Comedy Utsavam 3 | Flowers | Ep# 06 | Part A

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2022
  • #ComedyUtsavam3
    ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
    എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
    ഇപ്പോൾ അപേക്ഷിക്കാം
    കൂടുതൽ വിവരങ്ങൾക്ക്
    Log on to lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 289

  • @jaisonej5543
    @jaisonej5543 ปีที่แล้ว +38

    ഡബ്ബാ അടി എന്തായാലും നന്നായിട്ടുണ്ട്! ഇവർക്ക് ശരിക്കും മ്യൂസിക്കൽ ഇൻസ്‌ട്രുമെൻറ്സ് ഉണ്ടെങ്കിൽ... മറ്റൊരു റഹ്മാനും, അനിരുധും പിറവി കൊള്ളാം...❤ ഡബ്ബാ ബീറ്റ് കൂട്ടുക്കാർക്ക് അഭിനന്ദനങ്ങൾ!🌹

  • @KuttiKurumbanMediasUnmeshUnmuO
    @KuttiKurumbanMediasUnmeshUnmuO ปีที่แล้ว +75

    സുധി ചേട്ടന്റെ പിള്ളേർ 🥰🫂♥️.... അടിപൊളി 🥰♥️കിടുക്കി 🥰

  • @aneeshpa2628
    @aneeshpa2628 ปีที่แล้ว +46

    കലാകാരൻ സമിതി സുധിയേട്ടൻ 🔥🔥🔥മക്കൾ 🔥🔥🔥അടുത്ത പ്രേമാണി കലാകാരൻ 🥰❤️😍🔥🔥🔥🔥🔥🔥🔥🔥

  • @ejmidiacreations1997
    @ejmidiacreations1997 ปีที่แล้ว +62

    ഡബ്ബാ ബീറ്റ് കുഞ്ഞു കലാക്കാരന്മാർക്ക്... ഫ്ലവർസിന്റെ വേദി നൽകിയതിന് അഭിനന്ദനങ്ങൾ!🌹 തൃശൂർ ജില്ലയിലെ കൊള്ളന്നൂർ എന്ന ഗ്രാമത്തിലെ കൂട്ടുക്കാർ... 👏👏👏❤

  • @likhithaanil5930
    @likhithaanil5930 ปีที่แล้ว +21

    കൊട്ടാനായി ജനിച്ച മക്കൾ😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @josealapadan5964
    @josealapadan5964 ปีที่แล้ว +15

    ചെണ്ട മേളം കെങ്കേമമായി കൊച്ചുമക്കളും മാതാ പിതാക്കളും അഭിനന്ദനം അർഹിക്കുന്നു 👌👌

  • @radhikamr2075
    @radhikamr2075 ปีที่แล้ว +46

    വളരെ അത്ഭുതകരമായ ഒരു പരിപാടിയായി തോന്നി. സന്തോഷം. അഭിനന്ദനങ്ങൾ, ആശംസകൾ.

  • @madhstatusgallery906
    @madhstatusgallery906 ปีที่แล้ว +10

    പാടിയ ചെക്കൻ ❤️‍🔥❤️‍🔥❤️‍🔥
    ഡബ്ബാ beats ✌️♥️

  • @hassannadparamp6994
    @hassannadparamp6994 ปีที่แล้ว +5

    ഈ എപ്പിസോഡിലെ പരിപാടികൾ എല്ലാം സൂപ്പർ ആയിട്ടുണ്ട്.ഈ കുഞ്ഞു കലാകാരന്മാർക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.എല്ലാവർക്കും ഹാർദ്ദവമായി അനുമോദനങ്ങൾ.
    വിജയാശംസകൾ.

