👌🙏ലോകം നശിപ്പിച്ച കമ്മ്യൂണിസ്റ്റ്, സോഷ്യലിസ പ്രേമം കാരണം നെഹ്‌റു, ഇന്ദിരമാർ കുത്തുപാള എടുപ്പിച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിച്ച കോൺഗ്രസ്സിനകത്തു വിവരമുള്ള രണ്ടേ രണ്ടുപേർ മൻമോഹൻ സിംഗ്, നരസിംഹറാവൂ.
2004 ഇൽ എഞ്ചിനീയറിംഗ് പാസയി ഇപ്പോൾ ഇന്ത്യയിൽ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്ന എന്നെപ്പോലെയുള്ള അനേകായിരങ്ങളുടെ ജീവിതം മാറ്റിമറിച്ചത് നരസിംഹറാവുവും മൻമോഹൻ സിങ്ങുമാണ്... ആദരാഞ്ജലികൾ 🙏🙏🙏ഇവരുടെ തലമുറകൾ അനുഗ്രഹിക്കപ്പെടട്ടെ 🙏🙏
ഈ മനുഷ്യനെ പ്രധാനമന്ത്രി ആക്കിയതാണ് കോൺഗ്രസ് ഇദ്ദേഹത്തോടും ഇന്ത്യയോടും ചെയ്ത ഏറ്റവും വലിയ ദ്രോഹം.. ഇദ്ദേഹത്തിനെ പ്രധാനമന്ത്രി ആക്കിയ സ്ഥാനത്ത് ഒരു തവണ കൂടി ധന മന്ത്രി ആക്കിയിരുന്നു എങ്കിൽ ഇന്ത്യ വളരെ നല്ല രീതിയിൽ സാമ്പത്തികമായി പുരോഗമിക്കുമായിരുന്നു. മൻ മോഹൻ സിംഗ് ധനമന്ത്രിയും പ്രണാബ് മുഖർജിയെ പ്രധാന മന്ത്രിയും ആക്കണമായിരുന്നു.. അതായിരുന്നു വേണ്ടിയിരുന്നത് പക്ഷെ അപ്പോൾ ഗാന്ധി കുടുബത്തിന്റെ കയ്യിട്ടു വാരലും പിന്നിൽ നിന്നുള്ള ഭരണവും നടക്കില്ല. അതുകൊണ്ട് ആണ് പ്രണാബ് മുഖർജിയെ തഴഞ്ഞു ഇദ്ദേഹത്തെ പെട്ടന്ന് പ്രധാനമന്ത്രി ആക്കിയത് 🤷♂️🤷♂️
മൻമോഹന്റെ കാലത് വഖഫ് ഒന്നുകൂടി സ്ട്രിക്ട് വരുത്തിയില്ലേ ..ആരുടെ ഭൂമിയും കണ്ട് വഖഫിന്റെ തെന്ന് പറഞ്ഞാൽ കൊടുത്തിരിക്കണം എന്ന് ഈ മഹാനിരിരിക്കുമ്പോഴല്ലേ നടപ്പിലാക്കിയത് ..😮
ഇപ്പോൾ പറയുമ്പോൾ ന്യൂ ജെൻ കുട്ടികൾക്ക് അതിശയം തോന്നിയെക്കാം, ഇന്ത്യയിലെ സാധാരണ ക്കാരൻ 100 രൂപ നോട്ടുകൾ കണ്ടു തുടങ്ങുന്നത് ശ്രി മൻമോഹൻ സിംഗ് ധന മന്ത്രി ആയിരുന്നപ്പോൾ ആണ്. അഗോളവൽക്കരണം, ഗാട്ട്, ലോകബാങ്ക് എന്നുപറഞ്ഞു എത്രയോ ബന്തു കൾ ഹർത്താലുകൾക്ക് ആ കാലം സാക്ഷി ആയി. .. ശ്രി മൻമോഹൻ സിംഗ് ജിക്ക് ആദരാജ്ഞലികൾ. മികച്ച പ്രധാനമന്ത്രി ആകും ആയിരുന്നു ചിലർ പിന്സീറ്റ് ഡ്രൈവിങ് നടത്തിയില്ലാരുന്നങ്കിൽ 😭
@@anandmvanand8022 അത് കാനാണുള്ള ഭാഗ്യം നിങ്ങൾക്ക് ഉണ്ടാകില്ല..കാരണം നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് ഏതായാലും അത് നടക്കാൻ പോണില്ല 🫰 കേരളത്തിൽ 2029 ല് കൂടുതൽ സീറ്റുകളിൽ LDF അടിച്ചു കേറും..
