മണ്ണുത്തിയിലെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് നല്ല വിലയാണ്, കോളിറ്റി ഉള്ള തൈകൾ, ഇത്രയും വിലക്കുറവ് നിങ്ങൾക്ക് വിൽക്കാൻ സാഹചര്യത്തിൽ നന്ദി ദൈവത്തിനു നന്ദി, 🙏🙏🙏🙏
പുഞ്ചിരിയോടെ സംസാരിക്കുന്ന ഓണറായ ഷാഫി - അത്ഭുതപ്പെടുത്തിയ വില കുറവിന്റെ സന്തോഷം താങ്കളുടെ മിഴികളിലും (മുഖത്തും) കാണാൻ കഴിഞ്ഞു വളരെ സന്തോഷം ഇത്രയും വില കുറവിൽ വില്പനനടത്തുന്നഈ നഴ്സറിയെ പരിചയപ്പെടുത്തി തന്നതിൽ - നാട്ടിൽ എത്തിയാൽ തീർച്ചയായും അവിടെ പോകുന്നതാണ്
ഉണ്ടല്ലോ...തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Green Valley Botanical Garden PH....80892 02550,081138 00032 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
മണ്ണുത്തിയിലെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് നല്ല വിലയാണ്, കോളിറ്റി ഉള്ള തൈകൾ, ഇത്രയും വിലക്കുറവ് നിങ്ങൾക്ക് വിൽക്കാൻ സാഹചര്യത്തിൽ നന്ദി ദൈവത്തിനു നന്ദി, 🙏🙏🙏🙏
മണ്ണുത്തിന്ന് 300nu വാങ്ങി വണ്ടിയിൽ വന്നു ഓർഡർ എടുത്ത് പോയി കൊണ്ട് വന്നു തെങ്ങിൻ തൈകൾ വാങ്ങിയവരുണ്ട് പ്ലാവ് kaychilla
0:41
❤😅😅
വില തുച്ചം ഗുണം മെച്ചം. നഴ്സറിയിലൂടെ അനുഗ്രഹീത നാവട്ടെ . ഇതൊരു കർഷക സേവനമാണ്. ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു. നിജ റാവുത്തർ വയനാട് .
മണ്ണത്തിയിൽ നിന്നും പ്ലാവിൻ തൈ കൊണ്ടുവന്നു തന്നത് ഒന്നിന് 500 രൂപ. എന്തൊരു ജന സേവനം
Njan. 6. Leef. Ullath. 150rs aan. Vagiyath
പുഞ്ചിരിയോടെ സംസാരിക്കുന്ന ഓണറായ ഷാഫി
- അത്ഭുതപ്പെടുത്തിയ വില കുറവിന്റെ സന്തോഷം താങ്കളുടെ മിഴികളിലും (മുഖത്തും) കാണാൻ കഴിഞ്ഞു വളരെ സന്തോഷം ഇത്രയും വില കുറവിൽ വില്പനനടത്തുന്നഈ നഴ്സറിയെ പരിചയപ്പെടുത്തി തന്നതിൽ - നാട്ടിൽ എത്തിയാൽ തീർച്ചയായും അവിടെ പോകുന്നതാണ്
THANKS
ഈ റെഡ് ജാക്ക് ന്റെ ഫോട്ടോ എല്ലാവരും കാണിക്കും.
ഒരു റെഡ് ജാക്ക് പോലും ആരും ഇന്നു വരെ മുറിച്ചു കാണിച്ചില്ല.
കര്ഷകധർമമുള്ള മനുഷ്യൻ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ
Iruvananthapuram
Erufadnnmwenmkottakklmlppuramm
നല്ല നഴ്സറി. വിലയുംതുച്ഛം 👌
വളരെ നന്നായിട്ടുണ്ട്. ഉപകാരപ്രദമായ വീഡിയോ 👍👍👍
ഞാൻ അവിടെ ചെന്നിട്ട് എനിക്ക് ഒരു ഓഫറും കിട്ടിയില്ല വിയറ്റ്നാം സൂപ്പർ ഏർലിക്ക് നല്ല വിലയും കൊടുക്കേണ്ടി വന്നു
മണ്ണുത്തിയിൽ കൊള്ളയാണ് കൊള്ളാം ഞങ്ങൾ തൃശ്ശൂർക്കാർ കൊല്ലത്തേക്ക് വന്നെങ്കിലോ എന്ന് വിചാരിച്ചു പോയി ഇത് കേട്ടപ്പോൾ
സൂപ്പർ കണ്ടിട്ട് മതി വന്നില്ല ആശംസകൾ
നല്ല കർഷകൻ ... കാർഷികരംഗത്ത് മികച്ച വിജയങൾ ഉണ്ടാവട്ടെ .... Subscribed
വെയറ്റ്നാം പ്ലാവിൻ തൈ, റമ്പുട്ടാൻ തൈ കൊറിയർ അയച്ചു തരുമോ കോഴിക്കോടാണ് സ്ഥലം
വിശ്വസിയ്ക്കാൻ പ്രയാസം തോന്നുന്നു അടിപൊളി
സ്ഥലം എവിടെയാണ്?