  • @rahulrahulrohith84
    @rahulrahulrohith84 ปีที่แล้ว +7

    സുധിഏട്ടന്റെ മക്കൾ ❤️❤️😘😘😘😘😘😘😘😘😘😘😘😘

  • @shimithaprasad5451
    @shimithaprasad5451 ปีที่แล้ว +12

    നമ്മുടെ പിള്ളേർ വള്ളർന്നു കഴിഞ്ഞു🔥 DABBA❤️ BEAT 🔥
    SUPER 💥💖

  • @smithasanju8490
    @smithasanju8490 ปีที่แล้ว +34

    മക്കൾ അടിച്ചു പൊളിച്ചു 💞💞💞💞

  • @gklotteries
    @gklotteries ปีที่แล้ว +6

    ഡപ്പാബീറ്റസ് വേറേ ലെവൽ ബാന്റ്..!!
    നിസംശയം ഇവർ 22ാം നൂറ്റാണ്ടിന്റെ താരങ്ങൾ..!! അഭിന്ദനങ്ങൾ

  • @josekm607
    @josekm607 ปีที่แล้ว +5

    വളരെ നല്ല കുഞ്ഞുങ്ങൾ അവർക്ക് വേണ്ട ആയുസ്സും അതിനോടൊപ്പം എല്ലാം ഈശ്വരൻ ഈ കുഞ്ഞുങ്ങളെ രണ്ടുപേരെയും കാത്തുസൂക്ഷിക്കുക സൂക്ഷിക്കും ഇവരെ രണ്ടുപേരും കേരളത്തിലെ മുത്തുകളാണ് മുത്തുക ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും കലയെ ഒരിക്കലും വെറുക്കരുതേ മക്കളെ ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ ഇത് ദൈവ നാടാണ് കേരളം ഗോഡ് ബ്ലെസ് യു

  • @yoosafyoosaf8446
    @yoosafyoosaf8446 ปีที่แล้ว +26

    ആ ചെക്കന്റെ സൗണ്ട് ഒരു രക്ഷേം ഇല്ല... ❤😘👍(ഡബ്ബ ബീറ്റ്സ് )

  • @abdu9407
    @abdu9407 ปีที่แล้ว +11

    ടാ കുട്ടി പക്രു നീ പൊളിയാ 🙌🙌🤲🤲

  • @beenanbhagyaraj7584
    @beenanbhagyaraj7584 ปีที่แล้ว +20

    സന്തോഷ്‌കുമാർ. ജയമണിച്ചേച്ചി എന്റെ നാട്ടുകാർ. ഈ പരിപാടിയിൽ തിരിച്ചു വന്നതിനു നന്ദി. പെർഫോമൻസ് സൂപ്പർ

  • @mugeshkumar222
    @mugeshkumar222 ปีที่แล้ว +11

    നമ്മുടെ പിള്ളേര് ഒരു രക്ഷയും ഇല്ല.. വേറെ ലെവൽ perfomance 🥰❤🔥

    • @sudhakaranka9946
      @sudhakaranka9946 ปีที่แล้ว

      സൂപ്പർ മക്കളെ👍👍😃😃

  • @lizypaul7423
    @lizypaul7423 ปีที่แล้ว +5

    അച്ചോടാ കണ്ണ് തട്ടാതെ ഇരിയ്ക്കട്ടെ പൊന്നു കുട്ടന്മാർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @RaraBoss
    @RaraBoss ปีที่แล้ว +50

    30 വർഷം മുമ്പ് ഞാൻ ഇട്ട ഒരു ഷർട്ടിന്റെ മോഡൽ ആണ് ഇന്ന് ടിനിയും മിഥുനും ഇട്ടിരിക്കുന്നത്, എന്തായാലും കൊള്ളാം അടിപൊളി 🧡

