ജയിൽ എന്നാൽ നരകം അല്ലേൽ മരണം - ജയിൽ ജീവിതം പങ്കുവയ്ച്ച് യുവാവ്

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 792

  • @thomastomm3301
    @thomastomm3301 3 ปีที่แล้ว +519

    മിക്കവാറും പോലീസ് കാരുടെ മക്കളിൽ ഒരാളെങ്കിലും മന്ദബുദ്ധി യാകുന്നത് വെറുതെയല്ല

    • @anumol3324
      @anumol3324 3 ปีที่แล้ว +41

      Satyam. പണ്ട് കാലത്തൊന്നും കാക്കി കാർക്ക് പെണ്ണ് kodukkilayerunnu

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 3 ปีที่แล้ว +9

      Correct....

    • @tennivarghese867
      @tennivarghese867 3 ปีที่แล้ว +31

      മന്ദബുദ്ധി ആയാൽ പോരാ മാറാ രോഗങ്ങൾ പിടിച്ചു പുഴുത്തു അരിച്ചു ചാകണം.. അതും ഈത്തരം ദുഷ്ടപ്രവർത്തി ചെയുന്ന പോലീസുകാർ ജീവിച്ചിരിക്കെതന്നെ വേണം എങ്കിലെ വേദന എന്തെന്നു ഇവനൊക്കെ മനസ്സിലാക്കൂ.. ട്രെയിനിങ് കൊടുത്ത് മനുഷ്യൻ അല്ലാതാക്കി കളയുകയാണ് പോലീസ് ആയാൽ .. ആര് ചോദിക്കാൻ..?, എവിടെ നീതി..?..

    • @setknowledge2495
      @setknowledge2495 3 ปีที่แล้ว +9

      My life spoiled... എൻറെ ജീവിതം നശിപ്പിച്ചു...
      രോഗങ്ങളും മറെറാരുകാരണം

    • @anumol3324
      @anumol3324 3 ปีที่แล้ว +1

      @@setknowledge2495 എന്ത് പറ്റി?

  • @msibramanniyan1840
    @msibramanniyan1840 3 ปีที่แล้ว +253

    പുതിയ DGP ക്ക് എല്ലാവരും വെച്ച് ഒരു പരാതി കൊടുക്കണം നിർഭന്തമായി ചെയേണ്ടതാണ് കൂടാതെ കേന്ദ്ര മന്ത്രിക്ക് കൊടുക്കണം മലയാളത്തിൽ എഴുതിയാൽ മതി

    • @ഒരുപാവംജിന്ന്-ഴ6ഹ
      @ഒരുപാവംജിന്ന്-ഴ6ഹ 3 ปีที่แล้ว +3

      ചേട്ടാ പരാധി കൊടുത്തിട്ട് കാര്യം ഇല്ല ഞനും കിടന്നത് ആണ് 4മാസം പക്ഷെ എന്നെ അടിച്ചിട്ട് ഒന്നും ഇല്ല പക്ഷെ ജയിലിൽ കഞ്ചാവ് കൊണ്ട് വരും ബിടിയും കൊണ്ട് വരും എനിക്ക് അറിയാം ഇടി കിട്ടും അത് പീഡന കേസിൽ വരുന്നവർക്ക് ആണ് ഇടി കിട്ടുന്നത്

    • @josepholiver8650
      @josepholiver8650 3 ปีที่แล้ว +2

      അതെല്ലാം ഒരേ തൂവൽ പക്ഷികൾ ആണ്.

    • @mgbabu2466
      @mgbabu2466 3 ปีที่แล้ว

      Q

    • @mgbabu2466
      @mgbabu2466 3 ปีที่แล้ว

      Otyuquoquouoqtyqtitqouopqoqiqqtoopoyouqoqtoqououoyoqqotqtipoqoq

    • @mercyfrancis5609
      @mercyfrancis5609 3 ปีที่แล้ว

      +

  • @bcmb512
    @bcmb512 3 ปีที่แล้ว +331

    ഇവിടുത്തെ ജയിലിൽ പഞ്ചനക്ഷത്ര സുഖം അനുഭവിക്കുന്ന കൊടും കുറ്റവാളികളുമുണ്ട്.

    • @prophetask8085
      @prophetask8085 3 ปีที่แล้ว +22

      സാധുക്കൾക്കാണ് എല്ലാ നിയമവും ബാധകം.

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว +6

      ചേട്ടനോട് സഹതാപവും / അവതാരകനെ കണ്ടാൽ ചിരിയും വരുന്നത് എനിക്കു മാത്രമാണോ

    • @k.v.thomas287
      @k.v.thomas287 3 ปีที่แล้ว +6

      ഇവിടെ മനുഷ്യാവകാശ കമ്മീഷൻ /ലോകായുക്ത /legal services society എന്നിവ
      ഉണ്ടെന്നു പറഞ്ഞു കൊടുക്കാനുള്ള ബുദ്ധി പോലുമില്ലേ അവതാരകന്?

    • @balakrishnankv6856
      @balakrishnankv6856 3 ปีที่แล้ว +7

      @@k.v.thomas287 അതൊന്നും സാധാരണക്കാർക്ക് വേണ്ടി ഉള്ളതല്ലെന്ന് അറിയില്ലേ. '???

    • @pprprifile9490
      @pprprifile9490 3 ปีที่แล้ว +4

      Jail Pancha nakshatra sugham, only Antha kammikalk ( membership)

  • @augustined3303
    @augustined3303 3 ปีที่แล้ว +86

    എത്ര സമാധാനിപ്പിച്ചാലും അനുഭവിച്ച വേദന ഒരിക്കലും ഈ പാവത്തിന് മറക്കാൻ കഴിയില്ല

    • @AnuSurendran-e6x
      @AnuSurendran-e6x 26 วันที่ผ่านมา +1

      Pavamchettanu Ayushman neetikodukkane.devame😢😢pavam orujeevan orupadu anufav8chhu reshikkane❤

  • @majayan5905
    @majayan5905 3 ปีที่แล้ว +127

    ഇതെല്ലാം ചെയ്ത നിയമപാലകന് കോടതി എന്ത് ശിക്ഷ കൊടുക്കും?

  • @ഞാന്ഭാരതീയൻ
    @ഞാന്ഭാരതീയൻ 3 ปีที่แล้ว +235

    ആദുഷ്ടന്മാര്‍ അനുഭവിച്ചേ
    ഈ ലോകത്തുനിന്നും
    പോകാനാകു

    • @kumarp7136
      @kumarp7136 3 ปีที่แล้ว +10

      ഈ നരാധമൻമാർ ഇതിന്റെ കർമ്മഫലം പലിശ സഹിതം അനുഭവിക്കും. ഇവെന്റെയൊക്കെ സന്തതി പരമ്പരക്കും കൂടി സമ്പാദിച്ചുകൊടുക്കുകയാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥ എത്രമാത്രം ശോച്യാവസ്ഥയിലാണ്. അതുപോലെ മനസാക്ഷി എന്നൊന്നില്ലാത്ത യൂണിഫോമിനുള്ളിലെ ക്രിമിനൽകളും.

