ഗോപികളുടെ ഭക്തി

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025
  • This is a live record from Kuruvallur Illom, Guruvayur. From the sapthaham arranged by famous Bhagavatham Scholar Shri Kuruvallur Hari Namboothiri in association with his mother's birthday.

ความคิดเห็น • 57

  • @sreelayam2662
    @sreelayam2662 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏🙏 പറയാൻ വാക്കുകൾ ഇല്ല . എന്ത് എഴുതിയാലും അധികമാവില്ല . അത്രയ്ക്ക് മനോഹരമായ ഈ വാക്കുകൾക്ക് മുന്നിൽ നമസ്കരിക്കുന്നു🙏 ഇങ്ങനെ ഹൃദയത്തിൽ തട്ടി പറയണമെങ്കിൽ ഉള്ളിൽ അത്രയ്ക്ക് ഭക്തിയില്ലാതെ പറ്റില്ല. ഒരു തുള്ളി കണ്ണു നീർ വീഴാതെ ആർക്കും ഇത് കേൾക്കാൻ പറ്റില്ല. ആ ഗോപികമാരുടെ പോലെയുള്ള നിഷ്കളങ്ക ഭക്തി നേടാൻ ഇതു പോലുള്ള പ്രഭാഷണങ്ങൾ കേട്ടാൽ പോരേ നമ്മളും അറിയാതെ ആ ഭഗവാൻ്റെ അടുത്തെത്തി പോകും . ഇനിയും ഇതുപോലെ ഉള്ള ഭഗവാൻ്റെ കഥകൾ കേൾക്കാനും പാടാനും കഴിയേണേ ഭഗവാനേ 🙏 സകല നന്മകളും ഗുരുവായുരപ്പൻ നല്കട്ടെ 🙏🙏❤️

  • @sheilajhar8042
    @sheilajhar8042 หลายเดือนก่อน +4

    I was blessed to attend Mumbai/chembur nov 2024 sapthaham ,n i am so blessed to hear Your prabhashanam🙏💐!

  • @lathakpthottikkal5767
    @lathakpthottikkal5767 หลายเดือนก่อน +2

    ഗോപിയായി മാറിയ അങ്ങയുടെ ഭക്തി 🙏🙏🙏 കണ്ണ് നിറഞ്ഞ് ഒഴുകുന്നു🙏🙏🙏 ഞങ്ങളേയും അങ്ങ് ഭക്തിയിൽ ആറാടിച്ചു🙏🙏🙏 ഭഗവാനെ 🙏🙏🙏 കോടി നമസ്കാരം ഗുരുജി🙏🙏🙏

  • @JayaLalitha-pi5ui
    @JayaLalitha-pi5ui หลายเดือนก่อน +1

    അങ്ങയുടെ പ്രഭാഷണം കേട്ടിട്ട് മനസ്സിന് എന്തെന്നില്ലാത്ത അനുഭൂതി കണ്ണീർ കൊണ്ട് 🙏🙏🙏🙏അത്ര അത്ര......... ഭഗവാൻ അങ്ങയെ അനുഗ്രഹിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neelimaprabhakaran1479
    @neelimaprabhakaran1479 หลายเดือนก่อน +1

    അങ്ങ യുടെ പാദങ്ങൾ നമസ്കരിക്കുന്നു ഞങ്ങൾക്കും ഭക്തി യുണ്ടാവാനായി പ്റാത്ഥിക്കണേ

  • @leenanair9209
    @leenanair9209 14 วันที่ผ่านมา

    Hare Krishnaa GopiijanaVallabhaya Nama 🙏 . Jai Sree Radhe RadheShyam 🙏. Namikkunnu Guro🙏 .Hari Om 🙏 🕉🙏

  • @shylajasharma6485
    @shylajasharma6485 หลายเดือนก่อน +1

    ഹരേ ഗുരുവായൂരപ്പാ
    കണ്ണുകൾ നിറയാതെ ഇത് കേൾക്കാനാവില്ല
    അങ്ങയുടെ പ്രഭാഷണങ്ങളും പാരായണവും കീർത്തനങ്ങളും അത്രക്കിഷ്ടമാണ്
    അത്രയും ഭക്തി ഉള്ളിലുള്ളവർക്കേ ഇങ്ങനെ വിവരിക്കാനാവു
    സാദര പാദനമസ്കാരം🙏🙏