    • @manuhyan
      @manuhyan ปีที่แล้ว +6

      അയിന്

    • @RaraBoss
      @RaraBoss ปีที่แล้ว +4

      @@manuhyan അയിന് ഒന്നൂല്യ, ഓർമിപ്പിച്ചതാ 🤗

    • @jyothishmp2299
      @jyothishmp2299 ปีที่แล้ว +2

      സാരമില്ല അണ്ണാ.... ഇത്തവണത്തെക് ക്ഷമിച്ചു കള... പാവങ്ങൾ ജീവിച്ചു പൊട്ട് 🤭🤪

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว

      29കൊല്ലം മുന്നേ ഞാൻ ഇട്ട ഷഡിയ മിഥുൻ ഇട്ടത് 😂😂🤣🤣

    • @rasheedayoosaf8715
      @rasheedayoosaf8715 ปีที่แล้ว

      00n

  • @ak_x_haii
    @ak_x_haii ปีที่แล้ว +2

    ചേണ്ടകൊണ്ട് മായാജാലം തീർക്കുന്ന മനുഷ്യൻ്റെ മകൻ ആണ് അവൻ❤️❤️സുധി ചേട്ടൻ🎆🎆❣️

  • @ridazzz8485
    @ridazzz8485 ปีที่แล้ว +6

    പാലക്കാട് ഭാഷ പൊളിയാണ്
    ഓരോ കുരുന്നുകളും അതിലും പൊളി🥰🥰🥰🥰

  • @Ranjithkiraloor
    @Ranjithkiraloor ปีที่แล้ว +9

    ഡബ്ബാ ബീറ്റ്സ് 🔥🔥🔥😍😍😍😍😍😍👌🏽👌🏽👌🏽കിടുക്കി 😘😘😘😘

  • @KaUChu.....
    @KaUChu..... ปีที่แล้ว +15

    Ayyyooooo ❤️❤️😘 endhuva edh
    Rocks bomb 🎉
    Yathra kandalum madhiyavila ♥️♥️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +8

    പൊളിച്ചു കുഞ്ഞി മക്കൾ ♥️♥️🔥🔥

  • @shebincg7355
    @shebincg7355 ปีที่แล้ว +6

    Super 👌👌👌🥰❤️❤️
    God bless you 🙏🙏🙏🙏

  • @YouTube__raptor
    @YouTube__raptor ปีที่แล้ว +1

    ആ നിന്ന് കൊട്ടിയ ചെക്കൻ ചുമ്മ തീ.ഒരു രക്ഷയില്ല അടിപൊളി 🔥🥵✨️

  • @shanidsumi5678
    @shanidsumi5678 ปีที่แล้ว +1

    ചെണ്ടമേളം മക്കൾസ് adipoli♥️👍

  • @jcadoor204
    @jcadoor204 ปีที่แล้ว +7

    ബീനച്ചേച്ചി ഓരോ പ്രാവശ്യം വരുമ്പോഴും പവ്വർ കൂടുകയാണ് Amazing 💥💥😍😍🎤

  • @velayudhanthaniyath4478
    @velayudhanthaniyath4478 ปีที่แล้ว +3

    അടിപൊളി പരിപാടിയായി. കലയോടൊപ്പം കുട്ടികൾ മികച്ച വിദ്യാഭ്യാസവും നേടിയെടുക്കാൻ നന്നായി ശ്രമിക്കണം dabbha beats super beats ഓക്കേ 🌹🌹🌹

  • @haneefaazeez8983
    @haneefaazeez8983 ปีที่แล้ว +7

    മക്കളേ സൂപ്പർ
    അഭിനന്ദനങ്ങൾ 🌹🌹🌹
    ആസ്ഥാന പ്രമാണികൾ.