Vietnam superearly plavilano e chuvanna chakka kaikkunnathu
@@susanpalathra7646 കൊല്ലം ന്നല്ലെ പറയുന്നത്
Cash on delivery undo
സൂപ്പർ
വീട്ടിൽ ചെല്ലുമ്പോൾ വേണം ഒരു
നഴ്സറി തുടങ്ങാൻ
❤️❤️❤️❤️❤️❤️❤️
Can u give ur contacting number
Super Thank you
❤❤❤❤❤❤❤❤❤❤❤😌😌😌😌😌😌
വെയിറ്റ് സൂപ്പർ ഏർലിയും ആയുർ ജാക്കും രണ്ടും രണ്ടു വെറൈറ്റികളാണ് ഇത് രണ്ടും ഒന്നല്ല
വിയറ്റ്നാം ഏർളി 100 തൈ വേണം ഗുരുവായൂർ അടുത്ത് ചാവക്കാട് ആണ്
പ്ലാവിൻ്റെ തൈയും മാവിൻ്റെ തൈയും വേണം,( Kottayam , Puthuppally)
വിയറ്റ്നാം ഏർലിയുടെ രണ്ടു തൈ മാത്രമായി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലേക്ക് കൊറിയർ ചെയ്യാൻ പറ്റുമോ?.
വ്ലോഗർ ന്റെ വോയിസ് ഇന്ദ്രജിത്തിന്റെ വോയിസ് ആയി എവിടേ ടച്ച് ആവുന്ന ഫീൽ
Ithokke kondu tharumo
Onnu koodi green wally gardensinte vedio cheyyamo
അടിപൊളി!!!!!!!😍😍😍👌👌👌👌👌👌
ഈ പ്ലാവിൻ തൈകൾ എങ്ങനെ നമ്മുടെ അടുത്ത് എത്തിക്കാൻ കഴിയും
Chummatha thallatiri njan pokunnatha
തിരുവനന്തപുരം തു ഉള്ളവർക്ക് എത്തിക്കാൻ പറ്റുമോ
നമ്മുടെ നാട്ടിൽ കിട്ടിയാൽ നന്നായിരുന്നു
അടുത്ത ഭാഗത്തിന്ന് വേണ്ടി ക്കാത്തിരിക്കുന്നു
thanks
Veedu palakkad pallavoor pls deliver one jack fruit viyattnam early
മലപ്പുറം ജില്ലയിലാണ് വരാതെ തൈ കിട്ടാൻ വഴിയുണ്ടോ..
Nalla nursery... Njanidak pokarund
🙏.
നല്ല ഒരു വീഡിയോ അനുഭവം..
🌹
കൊള്ളാലോ👍👌👌👌👌👌👌
Wants to get Delhari Jamba. Staying at Trivandrum
ഞാൻ. ഒരു.. Handicpped. Annnu. അവിടെ. പോയപ്പോൾ. ജാക്ക്. ഫ്രൂട്ട്. പ്ലാന്റ്.350.
Congratulations
ഞാൻ അവിടെ വന്നിട്ടുണ്ട്. പക്ഷേ ഈ വിലയ്ക്ക് ഈ പ്രായത്തിലുള്ള തൈ കിട്ടിയില്ല ഒരു J33 പ്ളാവ് 3 അടി പൊക്കത്തിന് 500 രൂപ വില പറഞ്ഞിരുന്നു -
3:45 il correct place parayunnund .
Malappurathullavark Avidevannvangan prayasaman onlinaayitt labhikkumo
corior cheyumo
സൂപ്പർ 😍👍
😍😍😍😍😍😍👍👍👍ഞാൻ വരും ഇത് ഒക്കെ വാങ്ങാൻ 🥰🥰🥰🥰
നിങ്ങൾ പാർസ്ൽ ചെയ്തു കൊടുക്കുമോ
Vetr Good.
I shall place order some plants.
എനിക്ക് 5 എണ്ണം അയച്ചുതരുമോ എടത്തറ പറളി പാലക്കാട് നിങ്ങൾ കാണിച്ച പ്ലാവ് തൈ
സൂപ്പർ നല്ല വിലയുംകുറവുണ്ട്
നല്ല അറിവുകൾ തരുന്ന കൃഷി മിത്രക്ക് നന്ദി.
ഞാൻ സ്ഥിരം കാണാറുണ്ട്
ഇടുക്കിയിൽ ആണ് എനിക്ക് മാവും പ്ലാവും പേരയും വേണാരുന്നു എത്തിക്കാൻ പറ്റുവോ
Kodungalloore Ethikkuvan Pattumo
Kodungalloo.Ethikkuvan.pattumo
Variety collections super
Kollatthu avedaya
10 തൈ
മേപ്പയൂർ കോഴിക്കോട്ജില്ലയിൽഎത്താൻ എത്ര കാശ് വരും
കജൂർ പ്ലാന്റ് വിളിക്കുമോ ഭായ് പ്രൈസ് പറയുമോ. ഈന്തപ്പന
30RSന് അമരവിള നഴ്സറിയിൽ ആയൂർജാക്ക് കിട്ടും
സൂപ്പർ
കോഴിക്കോട് ജില്ലയിൽ ഒരു ബ്രാഞ്ച് തുടങ്ങാമോ ?
