തലമുറകളായി ചെണ്ടകൾ ഉണ്ടാക്കുന്ന ഗ്രാമം | Chenda making

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 558

  • @sandeepkoroth877
    @sandeepkoroth877 2 ปีที่แล้ว +446

    നമ്മുടെ കേരള പൈതൃകത്തിന്റെ അടയാളമായ ചെണ്ടയുടെ നിർമ്മാണ പിന്നാമ്പുറങ്ങൾ കാണിച്ചു തന്ന ഹരീഷ്ക്കയ്ക്ക് അഭിനന്ദനങ്ങൾ

  • @yavanika367
    @yavanika367 2 ปีที่แล้ว +191

    ഈ സഹോദരങ്ങളുടെ ഒത്ത് ഒരുമ ആണ് അതിന്റെ വലിയ വിജയം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

    • @professionaltechnicalsduba5901
      @professionaltechnicalsduba5901 2 ปีที่แล้ว

      നമ്മട നാട് kkm തൃശൂർ

    • @GK_Aquatic_Vlog
      @GK_Aquatic_Vlog ปีที่แล้ว

      ❤️❤️

    • @sivanpillai9638
      @sivanpillai9638 ปีที่แล้ว

      എല്ലാ നല്ല നിർമ്മിതികൾക്കും നാം അറിയാതെ പോകുന്ന അതിശയിപ്പിയ്ക്കുന്ന കൂട്ടായ്മകളുടെ പിൻബലമുണ്ട്. സഹോദരങ്ങളുടെ ഈ കൂടിച്ചേരൽ അഭിനന്ദനീയം. ഇതുപോലെ തലമുറകൾ കൈമാറിവനരുന്ന തനതു ശൈലിയിൽ നിർമ്മിയ്ക്കപ്പെടുന്ന ഒന്നാണ് "ആറന്മുള കണ്ണാടി".
      ഇനിയും പൊതുവിൽ വ്യാപകമായി അറിവിൽപ്പെടാത്ത കേരളത്തനിമ അവകാശപ്പെടാവുന്ന പലതും ഉണ്ടാകും!

    • @ssugumaran7647
      @ssugumaran7647 9 หลายเดือนก่อน

      Sathyam❤❤

  • @rublefrancis5163
    @rublefrancis5163 2 ปีที่แล้ว +89

    തുടക്കം മുതൽ അവസാനം വരെ skip ചെയ്യാതെ കണ്ടു.. ഒട്ടും ബോറടിപ്പിക്കാതെ യുള്ള അവതരണം.. Super. 👌🏻👌🏻

  • @jaifartharayil4427
    @jaifartharayil4427 2 ปีที่แล้ว +80

    ആരും അറിയാത്ത ഇടങ്ങളിലേക്ക് കാമറയുമായ് ജാഢകളില്ലാതെ പച്ച മനുഷ്യനായി ഇറങ്ങി ചെന്ന് ക്ഷമയോടെ എല്ലാം പകർത്തി ഞങ്ങൾക്കായ് ഒരുക്കുന്ന അങ്ങേക്കിരിക്കട്ടെ അഭിനന്ദനങ്ങൾ

  • @musthafafalcon3525
    @musthafafalcon3525 2 ปีที่แล้ว +206

    *ആ മൂന്ന് ചേട്ടന്മാരും അടിപൊളി..ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു👌*

  • @subinnadaraj4899
    @subinnadaraj4899 2 ปีที่แล้ว +88

    ഇതെല്ലാം ഞങ്ങൾക്ക് വേണ്ടി കാണിക്കുന്ന താങ്കൾക്ക് ഒരുപാട് നന്ദി

  • @dipesh.sekhar
    @dipesh.sekhar 2 ปีที่แล้ว +33

    നിങ്ങളെ പോലെ കുറച്ച് നല്ല യൂട്യൂബർമാർ ഉള്ളത്കൊണ്ടു നല്ല നല്ല കാര്യങ്ങൾ അറിയുവാനും കാണുവാനും സാധിച്ചു

