ഹരേ നാരായണാ🙏 ഓം അത്യുഗ്ര നരസിംഹമൂർത്തയെ നമഃഓം പ്രഹ്ലാദ രക്ഷകാ നമഃ ഭഗവാൻ നരസിംഹമൂർത്തിയെ നമിക്കുന്നു. ഭക്തനു വേണ്ടി ഭഗവാൻ്റെ ലീലകൾ നമിക്കുന്നു. അതിമനോഹരമായ വർണ്ണന. ഗംഭീരമായ ശബ്ദം 🙏 ഒരു ഭാഗവത സിംഹത്തിൻ്റെ ഗർജ്ജനം പോലെ തോന്നിപോയി കേട്ടപ്പോൾ🙏🙏🙏🙏🙏
പ്രഹ്ലാദ പ്രിയാ , നൃസിംഹ മൂർത്തയേ 🙏🙏 ഓരോ പ്രഭാഷണം കേൾക്കും തോറും ഇത് കേമം ഇത് കേമം എന്ന് തോന്നിപ്പോകും. അത്രയ്ക്ക് ഗംഭീരം. പ്രഭാഷണം കേൾക്കുമ്പോൾ നമ്മളെ ആ വേദിയുടെ മുന്നിലേക്ക് അറിയാതെ എത്തിക്കുകയാണ്. ഇന്നത്തെ സപ്താഹ വേദികളിൽ നടക്കുന്ന ഒരു ബഹളങ്ങളും ഇല്ലാതെ നമ്മളെ ഭക്തിയുടെ അത്യുന്നതിയിൽ എത്തിക്കാൻ കഴിയുക എന്നത് തന്നെ എടുത്തു പറയണം. ആ ഭക്തിയിൽ എത്തിക്കുക എന്നതാണല്ലോ പരമ പ്രധാനം🙏🙏 ഭഗവാൻ്റെ കടാക്ഷം എപ്പോഴും ഇദ്ദേഹത്തിന് ഉണ്ടാകട്ടെ ❤🙏

അതിസുന്ദരമായ പാരായണം ! അതിനു കിടപിടിയ്ക്കുന്ന വിവരണം. നമസ്കാരം🙏
Hare krishna Hare rama 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
പ്രഹ്ലാദ പ്രിയാ , നൃസിംഹ മൂർത്തയേ 🙏🙏 ഓരോ പ്രഭാഷണം കേൾക്കും തോറും ഇത് കേമം ഇത് കേമം എന്ന് തോന്നിപ്പോകും. അത്രയ്ക്ക് ഗംഭീരം. പ്രഭാഷണം കേൾക്കുമ്പോൾ നമ്മളെ ആ വേദിയുടെ മുന്നിലേക്ക് അറിയാതെ എത്തിക്കുകയാണ്. ഇന്നത്തെ സപ്താഹ വേദികളിൽ നടക്കുന്ന ഒരു ബഹളങ്ങളും ഇല്ലാതെ നമ്മളെ ഭക്തിയുടെ അത്യുന്നതിയിൽ എത്തിക്കാൻ കഴിയുക എന്നത് തന്നെ എടുത്തു പറയണം. ആ ഭക്തിയിൽ എത്തിക്കുക എന്നതാണല്ലോ പരമ പ്രധാനം🙏🙏 ഭഗവാൻ്റെ കടാക്ഷം എപ്പോഴും ഇദ്ദേഹത്തിന് ഉണ്ടാകട്ടെ ❤🙏
Hare Krishna
മനോഹരം. 🙏🏻🙏🏻.
ഹരേ നാരായണ 🙏🙏🙏🙏
എത്ര മനോഹരം🙏
ഹരേ❤
Hare narayana..
Hare narayana.