    • @devanrajen1859
      @devanrajen1859 3 ปีที่แล้ว +1

      Patti, puridamonmare

    • @sammathew8780
      @sammathew8780 3 ปีที่แล้ว

      Right

    • @akhilv2786
      @akhilv2786 3 ปีที่แล้ว +2

      കോപ്പ് അനുഭവിക്കും പാവങ്ങൾക്ക് ഒരിക്കലും നിതി കിട്ടില്ല പണക്കാർക്ക് നിതി ഇല്ല

    • @vidyarenjith7175
      @vidyarenjith7175 3 ปีที่แล้ว

      Q11

  • @sarasadiq9470
    @sarasadiq9470 3 ปีที่แล้ว +204

    പിണറായിയുടെ ഭരണസമയത്ത് നടന്ന സംഭവം കൊള്ളാം .. ഈ നിരപരാധിയുടെ ശാപം ആരുടെമേൽ വീഴും?

    • @setknowledge2495
      @setknowledge2495 3 ปีที่แล้ว +3

      പൊതു ജനം പല വിധം
      അറിഞു സഹായിക്കുക
      180000000.00 ഒരാളെ ചികിൽസിക്കണ കേരളം

    • @anumol3324
      @anumol3324 3 ปีที่แล้ว +2

      Rape case ലെ പ്രതികളെ ഒന്നും ഉപദ്രവിക്കില്ല

    • @ajayakumarv1450
      @ajayakumarv1450 3 ปีที่แล้ว +3

      ആരുടെ മേലും വീഴില്ല.ദ്രോഹികൾ ആയ ഒരുപാട് പേര് എല്ലാ വകുപ്പുകളിലും ഇരിപ്പുണ്ട്.അവരെ സംരക്ഷിക്കാൻ ആണ് രാഷ്ട്രീയക്കാരും സമുദായ മത ലോബികളും .പാവപ്പെട്ടവനും നിരപരാധി കൾക്കും ആരും തുണ ഇല്ല. ഇതാണ് ഇന്നത്തെ ലോകം.

    • @setknowledge2495
      @setknowledge2495 3 ปีที่แล้ว

      @@ajayakumarv1450 watch jithumon jithu channel last uploads and that may help everybody.... Share

    • @sarasadiq9470
      @sarasadiq9470 3 ปีที่แล้ว +1

      @@setknowledge2495
      ഇപ്പോഴത്തെ പുതിയ ഡോക്ക്ടർ ബിസിനസാണ്
      18 കോടി . കള്ള ഡോക്ടർമാർ
      പങ്കിട്ട് എടുത്ത് കാണും .

  • @villagerockz8401
    @villagerockz8401 3 ปีที่แล้ว +132

    എന്തൊരു കഷ്ട്ടമാണ് അല്ലേ... ഈശ്വരൻ തുണക്കട്ടെ 🙏🙏🙏

    • @JiniHoney-d2i
      @JiniHoney-d2i 10 วันที่ผ่านมา

      ഈശ്വരൻ കൊണചതാണ് ആ കേട്ടത്

    • @Jaleel1133heavyspote
      @Jaleel1133heavyspote 7 วันที่ผ่านมา

      🥲🥲🥲

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 3 ปีที่แล้ว +134

    എവിടെ മനുഷ്യാവകാശ കമ്മീഷൻ.

    • @s.p6952
      @s.p6952 3 ปีที่แล้ว +2

      ഇതും കരുതലി൭൯ഭാഗമായിരിക്കാം .....🙏🙏

    • @sebinsebastian9404
      @sebinsebastian9404 3 ปีที่แล้ว +2

      Ayyo vilikkalle

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 27 วันที่ผ่านมา

      മനുഷ്യാവകാശകമ്മീഷനും വനിതാകമ്മീഷനും വെറും ഓലപ്പാമ്പുകളാണ്.

  • @crazygamer..2369
    @crazygamer..2369 3 ปีที่แล้ว +34

    എന്റെ പടച്ചോനെ ഇനി ഇതുപറഞ്ഞതിന്റെ പേരിൽ ഈ ചേട്ടന് പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കട്ടെ.

  • @mathewpj6846
    @mathewpj6846 3 ปีที่แล้ว +251

    പോലീസെന്നാൽ ആരാ. ഞങ്ങളുടെ അറിവിൽ വെള്ളമിറങ്ങാതെ ചാകുന്നവർ എന്നാണ്.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว +13

      എന്റെ ചേട്ടാ കേട്ടിട്ട് സങ്കടം വരുന്നു ഈ ക്രൂരൻ മാർക്കു വളം വച്ചു കൊടുക്കുയുന്നത് രാഷ്ട്രീയ ഉദ്യോഗസ്ഥ ഗുണ്ടാ സംഘ മായിരിക്കും കോടതി ഇതൊരു പരാതി ആയിറ്റെടുക്കുമോ നമ്മുടെ നാടിന്റെ അവസ്ഥ ഓരോ ക്രിമിനൽസ് എന്തൊക്കെ സൗകര്യം അനുഭവിക്കുന്നു...

    • @pongottilmedia3349
      @pongottilmedia3349 3 ปีที่แล้ว +3

      പോലീസുകാരുടെ മക്കളും

    • @bigb3491
      @bigb3491 3 ปีที่แล้ว

      Police ennal thanthayillathavanmmar.

    • @bappson
      @bappson 3 ปีที่แล้ว

      He must lodge an complaint upon Kerala police also he have the rights to ask Compensiation from the government.

    • @subin007johnson5
      @subin007johnson5 3 ปีที่แล้ว +4

      ഞങ്ങളുടെ ഭാഷയിൽ പര ചേറ്റ തായൊളികൾ എന്നാണ്....കേരള ചേറ്റ പൊലീസ്

  • @akhilkochu7916
    @akhilkochu7916 3 ปีที่แล้ว +37

    ഈ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ആണ് എല്ലാ സബ് ജയിലിലും നടക്കുന്നത്... ഞാനും കുറച്ചു ദിവസം കിടന്നതാണ്...ജയിലിൽ വന്ന് ജയിലറിയാതെ പോകണം....😌😌😌😌😌😌😌

    • @deepakbabu1987
      @deepakbabu1987 12 วันที่ผ่านมา

      എന്തു പറ്റിയതാ..
      🙏🙏😭

  • @n.r.mohanan9460
    @n.r.mohanan9460 3 ปีที่แล้ว +54

    ജീവനോടെ പുറത്തു വന്നത് തന്നെ ഭാഗ്യം എന്നും ഉണങ്ങാത്ത ഒരു മുറിവായി മനസ്സിൽ എന്നും ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ

    • @sadasivan7290
      @sadasivan7290 14 วันที่ผ่านมา

      നീ nirabhati ആണെങ്കിൽ നിയമ നടപടി സ്വീകരിക്കുക ഈ അന്യയ്ക്കരെ വെളിയിൽ ആക്കുക. നിയമം പാലിക്കുക.ഈ മെസ്സറി ആര്?.