    • @BasheermarotkklSx876-gl8wn
      @BasheermarotkklSx876-gl8wn หลายเดือนก่อน

      എല്ലാ വാദ്യ ഉപകരണങ്ങളുടെയും രാജാവാണ് ചെണ്ട അസുരവാദ്യമെന്നും പറയുന്നു

  • @DileepKumar-jg4kc
    @DileepKumar-jg4kc 2 ปีที่แล้ว +83

    മൂന്ന് സഹോദരങ്ങക്കും അഭിനന്ദനങ്ങൾ👌👌👌👏👏

  • @Ibru99
    @Ibru99 2 ปีที่แล้ว +18

    ഇന്നത്ത സൂപ്പർ സ്റ്റാർ ലക്ഷ്മി അമ്മൂമ്മ 😍😍😍😍😍

  • @akshaysudarshanan4470
    @akshaysudarshanan4470 2 ปีที่แล้ว +15

    Njaan ഒരു ചെണ്ട mealakkaran ആണ്. Covid കാരണം prgrms ellam കൊറവാണ് ഇത് കണ്ടപ്പോൾ വളരെ സന്തോഷം. 😍😍

  • @satheeshbabu6274
    @satheeshbabu6274 ปีที่แล้ว +1

    .ഒരു കുടുംബത്തിന്റെ താളാ ത്മയമയാ ഒത്തൊരുമയും അതിലൂടെ ഉത്ഫവി ക്കുന്ന മനോഹരമായ ചെണ്ടയുടെ ശബ്ദവും കേരള തനിമയോടെ എന്നും നിലനിൽക്കട്ടെ thanx .

  • @gopalakrishnanak5154
    @gopalakrishnanak5154 2 ปีที่แล้ว +19

    പ്രസാദ്, പ്രമോദ്, പ്രദീപ് സഹോദരങ്ങളുടെ സ്തുത്യർഹമായ ജോലി ......👌👌👌🙏🙏🙏🙏🙏

  • @taetae9141
    @taetae9141 2 ปีที่แล้ว +36

    കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി മാരാരു പണ്ടൊരു ചെണ്ട....✨🕺

    • @cms5cm
      @cms5cm 2 ปีที่แล้ว

      ഇപ്പോ അങ്ങനെ അല്ല 🐂ആണ്

    • @subinvv2907
      @subinvv2907 2 ปีที่แล้ว

      Polesu pedikkum

    • @vineethkk8980
      @vineethkk8980 2 ปีที่แล้ว

      @@subinvv2907 മാനിനെ ആണോ ❤😃

  • @kannansudhimayam2653
    @kannansudhimayam2653 2 ปีที่แล้ว +2

    ഹരീഷ് ചേട്ടാ നമസ്കാരം 🫂🙏ഒരുപാട് സന്തോഷം... ഓർമ വച്ച കാലം മുതലേ ചെണ്ട എന്ന് കേക്കുമ്പോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും ആവേശവും ആണ്... ഇന്നും 😇ഒരു ആഗ്രഹിക്കിണ്ട് ഒരെണ്ണം സ്വന്താക്കാൻ... ഇന്ന് വരെ ഒരു വീഡിയോയിലും കണ്ടട്ടില്ല ഇതുപോലെ ചെണ്ട മുഴുവനായി നിർമിക്കുന്നത്.... ഇന്നും ഞാൻ ചെണ്ടയെ അറിയാൻ ശ്രെമിക്കുനിണ്ട്... വീഡിയോ എടുക്കാൻ സമ്മതിച്ചു എന്നെപ്പോലുള്ള ഓരോ മേളപ്രേമികളിലേക്കു എത്തിക്കാൻ സഹകരിച്ച ചെണ്ട നിർമാണശാലയിലെ എല്ലാ ഏട്ടന്മാർക്കും.. പിന്നെ ലക്ഷ്മിഅമ്മയ്ക്കും ഒരുപാട് നന്ദി...🙏🙏🫂🫂🫂❤😇

