ഒരു ചിലവുമില്ലാതെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം || How to make Dry leaf compost
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- ഒരു ചിലവുമില്ലാതെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം || How to make Dry leaf compost @VidhasWorld
#vidhasworld #dryleafcompost #dryleafmould #dryleafmold #kariyilacompost
Vallya upakaram
👍👍🙏🥰
സംഭവം നല്ലതു തന്നെ...
വലിച്ചുനീട്ടി പറയാതെ ചുരുക്കിയാൽ നന്നായിരുന്നു. 👍
👍👍🙏🥰
Chechi thanku very much nalla avatharanam .....arkum vegam manassilakunna shyliyil ❤❤❤❤❤
Thank you so much 🥰🙏❤️
വളരെ ലളിതവും, ചെലവില്ലാത്തതുമായ കമ്പോസ്റ്റ് നിർമ്മാണം. അഭിനന്ദനങ്ങൾ, ഒപ്പം നന്ദിയും അറിയിക്കുന്നു.
Thank you so much 🥰🙏❤️❤️
Super❤
Kerala
എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വളം. നന്ദി.
Thank you so much 🥰
Super ayittund.
Thank you 🙏
കേൾക്കാനും കാണാനും നല്ലൊരു വിവരണം.ഉപകാരപ്രദം.
Thank you so much dr 🥰🙏🙏❤️
ഒരുപാട് ഉപകാരമുള്ള വീഡിയോ 👍👍👍 സൂപ്പർ 👍👍👍👍എനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു മാഡം 👍👍
Thank you so much 🙏🙏❤️🥰
സൂപ്പർ
Thank you ❤️🙏
സൂപ്പർ എനിക്കും ഇത്പോലെ ഉണ്ടാകണം 👍🏻
👍👍🙏🥰
സൂപ്പർ
വളരെ നന്നായി നല്ലൊരു കമ്പോ യിസ്റ്റ് ഒകെ
Thank you 🙏
Very good information ❤
Thank you 🙏🥰❤️
നല്ല വിവരം ❤❤
വളരെ സന്തോഷം 🙏🙏🥰
സൂപ്പർ ആർക്കും ചെയ്യാൻ പറ്റിയ ഒരു രീതി നന്നായി വരാൻ പ്രാർത്ഥിക്കാം.
Thank you so much 🙏🥰
ഞാൻ ചെയ്യാറുണ്ട്,എന്നാൽ ചാണകം,ഇടാറില്ല,പുതിയ അറിവ്,നന്ദി
Thank you so much sis 🙏😍❤️❤️❤️❤️❤️
Super ❤
Thank you 🙏🥰
നല്ലവളം ഇണ്ടാക്കാനും എളുപ്പം ❤👍
അതെ , ഒരു ചിലവുമില്ല 🥰💖💖
വളരെ നന്നായിട്ടുണ്ട് ചേച്ചി അഭിനന്ദനങ്ങൾ ആശംസകൾ
Thank you so much brother ❤️❤️
സൂപ്പർ!!അൽപ്പമെങ്കിലും കൃഷിയോട് താൽപ്പര്യമുള്ളആർക്കും പരീക്ഷിക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഓർഗാനിക് വള നിർമാണരീതിയാണ് ഇത്.
Thank you 🙏🥰
😊
നന്ദി മാഡം 🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@VidhasWorld
kariyila compost vegetable which seed is best?
Ith kollalo...!! Chilavu valare kuravanallo...good...nalla vivaranam...
Thank you so much 🥰🙏
സൂപ്പർ ചേച്ചി
Thank you dear ❤️
ഉപകാര പദം.
Thank you so much 🥰🙏
Valare nalla arivanu kittiyathu try chiyam thank you
Thank you 🙏🙏🥰
വളരെ ഉപകാരപ്രദം.
Thank you 🙏🥰
Valarie prayojanam cheyyunna oru nalla video eniyum ethupole nalla videos cheyyan daivam Anugrahikkattay support cheithittundu ente puthiya recipe onnu vannu kanane ❤❤
Thank you so much 🥰🙏❤️❤️❤️ തീർച്ചയായും Support ചെയ്യും. വീഡിയോ കാണുകയും ചെയ്യും 🙏🙏🥰❤️❤️❤️
Thank you madam.
