആക്റ്റിങ്
    ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും
    സല്യൂട്ട്

  • @muhammadjunu4597
    @muhammadjunu4597 4 ปีที่แล้ว +517

    ഒന്നിൽ കൂടുതൽ തവണ video കണ്ടവർ ഇവിടെ like.. 💓

  • @ayyoobayyu6816
    @ayyoobayyu6816 4 ปีที่แล้ว +36

    നൗഷാദ് വളാഞ്ചേരി സൂപ്പർ വോയിസ്‌, ഇനിയും നല്ല സോങ് പ്രതീക്ഷിക്കുന്നു 😍😍

  • @shareejashameem7452
    @shareejashameem7452 3 ปีที่แล้ว +1

    Shahulkkante oro albulavum njnan kure pravishyam kanarund
    Kqndal madiyavoola❤️❤️❤️

  • @shakhilavr
    @shakhilavr 4 ปีที่แล้ว +8

    ഇക്കാ എനിക്ക് നിങ്ങളുടെ മോട്ടിവേഷൻ വീടിയോസ് ഒരുപാട് ഇഷ്ട്ടമാണ് ... thank-your all motivation videos

  • @Fathima-vatakara
    @Fathima-vatakara 4 ปีที่แล้ว +183

    *ഇത്രയും നല്ല പാട്ടിന് ഇതൊന്നും അല്ല പ്രതീക്ഷിച്ചത്*

    • @shameerthavanoor5471
      @shameerthavanoor5471 4 ปีที่แล้ว +5

      Njan an lyrics music chaithathu original Ithilum valiya story an nalla feel an anubavam guru

    • @Fathima-vatakara
      @Fathima-vatakara 4 ปีที่แล้ว

      @@shameerthavanoor5471 atheyo... sorry to feel cheyyan paranjathalla keto

    • @akkuakbar8476
      @akkuakbar8476 4 ปีที่แล้ว +2

      പൊടി ഒച്ചറോളി പിന്നെ നീ കേറി അഭിനയിക്കാത്തത് എന്ത് ഊമ്പിക്കൊ കൊടു മൈരേ....

    • @badlyguy6527
      @badlyguy6527 4 ปีที่แล้ว

      @@akkuakbar8476 😋😋😋

    • @fvlogsfathimaansiya3841
      @fvlogsfathimaansiya3841 4 ปีที่แล้ว +8

      @@akkuakbar8476 മാന്യമായി സംസാരിച്ചൂടെ ഇവിടെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് അല്ലാതെ നായിന്റെ മോനെ ഇത്തരം സംസാരം ഇവിടെ പാടില്ല നീ ഇനി എന്തെങ്കിലും പറഞ്ഞാൽ അതിന്റെ ഡബിൾ കേൾക്കാൻ നീ ഒരുങ്ങിക്കോ

  • @shaofficialkl0964
    @shaofficialkl0964 4 ปีที่แล้ว +15

    ഈ പാട്ട് കേൾക്കാൻ തുടങ്ങീട്ട് കുറെ ആയി. പക്ഷെ വീഡിയോ തിരഞ്ഞിട്ട് കിട്ടിയില്ല . അതുപോലെതന്നെ ഷാഹുലിക്ക tiktok ഇൽ ഒരു വീഡിയോ ഇറങ്ങുന്നത് പറഞ്ഞിരുന്നു.അത് ഈ പാട്ട് ആയതിൽ വളരെ സന്തോഷം . ഇപ്പൊ TH-cam ഇൽ കേറിയതും ആത്യം ഇതാണ് കണ്ടത് വളരെ സന്ദോഷം😍😍😍😍😍
    Thanks for AM video's👌🏻💪🏻

  • @singlelife4016
    @singlelife4016 4 ปีที่แล้ว +63

    കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു ❤️❤️❤️❤️❤️😘😘😘😘😘😘😘😍😍😍😍🥰

  • @monuz1352
    @monuz1352 4 ปีที่แล้ว +1

    Kazhinju poya Oormakale onnukoodi oormikkanitha veendum oru songumayi kudha brothers...spr work

  • @crmlscrmls1734
    @crmlscrmls1734 4 ปีที่แล้ว +44

    ഒരു രക്ഷയുമില്ല..... പൊളി... but shahulkka happy ആവുന്നത് കാണാനാ ഞാൻ ആഗ്രഹിക്കുന്നത്....