  • @MV-yl8lw
    @MV-yl8lw 3 ปีที่แล้ว +41

    യാതൊരു കുറ്റം ചെയ്തില്ലെങ്കിലും രക്ഷയില്ല

  • @pradeepsoman8887
    @pradeepsoman8887 3 ปีที่แล้ว +20

    ഇയ്യാൾ പറഞ്ഞത് മൊത്തം ശെരിയാണ്..👍👍

  • @aneeshgopi1266
    @aneeshgopi1266 3 ปีที่แล้ว +22

    ചേട്ടന്റെ ഈ അവസ്ഥ കേട്ടപ്പോൾ എനിക്ക് നല്ല വിഷമം ആയി.

  • @radhakrishnannair1648
    @radhakrishnannair1648 3 ปีที่แล้ว +71

    1000 കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ഇയാൾ പറയുന്നത് സത്യം ആണ് എങ്കിൽ ഇയാളെ ഉപദ്രവിച്ചവർക്ക് ദൈവം ശിക്ഷ നൽകും

    • @navyacareerinstitute1067
      @navyacareerinstitute1067 3 ปีที่แล้ว +1

      ദൈവം അല്ല ശിക്ഷ കൊടുക്കേണ്ടത്. നാം തന്നെയാണ്. ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ.

    • @georgeal1342
      @georgeal1342 ปีที่แล้ว

      ഏതു ദൈവം ഉന്നതകുലജാതൻ മാരെ രക്ഷിക്കുന്ന ഭഗവാന് അള്ളാഹു യേശുക്രിസ്തു ഇവരിൽ ഏതു പരട്ട ദൈവം

  • @shinideva5207
    @shinideva5207 3 ปีที่แล้ว +57

    അയ്യോ ചേട്ടാ പാർട്ടി ക്കാർ വേണ്ടി കൊലപാതകം ചെയ്യണം അല്ലങ്കിൽ സ്വാർണ്ണം കടത്തണം ഇതൊക്കെ ചെയ്താൽ ജയിലിൽ കിടന്നുകൊണ്ട് നാട്ടിൽ ഇരുനില് വീട് വയ്ക്കാം ഫോൺ ഉപയോഗിക്കാം. പെറ്റി കേസുമായി ചെന്നാൽ എങ്ങനെയൊക്കെ ചെയ്യും

    • @anilthalur8769
      @anilthalur8769 3 ปีที่แล้ว

      കൂടാതെ ഡോക്ടർ പഠിച്ച പെണ്ണിനെ കെട്ടാം കിർമണി മനോജ്‌, കൊടി സുനി എക്സാമ്പിൾ

  • @mohammedbadushamohammedbad9916
    @mohammedbadushamohammedbad9916 3 ปีที่แล้ว +61

    ആ 500 രൂപ കൊടുത്ത് പോലീസിന് ആയിരമായിരം അഭിനന്ദനങ്ങൾ

    • @RajeshRajesh-gg4dd
      @RajeshRajesh-gg4dd ปีที่แล้ว

      Hi🙏🙏👋👋

    • @kalippan.
      @kalippan. 26 วันที่ผ่านมา

      ഒന്ന് പോടാ, ഒരുത്തന്റെ ജീവിതം തുലച്ചിട്ട് അഞ്ചൂറ് ഉലുവ കൊടുത്താൽ മതിയോ?

  • @user-it8yc6tn3f
    @user-it8yc6tn3f 3 ปีที่แล้ว +107

    ഇത്ര വൃത്തികെട്ട പോലീസ്‌കാരാണോ ആറ്റിങ്ങൽ ഉള്ളത്

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 3 ปีที่แล้ว +8

      ALMOST KERALA POLICE ARE LIKE THIS... BRUTAL AND GOONS... I WAS A SOLDIER.. I HAVE SOME EXPERIENCE IN POLICE STATION... POLICE HARASSED ME IN THE STATION FOR AN ADVOCATE... FOR THE ORDER OF DYSP... I WAS STRONG..... AND CHALLENGED THAT BASTARDS.. LATER THEY HAVE COMPELLED TO CLOSE THE CASE... THEY TRIED BEST.. BUT MY COURAGE... HELPED FOR ME... KERALA POLICE IS VERY CHEAP NO ANY ETHICS... THEY ARE LIKE PIMPS... ONLY 20% GOOD PEOPLE ARE THERE... ONE HEAD CONSTABLE HELPED. ME... AND EXTENDED SYMPATHY... THE STATION IS PAYYANUR POLICE STATION.... POLICE PERSONAL ARE BRUTAL AND DISRESPECT ARMY, NAVY AND SIR FORCE PERSON...

    • @hazeenasulfi5789
      @hazeenasulfi5789 3 ปีที่แล้ว

      വിശ്വസിക്കാൻ പ്രയാസം

    • @ullasiverkala1490
      @ullasiverkala1490 3 ปีที่แล้ว +1

      പോലീസുകാരല്ല വാർഡൻ മാർ

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 3 ปีที่แล้ว +1

      @@ullasiverkala1490 but brother, who has made fake case against him! Police is very ideal for making fake cases. all police personnel are not bad.. Many good gentleman in police.. But many are bad than of goon

    • @the_dual_stroker
      @the_dual_stroker 3 ปีที่แล้ว

      ആറ്റിങ്ങൽ അല്ല കേരളത്തിൽ

  • @farisedasagaaa965
    @farisedasagaaa965 3 ปีที่แล้ว +19

    ഇദ്ദേഹത്തെ രക്ഷിക്കണം അധികാരികൾ മുന്നോട്ട് വരണം

  • @ajithvijayan40
    @ajithvijayan40 3 ปีที่แล้ว +23

    ഇയ്യാൾ പറയുന്നത് ശരിയാണെങ്കിൽ അയാളുടെ ബാഗും പൈസയും എല്ലാം തിരിച്ചു കൊടുക്കണം. നമ്മുടെ ചങ്ങായ പോലീസെ. നിങ്ങൾ അപമാനിക്കപെടരുതേ. 🙏🙏🙏

  • @vkv9801
    @vkv9801 3 ปีที่แล้ว +95

    നിങ്ങൾ എല്ലാം ചെയ്തു പക്ഷെ ഒന്ന് ചെയ്യാൻ തയ്യാറുണ്ടോ സുന്നത് നടത്തി ഇസ്ലാം ആകുക അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ്‌ മാർകിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുക്കുക എന്നിട്ട് അണ്ടർ വെയർ ഇടാതെ മുണ്ട് പൊക്കി കാണിച്ചു കൊടുക്കുക്ക ആരും നിങ്ങളെ തൊടില്ല സല്യൂട്ട് അടിച് മുട്ട് വിറക്കും

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 3 ปีที่แล้ว +4

      👍Great

    • @optimusprime1504
      @optimusprime1504 3 ปีที่แล้ว +5

      പരാതി കൊടുത്തത് തോട്ടയ്ക്കാട് ശശി ബിജെപി നേതാവ് ആണ്

    • @theepattikolli
      @theepattikolli 3 ปีที่แล้ว +1

      മുറിയണ്ടിയും,കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും തമ്മിൽ എന്താണ് ബന്ധം..സൂർത്തെ...

    • @vkv9801
      @vkv9801 3 ปีที่แล้ว +4

      @@theepattikolli കേരളത്തിൽ ഒരു പാലം അങ്ങോട്ട് ഇട്ടിട്ടുണ്ട് മുഖ്യമന്ത്രി യുടെ മകളെ ഒരു മുസ്ലിമിന് കല്യാണം കഴിച്ചു കൊടുത്തു ഇത് ലോകത്തിൽ ഏതെങ്കിലും മുഖ്യമന്ത്രി ചെയ്യുമോ സുഹൃത്തേ പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്ന് ഒരു പെണ്ണിന്നെ സുന്നത് നടത്താത്ത ഒരു കാഫിറിന് നിക്കാഹ് കഴിച്ചു കടുക്കുമോ സുഹൃത്തേ പോട്ടെ അതൊന്നും വേണ്ട ഒരു കാഫിറിന്റെ ഇറച്ചിക്കടയിൽ നിന്നും ഏതെങ്കിലും ഒരു മുസ്ലിം ഇറച്ചി വാങ്ങി കഴിക്കുമോ

    • @salalaholidays9713
      @salalaholidays9713 3 ปีที่แล้ว

      Edo oole chanaka sangi ithum islamum entha bandam

  • @rajasreek.v8262
    @rajasreek.v8262 3 ปีที่แล้ว +18

    കഷ്ടം... ഇദ്ദേഹം ഒരു സത്യസന്ധൻ ആണ് എന്ന് അദ്ദേഹത്തിൻ്റ സംസരത്തിൽ നിന്ന് വ്യക്തമാകുന്നു

  • @salievarghese8859
    @salievarghese8859 3 ปีที่แล้ว +32

    ഈ നിസ്സഹായമനുഷ്യന് വേണ്ടി നമുക്കെന്തികിലും ചെയ്യാൻ കഴിയുമോ?

  • @ak-yu1wn
    @ak-yu1wn 3 ปีที่แล้ว +64

    ആ ആപ്തവാക്യം ഇപ്പോൾ മാറി. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കരുത് എന്നാക്കി മാറ്റി നമ്മുടെ സർക്കാർ.

    • @HariHari-sq8uv
      @HariHari-sq8uv 3 ปีที่แล้ว +4

      നമ്മുടെ കോടതി.

  • @chandukuttypozhuthala7932
    @chandukuttypozhuthala7932 3 ปีที่แล้ว +19

    അയാൾ ഒരു പാവം മനുഷ്യനാണ്. അയാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല' പരാതി കൊടുക്കാൻ പോലും.

  • @sanilvasudev6441
    @sanilvasudev6441 3 ปีที่แล้ว +21

    മനുഷ്യാവകാശ കമ്മീഷൻ ഒന്നും ഇതറിയുന്നില്ലേ ?

  • @prasadz1028
    @prasadz1028 3 ปีที่แล้ว +18

    നിങൾ ആയിരം അല്ല പതിനായിരം കോടി രൂപ ക്ക് നഷ്ട പരിഹാരത്ത്തിന് രാജ്യാന്തര കോടതിയിൽ വരെ കേസ് ന് പോകണം

  • @nimesh709
    @nimesh709 3 ปีที่แล้ว +6

    നിരപരാധികൾ ജയിലിൽ ഒരുപാടുണ്ട് പാവം മനുഷ്യൻ

  • @lathald8160
    @lathald8160 3 ปีที่แล้ว +36

    കഷ്ടം .കടവരാന്തയിൽ . കിടക്കുന്നവൻെറ കാശ് തട്ടിയെടുക്കുന്ന പോലീസ്. ആ സ്റ്റേഷനിലുള്ള പോലീസുകാർക്ക് പിരിച്ചുകൊടക്കാവുന്നതെയുള്ളു.

  • @josephpj7798
    @josephpj7798 3 ปีที่แล้ว +15

    ജയകുമാർ ആണായി പോയി പെണ്ണായിരുന്നേൽ ധാരാളം വൈറൽ ആയേനെ

  • @vettathethu
    @vettathethu 3 ปีที่แล้ว +21

    പക്ഷെ കോടി സുനിക്കും കൂട്ടുകാർക്കും സ്വർഗം ആണ്

  • @threestar9887
    @threestar9887 3 ปีที่แล้ว +13

    കിരണിന് ആണ് ഇങ്ങനെ ഉള്ള ശിക്ഷകളും ജീവപര്യന്തം തടവും

  • @mohammedbadushamohammedbad9916
    @mohammedbadushamohammedbad9916 3 ปีที่แล้ว +58

    അദ്ദേഹത്തെ ദ്രോഹിച്ച അവർക്ക് അവർ ഭൂമിയുള്ള പ്ലേ കടുത്ത ശിക്ഷ കൊടുക്കണം ദൈവമേ

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 3 ปีที่แล้ว +5

      ആ പാവപ്പെട്ടവനെ ആദ്യമായി പോലീസ് പിടിച്ചുകൊണ്ടുപോകുമ്പോൾ, അയ്യാളുടെ നിരപരാധിത്വം ദൈവത്തിന് അറിയില്ലായിരുന്നോ? ഇത്രയും ശാരീരിക, മാനസിക പീഡനങ്ങൾ നേരിടുമ്പോൾ ദൈവം എന്തുകൊണ്ട് അയ്യാളെ രക്ഷിച്ചില്ല? അയ്യാൾക്ക് നഷ്ടപ്പെട്ട മാനം തിരിച്ചുകൊടുക്കാൻ ദൈവത്തിനു കഴിയില്ലേ?
      കുറ്റവാളികളെ ശിക്ഷിക്കൽ മാത്രമേ ദൈവത്തിനു പറ്റുള്ളോ? നിരപരാധികളെ രക്ഷിക്കാൻ ദൈവത്തിനു സൗകര്യമില്ല, അല്ലേ?