🙏🙏🥰❤️
Super Adipoli
Thank you so much 🥰🙏
വളരെ ഉപകാര പ്രദമായ വീഡിയോ 👍🏻
Thank you so much 🥰❤️❤️❤️
സൂപ്പർ 👍🏽👍🏽💕
Thank you 🙏🥰❤️
Adachu vekkendey?
Valarenallth👌👌👍🏻
Thank you 🥰🙏❤️❤️
Veetil chuvanna munthiri thaikal valarumo chechi enganeyanu athine paripalikuka
തീർച്ചയായും വീട്ടിൽ ചുവന്ന മുന്തിരി തൈകൾ വളരും brother. ഞാനും നട്ടിട്ടുണ്ട് , സാധാരണ fruits തൈകൾ പരിപാലിക്കുന്നത് പോലെ തന്നെയാണ് ഇതിനും വളങ്ങളൊക്കെ ചേർത്തു കൊടുക്കാറ്. നന്നായി പന്തലൊക്കെ ഇട്ടുകൊടുക്കണം പിന്നെ fruits കഴിഞ്ഞതിനു ശേഷം പ്രൂൺ ചെയ്ത് കൊടുക്കണം. പുതിയതായി വരുന്ന തളിർപ്പുകളിലാണ് കൂടുതൽ fruits ഉണ്ടാകുന്നത് എന്നാണ് പറയാറുള്ളത് 🥰
നന്നായിട്ടുണ്ട്.
ചെയ്ത് നോക്കാം
Thank you so much 🥰🙏
സൂപ്പർ 👍👍👍
Thank you so much 🥰
നല്ല അറിവിനു നന്ദി 😍
Thank you sir 🙏🥰
🌹🙏🏻🌹
🙏🙏🥰❤️
Dear, കുറെ കരിയിലകൾ ചാക്കിലാക്കി ഇത് എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച് കഴിയുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. Excellent 👍👍
Thank you so much dear ❤️❤️❤️❤️
@@VidhasWorld 🍬
നല്ലേ വീഡിയോ ആയിരുന്നു ❤❤❤
Thank you so much 🥰🙏❤️
Njyan ithupole anu undakaru. Oru doubt clear cheyyumo? Rubber nte unangiya ila upayogikamo?
റബ്ബറിൻ്റെ ഉണങ്ങിയ ഇല ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത് കേട്ടിട്ടുള്ളത് .അത് ചെടിക്ക് അത്ര നല്ലതല്ലാത്രേ 🥰🙏❤️
Mulakinde mandarikk endhanu cheyyuka.pinne Ila manjakalar varunnu.
ന്യൂട്രിയൻസിൻ്റെ കുറവ് ഉണ്ടെങ്കിൽ ഇല മഞ്ഞളിക്കാറുണ്ട് .കൂടാതെ വേര് ചീയൽ പോലുള്ള രോഗങ്ങളുണ്ടെങ്കിലും ഇല മഞ്ഞക്കളർ കാണാറുണ്ട്. മണ്ടരിക്കും , മഞ്ഞക്കളറിനും 20g സ്യൂഡമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലയിൽ സ്പ്രേ ചെയ്ത് കൊടുക്കുകയും ചെയ്യണം 🥰
👌❤
🙏🥰❤️
എല്ലാ ഇലകളും പുല്ലും കൂടെ മണ്ണിൽ ഒരു സ്ഥലം തു ഇട്ടു പ്ലാസ്റ്റിക് പഴയ ഷീറ്റ് ഇട്ടു മൂടി ഇടുക വേഗം കമ്പോസ്റ്റ് ആകും ബോട്ടാണിക് ഗആർഡൻ enna നഴ്സറി ചാനൽ പറഞ്ഞതാണ് ഞാൻ നോക്കി അടിപൊളി വേഗം ആകും
👍👍🥰❤️❤️❤️
Madom, for composting you need bacteria , and moisture. In this vedio you put cowdung mixed in water provides bacteria and moisture...as you said last just put water decomposition will be very slow as there is very bacteria..