  • @AMVideosofficial
    @AMVideosofficial  4 ปีที่แล้ว +189

    ഒന്ന് മിന്നിച്ചേക്കു മുത്ത് മണീസ്...

    • @fasalurahman2582
      @fasalurahman2582 4 ปีที่แล้ว +1

      actor and actress husband um wife um aano ???
      rand name ilum khuda ennu kandu athukond choichatha..

    • @tatasevlog7253
      @tatasevlog7253 4 ปีที่แล้ว +1

      Shahul ikka superrr

    • @sinusinu542
      @sinusinu542 4 ปีที่แล้ว +1

      Shahul ekka adipoliyanu

    • @tatasevlog7253
      @tatasevlog7253 4 ปีที่แล้ว +1

      @@fasalurahman2582 khudha എന്നാൽ khudha brothers എന്നാണ്.

    • @shajischachi3598
      @shajischachi3598 4 ปีที่แล้ว +1

      AM Videos pnnalla💯❤️

  • @JJ9J9J
    @JJ9J9J 4 ปีที่แล้ว +15

    ഒരു രക്ഷയുമില്ല ❣️
    പെളിച്ചടുക്കി 🥰
    KUDHA SHAHUL & TEAM😍👌

  • @asheedaashi2986
    @asheedaashi2986 4 ปีที่แล้ว +8

    സൂപ്പർ. ഒരു പാട് വെയിറ്റ് ചെയ്‌തു ഈ വീഡിയോ കാണാൻ. പ്രതീക്ഷിചതിനേക്കാൾ അടിപൊളി.
    ശാഹുൽ അഭിനയം 👌👌👌.
    Song, actors, direction ഒക്കെ പൊളി 👌

  • @shehnasachu1106
    @shehnasachu1106 3 ปีที่แล้ว +2

    ETH eniki orupad istam annu .1il kuduthal kandavar ondo 😍😍😍

  • @naseelamuhsin2291
    @naseelamuhsin2291 2 ปีที่แล้ว +1

    Kudha shahulinte album ellam spr anu enik orupadu ishttanu ikkane ❤️❤️

  • @shamnav2481
    @shamnav2481 4 ปีที่แล้ว +26

    Kettyol album💜💜..ath vere level thanneya✌️

  • @fasilkunjukulam6541
    @fasilkunjukulam6541 4 ปีที่แล้ว +4

    നിയല് പോൽ നിൻ ജീവിധത്തിൽ ..... ഒരു രക്ഷയും ഇല്ല .പൊളി സാനം

  • @jaseena3417
    @jaseena3417 3 ปีที่แล้ว +3

    Song powlichtto pinne video😍njan Kore kaalayi ithinte video nokkunu bt ippozhann kittiyath njan kanan korach Neram vaykki poyi ennalum adipowli👌

  • @salihsalih9690
    @salihsalih9690 4 ปีที่แล้ว +1

    Shahul kaa poli albam onnum parayanilla polichi padachon anugrahikate 🤲🤲

  • @nadeerperambra6245
    @nadeerperambra6245 4 ปีที่แล้ว +2

    Mashaaalllhhhh niceee songgg supperrrr.veendum veendum kelkkaan thonnunnuu.Adipoliiiiiiiiii

  • @signing_salmi1989
    @signing_salmi1989 4 ปีที่แล้ว +6

    Superb song അലീക്കാ.
    നല്ല വരികൾ ,music അതുപോലെത്തന്നെ നന്നായിട്ടുണ്ട്.tune വേറെ ലെവൽ .
    സൂപ്പർ വർക്ക് .
    Best wishes for team😍😍😘😘

  • @asarafali4532
    @asarafali4532 3 ปีที่แล้ว +28

    Kudha shahul fans like💖💖

  • @sandeepsebastian5999
    @sandeepsebastian5999 4 ปีที่แล้ว +28

    Wow voice is so stunning
    Feeling well

  • @ahammedsadiqali825
    @ahammedsadiqali825 2 ปีที่แล้ว

    എന്റെ അനുജത്തിക്ക് ഇട്ടു കൊടുത്ത സോങ് കേട്ടു. അപ്പോൾ തന്നെ യൂട്യൂബിൽ കയറി അടിച്ചു നോക്കി. വല്ലാദേ ഇഷ്ട്ടപെട്ടു പൊഴി 🥰🥰👌👌