  • @vedavaigha1926
    @vedavaigha1926 ปีที่แล้ว +5

    മക്കൾ സൂപ്പർ👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰

  • @bindunithu813
    @bindunithu813 ปีที่แล้ว +6

    Super makkale 🥰🥰🥰🥰🥰♥️♥️♥️♥️♥️

  • @aneeshpa2628
    @aneeshpa2628 ปีที่แล้ว +7

    Super herosssss🔥🔥🔥🔥കുട്ടിisssss🔥🔥🔥

  • @jaseemtirurangadi6759
    @jaseemtirurangadi6759 ปีที่แล้ว +3

    ചെണ്ട കൊട്ട് പൊളിച്ചു മക്കളെ ✌🏻🤩

  • @manuthevarkattil1160
    @manuthevarkattil1160 ปีที่แล้ว +8

    എന്റെ പൊന്നോ അവന്മാർ എന്ത് പൊളിയാ ♥️

  • @aaronrnair1681
    @aaronrnair1681 ปีที่แล้ว +1

    അയ്യോ എനിക്ക് വലുതാവണ്ടേ.... എന്ത് രസാണ് കുട്ടിക്കാലം 🥰

  • @minibabu5566
    @minibabu5566 ปีที่แล้ว +2

    ഞങ്ങടെ മുത്തുകൾ...
    തകർത്തു

  • @kl_mediaworks_6588
    @kl_mediaworks_6588 ปีที่แล้ว +1

    എന്റെ മോനെയും ഇതു പോലെ flowers ടീവി യിൽ എത്തിക്കണം

  • @dabbabeat9496
    @dabbabeat9496 ปีที่แล้ว +11

    thanks to flowers comedy ulsavam
    for giving us such an opportunity

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx ปีที่แล้ว +1

    പൊന്നു മക്കളെ.ബുധിമുടികലല്ലേ.സൂപ്പർ

  • @prasannakumari7979
    @prasannakumari7979 ปีที่แล้ว +2

    Makkale Santhosham kondu Kannu niranju.umma.🥰🥰🥰🥰❤️❤️❤️❤️

  • @radhammapillai6350
    @radhammapillai6350 ปีที่แล้ว +6

    Super മക്കളെ 👏👍💐

  • @madhuchellan7878
    @madhuchellan7878 ปีที่แล้ว +3

    അടിപൊളി ❤🌹❤🌹

  • @yoosafyoosaf8446
    @yoosafyoosaf8446 ปีที่แล้ว +5

    മിഥുൻ.. ന്റെ ഒര് ബൂസ്റ്റ്‌ അപ്പ് ന്... ഒര് കയ്യടി 🤩

  • @ajithakumarikk7306
    @ajithakumarikk7306 ปีที่แล้ว +1

    സൂപ്പർ ഒന്നും പറയാൻ ഇല്ല അടിപൊളി ഇനിയും ഉയരങ്ങളിൽ എ ത്തട്ടെ

  • @mayadevipillai787
    @mayadevipillai787 ปีที่แล้ว +6

    God bless you makkaleee

  • @josekm607
    @josekm607 ปีที่แล้ว +3

    ഗോഡ് ബ്ലെസ് യു ചേച്ചി ചേച്ചിയുടെ പ്രോഗ്രാം വളരെ ഗംഭീരമായിരുന്നു. അതുകൊണ്ട് ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ ഇനിയും മനസ്സിനെ ധൈര്യം വിടരുത് ഇതാണ് നമ്മുടെ കലയെ ഒരിക്കലും നമ്മൾ മാറ്റിനിർത്തരുത്

  • @RAJESHPATTAMBI01
    @RAJESHPATTAMBI01 ปีที่แล้ว +2

    Ee videokk vendi katta waiting ayirunnu❤️

  • @geethap6241
    @geethap6241 ปีที่แล้ว +3

    Instruments Illathe Thanne Ellamakkaludeyum Thalavum Pattum Supper Aayirunnu. God Bless You Makkale

  • @akhilraj3096
    @akhilraj3096 ปีที่แล้ว +4

    Tini Tom..... 😂😂😂

  • @bijugopi8751
    @bijugopi8751 ปีที่แล้ว +3

    Sooper 👍👍👍👍👍👍👍👍👍

  • @WanderingMalayali
    @WanderingMalayali ปีที่แล้ว +3

    Polich 👍👍

  • @naturalphotography...6109
    @naturalphotography...6109 ปีที่แล้ว +3

    Last മക്കൾ പൊളിച്ചു

  • @hima1109
    @hima1109 ปีที่แล้ว +6

    ചെണ്ട മേളം "കലാകാരൻ " teamle തല സുധി ചേട്ടന്റെ മക്കൾ ആണ് രണ്ട് പേരും.... 🥳🥳😍🥰🤩☺️ഇങ്ങനെ ഒരു stage സുധി ചേട്ടന് sadhyamaayittilla,അച്ഛന് സാധിക്കാൻ പറ്റാതെ പോയത് മക്കൾ ആയി നേടി കൊടുത്തു..... 👏👏👏ഉഗ്രൻ .... രണ്ടും പേരും സൂപ്പർ... 👏👏👏