1000 cheers and salute to Mathew Samuel for revealing the hard facts about the nation.Rao ,as you said, is by far the best PM of independent India.He was visionary,scholarly ,multi linguist, super intelligent ,highly democratic and unparalleled leader of consesual politics.His greatest contribution is making Manmohan as his FM.The rest is the history of economic revolution in the country.
Very good explanation I am very thrilled to hear it. I like manmohan singh, bec i m a pravasi and enjoyed the fruits of hos reforms. Thanks for yur detailed story. Salute to yur calibre. Very professional.😢
@@jamesjoseph-e4t ഘൻ ഗ്രേസ് മുക്ത ഭാരതം. That itself is the best quality of present prime minister. ജയ് ഭാരത് മാതാ ജയ് ബിജെപി ജയ് ആർഎസ്എസ് ജയ് ഇൻ്റർ നാഷണൽ ലീഡർ മോഡിജി
You are absolutely correct: Had it not been PM Narasimha Rao, Mr. Manmohan Singh wouldn't have been FM of India!.... It was the will of PM Narismaha Rao and the commitment.. which made our 'Economic liberation of 1991' to happen: And of course the 'Ram Mandir" too re constructed!!
Thank you so much for sharing such a wonderfully informative video! Your effort and dedication truly shine through. Appreciate all the hard work you put into creating this content
നരസിംഗ റാവുവിന് ശേഷം ഇന്ത്യ നെഹ്റുഗാന്ധി കുടുംബം അധികാരത്തിൽ കയറിയിട്ടില്ല - അതുകൊണ്ട് തന്നെ ഇന്ത്യ അതിന് ശേഷം വികസിക്കാനും പുരോഗതിയിലേക്ക് കുതിക്കാനും തുടങ്ങി എന്നത് 100 % സത്യം😊😊.
Very nice and contentful briefing, I think you can empower the generation, because we cannot depend our politicians in moulding our nation, we need a revaluation of history in a critical style without any prejudices and mould our present with the available materials
Dr Manmohan Sigh, as RBI Governor and finance minister has contributed to a great extent in the development of this nation. Tragically, as prime minister of India he was rendered most ineffective by interference of Mrs Sonia Gandhi and coalition party members in day to day affairs of the government. We hold this man in very high regard and deeply mourn the demise of Dr Manmohan singh.
why you blaming Sonia Gandhi and others, first of all she herself wholeheartedly handed over the power to Dr. Manmohansingh. She was the chairperson of UPA, if she wants she would have stopped the projects and decesions of the government. But for the greater interest of the nation, she gave support and encouragement to the government to go ahead.
In MMS own words during his last days quoted. I dont think i was a weakPM . History will be more kind to me than contempoary media and social media .This should shupup people like you.
Excellent Ormakal for our former PM Manmohan Singh Ji. Patel, Netaji, PVN rao, Attel Bihari vajpai Manmohan Singh all of these leaders paved the way for today's progressive india bcs they'll were scholars, visionaries and real leaders but congress always ignored and disrespected even not mentioned in history. You should make this video in english and hindi and send to Every politician for their study class. Thanks Matthew Samuel for this excellent video and I am also joining with you show my respect, love towards such great leaders. Great of the men leads and rest of them follows. Pappus are clue less.