  • @AsifAli-ty2fe
    @AsifAli-ty2fe 2 ปีที่แล้ว +2

    സുഹൃത്തേ നിങ്ങളെ ബ്ലോഗ്ഗ്‌ അതിന്റെ പ്രത്യേകത എന്തെന്നാൽ ഒരുപാട് കലാകാരന്മാരെ പുറത്തുകൊണ്ടുവരുന്നു അവരെ അംഗീകരിക്കപ്പെടുന്നു ഇനിയും അതിന് സാധിക്കട്ടെ ❤️

  • @neox7145
    @neox7145 2 ปีที่แล้ว +1

    ഈ സഹോദരന്മാരുടെ ഒത്തൊരുമ യിൽ ചെണ്ട നിർമ്മാണത്തിലും ഒറ്റക്കെട്ടായിനിന്ന് ഈ സഹോദരന്മാർക്ക് നന്ദി രേഖപ്പെടുത്തുകയാണ് അതുപോലെ ഓൺലൈനായി ഞങ്ങൾ എത്തിച്ച് ഹരീഷും അഭിനന്ദനങ്ങൾ

  • @shyrac7962
    @shyrac7962 2 ปีที่แล้ว +34

    ആ ചെണ്ടയായി മാറിയപ്പോൾ മനസ്സിനൊരു സന്തോഷം ❤🙏

  • @vivekvivek.m4454
    @vivekvivek.m4454 2 ปีที่แล้ว +8

    ആ അമ്മമ്മയെ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം കിട്ടി 🥰🥰

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +2

    തായമ്പക.... ശബ്ദം പുറത്ത് വരാൻ... ഒരുപാട് പേരുടെ കഠിന പ്രയത്നം ഉണ്ട്.... 🙏🙏🙏

  • @parucharu9265
    @parucharu9265 2 ปีที่แล้ว +12

    സൂപ്പർ. ഇക്കയുടെ വീഡിയോ വേറെ level ആണ് ☺️

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว +10

    നല്ല ഐശ്വര്യ മുള്ള അമ്മൂമ
    ❤പേര് പോലെ തന്നെ 👌

  • @aswanthachu3377
    @aswanthachu3377 7 หลายเดือนก่อน +2

    ചെണ്ട ഉണ്ടാക്കുന്ന വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു 🔥👍❤️

  • @jinsonpoomkudi4788
    @jinsonpoomkudi4788 7 หลายเดือนก่อน +1

    93 ന്റെ നിറവിലും... തന്നാലാവും പോലെ മക്കളെ സഹായിക്കുന്ന മുത്തശ്ശി ആണെന്റെ ഹീറോ 🥰🥰

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +1

    കാണുന്നതിനു മുമ്പ് കാണേണ്ട എന്ന് കരുതി കണ്ടു കഴിഞ്ഞപ്പോൾ സ്ക്രിപ് ചെയ്യാതെ കണ്ടു കണ്ടു കഴിഞ്ഞപ്പോൾ ദേഷ്യം വന്നു കഴിഞ്ഞല്ലോ എന്നോർത്ത് കുറച്ചു കൂടി കണ്ടുകൊണ്ടിരിക്കാൻ കൊതിച്ചു അവരുടെ സഹോദര ബന്ധങ്ങളും എല്ലാം

  • @Bijumattappuramvideos
    @Bijumattappuramvideos 2 ปีที่แล้ว +1

    ഹരീഷ് ചേട്ടന്റെ ക്യാമറമാനെ ഒന്നു കാണണമെന്നുണ്ടായിരുന്നു. ചേട്ടന്റെ വീഡിയോകൾ മിക്കതും ഞാൻ കാണുന്നുണ്ട്.സ സാധാരണ കാരുടെ ജീവിത രീതിയും കുല തൊഴിലുകളും അറിയുവാൻ കഴിഞ്ഞതിൽ തൊഴിലാളിയായ ഞാനും സന്തോഷിക്കുന്നു.

  • @faizyfaisal5464
    @faizyfaisal5464 2 ปีที่แล้ว +8

    വ്യത്യസ്തമായവ എന്ന് 100 ശതമാനം അവകാശപ്പെടാവുന്ന ചാനൽ.... 🥰🥰🥰

  • @jithinunnyonline3452
    @jithinunnyonline3452 2 ปีที่แล้ว +7

    ലാസ്റ്റ് കൊട്ട് പൊളി പൊളി.ഒന്നും പറയാനില്ല👌

  • @RK-fi7ek
    @RK-fi7ek 2 ปีที่แล้ว +21

    I remember Sukumaran chettan from my childhood. So much work behind making Chenda. Nice to learn how to orchestrare Chenda.

  • @TheSpyCode
    @TheSpyCode ปีที่แล้ว +1

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല അടിപൊളി. 👌🏼🪘🥁😍🔥

  • @REJUSS
    @REJUSS 2 ปีที่แล้ว +10

    GREAT WORK.... THANKS for this family.....

  • @nikhilyt1345
    @nikhilyt1345 2 ปีที่แล้ว +2

    ഞാനൊരു ചെണ്ട കാരനാണ് 🥰🥰

  • @ponnappankoduvathara4815
    @ponnappankoduvathara4815 16 วันที่ผ่านมา

    കൊട്ടാനറിയില്ല എങ്കിലും ഒരു ചെണ്ട വാങ്ങിയാലോ എന്നാണെനിക്കിപ്പോൾ തോന്നു ന്നത് വളരെ സന്തോഷം.

  • @muneerktvml
    @muneerktvml ปีที่แล้ว

    ഗോ മാതാവിന്റെ തോൽ എന്തൊരു ക്രൂരതയാണ് ചെയ്യുന്നത്

  • @albinjose3188
    @albinjose3188 2 ปีที่แล้ว +7

    ❤ഒന്നും പറയാൻ ഇല്ല അടിപൊളി ❤

  • @seshinkhanseshu5883
    @seshinkhanseshu5883 2 ปีที่แล้ว

    ഒരുപാട് സന്തോഷം ആയി ഇത് ഓക്കേ കാണാൻ പറ്റിയല്ലോ ഇത്ര അധികം കഷ്ട്ടപെട്ട് ആണ് ഇത് ഉണ്ടാക്കുന്നത് അതിൽ നിന്ന് ആണ് ഈ മനോഹരം ആയ തളങ്ങൾ ഉണ്ടാകുന്നത് 💞💞💞

  • @devadhalam7349
    @devadhalam7349 ปีที่แล้ว +1

    കപാലി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻😊😊😊😊

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว

    ലളിതം, മനോഹരം,സുന്ദരം
    ചെണ്ടയുടെ വിശേഷങ്ങൾ.
    🙏💓👍😆🌷

  • @AjTrailerMen
    @AjTrailerMen 2 ปีที่แล้ว +8

    This is supreme quailty content.... 💎💎💎

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 ปีที่แล้ว

    ഹാരിഷ്, നല്ല അവതരണം, ആകർഷകവും ഹൃദ്യവുമായ സംസാരം 👍👍👌🏻👌🏻🌹🌹

  • @shafeeqshafeeq8552
    @shafeeqshafeeq8552 2 ปีที่แล้ว +3

    Chendakkarkum... Chettanum..
    All the best... 💪💪💪

  • @mohammedmuflih4137
    @mohammedmuflih4137 2 ปีที่แล้ว +8

    ഏട്ടന്മാർ സൂപ്പറാണ് 👌✨️

  • @josephkv7856
    @josephkv7856 ปีที่แล้ว

    വളരെ നന്നായി വ്യത്യസ്തത അപൂർവ്വത .ഭാവുകങ്ങൾ.

  • @buffupthelifeline4606
    @buffupthelifeline4606 2 ปีที่แล้ว +6

    Thank you for this video!! Felt really great to watch..