Bakkttinte adiyil holes edano
ബക്കറ്റിൽ holes ഇടേണ്ട ആവിശ്യമില്ല .
നല്ല വിഡിയോ ❤️
Thank you 🙏🥰❤️
ചേച്ചി ❣️❣️
Thank you brother 🥰🥰❤️❤️❤️❤️❤️❤️❤️
മണ്ണിൽ കുഴിയെടുത്തും ശേഖരിക്കാം
അങ്ങനെയും ചെയ്യാറുണ്ട് 🙏🙏🥰
മൺ ചട്ടിയിൽ ഉണ്ടാക്കാൻ പറ്റുമോ
പറ്റും 🥰
എനിക്ക് ഇഷ്ട്ടം മായി ചിലവ് കുറഞ്ഞത് 👍👍🥰
Thank you so much 🙏🙏🥰❤️❤️
👍👍
🙏🙏🥰
👍
🥰🙏❤️
ഈ കമ്പോസ്റ്റ് ചാക്കിലും ഇതുപോലെ ഉണ്ടാക്കാൻ പറ്റുമോ മറുപടി തരണേ
തീർച്ചയായും പറ്റും 🥰🙏❤️
Bakkettin hols veendee
holes ഇടണമെന്നില്ല 🥰
Pulicha rice water best
Thank you for your valuable suggestion 🙏❤️❤️❤️❤️
Useful വീഡിയോ
Thank you so much sis 🙏🥰❤️❤️
Simple method of making dryleaf compost which is an excellent fertiliser for veg.plants.
Good idea
Thank you 🙏🥰
ഇതിലുണ്ടാകുന്ന മണ്ണിര എവിടെ എന്തു ചെയ്തു? എങ്ങനെ വേർതിരിച്ചെടുക്കുന്നു എന്ന് കാണിച്ചില്ല
👍👍❤
🙏🥰❤️
👍😊
🙏🙏🥰
സൂപ്പർ 👍🏻👍🏻ഞാൻ ചെയുന്നുണ്ട്
Thank you 🙏🥰
Super
Thank you 🙏🥰
Super deepeka 🎉🎉useful vedios good luck mole🙏🙏🙏
Thank you so much Aunty 🙏🥰❤️❤️❤️
Kari Ela nirakkunna paathram moodi vekkano?
മൂടി വെച്ചാൽ നല്ലത് 🥰
🙋♀️ഹായ്
Hello 🤝🤝🤗
പച്ച ചാണകം വേണമല്ലോ ഇത് ഉണ്ടാക്കണമെങ്കിൽ
പച്ച ചാണകം ഇല്ലെങ്കിൽ കഞ്ഞിവെള്ളം നേർപ്പിച്ചും ഒഴിച്ച് കൊടുക്കാം 🥰
3ൽ ഒരു ഭാഗം പച്ചില കൊടുകാം അതു കോമൂണിസ്റ് ഇല തേക്കഇല വെപ്പ് ഇല അങ്ങനെ ഒന്ന് ചെയ്യു സൂപ്പർ റിസൾട് കിട്ടും
Thank u so much ❤️
Rubber nte ഇല എടുക്കാമോ
റബ്ബറിൻ്റെ ഇല നല്ലതല്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് 🥰
എനിക്ക് മനസ്സ് ഉണ്ട് പക്ഷേ സ്ഥലം ഇല്ല പിന്നെ സപ്പോർട് ഇല്ല ടെറസിൽ കുറച്ചു സ്ഥലം ഉണ്ട് പക്ഷേ അവിടെ ഗ്രോ ബാഗ് വെച്ചാൽ വീടിനു കേട് ആണ് എന്ന് വിശ്വസി ക്കുന്നവർ ആണ് വീട്ടിൽ ഉള്ളത് എല്ലാം കൊണ്ടും തട്ട് കേട് ആണ് 😃😃
ടെറസ്സിൽ നല്ലപോലെ careful ആയി ചെയ്യുകയാണെങ്കിൽ ഒരു പ്രശ്നവുമില്ല .എത്രയോ ആളുകൾ terrace ൽ കൃഷി ചെയ്യുന്നുണ്ട്. terrace ൻ്റെ മുകളിൽ കുറച്ച് സ്ഥലത്ത് ഒരു ഷീറ്റ് വിരിച്ച് അതിൽ ഗ്രോബാഗിൽ കൃഷി ചെയ്ത് നോക്കൂ. അതിൽ പച്ചക്കറി ഉണ്ടായി കാണുമ്പോൾ ചിലപ്പോൾ വീട്ടുകാരുടെ മനസ്സ് മാറിയേക്കും 🥰
Super 👍
Thank you 🙏🥰❤️
വേഗത്തിൽ കമ്പോസ്റ്റ് വളം ഉണ്ടാക്കാൻ മാർഗ്ഗമുണ്ടോ?