HON. CHANNEL I honor you for your great subject and CALIBER to Telecast this subject. I knew all these from 1980s. INDIAN PEOPLE MUST REALISE SUCH GREAT REFORMS FROM OUR HON. PM RAO NOW WE HAVE MODIJI TO CARRY ON. WE SHOULD HONOR OUR GREAT RULERS
P. C അലക്സാണ്ടർ + ബി എൻ ഹക്സർ ഇവർ രണ്ടു പേരാണ് inexperienced ആയിട്ടുള്ള pm ഇന്ദിര ഗാന്ധിക്ക് ഉപദേശങ്ങൾ കൊടുത്തിരുന്നതും നിയത്രിച്ചിരുന്നതും പല നിർണായക തീരുമാനങ്ങളുടെയും 💯% ബുദ്ധികേന്ദ്രങ്ങൾ...... രാഷ്ട്രപതി ആകേണ്ട വ്യക്തി ആയിരുന്നു ഏറെ കുറെ ഉറപ്പായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യവും ഗുജറാത് കലാപത്തിന്റെ ന്റെയും മറ്റു കാരണം എന്ന് വിലയിരുത്തപെടുന്നു കപ്പിനും ചുണ്ടിനും ഇടയിൽ Dr. APJ ക്ക് ആ നിയോഗം പോയി അതുവഴി ജാനകിയനായ ഒരു രാഷ്ട്രപതിയെ ഇന്ത്യയ്ക്ക് ലഭിച്ചു 🙏🏻
നരസിംഹ റാവു പല തീരുമാനങ്ങളും ക്യാബിനറ്റിൽ ചർച്ച ചെയ്യുന്നതിന് മുമ്പേ വാജ്‌പേയിയുമായി ചർച്ച ചെയ്യുമായിരുന്നു. വാജ്പേയ്യുമായി ഒരു അഭിപ്രായഐക്യത്തിൽ എത്തിയാൽ പിന്നെ പുഷ്പം പോലെ റാവു അത് പാസാക്കി എടുക്കുമായിരുന്നു. പ്രതിപക്ഷം ആക്രമിച്ചപ്പോൾ മൻമോഹൻ സിംഗ് രാജിവയ്ക്കാൻ ഒരുങ്ങി. റാവു അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും സിംഗ് വഴങ്ങിയില്ല. അവസാനം റാവു വാജ്പേയിയെ തന്നെ സിംഗിനെ അനുനയിപ്പിക്കാൻ അയച്ചു. അത് സിംഗിനെ വലിയ ആത്മവിശ്വാസം നൽകി. ഒരു തരത്തിൽ സിംഗിനെ രൂപപ്പെടുത്തിയത് റാവുവും വാജ്‌പേയിയും കൂടിയാണ്. സോണിയയുടെ കീഴിലാണ് സിങ്ങിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത്.
That Manmohan Singh was on the board for selection of professors to IITs has not been mentioned anywhere in reference to his name. What is the source of this information, sir? You mentioned books, but I am sorry but titles were not clear. Very thankful if you could provide it.🙏🏼
റാവു മൻമോഹൻ സിംഗ് കൂട്ടു കെട്ടാണ് ഇന്ത്യക്കു ഒരു അടിസ്ഥാനം ഉണ്ടായത്. നന്ദി സാർ അഭിനന്ദനങ്ങൾ 👌
👌🙏ലോകം നശിപ്പിച്ച കമ്മ്യൂണിസ്റ്റ്, സോഷ്യലിസ പ്രേമം കാരണം നെഹ്‌റു, ഇന്ദിരമാർ കുത്തുപാള എടുപ്പിച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിച്ച കോൺഗ്രസ്സിനകത്തു വിവരമുള്ള രണ്ടേ രണ്ടുപേർ
മൻമോഹൻ സിംഗ്, നരസിംഹറാവൂ.
True
ഇതിനിടക്ക് ബാജ്പേയ് വന്നിരുന്നല്ലേ?