  • @abdullatheef2505
    @abdullatheef2505 2 ปีที่แล้ว +1

    ലക്ഷ്മി അമ്മയെ ഒരു പാട് ഇഷ്ട്ടമായി 🥰

  • @ratheesh.tratheesh8818
    @ratheesh.tratheesh8818 ปีที่แล้ว

    ഏട്ടാ സൂപ്പർ നല്ല അവതരണം 👌🏻👌🏻👌🏻

  • @SarojamHomegarden
    @SarojamHomegarden 2 ปีที่แล้ว +4

    സത്യം പറയുകയാണ് വീഡിയോ നന്നായിട്ടുണ്ട് 🙏

  • @ashiqali8807
    @ashiqali8807 2 ปีที่แล้ว +2

    orupaad aariv ningale videos kanditt kittyitt ind thanks ❤

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว

    ഹരീഷ് ചേട്ടൻ എന്റെ വീടിന്റ് അടുത്ത് എത്തില്ലേ ഇവരെ എല്ലാവരെയും ഞാൻ അറിയും 👌👌👌

  • @martinlouis6422
    @martinlouis6422 2 ปีที่แล้ว

    നല്ല അവതരണം. അര മണിക്കൂർ പോയത് അറിഞ്ഞില്ല. എല്ലാവിധ ആശംസകളും നേരുന്നു. 🌹🌹🌹

  • @itz.measwanth
    @itz.measwanth 2 ปีที่แล้ว +1

    ഇത് നല്ല ജോലി ആണ് ശരിക്കും ഇത് ഞങ്ങളും ജോലി തന്നെ ചെയ്യും എനിക്ക് ഇഷ്ടം ആണ് ഇത് ഒരു കുഴപ്പവുമില്ല ജോലി അല്ലെ എന്തായാലും ഈ ജോലി ഞാൻ ചെയ്യും🙏❤️❤️

  • @santhoshkeepitup4377
    @santhoshkeepitup4377 2 ปีที่แล้ว +1

    നല്ല അവതരണം great bro🌹🌹🌹🙏

  • @basskeralaaudiovisual
    @basskeralaaudiovisual 2 ปีที่แล้ว +1

    *ശബ്ദ മലിനീകരണം ഉണ്ടാക്കാൻ ജീവനുള്ള ജീവികളെ കൊന്നു അതിൻ്റെ തോൽ ഉരിഞ്ഞ് ചെണ്ട ഉണ്ടാക്കുന്നു* ....
    ഈ ആധുനിക കാലത്തിലും ഇതിന് ഒരു മാറ്റവും ഇല്ലെന്നോർത്തിട്ട് മനസ്സിൽ എന്തോ പോലെ 🙄🙏

    • @vineethkk8980
      @vineethkk8980 2 ปีที่แล้ว

      ശ്രീ ശ്രീ രവിശങ്കർ ആർട്ട്‌ ഓഫ് ലിവിങ് ബേസിക് കോർസ് ചെയ്യു...

  • @padminipk3292
    @padminipk3292 2 ปีที่แล้ว +3

    My favourate students Prasad and Pramod.. Proud of you ....

  • @jithuvgeorgepeter8429
    @jithuvgeorgepeter8429 2 ปีที่แล้ว

    പുതിയ ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🥰😘

  • @babyk8088
    @babyk8088 2 ปีที่แล้ว +4

    ചെണ്ടയുടെ ശബ്ദം അത്രയ്ക്ക് മനോഹരമാണ് 👌🥰🥰🥰

  • @tsbalasubramoniam8886
    @tsbalasubramoniam8886 หลายเดือนก่อน

    Anchor, You did a great service for the cause of our tradition. Let it remain intact. 🙏🏽🌹🙏🏽

  • @Annoyer_mallu
    @Annoyer_mallu 2 ปีที่แล้ว +3

    Orenge T shirt ചേട്ടൻ poli ❤‍🔥🔥

  • @AK_111.
    @AK_111. 2 ปีที่แล้ว +10

    ചെണ്ട ഉണ്ടാക്കുന്നതിന് പിന്നിൽ ഇത്രയും കഠിനാധ്വാനം ഉണ്ട് എന്ന് ഇപ്പഴാ മനസ്സിലായത്😳

    • @dEcoRgOld
      @dEcoRgOld 2 ปีที่แล้ว

      പിന്നെ ചെണ്ട മരത്തിൽ മേൽ കായ്ക്കുന്നതാണെന്ന വിചാരിച്ചേ

    • @vineethkk8980
      @vineethkk8980 2 ปีที่แล้ว

      @@dEcoRgOld 😃🙏❤🙋‍♂നാരായണാ....

