വളരെ കുറഞ്ഞ ചിലവിൽ തെങ്ങിൽ നിന്ന് ധാരാളം വിളവ് ലഭിക്കാൻ ഈ വളങ്ങളാണ് ചേർക്കേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 19

  • @vyasanparu4289
    @vyasanparu4289 4 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @gopalkrishnan5654
    @gopalkrishnan5654 5 หลายเดือนก่อน

    Good.information

  • @saithalavi6458
    @saithalavi6458 3 หลายเดือนก่อน

    Ok

  • @saithalavi6458
    @saithalavi6458 3 หลายเดือนก่อน +1

    മച്ചാനെ ജൈവ വളം മാത്രം കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിൻ്റെ രീതിയൊന്നു വിശദീകരിക്കാമോ? Please.

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  3 หลายเดือนก่อน

      അതിനു പ്രത്യേകിച്ച് ഒന്നുമില്ല ചാണകം ആട്ടും കഷ്ടം കോഴിവളം ചാരം ഇവയൊക്കെ നമുക്ക് മഴയുള്ള സമയങ്ങളിൽ തെങ്ങിന് ചുവട്ടിൽ ചേർത്തു കൊടുത്താൽ മതി
      എപ്പോഴും നമ്മൾ തടം വെട്ടിയശേഷം തടത്തിൽ വേണം ഇട്ടുകൊടുക്കാൻ
      നനയ്ക്കാൻ പറ്റുന്ന സ്ഥലങ്ങൾ ആണെങ്കിൽ ഓരോ മാസവും ആവശ്യത്തിനുള്ള ജൈവവളങ്ങൾ കയ്യിലുള്ളതുപോലെ നമുക്ക് തെങ്ങിന് ചേർത്തു കൊടുത്തു കൊണ്ടേയിരിക്കാം

  • @kareemn8440
    @kareemn8440 5 หลายเดือนก่อน +1

    ഹലോ നല്ല അവതരണം.
    ആദ്യം NPK തുടങ്ങിയ രാസവളവും പിന്നെ അവസാനം ജൈവ വളവുമാണ് നൽകേണ്ടതാണ് എന്നാണല്ലോ കൃഷി ഓഫീസർമാർ പറയുന്നത്?

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  5 หลายเดือนก่อน

      ആദ്യമായാലോ അവസാനമായാലും 15 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ ജൈവവളം ചേർക്കാം
      രാസവളം ചേർത്ത് 15 ദിവസം കഴിഞ്ഞിട്ട് അല്ലെങ്കിൽ ജൈവവളം ചേർത്ത് 15 ദിവസം കഴിഞ്ഞു

  • @shanoopVk-mo4sc
    @shanoopVk-mo4sc 3 หลายเดือนก่อน +3

    ഈ മഴ സമയത്ത് പകുതിയും അടുത്ത മഴ സമയത്ത് പകുതിയും മനസിൽ ആയില്ല അത് ഒന്ന് വിസതീകരിക്കുമോ

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  3 หลายเดือนก่อน +2

      നമുക്ക് രണ്ട് കാലവർഷ സമയമാണല്ലോ കൂടുതലായും നല്ലതുപോലെ മഴ കിട്ടുന്ന
      അതായത് ജൂൺ ജൂലൈ മാസവും തുലാവർഷ സമയവും
      അതാണ് ഉദ്ദേശിച്ചത്

  • @hafnasmohd4857
    @hafnasmohd4857 3 หลายเดือนก่อน +2

    Npk വളം ഇട്ട് തടം മൂടി വെക്കണോ 2 ആഴ്ച, 2 ആഴ്ച കഴിഞ്ഞു പിന്നേം തുറന്ന് ആണോ മഗ്‌ണിഷ്യം ഇടുക?
    അല്ലേൽ എല്ലാ വള പ്രയോഗവും കഴിഞ്ഞു ലാസ്റ്റ് മൂടിയ മതിയോ?

  • @abdurahimanak9745
    @abdurahimanak9745 5 หลายเดือนก่อน

    മച്ചാനെ സപ്പോട്ട എയര്‍ലയറിങ്ങ് ചെയ്താല്‍ പിടിച്ചുകിട്ടുമൊ

  • @ullaskollara4282
    @ullaskollara4282 3 หลายเดือนก่อน

    സാറെ തെങ്ങിന് ചുറ്റും തെങ്ങിൽ നിന്ന് നിശ്ചിത അളവ് മാറി ആഴത്തിൽ കുഴി എടുക്കുമ്പോൾ വേരുകൾ ധാരാളം മുറിഞ്ഞു പോകാൻ സാധ്യത ഉണ്ടല്ലോ. അതുകൊണ്ട് പ്രശ്നം ഉണ്ടാകുമോ?

    • @Pachakkarimachanപച്ചക്കറിമച്ചാ
      @Pachakkarimachanപച്ചക്കറിമച്ചാ  3 หลายเดือนก่อน

      ഒരു കുഴപ്പവുമില്ല തെങ്ങിന്റെ ചുവട്ടിൽ നിന്നും ഒരു മീറ്റർ 80 സെന്റീമീറ്റർ മാറിയാണല്ലോ ഒരടി താഴ്ചയിലും കുഴി എടുക്കുന്നതിലൂടെ ആക്ടീവ് ആയിട്ടുള്ള റൂട്ട് സോൺ അവിടെ ഉണ്ടാവും

  • @muhammedyasir8159
    @muhammedyasir8159 2 หลายเดือนก่อน +2

    മച്ചാനെ നിങ്ങൾ 15 ദിവസം കൂടുമ്പോൾ ഓരോ വളവും പ്രയോഗിക്കാൻ പറയുന്നു
    ഈ വളം പ്രയോഗിക്കുമ്പോൾ മണ്ണ് തടത്തിലിട്ട് മൂടേണ്ട ആവശ്യമുണ്ടോ ഇതിനെക്കുറിച്ച് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു