കുക്കറിൽ ഒറ്റ വിസിൽ കുട്ടികളുടെ Tiffin / Lunch റെഡി | പാത്രം കാലിയാകും ഉറപ്പ് | Kinder Biriyani

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 179

  • @habeebahabi5217
    @habeebahabi5217 ปีที่แล้ว +9

    ഞാൻ രാവിലെ പത്തിരി ഉണ്ടാക്കാൻ മടി ഉണ്ടാകുമ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ട് ചിക്കൻ ചേർക്കാറുണ്ട് കുറച്ചു മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും പൊളിക്കും. കുട്ടികൾ വയർ full ആക്കും 👌👌

  • @vinithaviswanath5276
    @vinithaviswanath5276 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ മോൾക് ഒത്തിരി ഇഷ്ടപ്പെട്ടു താങ്ക്യൂ സർ...
    മലബാർ ബിരിയാണി എന്റെ husband നും ഒത്തിരി ഇഷ്ടപ്പെട്ടു ഒപ്പം എനിക്കും

  • @VinishaShaji-ss3lg
    @VinishaShaji-ss3lg 6 หลายเดือนก่อน +2

    ഞാനും try ചെയ്തു അടിപൊളി. സർ ന്റെ റെസിപ്പി ഒരിക്കലും ഫ്ലോപ്പ് ആവില്ല. ധൈര്യമായി ട്രൈ ചെയ്യാം

  • @nivedyac1177
    @nivedyac1177 ปีที่แล้ว +2

    Ente ponno oru rakshayumilla,sathyam paranjal njan ration ari vachittanu ithu cheithathu ente sradhakkuravu moolam ithiri adiyil pidichu 😅ennirunnalum sanghathi super aanu. Thanks chetta ithu poloru recipe share cheithathinu.

  • @sabnayoonus9377
    @sabnayoonus9377 ปีที่แล้ว

    Nalla avathranam. Shanjio ye pole thonnunnu. Aavashyamillaatha oru samsarom illah Veruthe video neelam koottunnillaah. Spr

  • @sheelajacob4273
    @sheelajacob4273 ปีที่แล้ว +3

    Thank you for this recipe❤❤❤❤

  • @pvr986
    @pvr986 ปีที่แล้ว +1

    Sir, njan undakki nokki
    Ellarkkum isttayi
    Thanku

  • @sree.r2284
    @sree.r2284 ปีที่แล้ว +6

    കുഞ്ഞുങ്ങൾക്ക് എന്തായാലും വളരെ ഇഷ്ടമാകും 👍👍👍

    • @SajiTherully
      @SajiTherully  ปีที่แล้ว

      Thank You 😊

    • @Farisa78
      @Farisa78 5 หลายเดือนก่อน

      എനിക്കും

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว +1

    Undakki nokky supper teast vavaykkishamayi

  • @sarasu24
    @sarasu24 ปีที่แล้ว +4

    Chicken stock othiri kazikamo... Health nallathanno.. Vallapozum. Alle indakan patoo

  • @thasniannu942
    @thasniannu942 ปีที่แล้ว +1

    Thank you for this yummy recipe. My kids really liked this ❤. upload more vedios like this

  • @BibiVimal
    @BibiVimal 4 หลายเดือนก่อน +1

    Dear Chef Thank you very much for this beautiful recipe. Recipe Helped me on A busy Day... Children liked it and even many of my colleagues, liked it. 🎉🎉🎉🎉

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You 😍❤️

  • @Arun_imaa
    @Arun_imaa ปีที่แล้ว +3

    Clean and clear presentation ❤luved it

  • @safiyalatheef8000
    @safiyalatheef8000 ปีที่แล้ว +3

    Super..resipi....undaaki..nokannam.avatharannavum..super

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @AbuHamda1
    @AbuHamda1 ปีที่แล้ว

    ചേട്ടായി tried this recipe,.. Was Awzm 😍🥰

  • @hibafathima3733
    @hibafathima3733 ปีที่แล้ว

    Eattante. Ellarecepiyum adipoliya. Undaki nokkatte. Ennit abiprayam paraya 😅😊

  • @farhaf8958
    @farhaf8958 11 หลายเดือนก่อน

    I will try today for sure 👍

  • @jamsheenanv3019
    @jamsheenanv3019 ปีที่แล้ว

    High flamil aano oru visil👍🏻👍🏻👍🏻

  • @aneeshaanu1138
    @aneeshaanu1138 ปีที่แล้ว

    Njan undaki super

  • @muneervahid
    @muneervahid ปีที่แล้ว +1

    ചേട്ടാ സൂപ്പർ.