  • @sandeepkrishnan6538
    @sandeepkrishnan6538 ปีที่แล้ว +1

    മുത്തശ്ശി സ്നേഹം ❤️

  • @sal_maan
    @sal_maan 2 ปีที่แล้ว

    Ingane ulla videos chymbol avrkk oru santhoshathinu cheriya oru thuka koduthaal valiya upakaaram aakum

  • @santhisekhar8630
    @santhisekhar8630 2 ปีที่แล้ว +1

    ഇതു കാണാ൯ കഴിഞ്ഞതിൽ വളരെ സന്തോഷം☺️✨

  • @കുമ്പിടി-ന6ഛ
    @കുമ്പിടി-ന6ഛ 2 ปีที่แล้ว

    എനിക്ക് ചെണ്ടയെക്കാൾ ഇഷ്ട്ട പെട്ടത് 90 വയസിനു മുകളിലുള്ള അമ്മച്ചിയെ 😍

  • @aseescka587
    @aseescka587 2 ปีที่แล้ว

    അങ്ങനെ മനോഹരമായ ഒരു വിഡിയോ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️

  • @vibavp2288
    @vibavp2288 2 ปีที่แล้ว

    ഫാൻസിക്കാ, ഞാൻ ഇതുവരെ ചെണ്ട ഉണ്ടാക്കുന്നത് കണ്ടിട്ടില്ല ❤❤

  • @bb.n.v6354
    @bb.n.v6354 2 ปีที่แล้ว

    സൂപ്പർ ,ചെണ്ടകൊട്ട് കേട്ടാൽ കാതോർക്കാത്തവർ ഉണ്ടാകില്ല ,പ്രത്യേകിച്ച് തൃശ്ശൂർ ഗടികൾ

  • @jahangheermoosa5685
    @jahangheermoosa5685 2 ปีที่แล้ว

    പുതിയ അറിവാണ്, നന്ദി

  • @kvrayees8188
    @kvrayees8188 2 ปีที่แล้ว

    നിങ്ങൾ പോളിയാണ്, വെറൈറ്റികൾ 👍

  • @shibinns3411
    @shibinns3411 2 ปีที่แล้ว

    ningal vere level harish etto
    ithoke aane utubers
    comalitharngal kaanunnathinu pakaram ningada video kandal kurach arivu undakum

  • @prgopalakrishnan2545
    @prgopalakrishnan2545 2 ปีที่แล้ว

    ദൈവമേ ഇതു കാണാൻ ഭാഗ്യമുണ്ടാക്കിത്തന്ന നിങ്ങൾക്ക് എന്റെ ആശംസകൾ

  • @pothiyilvlogs
    @pothiyilvlogs 2 ปีที่แล้ว

    കാണുന്നതിൽ വെച്ചു ഏറ്റവും നല്ല വീഡിയോ 👍🏻👍🏻👍🏻

  • @shijilybabu3630
    @shijilybabu3630 2 ปีที่แล้ว

    സഹോദരങ്ങളുടെ സൗഹൃദവും അധ്വാനവും❤️🖤Respect 🫂🥰

  • @asanthkumar981
    @asanthkumar981 2 ปีที่แล้ว

    Vera leval super iam from Tamil Nadu tenkasi

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 ปีที่แล้ว

    ആത്മാർത്ഥമായി നന്ദി തന്നെ പറയുന്നു.

  • @subinsimon8313
    @subinsimon8313 2 ปีที่แล้ว

    Very helpfull video
    Thanks chetta
    Ingane ulla musical instruments undaakkunna videos cheyyane

  • @sureshnair4607
    @sureshnair4607 ปีที่แล้ว

    Very informative. I was watching this like a TV channel. Great job.

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 ปีที่แล้ว +3

    ഐശ്വര്യ മുള്ള ഒരമ്മ

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 2 ปีที่แล้ว

    ചേട്ടന്റെ വീഡിയോ എല്ലാം പൊളി..