    • @georgeal1342
      @georgeal1342 ปีที่แล้ว

      ഏതു ദൈവം സർവ്വശക്തനായ അള്ളാഹു ഉന്നതകുലജാതൻ മാരെ വാഴ്ത്തുന്ന ഭഗവാൻ യേശുക്രിസ്തു മറ്റേതൊരു പരട്ട ദൈവവുമുണ്ടോ

  • @rajeevb5459
    @rajeevb5459 3 ปีที่แล้ว +25

    എന്റെ പോന്നുചേട്ടാ നിങ്ങൾ കുറ്റം ചെയ്യാത്തതുകോണ്ടാ ഇതെല്ലാം പറ്റിയത്

    • @mmnissar786
      @mmnissar786 3 ปีที่แล้ว +4

      ആ തൊട്ടയ്ക്കാട്ട് ശശി ആണല്ലോ പരാതി കാരൻ?
      അവൻ കേസ് കൊടുത്ത് നിങ്ങളെ പിടിച്ചപ്പോൾ പ്രതിയെന്ന നിലയിൽ നിങ്ങളെ കാണാൻ വന്നില്ലേ? അപ്പോൾ അവനു മനസിലായില്ലേ നിങ്ങൾ അല്ല പ്രതി എന്ന്.? അവൻ നിങ്ങൾ അനുഭവിച്ച പീഡനത്തിന് 10കോടി രൂപയെങ്കിലും നിങ്ങൾക്ക് തരണം. അവന്റെ കൂടെ ചേർന്ന പോലീസ്കാരെ നിങ്ങൾ തമിഴ് സിനിമയിൽ കാണുംമ്പോലെ ഗുണ്ടകളെ വെച്ച് അവയവ ചേദം നടത്തി പിച്ചയ്ക്കിരുത്തണം. പോലീസ് ഡിപ്പാർട്ട് മെന്റും കോടതിയും പരസ്യമായി മാപ്പ് പറയണം. 😤

  • @ganeshant7037
    @ganeshant7037 3 ปีที่แล้ว +43

    സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ കൊന്ന ഭർത്താക്കൻമാരെയോർത്ത് സന്തോഷിക്കുന്നു.

  • @kirandavid6878
    @kirandavid6878 3 ปีที่แล้ว +13

    ഓർക്കുക...ഒന്നും അറിയാത്തവരെ അല്ല ശിക്ഷിക്കേണ്ടത്...
    ഇത്രയും തെളിവുകൾ നടന്നിട്ടും ഇവർക്ക് എതിരെ ഒരു നടപടിയും എടുക്കാതെ വിടുന്നത് വളരെ വേദനിപ്പിക്കുന്നതാണ്

  • @reshmireshmi8296
    @reshmireshmi8296 3 ปีที่แล้ว +54

    ഇങ്ങനെ മനുഷ്യ നെ ദ്രോഹി ച്ചു കൊല്ലുന്ന. പോലീസ്.. ജയിലും.. ഉള്ളിടുത്താ .. കോടിസുനി ഒക്കെ കോടീശ്വരൻ ആകുന്നത്..🤔🤔

  • @aiswaryavibin9622
    @aiswaryavibin9622 3 ปีที่แล้ว +22

    ജയിൽ നരകമാണ് എന്ന് തോന്നുന്നവർക്ക്.
    തെറ്റ് ചയ്യാൻ യാതൊരു വിഷമവും ഇല്ലാത്ത കുറെ ആൾക്കാർ ഉണ്ട്‌.
    നിരപരാധികൾ ആണ് എങ്കിൽ ഞാൻ പറഞ്ഞത് പിൻവലിച്ചു.

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 3 ปีที่แล้ว +1

      തെറ്റു ചെയ്യാൻ യാതൊരു മടിയുമില്ലാത്തത്, ജയിൽ സ്വർഗ്ഗമാക്കാൻ പറ്റിയ രാഷ്ട്രീയസ്വാധീനം ഉള്ളവർക്ക്.

  • @moideenp4691
    @moideenp4691 3 ปีที่แล้ว +14

    ഈ സഹോദരങ് നമ്മളെല്ലാവരും സഹായിക്കണം

  • @sherinjustin8576
    @sherinjustin8576 3 ปีที่แล้ว +4

    പാവം ഒരു bro pls help. ഒറ്റക് ഇനി പോകല്ലേ bro അവന്മാർ എല്ലാം കേട്ടു കഴിഞ്ഞു.... ഇനി സുഷിക്കണം..... ആ പാവത്തിനെ കഷ്ടപ്പെടുത്തിയ എല്ലവരെയും കൊറോണ കൊണ്ടുപോട്ടെ എന്ന് പ്രാർത്ഥിക്കാം 🙏

  • @ajfalmaju638
    @ajfalmaju638 3 ปีที่แล้ว +11

    പാവം മനുഷ്യൻ 😭

  • @mgschithara3174
    @mgschithara3174 3 ปีที่แล้ว +9

    വല്ലാത്ത ഒരു അനുഭവം തന്നേ 😔😔😔

  • @marykuttyabraham4833
    @marykuttyabraham4833 3 ปีที่แล้ว +17

    എന്തൊരു കഷ്ടം ദൈവമേ 🤭🤭🤭

    • @vishaksp4579
      @vishaksp4579 3 ปีที่แล้ว +1

      Ithil kinikkan nthona irikkunne

    • @sijoantony2376
      @sijoantony2376 25 วันที่ผ่านมา

      Jail eshttam ayo chechi😂

  • @Asarudheenarshuedakk
    @Asarudheenarshuedakk 3 ปีที่แล้ว +5

    ഇയാൾ എന്തോ എഴുതി തയ്യാറാക്കിയ പ്രാബന്ധം വായിക്കും ഉണ്ടല്ലോ തോന്നിയവർ ഉണ്ടോ

  • @ramakrishnapillai330
    @ramakrishnapillai330 3 ปีที่แล้ว +5

    കൂടുതൽ ദ്രോഹിച്ച വ്യക്തികളുടെ കുടുംബജീവിതം തകർക്കണം.

  • @sarovaramaravind1287
    @sarovaramaravind1287 3 ปีที่แล้ว +9

    ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരേയും, ശിക്ഷ വിധിച്ച ജഡ്ജിയേയും ശിക്ഷിക്കാൻ വേണ്ട നിയമം ആണ് ഇവിടെ അത്യാവശ്യം.

  • @muhammedali370
    @muhammedali370 2 ปีที่แล้ว +3

    ഇതുപ്പോലെ ഒരുപാട് പേര് ഉണ്ടാകും

  • @shajinirappil3017
    @shajinirappil3017 3 ปีที่แล้ว +22

    പിണറായിയുടെ ആളാന്ന് പറഞ്ഞാല്‍ പോരായിരുന്നോ ഫൈറ്റാര്‍ ഫെസിലിറ്റി കിട്ടിയേനെ

  • @praveenprakash8423
    @praveenprakash8423 3 ปีที่แล้ว +4

    എന്റെ ഭാര്യയുടെ അനിയത്തി വസ്തു കൈക്കൽ ആകാൻ വേണ്ടി എനിക്കെതിരെ കള്ളകേസ്‌ കൊടുത്തു.. ഏതൊരു സാധാരണകാരനും മനസിലാക്കാൻ പറ്റുന്ന ആ കള്ളകേസ്‌ എന്തൊകൊണ്ടോ പഠിപ്പും ട്രെയിനിങ്ങും എല്ലാം കഴിഞ്ഞു വന്ന ട്രിവാൻഡ്രം മറന്നല്ലൂർ സ്റ്റേഷനിൽ ഉള്ള പോലീസുകാർക്ക് മനസിലാകാതെ പോയി.. അവർക്ക് അറിയേണ്ടത് ഞാനും എന്റെ ഭാര്യയും തമ്മിൽ കളിക്കുന്ന കാര്യങ്ങൾ ആയിരുന്നു.. എനിക്ക് എന്തേലും രാഷ്ട്രിയ ബലം ഉണ്ടായിരുന്നേൽ അവന്റെ മുഖത്തിനിട്ടു ഒന്ന് കൊടുത്തെന്നെ.. എന്ത് ചെയ്യാൻ ആണ്.. ഞാൻ ഒരു സാധാരണകാരൻ ആയി പോയി.. ഇനി ആ കള്ള കേസ് എന്തായി തീരുമെന്ന് അറിയില്ല....