  • @rajeshnair1221
    @rajeshnair1221 หลายเดือนก่อน +1

    ഭഗവാൻ എന്നും കൂടെയുണ്ടാകട്ടെ. കണ്ണ് നിറഞ്ഞു 🙏🙏🙏🙏

  • @girijanair
    @girijanair หลายเดือนก่อน

    Excellent explanation
    Tears filled up my eyes hearing this Bhakti.. indeed the gopis were v fortunate to have Krishna with them..
    Just imagining this Bhakti..always.. thank you..for giving me this opportunity..🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏തിരുമേനിയുടെ പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല🙏 കണ്ണ് നിറയാതെ കേൾക്കാൻ സാധിച്ചില്ല 🙏🙏🙏 ഭഗവാനേ....നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏
    ദാമോദര... കൃഷ്ണാ രാമാ... ഗോവിന്ദ...🥰🥰🥰🙏🙏🙏🙏🙏

  • @renjithasanjay8242
    @renjithasanjay8242 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏 കണ്ണും മനസ്സും നിറഞ്ഞു 🙏 അങ്ങയുടെ ഓരോ വാക്കുകള്‍ക്കു മുന്നിലും... 🙏 🙏 🙏

  • @jayanthineelakantan4679
    @jayanthineelakantan4679 หลายเดือนก่อน

    ഗോപികമാർ ആരാണെന്നും എന്താണ് അവരുടെ ഭക്തിയുടെ തലം എന്നും അൽപ്പമെങ്കിലും മനസ്സിലാക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് ശ്രീ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏🙏.. ഇനിയും ഇതുപോലുള്ള സത്സംഗങ്ങൾ ധാരാളം ഉണ്ടാവണേ ഗുരുവായൂരപ്പാ.. 🙏

  • @sumajyothish624
    @sumajyothish624 28 วันที่ผ่านมา

    👌🙏🙏🙏

  • @mohanakrishnankaladi8986
    @mohanakrishnankaladi8986 17 วันที่ผ่านมา

    🙏🙏🙏🙏❤🙏

  • @rajeswarysajeevkumar3914
    @rajeswarysajeevkumar3914 หลายเดือนก่อน +1

    Hare krishnaa..guruvayoorappaa..🙏🙏🙏

  • @sumajyothish624
    @sumajyothish624 28 วันที่ผ่านมา

    👌👌💗💗💗

  • @seethadevi7900
    @seethadevi7900 23 วันที่ผ่านมา

    🙏🙏🙏 ഹരേ കൃഷ്ണ🌹 ഹരേ കൃഷ്ണ🙏🙏🙏
    ഇതെവിടെയാണ് നടക്കുന്നത്

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿🌿🌿🙏

  • @RadhaKrishnac.r
    @RadhaKrishnac.r 29 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤️❤️❤️

  • @lathikamanoharan1346
    @lathikamanoharan1346 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 28 วันที่ผ่านมา

    Iam blessed to hear you all over 7 days during the saptsham headed by you from November 19 th to 26.
    To add more it was quite un expected to receive a honor from you in presence of thousands of devotees fir my services to the Lotus feet. Prayvfor your good health and hope to hear more from you.❤❤❤❤❤

    • @voiceofvelli4683
      @voiceofvelli4683  27 วันที่ผ่านมา

      You are an embodiment of service vilasetta.

  • @neelimaprabhakaran1479
    @neelimaprabhakaran1479 หลายเดือนก่อน

    ഇത്റ ഭക്തി യിൽ നിറഞ്ഞ ആചരൃ പാദങ്ങൾ നമസ്‌കാരിക്കാൻ ഭഗവാൻ എന്നെ അനുഗൃഹിക്കട്ട

  • @remarajan9882
    @remarajan9882 หลายเดือนก่อน

    🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏ശ്രീ ഗുരുഭ്യോ നമഃ🙏

  • @rajeshnair1221
    @rajeshnair1221 หลายเดือนก่อน +1

    കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനെ pranatha klesa nasaya govindaya നമോ നമഃ

  • @neelimaprabhakaran1479
    @neelimaprabhakaran1479 หลายเดือนก่อน +1

    എത്റ യോ തവണ.കേട്ടു. ആചരൃൻ ഗോപിയായി മാറുന്നു

    • @sumajyothish624
      @sumajyothish624 28 วันที่ผ่านมา

      സത്യം ❤ ഞാനും ഒരു ഗോപികയായി കൂടെ കരയുകയാണ്. 🙏🙏

  • @Indu2024..
    @Indu2024.. หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @MiniPuthenpurayil
    @MiniPuthenpurayil หลายเดือนก่อน +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ അങ്ങയുടെ നെഞ്ച് പൊട്ടിപോണു ഭാഗവാനോടുള്ള അങ്ങയുടെ ഭക്തിയും, പ്രണയവും എന്റെയും കണ്ണുകൾ നനയിച്ചു കണ്ണാ എനിക്കും നിന്റെ ഭക്തനെ പോലെ നിന്നെ പ്രെണയിക്കാൻ കഴിയണേ നിന്റെ ഈ ഭക്തനെ നിന്നോട് ചേർക്കണേ കൃഷ്ണ