    • @kalakaranSudhi
      @kalakaranSudhi ปีที่แล้ว +1

      എന്റെ ആഗ്രഹം അത് തന്നെയാണ് 🙏

    • @hima1109
      @hima1109 ปีที่แล้ว

      @@kalakaranSudhi sudhi cheattaa..... എന്നെ മനസ്സിലായോ? ഞാൻ ആണ് midhun elle chalakudiyile avante chechi aanu. Avante phnil koodi samsarichitundu.

    • @kalakaranSudhi
      @kalakaranSudhi ปีที่แล้ว +1

      ❤❤❤❤

    • @kalakaranSudhi
      @kalakaranSudhi ปีที่แล้ว +1

      ​@@hima1109 manasilayi😍

    • @hima1109
      @hima1109 ปีที่แล้ว

      @@kalakaranSudhi 😍😍🤩🤩

  • @mohanmahindra4885
    @mohanmahindra4885 ปีที่แล้ว +2

    Super performance of chenda, both got a strong heart, all heart valves will work Classically, those practice on chenda drum will get a strong heart.

    • @ambujatn6612
      @ambujatn6612 ปีที่แล้ว

      😜😜😜👌👌👌🙏🙏

  • @pranav4772
    @pranav4772 ปีที่แล้ว +3

    His flow like profession's 💯🥰

  • @joshandjerry9371
    @joshandjerry9371 ปีที่แล้ว +3

    Tini prajod and midhun behaving like kids😂😂😂

  • @MsSPR18
    @MsSPR18 ปีที่แล้ว +2

    Kunjumakkale Super..Nannayi varatte..

  • @vidhun5971
    @vidhun5971 ปีที่แล้ว +1

    Super powlichu ❤️😘

  • @teesammamathew5416
    @teesammamathew5416 ปีที่แล้ว +27

    മക്കൾ 2 പേരും പ്രതിഭകൾ തന്നെ... 👍👍😍😍

  • @snowdrops9962
    @snowdrops9962 ปีที่แล้ว +9

    കുട്ടികൾ പൊളിച്ചു 👌👌👌🥰

  • @ramchanderyadav9785
    @ramchanderyadav9785 ปีที่แล้ว +5

    God bless every body💐👍

  • @vishnuprasad6465
    @vishnuprasad6465 ปีที่แล้ว

    നമ്മടെ സുധിയേട്ടന്റെ 🥰പിള്ളാരാ❣️❣️😘❤️

  • @rokerobin8987
    @rokerobin8987 ปีที่แล้ว +1

    Wonderful...beautiful...