    • @akhildeve1037
      @akhildeve1037 2 หลายเดือนก่อน +1

      😢😢😢

  • @johnypa7388
    @johnypa7388 3 ปีที่แล้ว +11

    കാക്കിയിട്ടാൽ എന്ത് തോന്നി വാസ്സം ചെയ്യാം എന്നാണ് അവരെ അവരുടെ ഗുരുക്കന്മാർ പഠിപ്പിച്ചിരുന്നത്.

  • @teekeykrishnan
    @teekeykrishnan 3 ปีที่แล้ว +19

    സാധ്യക്കളുടെ കഷ്ടപ്പാട് അവതരിപ്പിച്ചാൽ പോര അവർക്ക് വേണ്ട നിയമ സഹായ വും ഉറപ്പാക്കണം

  • @AippuPalathingal
    @AippuPalathingal 3 ปีที่แล้ว +8

    ഇങ്ങനെ ഉള്ളവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ നിയമം ഉണ്ടാകണം.

    • @shajikg8240
      @shajikg8240 3 ปีที่แล้ว

      ജയിലിൽ ഇത് ഇന്നും നടക്കുന്ന കാര്യമാണ് കള്ള് കഞ്ചാവ് എല്ലാം കിട്ടും നല്ല ക്രിമിനൽ ആണെങ്കിൽ അല്ലാത്തവർ ചെന്നാൽ പോലീസ് ഗുണ്ടകൾ ഇവർ മാറി മാറി ഇടിച്ചു പരത്തും

  • @jijeshputhukkot3803
    @jijeshputhukkot3803 3 ปีที่แล้ว +6

    ഇതു കേട്ടിട്ട് എന്തെങ്കിലും ചെയ്യൂ മറുനാടൻ സാജാ

  • @gopalakrishnannair932
    @gopalakrishnannair932 3 ปีที่แล้ว +23

    ഇത് നാസീ ഭരണന്മാണ്. പ്രതിയായ ആൾ കുറ്റം ചെയ്തോ എന്നറിയത് ഇതുപോലെ ചെയ്യാൻ എന്തു ഭരണകൂടങ്ങൾ ആണ്. കോടതിയാണല്ലോ കുറ്റം ചെയ്തോ എന്ന് തീരുമാനിക്കുന്നതും ശിക്ഷ കൊടുക്കുന്നതും. ഇതു എന്തു ജനാധിപത്യം?

  • @sajeevlatha4957
    @sajeevlatha4957 3 ปีที่แล้ว +6

    നിങ്ങളെകൂടെ ദൈവം ഉണ്ട്‌, ഈവസ്ഥ മാറും

  • @bhaskarankadaly4552
    @bhaskarankadaly4552 3 ปีที่แล้ว +16

    ജയിലിലെ യഥാർത്ഥ ചിത്രം. ആശ്ചര്യം.

  • @prasadz1028
    @prasadz1028 3 ปีที่แล้ว +12

    ആരൊക്കെ ആയിരുന്നു സൂപ്രണ്ട്/വാർഡർ മാർ

    • @Arayan-n1c
      @Arayan-n1c 27 วันที่ผ่านมา

      എന്താ പേര് കിട്ടിയാൽ നടപടി എടുക്കുമോ?

    • @Mas-i3j
      @Mas-i3j 13 วันที่ผ่านมา

      ​@@Arayan-n1cവീട്ടിൽ കേറി പണിയും നോക്കണോ

    • @Mas-i3j
      @Mas-i3j 13 วันที่ผ่านมา

      ​@@Arayan-n1cവീട്ടിൽ കേറി അങ്ങ് നിരങ്ങും

  • @arunlal5254
    @arunlal5254 21 วันที่ผ่านมา +4

    Boss ഉടൻ തന്നെ നിങ്ങൾ കോടതിയിൽ പോവുക

  • @samuelvarghese5649
    @samuelvarghese5649 3 ปีที่แล้ว +10

    എത്രയോ പൈശാചികം ഇവിടുത്തെ നിയമം,ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല.

  • @ragasudhafilms4834
    @ragasudhafilms4834 3 ปีที่แล้ว +5

    ഈ മനുഷന് നീതികിട്ടാൻ ഇവിടെ മനുഷ്യവകാശ സംഘടനയൊന്നും ഇല്ലേ

  • @josephjohn5413
    @josephjohn5413 3 ปีที่แล้ว +17

    ഇനിയെങ്കിലും ഒരു പാർട്ടിയിൽ ചേരുക.

    • @sandhyalalu3746
      @sandhyalalu3746 3 ปีที่แล้ว

      Correct

    • @mknair5625
      @mknair5625 3 ปีที่แล้ว +1

      🤣🤣🤣🤣🤣നാറികൾ

  • @midland7405
    @midland7405 3 ปีที่แล้ว +10

    Please write a detailed complaint to Prime Minister , New CBI DIRECTOR -Mr .Jaiswal , new DGP AND THE SUPREME COURT for your loses and life .

  • @Honorn-wk1xu
    @Honorn-wk1xu 3 ปีที่แล้ว +6

    കൊന്നിട്ട് ജയിലിൽ കിടക്കുന്നവർക്ക് കുഴപ്പമില്ല .

  • @swalih8233
    @swalih8233 13 วันที่ผ่านมา +2

    മനപൂർവ്വം നിരപരാധികളെ പ്രതി ആക്കുന്ന പോലീസ് ഡിസ്മിസ് ചെയ്യേണ്ടതാണ്.

  • @SunFlower-md7ho
    @SunFlower-md7ho 3 ปีที่แล้ว +11

    51 വെട്ടുവെട്ടി കൊന്നാൽ ജയിൽ സുഖവാസ കേന്ദ്രം

  • @sarvavyapi9439
    @sarvavyapi9439 3 ปีที่แล้ว +3

    നിരപരാധി ആണെങ്കിൽ ഇനി ചെയ്യേണ്ടത് അനാവശ്യമായി മർദ്ദിച്ച ഓരോരുത്തർക്കും ഒട്ടും കുറയാതെ തിരിച്ചു കൊടുക്കുക

  • @setknowledge2495
    @setknowledge2495 3 ปีที่แล้ว +3

    പതിനെട്ട് കോടി ഒരു മരുന്നിന്...
    പാവം ആരും കാണുന്നില്ല...