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 หลายเดือนก่อน

      നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏

  • @MiniPuthenpurayil
    @MiniPuthenpurayil หลายเดือนก่อน +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ

  • @RadhikaP-ud4yw
    @RadhikaP-ud4yw หลายเดือนก่อน

    Hari acharyanu namasthe🙏krishnante balaleelakalkondu mathram oru sapthaham nadathiyallo chemburil. Angayude prabhashanavum keerthanavum ethra kettalum mathivararilla. Kannu nirayathe ithu kelkkan kazhinjilla. Ee satsangam kelkkan kazhinjathil othiri santhosham. Enthoru feel anu ee prabhasham. Othiri ishttamayi. manoharamayirikkunnu🌹🌹🌹

  • @anithanair3024
    @anithanair3024 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏👏🙏

  • @sobhanapa5772
    @sobhanapa5772 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @indurkrishnan9511
    @indurkrishnan9511 หลายเดือนก่อน +1

    ഹരേനാരായണ....ഹരേ കൃഷ്ണാ....

  • @JayakumariB-h2b
    @JayakumariB-h2b หลายเดือนก่อน

    Hare krishna🙏🙏🙏🙏🙏🙏🙏🙏🙏

  • @athippattaravi
    @athippattaravi 27 วันที่ผ่านมา

    ഹരേ! കൃഷ്ണ! ഹരികൃഷ്ണഭക്തിയൊഴുകുന്നു...

    • @voiceofvelli4683
      @voiceofvelli4683  27 วันที่ผ่านมา +1

      Means a lot രവിയേട്ടാ

  • @lathakpthottikkal5767
    @lathakpthottikkal5767 หลายเดือนก่อน +1

    🙏🙏🙏

  • @ushababuraj7607
    @ushababuraj7607 หลายเดือนก่อน +1

    നാരായണ, നാരായണ, നാരായണ

  • @shylajasharma6485
    @shylajasharma6485 หลายเดือนก่อน

    ഹരേ ഗുരുവായൂരപ്പാ🙏

  • @tharakarunakaran8050
    @tharakarunakaran8050 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻💓🥹💓💓💓🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejak2373
    @sreejak2373 หลายเดือนก่อน

    Kannaaaaa......🙏🙏🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 หลายเดือนก่อน

    Manoharam psrayanavum prabhashanavum

  • @rethysuresh3945
    @rethysuresh3945 หลายเดือนก่อน

    ഗോപീകാഭ്യോ നമസ്തു 🙏🙏🙏

  • @sheilajhar8042
    @sheilajhar8042 หลายเดือนก่อน +1

    🙏💐

    • @sheilajhar8042
      @sheilajhar8042 หลายเดือนก่อน

      Hari om🙏 ohh so happy that i got a reply.
      Hope My Kanna wl bless me attend more sapthaham🥰🙏

  • @sumavijay3045
    @sumavijay3045 หลายเดือนก่อน +1

    ഭഗവാൻ അങ്ങയുടെ അടുത്ത് ഉണ്ട് ❤❤അങ്ങയെ നിറഞ്ഞ അനുഗ്രഹിച്ചിരിക്കുന്നു 🙏🙏🙏🙏അങ്ങയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ ഞാനും ഭാഗ്യവതി ആണ് 🙏🙏🙏🙏🙏

  • @nirmalakv3928
    @nirmalakv3928 หลายเดือนก่อน

    ❤❤

  • @vijayaelayath5719
    @vijayaelayath5719 หลายเดือนก่อน

    Hare krishna

  • @santhoshkvarma3850
    @santhoshkvarma3850 หลายเดือนก่อน +1

    ഹരി ഓം

  • @santhoshkvarma3850
    @santhoshkvarma3850 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @Rkrishnadas-KD
    @Rkrishnadas-KD หลายเดือนก่อน +1

    🙏🙏🙏

  • @sunilkumar-re7ec
    @sunilkumar-re7ec หลายเดือนก่อน

  • @vidyaksanal1485
    @vidyaksanal1485 28 วันที่ผ่านมา

    ഹരേ കൃഷ്ണ🙏🙏🙏

  • @shailajams891
    @shailajams891 17 วันที่ผ่านมา

    🙏🙏🙏