  • @rejithak9570
    @rejithak9570 ปีที่แล้ว +3

    Chicken stock illathe undakkan pattumo

    • @ramsheedkaku2
      @ramsheedkaku2 7 หลายเดือนก่อน

      Chicken masala cherth undakkam ...

    • @ramsheedkaku2
      @ramsheedkaku2 7 หลายเดือนก่อน

      Vegetarian anenkil , garama masala , kurachu spices add cheyth .. capsicum 🫑 koode cherth undakkam

  • @Farisa78
    @Farisa78 5 หลายเดือนก่อน

    ഇനിയും ചേട്ടാ കുട്ടി കളുടെ ലഞ്ച് ബോക്സ്സ് റെഡി ആകുന്ന വീഡിയോ ഇടാൻ മറക്കല്ലേ

  • @animathew1933
    @animathew1933 ปีที่แล้ว +1

    Very good

  • @aswathyvr452
    @aswathyvr452 7 หลายเดือนก่อน +1

    Super 👌

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +1

    Easy ആണല്ലോ വീട്ടമ്മമാർ ഹാപ്പി ആവും

  • @soudafella169
    @soudafella169 ปีที่แล้ว +1

    Try ചെയ്യും....

  • @sabithaBinu887
    @sabithaBinu887 ปีที่แล้ว +3

    *സൂപ്പർ and സിംപിൾ* 👍🏻👏👌

  • @bagialakshmi6483
    @bagialakshmi6483 11 หลายเดือนก่อน

    Suuuper

  • @narayanikozhummal9850
    @narayanikozhummal9850 ปีที่แล้ว

    നന്നായിരിക്കുന്നു.

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial ปีที่แล้ว +4

    സൂപ്പർ rice 👍🏻👍🏻എന്തായാലും try ചെയ്യാം 🥰

  • @EeyandIchusMamma_0402
    @EeyandIchusMamma_0402 ปีที่แล้ว +1

    Oru whistle low flameil ani high flameil ano

  • @safreenasafree5333
    @safreenasafree5333 ปีที่แล้ว +2

    Suuuper and simple recipe❤❤❤

  • @mazhathullyofficial
    @mazhathullyofficial ปีที่แล้ว +1

    Nalla recipe eniq eshttayi Njan try cheyum👍

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @SalmaCk-o1v
    @SalmaCk-o1v ปีที่แล้ว

    Thanks

  • @shaharba1322
    @shaharba1322 ปีที่แล้ว

    ഇന്നത്തെ ലഞ്ച് ഇതായിരുന്നു സൂപ്പറായിരുന്നു

  • @niya.1224
    @niya.1224 ปีที่แล้ว +1

    Super innu thanne cheythu nokkum chetta

    • @SajiTherully
      @SajiTherully  ปีที่แล้ว

      ട്രൈ ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയണേ

  • @ManjuAlex515
    @ManjuAlex515 ปีที่แล้ว +1

    Thanks chetta..Waiting for another recipes for kids lunches😋😋😋

  • @Annz-g2f
    @Annz-g2f ปีที่แล้ว

    Very simple n tasty recipe aannutto. Prepared this rice for afternoon office lunch it was very tasty