    • @setknowledge2495
      @setknowledge2495 3 ปีที่แล้ว +1

      അറിഞ് സഹായിക്കണം

  • @mujeebrahman8050
    @mujeebrahman8050 8 ชั่วโมงที่ผ่านมา

    ഈ പാവത്തിനെ ഉപദ്രവിച്ചവർക്ക് ദൈവം തന്നെ ശിക്ഷ കൊടുക്കട്ടെ

  • @Mastervlog-369
    @Mastervlog-369 3 ปีที่แล้ว

    ഈ അടുത്ത് ഒരു മുസ്ലിം യുവാവിനെ കോടതി വിട്ടത് പത്രങ്ങളിൽ ഉണ്ടായിരുന്നു.11 വർഷം തീവ്രവാദി എന്ന് ചാപ്പ കുത്തി ഗുജറാത്ത്‌ പോലീസ് അറസ്റ്റ് ചെയ്ത കശ്മീർ യുവാവ്. ഉപരിപഠനത്തിന് വേണ്ടി ഗുജറാത്തിൽ ഒരു കോളേജിൽ എത്തിയ ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ 23 വയസ്സ്. അയാളുടെ നിരപരാധിതം തെളിയിക്കാൻ 11 വർഷം എടുത്തു. ഇപ്പോൾ അയാൾ 34 വയസ്സ്. നല്ല പ്രായം ജയിലിൽ കഴിഞ്ഞു. ഇങ്ങനെ എത്രയോ പേര് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കുന്നു, ചെയ്യുന്നവർ പുറത്തും 🙏

  • @omsanthi558
    @omsanthi558 3 ปีที่แล้ว +2

    ജയിൽ ഭരിക്കാൻ ഒരു DGP വരെയുണ്ട്. ഏറ്റവും കൂടുതൽ അഴിമതിയും വൃത്തികേടും നടക്കുന്ന സ്ഥലമാണ് ജയിൽ. കാശു കിട്ടിയില്ലെങ്കിൽ ഇടിക്കും. രാജൻ പിള്ളയെന്ന കോടീശ്വരനെ ജയിലിലിട്ട് പീഡിപ്പിച്ചു കൊന്നു. 30 വർഷം മുമ്പ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് കിട്ടാത്തതിൻ്റെ ദേഷ്യം തീർത്തത് അദ്ദേഹത്തിൻ്റെ മരുന്നുകൾ നിഷേധിച്ചു കൊണ്ടും സഹതടവുകാരെക്കൊണ്ട് മർദ്ദിച്ചുമാണ്‌.
    ഇതെന്തൊരു നാടാണ്?
    ഇത് ഖേരളമെന്ന് വീമ്പടിക്കുന്നവർ ജയകുമാറിൻ്റെ സംഭവവും ഖേരളത്തിലാണ് എന്നറിയണം'

  • @indira5962
    @indira5962 3 ปีที่แล้ว +4

    ഇതൊക്കെ അവസാനിപ്പിച്ചേ പറ്റു.

  • @mohandaniel3921
    @mohandaniel3921 3 ปีที่แล้ว +4

    പോലീസ്‌കാർ അയാളുടെ വാങ്ങിയ സാധനം മടക്കികൊടുക്കണം... വല്ലവന്റെ സാധനം ജയിലിൽ ഇട്ടതിനു ശേഷം അടിച്ചു മാറ്റി മൂഞ്ചുന്നത് നല്ലതല്ല. അത്‌ ദിഹിക്കില്ല.. 👺👺👺

  • @rathakrishnan2444
    @rathakrishnan2444 ปีที่แล้ว +2

    കോടതി കുറ്റകർക്കെതിരെ നടപടിയെടുക്കണം. അയാൾ കേസുതരേണ്ട ആവശ്യമില്ലാ....😮😢

  • @JamesA-d6j
    @JamesA-d6j 11 หลายเดือนก่อน +2

    ഞാൻ അധികാരത്തിൽ വരട്ടെ ജയിലിൽ നിന്ന് എല്ലാവരെയും ഞാൻ പറഞ്ഞു വിടും ജയിലൊക്കെ ഇടിച്ചു നിരത്തി ക്രിക്കറ്റ് സ്റ്റേഡിയം ആക്കി മാറ്റും അതുകൊണ്ട് ഞാൻ മത്സരിക്കാൻ പോകുമ്പോൾ എനിക്ക് വോട്ട് ചെയ്യുക 0:32

  • @BG-wx6ww
    @BG-wx6ww 3 ปีที่แล้ว +2

    എന്നിട്ടും ദൈവമേ ജീവിച്ചിരിക്കുന്നു.ഇതെല്ലാം നമുക്ക് അറിയാൻ സാധിച്ചല്ലോ

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 3 ปีที่แล้ว +7

    നഷ്ടപ്രിഹാരത്തിനു കേസ് ഫയൽചെയ്യാൻ നോക്കു

  • @kerala1961
    @kerala1961 3 ปีที่แล้ว +5

    ഇതൊക്കെ എല്ലാ ജയിലിലും പതിവാണ്... കഞ്ചാവും കിട്ടും

  • @sahadevandevan4479
    @sahadevandevan4479 3 ปีที่แล้ว +2

    ഇത് വരെ അനുഭവിച്ചതിന് 5 കോടി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം

  • @rajeshmk4902
    @rajeshmk4902 3 ปีที่แล้ว +5

    നിങ്ങളല്ക് നഷ്ടപരിഹാരം കിടടാന് കേസു കെ ാടുകകണം 🙏👍

  • @abdulnisar6617
    @abdulnisar6617 3 ปีที่แล้ว +1

    കേരളത്തിൽ മുക്ക്യ ധാര മാധ്യമതില് കംപ്ലൈന്റ് പറഞ്ഞു കൊട് ലോകം കാണട്ടെ.....

  • @njanorumalayali7032
    @njanorumalayali7032 3 ปีที่แล้ว +16

    😠😠😠 അവതാരകനായ ചേട്ടന് എന്താ ഒരു കുഞ്ഞപ്?? ഒരു ബീഫ് ഫ്രൈ രണ്ടു പൊറോട്ടയും കഴിക്ക്.😃

  • @prakash.ppillai343
    @prakash.ppillai343 3 ปีที่แล้ว +18

    കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് റിപ്പബ്ലികൻ ഭരണം അല്ലെ .. ജയിലിൽ ജോലിയിൽ ഉണ്ടായിരുന്ന പൂമോന്മാരെ മാർക്ക്‌ ചെയ്യുക.. കൂട്ട് കുടുംബത്തോടെ തീർക്കുക..

    • @cherianksavier3747
      @cherianksavier3747 3 ปีที่แล้ว

      അതിനിടെയിലും ജാതി കുത്തി കേറ്റി

    • @athanikkalshareef
      @athanikkalshareef 3 ปีที่แล้ว

      Etha e moon

    • @__DEATH_00
      @__DEATH_00 3 ปีที่แล้ว +1

      അമ്പലം തൂറി ശാഖ ഓളി നിന്റെ തേവിടിച്ചി തള്ള പന്ന പൂറിമോളെ കളിക്കാൻ കിട്ടുമോ തേവിടിച്ചിക്ക് ഉണ്ടായവനെ

  • @rajithmm445
    @rajithmm445 3 ปีที่แล้ว +4

    ഇത്രയും വൃത്തികെട്ട സ്വഭാവമാണോ കേരളത്തലെ ജയിലിൽ മറ്റ് സംസ്ഥാനം എത്രയോ ഭേദമാണ്

    • @Arayan-n1c
      @Arayan-n1c 27 วันที่ผ่านมา +1

      സ്വന്തം അനുഭവമാണോ ബ്രോ?