Kottayam nurssery video edukkumo
Tamil Nadu ഇല് delivery ചെയ്യുന്നുണ്ടോ
2plavinthy,Ayachu,tharamo,viyatnam,Early,thy,venam
എനിക്കും വാങ്ങാൻ താല്പര്യമുണ്ട്
നന്നായിരിക്കുന്നു. ഗോവയിലേക്ക് അയച്ചുതരാമോ? ട്രെയിനിൽ
ചവറ അടുത്തഉള്ള കൊട്ടാരക്കര ആണോ
എനിക്കും വേണം
കേര ശ്രീ തെങ്ങിൻ തൈ ഉണ്ടോ
Aa valiya pulikkayude thaiyum kondu tharumo
Gopalakrishnan Thejues. Kizhakkethra pallavoor p.o. palakkad
രണ്ടു പ്ലാവിൻ തൈ അയച്ചുതരാൻ എത്ര money അടക്കണം, വിശത വിവരം അറിയിക്കുക
എനിക്കും 2പ്ലാവിൻ തൈ വേണമല്ലോ... റംബുട്ടാൻ ഉണ്ടോ 2എണ്ണം വേണരുന്നു.. വീട്ടിലെത്തിക്കുമോ.. കാസറഗോഡ് ജില്ല
Kozhikode plaavu kittumo
വാങ്ങി നട്ടാൽ എത്ര ആമത്തെ വർഷം കയ്ക്കും അത് പറയാമോ
Delivery ondo up to Ernakulam
എന്നും കാക്കുന്ന പ്ലാവ് വേണം
Ella masavum kaychillengil njan thirichu varum...plavumayi...ok..
തീർച്ചയായും നാട്ടിൽ വരുമ്പോ വിസിറ്റ് ചെയ്യും, 👌🏼..fig ഉണ്ടോ അവിടെ?
ഉണ്ടല്ലോ...തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Green Valley Botanical Garden
PH....80892 02550,081138 00032
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Plzzz....arum angottu pokellum......udayipppaaaaa .....
മധുര അമ്പഴം തൈ ഉണ്ടോ അവിടെ
അടിപൊളി നഴ്സറി. 👌
കൊല്ലം ജില്ലയിൽ എവിടെ
ithevideyaanu ?
എവിടെ ആണ്
Super Vila kuravanu
Sail ഉണ്ടോ ചേട്ടാ
എന്റെ വീട് പട്ടാമ്പിയാണ് ഇവിടേക്ക് കുറച്ച് തൈകൾ എത്തിക്കാൻ വല്ല വഴിയും ഉണ്ടോ
അവതാരകൻ വാചകമടി ഗണ്യമായി കുറയ്ക്കണം - അരോചകമാണ്
പിലാവിൻ തൈ യത്ര രൂപയാണ് കോട്ടക്കൽ കിട്ടുമോ
കേരളത്തിന് പുറത്ത് അയച്ച് തരുമൊ ചാർജ് ഞങ്ങൾ കൊടുക്കാം
പ്ലാവ് തൈകൾ ഇപ്പ്പോൾ available ആണോ
Can you send the plants to Ernakulam
10 viyatnam super venm
Avide vannu, 5 thousand r s,purchese chethal kottayam, delivary tharumo
ആറ്റിങ്ങൽ ഭാഗത്തു വരുന്നുണ്ടോ എനിക്ക് 10എണ്ണം വേണം
super video nalla owner njanum varum house warming aakumbol
Adutha vediokkai kattan waiting
🎉 തൈകൾ വേങീരുന്നു
really business video ,supper cheeting
മനസ്സിലായില്ല. Pls explain
ഇപ്പോൾ ഇതിന് മറുപടി പറയാൻ അറിയാം അല്ലേ?
സ്ഥലം എവിടെ ആണെങ്കിലും പറയൂ. കട്ടുകൊണ്ടുവന്ന് വില്കുകയാണോ?
സ്ഥലം എങ്കിലും...
narabali nadathiya Muhammad shafiyude aarelum aano big offer aanu kodukkunnath
12. മാസം കായ്ക്കുന്ന ഒരു തൈ വേണം 🥰🥰
മലപ്പുറത്ത് delivariyundo
കേരളം ഹരിത സുന്ദരമാവട്ടെ എനിക്കും വാങ്ങണം എന്നുണ്ട് but ഒരുപാട് ദൂരം ,
Ayachu kodukkumo
തൈകൾ വേണമായി രുന്നു. കൊറിയ റിൽ അയക്കുമോ?