ഹരേ കൃഷ്ണ🙏 ഭക്തിയിൽ മുഴുകിയ വാക്കുകൾ കൊണ്ട് ഒരു ചിത്രം പോലെ ആ ഗോപികമാരേയും ഉദ്ധവരേയും കാണാൻ പറ്റി . ഒരു തുള്ളി കണ്ണിൽ നിന്ന് വെള്ളം വീഴാതെ ഇത് കേൾക്കാൻ പറ്റണില്ല. അധികവും സപ്താഹങ്ങളിൽ വിസ്തരിച്ച് കേൾക്കാത്ത ഈ ഭാഗങ്ങൾ ഇത്ര മനോഹരമായി ഭക്തിയിൽ ആറാടിയ ഈ വാക്കുകൾ കേൾക്കാൻ പറ്റിയതിന് ഒരുപാട് നന്ദി🙏 ആ ഗോപികമാരെ പോലെ അചഞ്ചല ഭക്തി ഉണ്ടാകണേ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🥰
ഹരേ കൃഷ്ണ 🙏അങ്ങയുടെ അവതരണം ഈ ജീവനെ വൃന്ദവനത്തിലേക്ക് കൊണ്ടുപോയി ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ കേൾക്കാനും ആ രംഗം സ്മരിക്കാനും സാധിച്ചു ഭഗവത് കാരുണ്യം 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🌹🌹🙏
അങ്ങയുടെ സപ്താഹം കേൾക്കാനുള്ള മഹാഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇത്രയും ഭക്തിനിർഭരമായി പ്രഭാഷണം നടത്തുന്ന അങ്ങയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം🙇🏼♂️🕉️ കൃഷ്ണാ ഗുരുവായുരപ്പാ🕉️🙇🏼♂️
ഹരേ കൃഷ്ണ ❤..ഇത്രയും അധികം ഭക്തി നിറഞ്ഞ പ്രഭാഷണം കട്ടിട്ടില്ല തിരുമേനി..🙏🙏കണ്ണ് നിറഞ്ഞു പോയി..തിരുമേനിക്ക് എല്ലാ വിധ സ്വഭാഗ്ങളും ഉണ്ടാവട്ടെ ശ്രീ ഗുവായൂരപ്പാ❤🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻❤.. ഒന്നും പറയാനില്ല .. ഇത്രയും ലയിച്ചു പ്രഭാഷണം നടത്തുന്ന അങ്ങേക്ക് കോടി കോടി നമസ്കാരം 🙏🏻🙏🏻.. അങ്ങയുടെ സപ്താഹം കേട്ടിട്ടുണ്ട് അന്നും ഇതേ അനുഭവം തന്നെയായിരുന്നു 🙏🏻🙏🏻.. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻
ഞാൻ ഭഗവാന്റെ സ്വർഗ്ഗരോഹണം വായിക്കുമ്പോൾ അനിയത്രിതമായ കരച്ചിൽ വരും ഇതുപോലെ അങ്ങ് സാക്ഷാൽ ഉദ്ധവർ തന്നെ എന്ന് തോന്നുന്നു അതോ ഒരു ഗോപിയായിരുന്നു എന്ന് തോന്നുന്നു പാദ നമസ്കാരം ❤❤❤

ആചാര്യന് പ്രണാമം🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ 🙏ഇത്ര ഭക്തി നിറഞ്ഞ ഒരു പ്രഭാഷണം അടുത്ത കാലത്ത് കേട്ടിട്ടില്ല 🙏🙏🙏
Hare Krishna 🙏🙏🙏♥️ Guruvayoorappa ❤🙏 Narayana🙏 Narayana 🙏 Narayana ♥️
Hare Krishna🙏🙏🙏
ഹരേ കൃഷ്ണ 🙏അങ്ങയുടെ അവതരണം ഈ ജീവനെ വൃന്ദവനത്തിലേക്ക് കൊണ്ടുപോയി ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ കേൾക്കാനും ആ രംഗം സ്മരിക്കാനും സാധിച്ചു ഭഗവത് കാരുണ്യം 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🌹🌹🙏
കേൾക്കാൻ. സാധിച്ചത് ഭാഗ്യം 🙏❤️ ഹരേ കൃഷ്ണ 🙏❤️
ഇങ്ങനെ സ്വയം ഭാഗവതത്തിൽ അലിഞ്ഞുചേർന്നു പ്രഭാഷണം ഭഗവാൻ്റെ അനുഗ്രഹം തന്നെ😊🙏
എത്ര ഭംഗിയായി ഭഗവാന്റെ കഥകൾ പറയുന്നു, കൃഷ്ണ ഗുരുവായൂരപ്പാ 🙏🌹
Krishna Rama Govinda Damodara 🙏🙏
ഭ്രമരഗീതം കേൾക്കാൻ സാധിപ്പിച്ചതിനു വളരെ വളരെ നന്ദി.🙏🌹