@@antonyxavierkalathoor3951addeham manmohan singh nte athe sambathika nayam thanne anu pinthudarnnathu
👍
parama sathyam
2004 ഇൽ എഞ്ചിനീയറിംഗ് പാസയി ഇപ്പോൾ ഇന്ത്യയിൽ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്ന എന്നെപ്പോലെയുള്ള അനേകായിരങ്ങളുടെ ജീവിതം മാറ്റിമറിച്ചത് നരസിംഹറാവുവും മൻമോഹൻ സിങ്ങുമാണ്... ആദരാഞ്ജലികൾ 🙏🙏🙏ഇവരുടെ തലമുറകൾ അനുഗ്രഹിക്കപ്പെടട്ടെ 🙏🙏
ഈ മനുഷ്യനെ പ്രധാനമന്ത്രി ആക്കിയതാണ് കോൺഗ്രസ് ഇദ്ദേഹത്തോടും ഇന്ത്യയോടും ചെയ്ത ഏറ്റവും വലിയ ദ്രോഹം.. ഇദ്ദേഹത്തിനെ പ്രധാനമന്ത്രി ആക്കിയ സ്ഥാനത്ത് ഒരു തവണ കൂടി ധന മന്ത്രി ആക്കിയിരുന്നു എങ്കിൽ ഇന്ത്യ വളരെ നല്ല രീതിയിൽ സാമ്പത്തികമായി പുരോഗമിക്കുമായിരുന്നു. മൻ മോഹൻ സിംഗ് ധനമന്ത്രിയും പ്രണാബ് മുഖർജിയെ പ്രധാന മന്ത്രിയും ആക്കണമായിരുന്നു.. അതായിരുന്നു വേണ്ടിയിരുന്നത് പക്ഷെ അപ്പോൾ ഗാന്ധി കുടുബത്തിന്റെ കയ്യിട്ടു വാരലും പിന്നിൽ നിന്നുള്ള ഭരണവും നടക്കില്ല. അതുകൊണ്ട് ആണ് പ്രണാബ് മുഖർജിയെ തഴഞ്ഞു ഇദ്ദേഹത്തെ പെട്ടന്ന് പ്രധാനമന്ത്രി ആക്കിയത് 🤷♂️🤷♂️
100% സത്യം
പരസ്യമായ രഹസ്യം 👍🏻
സത്യം
Yes
ഇല്ലായിരുന്നെങ്കിൽ ചെട്ടിയാർക്കും രാജയ്ക്കും പാണ്ഡിനാട്ടിലോടു കടത്താൻ പറ്റില്ലല്ലോ?
മൻമോഹന്റെ കാലത് വഖഫ് ഒന്നുകൂടി സ്ട്രിക്ട് വരുത്തിയില്ലേ ..ആരുടെ ഭൂമിയും കണ്ട് വഖഫിന്റെ തെന്ന് പറഞ്ഞാൽ കൊടുത്തിരിക്കണം എന്ന് ഈ മഹാനിരിരിക്കുമ്പോഴല്ലേ നടപ്പിലാക്കിയത് ..😮
മദാമ്മ പറഞ്ഞു അദ്ദേഹം ചെയ്തു അദ്ദേഹം മദാമ്മയുടെ ചരടിലെ വെറുമൊരു പാവ
Reality
കർണ്ണൻ ദുര്യോധനന് അടിമപ്പെട്ടത് പോലെ. @@Ravikumar-iy4uh
ഇവൻ മൻമോഹൻ ഒരു Traitor ആണല്ലോ
Economist ayirunn athil adheham agraganiyan ennal mattullathil 0 ayirunn.... Rashtra thalavan akanemenghil nallamanushanalla aavendathu.. kurach daiyiriyam venam.... But adhehathinu aa dairiyam illathe poyyi....
ഗാന്ധി കുടുംബം മാറി നിന്നാൽ കോൺഗ്രസ് രക്ഷപ്പെടും അല്ലാതെ പപ്പു, പപ്പിയും കൂടിയാൽ ഒന്നും നടക്കില്ല
Your salute to Dr Manmohan Singh is highly faithful and heart touching thanks dear Samuel Mathew Sir
Gandi kudumbamo???🤔🤔🤔, nehuru kudumbam anu, firoz gandi yude kochumakkalum, marumakalum ( pappu, pinky ,sonia)
വാദ്രയെ വിളിക്കു ഇന്ത്യയെ രക്ഷിക്കൂ
Amit shah already purchased Pappu & Pinky. Congress is just dancing as per BJP script
@@KrishnaKumar-ri2ge Pappu Khan would be a disaster for Khangress and Nehruvian Dynasty soon. Wait and see. 😂
കട്ട് തിന്നു ശീലിച്ചവരാ കോൺഗ്രസ്സ് കാർ, സർക്കാർ ഉദ്യോഗസ്ഥരെ അഴിമതിക്കാർ ആക്കിയതും ഇവർ തന്നെ കോണ്ട്രക്റ്റർ മാർ കൊള്ളക്കാരും ആയി
100%correct you said!!!