  • @AMVideosofficial
    @AMVideosofficial  4 ปีที่แล้ว +2

    AM VIDEOS നിങ്ങൾക്കായ് ആവതരിപ്പിക്കുന്ന Web Series ലെ ആദ്യ എപ്പിസോഡ് ഇതാ
    th-cam.com/video/7AZqVcuB03M/w-d-xo.html

  • @rahoofjasi
    @rahoofjasi 4 ปีที่แล้ว +8

    വർക്ക് എല്ലാം ഉഷാറായി..... ഇതിന് അണിയറയിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകരും.... എൻറെ അഭിനന്ദനങ്ങൾ....
    സ്നേഹത്തോടെ റഹൂഫ് മാറഞ്ചേരി

  • @ansilabiju2032
    @ansilabiju2032 4 ปีที่แล้ว +22

    കട്ട വെയ്റ്റിങ് ആയിരുന്നു

  • @jisnamartinmartin7048
    @jisnamartinmartin7048 4 ปีที่แล้ว +8

    Super.. ❤️❤️ njan ഷാഹുൽ chettante oru katta fan ann.... ❤️❤️

  • @arshadarshad8919
    @arshadarshad8919 4 ปีที่แล้ว

    Nice voyis novshad ikka iniyum nalla songs padan kayiyatte yenna prathanayode 💗💗💗💗💗💗 oru pad vettam kettittund nigallude e song oru rakshayum illa 💗💗💗💗💗💗

  • @AMVideosofficial
    @AMVideosofficial  4 ปีที่แล้ว +2

    കിത്താബിലെ മയിൽപ്പീലി kudha shahul New album full video
    th-cam.com/video/EkUotoBPngs/w-d-xo.html

  • @SJVisualMedia
    @SJVisualMedia 4 ปีที่แล้ว +4

    Good one...Nicely taken....deserve Million+

  • @musthafagudalur_chunks5641
    @musthafagudalur_chunks5641 4 ปีที่แล้ว +4

    Adipoli super lyrics voice poli Direction polichu Ali ikka😍😍😍😍

  • @raheemrahee5006
    @raheemrahee5006 4 ปีที่แล้ว +4

    ഇപ്പോളും കാണുന്നു ഇനി എന്നും കാണും 😍😍😍😘😘😘

  • @sachusajna8316
    @sachusajna8316 2 ปีที่แล้ว

    നല്ലത് പോലെ പാട്ടു കേട്ടുകൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ് 😱😱😱😱
    സൂപ്പർ song... എന്തോ ഫീൽ ആയത് പോലെ. സൂപ്പർ voice. സുപ്പർ work... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sahalshalu4781
    @sahalshalu4781 4 ปีที่แล้ว +1

    Brother nice adipoliya ingal polikku nammal katta support annk valladu ishtayi poli saano sett acting nice place

  • @afeefaafiii5498
    @afeefaafiii5498 3 ปีที่แล้ว +7

    Shahulkka ningal poliyatto😍

  • @planbbrand5866
    @planbbrand5866 4 ปีที่แล้ว +20

    Veare level ikka nammel full support undavum tto Masha Allah

  • @pathoose6339
    @pathoose6339 4 ปีที่แล้ว +6

    Ee song കേൾക്കുമ്പോൾ വല്ലാത്തൊരു നീറ്റൽ ആണ് നെഞ്ചിൽ.....aarudeyokkayo ജീവിതം വരച്ചു വെച്ചിട്ടുണ്ട് ഇതിൽ..... miss youuu😭😭
    Anyway song,acting, lyrics yellam Pwoli 👌 👌 👌 👌 👌 👌

    • @shameerthavanoor5471
      @shameerthavanoor5471 4 ปีที่แล้ว

      Ente jeevitham an pathu varachu vechathu njan an lyrics music but s story alla athu insha allah avalum a kudumbavum second partil add akam