  • @RashidaRasheed2310
    @RashidaRasheed2310 8 หลายเดือนก่อน

    Njan try cheythu supper ❤️❤️❤️

  • @DreamCatcher-rc5gn
    @DreamCatcher-rc5gn 7 หลายเดือนก่อน

    Sooperane😊😊

  • @fourrts7
    @fourrts7 ปีที่แล้ว +14

    അങ്ങനെ കുട്ടികളുടെ ടിഫിൻ ആഴ്ചയിൽ ഒന്ന് ഇങ്ങനെ തയ്യാറാക്കാം, എളുപ്പമാണ് 👍

  • @adv.jayanthikr8086
    @adv.jayanthikr8086 ปีที่แล้ว +2

    Chicken cube ne പകരം veg എന്താ ഉപയോഗിക്കുക നന്നായിട്ടുണ്ട് sir

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം

  • @vbrmelila5978
    @vbrmelila5978 ปีที่แล้ว +1

    kinder briyani nannyi erikk

  • @SureshKumar-pl5bv
    @SureshKumar-pl5bv ปีที่แล้ว

    Sooper

  • @priyadevi6391
    @priyadevi6391 10 หลายเดือนก่อน

    2 nd time innundaki....poli taste❤❤

  • @ayshasoman2795
    @ayshasoman2795 ปีที่แล้ว +2

    Very good recipe 👍👍

  • @noufalhussainnoufal9093
    @noufalhussainnoufal9093 ปีที่แล้ว +1

    Super .very easy

  • @reebathomas3818
    @reebathomas3818 7 หลายเดือนก่อน

    Super 👍🏻👍🏻

  • @sm_street
    @sm_street ปีที่แล้ว +1

    Lunch അടിപൊളി

  • @soofithaju2727
    @soofithaju2727 ปีที่แล้ว +1

    👍👌👌

  • @ashlyp7804
    @ashlyp7804 ปีที่แล้ว +3

    Maggi cubes il ajinomoto ille...athu healthy allalo..

    • @bestshorts2875
      @bestshorts2875 9 หลายเดือนก่อน

      Aru paranji

    • @Shaluvlogs123
      @Shaluvlogs123 6 หลายเดือนก่อน

      ഗവേഷണം നടത്തിയിട്ട് നിങ്ങളുടെ മക്കൾക്കു കൊടുത്താൽ മതി

    • @bestshorts2875
      @bestshorts2875 6 หลายเดือนก่อน

      @@Shaluvlogs123 yeah!

    • @SabiraNasar-dr6gj
      @SabiraNasar-dr6gj 4 หลายเดือนก่อน

      Kazhiknne motham helthi ollathanna

  • @leelammamathew51
    @leelammamathew51 ปีที่แล้ว +1

    Super and easy recipe. I will try.

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      Please try it and comment

  • @journeywithvijithviswanath63
    @journeywithvijithviswanath63 ปีที่แล้ว

    1kg rice nu venda alavukal parayamo?

  • @shanishanu7108
    @shanishanu7108 ปีที่แล้ว

    Super😊

  • @gracyk9745
    @gracyk9745 ปีที่แล้ว +7

    വളരെ നന്നായി. കുട്ടികൾക്കു എന്ത് കൊടുത്തുവിടും എന്ന് ടെൻഷൻ ആണ് 🙏

  • @maryajayan1598
    @maryajayan1598 10 หลายเดือนก่อน

    Yumy i try supee

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว

    കബ്സ റൈസ് വെച്ച് ഇത് ചെയ്യാൻ പറ്റുമോ? Reply തരണേ

  • @flyingbird3427
    @flyingbird3427 7 หลายเดือนก่อน +1

    മാഗി cube cherithillel കുഴപ്പം ഒണ്ടോ

    • @SajiTherully
      @SajiTherully  7 หลายเดือนก่อน

      ഇതുവരെ അങ്ങിനെ ഉള്ള പഠനങ്ങൾ ഒന്നും ഇല്ല

    • @rafeeqce192
      @rafeeqce192 5 หลายเดือนก่อน

      @@SajiTherully😂

  • @shirlyjohn769
    @shirlyjohn769 ปีที่แล้ว +5

    This Maggie chicken cube is likely to have Ajinomoto....Please check.

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഇല്ലെന്നാണ് അറിയുന്നത്... ഞാൻ നേരത്തേ സേർച്ച്‌ ചെയ്ത് നോക്കിയിരുന്നു... ഉണ്ടെങ്കിൽ തന്നെ അത് കൊണ്ട് കുഴപ്പം ഒന്നും ഉള്ളതായി റിപ്പോർട്ടുകൾ ഇല്ല...

  • @ranjinikrishnadas
    @ranjinikrishnadas ปีที่แล้ว +2

    Superr❤❤❤

  • @DJ_wolf611
    @DJ_wolf611 ปีที่แล้ว +1

    Super 🍫🍫🍫

  • @beenajoshi9882
    @beenajoshi9882 ปีที่แล้ว +1

    Thank you bro.