Khangressi leaders had been corrupt and selfish. That is why they had been encouraging corrupt employees and contractors.
നല്ലൊരു സാമ്പത്തിക വിദഗ്ധൻ ആയിരുന്നുഎന്നാൽ രാഷ്ട്രീയത്തിൽ വട്ട പൂജ്യം തിരുട്ടു കുടുംബത്തിന് വേണ്ടി ചലിച്ച പാവ
Nonsense bjpee propaganda
❤❤❤
Yes
Um pazha vefios okke kandu nokk😂@@sunilambat9982
Yes 100% സത്യം
നരസിംഹറാവു + മൻമോഹൻസിങ് ❤❤
-- rajeev -- ittaliyans = .0000😂
അങ്ങയുടെ അറിവിനും പഠനത്തിനും ഗൗരവപൂർവ്വമായ അവതരണത്തിനും അഭിനന്ദനങ്ങൾ
You have given due respect to the main person responsible (respectful Narasimha Rao) for the economic turnaround of India economy
മൻമോഹൻ സിങ്ങിന് ആദാരാഞ്ജലികൾ ..... താങ്കളുടെ മറ്റൊരു നല്ല അവതരണം❤
ഇപ്പോൾ പറയുമ്പോൾ ന്യൂ ജെൻ കുട്ടികൾക്ക് അതിശയം തോന്നിയെക്കാം, ഇന്ത്യയിലെ സാധാരണ ക്കാരൻ 100 രൂപ നോട്ടുകൾ കണ്ടു തുടങ്ങുന്നത്
ശ്രി മൻമോഹൻ സിംഗ് ധന മന്ത്രി ആയിരുന്നപ്പോൾ ആണ്. അഗോളവൽക്കരണം, ഗാട്ട്, ലോകബാങ്ക് എന്നുപറഞ്ഞു എത്രയോ ബന്തു കൾ ഹർത്താലുകൾക്ക് ആ കാലം സാക്ഷി ആയി. ..
ശ്രി മൻമോഹൻ സിംഗ് ജിക്ക് ആദരാജ്ഞലികൾ.
മികച്ച പ്രധാനമന്ത്രി ആകും ആയിരുന്നു
ചിലർ പിന്സീറ്റ് ഡ്രൈവിങ് നടത്തിയില്ലാരുന്നങ്കിൽ 😭
Yes
Excellent explanation sir 🎉
ആഗോളവൽക്കരണം👌👌👌👌👌 ഇടത് പക്ഷം കാലുവാരി,,,സീപീഎം അന്ന്
40സീററ് ഇന്ന് 4 സീറ്റ് 😂😂😂😂😂
അപ്പോഴും 4 സീറ്റുണ്ട്.. കനൽ ഒരു തരി കെട്ടടങ്ങിയിട്ടില്ല 🫰
അധികം താമസിക്കാതെ അത് 0 ആകും.
@@anandmvanand8022 അത് കാനാണുള്ള ഭാഗ്യം നിങ്ങൾക്ക് ഉണ്ടാകില്ല..കാരണം നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് ഏതായാലും അത് നടക്കാൻ പോണില്ല 🫰 കേരളത്തിൽ 2029 ല് കൂടുതൽ സീറ്റുകളിൽ LDF അടിച്ചു കേറും..
കമ്മികൾ എന്നും രാജ്യത്തിന് എതിരാണ്. 916 രാജ്യദ്രോഹികൾ😡
@@anandmvanand8022ആയാൽ നല്ലത്
ഗംഭീരം. പുതിയ അറിവുകൾക്ക് നന്ദി🌹
അച്ചായാ താങ്ക്സ്, very informative!