HareKrishna 🙏🙏🙏
അങ്ങയുടെ സപ്താഹം കേൾക്കാനുള്ള മഹാഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇത്രയും ഭക്തിനിർഭരമായി പ്രഭാഷണം നടത്തുന്ന അങ്ങയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം🙇🏼♂️🕉️ കൃഷ്ണാ ഗുരുവായുരപ്പാ🕉️🙇🏼♂️
ഹരേ കൃഷ്ണ ❤..ഇത്രയും അധികം ഭക്തി നിറഞ്ഞ പ്രഭാഷണം കട്ടിട്ടില്ല തിരുമേനി..🙏🙏കണ്ണ് നിറഞ്ഞു പോയി..തിരുമേനിക്ക് എല്ലാ വിധ സ്വഭാഗ്ങളും ഉണ്ടാവട്ടെ ശ്രീ ഗുവായൂരപ്പാ❤🙏
ഭഗവാനേ ആദ്യമായിട്ടാണ് അങ്ങയുടെ പ്രഭാഷണം കേൾക്കുന്നത്.പറയാൻ വാക്കുകളില്ല. ഭഗവാൻ അനുഗ്രഹിക്കട്ടെ
Hare Krishna
🙏🏻🙏🏻🙏🏻 ആചര്യന്റെ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായത് ഭഗവാന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻❤.. ഒന്നും പറയാനില്ല .. ഇത്രയും ലയിച്ചു പ്രഭാഷണം നടത്തുന്ന അങ്ങേക്ക് കോടി കോടി നമസ്കാരം 🙏🏻🙏🏻.. അങ്ങയുടെ സപ്താഹം കേട്ടിട്ടുണ്ട് അന്നും ഇതേ അനുഭവം തന്നെയായിരുന്നു 🙏🏻🙏🏻.. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻
ഒന്നും പറയാനില്ല....ഒരു വലിയ നമസ്കാരം 🙏🙏🙏🙏
❤❤❤
തിരുമേനിയുടെ യീ സപ്താഹം കേൾക്കാൻ സാധിച്ച ഞ്ഞാങ്ങൾക്കും ഭഗവാന്റ അനുഗ്രഹം kitti🙏🙏🙏🙏🙏🙏
ഹരേ കൃഷണ ഹരേ മുരാരേ ഭക്തിനിർഭരമായ അവതരണം നന്ദി നന്ദി
കണ്ണുനീർ ഒഴുക്കാതെ തിരുമേനിയുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിയില്ല🙏🙏🙏🙏🙏🙏നന്ദി, തിരുമേനീ🙏🙏
ഹരേ കൃഷ്ണ
എന്തൊരു രസമാണ്🙏
വർഷങ്ങൾക്കു മുൻപ് തിരുമേനിയുടെ വിഷ്ണു ഭുജംഗ പ്രയാതം കേട്ടു കോരി തരിച്ചു നിന്നുപോയിട്ടുണ്ട്. ദാ ഇപ്പോൾ ഭാഗവതം ഇത്രയും ശ്രുതി മധുരമായി പാടുന്നു. 🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏 ഭഗവാനേ
കരയാതെ മുഴുവനും കാണാൻ സാധിച്ചില്ല 🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
വാക്കുകളില്ല അങ്ങയുടെ ഈ പ്രഭാഷണത്തെ നിർവചിക്കാൻ... ലയിച്ചു പോകുന്നു ഭഗവത് പാദങ്ങളിൽ എന്ന പോലെ🙏🏻🙏🏻
ഹരേ കൃഷ്ണ 🙏
എത്രെ മാധുര്യം.. ഭക്തി നിറഞ്ഞു തുളുമ്പുന്നു 🙏
കൃഷ്ണ...... 🙏
അതിമനോഹരം തിരുമേനി പറയാൻ വാക്കുകൾ ഇല്ല 🙏🏽
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഭക്തി നിഭരമായ പ്രഭാഷണം.... പാദ നമസ്കാരം തിരുമേനി🙏
സത്യം... ഇത് കേൾക്കാതിരിക്കരുത്.. 🙏🙏
Hare krishna 🙏🙏🙏
കണ്ണീർ ഒഴുകാതെ കേൾക്കാൻ വയ്യല്ലോ കൃഷ്ണ ❤️❤️❤️
ഹരേ കൃഷ്ണ 🙏
ശ്രീ ഗോപികാഭ്യോ നമോസ്തു 🙏🙏
കാണണം നു ആഗ്രഹമുണ്ട് hare🌹🙏🏽🙏🏽🙏🏽🙏🏽🌷🌷🌷
പറയാൻ വാക്കുകളില്ല. അതിമനോഹരം🙏🙏🙏🙏🙏
ഒന്നും പറയാനില്ല..... കണ്ണ് നിറഞ്ഞു കൊണ്ടാണ് കേട്ടത്. ഹരേ കൃഷ്ണ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏സർവം ശ്രീരാധാകൃഷ്ണർപ്പണമസ്തു 🙏🙏🌹🌹