  • @keralanews4891
    @keralanews4891 3 ปีที่แล้ว +1

    പോലീസ് കാരുടെ എഫ് ബി പേജുണ്ട്.എത്ര മര്യാദക്കാർ.എത്ര നല്ല കോമഡി.ഈ പേജ് വഴി.പിണറായി വന്നതിന് ശേഷം ആണ് ഇവർക്കൊക്കെ ഒരു മയം വന്നത്.എത്ര നല്ല പോലീസ്കാരായാലും അവരുടെ ശിഷ്ടകാലം ദുരിതം തന്നെ ആണ്.എന്റെ ഒരു അങ്കിളുണ്ട്.പുളളിയുടെ പെൺമക്കളുടെ വിവാഹം കഴിഞ്ഞിട്ടില്ല.40കഴിഞ്ഞു മൂന്നെണ്ണത്തിനും

  • @hai751
    @hai751 3 ปีที่แล้ว +2

    ശിഷ്ട കാലം താങ്കളെ ആക്രമിച്ചവരുടെ ഉന്നമനത്തിനായി ജീവിച്ചു കൂടെ?

  • @bennyp3052
    @bennyp3052 3 ปีที่แล้ว +5

    തെറ്റു ചെയ്യാത്തതു കൊണ്ടാണ് ജയിൽ നരകം തെറ്റു ചെയ്തിരുന്നു എങ്കിൽ ജയിൽ സ്വാർഗ്ഗം

  • @abraham1325
    @abraham1325 3 ปีที่แล้ว +2

    നമുക്ക് ഒരു ആപത്ത് വന്നാൽ ആരോട് സഹായം ചോദിക്കും,??, ഇങ്ങനെ ദ്രോഹിക്കുന്ന പോലീസിന്റടുത്ത് ഒരിക്കലും പോകില്ല, പിന്നെ മന്ത്രി മാർ ഏറ്റവും വലിയ പരനാറികൾ, എന്ത് ചെയ്യും 🙄

  • @komalavallyvp6255
    @komalavallyvp6255 3 ปีที่แล้ว +6

    അതെ നിരപരാധികൾക്ക് മാത്രം. കഷ്ടം..... തെറ്റ് ചെയ്തവൻ സുഖലോലുപൻ ആയി ജയിലിലും പുറത്തും.

  • @kavirajan8397
    @kavirajan8397 3 ปีที่แล้ว +2

    അപ്പോൾ ആരാണ് ക്രിമിനൽസ്??????. 😍😍😍

  • @josephkt9974
    @josephkt9974 3 ปีที่แล้ว +2

    ഒരാളെങ്കിലും ഈ സത്യം ഒന്നു പുറത്തു പറഞ്ഞല്ലോ. മുഴുവൻ പറഞ്ഞിട്ടില്ല. പറയാൽ കൊള്ളാത്ത കാര്യങ്ങളും ഉണ്ട്.

  • @prasadz1028
    @prasadz1028 3 ปีที่แล้ว +3

    എനിക്ക് ജയകുമാറിനെ കാണണം എന്ന് ആഗ്രഹക്കുന്നു

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 ปีที่แล้ว +1

    ഇതാണ് നിരപരാധിയായ വിചാരണ തടവുകാരന്റെ അവസ്ഥ ! യഥാർത്ഥ പ്രതികൾ സൗഭാഗ്യത്തിൽ ആയിരിക്കും ! പക്ഷേ വിശദീകരണങ്ങളിൽ പന്തികേട് തോന്നുന്നു.... !

  • @jijoantony2272
    @jijoantony2272 3 ปีที่แล้ว +2

    പാവം ചേട്ടൻ - ദൈവം കാണുന്നുണ്ട് എല്ലാം

  • @lissysantosh3661
    @lissysantosh3661 3 ปีที่แล้ว +3

    ഇതാണ് പോലിസിന്റെ കുടുംബത്തിൽ അവരുടെ തലമുറ യിൽ സൈക്കോ ഉളള ത്

  • @jayakrishnanm9500
    @jayakrishnanm9500 3 ปีที่แล้ว +1

    ജയകുമാറിന്റ ദുരവസ്ഥ പുറത്ത് കൊണ്ട് വന്നതിനു നന്ദി

  • @shidhilaparvom7735
    @shidhilaparvom7735 3 ปีที่แล้ว +4

    ഈ ജയില് എവിടെ ആണാവോോ,? ആ കിരണിനെ അങ്ങോട്ട് വിടാനാാായാല്‍ ഗംഭീരമായീീീ

  • @ayyoobedanat6576
    @ayyoobedanat6576 7 หลายเดือนก่อน

    ഇതിലേറെ ഭീകരമാണ് Missing കേസുകളിൽ പിടിക്കപ്പെട്ട കൊല്ലംകാരൻ ബാബൂട്ടിയുടെയും രണ്ട് വയനാട് സ്വദേശികളുടെയും കഥ. കുറ്റം തെളിയിക്കാനുള്ള ഭീകരമായ മർദനമേറ്റ് ഇഞ്ചിഞ്ചായാണ് ഈ നിരപരാധികൾ മരണപ്പെട്ടത്. രാജ്യ സുരക്ഷക്കെന്ന പേരിൽ തട്ടിക്കൂട്ടിയ TADA, POTA UAPA നിയമങ്ങളുടെ മറവിൽ രക്തം ഉറയുന്ന മർദനമേറ്റ് ഇപ്പോഴും ആയിരങ്ങളാണ് (പ്രധാനമായും മതന്യൂനപക്ഷങ്ങളും ദലിതുകളും) ജയിലിൽ കഴിയുന്നത്. 23 വർഷം ഇപ്രകാരം ജയിലിൽ കഴിഞ്ഞ നിരപരാധികളുണ്ട്. പരിഷ്കൃത ലോകത്തിന് അപമാനമാണ് നമ്മുടെ ജുഡീഷ്യറിയുടെ നടപടിക്രമങ്ങൾ😰

  • @rathakrishnan2444
    @rathakrishnan2444 ปีที่แล้ว +1

    ഇതുകേട്ടിട്ടു ഇവിടുത്തെ മഹനീയ നീതിപീഠങ്ങൾ എന്ത് പറയുന്നു... അല്ല നീതിപീഠങ്ങൾ ഇവിടെ ഉണ്ടോ? ഉളുപ്പില്ലാത്ത നിയമങ്ങൾ... ഇവർക്ക് എതിരെ കേസൊന്നുമില്ലേ? കോടതിയോട് ആണ് ചോദിക്കുന്നത്? പറയണം. മറുപടിപറയണം... 😌കഷ്ടം.ഇവരെയൊക്കെ ശിക്ഷിക്കണം... കോടതിയുണ്ടെങ്കിൽ.. ഇവിടെയൊരു കോടതിയുണ്ടങ്കിൽ... Les miserables....😢😢