സത്യം, യോജിക്കുന്നു. അദ്ദേഹത്തെ തട്ടി മാറ്റി SPG മദാമ്മക്ക് വഴി ഒരുക്കി കൊടുക്കുന്ന Photos ഉണ്ട്. മൊണ്ണ അദ്ദേഹത്തെ മൈന്റ് ചെയ്യാതെ പോകുന്നതും
അങ്ങനെ കണ്ടപ്പോൾ വിഷമം തോന്നി നമ്മൾ തിരഞ്ഞുടുത്ത PM നെ അവോഗളിക്കൽ ആയിരുന്നു ആമദമ്മച്ചിപ്പെണ്ണുംപിള്ള
1000 cheers and salute to Mathew Samuel for revealing the hard facts about the nation.Rao ,as you said, is by far the best PM of independent India.He was visionary,scholarly ,multi linguist, super intelligent ,highly democratic and unparalleled leader of consesual politics.His greatest contribution is making Manmohan as his FM.The rest is the history of economic revolution in the country.
Achaya polichu, thanks for the well studied information. Keep feeding us with new output
🙏🙏🙏🌹 ഇന്ത്യയുടെ ഇന്നത്തെ വളർച്ചയുടെ അടിത്തറയിട്ടത് ഇദ്ദേഹം തന്നെയാണന്നതിന് സംശയമില്ല.😊 പിന്നീട് സ്റ്റിയറിങ്ങ് മദാമ്മക്ക് കൊടുക്കേണ്ടി വന്നു😂
Very true and correct analysis by a knowledgeable journalist.
Very good explanation
I am very thrilled to hear it. I like manmohan singh, bec i m a pravasi and enjoyed the fruits of hos reforms. Thanks for yur detailed story. Salute to yur calibre. Very professional.😢
എന്തൊക്കെ ആണെങ്കിലും വൻ ചതി ചെയ്തിട്ടുള്ള ഒരു മനുഷ്യനാണ് ഇന്ത്യൻ ജനാധിപത്യത്തോട്
you mean modi?
Pm ആകാനുള്ള quality മൻ മോഹൻ സിംഗ് നു ഇല്ല അതൊരു സത്യം മാത്രമാണ്
@@GeorgeAL-vy3ry what are the quality of pm modi? desavasi yoom
@@jamesjoseph-e4t ഘൻ ഗ്രേസ് മുക്ത ഭാരതം. That itself is the best quality of present prime minister. ജയ് ഭാരത് മാതാ ജയ് ബിജെപി ജയ് ആർഎസ്എസ് ജയ് ഇൻ്റർ നാഷണൽ ലീഡർ മോഡിജി
Modi kurisu krishi വക്ക്ഫ് ഇതിനു രണ്ടിനും എതിര്. എല്ലാ മതത്തെയും തുല്യമായി കാണുന്നു.@@jamesjoseph-e4t
Dr Manmohan Singh ❤❤
മൻമോഹൻ സിങ്ങ് ജിക്ക്🙏🙏🙏
PV Narasimha Rao - Dr Manmohansing team laid the foundation for the modern India
You are absolutely correct: Had it not been PM Narasimha Rao, Mr. Manmohan Singh wouldn't have been FM of India!.... It was the will of PM Narismaha Rao and the commitment.. which made our 'Economic liberation of 1991' to happen: And of course the 'Ram Mandir" too re constructed!!
Full marks for this comment.❤
Ram mandir and Ram Temple ?????
P V Narasimha
നരസിംഹ റാവു, മൻമോഹൻ sing കൂട്ടുകെട്ട് 👌
Thank you so much for sharing such a wonderfully informative video! Your effort and dedication truly shine through. Appreciate all the hard work you put into creating this content
Thank you Sir, well explained the history of Indian revolution.👍
Very informative.your approach is entirely different and balanced.
Great information
വളരെ നന്നായി.