Dry leaves ൻ്റെ മുകളിൽ നല്ലോണം ഗോമൂത്രം ഒഴിച്ചു കൊടുത്താൽ താരതമ്യേന വേഗത്തിൽ കമ്പോസ്റ്റ് ആകാറുണ്ട് 🙏
Ithil puzhu varumo
പുഴു വരില്ല.
Supper👍
Thank you 🙏🥰
Good information
Thanks🙏❤️❤️
കമ്പോസ്റ്റാകാൻ കാലതാമസം വരുമല്ലോ
കുറച്ചു മാസം വേണം 🥰
Bukkettt olse akano
Chanagathin pagaram ende cheyyanam
ബക്കറ്റിന് holes ഇടണം . ചാണകത്തിന് പകരം പുളിച്ച കഞ്ഞി വെള്ളം തളിച്ചു കൊടുത്താലും മതി ❤️❤️🥰
കുമ്മായം വിതറണമോ?
ഇതിലേക്ക് കുമ്മായം വിതറേണ്ട ആവിശ്യമില്ല 🥰
ഏതൊക്കെ ഇലകൾ ഉപയോഗിക്കാം?
റബ്ബറിന്റെ ഇലകൾ ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ബാക്കി എല്ലാ ഇലകളും ഞാൻ ഉപയോഗിക്കാറുണ്ട് 🥰
അടിപോളി
Thank you 🙏🥰
Good message ❤️❤️
😍😍🥰
ഞാൻ പച്ചക്കറിവേസ്റ്റ് വെള്ളത്തിലിട്ടുവച്ചു അതാണ് ഒഴിച്ചുകൊടുക്കാറുള്ളത് കരിയില കമ്പോസ്റ്റ്നു... കഞ്ഞിവെള്ളം പുളിപ്പിച്ചതും
ഞാനും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട് 🥰❤️❤️❤️
Ithine adachu vekkno
അടച്ചു വെക്കണം 🥰❤️
പച്ചക്കറി കൃഷിക്ക് പറ്റിയ വളം
നന്നായിട്ടുണ്ട് . 👍 ❤❤ 🙏
Thank you so much 🥰❤️
ഫ്
ഇഷ്ടപ്പെട്ടു. ഞാൻ ഇന്നലെ വഴിയിലെ കരിയില എല്ലാം വാരി കൂട്ടി ഇട്ടിട്ടുണ്ട്. നാളേക്ക് കുഴിയിൽ ആക്കണം ❤️. ഞാൻ ഇവിടെ കണക്ഷൻ എടുത്തു. ഞാനും വെജ് ചെയുന്നുണ്ട്. Vdo ഇടുന്നണ്ട് നോക്കണേ.
Thank you 🙏🥰. തീർച്ചയായും വീഡിയോ കാണാം ❤️❤️🥰
Supper sister all the best❤
Thank you so much 💖💖💖💖
എല്ലാ മരത്തിന്റെ ഇലയും എടുക്കാമോ?
. ഇവിടെ ഇഷ്ടം പോലെ ഇല ഉണ്ട്. കമ്പോസ്റ്റ് ഉണ്ടാക്കി നോക്കട്ടെ.