  • @anassaid7579
    @anassaid7579 4 ปีที่แล้ว +2

    ഞാൻ 2 ,3 ആൽബം കണ്ടു നാല്ല കഥ ,നല്ല അഭിനയം ഇനിയും പ്രതീക്ഷിക്കുന്നു ഇവിടെ അടുത്തു ഒന്നും ഇത്ര നല്ല ആൽബങ്ങൾ കണ്ടിട്ടില്ല😍

  • @Pathoos1800
    @Pathoos1800 4 ปีที่แล้ว +1

    Enthayalum nalla rasaayitund avane kand aval karanj oodi varunna aa scene veryy beautiful.... Masha allhhhh iniyum uyaragalil ethattte adtha songnu vendi katta waiting 💋

  • @jasijazz1236
    @jasijazz1236 4 ปีที่แล้ว +6

    മൊത്തത്തിൽ അടിപൊളി ആയി സോങ് ഒരു രക്ഷയും ഇല്ല നായകൻ name ന്താ aabi saleemine പോലെ ഉണ്ട് സൂപ്പർ

  • @salehsalam
    @salehsalam 4 ปีที่แล้ว +155

    Kudha brothers 😍
    Kudha shahul fans like

  • @shebi_shabu
    @shebi_shabu 4 ปีที่แล้ว +3

    സൂപ്പർ സോങ് 50 പ്രാവിശ്യം ഞാൻ കണ്ടു 👌👌

  • @faheemkanniyan
    @faheemkanniyan 2 ปีที่แล้ว +2

    ഒരുപാട് തവണ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ശ്രമിക്കുക കാരണം ചാനൽ ഇന്റെ കാഴ്ച കൂട്ടാനും അതുപോലെതന്നെ എനിക്ക് ഇഷ്ടപ്പെട്ട സോങ്ങ് ആണ് ഇത് ഞാൻ ഒരുപാട് തവണ കേൾക്കാറുണ്ട് എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു ഖുദാ shahul കൂടെ ഒരു ആൽബത്തിൽ അഭിനയിക്കണമെന്ന് പക്ഷേ അത് സാധിച്ചില്ല 😭

  • @muhsinac7185
    @muhsinac7185 4 ปีที่แล้ว +1

    പൊളിച്ചു സൂപ്പർ ഇനിയും ഇതു പോലെ ഉള്ള സോങ് പ്രതീക്ഷിക്കുന്നു 👍👍👍👍👍👌👌👌👌👌👌👌

  • @fvlogsfathimaansiya3841
    @fvlogsfathimaansiya3841 4 ปีที่แล้ว +6

    പാട്ട് അടിപൊളി അഭിനയം നന്നായിട്ടുണ്ട് സീൻ ഒന്നുടെ ഫീലിംഗ് കടുപ്പിക്കാം ആയിരുന്നു എന്തായാലും ആദ്യത്തെ അല്ലെ... സൂപ്പർ 💓

  • @kunjolshamnaummer8605
    @kunjolshamnaummer8605 4 ปีที่แล้ว +31

    നായകൻ പൊളിച്ചു

  • @vivekkadakam3112
    @vivekkadakam3112 4 ปีที่แล้ว +6

    ഇനിയും ആൽബം ഇറക്കണം കട്ട സപ്പോർട് ഇണ്ടാവും

  • @fathimapathu1825
    @fathimapathu1825 4 ปีที่แล้ว

    ഉഷാറായിക്ക്ണ് നിങ്ങളെ ആൽബം.. കണ്ടിട്ട് പിന്നെയും കാണാൻ തോന്നുന്നു. പാട്ടും പാട്ടിലെ വരിയും എല്ലാം. Njan ഇപ്പോൾ തന്നെ 5 വട്ടം കണ്ടു... i really like it... 💓💪

  • @navas3168
    @navas3168 4 ปีที่แล้ว +1

    Shahul kakkande ella tiktok videos kannarunde. Adipoli anne pinne album moshmavumo Ekka . Poliyalle. 👏👏👏

  • @noushi2697
    @noushi2697 3 ปีที่แล้ว +8

    Album is my favorite😍😍😍😍❤❤❤