Pranav Dr Manmohan singh🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
You are absolutely right 👍. I also heard the same stories
Pranamam
Good narration
Very informative
നരസിംഗ റാവുവിന് ശേഷം ഇന്ത്യ നെഹ്റുഗാന്ധി കുടുംബം അധികാരത്തിൽ കയറിയിട്ടില്ല - അതുകൊണ്ട് തന്നെ ഇന്ത്യ അതിന് ശേഷം വികസിക്കാനും പുരോഗതിയിലേക്ക് കുതിക്കാനും തുടങ്ങി എന്നത് 100 % സത്യം😊😊.
Great information about transformation of Indian economy
V.good message sir
Very good super valued understanding.
Excellent evaluation , Mathew sir
Tribute to ManmohanSingh🙏🙏🙏🙏
Great information 👌👌👌Thank you
Narashima Roa and Patel two visionary leaders for the India.
Well studied, informative excellent presentation. As good as we read couple of books
Very clear and well articulated
Sir,
ഓരോ വീഡിയോയും തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ കൊണ്ട് മികച്ചതാവുന്നുണ്ട്.
Narasimha Rao ❤ Manmohan Singh LPG Reforms ❤ thanks for making India new and liveable for Minorities and Dalits ❤ 🫡
Mathew sir you always talks about facts very good sir
Very useful information....
Excellent analysis ❤
Well said. Appreciate
Excellent
ഒരുപാട് കാര്യം മനസ്സിൽ ആയി നന്നായി അവതരിപ്പിച്ചു
Thank you Sir
This episode is one of the from you Mr. Mathew. Keep it up !!
But let us pay homage to Great Manmohan singh. st present.🙏🙏🌹🌹🌹🌹
Thank you for the detailed information
A good information a big salute to you bro
Well said... Waiting for next episode.
Very good information
Now Pappu Gandhi leads the Congress n dreams of leading the country. What wud be the fate of the country, if such a tragedy happens!!??
Mathews Ji, Nice presentation ❤
You are absolutely right 🎉
Very nice and contentful briefing, I think you can empower the generation, because we cannot depend our politicians in moulding our nation, we need a revaluation of history in a critical style without any prejudices and mould our present with the available materials
Excellent exposure.
Very good information 🎉
Very nice fantastic talking about amazing truths
Very Knowledgeable Sir
Wonderful talk
Dr Manmohan Sigh, as RBI Governor and finance minister has contributed to a great extent in the development of this nation. Tragically, as prime minister of India he was rendered most ineffective by interference of Mrs Sonia Gandhi and coalition party members in day to day affairs of the government. We hold this man in very high regard and deeply mourn the demise of Dr Manmohan singh.
why you blaming Sonia Gandhi and others, first of all she herself wholeheartedly handed over the power to Dr. Manmohansingh. She was the chairperson of UPA, if she wants she would have stopped the projects and decesions of the government. But for the greater interest of the nation, she gave support and encouragement to the government to go ahead.
@@albanaugustine5611
ചേട്ടൻ ഇറ്റലി ലേഡിയുടെ ആളാണെന്നു മനസ്സിലായി 😊.. നടക്കട്ടെ..😊
In MMS own words during his last days quoted. I dont think i was a weakPM . History will be more kind to me than contempoary media and social media .This should shupup people like you.
Excellent Ormakal for our former PM Manmohan Singh Ji. Patel, Netaji, PVN rao, Attel Bihari vajpai Manmohan Singh all of these leaders paved the way for today's progressive india bcs they'll were scholars, visionaries and real leaders but congress always ignored and disrespected even not mentioned in history. You should make this video in english and hindi and send to Every politician for their study class. Thanks Matthew Samuel for this excellent video and I am also joining with you show my respect, love towards such great leaders. Great of the men leads and rest of them follows. Pappus are clue less.
your communication is fantastic
I am learning many facts.
Narasimha Rao was a great statesman.
Koppu 😂
Who cares for Narasimha Rao. He is THE architect of todays indian economy. Of course with an efficient economist like Manmohan Singh.
വിവരദോഷികളോട് പറഞ്ഞിട്ടും കാര്യമില്ല, വിവരമുള്ളവനോട് പറയണ്ട കാര്യവും ഇല്ല.