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 28 วันที่ผ่านมา

    Super 👌 👍 🙏 😍 Thrissurinte Abhimanam. Congratulations Ponnumakkale🎉🎉

  • @sameerkhansameer3018
    @sameerkhansameer3018 ปีที่แล้ว +2

    Supper makkale uyaragalil ethatte

  • @angle2459
    @angle2459 ปีที่แล้ว +2

    ❤️❤️

  • @sumithrabaiju5819
    @sumithrabaiju5819 ปีที่แล้ว +1

    Ente ponno memberum makkalum poliyaatto🙏🙏👍👍

  • @Joy-si7su
    @Joy-si7su ปีที่แล้ว +2

    Fantastic

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 ปีที่แล้ว +2

    പഴയ സ്പോട്ട് ഡബ്ബ് വീണ്ടും തിരിച്ച് കൊണ്ട് വരണം

  • @nisanthvs7578
    @nisanthvs7578 ปีที่แล้ว +1

    Powli 🔥❤️

  • @wordofwisdom5281
    @wordofwisdom5281 ปีที่แล้ว +2

    👍🏼

  • @manikandanpillai9134
    @manikandanpillai9134 ปีที่แล้ว +2

    പൊന്നു മക്കളെ 🙏🙏🙏🌹🌹🌹

  • @sharikasunil4929
    @sharikasunil4929 ปีที่แล้ว +12

    Midhun chetta love youuuu ❤️🤩🤩🤩🤩

  • @thejalakshmigr3655
    @thejalakshmigr3655 ปีที่แล้ว +1

    Ellarum supper

  • @gopalangopalan4813
    @gopalangopalan4813 ปีที่แล้ว +1

    മക്കൾ സൂപ്പർ.
    ഇവരെ ശിങ്കാരിമേളമല്ല
    ശുദ്ധമേളം തന്നെ പഠിപ്പിക്കണം.

  • @mayadevipillai787
    @mayadevipillai787 ปีที่แล้ว +1

    Super excellent excellent excellent

  • @wahidwahid7776
    @wahidwahid7776 ปีที่แล้ว

    😄😄😄😄😄👍👍👍Nagavalley:super

  • @gowri5388
    @gowri5388 ปีที่แล้ว

    Super ❤️ ❤️ ❤️ ❤️

  • @kaiparambu4199
    @kaiparambu4199 ปีที่แล้ว +1

    🚩🚩🚩🚩സൂപ്പർ 🚩🚩🚩കൊള്ളന്നൂർ 🚩🚩🚩

  • @RiyasNechiyan
    @RiyasNechiyan ปีที่แล้ว +2

    Congratulations guys.. best wishes.. really amazing ❤❤

  • @vishnuvichu4176
    @vishnuvichu4176 ปีที่แล้ว +1

    Dabba beat vere leval 🔥🔥🔥🔥

  • @sajanaratheesh8326
    @sajanaratheesh8326 ปีที่แล้ว +2

    Super

  • @beenabose2221
    @beenabose2221 ปีที่แล้ว +3

    👌👌👌👍👍👍👍❤️💪

  • @saleemms1502
    @saleemms1502 ปีที่แล้ว +2

    Ok Adepole 👍👍👍

  • @jerryferdinand4900
    @jerryferdinand4900 ปีที่แล้ว

    Super super ❤️

  • @prabaraj7109
    @prabaraj7109 ปีที่แล้ว

    Amma chenda kuttykal🥰🥰

  • @techandall4u51
    @techandall4u51 ปีที่แล้ว

    പൊളിച്ചൂ കുഞ്ഞുങ്ങള്‍...

  • @rafeekrafeek5910
    @rafeekrafeek5910 ปีที่แล้ว +2

    എന്റെ മിഥുൻ 🥰

  • @alithanikad725
    @alithanikad725 ปีที่แล้ว +2

    എ ല്ലാം സൂപ്പർ

  • @psctricks7117
    @psctricks7117 ปีที่แล้ว

    സൂപ്പർ

  • @aleenashajan595
    @aleenashajan595 2 หลายเดือนก่อน

    ❤❤❤ Siper ❤ Siper ❤ Siper ❤❤❤

  • @sajeendrankakkad
    @sajeendrankakkad ปีที่แล้ว +1

    Unbelievable 🌹 Performance , !!!! HATT'S OFF DEAR MAM , !!!!!

  • @priyankajithin
    @priyankajithin ปีที่แล้ว +1

    Dabba beatsss💯💯💯💯💥💥💥💥💥💥💥💥💥💥❤❤❤❤❤❤❤

  • @valsammakrishnankutty1021
    @valsammakrishnankutty1021 ปีที่แล้ว

    സൂപ്പർ മക്കളെ അടിപൊളി

  • @sunilcleatus3751
    @sunilcleatus3751 ปีที่แล้ว +3

    Kutikalude chendakotu super

  • @thathujith3187
    @thathujith3187 ปีที่แล้ว +1

    ❤️❤️❤️

  • @rintowilson1838
    @rintowilson1838 ปีที่แล้ว +1

    Dabba beat💖

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️