ഹൃദ്യം........ലളിതം.....മനോഹരം..........ഭക്തിസാന്ദ്രം ....❤
ഞാൻ ഭഗവാന്റെ സ്വർഗ്ഗരോഹണം വായിക്കുമ്പോൾ അനിയത്രിതമായ കരച്ചിൽ വരും ഇതുപോലെ അങ്ങ് സാക്ഷാൽ ഉദ്ധവർ തന്നെ എന്ന് തോന്നുന്നു അതോ ഒരു ഗോപിയായിരുന്നു എന്ന് തോന്നുന്നു പാദ നമസ്കാരം ❤❤❤
🙏
അതി മനോഹരം കൃഷ്ണ 🙏🙏
ഹരികൃഷ്ണാ 🙏🙏🙏അത്യധികം ഹൃദയസ്പർശിയായ പ്രഭാഷണം 🙏🙏🙏🙏🙏
Gopika jeevana smaranam Govindha Govindha🙏🏻🙏🏻🙏🏻🙏🏻
തിരുമേനി പറയാൻ വാക്കുകൾ ഇല്ല ഹരേ കൃഷ്ണ🙏🙏
ഹൃദ്യം ഹൃദ്യം മനോഹരം..... രാധേ രാധേ
ഹരേ കൃഷ്ണ ആചാര്യന് പ്രണാമം🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
മനോഹരം 🙏🙏 ഹരേ കൃഷ്ണ 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🌹🌿
ഭക്തിയിൽ മുങ്ങി ഞങ്ങളുംകരഞ്ഞു പോയി സന്തോഷമായി
ആചാര്യനു🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏
Hare Krishna hare Krishna
hare Krishna hare Krishna
hare Krishna hare Krishna
Padathil namaskkarikkunnu
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
ഹൃദയം പിടയുന്നു കണ്ണാ....
Aachaarya paadangalil Namaskaaram 🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏🙏അതിമനോഹരം🙏🙏🙏🙏
Pranamam
ഹരി:ശരണം ഗംഭീരമാക്കി വെള്ളിനേഴി
ഹരേ കൃഷ്ണ.... 🙏🙏🙏നമസ്കാരം തീരുമേനി 🙏🙏
ഗംഭീരം 🙏🏻🙏🏻🙏🏻🙏🏻
Radhe radhe ❤🙏❤
Manoharam...🙏
കൃഷ്ണ ഗുരുവായൂരപ്പ.🙏🙏
ഭവേ ..... ഭവേ ..... യഥാ ഭക്തി .......
❤hare Krishna ❤
🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏
അതി മനോഹരം.... 🙏🙏
ഗോപീ ചരണാരവിന്ദ പരമാണവേ നമ:
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
ഹരേ... കൃഷ്ണ.. 🙏🙏🙏🙏
Yendhouru manasithu Dywame!! Yee Punnyum kidanna wayarinum Ammakum yent Namastuthe!! Nithyum!!
ഹരേ ഹരേ 🙏🙏🙏🙏♥️♥️♥️
ഹരേ ഹരേ ഹരേ 🙏🙏🙏🙏
🙏🏻രാധേ ശ്യാം 🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ ഗുരുവായൂരപ്പാ
ഹന്ത! ഭാഗ്യം ജനാനാം 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻
കണ്ണുനീർ കൊണ്ട് ഭഗവാൻ്റെ പാദം കഴുകിയല്ലോ..തിരുമേനീ...
❤ഹരേ കൃഷ്ണ ❤
Hare krishnaa😭🥰🤲🏻
ഹരേ ക്യഷ്ണാ ആനന്ദം തിരുമേനി
Narayana Narayana Narayana🙏🙏🙏
എന്റെ കൃഷ്ണാ....
Hàrekrishna🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻.
ഹരേ കൃഷ്ണ! കൃഷ്ണ!കൃഷ്ണ!
🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ..!
ഹരേ കൃഷ്ണ
ഹരേനാരായണ
.. ഹരേനാരായണ
harekrishna
29:5🙏3
മനസ്സ് നിറഞ്ഞു. സന്തോഷ൦. നമസ്കാര൦🙏🙏🙏🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ❤
ഹരേ നാരായണ 🙏
🙏
ഹരേ കൃഷ്ണ🙏🙏
ഹരേ കൃഷ്ണ 🙏🙏🙏