അച്ചായാ I ❤ you.
നരസിംഹറാവു ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി❤❤❤
HON. CHANNEL
I honor you for your great subject and CALIBER to Telecast this subject.
I knew all these from 1980s.
INDIAN PEOPLE MUST REALISE SUCH GREAT REFORMS FROM OUR HON. PM RAO
NOW WE HAVE MODIJI TO CARRY ON. WE SHOULD HONOR OUR GREAT RULERS
Dr പിസി അലക്സാണ്ടർ ശക്തനായ ICS കാരൻ ആയിരുന്നു. ഇന്ദ്രപ്രസ്താദിലെ പല തീരുമാനങ്ങളിലും ഉണ്ടായിരുന്നു
P. C അലക്സാണ്ടർ + ബി എൻ ഹക്സർ ഇവർ രണ്ടു പേരാണ് inexperienced ആയിട്ടുള്ള pm ഇന്ദിര ഗാന്ധിക്ക് ഉപദേശങ്ങൾ കൊടുത്തിരുന്നതും നിയത്രിച്ചിരുന്നതും പല നിർണായക തീരുമാനങ്ങളുടെയും 💯% ബുദ്ധികേന്ദ്രങ്ങൾ......
രാഷ്ട്രപതി ആകേണ്ട വ്യക്തി ആയിരുന്നു ഏറെ കുറെ ഉറപ്പായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യവും ഗുജറാത് കലാപത്തിന്റെ ന്റെയും മറ്റു കാരണം എന്ന് വിലയിരുത്തപെടുന്നു കപ്പിനും ചുണ്ടിനും ഇടയിൽ Dr. APJ ക്ക് ആ നിയോഗം പോയി അതുവഴി ജാനകിയനായ ഒരു രാഷ്ട്രപതിയെ ഇന്ത്യയ്ക്ക് ലഭിച്ചു 🙏🏻
Good information sir 👍
അവനു കുരുത്തക്കേട് കിട്ടി.. പപ്പു ജീവിതത്തിൽ രക്ഷപ്പെടില്ല..
Good explanation 🎉🎉🎉sir
You are too good
നരസിംഹ റാവു പല തീരുമാനങ്ങളും ക്യാബിനറ്റിൽ ചർച്ച ചെയ്യുന്നതിന് മുമ്പേ വാജ്‌പേയിയുമായി ചർച്ച ചെയ്യുമായിരുന്നു. വാജ്പേയ്യുമായി ഒരു അഭിപ്രായഐക്യത്തിൽ എത്തിയാൽ പിന്നെ പുഷ്പം പോലെ റാവു അത് പാസാക്കി എടുക്കുമായിരുന്നു.
പ്രതിപക്ഷം ആക്രമിച്ചപ്പോൾ മൻമോഹൻ സിംഗ് രാജിവയ്ക്കാൻ ഒരുങ്ങി. റാവു അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും സിംഗ് വഴങ്ങിയില്ല. അവസാനം റാവു വാജ്പേയിയെ തന്നെ സിംഗിനെ അനുനയിപ്പിക്കാൻ അയച്ചു. അത് സിംഗിനെ വലിയ ആത്മവിശ്വാസം നൽകി.
ഒരു തരത്തിൽ സിംഗിനെ രൂപപ്പെടുത്തിയത് റാവുവും വാജ്‌പേയിയും കൂടിയാണ്. സോണിയയുടെ കീഴിലാണ് സിങ്ങിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത്.
A higly talented man. RIP Sir
Excellent!!
മൻ മോഹൻ സിങ് ❤
Very good explanation
പ്രണാമം 🙏🙏🙏
That Manmohan Singh was on the board for selection of professors to IITs has not been mentioned anywhere in reference to his name. What is the source of this information, sir? You mentioned books, but I am sorry but titles were not clear. Very thankful if you could provide it.🙏🏼
Good explanation
Expecting more episodes about dr sing.
Yes sr ♥️🙏🙏🙏🌹
Good evening Sir
Good job Sir
പ്രണാമം... ആദരാജ്ഞലികൾ 🙏🙏