റബ്ബറിൻ്റെ ഇല എടുക്കാൻ പാടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ബാക്കിയെല്ലാ ഇലകളും ഞാൻ എടുക്കാറുണ്ട് 🥰
Rubber leaf upayogikkamo
റബ്ബർ leaf ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇതിനു മുൻപ് ഇതേ ചോദ്യം ഒരാൾ ചോദിച്ചിരുന്നു. അപ്പോൾ ഞാൻ എല്ലാ ഇലയേയും പോലെ റബ്ബറിലയും ഉപയോഗിക്കാം എന്നാണ് മറുപടി നൽകിയത്. പക്ഷേ അത് വായിച്ച് കുറേ പേർ ഉപയോഗിക്കാൻ പാടില്ല എന്നു പറഞ്ഞു 🙏🙏🥰❤️❤️❤️
എന്തെല്ലാം നമ്മുടെ പഴയ രീതികളുടെ തനിയാവർത്തനം പകർന്നു തന്നതിൽ അഭിമാനംതോന്നുന്നു. നല്ല vidio Thank you.'''
ബക്കറ്റ് മുടി വൈക്കണോ?
ബക്കറ്റ് മൂടി വെക്കണം 🥰
ഈ കമ്പോസ്റ്റ് മണ്ണിന് പകരമായി ഗ്രോ ബാഗിൽ ഉപയോഗിക്കാമോ
ഉപയോഗിക്കാം 🥰
Good efforts. Congrats
Thank you so much 🥰💗🥰💗🥰💗
Good efforts
Thank you 🙏🙏🥰
Super ഇത് ഉപയോഗിക്കുന്നത് agine ആണ് എന്ന് കൂടി കാനിച്ചുതരിക
തീർച്ചയായും അടുത്ത ഒരു വീഡിയോയിൽ കാണിച്ചു തരും 🙏🙏🥰😍
വാങ്ങാൻ കിട്ടുമോ.
സൂപ്പർ ഉണ്ടാക്കി നോക്കണം ചേച്ചി മുളകിന്റെ കുരുടിപ്പിന് എന്താ ചെയ്യാറ്
Thank you so much 🥰❤️❤️❤️❤️ മുളകിന്റെ കുരുടിപ്പ് മാറാനായിട്ട് ഒരു ലിറ്റർ വെള്ളത്തിൽ 20 g വെർട്ടിസീലിയം കലക്കി മുളകു ചെടിയുടെ ചുവട്ടിൽ ആവിശ്യത്തിന് ഒഴിച്ചു കൊടുക്കുകയും കൂടാതെ ചെടിയുടെ ഇലയുടെ അടിഭാഗത്തുo മുകൾഭാഗത്തും നന്നായി സ്പ്രേ ചെയ്തും കൊടുക്കണം. കൂടാതെ ആ മുരടിപ്പ് വന്ന ഭാഗം ചെറുതായൊന്നു നുള്ളിക്കളയുകയും ചെയ്യണേ 🥰🥰❤️❤️❤️🙏🙏🙏
ഗംഭീരം Support👌👍👥💕
Thank you so much 🙏🙏🥰❤️❤️
ബക്കറ്റിന് holes ഇടണമോ.. ഞാൻ ഉണ്ടാക്കാൻ വച്ചിട്ടുണ്ട്... ബക്കറ്റിന് തുള ഇട്ടിട്ടില്ല..
ദയവുചെയ്ത് മറുപടി തരണം
ബക്കറ്റിന് holes ഇടണമെന്നില്ല. ഒരുപാട് ചാണകം കലക്കി ഒഴിക്കുന്നില്ലല്ലോ. കുറച്ച് മാത്രമല്ലെ. ബക്കറ്റ് മൂടി വെച്ചാൽ മതി 🙏🥰
Informative....
Thank you so much 🥰🙏
നല്ല അവതരണം
Thank you 🙏🥰❤️❤️❤️
Bucket adach vekkano
ബക്കറ്റ് അടച്ച് വയ്ക്കണം 🙏🥰❤️❤️
Super idhevideya sthalam
Thank you so much 💕💕💕 സ്ഥലം കാസറഗോഡ് മഞ്ചേശ്വരം 🥰