  • @phoneexplorer4490
    @phoneexplorer4490 3 หลายเดือนก่อน +1

    Aa ammuma❤❤❤❤😊

  • @jasijazz1236
    @jasijazz1236 2 ปีที่แล้ว

    ആമ്മച്ചിയുടെ സ്വഭാവം വളരെ ഇഷ്ടായി 🥰

  • @Xozoyyyyyy
    @Xozoyyyyyy 2 ปีที่แล้ว

    Harish ikka mutthan itthrayum time spent chayth nagalkk vendi video yedutth 🔥💕

  • @prajeeshkm4762
    @prajeeshkm4762 2 ปีที่แล้ว

    നല്ല വീഡിയോ, ഞാൻ എന്നും പോകുന്ന റൂട്ട് ആണ്

  • @vickramanchellapan4327
    @vickramanchellapan4327 ปีที่แล้ว

    Avasanam aa chenda kottiyapol kittiya oru santhosham undalloo Romanian vannupoyiii

  • @harithbadarudeenkutty2629
    @harithbadarudeenkutty2629 2 ปีที่แล้ว

    Super... thank you sir...I appreciate your efforts.... salute...pinne...chenda undakum a Chetan mar....machaney ....poli.... super...kidu...

  • @soorajsooru5084
    @soorajsooru5084 2 ปีที่แล้ว

    Chendaye snehikunavarude Nadu kollampadi . 💕☺️

  • @jobinmjohnson1486
    @jobinmjohnson1486 2 ปีที่แล้ว +1

    ഇതുപോലത്തെ വീഡിയോ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് ThanKsss 👌👌👌👌👌❤️❤️❤️❤️

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว +2

    കോട്ടുന്ന ഒരോ ച്ചേണ്ടയിലും അമ്മുമയുടെ കര സ്പർശനം ഒണ്ട് കരവീരുതുണ്ട് അമ്മുമ
    തരുന്ന സ്നേഹം കണ്ടോ

  • @swamynarayana292
    @swamynarayana292 2 ปีที่แล้ว +1

    ആ മൂന്ന് സഹോദരങ്ങൾക്ക്
    ഒരു ബിഗ് സലുട്ട്

  • @aneeshs7444
    @aneeshs7444 2 ปีที่แล้ว

    സൂപ്പർ വീഡിയോ ചേട്ടാ അടിപൊളി

  • @ashikunni7109
    @ashikunni7109 2 ปีที่แล้ว

    വളരെ നല്ല അവതരണം 👍🏻👍🏻

  • @aneeshpt8183
    @aneeshpt8183 2 ปีที่แล้ว

    അടിപൊളി ഒന്നും പറയാനില്ല 👍👍👏

  • @radhidmohd6853
    @radhidmohd6853 2 ปีที่แล้ว

    Aa Ammane kandapol sathosham ❤.

  • @sameerpp8902
    @sameerpp8902 2 ปีที่แล้ว

    Nnigada ealla videos um kaanunnathinu numumbe like adikum karanam onninu onnu Mecham aanu💐👌

  • @lohivp8280
    @lohivp8280 2 ปีที่แล้ว

    കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി

  • @mrstraightedge5770
    @mrstraightedge5770 2 ปีที่แล้ว

    കാട്ടിലെ മൂപ്പനെ ഒരുപാട് miss ചെയ്യുന്നു. ചെയ്യോ ഒരു വീഡിയോ കൂടെ അദ്ദേഹത്തെ വെച്ച്‌

  • @mallikavijayan1819
    @mallikavijayan1819 2 ปีที่แล้ว

    Harish nu thanks. Nalla video. Brothers nu thanks. God bless you 🙏

  • @shabeerkarengil6998
    @shabeerkarengil6998 2 ปีที่แล้ว +2

    എന്റെ നാട് 😍😍😍

  • @farsadek1464
    @farsadek1464 2 ปีที่แล้ว

    പുതിയ അറിവ് ❣️thnx

  • @statuscorner7028
    @statuscorner7028 2 ปีที่แล้ว

    Super… നല്ല effort ണ്ട് ല്ലേ 👍

  • @invisible1660
    @invisible1660 2 ปีที่แล้ว

    Valare mikachoru video

  • @vgn3590
    @vgn3590 2 ปีที่แล้ว +1

    Thank you very much for this visuals. First time got a chance to know how the chenda is made.