  • @raifsakirtm728
    @raifsakirtm728 ปีที่แล้ว

    Can we use maagi magic cubes

  • @Minics677
    @Minics677 ปีที่แล้ว +1

    Supper try cheyyyam

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

    • @Minics677
      @Minics677 ปีที่แล้ว

      Sure

  • @Travelwithrinu
    @Travelwithrinu 10 หลายเดือนก่อน +1

    Rice quantity kudal ulla timil chicken stock 2 cube ittal entelum prblm indo ??

    • @nishacherian58
      @nishacherian58 6 หลายเดือนก่อน

      Cherthale taste undavoo

  • @jessyantony2088
    @jessyantony2088 ปีที่แล้ว

    Super

  • @shabnashabnashareef9423
    @shabnashabnashareef9423 ปีที่แล้ว +2

    Nnale kazinn matenna makkalk idthanne undaki kodukanam 🥰👍

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ഉണ്ടാക്കി കൊടുത്തിട്ട് അഭിപ്രായം പറയണേ...

    • @shabnashabnashareef9423
      @shabnashabnashareef9423 ปีที่แล้ว +1

      @@SajiTherully theercha ayum 🤗

  • @lincylincoln9177
    @lincylincoln9177 ปีที่แล้ว +1

    Adipoli.

  • @rejisujith2247
    @rejisujith2247 ปีที่แล้ว +2

    I tried it. Very tasty. Thank you for the recipe

  • @Cuties987
    @Cuties987 ปีที่แล้ว +3

    ഞാൻ ഇന്ന് ഉണ്ടാക്കി Super ചേട്ടാ

    • @SajiTherully
      @SajiTherully  ปีที่แล้ว

      അഭിപ്രായം അറിയിച്ചതിന് നന്ദി Thesni... 🙏🏻

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +2

    Thank you so much, sr for this tasty receipe👌

  • @validxtruth
    @validxtruth ปีที่แล้ว +10

    Ckn cube mono sodium glutamate adangiyathaanu ..so pls avoid this step

    • @ashlyp7804
      @ashlyp7804 ปีที่แล้ว +1

      Yes...not healthy

    • @rosmythomas5296
      @rosmythomas5296 4 หลายเดือนก่อน

      KFC , Pizza kazhikaarundo...appo athil MSG ulladhu sradhichile.
      No studies have shown a direct relation between MSG and health

  • @bindusanthoshmumbai519
    @bindusanthoshmumbai519 ปีที่แล้ว

    അടിപൊളി 👏👏

  • @divyasworld956
    @divyasworld956 ปีที่แล้ว +3

    തിങ്കളാഴ്ച ഇതുതന്നെ കൊടുത്തു വിടും

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

    • @divyasworld956
      @divyasworld956 ปีที่แล้ว

      @@SajiTherully sure 👍🏻

  • @shinyjohnson2398
    @shinyjohnson2398 ปีที่แล้ว +3

    ഇതാ ഞാൻ ഉണ്ടാക്കാൻ പോകുന്നു 😋 ബാക്കി കഴിച്ചിട്ട് പറയാം 😊

    • @SajiTherully
      @SajiTherully  ปีที่แล้ว

      Waiting.....

    • @shinyjohnson2398
      @shinyjohnson2398 ปีที่แล้ว

      ഉച്ചയ്ക്ക് ചോറ് തിന്നാൻ മടിയായി ഇരിക്കുകയായിരുന്നു അപ്പോഴാണ് ചേട്ടൻറെ കുട്ടി ബിരിയാണി കണ്ടത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം😋 വളരെ പെട്ടെന്ന് കഴിഞ്ഞു 🥕 കുട്ടി ബിരിയാണി അടിപൊളി 👌സൂപ്പർ 👍

  • @BUSHARA574saleemali
    @BUSHARA574saleemali 10 หลายเดือนก่อน +1

  • @ShahinaSameer-g6k
    @ShahinaSameer-g6k 6 หลายเดือนก่อน

    Chicken cherkumbol epoyanu cherkendath

  • @MuhammedAli-yw4vz
    @MuhammedAli-yw4vz ปีที่แล้ว

    Magicube endanu sadam

  • @premanpp8868
    @premanpp8868 ปีที่แล้ว +8

    പുലാവിന്റെ മറ്റൊരു വേർസ്റ്റൻ. ഇങ്ങനെ എന്തെല്ലാം കാണേണ്ടിവരും.ഉള്ളിയിൽ ഒഴിച്ച വെള്ളത്തിൽ അല്പം പശുവിൻ നെയ്യും ചേർത്താൽ സംഗതി സൂപ്പർ.

