ഉരലിൽ കെട്ടപ്പെട്ട ഉപനിഷത്തിന്റെ അർത്ഥം

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 25

  • @narasimhannamboodiripk7988
    @narasimhannamboodiripk7988 หลายเดือนก่อน +3

    കണ്ണീർ മുഴുവൻ വറ്റിപ്പോയ നിഷ്ഠുര ഹൃദയർ ഇത് ശ്രദ്ധയോടെ കേട്ട് കണ്ണു നനഞ്ഞില്ലെങ്കിൽ പറയൂ.
    മുൻകാല ആചാര്യന്മാർ (ആഞ്ഞം, തോട്ടം തുടങ്ങിയവർ ) നമ്മെ ഭഗവാനോടടുപ്പിക്കയോ ഭഗവാനെ നമ്മിലേക്കെത്തിക്കയോ ചെയ്തിരുന്നു. എന്നാൽ ബാലെ പോലെയല്ല ഭാഗവതാസ്വാദനം, ഇതുപോലെയാണ് പിബത ഭാഗവതം എന്നത് നമ്മെ കാണിച്ചൂട്ടി തന്ന വെള്ളിനേഴി ഹരികൃഷ്ണന് അനേകകോടി പ്രണാമം!!

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 หลายเดือนก่อน +1

    യശോദ അമ്മേടെ മുത്തേ 🥰🥰🥰🥰 ദാമോദര....🙏🙏🙏🙏 നിന്നെ എൻ്റെ മനസ്സിൽ കെട്ടിയിട്ടു 🙏🙏🙏🙏
    പൂർണ്ണ ബ്രഹ്മത്തെ മാറോടണച്ച പുണ്യ മാതാവേ കൈ തൊഴുന്നെൻ🙏🙏🙏🙏

  • @sanilku
    @sanilku 11 หลายเดือนก่อน +3

    ഹരി :ഓം 🙏🌹അധോക്ഷജനായ ആ പൊന്നുഗുരുവായൂരപ്പനെ ഭക്തി പാശം കൊണ്ടെങ്ങനെ ഒരിക്കലും അഴിയാതെ കെട്ടിയിടാൻ പരിശ്രമിക്കാം എന്ന ആചാര്യന്റെ അനുഗ്രഹീതമായ വാക്കുകളെ നമസ്കരിക്കുന്നു 🙏🙇‍♀️

  • @ravimadhavan1665
    @ravimadhavan1665 22 วันที่ผ่านมา

    Excellent explanation !! No words to say our gratitude to sreeVellinezi Harikrishnan Thirumeni. Beautifully made us walk through Narayaneeyam! Srimad bhagavatham.. & showed the route to reach to the lotus feet of Krishna through pure love & devotion . Guruvayoorappan ennennum anugrahjikkatte!! Hare Krishna 🙏🏾🙏🏾

  • @santhoshkvarma3850
    @santhoshkvarma3850 28 วันที่ผ่านมา +1

    ഹരി ഓം

  • @sreelayam2662
    @sreelayam2662 6 หลายเดือนก่อน +1

    ഹരേ ഗുരുവായുരപ്പാ🙏🙏 എന്ത് എഴുതിയാലും അത് അധികമാവില്ല. ഈ അമൃത് പോലെയുള്ള പ്രഭാഷണം ഒരൊറ്റ ഇരിപ്പിൽ കേട്ടു പോയി. അത്രയ്ക്ക് മനോഹരം. ഗോപികളെ പോലെയോ, ഉദ്ധവനെ പോലെയോ, അക്രൂരനെ പോലെയോ ഉള്ള ഭക്തിയൊന്നുമില്ല എങ്കിലും ഈ കലിയുഗത്തിൽ ഇതു പോലെയുള്ള മനോഹരമായ പ്രഭാഷണങ്ങൾ കേട്ടാൽ പോരേ നമ്മളും ആ ഗോപികമാരുടെ അചഞ്ചല ഭക്തിയ്ക്ക് അടുത്തെങ്കിലും എത്താൻ🙏🙏 ആ ഗോപികൾ എത്ര ഭാഗ്യം ചെയ്തവരാണ്🙏 ഇങ്ങനെയുള്ള പ്രഭാഷണത്തിലൂടെയെങ്കിലും ആ ഗോപികളുടെ അടുത്തെത്താൻ കഴിഞ്ഞെങ്കിൽ🙏❤❤

  • @devinandakumar479
    @devinandakumar479 หลายเดือนก่อน

    ശ്രീ ഹരയെ നമഃ 🙏🏻🙏🏻

  • @santhac6557
    @santhac6557 11 หลายเดือนก่อน +2

    🙏💐👍 Excellent description.May God Bless You ♥️♥️♥️♥️♥️

  • @kairalikrishnan7974
    @kairalikrishnan7974 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏 ഈ പ്രഭാഷണം കേട്ടപ്പോൾ അനുഭവിച്ച സന്തോഷം വാക്കുകളിലൂടെ വിവരിക്കാൻ എനിക്ക് അറിയില്ല. എന്തെഴുതിയാലും അതിനൊരു പൂർണ്ണത കാണില്ല. ഇത് കേൾക്കാൻഭഗവാൻ എന്നെ അനുവദിച്ചതിന്🙏🙏🙏🙏🙏

  • @lalithambikakvkv8256
    @lalithambikakvkv8256 4 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ ! 🙏🙏🙏🌹🌹❤

  • @anamikaedathara221
    @anamikaedathara221 11 หลายเดือนก่อน

    മനോഹരം... അതിഗംഭീരം...🙏🙏

  • @naladas2549
    @naladas2549 11 หลายเดือนก่อน +1

    Hare Krishna hare❤, it was profound, ostentatious, and exuberant, in the hunt for that golden title we got an array of diamonds, ❤❤.foremost you struck the outskirts of the amazing title.

  • @geethamanoharan1926
    @geethamanoharan1926 11 หลายเดือนก่อน

    Hridaya kamalathi BhagaVaane kettiyidaan kazhiyatte Gopikale pole Aachaarya paadangalil Namaskaaram 🙏🙏🙏

  • @kesavanbhattathiripad3130
    @kesavanbhattathiripad3130 4 หลายเดือนก่อน

    🙏🙏🙏🙏❤️🙏🙏🙏🙏

  • @jayeshkrishnan8376
    @jayeshkrishnan8376 11 หลายเดือนก่อน +4

    അതിനിപ്പോ മനസ്സുവേണ്ടേ, തുടങ്ങി നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും മനസ്സ് അപഹരിച്ചില്ലേ

  • @lathakpthottikkal5767
    @lathakpthottikkal5767 10 หลายเดือนก่อน

    🙏🙏🙏

  • @pradeepalakkad-jc4fz
    @pradeepalakkad-jc4fz 11 หลายเดือนก่อน

    ❤️❤️❤️

  • @naladas2549
    @naladas2549 11 หลายเดือนก่อน

  • @vamananpk1849
    @vamananpk1849 หลายเดือนก่อน +1

    🙏🙏🙏🙏