  • @ashathomas5277
    @ashathomas5277 ปีที่แล้ว +1

    What is the biryani rice u made this recipe?

  • @sanamneethu7977
    @sanamneethu7977 ปีที่แล้ว +1

    Chiken stock illenkil entha cheyyendath?

    • @SajiTherully
      @SajiTherully  ปีที่แล้ว

      th-cam.com/video/O_ElDWb5d50/w-d-xo.html

  • @jincyroji9710
    @jincyroji9710 ปีที่แล้ว +1

    Ethu chicken cube ഇടാതെ ഉണ്ടാക്കുവാൻ പറ്റുമോ

    • @SajiTherully
      @SajiTherully  ปีที่แล้ว

      വേറേ വീഡിയോ ചെയ്യാൻ ശ്രമിക്കാം

  • @ambilykunje1597
    @ambilykunje1597 ปีที่แล้ว +6

    Maggi cube is not good for anyone 😞

  • @keralacurrybyanithas
    @keralacurrybyanithas ปีที่แล้ว +5

    Adipoli kutti bitriyani 😍

  • @shabnashabnashareef9423
    @shabnashabnashareef9423 ปีที่แล้ว +2

    Nan undaki spr 👌😍

  • @shamnanavas6003
    @shamnanavas6003 ปีที่แล้ว

    കുക്കർ അടച്ച് high ഫ്‌ളൈയിം ആണോ വെച്ചത്

  • @neethukrishna3240
    @neethukrishna3240 ปีที่แล้ว +1

    Supr

  • @ramyar918
    @ramyar918 7 หลายเดือนก่อน

    Tried this recipe... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @hridyalijin536
    @hridyalijin536 ปีที่แล้ว +2

    High flame il aano low flame il aano 1 whistle

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      മീഡിയം വെച്ചാൽ മതി

  • @chithrasajith1890
    @chithrasajith1890 ปีที่แล้ว +1

    Thank you chetta❤

  • @shareefamc7288
    @shareefamc7288 ปีที่แล้ว +1

    I tried it. Very tasty and simple

  • @alicejames1201
    @alicejames1201 ปีที่แล้ว +1

    Super 😂

  • @HemaKadangot
    @HemaKadangot ปีที่แล้ว +1

    Sir waiting for more easy lunch box recipe

  • @myownviewz
    @myownviewz ปีที่แล้ว

    Super one👌
    Can we add small soya chunks to this? If so, when to add?

  • @manojtholani8112
    @manojtholani8112 ปีที่แล้ว

    👍

  • @athulyathomas1364
    @athulyathomas1364 ปีที่แล้ว

    Thank you so much chef.. My kids really enjoyed this delicious recipe especially my son. Usually he didn't prefer biriyani or ghee rice..

  • @Tessy-o6o
    @Tessy-o6o ปีที่แล้ว +2

    അരി ഏതു ബ്രാൻഡ് ആണ്

  • @silentkillar4603
    @silentkillar4603 ปีที่แล้ว +1

    ❤️💓

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +2

    നാളെ മുതൽ ലഞ്ചിന് ഇതു കൊടുത്തു വിടാം 😋😋

    • @SajiTherully
      @SajiTherully  ปีที่แล้ว

      മക്കളോട് ചോദിച്ചിട്ട് അഭിപ്രായം പറയണേ

  • @rageshkg6534
    @rageshkg6534 ปีที่แล้ว +1

    ഹൈ ഫ്‌ളൈമിൽ ആണോ കുക്കർ വെക്കേണ്ടത്

    • @SajiTherully
      @SajiTherully  ปีที่แล้ว

      മീഡിയം വെച്ചാൽ മതിയാകും